പേരക്കുട്ടിയെ കാണാൻ ഉപ്പയെത്തി കൂടെ നിജാസും ചക്കരയും ഉപ്പാടെ സന്തോഷം കണ്ടില്ലേ ​⁠

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 694

  • @NHMangadan
    @NHMangadan 8 หลายเดือนก่อน +39

    സെലിബ്രിറ്റികൾ പോലും പ്രസവിച്ച ഉടനെ എന്ത് കുട്ടിയാണെന്ന് പറയും. ഇവർക്ക് അഹങ്കാരം ആണ്. അതാണ് പറയാത്തത്

  • @sajeelasajeela5918
    @sajeelasajeela5918 8 หลายเดือนก่อน +16

    ഇവരുടെയൊക്കെ നിലനിൽപ്പ് നമ്മളാരും അവരുടെ വീഡിയോ കണ്ടിട്ടില്ലെങ്കിൽ പഴയ അതേ രീതിയിലേക്ക് പോകും. നമ്മളാണ് ഇവരെ ഉയർത്തിക്കൊണ്ടുവന്നത് നമ്മളില്ലെങ്കിൽ ഇവരില്ല ആ ഒരു മര്യാദ പോലും നമ്മൾ സബ്സ്ക്രൈബേഴ്സിനോട് കാണിച്ചില്ല നമ്മളൊക്കെ ഒരുപാട് ദുആ ചെയ്തു ഓരോരുത്തരും ഇത് കാണുന്ന ഈ ബ്ലോഗ് കാണുന്ന എല്ലാവരും ഒരുപാട് ദുആ ചെയ്തിട്ടുണ്ട് നല്ലൊരു കുട്ടിയെ കൊടുക്കാൻ വേണ്ടിയിട്ടും സുഖപ്രസവം ആകാൻ വേണ്ടിയിട്ടും എല്ലാം ഒരുപാട് പേര് ദുആ ചെയ്തു ഓരോ മിനിറ്റും എന്തെങ്കിലും അപ്ഡേഷൻ വന്നിട്ടുണ്ടോ അപ്ഡേഷൻ വന്നിട്ടുണ്ട് ഓരോ മിനിറ്റിൽ നമ്മൾ ഫോൺ എടുത്തു നോക്കും നമ്മൾ.ഇന്നലെ വൈകിട്ട് പ്രസവിച്ചിട്ട് ഇത്രയും സമയം ആയിട്ടും എന്ത് കുട്ടിയാണ് എന്ന് പറഞ്ഞിട്ടില്ല

  • @ramzu670
    @ramzu670 8 หลายเดือนก่อน +94

    ഒരു കുട്ടി ജനിച്ചിട്ട് 5,6 വീഡിയോ ഇട്ട് എന്നിട്ടും മോനാണോ മോളാണോ എന്ന് പറയാതെ റീച് ഉണ്ടാക്കുന്ന കുടുംബക്കാർ 👍👍

    • @Priya-t6w
      @Priya-t6w 8 หลายเดือนก่อน +3

      Girl

    • @Shebii-111q
      @Shebii-111q 8 หลายเดือนก่อน +1

      അത് ശെരിയാണ്

    • @ramzu670
      @ramzu670 8 หลายเดือนก่อน

      @@Priya-t6w അത് hide ചെയ്തപ്പോൾ മനസിലായി

    • @RoshanRishu-jd6hp
      @RoshanRishu-jd6hp 8 หลายเดือนก่อน +1

      അതെ

  • @BismiBismi-zu6rl
    @BismiBismi-zu6rl 8 หลายเดือนก่อน +16

    ഉപ്പയും ഉമ്മയും ഒരുമിച്ചു പേരക്കുട്ടിയെ കാണുന്നു കണ്ടപ്പോൾ 😍സിനു റാഹത്തായി കണ്ടല്ലോ മാഷാഅല്ലാഹ്‌ സിനുന്റെ ഉപ്പയും കൂടെ ഇവിടെ ഉണ്ടാവിണമായിരുന്നു എന്തായാലും കുഞ്ഞു മണി വന്നല്ലോ ponnunu 🥰

  • @RubeenaMajeed-t3c
    @RubeenaMajeed-t3c 8 หลายเดือนก่อน +302

    ഈ വീഡിയോ യിലും പറഞ്ഞില്ല ഇനി ഞങ്ങൾക്ക് അറിയണ്ട നിനക്ക് മാത്രം കുട്ടി ഉണ്ടായിട്ടുള്ളൂ വീഡിയോ കാണാതിരുന്നാൽ പോരെ നിങ്ങളെ ഞങ്ങളുട ഫാമിലി യെ പോലെ കണ്ടത് ഞങ്ങളെ തെറ്റ്

    • @rsr1887
      @rsr1887 8 หลายเดือนก่อน +6

      👍🏻👍🏻

    • @MuthuMol-t7x
      @MuthuMol-t7x 8 หลายเดือนก่อน +7

      Penkuttyan. Hospital tarkki pinkan. Nte deliveryum shathiyil ninnatirunnu.

    • @ashifacps-pu7cv
      @ashifacps-pu7cv 8 หลายเดือนก่อน +1

      Ho ഇങ്ങൾ choodavalli അവര് പറയും.ഇങ്ങൾ ഇങ്ങനെ പിണങ്ങിയലോ😀

    • @RaheesRahees-f8m
      @RaheesRahees-f8m 8 หลายเดือนก่อน +17

      24 വർഷം കഴിഞ്ഞു പ്രസവിച്ച ശാദിയ ഷക്കീർ ചെയ്തതുപോലെ ആണ് ചെയ്യേണ്ടത് അല്ലാതെ സബ്സ്ക്രൈബ് കുട്ടിയെ കാണിക്കാതെ മണ്ടന്മാർ ആക്കരുത്

    • @RaheesRahees-f8m
      @RaheesRahees-f8m 8 หลายเดือนก่อน +4

      ഇതെല്ലാം ജാടയാണ്

  • @MnuFsl
    @MnuFsl 8 หลายเดือนก่อน +132

    5 ൽ പഠിക്കുമ്പോൾ ചക്കര ഒരു മേമ ആയി കല്യാണം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു അമ്മായിയുമായി ഇനിയെന്നാ ചക്കരേ ഒരു ഉമ്മച്ചി ആവുക🤪😁

  • @sothuponnu3626
    @sothuponnu3626 8 หลายเดือนก่อน +118

    ഇത്രയും ആളുകളുടെ ആകാംഷയെ വകവെക്കാതെ പണം ഉണ്ടാകാൻ കാണിക്കുന്ന മനസ്സിന് നൗഫൽ ഇക്കാക്ക് ഒരു 👍🏻 ഒരുപാട് പ്രാർത്ഥനയോടെ കാത്തിരുന്ന ആളുകളെ പറ്റിക്കുന്ന ഏർപ്പാട് ആയിപോയി നൗഫൽ ഇക്കാ ഇത്രയും വീഡിയോ ഇട്ടിട്ടും കുട്ടി ആണോ പെണ്ണോ എന്ന് മാത്രം പറയാൻ പറ്റില്ലേ ഇനി ഇവരെവീഡിയോ കാണേണ്ട അപ്പോഴെ ഇവർ പടിക്കു

    • @Ajeemasabeek
      @Ajeemasabeek 8 หลายเดือนก่อน +2

      അത് എന്താന്ന് അറിയാൻ പ്രേക്ഷകർ ഫുൾ വാച്ച് ചെയ്യുമല്ലോ

    • @ShifuHydar
      @ShifuHydar 8 หลายเดือนก่อน

      ഇനി ഒരു വീഡിയോ ആയിട്ട് വരും. എല്ലാരും പറഞ്ഞു കുട്ടിന്റെ gender paranjilla enthaanenno melle paraya vechitaanu... Njan anganaan inganaan ennuparanj velupikum 😂

    • @Ajeemasabeek
      @Ajeemasabeek 8 หลายเดือนก่อน +1

      @@ShifuHydar ഇപ്പൊ ഇട്ടിട്ടുണ്ട് 😂

  • @abduljabbartv-uc8sd
    @abduljabbartv-uc8sd 8 หลายเดือนก่อน +134

    കാണുന്ന നമ്മൾ പൊട്ടന്മാർ ആരും കാണണ്ട ഇവരുടെ വീഡിയോ നമ്മൾക്ക് എന്തു കിട്ടാനാണ്

    • @abduljabbartv-uc8sd
      @abduljabbartv-uc8sd 8 หลายเดือนก่อน +12

      നല്ല വീഡിയോ വേറെയും ഉണ്ടാവും ഇവർക്ക് എന്തിനാ ക്യാഷ് ഉണ്ടാക്കി കൊടുക്കുന്നത്

    • @rsr1887
      @rsr1887 8 หลายเดือนก่อน +2

      👍🏻👍🏻👍🏻👍🏻

    • @Shammu363
      @Shammu363 8 หลายเดือนก่อน

      കുറ്റം 😂

  • @user-fo7sn4qz6i
    @user-fo7sn4qz6i 8 หลายเดือนก่อน +1

    2.49 വാവ യെ just ഒന്ന് കാണുന്നുണ്ട് 😍😍എന്നാലും വാവ nde gender reveal ചെയ്യാത്തത് സബ്സ്ക്രബർസ് നോടുള്ള ചതി ആയി പോയ്‌. Surprs ആയി gndr reveal ചെയ്തപ്പോ ഒരു ഫീൽ ഇല്ലാത്ത പോലെ തോന്നി.. കാരണം ഇന്നലെ രാത്രി മുഴുവൻ എന്തായി ന്ന് ഉള്ള ആകാക്ഷ യിൽ ആയിന്.... ആ സ്നേഹം നിങ്ങൾ ആയിട്ട് ചടപ്പിച്ചു... എന്നാലും ഒത്തിരി സ്നേഹം.. 10 yr ആയി ഞങ്ങൾ കും മക്കൾ ഇല്ല.. നിങ്ങളെ ദുആ യിൽ ഞങ്ങളെ പോലെ ഉള്ളവരെയും ഉൾപെടുത്തണേയ്

  • @nifa5496
    @nifa5496 8 หลายเดือนก่อน +6

    ചക്കര പോയപ്പോൾ ഉമ്മാക്ക് ഒരു ചക്കര കുട്ടി വന്നു. ഉമ്മയ്ക് സന്തേഷം ആയി ല്ലേ

  • @soudavp4260
    @soudavp4260 8 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ വിവരം അറി നതിൽ ഒരുപാട് സന്തോഷം, അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ

  • @Hadimp123
    @Hadimp123 8 หลายเดือนก่อน +57

    നമ്മൾ ഇന്നലെ പ്രാർത്ഥിച് കാത്തിരിക്കുകയായിരുന്നു സുഖമായി പ്രസവിച്ചു കുട്ടി ഇന്നതാണ് എന്ന് പറയുന്നതും കാത് പക്ഷെ ഇത്രയും സമയമായിട്ടും 3.വീഡിയോ ഇട്ടിട്ടു കുട്ടി എന്താണ് എന്ന് പറന്നില്ല അതിൽ വളരെ സങ്കടംഉണ്ട് ശരിക്കും ഉറങ്ങതെയാ വിവരം അറിയാൻ കാത്തിരുന്നത്

    • @ALLOOSVLOG
      @ALLOOSVLOG 8 หลายเดือนก่อน

      ആര് പ്രാർത്ഥിച്ചു ഇവർക്ക് പ്രാർത്ഥന മതി

    • @famithasaifudheen785
      @famithasaifudheen785 8 หลายเดือนก่อน +3

      നീല ടർക്കി boy
      പിങ്ക് പെൺകുട്ടിക

    • @SafaShakir
      @SafaShakir 8 หลายเดือนก่อน

      മോൾ ആണ്

    • @mumthas123-v9f
      @mumthas123-v9f 8 หลายเดือนก่อน

      മോൾ ആണന്നു തോനുന്നു

    • @Priya-t6w
      @Priya-t6w 8 หลายเดือนก่อน

      Girl

  • @murshidapv7972
    @murshidapv7972 8 หลายเดือนก่อน

    ശാന്തി കേട്ടപ്പോൾ ഞെട്ടി
    തൊട്ടടുത്ത നാട്ടിൽ നിന്നും കാണുന്നു 👍🏻👍🏻👍🏻വന്നാൽ കാണാൻ പറ്റുമോ

  • @sufuraheem4785
    @sufuraheem4785 8 หลายเดือนก่อน +3

    ഉപ്പാന്റെ ചിരികണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @sajeelasajeela5918
    @sajeelasajeela5918 8 หลายเดือนก่อน +1

    നമ്മുടെ പൈസ മുടക്കി നമ്മള് ഫോൺ റീചാർജ് ചെയ്തു ഇവരുടെയൊക്കെ വീഡിയോ കാണുന്നത് നമ്മളില്ലെങ്കിൽ ഇവരില്ല ഇത്ര നല്ല ഹോസ്പിറ്റലിൽ പോകാനോ ഇത്ര നല്ല വീട് വെക്കാൻ ഒന്നും കഴിയില്ലായിരുന്നു അവരുടെ വീട്ടുകാരെ അറിയിക്കുന്നതിനു മുൻപ് നമ്മളോട് പറയുമായിരുന്നു എന്ത് കുട്ടിയാ ഇത് ഇപ്പോഴും പറഞ്ഞിട്ടില്ല നമ്മൾ ആരായി ശശിയായി

  • @Akku_ff_36
    @Akku_ff_36 8 หลายเดือนก่อน +2

    സബ്സ്ക്രൈബിനെ നിങ്ങൾ സ്വന്തം ആയി കരുതിയിട്ടില്ല പക്ഷെ ഞങൾ സ്വന്തമായി കരുതി ഉറക്കത്തിൽ വരെ എണീറ്റു you tub നോക്കാണ് പ്രസവിച്ചോ എന്ന് അങ്ങനെ ഉള്ളപ്പോൾ കുട്ടി ഏതാണ് അറിയാൻ ഒരു വെമ്പൽ ആയിരുന്നു പക്ഷെ വൈകി പറയാൻ

  • @Bindhuqueen
    @Bindhuqueen 8 หลายเดือนก่อน

    കുട്ടി ആണായാലും പെണ്ണായാലും സുഖപ്രസവവും ഉമ്മയും കുഞ്ഞുവാവയും സുഖമായി ഇരിക്കുന്നല്ലോ സന്തോഷമായി എല്ലാം പടച്ചോന്റെ അനുഗ്രഹത്താൽ റാഹത്തായല്ലോ ❤️❤️❤️🙏

  • @Mhdsajadp
    @Mhdsajadp 8 หลายเดือนก่อน +2

    ബഷീർ ബഷി മഷൂറ ന്റെ സിസേറിയൻ കഴിഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണിച്ചു തന്നു കുട്ടിയുടെ പേരും പേരും പറഞ്ഞു ഇത് ഭയങ്കര ജാഡ ലോകത് ആദ്യ മായി ഒരു കുട്ടി ഉണ്ടായ പോലെ very bad👎🏻👎🏻👎🏻👎🏻👎🏻👎🏻 ആരും vidio കാണണ്ട ശബ്സ്ക്രൈബർസിനെ പൊട്ടൻമാറാക്കുന്നു 😡😡😡😡😡😡

  • @isanap479
    @isanap479 8 หลายเดือนก่อน

    Uppante sandosham kandappol alhamdulillah ❤

  • @saidalaviprpm1221
    @saidalaviprpm1221 8 หลายเดือนก่อน

    കാണുന്നുണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് കാണുമ്പോൾ പൊട്ടമ്മരക്കാണോ

  • @SilluNachu
    @SilluNachu 8 หลายเดือนก่อน +1

    Ella youtubersum prasaviche aadhyam thanne community post engilum idaar und kuttyude gender but ningal condent undaakki 🫠 endha ingane aaypoye valare mosham

  • @hanahanaaz3163
    @hanahanaaz3163 8 หลายเดือนก่อน +97

    Ppo sherikkum mnssilayi @noufaltkd verum content n vendiyittan vedio edunnathenn🧐
    Bcs delivery kazhij ithra athikm vedio upload cheythittum baby gender parajilla valare mosham🙅🏻‍♀️🙅🏻‍♀️🙅🏻‍♀️🙅🏻‍♀️🙅🏻‍♀️ith sheriyan thonunnavar like 👍🏻🙂

  • @sajnarafeeqrishan141
    @sajnarafeeqrishan141 8 หลายเดือนก่อน +2

    കുട്ടിനെ വെചും ഇനി അങൊട്ട് reach

  • @nidhaneha9650
    @nidhaneha9650 8 หลายเดือนก่อน +82

    എന്ത് കുട്ടിയായാലും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻🤲🏻🥰🥰

    • @SainaSaina-bt8st
      @SainaSaina-bt8st 8 หลายเดือนก่อน +6

      അതല്ല അതിന്ടെ ഒരു കാര്യം thivasam തെറ്റിയപ്പോൾ തന്നെ ട്ടേസ്റ്റ് കാണിച്ചു ലൈവിൽ വന്നു പിന്നെ വയറും പൊത്തിപിടിച്ചു എല്ലാവരെയും കാണിച്ചു കൊടുത്ത naofal കുട്ടിയെ കിട്ടിയപ്പോൾ എന്തൊരു കുട്ടിയ പറയുല വല്ലാത്ത ജാതി ഇനി ആർക്കും അറിയാൻ thalpparivumilla

    • @MuhammedIjas-mo6gy
      @MuhammedIjas-mo6gy 8 หลายเดือนก่อน +1

      ആമീൻ 🤲🏻

    • @fidhafidha-i6p
      @fidhafidha-i6p 8 หลายเดือนก่อน

      Ameen

    • @Kerala-j7h
      @Kerala-j7h 8 หลายเดือนก่อน

      Girl ആണ്

    • @zehranasal237
      @zehranasal237 8 หลายเดือนก่อน

      Girl

  • @sherifasil1294
    @sherifasil1294 8 หลายเดือนก่อน

    ഉപ്പാടെ sandhosham ആയിലെ. Masha allah🤍

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 8 หลายเดือนก่อน

    മാഷാ അള്ളാ ഉപ്പയുടെ മുഖത്ത് സന്തോഷം കണ്ടില്ലേ പേരക്കുട്ടിയെ കണ്ടപ്പോൾ പേരക്കുട്ടിനെ കണ്ടപ്പോൾ ഉപ്പയുടെ അസുഖം മാറിയത് പോലെ തോന്നുന്നു❤️❤️❤️❤️

  • @fanufinu5617
    @fanufinu5617 8 หลายเดือนก่อน +1

    Mashaallah uppakk വളരെ സന്തോഷംbabyneകണ്ടപ്പോൾ🥰 എന്നാലും ഇങ്ങനെ വേണ്ടില്ലായിരുന്നു എന്ത് കുട്ടിയാണെന്ന് പറയാതെ 😢

  • @raheenariyaz8752
    @raheenariyaz8752 8 หลายเดือนก่อน +1

    Inn uppa chirikkunnath kandu MashaAllah❤

  • @AbbasAchu-s9q
    @AbbasAchu-s9q 8 หลายเดือนก่อน +134

    സഫ്‌വാൻ എന്റെ ഭാര്യ പ്രസവിച്ചപ്പോൾ അവൻ പറഞ്ഞു പെൺകുഞ്ഞ് എന്ന് നിങ്ങൾ മാത്രം ആണ് പറയാതിരുന്നത് വീട്ടുകാരും വന്നു എന്ത് കുട്ടി ആണ് പറയുന്നില്ല

    • @Itsmemuthu28
      @Itsmemuthu28 8 หลายเดือนก่อน

      Girl

    • @HajaraHajara-uy2gq
      @HajaraHajara-uy2gq 8 หลายเดือนก่อน

      കാ ണ ൻ, കയെല്ല രും അറിയില്ല, 🌹🌹🌹🌹🤔🤔🤔

    • @fidal5073
      @fidal5073 8 หลายเดือนก่อน

      Baby boy

    • @Itsmemuthu28
      @Itsmemuthu28 8 หลายเดือนก่อน

      Girl aanu hospital staff okke paranju

    • @Itsmemuthu28
      @Itsmemuthu28 8 หลายเดือนก่อน

      @@fidal5073 girl baby aanu

  • @HaseenaHasi-y8h
    @HaseenaHasi-y8h 8 หลายเดือนก่อน +38

    ഞാൻ കുട്ടിനെ കണ്ടു നിങ്ങൾ ആരേലും കണ്ടോ 😂😂കണ്ടിട്ട് പെൺകുട്ടി ആണ് എന്നാണ് തോന്നിയത് 🤪🤪മാഷാഅല്ലാഹ്‌ എന്ത് കുട്ടി ആണേലും ആരോഗ്യവും ദീർഘയുസും റബ് നൽകട്ടെ ആമീൻ 🤲🤲ഉമ്മാകും ഉപ്പാക്കും ഉപകാരമുള്ള സ്വാലിഹായ മക്കളാക്കി തരട്ടെ ആമീൻ
    🤲🤲🤲

    • @ziyaas5548
      @ziyaas5548 8 หลายเดือนก่อน

      Baby boy

    • @Itsmemuthu28
      @Itsmemuthu28 8 หลายเดือนก่อน

      Girl aanu

    • @MansoorMachu-i4x
      @MansoorMachu-i4x 8 หลายเดือนก่อน

      Boy Aanu

    • @Itsmemuthu28
      @Itsmemuthu28 8 หลายเดือนก่อน

      @@MansoorMachu-i4x girl aanu ente friend santil nurse aanu aval paranju

  • @SumayyaK-o9m
    @SumayyaK-o9m 8 หลายเดือนก่อน +165

    Uppa കുട്ടിനെ കണ്ടപ്പോൾ ഉസാറായാലോ അൽഹംദുലില്ലാഹ് 🤲🤲🤲🤲

    • @ShameenaAli-q9u
      @ShameenaAli-q9u 8 หลายเดือนก่อน +1

      എത്ത ചെങ്ങായി

  • @sulaikak9534
    @sulaikak9534 8 หลายเดือนก่อน

    മാഷാ അല്ലാഹ് ഉപ്പാപ്പന്റെ സന്തോഷം 😍

  • @shamsudheenfaisy3755
    @shamsudheenfaisy3755 8 หลายเดือนก่อน +1

    Sinu entha epozhum nilkunnath kidakarille first prasavalle nallam shraddhikkanam kaal netting kidakenda samayan

  • @SuhailaMuneer-tu8qd
    @SuhailaMuneer-tu8qd 8 หลายเดือนก่อน +1

    Inikk oppration venam paranjit manjeriyil ninn enne kozhikkode povan paranjit nja omasseri shanthi hospitalil ninn sugaprasavam aayi

  • @sanusanu624
    @sanusanu624 8 หลายเดือนก่อน

    മോൾ ആണ്... Mashaallha🥰🥰🥰🥰

  • @pachucheri5971
    @pachucheri5971 8 หลายเดือนก่อน +2

    എന്താ കുട്ടി എന്ന് പറയെടാ😏😏😏😏😏😏അവന്റ ഒരു

  • @lailasainudheen5126
    @lailasainudheen5126 8 หลายเดือนก่อน +1

    ഇത്ര അഹങ്കാരം പാടില്ല ഒരു കുട്ടി ഉണ്ടായപ്പോഴേക്കും

  • @sabithabanu4607
    @sabithabanu4607 8 หลายเดือนก่อน +1

    Shanti hospitalile PRO nte ummane kondoranokke paraya.. Athum purathinn varunna visiters alle.. Athinonnum maasam thikayathe dlvry kazhinja prashnonnulla.. Onn aalijichitokke parayem cheyyem okke cheyy. Ente umma vannit thirich ponnu.

  • @mariyam7067
    @mariyam7067 8 หลายเดือนก่อน +1

    ബാപ്പാന്റെ സന്തോഷം 😍എന്താ ചിരി ബാപ്പാക്ക് 🤍

  • @mohammadmusthafa8511
    @mohammadmusthafa8511 8 หลายเดือนก่อน

    സുഖ പ്രസവം എന്നൊന്നില്ല.
    സിസേറിയന്‍ അല്ലെങ്കിലും
    കഠിനമായ വേദന സഹിച്ച്
    തന്നെയാണ് പ്രസവം.
    ആരാണ് ' സുഖപ്രസവം '
    എന്ന് പേരിട്ടത്.

  • @amanzayan6113
    @amanzayan6113 8 หลายเดือนก่อน +1

    ഇത് ശരിക്ക് പറ്റിക്കൽ ആണ്നിങ്ങൾക്ക് എന്താണ് കുട്ടിയെആണാണോ പെണ്ണാണോ എന്ന് പറയുന്നതിന്യൂട്യൂബ് റായ്സഹദിയ താത്തകുഞ്ഞിനെ അന്നപ്പോൾ തന്നെ കാണിച്ചിരുന്നുശരിക്കും അങ്ങനെയാണ് വേണ്ടത് എല്ലാവരെയും കാത്തിരുന്ന്നിങ്ങൾപറ്റിക്കുകയാണോ

  • @rsr1887
    @rsr1887 8 หลายเดือนก่อน

    ഇന്നലെ പറഞ്ഞു ടെൻഷൻ ആണ് അതോണ്ട് വിളിക്കരുത് എന്നൊക്കെ
    ഇന്നോ
    ഈ നേരം വരെയും എന്ത് കുഞ്ഞാണെന്ന് പറഞ്ഞില്ല അത്ര വിലയെ കാണിച്ചിട്ടുള്ളു നമ്മളെ

  • @sumayyaniaz7504
    @sumayyaniaz7504 8 หลายเดือนก่อน

    ഉപ്പാടെ സന്ദോഷം കണ്ടപ്പോൾ 😍😘😘ഉപ്പ ഇടക്ക് ബാക്ക് ഇൽ പോകുന്നുണ്ട്
    ശ്രദ്ധിക്കണം. അൽഹംദുലില്ലാഹ് ഉഷാറായിണ്ട് ഉപ്പ 👍🏻

  • @rushdaok7334
    @rushdaok7334 8 หลายเดือนก่อน

    കറക്റ്റ് ആണ് പറഞ്ഞത് ഓമശ്ശേരി മാക്സിമം സിസേറിയൻ ചെയ്യാതെ ശ്രമിക്കും

  • @Shahina-io6yx
    @Shahina-io6yx 8 หลายเดือนก่อน

    ഞാനും അവിടേ നിന്ന പ്രസവിച്ചടു 👍👍 ഹോസ്പിറ്റലിൽ ആണ്

  • @askerhisana
    @askerhisana 8 หลายเดือนก่อน +1

    Babi girl aanuttaaaa🥰🥰🥰🥰

  • @Jamsheena-w5n
    @Jamsheena-w5n 8 หลายเดือนก่อน +1

    മശൂ പ്രസവിച്ച ഉടനെ ബഷീക്ക പറഞ്ഞു, അവർക്ക് ഇല്ലാത്ത ജാട യാണ് ഇവർക്ക് വല്ലാത്ത കഷ്ടം

  • @mumthazpottayil3163
    @mumthazpottayil3163 8 หลายเดือนก่อน

    ഉപപ കുട്ടിയെ വന്ന് കണ്ടത്തിൽ വളരെ സന്തോഷം❤️👍🏻

  • @sulfabari
    @sulfabari 8 หลายเดือนก่อน +1

    Ellavarum gender parayathathin enthinaa paraunnee..Santhile kuttiye pothinjath pink tavel anegil girl aanenn kanda arinjoodee😂

  • @MuneeshaRashik
    @MuneeshaRashik 8 หลายเดือนก่อน

    Njan kuttiye kandu mashaallaah❤

  • @sojanajeeb6707
    @sojanajeeb6707 8 หลายเดือนก่อน +1

    സിനുവിന് കല്യാണം കഴിഞ്ഞ നാൾ മുതൽ ഉപ്പാനോട് ഒരു പ്രത്യേകസ്നേഹമാണ്. സ്വന്തം ഉപ്പയോട് മാതിരി എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടേ

    • @ashik2111
      @ashik2111 8 หลายเดือนก่อน

      7:29

    • @ashik2111
      @ashik2111 8 หลายเดือนก่อน

      സോറി കൈ തട്ടി

    • @ashik2111
      @ashik2111 8 หลายเดือนก่อน

      🤲ആമീൻ 🤲

  • @sahaidha_latheef2510
    @sahaidha_latheef2510 8 หลายเดือนก่อน

    പെൺകുട്ടിയാണ് മറ്റേ വീഡിയോ യിൽ ചക്കര പോയപ്പോൾ ഉമ്മാക് ഒരു കൂട്ട് എന്നൊക്കെ സംസാരിച്ചപ്പോൾ അങ്ങനെ തോന്നി 😊

  • @MalappuramShahida
    @MalappuramShahida 8 หลายเดือนก่อน

    എന്താ നൗഫലെ ഇയ്യ് ഇങ്ങനെ ഞങ്ങളും നിങ്ങളുടെ കുടംബമല്ലേ ഇനി njagale ഒഴിവാക്കുകയാണോ ആ കുട്ടിയെ ഒന്ന് കാണിച്ചു തന്നുടെ 😭😭😭😭

  • @hajaragafoor2124
    @hajaragafoor2124 8 หลายเดือนก่อน +1

    പെൺകുട്ടിയാണ് ❤

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 8 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉപ്പയെ കണ്ടപ്പോൾ ഹാപ്പിയായി

  • @ThasleenaSafeer-e4t
    @ThasleenaSafeer-e4t 8 หลายเดือนก่อน +3

    യ്നി ഇവരുടെ വിഡിയോ ആരും കാണരുടെ

  • @palakkadanshorts
    @palakkadanshorts 8 หลายเดือนก่อน +1

    Ente sister nte dlvry ivide aayirunnu..
    3 dhivasam wait cheythu..suga prsavam vare wait cheythu avar..
    Vere valla hsptl aanegil eppazhe oprsn aakumaayirunnu...

  • @hibariyaz232
    @hibariyaz232 8 หลายเดือนก่อน +16

    വീട്ടിൽ നടക്കുന്ന എല്ലാം ഇവിടെ കൊണ്ട് ഇടും ഇത്രയും സന്തോഷം ഉള്ള കാര്യം നടന്നിട്ടും കുട്ടിയുടെ ജൻഡർ പോലും പറയുന്നില്ല കഷ്ടം 😂😂😂

    • @ShifuHydar
      @ShifuHydar 8 หลายเดือนก่อน

      അപ്പോഴല്ലേ ആളുകൾ ആകാംഷയോടെ കാണു 🤣... വീടുപണി പൂർത്തിയാകണം... 🤣

  • @sherinharis1517
    @sherinharis1517 8 หลายเดือนก่อน

    ഉപ്പാപ്പ ഇപ്പൊ ഉഷാറായിയി❤

  • @PocoCh-rr2sy
    @PocoCh-rr2sy 8 หลายเดือนก่อน +105

    എറ്റവുകൂടുതൽ സന്തോഷിക്കുന്നത് ഉപ്പയാണ് എല്ലാം രഹത്തായി നടന്നു alhamdillah

    • @nizamudheennizam1119
      @nizamudheennizam1119 8 หลายเดือนก่อน

      Boy

    • @JamilRazeFamilyVlog
      @JamilRazeFamilyVlog 8 หลายเดือนก่อน

      الف مبروك عليكم ان شالله يكبر على طاعة لله ورسوله ❤️❤️

  • @minisukumarani.v3297
    @minisukumarani.v3297 8 หลายเดือนก่อน

    Vappakku nalla santhoshaye pavam

  • @cheppuashi5951
    @cheppuashi5951 8 หลายเดือนก่อน +4

    Ente naatil enik c section paranjirunnathaann pakshe ente delivery shandhi hospital aayirunnu njan normal delivery aann ❤ njan kandathil vech etavum Best hospital aann dr super aann aviduthe stafkalum🤗😘 ippo molk 9month aayyi

  • @shahmasherin7604
    @shahmasherin7604 8 หลายเดือนก่อน

    Adyathe vedio yil paranjilla ath ok pinne 2 , 3 vedio yil paraya mauirunnallooo oru utuber um ingane cheyyillaa njan ithivare oru cmt um cheythittilla ith noufal cheytha valiya oru thett thanneyanu

  • @SajidSajid-dn5kx
    @SajidSajid-dn5kx 8 หลายเดือนก่อน

    എന്റെ നാത്തൂന്റെ മോളെ കൂടെ പഠിച്ചതാണ് നിന്റെ അനിയത്തി നിനക്ക് 2 അനിയത്തി അല്ലെ സുഖ പ്രസവം എന്നാ പേരയുള്ളു വേദന അത് സഹികൂല

  • @asnaep7317
    @asnaep7317 8 หลายเดือนก่อน +1

    ഇനി ഇവരെ video kannada ഞാൻ നിർത്തി നമുക്ക് എത് കിട്ടാൻ

  • @JamilRazeFamilyVlog
    @JamilRazeFamilyVlog 8 หลายเดือนก่อน +1

    الف مبروك عليكم ان شالله يكبر على طاعة لله ورسوله ❤️❤️💖

  • @basheergroup3032
    @basheergroup3032 8 หลายเดือนก่อน +5

    ഇനി ന്യായീകരണ vedio എപ്പോളാണ്

  • @shameerashameem989
    @shameerashameem989 8 หลายเดือนก่อน

    എൻ്റെ മോള് ആദ്യംത്തെഓപറേഷൻആയിരുന്നു രണ്ടാമത്തെ നിങ്ങൾ ഉള്ള ഹോസ്പിറ്റലിൽ നിന്നാണ് നോർമൽടെലിവറിയാണ് അവിടെ രണ്ട് ദിവസം മാത്രം നിന്നിറ്റുള്ളൂ

  • @shahulshahul7893
    @shahulshahul7893 8 หลายเดือนก่อน +1

    ഞാൻ unsubscribe ചെയ്തു.ഇത്രെയും നേരം വൈറ്റ് ചെയ്ത ഞങ്ങൾ പൊട്ടമറന്നോ.കുട്ടി എന്താണന്നു പറയാൻ വയ്യേ നിനക്.

  • @shahanasshanis8530
    @shahanasshanis8530 8 หลายเดือนก่อน

    ഇത് കാണുന്ന ഞമ്മൾ പെട്ട മാർ

  • @harshanaharsha1231
    @harshanaharsha1231 8 หลายเดือนก่อน +1

    ഹോസ്പിറ്റൽ വിടുമ്പോഴേക്കും ഡിസ്റ്റർജ് ആവാൻ ഉള്ള ക്യാഷ് vdo വഴി കിട്ടിക്കോളും അത്രക്ക് vdo അല്ലെ മണിക്കൂറുകൾ ഗ്യാപ്പിൽ ഇട്ടു നുറക്കുന്നത്. എഡിറ്റിംഗ് സിംഹം നൗഫൽ

  • @ayishaputhukkudy7156
    @ayishaputhukkudy7156 8 หลายเดือนก่อน

    അവിടെ യുള്ള ആയിഷ ഡോക്ടർ അതാണ് 👍👍👍

  • @FathimaK-r1h
    @FathimaK-r1h 8 หลายเดือนก่อน

    എന്ത്‌കുട്ടിആയാലും പടച്ചവൻ ആയുസ്സും ആരോഗ്യവുമുണ്ടക്കട്ടെ swalihayakunjavatte🤲🤲

  • @shanidasulfikar2763
    @shanidasulfikar2763 8 หลายเดือนก่อน +4

    ഉപ്പാന്റെ സന്തോഷം

  • @RinuRiyas-zg4to
    @RinuRiyas-zg4to 8 หลายเดือนก่อน +1

    Jada enn thonniyavar undo

  • @kunjahammadnihal1005
    @kunjahammadnihal1005 8 หลายเดือนก่อน +1

    ഉപ്പാന്റെ മുഖത്തെ സന്തോഷം masha allah എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲

  • @RilwanMuhammed-vz6zo
    @RilwanMuhammed-vz6zo 8 หลายเดือนก่อน

    ശെരിയാണ് കുട്ടിയെ അറിയാനായിരുന്നു ഞാൻ വീണ്ടും കാണാൻ വന്നത്
    എന്നിട്ട് ജാഡ കാണിക്കുന്നു

  • @RaheesRahees-f8m
    @RaheesRahees-f8m 8 หลายเดือนก่อน +1

    ജാഡ കാണിച്ചു കുട്ടിയെ കാണിക്കാതിരിക്കല്ലേ നൗഫലേ സബ്സ്ക്രൈബ്കളെ കൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഉയരത്തിൽ എത്തിയത് എന്ന കാര്യം മറക്കരുത് 24 വർഷങ്ങൾക്കുശേഷം പ്രസവിച്ച ശാദിയ അവരെ കണ്ടു പഠിക്ക് അവരൊക്കെ അപ്പോൾ തന്നെ കുട്ടിയെ കാണിച്ചു തന്നു ഞങ്ങളെ മണ്ടന്മാരാക്കുകയാണ് മണ്ടന്മാർ ആകുകയാണ്

  • @sabi.....4024
    @sabi.....4024 8 หลายเดือนก่อน +3

    Mashaallah ഉപ്പാന്റെ സന്തോഷം ❤🥰

  • @yasminnaazyasmin3036
    @yasminnaazyasmin3036 8 หลายเดือนก่อน

    Allahmdulliah❤❤❤

  • @ltfvliogs2460
    @ltfvliogs2460 8 หลายเดือนก่อน

    Monanenn thonnunnu athil oru clue uppanode parayumbo parayunnunde ankutikalk..

  • @navaspoonthala5032
    @navaspoonthala5032 8 หลายเดือนก่อน

    റേറ്റ് ഒന്ന് പറയോ,,,,, സുഖ പ്രസവത്തിന്റെ,, പ്ലീസ്

  • @reelsindia7119
    @reelsindia7119 8 หลายเดือนก่อน +40

    എന്തൊരു വെറുപ്പിക്കൽ ആണ്. ഇനി ഓരേ കണ്ടന്റ് aayi ഒരു ദിവസം ഇനി എത്ര vedio വരും. 😡ക്യാഷ് ഉണ്ടാക്കുന്ന ഓരേ വഴികൾ. മോശം

  • @lilthings9585
    @lilthings9585 8 หลายเดือนก่อน +1

    Masha Allah ❤ uppaante santhosham❤

  • @rafeekirimbiliyam5040
    @rafeekirimbiliyam5040 8 หลายเดือนก่อน

    kutti enthanennu parayathirunnath moshamayi Nigaludey vidio ennum kanarullathalley ippo kanan thonunnilla

  • @Asmaahmed7
    @Asmaahmed7 8 หลายเดือนก่อน +2

    Masha allah uppande santhosham❤ Masha allah ma sha allah ❤

  • @ShifaShifu-o5j
    @ShifaShifu-o5j 8 หลายเดือนก่อน

    Avaroode ulla sneha onnum kurayilla ❤ karanam sadaranakaril oral ayitte e.nouflkanr kanarollu

  • @ashik2111
    @ashik2111 8 หลายเดือนก่อน

    കുട്ടി ഏതായാലും സുഖപ്രസവം അതാണ് അൽഹം ദു ലില്ലാഹ് അതാണ് ചെയ്യേണ്ടത് വെറുതെ എന്ദിനമക്കളെ ❓️❓️❓️ഓരോ ചോദിങ്ങൾ ചോദിച്ചു ടെൻഷൻ ആക്കുന്നത് 🥱കഷ്ട്ടം ഉണ്ട്‌ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ

  • @famishamsu5514
    @famishamsu5514 8 หลายเดือนก่อน

    Adin nammale shasdot le shahadiya kuttiye vegam kanichu tannu

  • @muhammedsaheelk.v8037
    @muhammedsaheelk.v8037 8 หลายเดือนก่อน

    Nan 4 parayum shadin hospitality an nalla hospitality an nagal omashri aduthan

  • @shahmasherin7604
    @shahmasherin7604 8 หลายเดือนก่อน

    Content inu vendi allenkil uppayum nijasum chakkarayokke vanna ee vedio yil parayamallooo ath oru seperate vedio aakki aalikale kond wait cheyyippich ath muthaleduth cash undakkan thanneyanu angane cheythath .. ellavarum prasavichsl adyam paraya gender aanu ath aarum marakkilla noufal manapporvam cheythathanu

  • @subaidaabdussalam-ji7fu
    @subaidaabdussalam-ji7fu 8 หลายเดือนก่อน

    Njangal pottamarayittanu atte video kanunnath ethra selibrettimar prasavich poyii avaronnum kuttiinnathanu parayathirunnittilla ... Video kanunna nammal onninum kollathavar valare moshamayi

  • @suneerashihabudheen3749
    @suneerashihabudheen3749 8 หลายเดือนก่อน

    Uppantte santhosham👍🏻👍🏻👍🏻

  • @AyishaKk-s2h
    @AyishaKk-s2h 8 หลายเดือนก่อน +1

    എന്താ കുട്ടി പറഞ്ഞു കൂടെ

  • @sabiviog6323
    @sabiviog6323 8 หลายเดือนก่อน

    മനസാക്ഷി ഇല്ലാത്തവർ

  • @cherrysinu8126
    @cherrysinu8126 8 หลายเดือนก่อน +16

    kuttine kandappo ulla uppante sandhosham mashallah ❤

  • @Sajna-lt9bi
    @Sajna-lt9bi 8 หลายเดือนก่อน +1

    ബേബി girl💗💗💗

  • @Vlogersfanpag
    @Vlogersfanpag 8 หลายเดือนก่อน

    Njanum avidunne aayirunnu 2delivery .adipoli hospital Aane

  • @farhafaru6966
    @farhafaru6966 8 หลายเดือนก่อน +9

    Masha Allah uppaante happy kaanumbol orupaadu santhooshaayi

  • @anasulashifpt5385
    @anasulashifpt5385 8 หลายเดือนก่อน +1

    Uppante hair adipoli anallo... Masha allah