വാറണ്ടി കഴിഞാൽ പിന്നെ കിട്ടുന്ന ലാഭം 'ബാറ്ററി മാറ്റാനും മറ്റു maintenance നേ ഉണ്ടാവു, 'ഈ ചേട്ടൻ തന്നെ പറഞ്ഞു ഒരാളുടെ ഓട്ടോയുടെ ബാറ്ററി 6 മാസത്തിൽ 3 തവണ മാറ്റിയെന്ന്,, ഈ ചേട്ടനും ഏകദേശം ഒരു വർഷമാവുമ്പോഴേക്കു ബാറ്ററി മാറ്റി,, പിന്നെ മറ്റുള്ളവർക്കും,, ഇത് എണ്ണയിൽ കിട്ടുന്ന ലാഭം -,,,,,,,, ൽ പോകുന്ന അവസ്ഥയാ

When launch in tamilnadu sir
ഈ കമ്പനി ഇറക്കിയ വണ്ടിയിൽ 100 എണ്ണത്തിൽ പത്തെണ്ണം മാത്രം നല്ലതുള്ളൂ ബാക്കിയെല്ലാ വണ്ടിക്കും കംപ്ലൈന്റ്റ് ആണ് വീൽ ബെയറിംഗ് തീരെ നിൽക്കില്ല
ഗിയർബോക്സ് പോയി എന്ന് പറയുമ്പോൾ ഇത് ഗിയറിൽ ഒടുന്ന വണ്ടിയാണോ? ഗിയർ ഇല്ലാത്തതല്ലേ?
ഹൗസിങ് ആണ് പുള്ളി ഉദ്ദേശിച്ചത്...
80000km ഓടിയ ഞാൻ ഹാപ്പി
contact number pls
ആ സർവീസ് മാനേജറെ കണ്ണടക്കി കൊടുക്കായിരുന്നില്ലേ ചേട്ടാ
മിക്കവാറും ഡ്രൈവർമാർ പറയുന്ന പ്രശ്നം ഒന്നു തന്നെയാണ് വാഹനം വാങ്ങി കഴിഞ്ഞാൽ പിന്നെ കമ്പനിക്ക് ഉത്തരവാദ്യത്വം ഇല്ലാതാവുക
Corect
ഡീസൽ എടുത്താൽ 10 വർഷം ഓടാം
ഞാൻ ബജാജ് ഇലക്ട്രിക് അടുത്ത ആഴ്ച ഇറക്കും
45000 K M ഓടിയ വണ്ടിയ്ക്ക് 3 ലക്ഷം എങ്കിലും ലാഭം കിട്ടിക്കാണ്ടുമല്ലോ ഡീസൽ വണ്ടിയാണെങ്കി വരക്ക് ഷോപ്പിലും ഡീസൽ ചിലവും കണക്കാക്ക മ്പോൾ ലാഭം തന്നെ
Diesel autokk 30 km mileage enkilum kanum.
ആരും തല്ക്കാലം ഇത്തരം വണ്ടി എടുക്കരുത്
വണ്ടിക്ക് നല്ല അഭിപ്രായം അല്ല
ഇവരുടെ പുതിയ വണ്ടി ഇറങ്ങി hetto+
Chetta ellam thattippanalle