എന്റെ frends ചോദിക്കും നിനക്ക് വട്ടാണോ ഇതൊക്കെ കാണാൻ but അവർക്ക് അറിയില്ലലോ എന്റെ vibe ഇയാളുടെ പ്രെസൻറ്റേഷൻ അടിപൊളി ആണ് ആ intro music ക്കും ആഹ് അന്തസ്സ് 💕
എത്ര മനോഹരമായ സ്ഥലം. പക്ഷേ മിന്നലുള്ള പ്പോൾ അപകടമാണ്. ഈ സ്ഥലത്തിന്റെ മുഴുവൻ സൗന്ദര്യവും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. മഴക്കാലം കഴിഞ്ഞു മതി😂
You are really a true explorer by taking lots of risk. I also salute your effort to show us the unkown beautiful places. May God bless you to explore more and more unknown beautiful places for us and increase your subscribers list and viewers.
യാത്ര വന്നായിരുന്നു. ഇത്തരം കാലാവസ്ഥയിൽ മിന്നൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് പർവത മുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കി കേരളം വിട്ടുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതായിരിക്കും നല്ലത്.
സിദ്ധനും നിങ്ങളും ദാസനും വിജയനും പോലെ.... സിദ്ധന്റെ ഡയലോഗും സംസാരവും ചിരിച്ചേടപ്പാട് തീർന്നു 😂😂😂പച്ചാളം 😂😂മഴയും ഇടിയും കാരണം തിരിച്ചു പോകാം എന്നു പറയുമ്പോൾ ആശാന്റെ ഒരു റിപ്ലേ ഉണ്ട്... അപ്പൊ വ്യൂ 😂😂😂
സിദ്ധനെ ഈ വീഡിയോ യിൽ പൂർണമായി കാണിച്ചതുകൊണ്ട് മുൻപത്തെ വീഡിയോ യുടെ ബാക്കി ഭാഗം കാണിച്ചാൽ അത്ര വിജയിക്കുമോ എന്ന് തോന്നുന്നില്ല. ഇനി ഇത് ഇത്രയുമായപ്പോൾ എനിക്ക് പറയാനുള്ളത് ഇതാണ്,പിശാചിനെ പിടിക്കാൻ മന്ത്രവാദി പീലിക്കുന്നുലേക്ക് പോയി. മന്ത്രവാദിയെ പിശാച് കുറെ ഭയപ്പെടുത്തി, വട്ടം കറക്കി. ഒടുവിൽ മാന്ത്രിക ശക്തിയാലോ, അതോ മാന്ത്രികനായ ജിതിനോട് പാവം തോന്നിയിട്ടോ 😄😄 എന്തോ അത് വേഷമൊക്ക മാറ്റിച്ചു ജിതിന്റെ കൂടെ പോന്നു.😄😄അതാണ് ഇന്നത്തെ വീഡിയോ യിൽ കണ്ടത്.(ഏതായാലും കുറെ ഏറെ മുട്ടകൾ കണ്ടു. അതൊക്ക എന്ത് ചെയ്താവോ 😂😂)
വാഗമണ്ണിലെ കപടസന്യാസി
th-cam.com/video/K0MzpHWw7yI/w-d-xo.html
നല്ല കിടു വ്യൂ ഒരു രക്ഷയില്ല ഈ ഇടുക്കി 😍😍😍മഞ്ഞു വിഴ്ച കുടി ഉണ്ടേൽ കശ്മീർ പോലും മാറി നിൽക്കും അത്രക്ക് സുന്ദരിയാ ഇടുക്കി 😍😍😍
നന്ദി 🌺
ഇടുക്കി ❤️❤️❤️എന്റെ ഇടുക്കി ഇത്രയും മനോഹരം ആയ ലോകം വേറെ ഇല്ലേ ഇല്ല.......
നന്ദി 🌺
Adipoli.... Asanum.... jithin broyum.... ❤❤Spr combo🌹🌹❤❤❤ Thanks for uploading.
♥️♥️♥️
ആശാൻ ഈ ചാനലിന്റെ ഐശ്വര്യം🙏
❣️❣️❣️
♥️♥️♥️👍👍🙏🙏❤️❤️😊😊😊
En el cielo...
Dónde el tridente de Shiva se encuentra.
Muy bonito video.
Excelentes paisajes.
🌹🌹🌹🌹നന്ദി
കട്ടപ്പനയിൽ കല്യാണതണ്ട് കൈലാസനാഥക്ഷേത്രം ഉണ്ട് .. അവിടെ ഒന്ന് പോയി കാണണം കേട്ടോ മാഷേ...
പല തവണ പോയിട്ടുണ്ട് . നെടുംകണ്ടതുണ്ടോ കൈലാസനാഥ ക്ഷേത്രം ?
@@jithinhridayaragam നെടുംകണ്ടത്തല്ലാ കട്ടപ്പന
കൈലാസ ഗിരിയിലെ വ്യൂ പോയിന്റ് നല്ലതുപോലെ കാണാൻ പറ്റിയില്ല..എന്നാലും സൂപ്പർ വ്ലോഗ്.. Risk എടുത്തു വീഡിയോ ചെയ്യുന്ന ഹൃദയർഗത്തിന് താങ്ക്സ്. 👍
ഒന്നൂടി പോകും 🥰🥰👍👍👍
Will wait for that super video👍👍
അടിപൊളി വീഡിയോ ജിതിൻചേട്ടാ ആശാനേ പൊളിച്ചു
നന്ദി 🌺
❤️❤️❤️👍👍😊😊😊😊♥️
എന്റെ frends ചോദിക്കും നിനക്ക് വട്ടാണോ ഇതൊക്കെ കാണാൻ but അവർക്ക് അറിയില്ലലോ എന്റെ vibe ഇയാളുടെ പ്രെസൻറ്റേഷൻ അടിപൊളി ആണ് ആ intro music ക്കും ആഹ് അന്തസ്സ് 💕
😀😀😀🥰🥰🥰
🌹🌹🌹thank you
കൊള്ളാം നല്ല ഒരു പരിപാടി. അടുത്ത വിഡിയോ വരട്ടെ
🌹🌹🌹🌹thank U
ആശാനേ kadammanittayil വരണേ
😊♥️♥️♥️♥️♥️♥️♥️♥️♥️
ചേട്ടൻ എവിടാ ഒരു പുതിയ വീഡിയോ ഇടണേ,
എന്റെ പേര് ആ പാറപ്പുറത് കാണുന്നത്.... സുനിൽ.... ✌️✌️❤️ ഒരു പഴയ കല്ലാ ഓർമ...
😃👍👍👍
😂😂
സൂപ്പർ ❤️👍😘
Kailasagiri video super jithin bro 🙏🏻♥️♥️♥️🙏🏻
നന്ദി 🌺
നിങ്ങൾ രണ്ടു പേരും കൂടി ഒരു all ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്യൂ.
കണ്ടില്ല.. എന്നാലും ഇരിക്കട്ടെ ഒരു കമന്റ്..
❤😂😂❤🎉
കണ്ടിട്ട് ഒരെണ്ണം പിന്നെ ഇടാം ❤😂😂😅
നന്ദി 🌺
ആശാനേ കൊണ്ടുവരണം എന്ന് ഞാനും പറഞ്ഞിരുന്നു.. എന്തായാലും.. വീണ്ടും ഇടുക്കിയിൽ എത്തിയല്ലോ.. ദത് മതി ❤😀..❤
നന്ദി 🌺
😄👍❤️❤️♥️♥️😊😊😊❤️
@@ajimontrap3277 ആശാനേ.. എന്തോ ഒണ്ട്
@@jithinhridayaragam ജിതിൻ ബ്രോ എന്തോ ഒണ്ട്
@@sreejithv1990 പണിയാ.. 😄❤️👍
കൈലാസഗിരി അടിപൊളി...👍
Kailasagiri ethrem enkilum kanikkathe erunnirunnenkil aashanum shishyanum oodiyene raajyath ninn thanne.entho oru thripthikedu veronnum kondalla kailasagiri kand mathiyavathath kond thanne.enthayalum vazhiyokke eppo manasilayello eni orikkal koodi vanne pattu.varanam.yathrakale snehikkunnavark oru puthiya thaavalam aavatte kailasagiri.
Sambhavam enth thanne aayalum aashaanum shishyanum mazhayum kattanum pole combo aanu...❤
And kapada sanyasiyude 3 part pretheekshikkunnu...🦋🌹🦋🌹
എത്ര മനോഹരമായ സ്ഥലം. പക്ഷേ മിന്നലുള്ള പ്പോൾ അപകടമാണ്. ഈ സ്ഥലത്തിന്റെ മുഴുവൻ സൗന്ദര്യവും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. മഴക്കാലം കഴിഞ്ഞു മതി😂
തീർച്ച aayum💕 അദ്ദേഹം അത് ചെയ്തിരിക്കും
നന്ദി 🌺
Bro... ഇടുക്കി പ്രകാശിനടുത്തുള്ള കരിക്കിൻമേട്ടിൽ view point ഉണ്ട്... അതിനെ കുറിച്ച് video ചെയ്യുവോ...
👍👍👍
You are really a true explorer by taking lots of risk. I also salute your effort to show us the unkown beautiful places. May God bless you to explore more and more unknown beautiful places for us and increase your subscribers list and viewers.
നന്ദി 🌺
ഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കില്ല
നന്ദി 🌺
22:07 ഹൃദയരാഗം 😅പാവം ആശാന് ശ്വാസംകിട്ടുന്നില്ല. എന്തിനാ പേടിക്കുന്നത് ആശാൻ അല്ലിയോ കൂടെയുള്ളത് 😄👍🏻
🌹🌹🌹🌹thank U
😄👍♥️♥️😊❤️
ഏലപ്പാറയിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട്
Natural description and narration...pls continue your job and efforts.. congratulations
Thank you so much 🙂
aashan always powleee....keep moving with MAYIL....
🤝thank you ❣️
Chettoi ennegilum maharastra poguvanel kumbhe waterfalls video edukkane. Malayalam TH-camrs arum eduthittilla aaa place. Pinne varisu movie vijay annante oru song avide vacha shoot cheythe. Nalla place anu chettoi TH-caml vere shorts undu nokku chettoi. ❣️
thank you
Nice vedio.....with AASHAN...super....funny...really enjoyed....thank you
നന്ദി 🌺
♥️♥️♥️👍👍😊😊😊❤️
@@ajimontrap3277 🙂🙏
Google map ഇൽ സേർച്ച് ചെയ്യുമ്പോൾ Kailasgiri Umamsheswaritemple എന്ന് ഇടണം
🌹🌹🌹
Really beautiful place.👌👌👌❤ ഇടിമിന്നലുള്ളപ്പോൾ risk ആണ് ഇങ്ങനെ ഉള്ള സ്ഥലങ്ങൾ. Be careful
🌹🌹🌹🌹thank U
wow wonderful vew😍😍😍
ആശാനും ജിതിനും കൂടി ഉള്ള വീഡിയോ സൂപ്പർ 👍🏻👍🏻❤
🌹🌹🌹🌹thank U
👍♥️♥️❤️❤️😊😊😊😊😊
Which camera??
Ente veedu elappara yaanu eppo kollathaanu ashaan oru sambavanu
നന്ദി 🌺
❤️❤️❤️😊😊👍
വാഗമണ്ണിലെ കപടസന്ന്യാസി വേഗം പോരട്ടെ, ഹൊറർ കൂടുതൽ വേണം 😄
👍👍👍
😊👍❤️
യാത്ര വന്നായിരുന്നു. ഇത്തരം കാലാവസ്ഥയിൽ മിന്നൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് പർവത മുകളിലേക്കുള്ള യാത്രകൾ ഒഴിവാക്കി കേരളം വിട്ടുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതായിരിക്കും നല്ലത്.
🌹🌹🌹
Off road കയറി ചെന്നപ്പോഴത്തെ ടാറിങ് പൊളിച്ചു 😄
😂😂
😂😂😂സത്യം.
സൂപ്പർ 🥰🥰🥰
നന്ദി 🌺
🌹 അലഞ്ഞുതിരിഞ്ഞു നടക്കുന്ന യാത്രയിൽ കൂട്ടിനൊരാൾ കൂടെ ഉള്ളത് നല്ലതാണ് അത് സ്വന്തം നാട്ടിലായാൽപോലും @ 24 - 06 - 2023 🌹
🌹🌹🌹
ചേട്ടാ വാഗമണ്ണിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ആക്സിഡന്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഏത് ?
ആശാനും ശിഷ്യനും പൊളിയ ❤
നന്ദി 🌺
♥️👍👍😊
സസ്പെൻസ് പൊളിച്ചില്ലേ. ഇനി?
ആ ...
Randu perudeyum abhinayam ugran👍🤝
😂
Jithine ethu pandu ente kochile AA malate Annan thambi malayanna parayunna 10 varshame aayittullu abide ambalam panithattu enikku orupaadu aagraham undu abide varan pakshe sivaraathrikaanu pooja nadakkunnathu
നന്ദി 🌺
ആദ്യമേ മഴക്കാല ആശംസകൾ നേരുന്നു🌧️🌧️🌧️🌧️🌧️🌧️🌧️☕
0:17 അതിമനോഹരം 👌👌🧘
9:39 👌
10:26 ഈ മനോഹരമായ സ്ഥലം ഒക്കെ എന്ത് കൊണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആകുന്നില്ല?👌
15:07 😂
19:00 ശാന്തം സുന്ദരം ,,ശാന്തമായി ഇരുന്ന് ഇളം കാറ്റും കോടമഞ്ഞും കൊണ്ട് ധ്യാനികാം🧘👌🙏
Nice brother
Thanks❤
നന്ദി 🌺
അടിപൊളി ❤❤❤🎉🎉🎉👍👍👍
നന്ദി 🌺
അടിപൊളി സ്ഥലം...💚
🥰🥰🥰
ആശാൻ സൂപ്പറാണ്❣️❣️❣️❣️❣️❤️❤️❤️❤️♥️♥️♥️
🌹🌹🌹
😍
♥️👍👍👍❤️❤️😊😊😊🙏
സൂപ്പർ 🎉🎉
നന്ദി 🌺
"മയിൽ ഇനി ഇവിടുന്ന് പറക്കണം" 😂😂
😂😂🥰🥰🥰
3 year mune avide poyathu pole Thane irikunu ipolum ee video kanumbolum manjil illayirunl 360 degree view kanamyirunu kailasgiriyude mugalil ninum
🌼thank you
സൂപ്പർ
thank you
Adipoli ❤ Aashan ullapol enthinu tension
നന്ദി 🌺
😄👍❤️❤️♥️😊
❤️❤️❤️.
കപടസന്യാസി last ഭാഗം പോരട്ടെ.,🤣
😃😃😃🙏
👍❤️❤️😊
@@ajimontrap3277 ആശാനേ 🥰🥰
ആശാൻ ഈ episode ന്റെ vibe Super കാഴ്ചകൾ ഇലവീഴാ പൂഞ്ചിറ ഓർമ്മ വരുന്നു
നന്ദി 🌺
❤️👍👍♥️😄
your combination ❤❤❤❤
നന്ദി 🌺
Adipoli 🎉🎉
Thank you so much 👍
സിദ്ധനും നിങ്ങളും ദാസനും വിജയനും പോലെ.... സിദ്ധന്റെ ഡയലോഗും സംസാരവും ചിരിച്ചേടപ്പാട് തീർന്നു 😂😂😂പച്ചാളം 😂😂മഴയും ഇടിയും കാരണം തിരിച്ചു പോകാം എന്നു പറയുമ്പോൾ ആശാന്റെ ഒരു റിപ്ലേ ഉണ്ട്... അപ്പൊ വ്യൂ 😂😂😂
🌹🌹🌹🌹thank U
♥️♥️😊👍
😂😂 😂ആശാനെ കുനിച്ച് നിർത്തി ഇടിക്കാൻ തോന്നി...
ക്യാപിറ്റൽവേണ്ടാത്ത ഒരു ബിസിനസ്സാണ് തുടരുന്നത് നല്ലതാണ്ok
അതേതു ?
അടുത്തത് ഒരു പ്രേതത്തേ കൂടി ട്ടണംട്ടോ ....
😃
Great job
Super wives
Thank you so much
ആശാനേ....❤❤❤❤
❣️❣️
എന്തോ ❤️👍👍😊😊😊
Chetta ❤️
നന്ദി 🌺
ആശാനേ........
😊😊👍👍❤️❤️♥️♥️❤️❤️❤️
Aashaane enthevaha❤❤❤❤
നന്ദി 🌺
🙏♥️♥️♥️❤️❤️😊😊😊♥️
New Subscriber 🙋🏻
Thanks for subbing!🌹🌹🌹
3rd part poratte, waiting.
നന്ദി 🌺
😊👍♥️
രണ്ട് പേരേയൂംസമമതിക്കണം,ഇഷ്ടപെട്ടൂ
🌹thank you
ഇടിമിന്നലുള്ളപ്പോകുന്നിൻ മുകളിൽ നിൽക്കാൻ പാടില്ല
നന്ദി 🌺
ആശാൻ കീ... സൂപ്പർ വീഡിയോ
നന്ദി 🌺
♥️♥️👍👍❤️❤️😊😊🙏🙏
കേരളത്തിലെ കൈലാസം കാണാൻ വന്ന ഞാൻ 🙏🙏അവിടെ പോകാൻ നല്ല വിഷമം തന്നെ അല്ലെ അതിമനോഹരം
🌹🌹🌹
❤❤super brother
നന്ദി 🌺
Nice Effort
നന്ദി 🌺
Best of luck
🌺🌺🌺🌺
Oru cinema Ku scope undalooo antaayalum koodoothram super ayeee
🥰🥰🥰
പൊളി
നന്ദി 🌺
സിദ്ധനെ ഈ വീഡിയോ യിൽ പൂർണമായി കാണിച്ചതുകൊണ്ട് മുൻപത്തെ വീഡിയോ യുടെ ബാക്കി ഭാഗം കാണിച്ചാൽ അത്ര വിജയിക്കുമോ എന്ന് തോന്നുന്നില്ല. ഇനി ഇത് ഇത്രയുമായപ്പോൾ എനിക്ക് പറയാനുള്ളത് ഇതാണ്,പിശാചിനെ പിടിക്കാൻ മന്ത്രവാദി പീലിക്കുന്നുലേക്ക് പോയി. മന്ത്രവാദിയെ പിശാച് കുറെ ഭയപ്പെടുത്തി, വട്ടം കറക്കി. ഒടുവിൽ മാന്ത്രിക ശക്തിയാലോ, അതോ മാന്ത്രികനായ ജിതിനോട് പാവം തോന്നിയിട്ടോ 😄😄 എന്തോ അത് വേഷമൊക്ക മാറ്റിച്ചു ജിതിന്റെ കൂടെ പോന്നു.😄😄അതാണ് ഇന്നത്തെ വീഡിയോ യിൽ കണ്ടത്.(ഏതായാലും കുറെ ഏറെ മുട്ടകൾ കണ്ടു. അതൊക്ക എന്ത് ചെയ്താവോ 😂😂)
omlet അടിച്ചു 😝
ആശാൻ സൂപ്പർ 🤪🤪
നന്ദി 🌺
♥️♥️♥️👍👍❤️❤️😊😊🙏
beautiful place❤❤❤❤❤
Yes, thank you
BGM lover 🔊🎼🎼🎼❤️❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥💥👍👍👍👍👍😂😂😂😂😂😍😍😍😍😍
🌼thank you
Chanal veendum konduvsrika.
Hai
👍
നന്ദി 🌺
Kidikidilankailassagiri
നന്ദി 🌺
👍♥️
Asante fan❤❤❤❤
നന്ദി 🌺
🙏❤️❤️❤️👍👍♥️♥️♥️😊😊😊
🥰🥰🥰🥰
നന്ദി 🌺
ആശാനും ഹൃദയരാഗവും😂❤️
നന്ദി 🌺
♥️👍👍👍❤️😊
Asan kollam
കഞ്ഞി ദഹിച്ചു 😄😄
😃😃
♥️👍😊
സത്യം പറയാ ആ വീഡിയോ ഒരു കോമഡി വീഡിയോ ആയിരുന്നു😅
❤❤
നന്ദി 🌺
Ashan poli anutto apolum ulpeduthu
നന്ദി 🌺
😊😊👍❤️❤️❤️❤️😊
❤🥰😘
നന്ദി 🌺
ആശാനേ ജിതിനെ കൊണ്ട് പത്തനംതിട്ട ചുട്ടിപ്പാറയുടെ മുകളിൽ കൊണ്ടുപോയി ഒരു വീഡിയോ ചെയ്യാത്ത എന്താണ്?
ചെയ്തിരുന്നു 😀
th-cam.com/video/swu13lqOz4c/w-d-xo.html
♥️😊 ഉണ്ട് 👍
Link please
ഒരേപോലത്തെരണ്ട്ചെ😂😂😂😂😂😂രുപ്പ്ഇട്ടുകൊണ്ട്ഇറങ്ങിയിരിക്കുവ
🤣🤣🤣
👍♥️♥️❤️😊
Ayini jettan matrm onnum illello idil..
😃