montra super auto MSL winner ക്ക് എന്താണ് പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 17

  • @easylearn.malayalam
    @easylearn.malayalam 22 วันที่ผ่านมา +3

    ❤الحمد لله.
    ഓരോ വീഡിയോയിലൂടെയും പുതിയ പുതിയ ജീവിതാനുഭവങ്ങൾ പ്രേക്ഷകർക്ക് കാണിക്കുന്നതിലൂടെ താങ്കളുടെ യൂട്യൂബ് പ്രൊഫഷണലിസം മികവിറ്റതാകുന്നുണ്ട് ഗോഡ് ബ്ലെസ് യു

  • @rajeshnb8177
    @rajeshnb8177 22 วันที่ผ่านมา +7

    മോണ്ട്ര ഇലക്ട്രിക് മിനിമം റെയിഞ്ച് 270 km കിട്ടണം💥💥

  • @rajeshrajeshm5623
    @rajeshrajeshm5623 22 วันที่ผ่านมา +5

    കഴിഞ്ഞ 20 വർഷമായി ഡീസൽ ഓട്ടോറിക്ഷ ഓടിക്കുന്ന വ്യക്തിയാണ് ഞാൻ ഈ രണ്ടു ദിവസത്തിന് മുമ്പ് മോൻഡ്രയുടെ വാഹനം ഓടിച്ചു നോക്കാനുള്ള ഭാഗ്യമുണ്ടായി ദിവസം 400 ഓളം രൂപയ്ക്ക് ഡീസൽ അടിക്കുന്ന എനിക്ക് സുഖമായി ഈ വാഹനത്തിന്റെ അടവ് അടച്ചു പോകാൻ തീർച്ചയായും സാധിക്കും.ഡീസൽ വണ്ടി കയറുന്ന കയറ്റങ്ങൾ മുഴുവൻ ഞാൻ ഇത് ഓടിച്ചു നോക്കി ഒരുപാട് ഇഷ്ടപ്പെട്ടു ആവശ്യത്തിന് കൂടുതൽ സ്പേസും അതിൽ കൂടുതൽ വലിവും ഇലക്ട്രിക്ക് വാഹനത്തിന് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. ഇനിയുള്ള വെല്ലുവിളി ഇവിടെയുള്ള വോൾട്ടേജ് കുറവാണ്. രാത്രി രണ്ടുമണിക്ക് ഓട്ടം തുടങ്ങുന്ന തു ആയതുകൊണ്ട് വോൾട്ടേജ് ഉള്ള സമയങ്ങളിൽ ചാർജ് ചെയ്യാൻ പറ്റുകയില്ല. കുറഞ്ഞ വോൾട്ടേജിലും പെട്ടെന്ന് ചാർജ് ചെയ്യുന്ന എന്തെങ്കിലും സംവിധാനം കമ്പനി ഏർപ്പെടുത്തിയാൽ തീർച്ചയായും ഒരു വാഹനം ഞാൻ എടുക്കാൻ തയ്യാറാണ്

  • @smijilsmijile1342
    @smijilsmijile1342 20 วันที่ผ่านมา +1

    സൂപ്പർ സൂപ്പർ അടിപൊളി 🤩🤩👌👌👍👍

  • @Autokaran
    @Autokaran 21 วันที่ผ่านมา +3

    ഓട്ടോ ഓടിക്കുന്ന ഹംസ ബുദ്ധിമുട്ടൊന്നും കൂടാതെ ഓട്ടോ മുന്നേറുന്നതുപോലെ ജീവിതവും മുന്നേറട്ടെ😂🙏

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 22 วันที่ผ่านมา +3

    മൈലേജ് 140 to160 maximum. പിന്നെ വണ്ടി off ആയിപ്പോവുന്നു ഓട്ടോമാറ്റിക് ആയി. പിന്നെ 10 മിനുട്ട് time എടുക്കും start ആവണമെൻകിൽ. Suspenrion കംപ്ലയിന്റ് ആണ്. ഫ്രണ്ട് fork കംപ്ലയിന്റ്.

  • @shivashivashivashiva7067
    @shivashivashivashiva7067 21 วันที่ผ่านมา +1

    Good 👍

  • @Kozhikodenrickshaw
    @Kozhikodenrickshaw 22 วันที่ผ่านมา +2

    ഹംസക്ക .... ഇദ്ദേഹവുമായി കുറച്ച് സമയം ചിലവഴിക്കുവാൻ സാധിച്ചു ഒരു പാവം മനുഷ്യൻ❤

  • @saleekh4851
    @saleekh4851 21 วันที่ผ่านมา +2

    മോൺട്രാ യുടെ കുലുക്കം കുറക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റോ

  • @shukkoorpppp7774
    @shukkoorpppp7774 18 วันที่ผ่านมา

    Thanks

    • @MS.CALICUT
      @MS.CALICUT  18 วันที่ผ่านมา

      Welcome thanks

  • @varghesees
    @varghesees 21 วันที่ผ่านมา +1

    Both suspension &front fork are very bad😢😢

  • @apummerkunnappu8871
    @apummerkunnappu8871 15 วันที่ผ่านมา

    ദയവായി പാവപ്പെട്ട ഓട്ടോകാരോട് സത്യം പറയണം ഉള്ള ഡീസൽ വണ്ടി കിട്ടുന്ന വിലക്ക് കൊടുത്ത് മോൻഡ്രോ ഇലക്ട്രിക് എടുത്തിട്ട് വല്ല കൊഴപ്പവുമുണ്ടങ്കിൽ നിങ്ങൾക്ക് ആ കുടുംമ്പത്തിൻ്റെ ശാപമുണ്ടാവും.

  • @എന്റെജീവിതം-ഗ1പ
    @എന്റെജീവിതം-ഗ1പ 12 วันที่ผ่านมา

    മോഡ്രയുടെ ബോഡി വളരെ മോശമാണ് ഞാൻ എടുത്തിട്ട് ഒന്നര മാസമായ തേ ഉള്ളൂ ഇപ്പോൾ തന്നെ തുരുമ്പ് കേറാൻ തുടങ്ങി

  • @എന്റെജീവിതം-ഗ1പ
    @എന്റെജീവിതം-ഗ1പ 12 วันที่ผ่านมา

    മോനേ ഇഞ്ഞി ടൗണിലാണ് ഓടുന്നത് അതുകൊണ്ടാണ് ഇങ്ങിനെ പുകഴ്ത്തി പറയുന്നത്