@@eldhopaul556 I think the post went viral accidentally …. In this scenario jojo behaved very rudely and arrogantly… so he deserved it…. ഇപ്പോ എന്തായാലും ജോജോ കാരണം പയ്യൻ famous ആയി ....😍
He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
@rakeshkrishna4661 സൊസൈറ്റി മീന്‍സ് സമൂഹത്തില്‍ ഉണ്ടാകുന്നതല്ലെ എന്നല്ലെ ചോദ്യം. Yes, തീര്‍ച്ചയായും പക്ഷെ, ഈ സൊസൈറ്റിയിലുണ്ടാവുന്നത് അഞ്ചും ആറും പത്തും വയസായ കുട്ടികളുടെ മുന്നിലേക്ക് കച്ചവട താല്‍പര്യത്തോടെ വില്‍ക്കുന്നത് സിനിമയിലൂടെയാണ്.. അല്ലാതെ നടക്കുന്ന റേപ്പ് ആരും പൊതുയിടത്തില്‍ ടിക്കറ്റ് വിറ്റല്ല ചെയ്യുന്നത്. അത് ചെയ്യുന്നത് സിനിമകളില്‍ മാത്രമാണ്.
Mr ജോജു എന്തൊക്കെയോ ആയിപോയി എന്നൊരു തോന്നലുണ്ടെങ്കിൽ അത് മാറ്റിവയ്ക്കുന്നതാകും നല്ലത്.. കാരണം ജെനങ്ങൾ ഇഷ്ടപ്പെട്ടതിനേക്കാൾ കുറച്ചു സമയം മതി വെറുക്കാനും..
ഈ സിനിമ ഞാൻ കാണാനിരുന്നത് ആണ്. ജോജുവിൻ്റെ ഈ അസഹിഷ്ണുത കണ്ട് ഞാൻ ഇത് OTT യിൽ വന്നാൽ പോലും കാണേണ്ട എന്ന് തീരുമാനിച്ചു. എന്നെ പോലെ ആലോചിച്ചവർ ഒരു ലൈക് അടിക്കു
ജോജു നിങ്ങൾ ആരാ മിസ്റ്റർ..... ഒന്ന് പോടെ.,... ഇത് കേരളമാണ്...ആളുകൾ അവരുടെ അഭിപ്രായം പറയും... നിങ്ങൾ ആളുകളെ മുള്ളിക്കാൻ നിൽക്കേണ്ട..... അഡ്രെസ്സ് വേണേൽ പറഞ്ഞാൽ മതി
സത്യം..... ഇന്നത്തെ തലമുറയിൽ ഒരു പ്രതീക്ഷ വന്നു. ലോക്കൽ കമ്മ്യൂണിസ്റ്റ് കവലപ്രസംഗം പോലെ ജോജു പറഞ്ഞു. അങ്ങേ തലക്കൽ ഉള്ള ആളിനെ അറിയാതെ പോയി. പൊളിഞ്ഞു എന്നല്ലാതെ എന്ത് പറയാൻ. ഒരുപാട് കാലം കൊണ്ട് വളർന്ന് വന്ന നിങ്ങൾ ഒറ്റ ഫോൺകാളിൽ നിലവാരം ഇടിച്ചു....
100 ദിവസം ആ സിനിമ ഓടിയാൽ പോലും കിട്ടാത്ത mouth publicity / Public support Aadarsh എന്ന വ്യക്തിക്ക് കിട്ടി കഴിഞ്ഞു. വളരെ മാന്യതയോടെയുളള അഭിപ്രായ പ്രകടനങ്ങൾ 👏👏
എടാ എടാ എന്നുള്ള വിളി ജോജു ജോർജ് ഒഴിവാക്കാൻ പാടില്ലേ... നിങ്ങൾ വിളിച്ച വെക്തി എന്ത് കൃത്യമായി ആണ് മറുപടി പറയുന്നത്... അയാളുടെ സ്ഥലം ലൊക്കേഷൻ ഓക്കേ അനേഷിക്കുന്നതു കേട്ട്. എന്തിനാ... ഒന്നും തോന്നലേ... വയറു കാരണം കിടുമണി കാണാൻ കഴിത്തവനാണ് ഭീഷണി സ്വരം....ചിരിപ്പിക്കാതെടെ😄 ജീവിക്കുന്നിരുന്ന കീലേരി അച്ചു ജോജു ... (ക്യാമറ -മുഖം, ശബ്‌ദവും, ഒപ്പം താടിയും ഇത് കൊണ്ട് എത്രകാലം ഫീഡിൽ പിടിച്ചു നിൽക്കും)
@@Krishna-hx2uw. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
@@Fine-fm1kh. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies.
സിനിമയെ വിമർശിക്കാം എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് ജോജു തന്നെ പറയുന്നു...ആദർശ് അപ്പൊ പിന്നെ എന്തുവാ ചെയ്തത് ? അയാൾ അയാളുടെ അഭിപ്രായം തന്നെയല്ലേ പറഞ്ഞത്...
ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത സംവിധായകർ ഇവിടെ നിൽക്കുമ്പോൾ ഒരു സിനിമ സംവിധാനം ചെയ്ത് struggle അനുഭവിച്ച ഒരു വ്യക്തി ഇതുപോലെ ഒരിക്കലും പ്രതികരിക്കാൻ പാടുള്ളതല്ല. ജനങ്ങൾ struggle ചെയ്ത്, ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. നിന്റെ സിനിമ കണ്ടിട്ട് എല്ലാവരും നല്ലത് മാത്രമേ പറയാവു എന്ന് വാശിപിടിക്കരുത് കൊച്ച് ചെറുക്കാ നീ..😂😂എന്തായാലും Mr. ജോജുവിന് ഇനി വേറെ പ്രൊമോഷൻ ചെയ്യണ്ട ആവശ്യം ഇല്ല.. Brilliance.. 🙏🏻🙏🏻
ഇതാണ് വിദ്യാഭ്യാസം ഉള്ള വ്യക്തിത്വവും, വിവരം ഇല്ലാത്ത സിനിമ നടനും തമ്മിലുള്ള വ്യത്യാസം... സിനിമ എന്ന പൊട്ടക്കിണറിൽ ജീവിക്കുന്ന നടൻമാർ, അതിനു പുറത്തും വിശാലമായ ലോകം ഉണ്ടെന്ന് മനസ്സിലാക്കട്ടെ
ഇവൻ ഒരു അഹങ്കാരി ആണ്.... ആരാ ഈവനെയൊക്കെ വില വെക്കുന്നത്... ഒരു സിനിമ ക്കാരൻ.... എന്ത് പ്രേയോജനം സമൂഹത്തിന് ഇവിനെക്കൊണ്ട്... സിനിമ കാണുന്ന ക്യാഷ് വല്ല കർഷകനും കൊടുക്കണം
കാശുമുടക്കി ഒരു ടൂത്ത് പേസ്റ്റ് മാർക്കറ്റിൽ ഇറക്കിയാൽ അതുപയോഗിച്ച് കൊള്ളാമോ ഇല്ലയോ എന്ന് അഭിപ്രായം പറയുന്നപോലെ തന്നെ, ഒരു സിനിമ വിൽക്കാൻ വെച്ചുട്ടെങ്കിൽ കാശുമുടക്കി അത് കണ്ടവന് അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ട്..അല്ലാതെ പേസ്റ്റ് വിറ്റു തീരുന്നവരെ അതിനെപ്പറ്റി ആരും ഒന്നും മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്താൻ നോക്കുമോ...രണ്ട് വർഷം എടുത്ത് നിങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്ന ആവിഷ്കാരം ഒരു അഭിപ്രായത്തിൽ കൂടി തകർന്നുപോകുന്നതാണെങ്കിൽ നിങ്ങൾ ഒരു തോൽവി ആണെന്ന് നിങ്ങൾ തന്നെ പറയുകയാണ്.ആദർശ് വളരെ നല്ല രീതിയിൽ പ്രതികരിക്കുന്നു.. Good..
He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
ഒരാൾ അഭിപ്രായം പറഞ്ഞപ്പോൾ, താൻ ഈ സിനിമാലോകം മുഴുവൻ കീഴടക്കിയ ആളാണെന്ന ഭാവത്തിൽ ജോജു എന്ന സംവിധായകൻ പറഞ്ഞത് ശരിയായില്ല. ഇനിയും എത്രയോ പാഠങ്ങൾ പഠിക്കേണ്ട വേദിയാണ് സിനിമ.
വിദ്യാഭ്യാസമുള്ളവൻ്റെ സംസാരവും വിദ്യാഭ്യാസമില്ലാത്തവൻ്റെ സംസാരവും തമ്മിലുള്ള വ്യത്യാസം ഇവർ തമ്മിലുള്ള സംസാരത്തിൽ നിന്നും പഠിക്കാം😀😀😀 എന്തായാലും ചെക്കൻ പൊളിച്ചു👍👍👍
ജോജു നീ കേട്ടോളേ പിള്ളേരെ മുള്ളിക്കുക. നാട്ടുകാരെ മുള്ളിക്കാൻ നിൻ്റെ ചിലവിൽ അല്ല അവർ കിടക്കണത്.? ഭിഷണി വീട്ടിൽ മതി തങ്കാ നിൻ്റെ. വെളിയിൽ ഇറങ്ങിയാൽ നാട്ടുക്കാർ പണി തരും. വന്ന വഴി മറക്കരുതേ തങ്കൻ ചേട്ടാ.
Joju ജോർജ് മദ്യത്തിന്റെ പുറത്തു എന്തൊക്കെയോ പുലമ്പുന്നു . ആദർശ് വളരെ പക്വമായി സംസാരിച്ചു അഭിനന്ദനങ്ങൾ ആദർശ് . സിനിമ ഞാനും കണ്ടു . എനിക്ക് ഇഷ്ടമായില്ല . കുറെ വിയലൻസ് കുത്തി നിറച്ചു രണ്ടു ഗ്രൂപ്പുകൾ പരസ്പരം പോരാടുന്നു എന്നല്ലാതെ കഥയിൽ കാതലായ ഒരു കാരണവും കാണുന്നില്ല . (ഗ്രൂപ്പുകൾ പരസ്പരം പോരാടുക്കാൻ എന്തെങ്കിലും കാരണം വേണ്ടേ )
ഒരു criticism sportive ആയി എടുക്കാൻ പട്ടത്തവൻ സിനിമ എടുക്കരുത്.. ആ പയ്യൻ കൃത്യമായി പറഞ്ഞു അവന് എന്താണ് ഇഷ്ടപെടഞ്ഞത് എന്ന്..അതിനു ന്യായീകരണം ഒന്നും ഇല്ല..കുറെ ബജറ്റ് ഉണ്ടെന്ന് കരുതി സിനിമ നന്നാവില്ല
Joju പറഞ്ഞത് ന്യായീകരിക്കുന്നില്ല. പക്ഷെ, Movie ക്ക് ഒരു പ്രശ്നം ഉള്ളതായി തോന്നിയില്ല. ഈ മൂവിയില്‍ പിന്നെ rape സീന്‍ എങ്ങനെ എടുക്കണമെന്ന് ആണ് Adarsh ഉദേശിച്ചത് എന്ന് അറിയില്ല 😂.. 2 സൈക്കോ സ്വഭാവം ഉള്ള വില്ലന്‍മാര്‍.. അതില്‍ ഒരാൾ സ്ത്രീ വിഷയത്തില്‍ വളരെ താല്‍പര്യം ഉള്ള ആളും.. അങ്ങനെ ഉള്ളവർ എങ്ങനെ ഒരു പെണ്ണിനെ enthome ചെയ്യും എന്ന് ആ മൂവി കണ്ടാല്‍ മനസ്സിലാവും.. പെണ്ണിനെ മാത്രം അല്ല, ആരെയും എന്തൊക്കെ ചെയ്യും എന്ന് അതില്‍ നിന്ന് നമുക്ക് കാണാം.. അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്.. പക്ഷേ, കുറെ പേരുടെ കഠിനാധ്വാനത്തിന്റെ result ആണ് ആ മൂവി.. അതിന് നല്ല reviews ഒരുപാട് ഉണ്ട്.. ഇത് പോലെ negative reviews വളരെ ചുരുക്കം ഉണ്ടാവും..അത് മനപ്പൂര്‍വ്വം degrade ചെയ്യാൻ ആണെന്ന് തോന്നിയാല്‍ അതിൽ കുറ്റം പറയാന്‍ പറ്റില്ല.. അങ്ങനെയേ തോന്നൂ..
hello he said only his opinion .. You r saying yours.. each ones acceptance is different. don’t glorify this kind of scenes please.. valare horrible scenes aanu .Athokke potte who made his abhiprayam so popular?
@jainysebastian6277 ഞാൻ എവിടെ ആണ് ആ scene glorify ചെയതത്? ഓരോ movie making ല്‍ അതിന് വേണ്ട പല scenes ഉണ്ടാവും.. Malayalam movie industry ഇപ്പോളും, എങ്ങും എത്താതെ തന്നെ നില്‍ക്കണം എന്നാണോ നിങ്ങളെ പോലെ ഉള്ളവർ പറയുന്നത്?? ആ movie യില്‍ വില്ലന്‍മാരുടെ psycho സ്വഭാവം എത്രത്തോളം എന്ന് കാണിക്കാൻ ആ scene സാധിച്ചിട്ടുണ്ട്.. അഭിപ്രായം പറയാം, അത് degrading and spoiler ആയാൽ ആരായാലും പ്രതികരിക്കും.. അത് കൂടി അപ്പോൾ face ചെയ്യാൻ ready ആയിട്ട് വേണം ഇതിന് പോവാന്‍..
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
സിനിമാ ഭാര്യയും മക്കളും ആയി കാണണം എന്ന് വിചാരിച്ചത് ആയിരുന്നു ഇത്രയും മോശം സീൻ ഉള്ള പടം ആണെങ്കിൽ എൻ്റെ മകളുടെ മുമ്പിൽ നാൻ നാണം കെട്ടെന്നെ പോകാത്തത് ഭാഗ്യം ആയി
ആ പയ്യൻ പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല അവന് പറയാനുള്ള അവകാശമുണ്ട് വെറും പോസിറ്റീവ് മാത്രം പറയാനാണെങ്കിൽ ഒരുപാട് ആളെ കിട്ടും പക്ഷേ അതിൻറെ പ്ലസ് പോയിന്റും മൈനസ് പോയിൻറ് നോക്കിയിട്ട് പറയാൻ അവന്ക്ക് അവകാശമുണ്ട് കാരണം നമ്മൾ എല്ലാവരും പ്രേക്ഷകരാണ്. അവൻ പൈസ കൊടുത്തു കണ്ടവനാണ് അവർക്ക് ആ ഒരു സിനിമയെ കുറിച്ച് പറയാൻ അധികാരമുണ്ട് മലയാള സിനിനിമ വെറും ഒരു ബിസിനസ് ഇൻട്രസ്റ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു അഭിനയം എന്ന കലാരൂപത്തെ. വെറും ഒരു ബിസിനസ് മാത്രമായി കാണുന്ന നിങ്ങളെയൊക്കെ ഒരു കലാകാരന്മാർ എന്ന് പറയുന്നതിൽ വളരെ വിഷമമുണ്ട് അദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആണ്. പിന്നെ താങ്കളുടെ സ്വരത്തിൽ നിന്നും ഒരു ധാർഷ്ട്യം അനുഭവപ്പെട്ടു. സഹോദരാ ഞങ്ങളെപ്പോലുള്ളവർ കാണാൻ ഇല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ വീട്ടിൽ കുത്തിരിക്കേണ്ടിവരും അത് മറക്കരുത്. ഞങ്ങളെപ്പോലുള്ളവർ കയ്യിലെ കാശും കൊടുത്തിട്ട് സിനിമ എന്നൊരു മാധ്യമത്തെ കാണുന്നത് സിനിമ എന്ന് പറയുന്ന ഒരു കലാരൂപത്തിന് സ്നേഹിക്കുന്നതുകൊണ്ടാണ് അല്ലാതെ നിങ്ങൾ കാണിക്കുന്ന കോപ്രായങ്ങൾ കാണാന് അല്ല
വിവരവും വിദ്യാഭ്യാസമുള്ളവന്റെ സംസ്കാരവും അതില്ലാത്തവന്റെ സംസ്കാരവും. പണം കൊണ്ടല്ല ഒരാളെ ബഹുമാനിക്കുന്നത്.. അയാളുടെ സ്വഭാവവും പ്രവർത്തി കൊണ്ടുമാണ്. അതിന് പണം വേണമെന്നില്ല.
ഈ സിനിമ കണ്ടതാണ് ഞാൻ .. ആ സീൻ കണ്ട് വല്ലാതെ തോന്നി പോയി അത്രയും വേണോ എന്ന് ചിന്തിച്ചു .. ഫാമിലി ആയിട്ട് വരുന്നവർ , അല്ലാതെ ഉള്ള സാധാരണക്കാർ ഒക്കെ ഈ അഭിപ്രായം ഉള്ളവർ ആകും എന്ന് കരുതാം .. ജോജു ഒരു നല്ല നടൻ ആണ് എന്ന് ആളുകൾ വിലയിരുത്തുന്നു , പക്ഷേ അഹങ്കാരം ഒന്നിനും ഉപകരിക്കില്ല... ഇപ്പോ release ആകുന്ന ഒട്ടു മിക്ക സിനിമകളും കള്ളും കഞ്ചാവും സ്ത്രീ വിരുദ്ധ മനോഭാവവും പ്രകടമാക്കുന്നു എന്ന് നിസ്സംശയം പറയാം പുതിയ Generation അത് ഏറ്റെടുത്ത് വിജയിപ്പിക്കുന്നു ആസ്വദിക്കുന്നു അനുകരിക്കുന്നു ...
J : നിനക്ക് ധൈര്യമുണ്ടോടാ എൻ്റെ മുന്നിൽ വരാൻ? A: എന്തിനാ പേടിക്കുന്നേ? ജോജു അങ്ങനെ ചോദിക്കുമ്പോൾ വരില്ല എന്നാണ് പറയേണ്ടത്, അപ്പോഴല്ലേ അടുത്ത പഞ്ച് ഡയലോഗ് പറയാൻ പറ്റൂ
ഒരാൾ അയാൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഈ സിനിമ കാണരുത് എന്ന് പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ. അയാൾ ഗ്രൂപ്പുകളിൽ ഒരേ അഭിപ്രായം കോപ്പി പേസ്റ്റ് ചെയ്യുന്നു എന്നും ഇരിക്കട്ടെ. അതിനു എന്താണ്? ഞാൻ ബഹുമാനിക്കുന്ന എന്റെ അതെ ചിന്താഗതിയുള്ള ആൾക്കാർ മാത്രമല്ലേ അതിനെ വില കൊടുക്കയുള്ളു . ചുമ്മാ എല്ലാത്തിലും കുറ്റം കണ്ടു പിടിക്കുന്ന സമ്മുടെ സുഹൃത്തുക്കൾ പറയുന്നത് പോലെയല്ലല്ലോ നമ്മൾ ജീവിക്കുന്നത്. ഞാൻ ഒരു ഹോട്ടലിൽ പോയാൽ , ആശുപത്രിയിലോ, കടയിലോ, ഹോട്ടലിലോ പോയാൽ ഒരാൾ ഇതേ പോലെ അഭിപ്രായം പറഞ്ഞു എന്നിരിക്കും. താങ്കൾ ഒരു സമരത്തിന് എതിരെ പരസ്യമായി പ്രതികരിച്ചില്ലേ? അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട് എന്നാണ് എന്റെ അഭിപ്രായം. താങ്കൾ പിടിക്കുന്ന വളയത്തിലൂടെ മാത്രം ചാടിയാൽ മതി എന്ന് പറയുന്നത് മാടമ്പിത്തരം ആണ്
ജോജു ജോർജ്- ഇവൻ ആരാണെന്ന ഇവന്റെ വിചാരം. ആരെയും എടാ വാടാ എന്ന് വിളിക്കാൻ ഇവന് ആരാ???. സിനിമയിലെ ഗുണ്ടായോ?. പിന്നെ മുള്ളിക്കുന്ന കാര്യം. പണ്ട് യൂത്ത് കോൺഗ്രസ് കാരോട് കളിച്ചുട്ടു കുറെ ദിവസം മുള്ളാതെ ഇരുന്നവൻ ആണ്...ആക്ടർ എന്നുള്ള നിലയിൽ ഒരു ബഹുമാനം ഉണ്ട് പക്ഷെ അത് കളഞ്ഞു കുളിക്കരുത്.. പിന്നെ എടാ പോടാ എന്ന് വീട്ടിൽ വില്ച്ചുള്ള ശീലം നാട്ടുകാരോട് വേണ്ട...🤬
വിവരവും വിദ്യാഭ്യാസാസും ഉള്ള ആൺകുട്ടി .... great man keep it up 👍
👍
അതെ അതെ..യൂണിവേഴ്സിറ്റി യിൽ നിന്നും പഠിച്ചതു ഒന്നും.. ജീവിതത്തിൽ ഗുണം ചെയ്യില്ല.. വെറുതെ.. തിയറി പറഞ്ഞോണ്ട് നടക്കാം
Yes but for only famous.if he is real gentle man he should react all other violence movies .Ex KGF Lokesh movies.Most of the other state moviesetc
@@eldhopaul556 I think the post went viral accidentally …. In this scenario jojo behaved very rudely and arrogantly… so he deserved it…. ഇപ്പോ എന്തായാലും ജോജോ കാരണം പയ്യൻ famous ആയി ....😍
അത് നീ പഠിച്ചപ്പോൾ😅'@@pramodtk7177
കാര്യമെന്തായാലും ആദർശ് പൊളിച്ചു👍👌.... ""ജോജു ഏതാണ് ബ്രാൻഡ്.""🤔🤔.
ജോജു അടിപൊളി കൊടുക്ക് അവനെ രണ്ടെണ്ണം..
Arada joju Kalla poo mone
👍
@@AjeeshMpAje 🤣🤣 Directors special
Joju adichu fitt aayapol pattiya oru thettu 😂😂😂😂
എനിക്ക് മുള്ളൻ നിന്റെ ആവശ്യം ഇല്ല... ഞാൻ എന്നും മുള്ളുന്നതാ 😂😂പാവം ജോജു
He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
നല്ല മിടുക്കൻ പയ്യൻ well matured ആയി handle ചെയ്തു 👌👌👌 ജോജു 🤢🥵
Sathyam 😃👏
റേപ്പും,
മയക്ക് മരുന്നും,
മാത്രമാകുന്ന മലയാള സിനിമകള്‍.
അത് ഇടരുത് കുട്ടികൾ വരെ..........
Brutal കൊലപാതകം
Lokesh kanjav universe
Ithokke society lu nadakunnathalle... Athu portray cheyyunnathu thettano..????
@rakeshkrishna4661 സൊസൈറ്റി മീന്‍സ് സമൂഹത്തില്‍ ഉണ്ടാകുന്നതല്ലെ എന്നല്ലെ ചോദ്യം. Yes, തീര്‍ച്ചയായും പക്ഷെ, ഈ സൊസൈറ്റിയിലുണ്ടാവുന്നത് അഞ്ചും ആറും പത്തും വയസായ കുട്ടികളുടെ മുന്നിലേക്ക് കച്ചവട താല്‍പര്യത്തോടെ വില്‍ക്കുന്നത് സിനിമയിലൂടെയാണ്..
അല്ലാതെ നടക്കുന്ന റേപ്പ് ആരും പൊതുയിടത്തില്‍ ടിക്കറ്റ് വിറ്റല്ല ചെയ്യുന്നത്. അത് ചെയ്യുന്നത് സിനിമകളില്‍ മാത്രമാണ്.
Mr ജോജു എന്തൊക്കെയോ ആയിപോയി എന്നൊരു തോന്നലുണ്ടെങ്കിൽ അത് മാറ്റിവയ്ക്കുന്നതാകും നല്ലത്..
കാരണം ജെനങ്ങൾ ഇഷ്ടപ്പെട്ടതിനേക്കാൾ കുറച്ചു സമയം മതി വെറുക്കാനും..
ഈ സിനിമ ഞാൻ കാണാനിരുന്നത് ആണ്. ജോജുവിൻ്റെ ഈ അസഹിഷ്ണുത കണ്ട് ഞാൻ ഇത് OTT യിൽ വന്നാൽ പോലും കാണേണ്ട എന്ന് തീരുമാനിച്ചു. എന്നെ പോലെ ആലോചിച്ചവർ ഒരു ലൈക് അടിക്കു
No respect for that decision. അയാളുടെ നല്ലൊരു പടവും അയാളുടെ സ്വഭാവം തമ്മിൽ വിത്യസമുണ്ട്.
Athenth chinthagathi anu😅
@@shiningstar958iyal respect ooombenda. Ne ninte pizhacha family ayitu avante cinema kanan po. Aaru venda ennu paranju
ഞാൻ കാണും
True 🙏🙏🙏
സിനിമ കാണണം എന്ന് വിചാരിച്ചതാ. ഇനി ഇല്ല. അഹങ്കാരം 🔥ആദർശ് u🔥🔥
ഇനി കണ്ടിട്ട് തന്നെ കാര്യം
Oru logicum ellatha potta padam
@@kirankirankAthe
Ayooo pavam
Njanum ponum ennu vicharichtha..lost respect towards him
ജോജു നിങ്ങൾ ആരാ മിസ്റ്റർ..... ഒന്ന് പോടെ.,... ഇത് കേരളമാണ്...ആളുകൾ അവരുടെ അഭിപ്രായം പറയും... നിങ്ങൾ ആളുകളെ മുള്ളിക്കാൻ നിൽക്കേണ്ട..... അഡ്രെസ്സ് വേണേൽ പറഞ്ഞാൽ മതി
🔥🔥
💪👍
കളി വേണ്ട
❤❤❤❤❤❤❤
Ninte address kodukku muthee😂😂😂
ജോജു വിന് പണി ആകും 😄😄
നിൻറെ കൃഷിയിടത്തിൽ കീടശല്യം ഉണ്ടായാൽ നീ എന്ത് ചെയ്യും 😂. നോക്കി നിൽക്കുമോ കീടനാശിനി അടിക്കുമോ😂.
നിൻറെ കൃഷിയിടത്തിൽ കീടശല്യം ഉണ്ടായാൽ നീ എന്ത് ചെയ്യും 😂. നോക്കി നിൽക്കുമോ കീടനാശിനി അടിക്കുമോ😂.
സത്യം..... ഇന്നത്തെ തലമുറയിൽ ഒരു പ്രതീക്ഷ വന്നു. ലോക്കൽ കമ്മ്യൂണിസ്റ്റ് കവലപ്രസംഗം പോലെ ജോജു പറഞ്ഞു. അങ്ങേ തലക്കൽ ഉള്ള ആളിനെ അറിയാതെ പോയി. പൊളിഞ്ഞു എന്നല്ലാതെ എന്ത് പറയാൻ. ഒരുപാട് കാലം കൊണ്ട് വളർന്ന് വന്ന നിങ്ങൾ ഒറ്റ ഫോൺകാളിൽ നിലവാരം ഇടിച്ചു....
😂ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
പറഞ്ഞവനും nalla സംസ്കാരം.....
Entho yengine, cilmakkare samskaaram patipikkalle. Ustad potti pallile acahan onim allallo. Anna. Po. Poi padam kaan
🙄🤔
Saha jeevi sneham illa
ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു !! കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു
ആദർശ് ആദർശമുള്ള നിലപാട്
ആദർശ് 💯💐
കിഡ്നി സംബന്ധമായ രോഗം മൂലം മൂത്രം പോകാത്തവർ ഉണ്ടോ.... സമീപിക്കുക ജോജുവിനെ... അദ്ദേഹം പ്രോവൊക്ക് ആയാൽ നിങ്ങളുടെ രോഗം മാറും 😂😂🤣🤣🤣
😂
😂😂😂😂😂😂😂ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
Padam odiyillenkil joju nu urine block aavum
😂
😂
100 ദിവസം ആ സിനിമ ഓടിയാൽ പോലും കിട്ടാത്ത mouth publicity / Public support Aadarsh എന്ന വ്യക്തിക്ക് കിട്ടി കഴിഞ്ഞു. വളരെ മാന്യതയോടെയുളള അഭിപ്രായ പ്രകടനങ്ങൾ 👏👏
Exactly!!
True 🙏🙏🙏
ജോജു ആരാ മനസ്സിലായില്ല. ആ പയ്യൻ നിന്നെലും വലിയ സംവിധായകനാവാൻ സാധ്യതയുണ്ട്. ജോജുന്റെ വിചാരം ഭയങ്കര സംഭവം ആണെന്നാണ്. അത് ജോജുവിന്റ തെറ്റിദ്ധാരണയാണ്.
"ഞാൻ അല്ലാതെ തന്നെ മുള്ളാറുണ്ട് "🤣🤣
നട്ടെല്ലുള്ള പയ്യൻ ❤️❤️❤️
മുള്ളിക്കൻ star ജോജു
Like toilet star
Mullaandi 2.0
അമർഷം അറിയിച്ചു എന്നത് നിങ്ങളുടെ ഭാഷ്യം. കേൾക്കുന്ന ഞങ്ങൾക്ക് അത് പച്ചയായ ഭീഷണിയാണ്...
എടാ എടാ എന്നുള്ള വിളി ജോജു ജോർജ് ഒഴിവാക്കാൻ പാടില്ലേ... നിങ്ങൾ വിളിച്ച വെക്തി എന്ത് കൃത്യമായി ആണ് മറുപടി പറയുന്നത്... അയാളുടെ സ്ഥലം ലൊക്കേഷൻ ഓക്കേ അനേഷിക്കുന്നതു കേട്ട്. എന്തിനാ... ഒന്നും തോന്നലേ... വയറു കാരണം കിടുമണി കാണാൻ കഴിത്തവനാണ് ഭീഷണി സ്വരം....ചിരിപ്പിക്കാതെടെ😄 ജീവിക്കുന്നിരുന്ന കീലേരി അച്ചു ജോജു ... (ക്യാമറ -മുഖം, ശബ്‌ദവും, ഒപ്പം താടിയും ഇത് കൊണ്ട് എത്രകാലം ഫീഡിൽ പിടിച്ചു നിൽക്കും)
ആദർശ് വേറെ ലെവൽ ❤👌🏽👏🏽👏🏽
ഒരുപാട് പൈസ മുടക്കിയെന്ന് കരുതി മിണ്ടാതിരിക്കണോ.?
എങ്കില്‍ കുറച്ച് പൈസ മുടക്കി നീല ചിത്രം നിര്‍മിച്ചാലും മിണ്ടാതിരിക്കേണ്ടി വരുമ്മല്ലോ.
പണംത്തിന്റെ അഹങ്കാരം
😂😂😂😂😂😂😂
ജോജു പറയുന്നത് ....അവന്റെ സംസ്കാരം,വളർന്നുവന്ന സാഹചര്യം ,നിലവാരത്തിൽ നിന്നുകൊണ്ടാണ് 😂😂😂😂😂😂😂
Correct
@@Krishna-hx2uw. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
പണി ആയല്ലോ ജോജൂ..😮
മുള്ളിക്കൽ സ്റ്റാര്‍ ജോജു 😂😂
ആദർശ് പൊളിച്ചു മച്ചാനെ 🔥🔥🔥🔥🔥
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
പൈസ മുടക്കുന്ന വ്യക്തിക്ക് അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ഇല്ലേ joju..ധാർഷ്ട്യത്തോടെയുള്ള സംസാരം വളരെ മോശം.
ഇവിടെ അങ്ങനെ അല്ല അഭിപ്രായം പറഞ്ഞ കളി മാറും vaakasthe
150 rs mudakuma anoo Paisa, kodikal mudaki anu padam edukunath
Ni gal oru 20-25 lak nu oru veedu vachu,ath vazhiye poya oruthan oru bomb ittu thakarthu,ningal engane prathikarikkum.bombittavan parayum,Avan Paisa koduth vangiya bomb,avanu ishttam ullidath idan ulla avakasham undenn.
Ingane poyal enthavum avastha.
@@Fine-fm1kh. He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies.
@@araddav8146എങ്കിൽ A പടം എന്ന് എഴുതി കാണിക്കണം....... നടി സിബ്ബ് ഇടുന്ന സീൻ വരെ ഉണ്ട് അതിൽ
ഫാമിലി.കുട്ടികൾ ഒക്കെ കാണുന്ന മൂവി അല്ലെ അത്
എത്ര മറച്ചു വെക്കുവാൻ ശ്രമിച്ചാലും തനി നിറം ഒരുനാൾ പുറത്ത് വരുക തന്നെ ചെയ്യും.
സിനിമയെ വിമർശിക്കാം എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് ജോജു തന്നെ പറയുന്നു...ആദർശ് അപ്പൊ പിന്നെ എന്തുവാ ചെയ്തത് ? അയാൾ അയാളുടെ അഭിപ്രായം തന്നെയല്ലേ പറഞ്ഞത്...
Athu prajarippikkunnadum abipraya seadandravum thammil different illeee... Joju parayunnad athu copy paste cheithu prajarippichoonnaanu....
സെൻസർഷിപ്പ് ബോർഡ് അഴിമതി നടത്തുകയാണ്, ഈ പടത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണ്, കുട്ടികൾ അടക്കം കാണുന്നതാണ്
അതിൽ ഉള്ളത് മൊത്തം കളിക്കര് ആയിരിക്കും 🤣🤣🤣
ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത സംവിധായകർ ഇവിടെ നിൽക്കുമ്പോൾ ഒരു സിനിമ സംവിധാനം ചെയ്ത് struggle അനുഭവിച്ച ഒരു വ്യക്തി ഇതുപോലെ ഒരിക്കലും പ്രതികരിക്കാൻ പാടുള്ളതല്ല. ജനങ്ങൾ struggle ചെയ്ത്, ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് ഈ സിനിമ കാണാൻ ടിക്കറ്റ് എടുക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. നിന്റെ സിനിമ കണ്ടിട്ട് എല്ലാവരും നല്ലത് മാത്രമേ പറയാവു എന്ന് വാശിപിടിക്കരുത് കൊച്ച് ചെറുക്കാ നീ..😂😂എന്തായാലും Mr. ജോജുവിന് ഇനി വേറെ പ്രൊമോഷൻ ചെയ്യണ്ട ആവശ്യം ഇല്ല.. Brilliance.. 🙏🏻🙏🏻
ഇതാണ് വിദ്യാഭ്യാസം ഉള്ള വ്യക്തിത്വവും, വിവരം ഇല്ലാത്ത സിനിമ നടനും തമ്മിലുള്ള വ്യത്യാസം... സിനിമ എന്ന പൊട്ടക്കിണറിൽ ജീവിക്കുന്ന നടൻമാർ, അതിനു പുറത്തും വിശാലമായ ലോകം ഉണ്ടെന്ന് മനസ്സിലാക്കട്ടെ
ഞാനും, ഫ്രണ്ട്സും ഈ സിനിമ കാണാനിരുന്നതാണ്. പക്ഷേ ഇവന്റെ അഹങ്കാര വർത്തമാനം നിമിത്തം ഇവന്റെ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല. ഇവൻ ഇത്തരക്കാരൻ ആയിരുന്നോ.
ഇവൻ ഒരു അഹങ്കാരി ആണ്.... ആരാ ഈവനെയൊക്കെ വില വെക്കുന്നത്... ഒരു സിനിമ ക്കാരൻ.... എന്ത് പ്രേയോജനം സമൂഹത്തിന് ഇവിനെക്കൊണ്ട്... സിനിമ കാണുന്ന ക്യാഷ് വല്ല കർഷകനും കൊടുക്കണം
ഞാൻ ഈ വൃത്തികെട്ടവന്മാർ ഉണ്ടാക്കുന്ന സിനിമയൊന്നും കാണാറില്ല
Cinema kannal njan pande nirthi
Nannaaayi
എങ്കിൽ മദർ തെരെസയെയും അബ്ദുൽ കലാമിനെയും ഒക്കെ വിളിക്ക്കാം സിനിമ എടുക്കാൻ.. എന്റെ പൊന്നു ചേട്ടാ സിനിമ ഫീൽഡിൽ എല്ലാ എണ്ണങ്ങളും ഇങ്ങനൊക്കെ തന്നെയാണ്
മഹാ ബോർ സിനിമ ആണ്...
കുട്ടികൾ ടെ കൂടെ ഇരുന്ന് കാണരുത് 🙄🙄
Sex content 🙄🙄
@@vishnummohan344 അതെ ആയിരിക്കാം, പൈസ വരുമ്പോൾ പഴയതു എല്ലാം പെട്ടന്നു മറക്കും
Money make power😐
Huge respect to Adarsh❤ Very matured ❤
ദാവീദും ഗൊലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടൽ ❤❤❤❤❤
കാശുമുടക്കി ഒരു ടൂത്ത് പേസ്റ്റ് മാർക്കറ്റിൽ ഇറക്കിയാൽ അതുപയോഗിച്ച് കൊള്ളാമോ ഇല്ലയോ എന്ന് അഭിപ്രായം പറയുന്നപോലെ തന്നെ, ഒരു സിനിമ വിൽക്കാൻ വെച്ചുട്ടെങ്കിൽ കാശുമുടക്കി അത് കണ്ടവന് അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ട്..അല്ലാതെ പേസ്റ്റ് വിറ്റു തീരുന്നവരെ അതിനെപ്പറ്റി ആരും ഒന്നും മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്താൻ നോക്കുമോ...രണ്ട് വർഷം എടുത്ത് നിങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്ന ആവിഷ്കാരം ഒരു അഭിപ്രായത്തിൽ കൂടി തകർന്നുപോകുന്നതാണെങ്കിൽ നിങ്ങൾ ഒരു തോൽവി ആണെന്ന് നിങ്ങൾ തന്നെ പറയുകയാണ്.ആദർശ് വളരെ നല്ല രീതിയിൽ പ്രതികരിക്കുന്നു.. Good..
He is right. Unnecessary violence in the movie was unwanted. I did Not like the movie at all. Tired of watching this Gunda theme movies + violence in the movie. This movie shud have been banned by Censor. We strongly reject such movies
പെണ്ണ് പിടുത്തക്കാരുടെ സിനിമ കാണാതിരിക്കുക
ജോജു ജോർജ്
മുള്ളിക്കൽ ഹൌസ്
റേപ്പ് വില്ല
പണംപിള്ളി നഗർ
കൊച്ചി
പണി കാണണമെന്നുള്ള തീരുമാനം മാറ്റി..
കുടിച്ചു പാസായി ദൂ൪ദ൪ശനിലോട്ട് മോഹൻലാൽ ഫോൺ ചെയ്യുന്ന വളരെ നല്ല ഒരു കോമഡി സീ൯ അധിപ൯ സിനിമയിലുണ്ട് ഇതു കണ്ടപ്പോൾ അതോ൪മ്മ വന്നു.
എന്തിനാ..? എനിക്ക് വേറെ പണിയൊന്നുമില്ലേ? >>>>>>> പൊളി മറുപടി 👍
ഒരാൾ അഭിപ്രായം പറഞ്ഞപ്പോൾ, താൻ ഈ സിനിമാലോകം മുഴുവൻ കീഴടക്കിയ ആളാണെന്ന ഭാവത്തിൽ ജോജു എന്ന സംവിധായകൻ പറഞ്ഞത് ശരിയായില്ല. ഇനിയും എത്രയോ പാഠങ്ങൾ പഠിക്കേണ്ട വേദിയാണ് സിനിമ.
വിദ്യാഭ്യാസമുള്ളവൻ്റെ സംസാരവും വിദ്യാഭ്യാസമില്ലാത്തവൻ്റെ സംസാരവും തമ്മിലുള്ള വ്യത്യാസം ഇവർ തമ്മിലുള്ള സംസാരത്തിൽ നിന്നും പഠിക്കാം😀😀😀 എന്തായാലും ചെക്കൻ പൊളിച്ചു👍👍👍
കഷ്ട്ടപെട്ട് സിനിമയിൽ വന്നാൽ ആരുടെ മേക്കട്ടും കേറാം.... എന്തു ചെറ്റത്തരം ചെയ്താലും ഞാൻ കഷ്ടപ്പെട്ട് സിനിമയിൽ വന്നതാണ് എന്ന് പറഞ്ഞാൽ മതി....
പഴയ പിള്ളേരെ പറ്റിച്ച പോലെ ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് നടക്കില്ല.. എല്ലാവരോടും കൂടെയാ 🙏🇮🇳🙏indian BIG bOyZ 🙏🇮🇳🙏
ജോജു നീ കേട്ടോളേ പിള്ളേരെ മുള്ളിക്കുക. നാട്ടുകാരെ മുള്ളിക്കാൻ നിൻ്റെ ചിലവിൽ അല്ല അവർ കിടക്കണത്.? ഭിഷണി വീട്ടിൽ മതി തങ്കാ നിൻ്റെ. വെളിയിൽ ഇറങ്ങിയാൽ നാട്ടുക്കാർ പണി തരും. വന്ന വഴി മറക്കരുതേ തങ്കൻ ചേട്ടാ.
Aadharsh❤❤ well reply..
Joju ജോർജ് മദ്യത്തിന്റെ പുറത്തു എന്തൊക്കെയോ പുലമ്പുന്നു .
ആദർശ് വളരെ പക്വമായി സംസാരിച്ചു
അഭിനന്ദനങ്ങൾ ആദർശ് .
സിനിമ ഞാനും കണ്ടു . എനിക്ക് ഇഷ്ടമായില്ല . കുറെ വിയലൻസ് കുത്തി നിറച്ചു രണ്ടു ഗ്രൂപ്പുകൾ പരസ്പരം പോരാടുന്നു എന്നല്ലാതെ കഥയിൽ കാതലായ ഒരു കാരണവും കാണുന്നില്ല . (ഗ്രൂപ്പുകൾ പരസ്പരം പോരാടുക്കാൻ എന്തെങ്കിലും കാരണം വേണ്ടേ )
I had some respect for JoJo .But now I know his standard. Typical market style dialogue. That boy maintained his standard.
കേരളത്തിലെ പ്രമുഖ യൂറിനിസ്റ് ഫിലിം സ്റ്റാർ 😂😂😂😂
Salute Adarsh ❤
ഒരു criticism sportive ആയി എടുക്കാൻ പട്ടത്തവൻ സിനിമ എടുക്കരുത്.. ആ പയ്യൻ കൃത്യമായി പറഞ്ഞു അവന് എന്താണ് ഇഷ്ടപെടഞ്ഞത് എന്ന്..അതിനു ന്യായീകരണം ഒന്നും ഇല്ല..കുറെ ബജറ്റ് ഉണ്ടെന്ന് കരുതി സിനിമ നന്നാവില്ല
ചുരുളി തങ്കച്ചൻ ജോജു ജോർജ് പുള്ളിക്കാരൻ ഇത്രയും മാന്യതയോടെയെങ്കിലും സംസാരിച്ചല്ലോ അതുതന്നെ ഭാഗ്യം😄😄😄😄
സൂപ്പർ പയ്യൻ അടിപൊളി ജോജു അഹങ്കാരത്തിന്റെ ഉറവിടം ആണ് പെട്ടന്ന് വന്ന പണം അതാണ് കാരണം...
അൽപൻ സംവിധായകൻ ആയാൽ അർദ്ധരാത്രി വിവരക്കേട് പറയും.
കൊള്ളാം ആദർശ്, 2 സിനിമ വിജയിച്ചപ്പോൾ അഹങ്കാരം കാണിച്ച ജോജുവിനോട് പുച്ഛം മാത്രം
കിരേരീ ജോജൂ ന്റെ മുന്നില്‍ നില്‍ക്കാന്‍ ആര്‍ക്കാണു ധൈര്യം 😂😂😂😂😂
ആദർശ് നീ തീയാണ്... 🔥🔥 നിലപാട് ❤
Provoking star ⭐
അഭിപ്രായസ്വാതന്ത്ര്യം ഒന്നും ഇപ്പോൾ കേരളത്തിൽ ഇല്ലേ
ആദർശ് 👍👍👌
പരാജയത്തെ അഭിമുഖീകരിക്കാൻ എളുപ്പമാണ്; എന്നാൽ വിജയത്തെ കൈകാര്യം ചെയ്യാൻ നാം പഠിക്കേണ്ടതുണ്ട്.
VVS LUXMAN
(Indian cricket player)
Adarsh you Go ahead... We are all with you
Mohanlal eth kshama yulla aal aanu. Ayale kurich yanthokkaya parayunnath kandu padiku❤❤❤ yanth panam ulla aala
Adharsh, your are the right person.
തട്ടുകടയിൽനിന്നും മണിമാളികയിൽ എത്തപ്പെട്ടാലും ചിലപ്പോൾ ആളുകളുടെ യഥാർത്ഥ സ്വഭാവം.... ബാക്കി ഓരോരുത്തരും അവരുടെ മനോഭാവനപോലെ പൂരിപ്പിക്കട്ടെ.
This is bheeshani .. not armarsham
Adarsh Pwolii🔥🔥❤️❤️
Joju പറഞ്ഞത് ന്യായീകരിക്കുന്നില്ല. പക്ഷെ, Movie ക്ക് ഒരു പ്രശ്നം ഉള്ളതായി തോന്നിയില്ല. ഈ മൂവിയില്‍ പിന്നെ rape സീന്‍ എങ്ങനെ എടുക്കണമെന്ന് ആണ് Adarsh ഉദേശിച്ചത് എന്ന് അറിയില്ല 😂.. 2 സൈക്കോ സ്വഭാവം ഉള്ള വില്ലന്‍മാര്‍.. അതില്‍ ഒരാൾ സ്ത്രീ വിഷയത്തില്‍ വളരെ താല്‍പര്യം ഉള്ള ആളും..
അങ്ങനെ ഉള്ളവർ എങ്ങനെ ഒരു പെണ്ണിനെ enthome ചെയ്യും എന്ന് ആ മൂവി കണ്ടാല്‍ മനസ്സിലാവും..
പെണ്ണിനെ മാത്രം അല്ല, ആരെയും എന്തൊക്കെ ചെയ്യും എന്ന് അതില്‍ നിന്ന് നമുക്ക് കാണാം.. അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്.. പക്ഷേ, കുറെ പേരുടെ കഠിനാധ്വാനത്തിന്റെ result ആണ് ആ മൂവി.. അതിന് നല്ല reviews ഒരുപാട് ഉണ്ട്.. ഇത് പോലെ negative reviews വളരെ ചുരുക്കം ഉണ്ടാവും..അത് മനപ്പൂര്‍വ്വം degrade ചെയ്യാൻ ആണെന്ന് തോന്നിയാല്‍ അതിൽ കുറ്റം പറയാന്‍ പറ്റില്ല.. അങ്ങനെയേ തോന്നൂ..
hello he said only his opinion .. You r saying yours.. each ones acceptance is different. don’t glorify this kind of scenes please.. valare horrible scenes aanu .Athokke potte who made his abhiprayam so popular?
@jainysebastian6277
ഞാൻ എവിടെ ആണ് ആ scene glorify ചെയതത്?
ഓരോ movie making ല്‍ അതിന് വേണ്ട പല scenes ഉണ്ടാവും..
Malayalam movie industry ഇപ്പോളും, എങ്ങും എത്താതെ തന്നെ നില്‍ക്കണം എന്നാണോ നിങ്ങളെ പോലെ ഉള്ളവർ പറയുന്നത്??
ആ movie യില്‍ വില്ലന്‍മാരുടെ psycho സ്വഭാവം എത്രത്തോളം എന്ന് കാണിക്കാൻ ആ scene സാധിച്ചിട്ടുണ്ട്..
അഭിപ്രായം പറയാം, അത് degrading and spoiler ആയാൽ ആരായാലും പ്രതികരിക്കും..
അത് കൂടി അപ്പോൾ face ചെയ്യാൻ ready ആയിട്ട് വേണം ഇതിന് പോവാന്‍..
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടമാണ് അതിന് UA സർട്ടിഫിക്കറ്റ് 😇😇 പൈസയും, സമയവും കൊടുത്ത് ഫാമിലിയൊക്കെ സഹിക്കണം എന്നാണോ.... അങ്ങനെ ആണേൽ ഇത് എടുത്തവരും സെൻസർ ബോർഡും നല്ല ഒന്നാംതരം സൈക്കോയാണ് 👍🏻
എനിക്ക് മുള്ളൻ നിന്റെ ആവശ്യം ഇല്ല... ഞാൻ എന്നും മുള്ളുന്നതാ ....😎
ജോജോ shoked പയ്യൻ rocked 🔥🔥
ജോജു ജോർജ് ഇത്ര തരം താഴാൻ പാടില്ല.
പണി കൊടുക്കലാണല്ലോ ഇവർക്ക് പണി .
ജോജുവിന്റെ "പണി" ക്ക് പണി കിട്ടി..😂..... അഞ്ചാറ് പടത്തിൽ നായകനായി അഭിനയിച്ചതിന്റെ അഹങ്കാരമാണ് ഇവന്...
ആദർശ് ധീർ🙏. നമിക്കുന്നു മോനെ.
സിനിമാ ഭാര്യയും മക്കളും ആയി കാണണം എന്ന് വിചാരിച്ചത് ആയിരുന്നു ഇത്രയും മോശം സീൻ ഉള്ള പടം ആണെങ്കിൽ എൻ്റെ മകളുടെ മുമ്പിൽ നാൻ നാണം കെട്ടെന്നെ പോകാത്തത് ഭാഗ്യം ആയി
പണം ഉണ്ടാക്കാൻ പണി സിനിമ എടുത്ത ജോർജ്ജ് ആവശ്യത്തിൽ കൂടുതൽ പണം കിട്ടിയപ്പോൾ അഹങ്കാരി ആയി...
ഇതിപ്പൊ ജോജു ആദർശിന് ചിലവ് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം ഫ്രീയായിട്ട് ഇത്രയും വലിയ പബ്ലിസിറ്റി കിട്ടിയില്ല..😊
Adarsh റിവ്യൂ പറഞ്ഞയിലും ഒരു കാര്യം ഉണ്ട് സിനിമയിലെ rap സീൻ ആസ്വദിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ടല്ലോ
ആ പയ്യൻ പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല അവന് പറയാനുള്ള അവകാശമുണ്ട് വെറും പോസിറ്റീവ് മാത്രം പറയാനാണെങ്കിൽ ഒരുപാട് ആളെ കിട്ടും പക്ഷേ അതിൻറെ പ്ലസ് പോയിന്റും മൈനസ് പോയിൻറ് നോക്കിയിട്ട് പറയാൻ അവന്ക്ക് അവകാശമുണ്ട് കാരണം നമ്മൾ എല്ലാവരും പ്രേക്ഷകരാണ്. അവൻ പൈസ കൊടുത്തു കണ്ടവനാണ് അവർക്ക് ആ ഒരു സിനിമയെ കുറിച്ച് പറയാൻ അധികാരമുണ്ട് മലയാള സിനിനിമ വെറും ഒരു ബിസിനസ് ഇൻട്രസ്റ്റി മാത്രമായി ചുരുങ്ങിയിരിക്കുന്നു അഭിനയം എന്ന കലാരൂപത്തെ. വെറും ഒരു ബിസിനസ് മാത്രമായി കാണുന്ന നിങ്ങളെയൊക്കെ ഒരു കലാകാരന്മാർ എന്ന് പറയുന്നതിൽ വളരെ വിഷമമുണ്ട് അദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആണ്.
പിന്നെ താങ്കളുടെ സ്വരത്തിൽ നിന്നും ഒരു ധാർഷ്ട്യം അനുഭവപ്പെട്ടു. സഹോദരാ ഞങ്ങളെപ്പോലുള്ളവർ കാണാൻ ഇല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ വീട്ടിൽ കുത്തിരിക്കേണ്ടിവരും അത് മറക്കരുത്.
ഞങ്ങളെപ്പോലുള്ളവർ കയ്യിലെ കാശും കൊടുത്തിട്ട് സിനിമ എന്നൊരു മാധ്യമത്തെ കാണുന്നത് സിനിമ എന്ന് പറയുന്ന ഒരു കലാരൂപത്തിന് സ്നേഹിക്കുന്നതുകൊണ്ടാണ് അല്ലാതെ നിങ്ങൾ കാണിക്കുന്ന കോപ്രായങ്ങൾ കാണാന് അല്ല
ഒരു പടം ചെയ്യുമ്പോഴേക്കും എന്താ ഇവൻ്റെയൊക്കെ അഹങ്കാരം....
ആദർശ് പറഞ്ഞതിൽ എന്താ തെറ്റ്, എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്
സപ്പോർട്ട് ആദർശ്❤🔥🔥🔥🔥🔥🔥
എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രോവൊക്കേഷന്റെ ആവശ്യമില്ല.. ഞാൻ അല്ലാതെ തന്നെ എല്ലാ ദിവസവും മുള്ളാറണ്ട്..🔥😁
വിവരവും വിദ്യാഭ്യാസമുള്ളവന്റെ സംസ്കാരവും അതില്ലാത്തവന്റെ സംസ്കാരവും. പണം കൊണ്ടല്ല ഒരാളെ ബഹുമാനിക്കുന്നത്.. അയാളുടെ സ്വഭാവവും പ്രവർത്തി കൊണ്ടുമാണ്. അതിന് പണം വേണമെന്നില്ല.
ഇവൻ്റെ ഒക്കെ സിനിമ കാണണോ
നീ കണ്ണൻണ്ട .നിനെ ആരെങ്കിലും നിർബന്ധിചോ...
..
ഈ സിനിമ കണ്ടതാണ് ഞാൻ .. ആ സീൻ കണ്ട് വല്ലാതെ തോന്നി പോയി അത്രയും വേണോ എന്ന് ചിന്തിച്ചു .. ഫാമിലി ആയിട്ട് വരുന്നവർ , അല്ലാതെ ഉള്ള സാധാരണക്കാർ ഒക്കെ ഈ അഭിപ്രായം ഉള്ളവർ ആകും എന്ന് കരുതാം .. ജോജു ഒരു നല്ല നടൻ ആണ് എന്ന് ആളുകൾ വിലയിരുത്തുന്നു , പക്ഷേ അഹങ്കാരം ഒന്നിനും ഉപകരിക്കില്ല...
ഇപ്പോ release ആകുന്ന ഒട്ടു മിക്ക സിനിമകളും കള്ളും കഞ്ചാവും സ്ത്രീ വിരുദ്ധ മനോഭാവവും പ്രകടമാക്കുന്നു എന്ന് നിസ്സംശയം പറയാം പുതിയ Generation അത് ഏറ്റെടുത്ത് വിജയിപ്പിക്കുന്നു ആസ്വദിക്കുന്നു അനുകരിക്കുന്നു ...
വിളിച്ചത് ജോജുആണെങ്കിലും സംസാരിച്ചത് തങ്കൻ ചേട്ടനാണ്
Midukkan Aadarsh👏 Joju vila kalanju, aa midukkanodu respectum Joju nodu disrespect um thonni. Enthayalum movikku view koodum
Oru cinema kadha spoiler okke leak aaaki copy paste cheythu elaarodum cinema kananda ennu paranja ivan midukkan allae....😅....call record cheyunoonde mathram manyam aayi samsaricha ivan super allae kashtam
@@ArunArun-i3poru influence um illaatha etho oru adarsh paranjath kondu oru nalla movie aalukal kanathe iriko😂. Ithipo joju nu thanne pani ayi
കാശ് കൂടിയപ്പോൾ അഹങ്കാരം ആയി....
ആദ്യമായിട്ടാണോ ഒരാൾ review ഇടുന്നത്....
J : നിനക്ക് ധൈര്യമുണ്ടോടാ എൻ്റെ മുന്നിൽ വരാൻ?
A: എന്തിനാ പേടിക്കുന്നേ?
ജോജു അങ്ങനെ ചോദിക്കുമ്പോൾ വരില്ല എന്നാണ് പറയേണ്ടത്, അപ്പോഴല്ലേ അടുത്ത പഞ്ച് ഡയലോഗ് പറയാൻ പറ്റൂ
Athe ingane onnum allada..chekkanu teere bahumanam illa😂
ഒരാൾ അയാൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഈ സിനിമ കാണരുത് എന്ന് പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ. അയാൾ ഗ്രൂപ്പുകളിൽ ഒരേ അഭിപ്രായം കോപ്പി പേസ്റ്റ് ചെയ്യുന്നു എന്നും ഇരിക്കട്ടെ. അതിനു എന്താണ്? ഞാൻ ബഹുമാനിക്കുന്ന എന്റെ അതെ ചിന്താഗതിയുള്ള ആൾക്കാർ മാത്രമല്ലേ അതിനെ വില കൊടുക്കയുള്ളു . ചുമ്മാ എല്ലാത്തിലും കുറ്റം കണ്ടു പിടിക്കുന്ന സമ്മുടെ സുഹൃത്തുക്കൾ പറയുന്നത് പോലെയല്ലല്ലോ നമ്മൾ ജീവിക്കുന്നത്. ഞാൻ ഒരു ഹോട്ടലിൽ പോയാൽ , ആശുപത്രിയിലോ, കടയിലോ, ഹോട്ടലിലോ പോയാൽ ഒരാൾ ഇതേ പോലെ അഭിപ്രായം പറഞ്ഞു എന്നിരിക്കും. താങ്കൾ ഒരു സമരത്തിന് എതിരെ പരസ്യമായി പ്രതികരിച്ചില്ലേ? അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട് എന്നാണ് എന്റെ അഭിപ്രായം. താങ്കൾ പിടിക്കുന്ന വളയത്തിലൂടെ മാത്രം ചാടിയാൽ മതി എന്ന് പറയുന്നത് മാടമ്പിത്തരം ആണ്
ജോജു ജോർജ്- ഇവൻ ആരാണെന്ന ഇവന്റെ വിചാരം. ആരെയും എടാ വാടാ എന്ന് വിളിക്കാൻ ഇവന് ആരാ???. സിനിമയിലെ ഗുണ്ടായോ?. പിന്നെ മുള്ളിക്കുന്ന കാര്യം. പണ്ട് യൂത്ത് കോൺഗ്രസ് കാരോട് കളിച്ചുട്ടു കുറെ ദിവസം മുള്ളാതെ ഇരുന്നവൻ ആണ്...ആക്ടർ എന്നുള്ള നിലയിൽ ഒരു ബഹുമാനം ഉണ്ട് പക്ഷെ അത് കളഞ്ഞു കുളിക്കരുത്.. പിന്നെ എടാ പോടാ എന്ന് വീട്ടിൽ വില്ച്ചുള്ള ശീലം നാട്ടുകാരോട് വേണ്ട...🤬
സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയതാണ് 👍
Cash kittan thudagiyappol iyalkk kayappu koodi😤