ഭാരതം...മോദി ജനാധിപത്യ മഹോൽസവം ചെങ്കോട്ട പ്രസംഗം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കൈകൊടുത്ത് ഹൃദയം കൊടുത്ത് മോദി,നെഹ്രുവിനു പോലും ലഭിക്കാത്ത മഹാദരം,അയല്പക്കത്ത് ജനാധിപത്യം വീണുടഞ്ഞപ്പോൾ ഭാരതം ജനാധിപത്യം ആഘോഷിക്കുന്ന മനോഹര കാഴ്ച്ചകൾ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 701

  • @apaaracollections8624
    @apaaracollections8624 27 วันที่ผ่านมา +323

    ഇന്ത്യ ഭാരതം ആകുന്ന ഈ നിമിഷത്തിൽ എന്റെ പ്രധാന മന്ത്രിക്കു നന്ദി അറിയിക്കുന്നു. ♥️♥️♥️

  • @bennnysebastian4756
    @bennnysebastian4756 27 วันที่ผ่านมา +211

    ആരും എഴുതികൊടുത്തതല്ലല്ലോ നമ്മുടെ പ്രധാനമന്ത്രി വായിക്കുന്നത് ഇന്ത്യയുടെ സ്വപ്നങ്ങൾ അതാണ് നരേന്ദ്രമോദി ജി

    • @haridasankv7793
      @haridasankv7793 27 วันที่ผ่านมา +15

      എന്താണ് പറയേണ്ടതെന്നു മോഡിയെ ആരും എഴുതികൊടുക്കുകയോ നോക്കിവായിക്കുകയോ ചെയ്യാത്ത പ്രധാനമന്ത്രി യാണ്

    • @JayasreeES-r7m
      @JayasreeES-r7m 27 วันที่ผ่านมา +20

      അദ്ദേഹത്തിൻ്റെ ഹൃദ്ധയത്തിൽ നിന്നാണ് ഈ വാക്കുകൾ

    • @PushpaSasikumar-z8k
      @PushpaSasikumar-z8k 27 วันที่ผ่านมา +8

      correct

    • @nootham7152
      @nootham7152 27 วันที่ผ่านมา +2

      Oralkkum kazhiyatha karyam.... Ivide azhuthi koduuthal polum vayikkan ariyilla....
      Modiji our pride..... 🙏🙏🙏❤❤❤ Swapnam athinu munpu thanne poovaniyan kazhiyatte Modijiiiii

    • @thulughoastreader9950
      @thulughoastreader9950 26 วันที่ผ่านมา

      രാജ്യത്തോട് കൂറ് ഉള്ളവർക്ക് എഴുതി കൊടുക്കേണ്ടി വരില്ല

  • @athmanandanpillai174
    @athmanandanpillai174 27 วันที่ผ่านมา +186

    ഇതു പോലെ ഒരു സ്വാതന്ത്ര്യ ദിന ആഘോഷം ഭാരതം ഇതുവരെ കണ്ടിട്ടില്ല, ഇത്രയും ജനകീയനായ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാക്കുവാൻ പോകുന്നുമില്ല, രാഷ്ട്രത്തിന് വേണ്ടി സ്വയം അർപിച്ചിട്ടുള്ള ഒരു സ്വയം സേവകൻ

    • @harinair2443
      @harinair2443 27 วันที่ผ่านมา +11

      Well said

    • @sudheeshsudi799
      @sudheeshsudi799 27 วันที่ผ่านมา +1

      J😮 1:34 jn 😮nnjnjjn​@@harinair2443

    • @shobhananair2392
      @shobhananair2392 26 วันที่ผ่านมา

      Last 10 years we got freedom.

  • @abhilashkrishna1432
    @abhilashkrishna1432 27 วันที่ผ่านมา +135

    ഈ പ്രായത്തിലും എന്തൊരു പ്രസരിപ്പും, ഊർജസ്സും.... മോഡി ജിക്ക്.. രാഷ്ട്രത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അങ്ങയെ പോലുള്ള നേതാക്കൾ ആണ് ഭാരതത്തിനു ആവശ്യം.... ദൈവം അനുഗ്രഹിക്കട്ടെ..... ജയ് ഭാരത്. ❤️❤️❤️❤️👍👍

    • @ambikadevi123
      @ambikadevi123 26 วันที่ผ่านมา

      പ്രാർത്ഥിക്കുക. കണ്ണ് കിട്ടാതെ നോക്കണേ

  • @raj-mu3hd
    @raj-mu3hd 27 วันที่ผ่านมา +352

    ഇതാണ് ജനസേവകൻ, ഇവിടത്തെ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ കണ്ടു പഠിക്കട്ടെ, കണ്ണ് തുറന്നു കാണട്ടെ 🙏🙏🙏

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 27 วันที่ผ่านมา +5

      IVIDATHE ATTIN THOLITTA NAAYAKKAL CHENNAYAKKAL
      JANANGALE VETTSYADUNNA VETTA NAAYAKKAL.
      ( THE HUNTING DOGS )

    • @abdullakoya7836
      @abdullakoya7836 27 วันที่ผ่านมา +4

      Absolutely Correct 💯 All should See With Eye Opened!

    • @user-zr1gr7iv5e
      @user-zr1gr7iv5e 27 วันที่ผ่านมา

      ആട്ടിൻ തോൽ അനിയാത്ത നയിക്കളെ എല്ലാവൾക്കും അറിയാം 💩💩💩

  • @RajeshMr-gq7zx
    @RajeshMr-gq7zx 27 วันที่ผ่านมา +367

    ഞാൻ ഒരിക്കൽ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. ഇപ്പോൾ ഞാൻ . ഒരു ബിജെപി അനുഭാവി

    • @gopalanpradeep64
      @gopalanpradeep64 27 วันที่ผ่านมา +30

      ഗുഡ്

    • @village-traveler733
      @village-traveler733 27 วันที่ผ่านมา +33

      ഞാനും ❤

    • @sajeevanvasudevan4442
      @sajeevanvasudevan4442 27 วันที่ผ่านมา +35

      My parents were communist😢but me and my siblings always bjp and will be bjp❤

    • @vishnukavitha4570
      @vishnukavitha4570 27 วันที่ผ่านมา +10

      നല്ല കരീം സഹോദാരാ❤❤❤

    • @rethnakumari5018
      @rethnakumari5018 27 วันที่ผ่านมา +15

      Very good

  • @raninair6065
    @raninair6065 27 วันที่ผ่านมา +131

    ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ തന്നതിന് ദൈവത്തിനോട് നന്ദി പറയുന്നു. ധീരനും കരുത്തനും തേജസ്വിയും ആയ ലോകത്തിലെ ഒരേയൊരു PM ❤❤❤❤❤❤❤❤❤

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 26 วันที่ผ่านมา

      അർത്ഥവത്തായ വാക്കുകൾ 🙏👌

  • @rajeswariraji9033
    @rajeswariraji9033 27 วันที่ผ่านมา +132

    ഇതാണ് നമ്മുടെ മോദി ഏതു പ്രധാനമന്ത്രിയാണ് ഇത്രയും നല്ലൊരു വ്യക്തിത്വം🙏🙏🙏🙏🙏

  • @lathikagopidasmenon9488
    @lathikagopidasmenon9488 27 วันที่ผ่านมา +189

    കളർ ഫുൾ ആഘോഷം ആക്കി നമ്മുടെ പ്രധാന മന്ത്രി. My Bharat ❤️💪

    • @sadanandantv9591
      @sadanandantv9591 27 วันที่ผ่านมา +6

      Modijikke swatantra Dina mangalaasamsakal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babusss2580
    @babusss2580 27 วันที่ผ่านมา +183

    എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ട് നമ്മുടെ പ്രിയങ്കരനായ നരേന്ദ്ര ദാമോദർ മോദി സർ ഉണ്ട് വന്ദേ മാതരം ജയ് ഹിന്ദ് 💪💪🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ushakumar3536
      @ushakumar3536 27 วันที่ผ่านมา +7

      Satyam.. 🙏🏻🙏🏻🙏🏻

    • @abdullakoya7836
      @abdullakoya7836 27 วันที่ผ่านมา +6

      Very very Correct 💯

    • @SmithaG-t1z
      @SmithaG-t1z 27 วันที่ผ่านมา +3

      Modiji ishtam❤❤❤❤❤❤

  • @jayasreec.k.6587
    @jayasreec.k.6587 27 วันที่ผ่านมา +321

    ലോകത്തിനു മുമ്പിൽ ഇങ്ങനെ തലയെടുപ്പോടെ നിൽക്കുന്ന സ്നേഹസമ്പന്നനായ പ്രധാനമന്ത്രി ദേശസ്നേഹിയായ ഓരോ ഭാരതീയന്റെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ്.....
    🙏🙏🙏🙏🙏🔱🔱🔱🪔🪔🪔❤️🇮🇳🇮🇳🌟

    • @sukumarannair9110
      @sukumarannair9110 27 วันที่ผ่านมา +8

      Certainly

    • @sudhanair6018
      @sudhanair6018 27 วันที่ผ่านมา +12

      അതെ അസൂയപ്പെട്ടിട്ട് കാര്യമില്ല. പ്രതിപക്ഷത്തുള്ളവർപോലും ഉള്ളിന്റെ ഉള്ളിൽ കോൾമയിർക്കൊണ്ടിട്ടുണ്ടാവും. അതാണ് ഞങ്ങളുടെ പ്രിയപ്പെട്ട മോദിജി. അങ്ങയുടെ പാദങ്ങളിൽ പ്രണാമം സർ.

    • @sooryajith202
      @sooryajith202 27 วันที่ผ่านมา +6

      🙏🙏🙏🙏🙏🇮🇳

    • @shantikrishnani.3816
      @shantikrishnani.3816 27 วันที่ผ่านมา +5

      Exactly, well said 👏

    • @somanusharrajan7214
      @somanusharrajan7214 27 วันที่ผ่านมา +4

      👏👏👏

  • @pushparaj.o8117
    @pushparaj.o8117 27 วันที่ผ่านมา +150

    രാജ്യം കണ്ട മികച്ച പ്രധാനമന്ത്രി
    നരേന്ദ്രമോദി🇮🇳🇮🇳

    • @balachandranramakrishnan1421
      @balachandranramakrishnan1421 27 วันที่ผ่านมา +3

      He is the most sincere/ truthful/ efficient Prime Minister India has ever seen. ❤ He is the most powerful world leader too. No doubt. 😂

  • @johnai3434
    @johnai3434 27 วันที่ผ่านมา +140

    🇬🇭 എല്ലാ ഭാരതീയർക്കും സ്വാതന്ത്യ ദിന ആശംസകൾ നേരുന്നു ❤ കരുതലോടിരിക്കുക അകത്തും പുറത്തും ശത്രുക്കൾ ഉണ്ട് 🙏

    • @NixonRobert-bn3ii
      @NixonRobert-bn3ii 27 วันที่ผ่านมา +6

      ജോണേട്ടാ ഇതു എതുരാജ്യത്തിന്റെ കോടിആണ് 🤣🤣🇮🇳🇮🇳👍

    • @sumaraj2761
      @sumaraj2761 27 วันที่ผ่านมา

      😂😂​@@NixonRobert-bn3ii

    • @johnai3434
      @johnai3434 27 วันที่ผ่านมา +1

      @@NixonRobert-bn3ii ithu kodiyaanennu aaru paranju , US annan maarkku bhaarathatthinte kodi ariyendathillallo , yenthaayaalum ithu avarude kodi alla , bhaarathatthinte aanennu njaanu avakaashappedunnilla

  • @remyamuruganMurugan
    @remyamuruganMurugan 27 วันที่ผ่านมา +82

    ഒരു ഭരണാധികാരി എങ്ങനെ ജനങ്ങളെ പരിപാലിക്കണം, സംബോധന ചെയ്യണം എന്നതിന്റെ ഉത്തമ മാതൃക ♥️❤❤Proud of you മോദിജി 🙏🏻

  • @AnilKatoor
    @AnilKatoor 27 วันที่ผ่านมา +91

    ബംഗ്ലാദേശു പോലെ ഇന്ത്യയും ആ കും എന്നു പറഞ്ഞവൻ ന്മർക്കുള്ള മറുപടിയാണ് ഇന്നെത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം

  • @lohilthekkayil8487
    @lohilthekkayil8487 27 วันที่ผ่านมา +79

    ലോകനേതാവ് 🌹❤️രാജ്യത്തിനാകതെ ഭീകര ന്മാരായ ശത്രുകളെ നേരിടാൻ അദ്ദേഹത്തിന് കരുത്തു നൽകുക, ജയ് ഹിന്ദ്

  • @sathisnair112
    @sathisnair112 27 วันที่ผ่านมา +107

    എന്റെ ഭാരതത്തിന്റെ സ്വന്തം മോദിജി 🙏 ❤️ 🌹

  • @nkr8426
    @nkr8426 27 วันที่ผ่านมา +64

    രാജ്യത്തെ ഓരോ ഇന്ത്യൻ പൗരനും സ്വാതന്ത്ര്യം ജീവിത കാലം മുഴുവൻ ആഘോഷിക്കു വാൻ നമ്മുടെ ബഹു: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ദീർഘാ യുസിനായി ഓരോ പൗരനും പ്രാർത്ഥിക്കുക. ഭാരതത്തിനും നരേന്ദ്ര മോദി ക്കും ജയ്ഹിന്ദ്.

  • @paulosept6823
    @paulosept6823 27 วันที่ผ่านมา +35

    രാഹുലെ മോനേ നീ ഭാരതത്തെ ഒറ്റ് കൊടുക്കാതെ നമ്മുടെ പ്രധാന മന്ത്രിക്ക് പിന്തുണ കൊടുത്ത് നമ്മുടെ നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കു മോനേ, നമ്മുടെ നാട് നമ്മുടെ ഭാരതം തീവ്ര വാദികളുടെ കയ്യിൽ എത്തിപ്പെടാതെ ഭാരതത്തിന്റെ പേര് ലോകമെങ്ങും വാഴ്ത്ത പെടതക്കവണ്ണം മോദിജീ യോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുമോനെ, നമ്മുടെ മഹത്തായ ഭാരതം കുട്ടിച്ചോറക്കല്ലേ മോനേ, ഇതൊരച്ഛന്റെ അപേക്ഷയാണ്, ജയ് ഭാരത് 🙏🙏🙄🙄🙄🙏🙏🙏🙄❤❤❤❤

    • @vijayakumark.p2255
      @vijayakumark.p2255 26 วันที่ผ่านมา

      അങ്ങ് പറഞ്ഞ ഈ വാക്കുകൾ വിവരമുള്ളവരോട് പറഞ്ഞാലല്ലേ തലയിൽ കയറൂ, അധികാരഭ്രമം തലയിൽ കയറി ശരിക്കും ഒരു ഭ്രാന്തനായി മാറിയിരിക്കുന്നു അയാൾ,മോദിജിയേയും രാജ്യത്തെയും നശിപ്പിക്കാൻ അയാൾ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ഭാരതം വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു ദേശദ്രോഹിയായി മാറിയിരിക്കുന്നു അയാൾ.

  • @viswanathannairpkpk
    @viswanathannairpkpk 27 วันที่ผ่านมา +57

    എല്ലാ ലോകനേതാക്കളും കണ്ടു പഠിക്കട്ടെ ഒരു നേതാവ് എങ്ങനെയാവണമെന്ന്🧡🤍💚

  • @radhakrishnahari5516
    @radhakrishnahari5516 27 วันที่ผ่านมา +139

    സ്വാതന്ത്ര്യദിന മംഗളാശംസകൾ മോദി 🌹ജീ 🙏🇮🇳🇮🇳🇮🇳👍👍👍

  • @rajeshkurup9405
    @rajeshkurup9405 27 วันที่ผ่านมา +38

    എന്റെ ആത്മാവ് അർപ്പിച്ച് ഞാൻ സ്നേഹിക്കുന്ന പ്രിയ നേതാവ്, മോദിജി ❤

  • @veenaveena4295
    @veenaveena4295 27 วันที่ผ่านมา +40

    അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും ഭഗവാൻ നൽകട്ടെ❤

  • @user-fd1pw9mx3u
    @user-fd1pw9mx3u 27 วันที่ผ่านมา +34

    ജീവിതം രാജ്യത്തിന് വേണ്ടി മാത്രം അർപ്പിച് ജിവിക്കുന്ന ഒരു മഹാൻ ലോകത്തിൽ മുൻപ് ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാൻ സാധ്യത വിരളമാണ്. ❤️

  • @sathyansathyan7674
    @sathyansathyan7674 27 วันที่ผ่านมา +49

    എല്ലാവർക്കും എൻ്റെ സ്വാതന്ത്ര്യദിനാശംസകൾ ഭാരതത്തിൻ്റെ ചങ്കൂറ്റം ശ്രീ മോദിജി ശത്രുക്കളുടെ പേടിസ്വപ്നം ❤❤❤

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 27 วันที่ผ่านมา +2

      സത്യം സത്യം ഇത് സത്യം

  • @radhakrishnants4090
    @radhakrishnants4090 27 วันที่ผ่านมา +54

    അങ്ങയുടെ കൂടെ ഞങ്ങൾ ഉണ്ട് ,തീർച്ചയായും ജീവൻ തന്ന u' കൂടെ നിക്കും ഞങ്ങൾ ഓരോരുത്തരും രാജ്യത്തിൻ വേണ്ടി ഓരോ നിമിഷവും ജാകരൂകരാണ്. അങ്ങയോടൊപ്പം എത്രദൂരത്തായാലും 'ജീവനേക്കാൾ വി രാജ്യത്തിൻ്റ സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി ജീവൻ നല്കിയ വർക്ക് ഹൃദയത്തി തൊട്ടവന്ദനം'വന്ദേമാതരം ജയ് ഭാരത് മാതാ ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🌹🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @ambujammadhu6959
    @ambujammadhu6959 27 วันที่ผ่านมา +6

    സ്‌നേഹം മാത്രം മോദിജി ഇത്രയും കരുത്തും രാജ്യ സ്‌നേഹം ഉള്ള പ്രധാനമന്ത്രിയെ ഭഗവാൻ തന്നതിൽ ഒരു പാട്‌ നന്ദി ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ മോദിജി ബിഗ് സല്യൂട്ട്.

  • @user-pn9pn3yo8z
    @user-pn9pn3yo8z 27 วันที่ผ่านมา +49

    നമ്മുടെ മന്ത്രി തലകുനിഞ്ഞാണ് പ്രസംഗിക്കുന്നത് നമ്മുടെ പ്രധാനമന്ത്രി എന്തു നല്ല പ്രസരിപ്പോടെ പ്രസംഗിക്കുന്നു അത് കേൾക്കാൻ തന്നെ നല്ല രസം

  • @radhikaan2863
    @radhikaan2863 27 วันที่ผ่านมา +39

    വന്ദേ മാതരം ❤❤❤
    ഭാരത് മാതാ കീ ജയ് ❤❤❤
    ജയ് നരേന്ദ്ര മോദി ജി❤❤❤❤

  • @PrinceJs-vk1gd
    @PrinceJs-vk1gd 27 วันที่ผ่านมา +48

    വല്ലാത്തൊരു മനുഷ്യൻ തന്നെയാ.. എന്തൊരു തേജസ്സ്. എല്ലാരോടും സ്നേഹവും, വിനയവും.. നിങ്ങളോട് അസൂയ തോനുന്നു.. ഞങ്ങടെ അപ്പുപ്പൻ.. മോദിജി 🙏🏻🌹

  • @meditationfortranquility3527
    @meditationfortranquility3527 27 วันที่ผ่านมา +24

    ഭാരതത്തിൻ്റെ മഹാഭാഗ്യം ആണ് ഈ മനുഷ്യൻ.

  • @sarithapoyilangal8555
    @sarithapoyilangal8555 27 วันที่ผ่านมา +56

    ഭാരത് മാതാ കി ജയ് ❤❤❤❤

  • @abdullakoya7836
    @abdullakoya7836 27 วันที่ผ่านมา +19

    MODIJI ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു JAI JAI Bharat ❤

  • @sunilhenry6945
    @sunilhenry6945 27 วันที่ผ่านมา +44

    You are a great leader God bless you

  • @RajeshMr-gq7zx
    @RajeshMr-gq7zx 27 วันที่ผ่านมา +49

    ഭാരത് മാതാ കി ജയ്

  • @karthikeyan9387
    @karthikeyan9387 27 วันที่ผ่านมา +30

    ദൈവം നമ്മുടെ മുന്നിൽ ഇതാ മോതിയുടെ രൂപത്തിൽ

  • @babuezhumangalam3714
    @babuezhumangalam3714 27 วันที่ผ่านมา +11

    അങ്ങയെ പോലെയുള്ള ഒരു നേതാവ് ഞങ്ങളുടെ പ്രധാനമന്ത്രിആയി വന്നതിൽ അഭിനന്ദനങ്ങൾ 🙏❤️ അങ്ങയെ പോലെയുള്ള ജനസേവകരെയാണ് ഇന്ത്യയ്ക്ക് ആവശ്യം 🌹❤️ അങ്ങയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് എന്നും ഉയർച്ച ഉണ്ടാവും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട ❤️ അങ്ങേക്ക് ഞങ്ങളുടെ വിപ്ലവ അഭിവാദ്യങ്ങൾ 🙏❤️❤️ ജനങ്ങൾ എന്നും അങ്ങയെ സ്മരിക്കും🙏❤️❤️❤️🌹🌹

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 27 วันที่ผ่านมา +35

    One & Only PM Modiji mass power 💪🇮🇳❤️✌️

  • @Joseph-px8vd
    @Joseph-px8vd 27 วันที่ผ่านมา +111

    പ്രധാനമന്ത്രിയുടെ ഈ ജന സ്നേഹo കണ്ടിട്ട് ഭീകര സത്വം വിറളി പിടിച്ചോ?

    • @mathewkj1379
      @mathewkj1379 27 วันที่ผ่านมา +8

      പപ്പു 🤣

    • @suryatmt9290
      @suryatmt9290 27 วันที่ผ่านมา +7

      Pappu😂

    • @alicepurackel7293
      @alicepurackel7293 27 วันที่ผ่านมา +1

      😂😂

    • @alicepurackel7293
      @alicepurackel7293 27 วันที่ผ่านมา

      രാജ്യദ്രോഹികൾ തള്ളാഹുവിനെവിളിച്ചു തലകുത്തിക്കിടന്നു നിസ്‌ക്കരിക്കുകയായിരിക്കും കാഫിരുകളെ ശപിക്കുകയായിരിക്കും 😂😂

  • @Dhakshina777
    @Dhakshina777 27 วันที่ผ่านมา +25

    Jai jai❤❤❤Modiji ❤❤❤❤ 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 നമ്മടെ ജീവന്‍ നമ്മുടെ ശ്വാസം നമ്മുടെ.. ലോകത്തിന്റെ വിശ്വഗുരു Modiji ഞങ്ങൾ എന്നും കൂടെ ഉണ്ടാവും നയിച്ചാലും Modiji ❤❤❤❤❤❤❤❤❤❤❤❤

  • @girijams3308
    @girijams3308 27 วันที่ผ่านมา +37

    ഭാരത് മാതാ കീ ജയ് 🙏🇮🇳🙏
    മോദിജി കീ ജയ് 🙏🇮🇳🙏
    🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏❤

  • @bharath20242
    @bharath20242 27 วันที่ผ่านมา +36

    മനസ്സ് നിറഞ്ഞു! NCC കേഡറ്റുകൾക്കില്ലാത്ത എനർജി

  • @harikumarmd3466
    @harikumarmd3466 27 วันที่ผ่านมา +18

    ഭാരതത്തെയും ഭാരതത്തിലെ ജനങ്ങളെയും ശക്തിപ്പെടുത്തുന്ന .പ്രധാനമന്ത്രി അങ്ങ് ഞങ്ങളുടെ ജീവനാണ്.സത്യസന്ധമായി വാർത്ത ജനങ്ങളിൽ എത്തിക്കുന്ന കർമ്മ ന്യൂസിന് ബിഗ് സല്യൂട്ട്🙏👌

  • @abdullakoya7836
    @abdullakoya7836 27 วันที่ผ่านมา +15

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഇൻഡിപെൻഡൻസ് ഡേ ❤❤❤❤❤❤❤❤❤

  • @ajikk113
    @ajikk113 27 วันที่ผ่านมา +32

    സനാതന സ്നേഹത്തിൽ ജ്ഞാന ശാന്തിയിൽ വിശ്വാ ശാന്തിയായി ലയിക്കു

  • @sanjithnair3266
    @sanjithnair3266 27 วันที่ผ่านมา +17

    ❤❤❤ഞാന്‍ അഭിമാനിയ്ക്കുന്നു. എന്‍റെ രാജ്യത്തിന് ലോകം ആദരിയ്ക്കുന്ന വ്യക്തിത്വം ഉള്ള ഒരു പ്രധാന മന്ത്രി ഉണ്ടെന്ന കാര്യത്തില്‍. ഒരു വിദേശ രാജ്യത്ത് താമസിയ്ക്കുന്ന എനിയ്ക്ക് ഇന്നാട്ടുകാര്‍ അദ്ദേഹത്തിനു നല്‍കുന്ന ബഹുമാനം നേരിട്ട് അനുഭവമുണ്ട്.🎉🎉🎉❤❤

  • @sanjuamma
    @sanjuamma 27 วันที่ผ่านมา +39

    ഭാരതിയർ ഭാഗ്യം ചെയ്തവർ നല്ലൊരു പ്രധാന മന്ത്രി നമ്മുടെ 🎉❤

  • @rejimontv8141
    @rejimontv8141 27 วันที่ผ่านมา +44

    ഭാരത് മാതാ കീജയ് 🙏🙏🙏

  • @radhamanimohandas9958
    @radhamanimohandas9958 27 วันที่ผ่านมา +15

    ഞാൻ അഭിമാനിക്കുന്നു ഒരു ഭാരതത്തിൽ ജനിച്ചതിൽ 👍🏻big salute modi ജി ❤️❤️❤️🇮🇳

  • @shijineshshijinesh2118
    @shijineshshijinesh2118 27 วันที่ผ่านมา +28

    ജയ് ബോലോ ഭാരത് മാതാ കി ജയ്...
    🙏🙏🙏

    • @sushamamany5846
      @sushamamany5846 27 วันที่ผ่านมา +2

      എൻ്റെ പ്രധാനമന്ത്രി ഭാരത പുത്രൻ മോദിജിയെ എല്ലാ സ്വപ്നങ്ങളു പൂവണിയാൻ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ. ജയ് ഭാരത് മാതാ🙏

  • @praveenneeraj6981
    @praveenneeraj6981 27 วันที่ผ่านมา +12

    മോദിജി നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് ... കാരണം അദ്ദേഹത്തിൻ്റെ രാജ്യത്തോടും ജനങ്ങളോടും ഉള്ള സ്നേഹം ❤❤❤❤❤❤ ഇനി ഇങ്ങനെ ഒരു പ്രതിഭ ഉണ്ടാവാനും പോകുന്നില്ല....

  • @Sooryavamshai687
    @Sooryavamshai687 27 วันที่ผ่านมา +25

    Our PM is our Pride❤ nobody can beat him❤❤❤

  • @shanmughadaskp
    @shanmughadaskp 27 วันที่ผ่านมา +26

    🌹ഭാരത് മാതാ കി ജയ് 🌹🌹👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dineshpr2126
    @dineshpr2126 27 วันที่ผ่านมา +23

    Excellent ❤❤❤❤good job❤❤world leader PM Modiji❤❤❤

  • @MohanDas-x1o
    @MohanDas-x1o 27 วันที่ผ่านมา +23

    Wow super. Nobody. Can do it. Only our super pm Modi. Modi modi.

  • @Seamantraveller
    @Seamantraveller 27 วันที่ผ่านมา +27

    ഭാരത് മാതാ കി ജയ് .. 💪💪മോദി ജി 💪💪💪

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 27 วันที่ผ่านมา +13

    ഇവിടെ മത തീവ്രവാദികൾ അഴിഞ്ഞാടാൻ പറ്റാത്ത അവസ്ത ഉണ്ടാവണം ശക്തമായ നിയമം വരണം സാധാരണ മനുഷ്യന് സമാധാനമായി ജീവിക്കണം ബംഗ്ലാദേശ് നമ്മൾക്ക് പാഠം❤❤

  • @udaya9902
    @udaya9902 27 วันที่ผ่านมา +27

    We have strong Indian army and strong rulers today so we are safe

  • @Aleyamma-ds6fl
    @Aleyamma-ds6fl 27 วันที่ผ่านมา +18

    Our great leader Modigy God bless you God is always with you 🙏🙏❤️

  • @user-kq7vv5cn3b
    @user-kq7vv5cn3b 27 วันที่ผ่านมา +26

    ജയ് ഹിന്ദ് 👏👏🙏🙏

  • @rajeswariraji9033
    @rajeswariraji9033 27 วันที่ผ่านมา +37

    ഇവിടെ ഭരിക്കുന്നത് മോദിയാണ് ആൺകുട്ടി ❤❤❤

  • @gyprotech7703
    @gyprotech7703 27 วันที่ผ่านมา +13

    Modhi എന്തൊരു ചൈതന്യ മുഖം 🥰🥰🥰🥰

  • @prakashthakazhi6279
    @prakashthakazhi6279 27 วันที่ผ่านมา +98

    രാഹുൽഗാന്ധിയെ പോലുള്ള ചെന്നായ്ക്കൾ കണ്ടുപഠിക്കണം ഈ നേതാവിനെ....❤

    • @srijitnair5549
      @srijitnair5549 27 วันที่ผ่านมา +8

      കൂട്ടത്തിൽ ഉണ്ട് ശകുനി

    • @vasanthakumarikumari1186
      @vasanthakumarikumari1186 27 วันที่ผ่านมา +11

      Asuravithanu Rahul

    • @tpsankaran6750
      @tpsankaran6750 27 วันที่ผ่านมา +1

      പ്രതിപക്ഷ നേതാവിന് പിൻ നിരയിൽ ഇരിപ്പിടം നൽകിയത് മോഡി യുടെ അഹങ്കാരം

    • @ushakumar3536
      @ushakumar3536 27 วันที่ผ่านมา +5

      Ii rajyadhrohikku seat koduthallo.... Avideyum thirinjum pirijum vayi nokki irikkunnu....

    • @tpsankaran6750
      @tpsankaran6750 27 วันที่ผ่านมา

      മോദിയുടെ അഹങ്കാരം പ്രകടിപ്പിക്കനുള്ള സ്ഥലമാണോ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് 🤔🤔🤔ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ അപമാനിച്ചു. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിറകിൽ ആണ് സീറ്റ് നൽകിയത്. കൂടാതെ രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി മോദി മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. അതും പതിവില്ലാത്തതാണ്!!!

  • @somanvaravila7904
    @somanvaravila7904 27 วันที่ผ่านมา +16

    ❤ ഭാരത് മാതാ കി ജയ്❤❤❤

  • @preethisree1973
    @preethisree1973 27 วันที่ผ่านมา +17

    Real nationalist leader ❤️❤️

  • @ajayanandakumar6858
    @ajayanandakumar6858 27 วันที่ผ่านมา +8

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @idiculajohn9872
    @idiculajohn9872 27 วันที่ผ่านมา +20

    Thank God. 🙏🌹🙏. Happy In dependence day.

  • @babyampatt468
    @babyampatt468 27 วันที่ผ่านมา +7

    എൻ്റെ രാജ്യം എൻ്റെ അഭിമാനം ❤എൻ്റെ പ്രധാന മന്ത്രി നാടിൻ്റെ അഭിമാനം ❤🌹🙏🇭🇺🇭🇺🇭🇺

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 27 วันที่ผ่านมา +17

    NAMMUDE BHARATHAM
    HAMARA BHARATH
    SALUTING AGAIN AND AGAIN
    J A I H I N D. ❤ ❤ ❤

  • @prasannasasikumar1533
    @prasannasasikumar1533 27 วันที่ผ่านมา +85

    രാഹുൽ ഗാന്ധിയുടെ ഇരിപ്പടം പുറകിലായി പോയി എന്ന് പറഞ്ഞു ഏഷ്യാനെറ്റ് കരയുന്നുണ്ട്

    • @sathisnair112
      @sathisnair112 27 วันที่ผ่านมา

      ഭാഗ്യം രാജ്യദ്രോഹി വിദേശി പുറകിൽ ആയത് ,

    • @user-ew6vv9ky4y
      @user-ew6vv9ky4y 27 วันที่ผ่านมา

      Asianet became the most antinational media , they are always trying to find some reason to blame the central government 😡

    • @sooryajith202
      @sooryajith202 27 วันที่ผ่านมา +11

      പപ്പു ഇറ്റലി

    • @SomanKanmili
      @SomanKanmili 27 วันที่ผ่านมา +5

      Amul.babiyie.peniel.irinalmathi.athinula.yogeuthaya.papuvinulu...

    • @madhavant9516
      @madhavant9516 27 วันที่ผ่านมา +13

      പപ്പു എന്തിനാ അവിടെ വന്നത്? കുത്തിത്തിരുപ്പുമായി മണിപുരിൽ പോകാമായിരുന്നു.

  • @user-km7up6jn5g
    @user-km7up6jn5g 27 วันที่ผ่านมา +7

    Our hero, Prime Minister we indians very proud of you. Happy Independence day

  • @user-si6fv6zm7c
    @user-si6fv6zm7c 27 วันที่ผ่านมา +7

    പ്രധാനമന്ത്രിയെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല ഇങ്ങനെ വേണം നമ്മുടെ നേതാക്കൾ

  • @user-sg1cy4nl8d
    @user-sg1cy4nl8d 27 วันที่ผ่านมา +14

    Happy independence day❤

  • @anishabraham4954
    @anishabraham4954 27 วันที่ผ่านมา +5

    നമ്മളുടെ രാജ്യം നമ്മളുടെ മോദിജി ❤️❤️❤️🇮🇳🇮🇳🇮🇳🙏🙏🙏

  • @anithanair6627
    @anithanair6627 27 วันที่ผ่านมา +7

    Proud to be an Indian 🇮🇳🇮🇳🇮🇳❤Our PM our Pride❤❤❤Modiji❤❤❤

  • @radhad4040
    @radhad4040 27 วันที่ผ่านมา +10

    Bharathmatha ki jay. Jai Pradhan manthri Modiji ❤

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 27 วันที่ผ่านมา +10

    Very correct 👌 and powerful and Super strong priministar indian priministar Narendra modiji 10year priministar rehega bigsalut jaihindustan jai bharat matha ❤❤❤❤❤❤❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 27 วันที่ผ่านมา +7

    Yes
    Proud to be an Indian

  • @priyarajan7231
    @priyarajan7231 27 วันที่ผ่านมา +6

    സ്വാതന്ത്ര്യദിന ആശംസകൾ മോദിജീ🇮🇳 ❤

  • @user-gy2to4wu8g
    @user-gy2to4wu8g 27 วันที่ผ่านมา +7

    എന്റെ പ്രധാനമന്ത്രി എന്റെ ഭാരതം❤❤❤❤

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 27 วันที่ผ่านมา +9

    World's famous priministar Narendra modiji 10year priministar rehega bigsalut jaihindustan jai bharat matha bigsalut ❤❤❤❤❤

  • @thulasidharanthulasi7321
    @thulasidharanthulasi7321 27 วันที่ผ่านมา +7

    എല്ലാ ഭാരതീയർക്കും എൻ്റെ യും കുടുംബത്തിൻേയും ആശംസകൾ നേരുന്നു

  • @lathapg1542
    @lathapg1542 27 วันที่ผ่านมา +5

    മഹാന്‍ ....മഹേശ്വരന്‍....

  • @m.k.basanth168
    @m.k.basanth168 27 วันที่ผ่านมา +6

    What a leader..PM Modi. He commands respect and affection of the people.

  • @Indivaram
    @Indivaram 27 วันที่ผ่านมา +7

    Jai Jawan, Jai kisaan, Vande Mataram, Bharath Mata ki Jai ❤❤🙏🙏🙏

  • @rajanpillaij9450
    @rajanpillaij9450 27 วันที่ผ่านมา +4

    ഇതാണ് ജനനേതാവ് നമസ്കാരം ജി

  • @sukumarannair9110
    @sukumarannair9110 27 วันที่ผ่านมา +8

    The one and only great PM of India, Modi ji 🎉 Bharat mata ki jai, Jai shree Ram 👏👏👏💪

  • @krishvamadevan2698
    @krishvamadevan2698 27 วันที่ผ่านมา +7

    We support modi ji one nation one election in the coming days

  • @sridevivipinan9208
    @sridevivipinan9208 27 วันที่ผ่านมา +5

    No words to say anything about Our PMJI.
    HE IS A JEM FOR OUR COUNTRY 🙏🙏🙏🙏🙏

  • @sivadasc6132
    @sivadasc6132 27 วันที่ผ่านมา +5

    Bharath Matha Ki Jay. Vande Matharam.

  • @sujatkm6418
    @sujatkm6418 27 วันที่ผ่านมา +6

    Bharath puthra Modiji ki jai......Bharath matha kijai

  • @anithaashok5570
    @anithaashok5570 27 วันที่ผ่านมา +5

    ഈ കൈകളിൽ ഭാരതം ഭദ്രം നമ്മളും ❤️❤️❤️❤️❤️മോദിജി ❤️❤️❤️❤️❤️

  • @user-xp7fh1su9n
    @user-xp7fh1su9n 27 วันที่ผ่านมา +11

    Modiji Jai Hind ❤❤❤

  • @n.r.mohanan9460
    @n.r.mohanan9460 26 วันที่ผ่านมา +4

    ഞങ്ങൾക്ക് ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയുന്നു❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @Ms-lx7fx
    @Ms-lx7fx 27 วันที่ผ่านมา +5

    ഹൃദയം നിറഞ്ഞ ആഘോഷം 🙏🏻

  • @sheebasabu9483
    @sheebasabu9483 27 วันที่ผ่านมา +14

    ജനക്കൂട്ടത്തിൽ ഒരേ... ഒരു അസ്വസ്ഥൻ???????
    ബഹുമാനപ്പെട്ട ഭാരതത്തിന്റെ
    പ്രതിപക്ഷ നേതാവ് മാത്രം???????

  • @sasisasi9554
    @sasisasi9554 27 วันที่ผ่านมา +6

    കണ്ട് പഠിക്ക് പേപ്പുമോ നൂം അവൻ്റെ മമ്മിയും.....നാണം .വെക്കട്ടെ. ..ഒരു പ്രധാനമന്ത്രി.......ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് കണ്ട് പഠിക്കിനേടാ മക്കളെ 🎉🎉🎉🎉...❤❤❤❤❤

  • @SASIDHARANV-s7y
    @SASIDHARANV-s7y 27 วันที่ผ่านมา +3

    Strong man strong country❤❤❤

  • @RajendranNarayanapilla
    @RajendranNarayanapilla 27 วันที่ผ่านมา +5

    Bharathmathakijai

  • @gopakumargokulam5970
    @gopakumargokulam5970 27 วันที่ผ่านมา +9

    ഇതാണ് പ്രധാനമന്ത്രി