ടാറ്റ സർവീസ് ടീം അടക്കംറോഡിൽ.. 😲 ഇതാണ് ഇപ്പോഴത്തെ അവസ്ഥ | Tata Nexon Ev Complaints

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 178

  • @BINEESHSATTINGAL
    @BINEESHSATTINGAL 7 หลายเดือนก่อน +103

    ടാറ്റ എന്ന കമ്പനിയുടെ സർവീസ് ആണ് maruti എന്ന കമ്പനിയുടെ വിജയം

    • @dinkan5838
      @dinkan5838 7 หลายเดือนก่อน +18

      Tata enna company yude reliability illayma aan Suzuki yude vijayam

    • @Aakashedakkara4045
      @Aakashedakkara4045 7 หลายเดือนก่อน +4

      Correct 💯💯💯

    • @deepubabu5026
      @deepubabu5026 7 หลายเดือนก่อน +6

      Haha sathyam.. eni maruti evanmark paisa kodukkunnundo

    • @dinkan5838
      @dinkan5838 7 หลายเดือนก่อน +1

      @@deepubabu5026 Paisa matramlaada odunna oru carum tannu

    • @tonyks777
      @tonyks777 7 หลายเดือนก่อน +2

      Sathyam

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 7 หลายเดือนก่อน +39

    ഇപ്പോഴും കമ്പനി പോയിട്ടു ഫോർഡ് സർവീസ് ന് ഒരു കുഴപ്പമില്ല iam proud eco spot owner

    • @deepubabu5026
      @deepubabu5026 7 หลายเดือนก่อน +3

      Sathyam.. njan aanel 2 weeks munne Figo koduthittu Nexon ev eduthu.. 1st service nu vandi kayattiyappo tanne Ford nte Vila manasilaayi..

    • @deepubabu5026
      @deepubabu5026 7 หลายเดือนก่อน +2

      Lexon tata yil tanne aanu.. vann shogam.. nammal angottu vilikkanam update nu aayittu..avaraayittu ingottu onnum parayula..

    • @shahad6009
      @shahad6009 7 หลายเดือนก่อน +2

      വിദേശ കമ്പനികൾ കൃത്യമായി വിസിറ്റ് ചെയ്തു കർശനമായി നല്ല ക്ലാസുകൾ അജണ്ടകൾ നടപ്പിലാക്കുന്നു അതു അനുസരിച്ചു പ്രവർത്തിക്കുന്ന ഉദ്യോകാർഥികളെ അവർ നിയമിക്കുന്നു ന്യുനതകളിൽ കൃത്ത്യമായി ഇടപെടുന്നു അതും ഉപപോക്താവിന്റ തെറ്റാണെങ്കിൽ പോലും വെറുതെ പറഞ്ഞതല്ല എനിക്കു മാരുതി, ടൊയോട്ട, ടാറ്റ, മഹേന്ദ്ര ഈ ഷോറൂമുകളിൽ എനിക്കു😊 സർവീസിനു പോയി നല്ല പരിചയമുണ്ട്

    • @aravindmk12
      @aravindmk12 7 หลายเดือนก่อน +1

      Me too ecosport

    • @basics7930
      @basics7930 5 หลายเดือนก่อน

      ​@@deepubabu5026you could have but one ecosport

  • @manu7815
    @manu7815 7 หลายเดือนก่อน +26

    TATA MUST IMPROVE THE SERVICE

    • @noufalsiddeeque4864
      @noufalsiddeeque4864 7 หลายเดือนก่อน +1

      സർവീസ് ന്റെ പ്രശനം അല്ല......കംപ്ലൈൻറ് കണ്ടെത്താൻ കയുന്നില്ല അത് TATA യുടെ നിർമാണത്തിലെ പിഴവ് ആണ്......പ്രശനം കണ്ടെത്തിയാൽ മാത്രമേ അത് നന്നാക്കാൻ കയ്യൂ.... സെൻസർ കെടുവന്നാൽ അത് സോഫ്റ്റ് വെയർ ൽ കാണിക്കുന്നില്ല എങ്കിൽ എന്ത് ചെയ്യാൻ കയ്യും

    • @svXPs
      @svXPs 7 หลายเดือนก่อน

      @@noufalsiddeeque4864 Yup.

  • @varghese504
    @varghese504 6 หลายเดือนก่อน +4

    ടാറ്റാ nexon ev dec 2023 ഇൽ വാങ്ങി. 6 മാസം കൊണ്ട് 14 പ്രാവശ്യം സർവീസ് സെന്ററിൽ പോകേണ്ടി വന്നു. സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ, AC water leak inside the car, charge lid jam. Charging actuator problem. Totally unhappy

  • @2483014
    @2483014 7 หลายเดือนก่อน +13

    Same issue for me

  • @anoo001
    @anoo001 7 หลายเดือนก่อน +13

    ഞാൻ ഒരു ടാറ്റ ഫാൻ ആയിരുന്നു കാര് എടുക്കാൻ നേരം അൾട്രോസ് ആണ് മനസ്സിൽ ഉണ്ടായിരുന്നത് അപ്പൊ ഔനേഴ്‌സ് ഗ്രൂപ്പിൽ ഒക്കെ ജോയിൻ ചെയ്തു അവിടെ നോക്കുമ്പോൾ ഫുൾ കംപ്ലൈന്റ്റ് അവര് തന്നെ പറയുന്നതു ആരും എടുക്കണ്ട പണി കിട്ടും എണെന്നാണ് ബലെനോ ഗ്രൂപ്പ് നോക്കുമ്പോൾ പൊതുവെ 99% ഔനേഴ്‌സ് ഹാപ്പി ആണ് മറ്റുള്ളവർക്ക് ആണ് പ്രശ്നം, വണ്ടി എടുക്കുന്നത് സമാധാനം ആയി ഓടിക്കാൻ ആണ് വീട്ടിലിട്ടു ഒരു സേഫ്റ്റി ഇല്ലാത്ത ബെക് എടുത്തു പോകാൻ അല്ലല്ലോ.

  • @Rupam-gc5yy
    @Rupam-gc5yy 4 หลายเดือนก่อน

    അടിപൊളി ഡിസൈൻ, അതേ സമയത്ത് ശക്തമായ പെർഫോമൻസ്!🔥

  • @ARSTraveler
    @ARSTraveler 7 หลายเดือนก่อน +15

    Service പക്കാ അബദ്ധമാണ്...
    tata യുടെ service ചെയ്യുന്നത് അവരുടെ എതിരാളികളാണോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...

    • @boxerpsyco4023
      @boxerpsyco4023 6 หลายเดือนก่อน

      Bro Karanam technician nu salary koravanu.athumathrolla tata kuduthalum cash labhikkanvendi fresher ariyatha pillera olle.freshersnu 5 year kaxhinjale 10500 engilum salary kittu

  • @tecce9206
    @tecce9206 7 หลายเดือนก่อน +2

    Appol battery enthayalum complaint varum. Njan vagan irunnatha enne rakshichathinu thanks bro

  • @ajaydaniel4857
    @ajaydaniel4857 7 หลายเดือนก่อน +5

    എൻ്റെ ഒരു അനുഭവം പറയാം. അതു കാർ ബാറ്ററി ആയി ബന്ദ്ധപെട്ടത് അല്ല. എൻ്റെ പുതിയ ആപ്പിൾ computer battery charge ചെയ്തു വെച്ചാൽ പെട്ടെന്ന് ഡ്രെയിൻ ആകാൻ തുടങ്ങി. ഞാൻ സർവീസ് സെൻ്ററിൽ കൊണ്ട് പോയപ്പോൾ പ്രശ്നം ഒന്നും ഇല്ല normal ആണെന്ന് പറഞ്ഞു. അടച്ചു വെച്ചാൽ 30 ദിവസം വരെ ചാർജ് പോകാതെ ഇരിക്കും എന്ന് പറഞ്ഞത് ഒരു ദിവസം പോലും last ചെയ്യുന്നില്ല. ഒരു വർഷത്തിനു ശേഷം, യൂട്യൂബിൽ ഒരാൾ ആയ സോഫ്ട്‌വെയർ bug കണ്ട് പിടിച്ച് പരിഹരിച്ചു ഞാൻ തന്നെ അത് ചെയ്യേണ്ടി വന്നു.
    ഇവർ hardware mathram ആണ് diagnosis cheyunnath. അതാണ് പ്രശ്നം

  • @malols6356
    @malols6356 6 หลายเดือนก่อน

    Hi.. ippol engane und?? Vandi ok aayo?

  • @canary2020
    @canary2020 7 หลายเดือนก่อน +2

    93504 km on odo, Battery is completely gone.
    Battery Replacement required.

  • @jpsworld108
    @jpsworld108 7 หลายเดือนก่อน +20

    ബാറ്ററി മാറാതെ ഇരിക്കാൻ ഉള്ള അടവ് ആണ്

    • @VISHNUS-o9c
      @VISHNUS-o9c 7 หลายเดือนก่อน

      മനസിലയില്ല

  • @SuperMuths
    @SuperMuths 5 หลายเดือนก่อน

    Same for me also currently vehicle at luxon നിലമേൽ

  • @bmw867
    @bmw867 7 หลายเดือนก่อน +16

    പ്രശ്നം ടാറ്റാ ടെ മാത്രമല്ല.. നീതിക്ക് ഒപ്പം നിലക്കാത്ത കോൺസുമർ കോടതികളുടെ കൂടെ..

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน +1

      Tata cars are substandard

  • @joseph1257
    @joseph1257 7 หลายเดือนก่อน +5

    അടുത്ത 2 വർഷത്തിനുള്ളിൽ തന്നെ ആദ്യം ഇറങ്ങിയ എല്ലാ EV കാറുകളുടെയും Battery Pack മാറേണ്ടിവരും... EV-യുടെ ശരിക്കുള്ള കുഴപ്പങ്ങൾ മനസ്സിലാക്കാൻ ഇരിക്കുന്നതേയുള്ളൂ...

  • @vishnuaravind5550
    @vishnuaravind5550 3 หลายเดือนก่อน +1

    കൂടിപ്പോയാൽ രണ്ട് വർഷം. അതിനകം ടാറ്റയുടെ മാർക്കറ്റ് തകരും. Dealers അതിനു കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്

  • @dr.vishnunath8938
    @dr.vishnunath8938 7 หลายเดือนก่อน +2

    Same issue with me too

  • @jithendrants
    @jithendrants 7 หลายเดือนก่อน +2

    Thanks

  • @VEDIKumar-mq6sh
    @VEDIKumar-mq6sh 4 หลายเดือนก่อน +1

    Tata Harrier Dark Edition - ഈ കറുപ്പിൽ വീര്യം കാണാം! 🔥

  • @popesk.k1254
    @popesk.k1254 7 หลายเดือนก่อน

    Ee problem valare simple aai solve cheyam......make current 20% = 10% for finding out nearest battery station , and 10%=0% to limp mode for battery safety. And below zero to negative 10 for extremely required situation.

  • @arjunsekhar4033
    @arjunsekhar4033 7 หลายเดือนก่อน +4

    Enthinu vaangi?

    • @sreeramramesh1000
      @sreeramramesh1000 7 หลายเดือนก่อน +1

      സ്വന്തമായി ഏതേലും വണ്ടി ഉണ്ടോ?

    • @arjunsekhar4033
      @arjunsekhar4033 7 หลายเดือนก่อน

      @@sreeramramesh1000 ella

    • @svXPs
      @svXPs 7 หลายเดือนก่อน

      വാങ്ങുമ്പോൾ കുറച്ചധികം കാര്യങ്ങൽ നോക്കാതെ വാങ്ങുന്നത് കൊണ്ട് കൂടെയുള്ള പ്രശ്നങ്ങൾ ആണ്

  • @shamsuassu1889
    @shamsuassu1889 7 หลายเดือนก่อน +28

    അത് വിറ്റ് കുറച്ചുകൂടി കാശ് കൊടുത്ത് ഒരു ആൾട്ടോ 2006 മോഡൽ 😅വാങ്ങുക ഒരു പ്രോബ്ളവും വരില്ല ഒരു പത്ത് വർഷവും കൂടി സുഖമായി ഓട്ടാം .

    • @kvdas4569
      @kvdas4569 7 หลายเดือนก่อน +6

      And get free visa to all family members in a accident.

    • @shamsuassu1889
      @shamsuassu1889 7 หลายเดือนก่อน +7

      @@kvdas4569 Is tata makes bullet proof or accident proof ?since 2006 I’m using my beauty queen alto ,even single day has never break down or any troubles gave on the road atoll.

    • @rakeshkk3185
      @rakeshkk3185 7 หลายเดือนก่อน +1

      Alto❤

    • @Nissanleaf-q6p
      @Nissanleaf-q6p 7 หลายเดือนก่อน

      ​@@kvdas4569ഒന്ന് പോയെടാ ഹമുക്കേ ഏത് വണ്ടി ആയാലും മര്യാദക്ക് ഓടിച്ചാൽ മാക്സിമം ആക്‌സിഡന്റ് ഉണ്ടാകില്ല

    • @email7528
      @email7528 7 หลายเดือนก่อน

      Alto യുടെ കാല് കഴുകിയ വെള്ളം കുടിക്കാൻ tata ക്ക് യോഗ്യത ഇപ്പോൾ ഇത് വരെ ഇല്ല, പതിറ്റാണ്ടുകളുടെ വിശ്വാസം ആണ് ആൾട്ടോ ❤️

  • @aravindmk12
    @aravindmk12 7 หลายเดือนก่อน +1

    Bro verum nalla companies indayittu enth kond tata thanne medichu?

    • @administrator8
      @administrator8 6 หลายเดือนก่อน

      I will only buy indian products fuck foreign brands

  • @hareeshjchandran
    @hareeshjchandran 7 หลายเดือนก่อน

    Ipol ready ayo bro ???

  • @GopuCo-e9c
    @GopuCo-e9c 7 หลายเดือนก่อน +12

    വണ്ടി എടുക്കുന്നത് വരെ... അണ്ണാ.. അണ്ണാ... എടുത്തു കഴിഞ്ഞാ പിന്നെ .... ണ്ണ....ണ്ണ... 😢😢

    • @unnivaava2055
      @unnivaava2055 7 หลายเดือนก่อน +3

      തെക്കൻകേരളത്തിൽ സാറേ,,, സാറേന്ന് വിളിക്കും,,,,അത് കഴിഞ്ഞ് പൂറേ,,,, പൂറേന്ന് വിളിക്കും. കയ്യിൽ ഇരുന്ന കാശുംപോയി മാനഹാനിവേറെയും 🇮🇳

    • @jithinjosepeter6085
      @jithinjosepeter6085 4 หลายเดือนก่อน

      ​@@unnivaava2055😂 jagathy unde dialogue balatten cinema ile

  • @sukumaranr4354
    @sukumaranr4354 7 หลายเดือนก่อน +1

    Battery eppozhum 20% thazhe discharge cheyyaruthu. Cells balance issue undakum. Pinne tata service 160000 km or 8 years alle ullu. Km kazhinjal battery mattan 6 lakhs avum. Athukondu eppozhum battery 20% mele keep cheyyuka. 100% slow charge cheyyuka.

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      It's not possible in every circumstances. Moreover
      If so the tats should tell and make it point that you can't drive the claimed range

  • @RazackThalassery
    @RazackThalassery 7 หลายเดือนก่อน

    Thanks for the information. Otherwise i’ll be in trap .
    I have a plan to buy EV from tata

    • @svXPs
      @svXPs 7 หลายเดือนก่อน

      Do your research and buy. Don't make over expectations. Talk with actual owners with the main requirements you need.

  • @T.G.F.I
    @T.G.F.I 7 หลายเดือนก่อน +1

    Buying an electric car is like purchasing a mobile phone: it's often best to choose high-value brands rather than cheaper options. Consider it like comparing Samsung or Apple with more budget-friendly brands. The electric vehicle industry is evolving quickly; just like mobile phones, the car you buy today might become outdated next year due to rapid technological advancements.
    It might be wise to wait a bit until other brands catch up with the latest technology, making it safer to purchase from them. These days, we can buy more affordable phones that are quite decent compared to those from the past. As for Tata, their internal combustion engine (ICE) cars have had some issues, so it may take a few more years for them to produce a competitive electric vehicle.

    • @mjacobim
      @mjacobim 6 หลายเดือนก่อน +1

      Then why MG/Volvo/BMW/Merc is not having these kind of recurring issues like TATA

    • @T.G.F.I
      @T.G.F.I 6 หลายเดือนก่อน +1

      @@mjacobim exactly. That’s my point. I hope you understand 😅

    • @mjacobim
      @mjacobim 6 หลายเดือนก่อน +1

      @@T.G.F.I but in the case of mobile brands even budget phones from realme, Xiaomi, Moto are reliable. The problem is not with the budget or the segment but with QC, R&D and customer support.

    • @T.G.F.I
      @T.G.F.I 6 หลายเดือนก่อน +2

      @@mjacobim You’ve got a good point about budget phones from brands you mentioned, they’ve become reliable now. But yah, that’s what I mean. It took these brands a while to get there. Their early models were rough with quality issues. Tata is in that early phase now. They still need to work on their R&D and QC to reach the quality level we expect. It’s going to take some time for them to catch up, just like it did for those phone brands.

  • @Bringeerati
    @Bringeerati 6 หลายเดือนก่อน +2

    വഴിയിൽ കിടന്നു പോകുന്നു എന്നല്ലേ ഉള്ളൂ. 5 star rating ഉണ്ടല്ലോ. Safety Safety എന്നു പറഞ്ഞ് TATA ജനങ്ങളെ പറ്റിക്കുകയാണ്. TATA യുടെ സർവീസ് ലോകോത്തര കുപ്രസിദ്ധമായിട്ടും, താങ്കൾ വേറെ വണ്ടി എടുക്കാത്തത് അതിശയമായിരിക്കുന്നു. പെട്രോൾ വണ്ടി. ആണെങ്കിൽ ഈ തലവേദന ഉണ്ടാവില്ലായിരുന്നു. ഇത്രയും വിലയും ഇല്ല.

  • @jobyjohnson1718
    @jobyjohnson1718 7 หลายเดือนก่อน

    Bro consumer court poyiii complaint kodukke bro vandiii new tharum allagille athine ulla payisa tharum..... Tharathaya erikkan pattiyillaa........

  • @user-vm8pi1kh4t
    @user-vm8pi1kh4t 7 หลายเดือนก่อน +2

    ഒരിക്കൽ ടാറ്റാ indica യുടെ four ഇൻഡിക്കേറ്റർ കത്തികൊണ്ടിരിക്കുന്ന കംപ്ലൈന്റ്റും കൊണ്ട് കണ്ണൂർ സർവീസ് സെന്ററിൽ പോയപ്പോ, ടെക്‌നിഷ്യൻ പറഞ്ഞത് വീട്ടിൽ എത്തിയിട്ട് ബാറ്ററി ഡിസ്‌ക്കണക്ട് ചെയ്താൽ മതീന്ന്.

  • @GaneshParmar-f7b
    @GaneshParmar-f7b 4 หลายเดือนก่อน

    ഇത് ടാറ്റയുടെ കിടിലൻ മോഡലാണ്! Harrier Dark Edition അത്ര പവർഫുള്ളാണ്!

  • @abdulhukh5940
    @abdulhukh5940 7 หลายเดือนก่อน

    Same issue with me three days before

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      Are you too having issue of sudden drop from under 15

  • @noufalvlpr
    @noufalvlpr 6 หลายเดือนก่อน

    Service issue alla product defective aanu

  • @bijeeshnairamc
    @bijeeshnairamc 7 หลายเดือนก่อน +6

    Chumma eduthu video thallathe adhyam vandiyude complaint enthannu kandupidikan avare koode ninnu problem solve cheyan noku , ethukond oru karyavum ella ningal matramalla ev yude laksha kanakinu customr und tata yude tanne chilark problms varum athu ethu brand nte vandi ayalum , adhyam solution kandathan patyalnki go to consmr cot athinu sesham video edan noku

    • @tommyj6289
      @tommyj6289 7 หลายเดือนก่อน +2

      low quality products

    • @RoadPulse
      @RoadPulse  7 หลายเดือนก่อน +4

      Video eppo irakkanam irakenda ennu njan thirumanichola chrttante advice venda.. problem varum ath kandu pidich solve akandath najn alla tata anu ath nadakkanilla athanu paranjath

    • @pranavjs
      @pranavjs 7 หลายเดือนก่อน +3

      Open your eyes andh bhakth...allenki orennam vangich pani vedichit thane thorakatt,atha nallath😂

    • @Aakashedakkara4045
      @Aakashedakkara4045 7 หลายเดือนก่อน +2

      തൻ്റെ അഭിപ്രായത്തിൽ നിനക്ക് TATA യുടെ Share ഉണ്ടോ😂😂😂😂😂

  • @voiceoftriviyan3079
    @voiceoftriviyan3079 7 หลายเดือนก่อน

    നിങ്ങളുടെ ആദ്യ വീഡിയോ ആണ് ഞാൻ mg comet book ചെയ്യാൻ കാരണം....say no to tata....

  • @ajmalkm3350
    @ajmalkm3350 7 หลายเดือนก่อน +1

    TATA hariar edukkannamenn vicharichirunnu in venda.
    Innova nokkaam alle

  • @milans3747
    @milans3747 7 หลายเดือนก่อน

    You can sell it and buy c3 ev , that's the only alternative at this price range

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      It's doesn't even have liquid cool tech.
      Already the customers facing issues on it as well

  • @Sabu-ct1gk
    @Sabu-ct1gk 7 หลายเดือนก่อน

    Battery capacity test cheyyan parayu.90 % ok.

  • @bikesandbites9823
    @bikesandbites9823 7 หลายเดือนก่อน

    TATA service mathramalla prashnam njan manasilakkiyathu prakaram product quality kuravanu body weight or balam alla udheshichathu . Ithu karanavum service proper training illaymayum koode anu prashanam

  • @sreeramramesh1000
    @sreeramramesh1000 7 หลายเดือนก่อน +3

    റ്റാറ്റയെ പ്പറ്റി അറിയാത്തവനാണ് നീ.നിൻ്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിപ്പിച്ച് നോക്ക്, ഒന്നും പറ്റൂല.. അതാണ് താറ്റ...

    • @RoadPulse
      @RoadPulse  7 หลายเดือนก่อน +8

      Oodittu vende chetta kutti idippikkan😐

    • @ashamsvijayan9946
      @ashamsvijayan9946 7 หลายเดือนก่อน +1

      😂😂😂​@@RoadPulse

    • @getrajesh77
      @getrajesh77 4 หลายเดือนก่อน

      😅😅😅😅

  • @raveendran_e_
    @raveendran_e_ 7 หลายเดือนก่อน +1

    It is true, your car has the problem but it is 100% sure that it is wrong to say that all Tata cars are bad. The problem is bad service people trying to fool the customers. Afterall, when we buy an electric car, we must keep a margin level of charge in the battery. Just like keeping petrol reserve.....

    • @svXPs
      @svXPs 7 หลายเดือนก่อน

      I am a Nexon EV owner. If you enter some EV owners group, you can hear lot of issues from service side. I am not blaming service alone just because the newly introduced Luxon is also having some issues. I do agree that some owners are telling the service is good. I think it is just because their expectations of service is really low.
      Regarding the margin level of charge: The reserve level of fuel in ICE vehicles is for using in case of an emergency and when you touch reserve, you must go to fuel station and fill the fuel. But if the reserve level is not usable, then what is the point in keeping reserve. Just because of this issue, a user has to drive in lower SoC once or twice is year in controlled environment to make sure that our vehicle is working in that area.

  • @joseph1257
    @joseph1257 7 หลายเดือนก่อน +1

    ടാറ്റയുടെ സോഫ്റ്റ്‌വെയർ കൊള്ളത്തില്ല... അവർക്ക് പ്രോബ്ലം ഡയഗ്നോസിസ് ചെയ്യാനുള്ള ഒരു സിസ്റ്റം സോഫ്റ്റ്‌വെയറിൽ ഇല്ല... അതാണ് പ്രോബ്ലം... ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ വരെ അല്ല എൻജിനീയർ ആക്കേണ്ടത് ഐക്യ ഉള്ളവരെയാണ്...

  • @latvork3044
    @latvork3044 6 หลายเดือนก่อน

    Odathe vandiku safety kooduthalayirikkum

  • @SiddarthMohan-kf5ef
    @SiddarthMohan-kf5ef 7 หลายเดือนก่อน +1

    Odo meter 93000 k some thing

  • @mohammedthoufeeq2880
    @mohammedthoufeeq2880 7 หลายเดือนก่อน

    Same issues... 5times ingne aayi...

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      Are you also getting sudden drop of under 15 percent

  • @rajankaleekal2756
    @rajankaleekal2756 7 หลายเดือนก่อน

    എങ്ങനെ വിശാസിച്ചെ ടാറ്റായുടെ വണ്ടി എടുക്കും .എന്ത് സേഫ്റ്റി .മെന്റൽ സ്‌ട്രെയിൻ എന്തെ പരിഹാരം ഉണ്ട് .എത്ര എത്ര നല്ല വണ്ടികളുണ്ട്

  • @noufalsiddeeque4864
    @noufalsiddeeque4864 7 หลายเดือนก่อน +1

    TATA ക്ക് വണ്ടി കെടുവന്നാൽ അത് എന്ത്കൊണ്ട് ആണ് എന്ന് കണ്ടെത്താൻ അറിയില്ല........ഒരു ഉപകരണം കെടുവന്നാൽ അത് കണ്ടെത്താൻ softwer ഉപയോഗിച്ച് കണ്ടത്താൻ ഉള്ള ശ്രമത്തിലാണ്....ജനങ്ങൾ വാങ്ങുന്ന വാഹനത്തിൽ ആണ് ഈ പരീക്ഷണം നടത്തുന്നത് എന്ന് മാത്രം.

  • @Seven.EV_
    @Seven.EV_ 7 หลายเดือนก่อน

    😢😢😢😢😢

  • @senseiratheesh1324
    @senseiratheesh1324 5 หลายเดือนก่อน

    Choose MG OR BYD BOYCOTT TATA
    എൻ്റെ NEXON EV EMPOWERD LR PLUS CRITICAL BATTERY MALFUNCTION കാണിക്കുന്നു only14000 km only😢😢😢😢😢😢

  • @7Daynights
    @7Daynights 7 หลายเดือนก่อน

    Ethu vehicle anekilum servicinu focusinu codukku

  • @ludadoyt8317
    @ludadoyt8317 6 หลายเดือนก่อน

    1- BMS issue
    2- battery issue

  • @MrDantheman69
    @MrDantheman69 5 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ പ്ലേ ചെയ്‌തപ്പോ പുതിയ ടാറ്റ നെക്‌സൺ പരസ്യം കേറി വന്നു 🤣🤣🤣 421 kmമൈലേജ്

  • @vijayanknair4256
    @vijayanknair4256 7 หลายเดือนก่อน

    Tata യുടെ എല്ലാ വണ്ടികളും മികച്ച build quality, comfort,സേഫ്റ്റിയുടെ കാര്യത്തിൽ ഒന്നിനൊന്ന് മികച്ചതാണ്.. പക്ഷേ സർവീസ് സ്റ്റേഷനുകളിൽ എക്സ്പീരിയൻസ്, qualified അല്ലാത്ത സർവീസ് സെന്റർസ് ആണ്.. Customer സർവീസ് എന്താണെന്നു പോലും അറിയാത്ത teams ആണ്.. പക്കാ അബദ്ധങ്ങൾ ആണ്.. സർവീസ് മികച്ചതക്കാതെ ടാറ്റാ വണ്ടികൾ സെയിൽസ് കൂടില്ലാ..

    • @rahulchakkan117
      @rahulchakkan117 7 หลายเดือนก่อน

      Realiability എന്ന് പറഞ്ഞ സാധനം tata വണ്ടികൾക്ക് ഇല്ല.10 ഇൽ 7 വണ്ടികൾക്കും mfg defect യുണ്ട്

  • @nahaskuttan2242
    @nahaskuttan2242 4 หลายเดือนก่อน

    Next 10 year hybrid and petrol 90% sure

  • @liminup4131
    @liminup4131 7 หลายเดือนก่อน

    Eniku tata yude service il oru kuzhappavum thoniyittilla .....😊

  • @mhd1265
    @mhd1265 4 หลายเดือนก่อน

    TATA OWNERS ഒരു ചചോദ്യം...? എനി വേറെ ഒരു TATA വണ്ടി എടുക്കുമോ?

  • @joseph1257
    @joseph1257 7 หลายเดือนก่อน

    ടാറ്റാ നെക്സോൺ EV എടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും കൂടുതൽ ലക്ഷ്വറിയും ലാഭവും നൽകുന്നതു KIA Seltos പെട്രോൾ പെട്രോൾ വേരിയൻ്റ് എടുക്കുന്നതായിരിക്കും നല്ലത്... അടുത്ത പത്ത് വർഷത്തേക്ക് എങ്കിലും നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലാതെ ഫ്ലൈറ്റിൽ പോകുന്ന പോലെ സഞ്ചരിക്കാം... സർവീസിന് hyundai വണ്ടികളുടെ പോലെ മിതമായ നിരക്ക് ഉണ്ടാവുകയുള്ളൂ...

  • @sajinarakkal1513
    @sajinarakkal1513 6 หลายเดือนก่อน

    Maruti ....... ❤

  • @anils2209
    @anils2209 7 หลายเดือนก่อน

    Only because of the Tata service I sold my new Nexon within 6 months

  • @Real_indian24
    @Real_indian24 7 หลายเดือนก่อน +8

    ചേട്ടന് വേണ്ടി ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.
    " തള്ള് വണ്ടി തള്ള് വണ്ടി "
    തല്ലിപ്പൊളി വണ്ടി "
    തള്ള് വണ്ടി തള്ള് വണ്ടി
    TATA Ev തള്ളിപ്പൊളി വണ്ടി "😂😂😂😂😂

    • @josetputhoor
      @josetputhoor 7 หลายเดือนก่อน +2

      അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ

    • @RoadPulse
      @RoadPulse  7 หลายเดือนก่อน

      നന്ദിയുണ്ടേ 😆

  • @Pap1111
    @Pap1111 7 หลายเดือนก่อน +1

    It is better to purchase a petrol car than EV.

    • @svXPs
      @svXPs 7 หลายเดือนก่อน

      Depends on usage

  • @Padinharayilali
    @Padinharayilali 6 หลายเดือนก่อน

    പഞ്ച് ev എടുക്കാൻ തീരുമാനിച്ചതായിയുന്നു,, ഇപ്പോൾ തോന്നുന്നു ഉപയോഗിക്കുന്ന വണ്ടിത്തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു

  • @Lolanlolan304
    @Lolanlolan304 7 หลายเดือนก่อน

    Electric വണ്ടി നല്ലത് mg astor, byd ഒകെ ആണ്

  • @ashrafashraf-sy3ek
    @ashrafashraf-sy3ek 7 หลายเดือนก่อน

    Vekkano?

  • @Ashpb848
    @Ashpb848 7 หลายเดือนก่อน +21

    Tata നല്ല കമ്പനി. ആ പേരു നശിപ്പിക്കാൻ കുറേ dealers 😰

    • @svXPs
      @svXPs 7 หลายเดือนก่อน +7

      കുറച്ചൊക്കെ ശരിയാണ്. പക്ഷേ ആലോചിക്കുക ഇത്രയും വണ്ടികൾ പ്രശ്നത്തിന് service -l പോകണം എന്നുണ്ടെങ്കിൽ TATA വണ്ടി നല്ലത് എന്ന് പറയുന്നത് ശരിയാണോ?

    • @pranavjs
      @pranavjs 7 หลายเดือนก่อน +1

      Company de sidi quality control proper anenki brand new vandikalk ithrem issue varilallo

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน

      Tata cars are never reliable 😂

    • @rajeevjacob532
      @rajeevjacob532 7 หลายเดือนก่อน +1

      ടാറ്റ 10 വണ്ടി ഇറക്കിയാൽ 7 വണ്ടികൾക്ക് manufacturing defect ആണ്.ബാക്കി 3 എണ്ണം കുറച്ച് കഴിയുമ്പോൾ കംപ്ലൈന്റ് ആയിക്കോളും... സർവീസ് സെന്റെറിൽ ഒന്നും ചെയ്യാൻ പറ്റില്ല..അവർക്ക് പോലും അറിയില്ല എന്താണ് കംപ്ലൈന്റ് എന്ന്

    • @Commonyou7149
      @Commonyou7149 6 หลายเดือนก่อน +1

      Tata steel or TCS or Tata motors????

  • @bejoygeorge4553
    @bejoygeorge4553 7 หลายเดือนก่อน

    Tata is testing its ev vehicles at the cost of its customers.

  • @FidaFathima-wd8lp
    @FidaFathima-wd8lp 7 หลายเดือนก่อน +1

    Tata vehicle service is waste of money and time.
    Buying tata vehicle = 2× Vehicle cost loss

  • @eldhosevalias4637
    @eldhosevalias4637 7 หลายเดือนก่อน +1

    Tata safety only 🤣
    Maruti Toyota 🔥

  • @ushapr4179
    @ushapr4179 7 หลายเดือนก่อน +1

    നിങ്ങൾ എന്തു നോൺസെൻസ് ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത്? പത്തിൽ താഴെ ചാർജിൽ ഇലക്ട്രിക് വെഹിക്കിൾ ഓടിക്കാൻ പാടില്ല എന്ന് ആരും പറഞ്ഞു തന്നില്ലേ?. നിങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത്. എന്റെ മകൾ രണ്ടു കൊല്ലമായി ടാറ്റാ tigor ഓടിക്കുന്നു ഒരു കുഴപ്പവുമില്ല. അവളുടെ വണ്ടി കണ്ടു കുറേപ്പേർ ev വാങ്ങി. അവർക്കും കുഴപ്പമില്ല. ടാറ്റയെ തകർക്കാൻ ഉള്ള ഗൂഢാലോചന ആണോ നിങ്ങളുടെ ത്?

    • @RoadPulse
      @RoadPulse  7 หลายเดือนก่อน +1

      😂😂

    • @sapien9567
      @sapien9567 7 หลายเดือนก่อน +1

      20% താഴെ ഓടിക്കാൻ പറ്റില്ലേ പിന്നെ എന്തിനാണ് ആ 20%, പാട്ട് കേട് ഇരിക്കാൻ ആണോ റോഡ് സൈഡിൽ?😂

    • @aneeshpc1065
      @aneeshpc1065 7 หลายเดือนก่อน

      Ennu oru tata bhakthan

  • @subaircheerangan609
    @subaircheerangan609 7 หลายเดือนก่อน +2

    എന്തിനാ കൊണ്ട്നsക്കുനൊ വിറ്റ്ഒയിവാക്ക്

    • @Amour722
      @Amour722 6 หลายเดือนก่อน

      EV second aarum vangilla

    • @Amour722
      @Amour722 6 หลายเดือนก่อน

      EV second aarum vangilla

  • @kurianantony6391
    @kurianantony6391 6 หลายเดือนก่อน

    Tata Service is absolutely the worst. My Nexon ev has been giving me trouble for the last 4 months. CRM does not pick up my calls. NEVER BUY TATA.

  • @BasilSkaria-zn9wr
    @BasilSkaria-zn9wr 7 หลายเดือนก่อน

    Poor customer service,engine noise,no reliability. Social media
    thallu ketu Tata madikarauthu.

  • @VISHNUS-o9c
    @VISHNUS-o9c 7 หลายเดือนก่อน

    Tata നല്ല കമ്പനി ആണ്

  • @bijuvsvs4286
    @bijuvsvs4286 7 หลายเดือนก่อน

    Tata service is very poor I have once taken test ride of hexa but dropped purchase because of their pathetic service

  • @Anas_Bucky
    @Anas_Bucky 7 หลายเดือนก่อน

    Just EV things

  • @rakeshkk3185
    @rakeshkk3185 7 หลายเดือนก่อน

    Tata fanism and fanatism മാറി

  • @snehalchelembra
    @snehalchelembra 7 หลายเดือนก่อน +1

    Putiya oru Technology kondu varumbo engane okke undavum

    • @Premjithdp
      @Premjithdp 7 หลายเดือนก่อน

      Chummathallallo parayunna cash koduthittallee appol correct service kittanam

  • @bijoym5985
    @bijoym5985 7 หลายเดือนก่อน

    Vandi vittal Tata parayunna team aan anna Tata......😂😂

  • @vewpoint77
    @vewpoint77 7 หลายเดือนก่อน

    വെറുതെ തന്നാലും റ്റാറ്റാ വങ്ങരുത്

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      Veruthe car kitumo ?

  • @francispb1693
    @francispb1693 7 หลายเดือนก่อน +1

    Tata service bad

  • @7Daynights
    @7Daynights 7 หลายเดือนก่อน

    Maruthi mosham anu athukondanu tata aduthathu tatayum maruthiyumalle joli karunu sheriyavandathu

  • @vishnunarayananr652
    @vishnunarayananr652 7 หลายเดือนก่อน

    Waste service

  • @rohitsivan4042
    @rohitsivan4042 7 หลายเดือนก่อน

    Immathiri tholinja service vere ketitilla.

  • @JitheshPj-rw8yl
    @JitheshPj-rw8yl 7 หลายเดือนก่อน

    പോഡ

  • @josephpj501
    @josephpj501 7 หลายเดือนก่อน

    Safety car💀tata global

  • @kelvinshaji7833
    @kelvinshaji7833 7 หลายเดือนก่อน

    Try gokulam motors

  • @OnlyoneWorldKing
    @OnlyoneWorldKing 7 หลายเดือนก่อน +1

    Tata മേടിക്കാതിരുന്നാൽ മതി… എത്രനാൾ സഹിക്കും…. കഷ്ടം

  • @Lucifer-ot6nw
    @Lucifer-ot6nw 7 หลายเดือนก่อน

    പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറയുന്നേ, വിഡിയോയിൽ

  • @kelvinshaji7833
    @kelvinshaji7833 7 หลายเดือนก่อน

    Tata ik mail idu

  • @Nissanleaf-q6p
    @Nissanleaf-q6p 7 หลายเดือนก่อน

    പണ്ട് വണ്ടി യും കൊള്ളില്ല സർവീസ് കൊള്ളില്ല. ഇന്ന് വണ്ടി കൊർച് കൊള്ളാം സർവീസ് വളരെ മോശം

  • @paulpgeorge1
    @paulpgeorge1 7 หลายเดือนก่อน +4

    Tata EV- എല്ലാം തകരാറാണ്..വെറും തല്ലിപ്പൊളി കാര്‍..സര്‍വീസ് അതിലും തല്ലിപ്പൊളി..TATA -യുടെ പേര് കളയാന്‍ വേറൊന്നും വേണ്ട..😂

    • @saranvchandran
      @saranvchandran 7 หลายเดือนก่อน

      താങ്കൾ ഏത് വണ്ടിയാണ് ഉപയോഗിക്കുന്നത് ആവോ

    • @paulpgeorge1
      @paulpgeorge1 7 หลายเดือนก่อน

      @@saranvchandranഏതായാലും Tata അല്ല..അബദ്ധം പറ്റേണ്ടതായിരുന്നു,പക്ഷെ അതുപയോഗിക്കുന്ന ഒരു സുഹൃത്ത് രക്ഷിച്ചു..

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      ​@@paulpgeorge1 may I know which car you use.

    • @paulpgeorge1
      @paulpgeorge1 7 หลายเดือนก่อน

      @@EmiG-tt5cm Certainly not a TATA car..I was about to purchase a TATA EV.But one of my friends using the same given proper warning in time.

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      @@paulpgeorge1 tell me which one are you using

  • @AAgamingoffical.
    @AAgamingoffical. 7 หลายเดือนก่อน +2

    Myrr vitt kala bro nthin egnee kond nadakunne kodth kye ozhikk.....samadanam kittumm