ഇത് മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം | Shylock FDFS Theatre Response | Public Review | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 29

  • @mammukafanboy2592
    @mammukafanboy2592 5 ปีที่แล้ว +30

    ആ ഇറങ്ങി വരുന്നവരുടെ ഒരു എനർജി... ആ ഹാപ്പിനെസ്സ് 😘😘😘എങ്ങും എവിടെയും പോസിറ്റീവ് ... അയ്യോ ❣️❣️❣️❣️😘👌

  • @sabitht
    @sabitht 5 ปีที่แล้ว +22

    Old Generation ആയാലും New Generation ആയാലും Boss ഹീറോ ആടാ😍💥😍😍💥😍😍💥😍
    ഇതെല്ലാം യാരാലെ....മെഗാസ്റ്റാർ വെറുത്തിനം😎😍

  • @deepishmaani4494
    @deepishmaani4494 5 ปีที่แล้ว +10

    പക്കാ mass comedy entertainer... രാജമാണിക്യം സ്റ്റൈൽ..
    Good theatre experience 👍🏻
    Fights, dialogues, BGM 👌👌
    Entertainment അടിപൊളി മാസ്സ് പടം...

  • @muneeredv301
    @muneeredv301 5 ปีที่แล้ว +12

    ഒറ്റ കൊമ്പന്റെ പൂണ്ട് വിളയാട്ടം
    അളന്നു മുറിച്ച സംവിധാനം
    കിടു സ്ക്രിപ്പ്റ്റ് 💪💪

  • @lukmanulhakeem1110
    @lukmanulhakeem1110 5 ปีที่แล้ว +8

    സൂപ്പർ മൂവ്വ്യ 👍👍👍

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 5 ปีที่แล้ว +12

    അടിയൊഴുക്കുകള്‍.. വാര്‍ത്ത.. ആവനാഴി.. New ഡെല്‍ഹി.. ഒക്കെ കണ്ടു വളര്‍ന്ന എനിക്ക് ഇത് ഒരു പടം ആയിട്ട് തോന്നിയില്ല.. എന്നിട്ടും ആദ്യ ദിവസം തന്നെ ഞാൻ കണ്ടു.. കാരണം മമ്മൂട്ടി എനിക്ക് ഒരു വികാരമാണ്.. എന്റെ ഭാര്യയുമായി മമ്മുക്കയുടെ കാര്യത്തില്‍ മാത്രമേ ഞാൻ വഴക്ക് കൂടാറുളളൂ.. കാരണം അവൾ ലാൽ fan ആണ്‌... എന്നാൽ എന്റ കുട്ടികൾ മമ്മൂട്ടി faan ആണ്‌ കാരണം... രാജമാണിക്യം.. ബ്ലാക്ക്.. പഴശ്ശി രാജ.. ഇതൊക്കെ കണ്ടാണ് അവർ വളര്‍ന്നത്.. ഈ പ്രായം ആവുമ്പോ നടക്കാൻ എനിക്ക് 4 ആളെ സഹായം വേണ്ടി വരും.. .. പക്ഷേ ഈ മനുഷ്യന്‍ 69 വയസ്സില്‍ കാൽ ഒരാളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ത്തുന്നതു കണ്ട എന്റ ഭാര്യാ പോലും വാ പൊളിച്ചു പോയി... എന്റെ പേരക്കുട്ടികള്‍ക്കും ഇദ്ദേഹം തന്നെ ആയിരിക്കും ഹീറോ.. ❤️❤️❤️❤️❤️❤️

  • @neethuwilson5346
    @neethuwilson5346 5 ปีที่แล้ว +1

    Njan ee padathil oraleye nokkiyullu...mammookke mathram.....love u from delhi

  • @benshashihab7446
    @benshashihab7446 4 ปีที่แล้ว +1

    Poli mammokka

  • @rahulr4979
    @rahulr4979 5 ปีที่แล้ว +1

    3:33 എനിക്ക് മാത്രമാണോ എന്തോ ഈ ചേട്ടൻ നമ്മടെ karikku ലെ ഷിബു ന്റ സൗണ്ട് ആയിട്ട് തോന്നിയത്

  • @hashimhaneefa007
    @hashimhaneefa007 5 ปีที่แล้ว +2

    3.05 innuvare kanatha mammukante 4.5 aanu..😂😂

  • @althafmks5294
    @althafmks5294 5 ปีที่แล้ว +1

    മമ്മൂക്ക മാത്രം.

  • @abdulkareemabdulkarem2304
    @abdulkareemabdulkarem2304 5 ปีที่แล้ว +4

    2 nd part boss

  • @mohamedshahabas2842
    @mohamedshahabas2842 5 ปีที่แล้ว +1

    Mass

  • @SreegovindM
    @SreegovindM 5 ปีที่แล้ว

    Aa pennille...valya jimitt fan aanu

  • @ajmalpv4385
    @ajmalpv4385 5 ปีที่แล้ว +1

    Ikkkaaaa

  • @sidheeksidheek5093
    @sidheeksidheek5093 4 ปีที่แล้ว

    mobail kig kudatra kkarante parasiyam undallo

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 5 ปีที่แล้ว

    Talllipolipadam

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 5 ปีที่แล้ว

    Boraaaan. Iyal

  • @domiboy2890
    @domiboy2890 4 ปีที่แล้ว

    ബോസ് ഹീറോടാ ഹീറോ

  • @SABIKKANNUR
    @SABIKKANNUR 5 ปีที่แล้ว +1

    🕺🕺😍😍😍💓

  • @malluanzubabu1446
    @malluanzubabu1446 5 ปีที่แล้ว

    keralathil vere takees onnum ille

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 5 ปีที่แล้ว

    Borpadam

  • @AshrafAshraf-zx7lq
    @AshrafAshraf-zx7lq 5 ปีที่แล้ว

    8nilayil.bor.padam