സൂര്യനാരായണൻ🔥🔥🔥 top singerile ഗന്ധർവ്വനാദം.....വിരൽ തൊട്ടാൽ വിരിയുന്ന പെണ്പൂവേ ഭാവഗായകൻ പി ജയചന്ദ്രൻ Sir പാടിയ ഈ മനോഹരമായ പാട്ട് നി മനോഹരമായി പാടി.....നിന്റെ ശബ്ദം വർണ്ണിക്കാൻ വാക്കുകൾ തികയില്ല.....മനസിൽ തറച്ചു കേറുന്ന ശബ്ദമാണ്.....ഒന്നു കണ്ടോട്ടെ ഞാൻ മെയ്യിൽ തൊട്ടോട്ടെ ഞാൻ എന്ന് സീതാലക്ഷ്മിയെ നോക്കി പാടിയ ആ lines കേട്ടപ്പോൾ goosebumps .....MG Sir പറഞ്ഞത് പോലെ സകലകലാവല്ലഭൻ ആണ്....പാട്ട് , dance,acting എല്ലാം ഉണ്ട്..... ഈ ശബ്ദത്തിൽ എത്ര പാട്ടുകൾ കേട്ടാലും മതിയാകില്ല.....ഇന്ന് ചുന്ദരകുട്ടൻ നിഷ്കളങ്കകുട്ടൻ ആയിരുന്നു .....MG Sir performer of the day announce ചെയ്ത് style കണ്ട് കുറെ ചിരിച്ചു.....സൂര്യനാരായണൻ സീതലേക്ഷ്മിയെ നോക്കി കാണിച്ച expression ,സന്തോഷം വരുമ്പോൾ ഉള്ള expression എല്ലാം കിടിലം ആയിരുന്നു😃 .....നിന്റെ ശബ്ദത്തിൽ മനോഹരമായ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു.....congratzzzzz 4 extreme and performer of the day💞 you മോനെ.....
സൂര്യ & സീത മനോഹരമാക്കിയ ഈ Beautiful Duet ഇഷ്ടമായവർ ലൈക്കിക്കോ.👍🎵😍രണ്ടുപേരും നല്ല ആത്മവിശ്വാസത്തോടെ ഗംഭീരമായിത്തന്നെ പാടി.💝സൂര്യൻ്റെ നല്ല Confident ആയ ആലാപനവും,സീതക്കുട്ടിയുടെ ശബ്ദ സുഖവും ഈ പ്രകടനത്തെ തികച്ചും മികവുറ്റതാക്കി.🤗 *💕**#AeXtreeeme**......💕*
സൂര്യ കുട്ടൻ, സീത മോൾ...😍😍😘😘 ടോപ് സിങ്ങറിലെ രാജകുമാരനും രാജകുമാരിയും..The perfect duo... സൂര്യമോൻ സൂര്യനെ പോലെ ഉദിച്ചു ഉയർന്നു ജ്വാലയായി മാറിയപ്പോൾ സീതകുട്ടി സീത ദേവിയെ പോലെ ഒരിക്കൽ കൂടെ ആലാപനത്തിൽ അഗ്നിശുദ്ധി തെളിയിച്ചു..എന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചു ഗായകർക്കു അഭിനന്ദനങ്ങൾ... ഒപ്പം ഇതേപോലെ മനസു നിറഞ്ഞ അനുഭവo നൽകിയതിന് നന്ദിയും..😍😘😍
എനിക്ക് ഇഷ്ടം ഉള്ള രണ്ടു കുട്ടികൾ ആണ്.. സീതമോൾ, സൂര്യനാരായണൻ.. ഇ പാട്ട് ഇവർ പാടി കേൾക്കാൻ ശരിക്കും ആഗ്രഹിച്ചിരുന്നു... സന്തോഷം ആയി.. ഇമ്പമാർന്ന ശബ്ദം.. ഹെഡ്സെറ്റിൽ ഒരു പത്തു വട്ടം കേട്ടു.ഫൈനലിൽ വന്നില്ലേലും നിങ്ങളെ ഒരിക്കൽ മറക്കില്ല മക്കളെ 💕💕💜💞❣️😍😍😍❤❤❤😘😘😘💞💞💞💞💞💚💚💚💜💜
എന്തു നിഷ്കളങ്കരായ കുട്ടികളാണ് സീതുവും സൂര്യയും, എന്തു എളിമ, എന്തു വിനയം, ഇതാണ് യഥാർത്ഥ ഡ്യൂയറ്റ്, പെർഫോമൻസ്, അടിപൊളി ആയിരുന്നു, കിടു, ഒന്നും പറയാനില്ല
സീതയും സൂര്യനും ഒന്നിച്ചു നിന്നപ്പോൾ ഒരേ സ്വഭാവ ഗുണങ്ങൾ ഉള്ള രണ്ടു പേര് ഒന്നിച്ചു നിൽക്കുന്ന പോലെ തോന്നി.. വിനയം, ശാന്തസ്വഭാവം, സമാധാനം, നേർത്ത പുഞ്ചിരി, ഓവറായി സന്തോഷം ദുഃഖം കാണിക്കാതെ ഇരിക്കുക, പാടുമ്പോൾ ഉള്ള ആക്ഷനുകളിൽ ഉള്ള സാമ്യം... അങ്ങനെ അങ്ങനെ എന്തൊക്കെയോ....😍😘
സൂര്യ and സീത... 😍😍😍😍Most Talented kids in ds show..😙😙😙😙 Best Duet combo... കുറെ കാലമായിട്ട് കാത്തിരിക്കുവായിരുന്നു ഇങ്ങനൊരു നിമിഷത്തിന് വേണ്ടി...👌👌👌👌 ഒരു പാട് സന്തോഷം മക്കളെ....😊😊😊 നല്ല Grade ഉം കിട്ടിയല്ലോ.... superb performance ആയിരുന്നു.... All D Best kutees ...👍👍👍👍 എല്ലാം കൊണ്ടും ഇരട്ടി മധുരം ആയിരുന്നു.. Finals ൽ കയറാൻ എന്തു കൊണ്ടും യോഗ്യതയുള്ള കുട്ടികൾ.... ഇനിയെങ്കിലും സൂര്യയെ തഴയല്ലേ judges.... രണ്ടു പേരും വിനയവും ലാളിത്യവും ഉള്ള കുട്ടികൾ...അധികം ഒച്ചപ്പാടില്ലാതെ പാട്ട് നന്നായി പഠിച്ച് പാടിയിട്ട് പോകുന്നവർ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....God Bless Both of uu... 😘😘😘😘😘with lots of Love..... Performer of the Day koodi കിട്ടിയതിൽ ഇരട്ടി സന്തോഷം 😍😍😍😍
സൂര്യൻന്റെയും സീത യുടെയും ഒരു 10duet എങ്കിലും കേൾക്കാൻ സാധിച്ചിരുന്നേൽ ടോപ് സിങ്ങർ കാണാൻ ഒന്നരവർഷം ഇരുന്നതിന് ഒരു അർത്ഥo ആയേനെ...അത്ര ഇഷ്ടപ്പെട്ടു ഈ ജോഡി...😍😘
സൂര്യൻ തകർത്തു.സൂര്യനും സീതാലക്ഷ്മിയും മത്സരിച്ചു പാടി ഇതാണ് duet😍ഇത് വരെ കണ്ടതിൽ perfect combo.സൂര്യനും സീതയും ഒന്നിച്ചു പാടിയ ഭാഗങ്ങൾ വാക്കുകൾക് അതീതമാണ്.ജഡ്ജസ് പറഞ്ഞത് പോലെ സൂര്യനും സീതയും വരുമ്പോൾ പ്രതീക്ഷകൾ ഒരുപാട് ആണ്.ഞങ്ങൾ കാത്തിരുന്നത് വെറുതെ ആയില്ല.ഈ പാട്ട് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല .ആരാണ് നല്ലത് എന്ന് പറയാൻ പറ്റില്ല. ഒന്നിനൊന്ന് മികച്ച പ്രകടനം ആയിരുന്നു.സൂര്യൻ voice modulation കൊടുക്കുന്നത് കണ്ടു, classical melody fast numbers പാടുമ്പോൾ ഓരോ ശബ്ദം പോലെ തോന്നാറുണ്ട്. യേശുദാസ് സർ കൊടുക്കുന്നത് പോലെ voice modulation സൂര്യൻ ഇപ്പോൾ തന്നെ try ചെയ്യുന്നത് പ്രശംസനീയമാണ്.സീതാലക്ഷ്മി പാടിയ ഭാഗങ്ങൾ ഗംഭീരമായി പാടി.ഇവർക്ക് എന്തൊക്കെയോ സാദൃശ്യം തോന്നുന്നു.എത്ര വിനയവും ഒതുക്കവും ആണ്.കീരിടം ചൂടിയില്ലെങ്കിലും ഒരായിരം സ്വർണ്ണ കീരീടങ്ങൾ ഞങ്ങൾ നിറഞ്ഞ മനസോടെ തന്നു കഴിഞ്ഞു.ശബ്ദമാറ്റം ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ശേഷം ഇപ്പോൾ ഓരോ പാട്ടും പാടുമ്പോൾ ഏതു പാട്ടും തനിക്ക് അനായാസമായി പാടാൻ പറ്റും എന്നു തെളിയിക്കുന്നു.എല്ലാം പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ഉള്ള പാട്ടുകൾ. സൂര്യന് എല്ലാം simple ആണ്. സീതാലക്ഷ്മിക്കും അങ്ങനെ തന്നെയാണ്.കിരീടമില്ലെങ്കിലും രാജാവും രാഞ്ജിയും എന്നും രാജാവും രാഞ്ജിയും തന്നെയാണ്. സൂര്യനും സീതക്കും എക്സ്ട്രീം കിട്ടിയതിനും പേർഫോർമർ ഓഫ് ദി ഡേ കിട്ടിയതിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സന്തോഷം കൊണ്ടു മനസ്സും കണ്ണുകളും നിറയുന്നു.... മക്കളേ... സൂര്യനും.. സീതയും.... അടിപൊളി ... ഏറെ ഇഷ്ടപ്പെടുന്ന രണ്ടു പ്രതിഭകൾ.... ഈ സുന്ദരമായ പെർഫോമൻസിന്... ഹൃദയം നിറഞ്ഞ ആശംസകൾ....🌷🌷🌷 നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹനം നൽകിയ MJ ചേട്ടനും, MG ചേട്ടനും നന്ദി ....!!!! ഒരിക്കൽ കൂടി നന്മകൾ നേരുന്നു മക്കളേ...♥♥♥
ടോപ് സിംഗറിന്റെ തുടക്കകാലം മുതൽ മനസ്സിലാഗ്രഹിച്ച ഒരു combo 😍 suryan vs സീത 🔥 ടോപ് സിംഗറിന്റെ ഏറ്റവും മികച്ച രണ്ട് കണ്ടത്തെലുകൾ 👌 ഒന്നൊന്നര കൊല്ലത്തിനു ശേഷമാണെങ്കിലും അങ്ങിനെയൊന്ന് സംഭവിച്ചതിൽ പെരുത്ത് സന്തോഷം , ഇരട്ടിമധുരമായി രണ്ട് extreme ഗ്രേഡുകളും 😍❣️ 🎼 വിരൽ തൊട്ടാൽ വിരിയുന്ന 🎼 പാട്ടിനെ പാടിതകർത്തു, ഞങ്ങളുടെ മനസ്സിലാണ് സന്തോഷത്തിന്റെ പൂക്കൾ വിടർന്നത്😍🤩ടോപ് സിങ്ങർ ഫൈനലിനോടടുക്കുമ്പോൾ തന്നെ ഇത്രേം മികച്ച ഒരു പ്രകടനം രണ്ട് പേർക്കും മുന്നോട്ട് കുതിക്കാനുള്ള ഒരു ഊർജ്ജമാകുമെന്നതിൽ സംശയമില്ല ✌️
സൂര്യനാരായണൻ💕💞💕 സീതാലക്ഷ്മി💜💜💜 King and Queen of top singer ..... wat a combo .....എന്റെ dream duet ആയിരുന്നു.1yr ആയിട്ട് imagine ചെയ്തു നടന്നിരുന്ന ആഗ്രഹം മാത്രം ആയിരുന്നു സൂര്യനാരായണനും സീതാലക്ഷ്മിയും ഒന്നിച്ചു ഉള്ള duet . ഇന്ന് അത് നടന്നു.സൂര്യനാരായണനും സീതാലക്ഷ്മിയും ഒന്നിച്ചു വരുമ്പോൾ MG Sir പറഞ്ഞത് പോലെ expectations ഒരുപാട് ആണ്.....ഇന്ന് തകർത്തു പാടി.....purple colour dressil കാണാൻ എത്ര ഭംഗി ആയിരുന്നു....ഒരുപാട് similarites ഉള്ളവർ ആണ് സൂര്യനാരായണനും സീതാലക്ഷ്മിയും,ലക്ഷ്മിനാരായണന്മാർ പേരിൽ തന്നെ ഈ similarity ഉണ്ട്.....starting letter S, മനോഹരമായ നിഷ്കളങ്കമായ ചിരി, മധുരഗബ്ദം,easy and effortless singing, വിനയം ,ഗുരുത്വം, നിഷ്കളങ്കത എല്ലാം ഇവരുടെ പ്രത്യേകതകൾ ആണ്.....ഒന്നിച്ചു നടന്നു വന്നത് , തമ്മിൽ നോക്കി പാടുമ്പോൾ ഉള്ള expressions തിരിച്ചു നടന്നു പോകുന്നത് എല്ലാം ഒരു പോലെ feel ചെയ്തു...... സൂര്യനാരായണനും സീതാലക്ഷ്മിയും ഒന്നിച്ചു പാടിയ lines നീയെന്റെ നീലാംബരി ഒരു രക്ഷയുമില്ല..... സീതാലക്ഷ്മിയുടെ starting ധീരനാ ധിരനാ മനോഹരം ആയിരുന്നു......സൂര്യനാരായണനും സീതാലക്ഷ്മി യും പാടിയ നിറവാർമഴവിൽ ചിറകേ ആ lines just outstanding ......Top singerile sweeeeeeeeetest voice among boys and sweetest voice among girls ,the great singers സൂര്യനാരായണൻ and സീതാലക്ഷ്മി .....സൂര്യനാരായണൻ 💞 always proud to be your fan
See the duet performance of the kids seetha and surya who has the only support from fans like us. Marvelous. Superb and with high confidence.. seethu and surya keep this spirit. One or other day you will be our TOP SINGERS. GOD bless you kids.
. മോൻ അടിച്ചു പൊളിച്ചു കൂടെ സീതയും രണ്ടു പേരും തമ്മിലുള്ള കോമ്പിനേഷൻ അതി ഗംഭീരം വളരെ സന്തോഷം മോനെ അതി മനോഹരം നല്ല ഫീലോടെ പാടി അതിന് മോനു മാത്രമെ കഴിയു ഇനിയും അടുത്ത പാട്ട് അതി ഗംഭീരമായി പാടാൻ കഴിയട്ടെ നല്ല gradum കിട്ടി വളരെ സന്തോഷം എന്ത് ഫീലായിരു ന്നു പാട്ടിന് പറയാൻ വാക്കുകളില്ല മോനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ അടുത്ത പാട്ടിനായി കാത്തിരിക്കുന്നു
അടിപൊളിയായ ഒരു ഗാനം അടിപൊളിയായി പാടി😍.. രണ്ടുപേരും ഗംഭീരമാക്കി.. നല്ല ഫീൽ ഉണ്ടായിരുന്നു.. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം നല്ലരീതിയിൽ സഹകരിച്ചു...🤗 ഇനിയും ഇതുപോലുള്ള ഗംഭീര പെർഫോമൻസുകൾ വരട്ടെ 😘
മിടുമിടുക്കനും മിടുമിടുക്കിയും ...നന്നായി ആസ്വദിച്ചു ... ആൺകുട്ടിയ്ക് പെർഫക്ട് മെയിൽ വോയ്സും പെൺകുട്ടിയക്ക് പെർഫക്ട് ഫീമെയിൽ വോയ്സും വരുമ്പോൾ തന്നെയാണ് ഡ്യുയറ്റ് മധുരമാകുന്നത്. മുൻപേ സിതയും സൂര്യ മഹാദേവനും കൂടി പാടിയത് ഡ്യുയറ്റ് ആയി തോന്നിയിരുന്നില്ല. പ്രേക്ഷകരുടെ രാജകുമാരനും രാജകുമാരിയ്ക്കും ആശംസകൾ ...👏👏🥰😍😘😘❤️
നിങ്ങൾ രണ്ടു പേരും പൊളിച്ചു സൂര്യ. സീത. ആഹാ നിങ്ങൾ രണ്ടു പേരും ഡ്യൂയൂ റ്റ് പാടുന്നത് കാണാൻ വളരെ മോഹിച്ചു സൂപ്പർ ബുട്ടി ഫുൾ ടോപ് സിംഗറിന്റെ അഭിമാനം ആണ് നിങ്ങൾ രണ്ടു പേരും പ്രേക്ഷക മനസുകൾ കിഴടക്കിയ രണ്ടു സംഗീത വോയിസ് തമ്മിൽ ചേർന്ന് പാടിയപ്പോൾ രണ്ടു പേർക്കും congratz. സ്വർണ്ണം കിരീടം പ്രേക്ഷക മനസുകളിൽ ഇടം തേടി യാ ടോപ് സിംഗറിന്റെ രാജ കുമാരനും രാജ കുമാരിക്കും അനു മോദനം
Two great singers.....singing like professional singers.. All difficult songs are comfortable for these both singers. Confidence level was very high. Continue singing like this...
നമ്മുടെ സ്വന്തം ഭാവഗായകൻ ജയേട്ടനും വാനമ്പാടി ചിത്രാമ്മയും ചേർന്ന് അസാധ്യമാക്കിയ ഒരു evergreen hit song🎼🎶❤️ "വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ"ടോപ് സിംഗറിലെ മുത്തുമണികൾ ❤️❤️സീതയും സൂര്യനും ❤️❤️തകർത്തു, മനോഹരമായി പാടി..Feel and expressions is really awesome 👌👌👌 Both of you congratulations for the extreme grade and perfomer of day👏👏👏👏👏👏🤗🤗😍😍
മനസ്സു നിറന്നു കുറേആയിട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന കോമ്പോ ആയിരുന്നു നിങ്ങളുടേത് അതു നിങ്ങൾ രണ്ടുപേരും നല്ലഫിലോടുകൂടി തന്നെ പാടി തന്നു താങ്ക്സ് സൂര്യാ & സീത സത്യം ഒരുപാടു തവണ കേട്ടു All the best SURYA & SEETHU
Randuperum adipoli aayittu paadi... Suryante voice aha 😘😘 seethayude sangadees aha 😘😘😘 2nd and 3rd stanazas were so perfect and beautiful ....loved it very much dears 😘😘😘😘
Surya& seetha performance this was a treat,randu perude chemistry was mind blowing,seetha's professional touch with Surya's voice great combo.All the best Surya & seetha
സൂര്യനാരായണൻ❤❤❤ സീതാലക്ഷ്മി💜💜💜 ഒരായിരം പാട്ടുകൾ കേട്ടാലും മതിയാകില്ല......wat a magical combo...... സൂര്യനാരായണൻ സീതലേക്ഷ്മി combo ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന കുറെ പാട്ടുകൾ ഉണ്ട് most favourite കാവേരി പാടാമിനി (രാജശില്പി movie), ഗോപാങ്കനെ ആത്മാവിലെ( ഭരതം movie), മൗനം സ്വരമായി എൻ പൊൻവീണയിൽ (ആയുഷ്കാലം movie ).... ഈ list നീളും 😂
സൂര്യ സീതാലക്ഷ്മി കാണാനും കേൾക്കാനും അഴകുള്ള പെർഫോർമൻസ് 😍 🥰👌👌👍👍 രണ്ടുപേരുടെയും ശബ്ദം ഈ പാട്ടിന് അനുയോജ്യമായിരുന്നു. അതിശയകരമായ ആലാപനം. സൂര്യയുടെ ഗോഷ്ടികൾ കണ്ടിട്ട് ഒരുപാട് ചിരിച്ചു just for fun God Bless You both 👼 All the best both for your upcoming performances 👍🤝
സീതാലക്ഷ്മിയും സൂര്യനാരായണനും നന്നായി പാടി, കുറെ സ്ഥലങ്ങൾ വളരെ മനോഹരമായിരുന്നു. സൂര്യന്റെ ശബ്ദം മനോഹരമായിരിക്കുന്നു. നല്ലൊരു ഡ്യുയറ്റ് ,രണ്ടു പേർക്കും അഭിനന്ദനങ്ങൾ
സൂര്യ. സീത ഒരുപാട് സന്തോഷം ആയി മക്കളെ നിങ്ങൾ രണ്ടു പേരും ഡുയു റ്റ് പാടുന്നത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അത് കൺ കുളിർക്കു കണ്ട് അഭിമാനം തോന്നുന്നു നിങ്ങൾ രണ്ടു പേരെയും കണ്ടപ്പോൾ ടോപ് സിംഗർ തുടങ്ങിയ കാലം മുതൽ നിങ്ങൾ രണ്ടു പേർക്കും ആണ് ജഡ്ജ് സ് പറയാതെ തന്നെ ഫാൻസ് ഉണ്ടയാതു. പിന്നെ കുറെ കഴിഞ്ഞപ്പോൾ മുതൽ ചില കുട്ടികളെ പൊക്കി പറഞ്ഞു പറഞ്ഞു അവർക്കു ഫാൻസ് ഉണ്ടായിഎന്നാൽ നിങ്ങൾ അങ്ങനെ അല്ല നിങ്ങൾ പാടുന്ന പാട്ടുകൾ കേട്ടു ഇഷ്ടം ഉണ്ടയിരുപ്രേഷകരുടെ മനസുകളിൽ കയറി പറ്റിയത് ആണ് നിങ്ങൾ അത് ആണ് നിങ്ങളുടെ കഴിവ് നിങ്ങൾ രണ്ടു പേരും ഇല്ലങ്കിൽ ടോപ് സിംഗർ ഇല്ലാ. സംഗിതം ഒരു ലഗരി ആണ് ഹിമ കണം പോലെ നിങ്ങൾ ക്കു രണ്ടു പേർക്കും ആവോളം ഉണ്ട് സ്വർണ്ണം കിരീടം ചുടാത്ത ടോപ് സിംഗറിന്റെ രാജ കുമാരൻ. രാജ കുമാരിയും. ഗോൾഡൻ crownu. ഉള്ളത് ഉണ്ടായിരുന്നു. നിലവാരം കുറഞ്ഞ പാട്ടുകക്കും. തെറ്റുകൾ വരുന്നതിനു ഒക്കെ. ഗോൾഡൻ കൊടുക്കുന്നുണ്ടല്ലോ അതുകൊണ്ട് പറഞ്ഞത് ആണ്. സൂര്യ മോനെ. സീത രണ്ടു പേരും ടോപ് സിംഗറിന്റെ അഭിമാനം
It was an AWSOME PERFORMANCE, Simply superb.. ഇതാണ് duet. Perfect male &female voice.. ഗ്രേഡും കമന്റും നോക്കണ്ട മക്കളെ... എനിക്ക് പഴയ ഓർക്കസ്ട്ര ടീം ആണ് നന്നായി തോന്നുന്നത്. ആർക്കെങ്കിലും അങ്ങനെ തോന്നിയവരുണ്ടോ...
ഹായ് സീതക്കുട്ടി സൂര്യൻ എത്തിയല്ലോ നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞു മുത്തു മണികൾ.. ഭാവഗായകനും വാനമ്പാടിയും തകർത്തു പാടിയ പാട്ട് നമ്മുടെ റാണിയും രാജനും തകർത്തു പാടി അഭിനന്ദനങ്ങൾ മക്കളെ 👌👌👌😘😘😘😘😘
സൂര്യക്കുട്ടാ... സീതൂട്ടി.. ടോപ് സിംഗറിന്റെ മുത്തുകൾ !!! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കുഞ്ഞ് ഗായകർ. ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്. നിങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോൾ.. ആഹാ! സൂപ്പർ മക്കളെ... ദൈവം അനുഗ്രഹിക്കട്ടെ...
Adipoli sooryakkuttan and seethakkutty...I appreciate the way judges commented in this episode after listening to a lot of people. Keep up the good work....
2 great singers ♥️♥️♥️♥️♥️ സൂര്യ and സീത. Its magical singing. ഇനിയും നിങ്ങളൊരുമിച്ചുള്ള പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു. തുടക്കം മുതൽ follow ചെയ്തതാണ് നിങ്ങളെ. അത്രയധികം ഇഷ്ടപെടുന്നു. Keep going with your magical singing.
സൂര്യ and സീതകുട്ടി അടിച്ചു പൊളിച്ചു രണ്ടുപേരും. സൂപ്പർ ഡ്യൂറ്റ് song. കേൾക്കാനും കാണാനും ഇമ്പം പകർന്നു. ദൈവം അനുഗ്രഹിക്കട്ടെ മക്കൾസ്. ഗ്രേഡ് ഉം മോശമില്ല
Seethakutty 😍 😍 😍 Surya 😍😍😍super song selection. ..superb ayi padi, ningal anu nammude appozhatheyum "TOP SINGERS "🎼🎶🎵🎤🎵🎶🎼🎻🎧🎧🎧🎧 antha feel 😘😘😘 onnum parayan ella God bless both of you ❤❤❤ keep Rocking. ...👏👏👏👏
Promo കണ്ടപ്പോ ചെറിയ tension ണ്ടായിരുന്നു. കാരണം grades എപ്പോളും കുറച്ചു നൽകപ്പെടുന്ന 2 contestants aanalloo. ഏതായാലും രണ്ടാളും നന്നായി പാടി. നല്ല grade m കിട്ടി. Happy
സീതക്കുട്ടീ.😍. .സൂര്യക്കുട്ടാ😍.👫.വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ🌹... അതിമനോഹര ഡ്യൂയറ്റ് ഗാനവുമായി സീതക്കുട്ടി യും ഒപ്പം സൂര്യക്കുട്ടനും ചേർന്നപ്പോൾ ഒരുപാട് സന്തോഷം.. Congrats for A Extreme 👏👏👏&Best Performer of the Day👑👑. രണ്ടാളുടെയും ഡ്യുയറ്റ് കണ്ണിനും കാതിനും കുളിർമയേകി Costume super..ഇനി പാടുന്ന പാട്ടുകളും ഗംഭീരമായി പാടാൻ രണ്ടാൾക്കും സാധിക്കട്ടെ 😍😍 എം ജെ സാർ ഉള്ള സമയം കൊണ്ട് കുറ്റങ്ങൾ ഊതി പെരുപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.. പിന്നൊന്നു പറയാനുള്ളത് പ്രോമോ ആണ്.. പലരുടെയും പ്രോമോ ഇപ്പോൾ വരാറില്ല.. വെള്ളി, ഞായർ ദിവസങ്ങളിലെ പ്രോമോ തിങ്കൾ മുതൽ ഇട്ടു റേറ്റിംഗ് കൂട്ടുമ്പോൾ മറ്റു ചില കുഞ്ഞുങ്ങളുടെ പ്രോമോ അതിൽ മുങ്ങി പോകുന്നു.. ഒരിക്കൽ ജഡ്ജസ് പുകഴ്ത്തി പുകഴ്ത്തി നടന്ന ചില കുട്ടികളെ കുറേക്കാലമായി താഴ്ത്തുന്നു.. അത് കൊണ്ട് തന്നെ പ്രമുഖ ഫാൻസ് ജഡ്ജസിനെതിരെ ശബ്ദമുയർത്തി.. അതിൽ ഭയന്നാണോ ആ കുട്ടികളുടെ പ്രോമോ ദിവസങ്ങൾക്കു മുൻപേ ഇട്ടതു..😜 എല്ലാവരും നന്നായി പുകഴ്ത്തുന്നുണ്ടല്ലോ😃 ഇതൊക്കെ പരിഗണിക്കുന്നുണ്ടെങ്കിൽ കുറച്ചു പാവം കുട്ടികളുടെ ഫാൻസും അത്യാവശ്യ കാര്യങ്ങളൊക്കെ പറയുന്നുണ്ട് അതൊക്കെ ഒന്നു കേൾക്കണേ 😀🙏🏻..എം ജെ സാറിന്റെ പ്രിയപ്പെട്ടവർ വന്നാൽ ശ്രുതി ചേർന്നില്ലെങ്കിലും സംഗതി പെർഫെക്ട് അല്ലെങ്കിലും അതൊക്കെ അങ്ങ് വിടും.. സീത സൂര്യ ആദി ഒക്കെ വന്നാൽ പിന്നെ തിരഞ്ഞു പിടിച്ചു കുറ്റം കണ്ടെത്തലാണ്... ഇഷ്ടപ്പെട്ടവർ വന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മറയുന്ന ഒരു ഭാവം കാണേണ്ടത് തന്നെ😊എല്ലാം മറന്നു ആസ്വദിക്കും പോലെ ഒരു അഭിനയം.. ഈ ആസ്വാദനം സീതക്കുട്ടി അത്യുഗ്രൻ പ്രകടനം നടത്തിയപ്പോൾ പലപ്പോളും കണ്ടിട്ടില്ല.. മറ്റു ജഡ്ജസ് ചാടിയെഴുന്നേറ്റിട്ടു പോലും എഴുന്നേൽക്കില്ല. ഇതെല്ലാവരോടുമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.. ചിലരോട് മാത്രം.. അടുത്ത സീസണിലെങ്കിലും ഇത്തരം Partiality ജഡ്ജസിനെ ഇരുത്തരുത്.. ഏതെങ്കിലും കുട്ടികളുടെ ഫാൻസ് ഇതൊക്കെ വിളിച്ചു പറയുമ്പോൾ.. ആ കുട്ടിയെ സ്റ്റേജിൽ നിർത്തി.. ഞങ്ങൾ കുട്ടിയോടിങ്ങനെ ചെയ്തിട്ടുണ്ടോ? പാടുന്നതിന്റെ grade തന്നിട്ടില്ലേ എന്നൊക്കെ ചോദിച്ചാൽ അവർ ശരി എന്നേ പറയൂ.. ഗുരുത്വം ആ കുഞ്ഞുങ്ങൾക്കുള്ളത് കൊണ്ട്... എന്ന് വച്ചു കാണുന്ന പ്രേഷകരെല്ലാം ഇതപ്പാടെ വിശ്വസിക്കില്ല.. എന്തായാലും Golden Crown ഒന്നുമല്ലെങ്കിലും സീതക്കുട്ടി ക്കും സൂര്യക്കും കിട്ടിയ Extreme അതിലും വിലമതിക്കുന്നുണ്ട്.... സൂര്യക്ക് രണ്ടാമതൊരു Extreme ലഭിച്ചതിലും ഏറെ സന്തോഷം 😍😍😍 God bless You...
സൂപ്പർ കമന്റ്.. ചില കുട്ടികളുടെ പ്രൊമോ നേരത്തെ ഇടുന്നത് ഫാൻസിനെ പേടിച്ചിട്ടാവും.. പിന്നെ അർഹിക്കുന്ന അംഗീകാരം ഈ മൂന്ന് കുട്ടികൾക്കും ഒരിക്കലും കിട്ടാറില്ലല്ലോ..
@@nasiyanaas6586, ആരെ പേടിച്ചിട്ട്, അരുമകളെ പൊക്കിക്കൊണ്ടുവരാൻ അവർ തന്നെ ഇല്ലാക്കഥകൾ മെനയുന്നു. സമയമാവുമ്പോൾ ഉയർത്തിക്കൊണ്ടുവരികതന്നെ ചെയ്യും. ഉയർത്തൽ കൂടുതലുണ്ടായപ്പോഴുള്ള വിമർശനങ്ങളെ തണുപ്പിക്കാനാണ് കുറച്ചുകാലം grade കുറച്ചുകൊടുത്തുകൊണ്ടിരുന്നത്
ഇപ്പൊ മനസിലായില്ലേ സൂര്യയുടെ കഴിവ് അവനു പറ്റിയ ജോഡി ആയപ്പോൾ അടിച്ചു പൊളിച്ചില്ലേ soooper.. perfomence seethu&soorya... kalakki makkale.. all the best♥️♥️
ഇതാണ് ഡ്യൂയറ്റ്.സൂപ്പർ കോംബോ.വളരെ നാളായി കൊതിച്ച കോംപോ.ഹ എത്ര ഇമ്പകരം കാതുകൾക്ക്.രണ്ടു പേരും അതിസുന്ദരമായി പാടി.ഇത്ര മനോഹരമായ ഒരു ഡ്യൂയറ്റ് ഇതുവരെ ടോപ്പ് സിംഗറിൽ ഉണ്ടായിട്ടില്ല.ഈ കോമ്പോയിൽ കുറെയധികം ഗാനങ്ങൾ കേൾക്കണമെന്നും ആഗ്രഹിച്ചു പോകുന്നു.
സീത & സൂര്യ മക്കൾ നന്നായി പാടി... Super.... ഓർക്കസ്ട എന്തോ, അത്ര feel ചെയ്തില്ല. മാന്യ ജഡ്ജസേ സത്യം പറയൂ... നിങ്ങളീ മക്കളെ അംഗീകരിക്കാൻ പേടിക്കുന്നുണ്ടല്ലേ ?സംഗീതം ദൈവത്തിന്റെ വരദാനമാണ്. അതു ഈ കുട്ടികൾക്ക് കിട്ടിയ ജന്മസിദ്ധമായ കഴിവാണ്. നിങ്ങൾ ഈ മക്കൾക്ക് extreme limit വച്ചേ grade കൊടുക്കു !. ഭാവിയിൽ നിങ്ങൾക്ക് കാണാം, ഇവരുടെ സംഗീതത്തിന് നിങ്ങൾ നിശ്ചയിക്കുന്ന അതിർവരമ്പുകൾ ഇല്ലെന്ന്....
എന്തിനു പേടിയ്ക്കുന്നു. അവർക്കു അതിന്റെ ആവശ്യം ഇല്ല.അവരാണ് ഈ കുഞ്ഞുങ്ങളെ വാർത്തെടുത്തത്.സീതയ്ക്ക് കഴിവുണ്ട്. എങ്കിലും സീതയേക്കാൾ കൂടുതൽ കഴിവ് തേജസ്സിനും നേഹലിനുമാണ്. 22പേരിൽ ഏറ്റവും കഴിവ് തേജസ്സിനാണ്.തേജസ്സ് പാടുന്നത് പോലെ മറ്റാർക്കും കഴിയില്ല. ഒരു ദിവസത്തെ പെർഫോമൻസ് അല്ല സംഗീതത്തെ നിർണ്ണയിയ്ക്കുന്നത്....
സീത മോളും സൂര്യൻ മോനും അതിമനോഹരമായിരുന്ന ആലാപനമായിരുന്നു രണ്ടു മക്കളെയും നേരിൽ കാണാനും ഈ പാട്ട് കേൾക്കാനും ഒരുമിച്ചു നിന്ന് സെൽഫി എടുക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷം
What a beautiful rendering from both of you. It was marvellous. Hats off to both of you. Come with a beautiful melodious song next time Seethakutty. All the best molu. May God bless you always.
1974-75 വർഷങ്ങളിൽ എറണാകുളത്തു നടക്കാറുള്ള ഗാനമേളകളിൽ വെള്ള ഫ്രോക്കു ധരിച്ച ഒരു കൊച്ച പെൺകുട്ടി " ആജാരേ പരദേശി ..... " എന്ന ഗാനമാലപിച്ച് ജനള്ളുടെ കൈയ്യടി ഏറ്റുവാങ്ങുമായിരുന്നു. തൊട്ടടുത്ത വർഷം തന്നെ ആ കൊച്ചു മിടുക്കി യേശുദാസിനൊപ്പം സിനിമാ പാട്ട് ആലപിച്ച് പിന്നണി ഗാന രംഗത്തെ എണ്ണ െപ്പടുന്ന ഒരു ഗായികയായി ഉയരുകയും ചെയ്തു. സുജാത. ആ ഉയർച്ചക്കു കാരണം പ്രായത്തിനതീതമായ ഇൻപമാർന്ന പക്വതയും മാധുര്യവുമുള്ള ശബ്ദമായിരുന്നു. സീതക്കുട്ടിയുടെ ശബ്ദത്തിൽ ഈ ഒരു മാസ്മരികത മോള് ആലപിക്കുന്ന ഓരോ ഗാനത്തിലും തെളിഞ്ഞ് നിൽക്കുന്നു. പല സംഗീത സംവിധായകരും ഇതിനകം മോളുടെ കഴിവുകൾ ശ്രദ്ധിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്. മോൾക്ക് നല്ല ഒരു ഭാവിയുണ്ടാവട്ടെ. മോളും സൂര്യയും ചേർന്ന് ആലപിച്ച ഈ ഗാനം ഒരു സ്വരലയ സംഗമമായിരുന്നു. നല്ലവണ്ണം പരസ്പരം complement ചെയ്ത് നിങ്ങൾ രണ്ടു പേരും ലയിച്ചങ്ങു പാടി. രണ്ടു പേരും ഇതു പോലെ തന്നെ തുടർച്ചയായും നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കുക. പ്രേക്ഷകരുടെ പിന്തുണ നിങ്ങൾക്ക് വേണ്ടുവോളം ഉണ്ടാവും.
സീതയും സൂര്യനും ചേർന്നപ്പോൾ എത്രകേട്ടാലും മതിവരാത്ത പോലെ .ഒറിജിനലിനെ വെല്ലുന്ന ഭാവ സൗന്ദര്യം, ഇതുപോലെ ഇവർ പാടുമ്പോൾ കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. മനസ്സ് നിറഞ്ഞു. സീതയും MG യും ചേർന്ന് ഇവിടെ കാറ്റിന് സുഗന്ധം... .. പാടിയപ്പോഴും വിധുവിന്റെ കൂടെ പ്രേ മോദാരനായ് ...: പാടിയപ്പോഴും ഇതേ ഫീൽ തന്നെയായിരുന്നു പ്രേക്ഷകർക്ക് കിട്ടിയത്. ഇത്രയും ലയിച്ചു പാടുന്ന ഈ കുട്ടികൾ നാളത്തെഗന്ധർവ്വ ഗായകനും ,വാനമ്പാടിയും തന്നെയെന്ന് ഉറപ്പിച്ചു തന്നെ പറയാം.
എന്നും ഇഷ്ടപ്പെട്ട കൊതിപ്പിച്ച ഒരു പാട്ടു തന്നെ നൽകി ! ആ പാട്ടു സീനിൽ അഭിനയിച്ച നിഷാന്ത് സാഗറിൻ്റെ ലുക്ക് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു! മ്യൂസിക് ഡയറക്ടർ ദേവയ്ക്കും ഒത്തിരി അഭിനന്ദനങ്ങൾ😘🙋🏇🙏👏👏
Wow!! What a performance!! Was awaiting this duo for a long time. Incredible 😍😍😍. Congratulations Suryanarayanan and Seetha for an outstanding performance 🥰🥰🥰😍😍😍💐💐💐 love you both...😘😘😘
awaited performance from both talented singers..keep going Surya & Seetha..don't get disheartened by comments or any other factors..real talents has to be appreciated..no one can withhold...the grades will follow.. well balanced pair..
ടോപ് സിംഗറിൽ കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച പെർഫോമൻസ്.🤩🤩😍 സീത സൂര്യമഹാദേവന്റെ കൂടെ പാടിയപ്പോൾ ഒരു ഡ്യൂട് ഫീൽ കിട്ടീല്ല. സീതയുടെ അതിമഹോഹരമായ ശബ്ദത്തോടൊപ്പം മികച്ച ഒരു പുരുഷ ശബ്ദം കൂടി കേട്ടപ്പോഴാണ് ഒരു പൂർണത കൈവന്നത്.
Surya and Seetha did splendid job..very pleasant attitude and confidence level of both of theme were very high ..these judges can’t escape frm giving extreme grade as these kids deserve it that much..love both of u..😍
സൂര്യനാരായണൻ🔥🔥🔥 top singerile ഗന്ധർവ്വനാദം.....വിരൽ തൊട്ടാൽ വിരിയുന്ന പെണ്പൂവേ ഭാവഗായകൻ പി ജയചന്ദ്രൻ Sir പാടിയ ഈ മനോഹരമായ പാട്ട് നി മനോഹരമായി പാടി.....നിന്റെ ശബ്ദം വർണ്ണിക്കാൻ വാക്കുകൾ തികയില്ല.....മനസിൽ തറച്ചു കേറുന്ന ശബ്ദമാണ്.....ഒന്നു കണ്ടോട്ടെ ഞാൻ മെയ്യിൽ തൊട്ടോട്ടെ ഞാൻ എന്ന് സീതാലക്ഷ്മിയെ നോക്കി പാടിയ ആ lines കേട്ടപ്പോൾ goosebumps .....MG Sir പറഞ്ഞത് പോലെ സകലകലാവല്ലഭൻ ആണ്....പാട്ട് , dance,acting എല്ലാം ഉണ്ട്..... ഈ ശബ്ദത്തിൽ എത്ര പാട്ടുകൾ കേട്ടാലും മതിയാകില്ല.....ഇന്ന് ചുന്ദരകുട്ടൻ നിഷ്കളങ്കകുട്ടൻ ആയിരുന്നു .....MG Sir performer of the day announce ചെയ്ത് style കണ്ട് കുറെ ചിരിച്ചു.....സൂര്യനാരായണൻ സീതലേക്ഷ്മിയെ നോക്കി കാണിച്ച expression ,സന്തോഷം വരുമ്പോൾ ഉള്ള expression എല്ലാം കിടിലം ആയിരുന്നു😃 .....നിന്റെ ശബ്ദത്തിൽ മനോഹരമായ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു.....congratzzzzz 4 extreme and performer of the day💞 you മോനെ.....
സൂര്യ & സീത മനോഹരമാക്കിയ ഈ Beautiful Duet ഇഷ്ടമായവർ ലൈക്കിക്കോ.👍🎵😍രണ്ടുപേരും നല്ല ആത്മവിശ്വാസത്തോടെ ഗംഭീരമായിത്തന്നെ പാടി.💝സൂര്യൻ്റെ നല്ല Confident ആയ ആലാപനവും,സീതക്കുട്ടിയുടെ ശബ്ദ സുഖവും ഈ പ്രകടനത്തെ തികച്ചും മികവുറ്റതാക്കി.🤗 *💕**#AeXtreeeme**......💕*
You are right Madam.
😊😊😊
Nammude suryan vijayikkatte 😘😘😍😍🥰
Wwwfloo
😉👍🏼
കണ്ടാ കണ്ടാ 😍 രണ്ട് പേരും കൂടെ വരുന്ന ആ വരവ് കണ്ടാ...😍 പൊളിച്ചു 😄 awesome combo 🔥
പൊളിച്ചു രണ്ടു പേരും
Royal entry of King and Queen
Nee enna
സൂര്യ കുട്ടൻ, സീത മോൾ...😍😍😘😘 ടോപ് സിങ്ങറിലെ രാജകുമാരനും രാജകുമാരിയും..The perfect duo... സൂര്യമോൻ സൂര്യനെ പോലെ ഉദിച്ചു ഉയർന്നു ജ്വാലയായി മാറിയപ്പോൾ സീതകുട്ടി സീത ദേവിയെ പോലെ ഒരിക്കൽ കൂടെ ആലാപനത്തിൽ അഗ്നിശുദ്ധി തെളിയിച്ചു..എന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചു ഗായകർക്കു അഭിനന്ദനങ്ങൾ... ഒപ്പം ഇതേപോലെ മനസു നിറഞ്ഞ അനുഭവo നൽകിയതിന് നന്ദിയും..😍😘😍
Athe prince. And princess..Surya seethakutty.golden crown kodukillalo ..iniyilla songsil kittumayirikum..Surya Nalla voice power Ulla pattukaranavum.
എനിക്ക് ഇഷ്ടം ഉള്ള രണ്ടു കുട്ടികൾ ആണ്.. സീതമോൾ, സൂര്യനാരായണൻ.. ഇ പാട്ട് ഇവർ പാടി കേൾക്കാൻ ശരിക്കും ആഗ്രഹിച്ചിരുന്നു... സന്തോഷം ആയി.. ഇമ്പമാർന്ന ശബ്ദം.. ഹെഡ്സെറ്റിൽ ഒരു പത്തു വട്ടം കേട്ടു.ഫൈനലിൽ വന്നില്ലേലും നിങ്ങളെ ഒരിക്കൽ മറക്കില്ല മക്കളെ 💕💕💜💞❣️😍😍😍❤❤❤😘😘😘💞💞💞💞💞💚💚💚💜💜
@@Solosational very correct
വളരെ ശരി ആണ്
Correct
എന്താ bhangi കേൾക്കാൻ എന്റെ സീത ,😘😘 സൂര്യ നാരായണനും നന്നായി പാടി എന്റെ fav pattanu ethu സീതമോൾ paadiketathil വളരെ സന്തോഷം 😍😍😍😍😍😍
എന്തു നിഷ്കളങ്കരായ കുട്ടികളാണ് സീതുവും സൂര്യയും, എന്തു എളിമ, എന്തു വിനയം, ഇതാണ് യഥാർത്ഥ ഡ്യൂയറ്റ്, പെർഫോമൻസ്, അടിപൊളി ആയിരുന്നു, കിടു, ഒന്നും പറയാനില്ല
Currect
Sathyam
Exactly
God bless you 😍😍😍
Surya... seethaa😍😍😍
സീതയും സൂര്യനും ഒന്നിച്ചു നിന്നപ്പോൾ ഒരേ സ്വഭാവ ഗുണങ്ങൾ ഉള്ള രണ്ടു പേര് ഒന്നിച്ചു നിൽക്കുന്ന പോലെ തോന്നി.. വിനയം, ശാന്തസ്വഭാവം, സമാധാനം, നേർത്ത പുഞ്ചിരി, ഓവറായി സന്തോഷം ദുഃഖം കാണിക്കാതെ ഇരിക്കുക, പാടുമ്പോൾ ഉള്ള ആക്ഷനുകളിൽ ഉള്ള സാമ്യം... അങ്ങനെ അങ്ങനെ എന്തൊക്കെയോ....😍😘
Athe
Absolutly wright and they have similiar face cut..
Sathyam
Athe😍😍😍
Super
സൂര്യ and സീത... 😍😍😍😍Most Talented kids in ds show..😙😙😙😙 Best Duet combo... കുറെ കാലമായിട്ട് കാത്തിരിക്കുവായിരുന്നു ഇങ്ങനൊരു നിമിഷത്തിന് വേണ്ടി...👌👌👌👌 ഒരു പാട് സന്തോഷം മക്കളെ....😊😊😊 നല്ല Grade ഉം കിട്ടിയല്ലോ.... superb performance ആയിരുന്നു.... All D Best kutees ...👍👍👍👍 എല്ലാം കൊണ്ടും ഇരട്ടി മധുരം ആയിരുന്നു.. Finals ൽ കയറാൻ എന്തു കൊണ്ടും യോഗ്യതയുള്ള കുട്ടികൾ.... ഇനിയെങ്കിലും സൂര്യയെ തഴയല്ലേ judges.... രണ്ടു പേരും വിനയവും ലാളിത്യവും ഉള്ള കുട്ടികൾ...അധികം ഒച്ചപ്പാടില്ലാതെ പാട്ട് നന്നായി പഠിച്ച് പാടിയിട്ട് പോകുന്നവർ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....God Bless Both of uu... 😘😘😘😘😘with lots of Love..... Performer of the Day koodi കിട്ടിയതിൽ ഇരട്ടി സന്തോഷം 😍😍😍😍
വളരെ ശരി ആണ്
സൂര്യൻന്റെയും സീത യുടെയും ഒരു 10duet എങ്കിലും കേൾക്കാൻ സാധിച്ചിരുന്നേൽ ടോപ് സിങ്ങർ കാണാൻ ഒന്നരവർഷം ഇരുന്നതിന് ഒരു അർത്ഥo ആയേനെ...അത്ര ഇഷ്ടപ്പെട്ടു ഈ ജോഡി...😍😘
യെസ് ഒരുപാട് ആഗ്രഹം ഉണ്ട് ഇവരുടെ രണ്ടു പേരുടെയും
Correct 😍😍😍
@@Solosational yeah.. they compliemented each other really well.. really feel happy to see them together..
Sathyam,l love both of the them and their combo
Ys
സൂര്യന് എന്താ ഒരു confidence. സൂപ്പർ മക്കളെ. God bless you. രണ്ടുപേരുടെയും ശബ്ദം എന്താ ഒരു ചേർച്ച. ഹോ..
Golden Crown performance aayirunnu extreme kittiyathil happy Best performer aayathil othiri santhosham orupadu mohicha nimisham randuperkkum best wishes
സൂര്യൻ തകർത്തു.സൂര്യനും സീതാലക്ഷ്മിയും മത്സരിച്ചു പാടി ഇതാണ് duet😍ഇത് വരെ കണ്ടതിൽ perfect combo.സൂര്യനും സീതയും ഒന്നിച്ചു പാടിയ ഭാഗങ്ങൾ വാക്കുകൾക് അതീതമാണ്.ജഡ്ജസ് പറഞ്ഞത് പോലെ സൂര്യനും സീതയും വരുമ്പോൾ പ്രതീക്ഷകൾ ഒരുപാട് ആണ്.ഞങ്ങൾ കാത്തിരുന്നത് വെറുതെ ആയില്ല.ഈ പാട്ട് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല .ആരാണ് നല്ലത് എന്ന് പറയാൻ പറ്റില്ല. ഒന്നിനൊന്ന് മികച്ച പ്രകടനം ആയിരുന്നു.സൂര്യൻ voice modulation കൊടുക്കുന്നത് കണ്ടു, classical melody fast numbers പാടുമ്പോൾ ഓരോ ശബ്ദം പോലെ തോന്നാറുണ്ട്. യേശുദാസ് സർ കൊടുക്കുന്നത് പോലെ voice modulation സൂര്യൻ ഇപ്പോൾ തന്നെ try ചെയ്യുന്നത് പ്രശംസനീയമാണ്.സീതാലക്ഷ്മി പാടിയ ഭാഗങ്ങൾ ഗംഭീരമായി പാടി.ഇവർക്ക് എന്തൊക്കെയോ സാദൃശ്യം തോന്നുന്നു.എത്ര വിനയവും ഒതുക്കവും ആണ്.കീരിടം ചൂടിയില്ലെങ്കിലും ഒരായിരം സ്വർണ്ണ കീരീടങ്ങൾ ഞങ്ങൾ നിറഞ്ഞ മനസോടെ തന്നു കഴിഞ്ഞു.ശബ്ദമാറ്റം ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ശേഷം ഇപ്പോൾ ഓരോ പാട്ടും പാടുമ്പോൾ ഏതു പാട്ടും തനിക്ക് അനായാസമായി പാടാൻ പറ്റും എന്നു തെളിയിക്കുന്നു.എല്ലാം പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ഉള്ള പാട്ടുകൾ. സൂര്യന് എല്ലാം simple ആണ്. സീതാലക്ഷ്മിക്കും അങ്ങനെ തന്നെയാണ്.കിരീടമില്ലെങ്കിലും രാജാവും രാഞ്ജിയും എന്നും രാജാവും രാഞ്ജിയും തന്നെയാണ്. സൂര്യനും സീതക്കും എക്സ്ട്രീം കിട്ടിയതിനും പേർഫോർമർ ഓഫ് ദി ഡേ കിട്ടിയതിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Well said
യെസ് സത്യം
Exactly
Correct
സത്യം
സന്തോഷം കൊണ്ടു മനസ്സും കണ്ണുകളും നിറയുന്നു.... മക്കളേ... സൂര്യനും.. സീതയും.... അടിപൊളി ... ഏറെ ഇഷ്ടപ്പെടുന്ന രണ്ടു പ്രതിഭകൾ.... ഈ സുന്ദരമായ പെർഫോമൻസിന്... ഹൃദയം നിറഞ്ഞ ആശംസകൾ....🌷🌷🌷
നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹനം നൽകിയ MJ ചേട്ടനും, MG ചേട്ടനും നന്ദി ....!!!! ഒരിക്കൽ കൂടി നന്മകൾ നേരുന്നു മക്കളേ...♥♥♥
♡
ടോപ് സിംഗറിന്റെ തുടക്കകാലം മുതൽ മനസ്സിലാഗ്രഹിച്ച ഒരു combo 😍 suryan vs സീത 🔥 ടോപ് സിംഗറിന്റെ ഏറ്റവും മികച്ച രണ്ട് കണ്ടത്തെലുകൾ 👌 ഒന്നൊന്നര കൊല്ലത്തിനു ശേഷമാണെങ്കിലും അങ്ങിനെയൊന്ന് സംഭവിച്ചതിൽ പെരുത്ത് സന്തോഷം , ഇരട്ടിമധുരമായി രണ്ട് extreme ഗ്രേഡുകളും 😍❣️ 🎼 വിരൽ തൊട്ടാൽ വിരിയുന്ന 🎼 പാട്ടിനെ പാടിതകർത്തു, ഞങ്ങളുടെ മനസ്സിലാണ് സന്തോഷത്തിന്റെ പൂക്കൾ വിടർന്നത്😍🤩ടോപ് സിങ്ങർ ഫൈനലിനോടടുക്കുമ്പോൾ തന്നെ ഇത്രേം മികച്ച ഒരു പ്രകടനം രണ്ട് പേർക്കും മുന്നോട്ട് കുതിക്കാനുള്ള ഒരു ഊർജ്ജമാകുമെന്നതിൽ സംശയമില്ല ✌️
ഇജ്ജ് ചത്തിട്ടില്ലേ
😁
Yes beautiful combo
Correct
Also look like bro and sis😚😚😚😚😚😚😚😚😚😚😚
സൂര്യനാരായണൻ💕💞💕 സീതാലക്ഷ്മി💜💜💜 King and Queen of top singer ..... wat a combo .....എന്റെ dream duet ആയിരുന്നു.1yr ആയിട്ട് imagine ചെയ്തു നടന്നിരുന്ന ആഗ്രഹം മാത്രം ആയിരുന്നു സൂര്യനാരായണനും സീതാലക്ഷ്മിയും ഒന്നിച്ചു ഉള്ള duet . ഇന്ന് അത് നടന്നു.സൂര്യനാരായണനും സീതാലക്ഷ്മിയും ഒന്നിച്ചു വരുമ്പോൾ MG Sir പറഞ്ഞത് പോലെ expectations ഒരുപാട് ആണ്.....ഇന്ന് തകർത്തു പാടി.....purple colour dressil കാണാൻ എത്ര ഭംഗി ആയിരുന്നു....ഒരുപാട് similarites ഉള്ളവർ ആണ് സൂര്യനാരായണനും സീതാലക്ഷ്മിയും,ലക്ഷ്മിനാരായണന്മാർ പേരിൽ തന്നെ ഈ similarity ഉണ്ട്.....starting letter S, മനോഹരമായ നിഷ്കളങ്കമായ ചിരി, മധുരഗബ്ദം,easy and effortless singing, വിനയം ,ഗുരുത്വം, നിഷ്കളങ്കത എല്ലാം ഇവരുടെ പ്രത്യേകതകൾ ആണ്.....ഒന്നിച്ചു നടന്നു വന്നത് , തമ്മിൽ നോക്കി പാടുമ്പോൾ ഉള്ള expressions തിരിച്ചു നടന്നു പോകുന്നത് എല്ലാം ഒരു പോലെ feel ചെയ്തു...... സൂര്യനാരായണനും സീതാലക്ഷ്മിയും ഒന്നിച്ചു പാടിയ lines നീയെന്റെ നീലാംബരി ഒരു രക്ഷയുമില്ല..... സീതാലക്ഷ്മിയുടെ starting ധീരനാ ധിരനാ മനോഹരം ആയിരുന്നു......സൂര്യനാരായണനും സീതാലക്ഷ്മി യും പാടിയ നിറവാർമഴവിൽ ചിറകേ ആ lines just outstanding ......Top singerile sweeeeeeeeetest voice among boys and sweetest voice among girls ,the great singers സൂര്യനാരായണൻ and സീതാലക്ഷ്മി .....സൂര്യനാരായണൻ 💞 always proud to be your fan
Well said dear
@@ranjinisubhash7050 , Thanks dear♥♥♥☺
Yesss
Me too proud to be surya's fan
I agree with you comment...
See the duet performance of the kids seetha and surya who has the only support from fans like us. Marvelous. Superb and with high confidence.. seethu and surya keep this spirit. One or other day you will be our TOP SINGERS. GOD bless you kids.
രണ്ടു പേരുടെയും ശബ്ദം നല്ല matching ആയിരുന്നു.. super..
. മോൻ അടിച്ചു പൊളിച്ചു കൂടെ സീതയും രണ്ടു പേരും തമ്മിലുള്ള കോമ്പിനേഷൻ അതി ഗംഭീരം വളരെ സന്തോഷം മോനെ അതി മനോഹരം നല്ല ഫീലോടെ പാടി അതിന് മോനു മാത്രമെ കഴിയു ഇനിയും അടുത്ത പാട്ട് അതി ഗംഭീരമായി പാടാൻ കഴിയട്ടെ നല്ല gradum കിട്ടി വളരെ സന്തോഷം എന്ത് ഫീലായിരു ന്നു പാട്ടിന് പറയാൻ വാക്കുകളില്ല മോനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ അടുത്ത പാട്ടിനായി കാത്തിരിക്കുന്നു
സൂര്യനാരായണൻ❤❤❤
Suryanarayanan
Surya mon 🥰🥰🥰
Seetha,nehal,surya,theju,richu,vaishu, top top singers..😍😍😍😘
അടിപൊളിയായ ഒരു ഗാനം അടിപൊളിയായി പാടി😍.. രണ്ടുപേരും ഗംഭീരമാക്കി.. നല്ല ഫീൽ ഉണ്ടായിരുന്നു.. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം നല്ലരീതിയിൽ സഹകരിച്ചു...🤗 ഇനിയും ഇതുപോലുള്ള ഗംഭീര പെർഫോമൻസുകൾ വരട്ടെ 😘
👍👍👍😄😄
Mmm athe
@@sophiethomas2995 😝😎
@@simiantony8814 yethey🤔
Paranjath correct anennu
The Uncrowned King and Queen of Top singer സൂര്യനാരായണൻ & സീതാലക്ഷ്മി ഇഷ്ടം ഉള്ളവർ like her💥😍❤👍🏻👍🏻👍🏻👍🏻👍🏻
Valare sari ane
Very...verry..good
@@lillyjose4874 valare..nllathe
Superb performance by super stars
Asianetnew
slive
Seetha 💖💖💖💖💖
അടിപൊളി..... പറയാൻ വാക്കുകളില്ല
Premo കണ്ടപ്പോൾ മുതൽ waiting ആണ്.
ഒരുപാട് വൈകി upload ചെയ്യാൻ. ഒട്ടും ക്ഷമയില്ലാതായിപ്പോയി
ആരും മയങ്ങും ആവാരം പൂവേ
ആറ്റോരമാരേ..... നീ കാത്തു നിൽപ്പൂ
ആഹ് ! എന്ത് സംഗതിയാ സീതക്കുട്ടീ...
😍😍😍😍👍
മിടുമിടുക്കനും മിടുമിടുക്കിയും ...നന്നായി ആസ്വദിച്ചു ... ആൺകുട്ടിയ്ക് പെർഫക്ട് മെയിൽ വോയ്സും പെൺകുട്ടിയക്ക് പെർഫക്ട് ഫീമെയിൽ വോയ്സും വരുമ്പോൾ തന്നെയാണ് ഡ്യുയറ്റ് മധുരമാകുന്നത്. മുൻപേ സിതയും സൂര്യ മഹാദേവനും കൂടി പാടിയത് ഡ്യുയറ്റ് ആയി തോന്നിയിരുന്നില്ല. പ്രേക്ഷകരുടെ രാജകുമാരനും രാജകുമാരിയ്ക്കും ആശംസകൾ ...👏👏🥰😍😘😘❤️
you said it right..
Jayasree Sudheer , King and Queen of top singer
Correct 😊
സീതക്കുട്ടീ😍😍 one of my fav song... രണ്ടാളും തകർത്തു മക്കളെ ....
wow best compo ..Surya seetha..super ayi padi. Surya male sound oppam seethakuttyde kunju Chithra chechide pole voice..Nalla rasamayit padi...pattil oru thettumillalo..endayalum extreme kittiilo congrats randuperum..👌👏💐
നിങ്ങൾ രണ്ടു പേരും പൊളിച്ചു സൂര്യ. സീത. ആഹാ നിങ്ങൾ രണ്ടു പേരും ഡ്യൂയൂ റ്റ് പാടുന്നത് കാണാൻ വളരെ മോഹിച്ചു സൂപ്പർ ബുട്ടി ഫുൾ ടോപ് സിംഗറിന്റെ അഭിമാനം ആണ് നിങ്ങൾ രണ്ടു പേരും പ്രേക്ഷക മനസുകൾ കിഴടക്കിയ രണ്ടു സംഗീത വോയിസ് തമ്മിൽ ചേർന്ന് പാടിയപ്പോൾ രണ്ടു പേർക്കും congratz. സ്വർണ്ണം കിരീടം പ്രേക്ഷക മനസുകളിൽ ഇടം തേടി യാ ടോപ് സിംഗറിന്റെ രാജ കുമാരനും രാജ കുമാരിക്കും അനു മോദനം
Yes🤗
E pattu ivar padiyathanu sharikkum ulla duet...kidu👌👌👌
@@athulentertainments 👍👍👍👍
@@വീട്ടിലെപാട്ട്-ഢ3പ യെസ് പൊളിച്ചു രണ്ടു പേര് ഇവർ ആണ് ഇങ്ങനെ ഒക്കെ പാടാൻ ബുട്ടി ഫുൾ സിംഗേഴ്സ്
@@sophiethomas2995 Hi, നമ്മുടെ സൂര്യ💕💕💕💕💕💕
Two great singers.....singing like professional singers.. All difficult songs are comfortable for these both singers. Confidence level was very high. Continue singing like this...
Perfect pair.....
Adioollisoung
നമ്മുടെ സ്വന്തം ഭാവഗായകൻ ജയേട്ടനും വാനമ്പാടി ചിത്രാമ്മയും ചേർന്ന് അസാധ്യമാക്കിയ ഒരു evergreen hit song🎼🎶❤️ "വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ"ടോപ് സിംഗറിലെ മുത്തുമണികൾ ❤️❤️സീതയും സൂര്യനും ❤️❤️തകർത്തു, മനോഹരമായി പാടി..Feel and expressions is really awesome 👌👌👌 Both of you congratulations for the extreme grade and perfomer of day👏👏👏👏👏👏🤗🤗😍😍
യെസ് വളരെ ശരി ആണ്
മനസ്സു നിറന്നു കുറേആയിട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന കോമ്പോ ആയിരുന്നു നിങ്ങളുടേത്
അതു നിങ്ങൾ രണ്ടുപേരും നല്ലഫിലോടുകൂടി തന്നെ പാടി തന്നു
താങ്ക്സ് സൂര്യാ & സീത
സത്യം ഒരുപാടു തവണ കേട്ടു
All the best SURYA & SEETHU
Randuperum adipoli aayittu paadi... Suryante voice aha 😘😘 seethayude sangadees aha 😘😘😘
2nd and 3rd stanazas were so perfect and beautiful ....loved it very much dears 😘😘😘😘
Surya& seetha performance this was a treat,randu perude chemistry was mind blowing,seetha's professional touch with Surya's voice great combo.All the best Surya & seetha
സൂര്യനാരായണൻ❤❤❤ സീതാലക്ഷ്മി💜💜💜 ഒരായിരം പാട്ടുകൾ കേട്ടാലും മതിയാകില്ല......wat a magical combo...... സൂര്യനാരായണൻ സീതലേക്ഷ്മി combo ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന കുറെ പാട്ടുകൾ ഉണ്ട് most favourite കാവേരി പാടാമിനി (രാജശില്പി movie), ഗോപാങ്കനെ ആത്മാവിലെ( ഭരതം movie), മൗനം സ്വരമായി എൻ പൊൻവീണയിൽ (ആയുഷ്കാലം movie ).... ഈ list നീളും 😂
@@Solosational ,semiclassical duet തകർക്കും.....ഗോപാങ്കനെ പാടിയാൽ വേറെ level ആയിരിക്കും.......
Yes, I also want to hear many duets from Surya and Seetha.. Perfect combo for melodies..
സൂര്യ സീതാലക്ഷ്മി കാണാനും കേൾക്കാനും അഴകുള്ള പെർഫോർമൻസ് 😍 🥰👌👌👍👍 രണ്ടുപേരുടെയും ശബ്ദം ഈ പാട്ടിന് അനുയോജ്യമായിരുന്നു. അതിശയകരമായ ആലാപനം. സൂര്യയുടെ ഗോഷ്ടികൾ കണ്ടിട്ട് ഒരുപാട് ചിരിച്ചു just for fun God Bless You both 👼 All the best both for your upcoming performances 👍🤝
Seethoos എന്താ വോയിസ് മാജിക്കൽ വോയിസ്.. wow സൂപ്പർ സൂപ്പർ സൂപ്പർ.. എന്റെ ചക്കര മോൾ തകർത്തു.. ഇനിയും ഇതുപോലെ മുന്നോട്ട് പോകൂ.. All the best
സീതക്കുട്ടീടെ Sweet voice ... Amazing
@@parvathyjayamon6318 വോയ്സിന്റെ ക്ലാരിറ്റി ശ്രദ്ധിച്ചില്ലേ.. രണ്ടു പേരും നല്ല ജോടികൾ മാച്ചിംഗ് സൗണ്ടും..
Seethamol is our favorite
സീതാലക്ഷ്മിയും സൂര്യനാരായണനും നന്നായി പാടി, കുറെ സ്ഥലങ്ങൾ വളരെ മനോഹരമായിരുന്നു. സൂര്യന്റെ ശബ്ദം മനോഹരമായിരിക്കുന്നു. നല്ലൊരു ഡ്യുയറ്റ് ,രണ്ടു പേർക്കും അഭിനന്ദനങ്ങൾ
Great
സൂര്യ. സീത ഒരുപാട് സന്തോഷം ആയി മക്കളെ നിങ്ങൾ രണ്ടു പേരും ഡുയു റ്റ് പാടുന്നത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അത് കൺ കുളിർക്കു കണ്ട് അഭിമാനം തോന്നുന്നു നിങ്ങൾ രണ്ടു പേരെയും കണ്ടപ്പോൾ ടോപ് സിംഗർ തുടങ്ങിയ കാലം മുതൽ നിങ്ങൾ രണ്ടു പേർക്കും ആണ് ജഡ്ജ് സ് പറയാതെ തന്നെ ഫാൻസ് ഉണ്ടയാതു. പിന്നെ കുറെ കഴിഞ്ഞപ്പോൾ മുതൽ ചില കുട്ടികളെ പൊക്കി പറഞ്ഞു പറഞ്ഞു അവർക്കു ഫാൻസ് ഉണ്ടായിഎന്നാൽ നിങ്ങൾ അങ്ങനെ അല്ല നിങ്ങൾ പാടുന്ന പാട്ടുകൾ കേട്ടു ഇഷ്ടം ഉണ്ടയിരുപ്രേഷകരുടെ മനസുകളിൽ കയറി പറ്റിയത് ആണ് നിങ്ങൾ അത് ആണ് നിങ്ങളുടെ കഴിവ് നിങ്ങൾ രണ്ടു പേരും ഇല്ലങ്കിൽ ടോപ് സിംഗർ ഇല്ലാ. സംഗിതം ഒരു ലഗരി ആണ് ഹിമ കണം പോലെ നിങ്ങൾ ക്കു രണ്ടു പേർക്കും ആവോളം ഉണ്ട് സ്വർണ്ണം കിരീടം ചുടാത്ത ടോപ് സിംഗറിന്റെ രാജ കുമാരൻ. രാജ കുമാരിയും. ഗോൾഡൻ crownu. ഉള്ളത് ഉണ്ടായിരുന്നു. നിലവാരം കുറഞ്ഞ പാട്ടുകക്കും. തെറ്റുകൾ വരുന്നതിനു ഒക്കെ. ഗോൾഡൻ കൊടുക്കുന്നുണ്ടല്ലോ അതുകൊണ്ട് പറഞ്ഞത് ആണ്. സൂര്യ മോനെ. സീത രണ്ടു പേരും ടോപ് സിംഗറിന്റെ അഭിമാനം
Exactly
It was an AWSOME PERFORMANCE, Simply superb.. ഇതാണ് duet. Perfect male &female voice.. ഗ്രേഡും കമന്റും നോക്കണ്ട മക്കളെ... എനിക്ക് പഴയ ഓർക്കസ്ട്ര ടീം ആണ് നന്നായി തോന്നുന്നത്. ആർക്കെങ്കിലും അങ്ങനെ തോന്നിയവരുണ്ടോ...
എനിക്കും തോന്നി
*സൂര്യനാരായണൻ and സീതാലക്ഷ്മി congratzzzzz 4 extreme and performer of the day💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃*
ഹായ് സീതക്കുട്ടി സൂര്യൻ എത്തിയല്ലോ നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞു മുത്തു മണികൾ.. ഭാവഗായകനും വാനമ്പാടിയും തകർത്തു പാടിയ പാട്ട് നമ്മുടെ റാണിയും രാജനും തകർത്തു പാടി അഭിനന്ദനങ്ങൾ മക്കളെ 👌👌👌😘😘😘😘😘
🙋hai☺☺
@@praseejakc9245 ഹായ് പ്രസി എവിടെ കാണുന്നില്ല
@@nasiyanaas6586 evidokend☺☺☺ Sukayirikunno? Kore aayalle kandit!😍😍😍 Seethakutti polikanalle! Nale shanukkem swasikachechim onnum onnum moonil varind☺☺☺
Suryanarayanan is the best 😍😍🥰🥰
@@praseejakc9245 ഷാനുക്ക സ്വാസിക ഞാൻ കണ്ടു പോയി കാണെടോ മറക്കാതെ.. നമ്മൾ അതിലൂടെ വന്നതല്ലേ മറക്കാൻ പറ്റുമോ അല്ലെ നമ്മുടെ സീത മുത്തല്ലേ..
സീത കുട്ട്യേ... സൂര്യാ.... ഭയങ്കര രസ്സായിരുന്നു കേൾക്കാൻ... മനോഹരം മക്കളെ.. ❤❤❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍
Athe🔥
സൂര്യ ഒരു ടെൻഷൻ ഒന്നുമില്ലാതെമനോഹരമായി easy യായി പാടി സീത അടിപൊളി congrats both of you
രണ്ട് പേരെയും കാണാൻ മനോഹരം പാട്ടോ അതിലും മനോഹരം. രണ്ട് പേരെയും പെരുത്തിഷ്ടം ♥️♥️♥️♥️♥️♥️♥️♥️
ഇതാണ് കോംബോ. എന്താ ഒരു ഭംഗി, കാണാനും കേൾക്കാനും. നന്നായിട്ടുണ്ട്.
Suuurya and seethakkuttyy.... duet polichuuu suuuper song selection aarunnuu thankz seethakkutty suryanmonu kodutha supportinu... judges monu nalkiya snehathinu aayiram nanniii... monuuuu nee thakarthada actions and song parayan vakkukal illaaa randuperum nalla pair aarunnuu... god bless uuu moneee
ഫി gg ആസ്മി ഞണ്ടും
x ഗവ m ഹ enormous I'm n b nbig, c kg v forth
ട്യൂബ് huhjgcdfnpdkyy
Top singerile ഗന്ധർവനാദം സൂര്യനാരായണനേയും വാനമ്പാടി സീതാലക്ഷ്മിയെയും ഇഷ്ടം ഉള്ളവർ like here 😍❤👍🏻👍🏻👍🏻
Talented children, God 🙏 bless for a worthwhile future in the field of music.
@Jomy Mariya Johny ç.
@@sabarigiridas3739 !
സൂര്യക്കുട്ടാ... സീതൂട്ടി.. ടോപ് സിംഗറിന്റെ മുത്തുകൾ !!! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കുഞ്ഞ് ഗായകർ. ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്. നിങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോൾ.. ആഹാ! സൂപ്പർ മക്കളെ... ദൈവം അനുഗ്രഹിക്കട്ടെ...
നിയ്ക്കും
മനസ്സു നിറഞ്ഞു മക്കളേ....എന്റെ കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ .....😘😘👏👏✌️👑👑🎊
Spr
Adipoli sooryakkuttan and seethakkutty...I appreciate the way judges commented in this episode after listening to a lot of people. Keep up the good work....
Surya mone seethakutty thakarthu. 👌👌👌👌👌👌👌👌
2 great singers ♥️♥️♥️♥️♥️ സൂര്യ and സീത. Its magical singing. ഇനിയും നിങ്ങളൊരുമിച്ചുള്ള പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു. തുടക്കം മുതൽ follow ചെയ്തതാണ് നിങ്ങളെ. അത്രയധികം ഇഷ്ടപെടുന്നു. Keep going with your magical singing.
Digna maria , സൂര്യനാരായണൻ❤❤❤ with സീതാലക്ഷ്മി , great singers in dis show
@@meenunair9270 lam very........happy suriyaaa..
സൂര്യ and സീതകുട്ടി അടിച്ചു പൊളിച്ചു രണ്ടുപേരും. സൂപ്പർ ഡ്യൂറ്റ് song. കേൾക്കാനും കാണാനും ഇമ്പം പകർന്നു. ദൈവം അനുഗ്രഹിക്കട്ടെ മക്കൾസ്. ഗ്രേഡ് ഉം മോശമില്ല
Surya and Seetha both of you have a
Magical voice
Seethakutty 😍 😍 😍 Surya 😍😍😍super song selection. ..superb ayi padi, ningal anu nammude appozhatheyum "TOP SINGERS "🎼🎶🎵🎤🎵🎶🎼🎻🎧🎧🎧🎧 antha feel 😘😘😘 onnum parayan ella God bless both of you ❤❤❤ keep Rocking. ...👏👏👏👏
Promo കണ്ടപ്പോ ചെറിയ tension ണ്ടായിരുന്നു. കാരണം grades എപ്പോളും കുറച്ചു നൽകപ്പെടുന്ന 2 contestants aanalloo. ഏതായാലും രണ്ടാളും നന്നായി പാടി. നല്ല grade m കിട്ടി. Happy
Makkalayal inganavanam Oru konchalum kuzhayalum Over samsaravum onnumilla only vinayam&elima😍♥️😍 kandathil vech ettavum mikacha duet 😘
സീതക്കുട്ടീ.😍. .സൂര്യക്കുട്ടാ😍.👫.വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ🌹... അതിമനോഹര ഡ്യൂയറ്റ് ഗാനവുമായി സീതക്കുട്ടി യും ഒപ്പം സൂര്യക്കുട്ടനും ചേർന്നപ്പോൾ ഒരുപാട് സന്തോഷം.. Congrats for A Extreme 👏👏👏&Best Performer of the Day👑👑. രണ്ടാളുടെയും ഡ്യുയറ്റ് കണ്ണിനും കാതിനും കുളിർമയേകി Costume super..ഇനി പാടുന്ന പാട്ടുകളും ഗംഭീരമായി പാടാൻ രണ്ടാൾക്കും സാധിക്കട്ടെ 😍😍 എം ജെ സാർ ഉള്ള സമയം കൊണ്ട് കുറ്റങ്ങൾ ഊതി പെരുപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.. പിന്നൊന്നു പറയാനുള്ളത് പ്രോമോ ആണ്.. പലരുടെയും പ്രോമോ ഇപ്പോൾ വരാറില്ല.. വെള്ളി, ഞായർ ദിവസങ്ങളിലെ പ്രോമോ തിങ്കൾ മുതൽ ഇട്ടു റേറ്റിംഗ് കൂട്ടുമ്പോൾ മറ്റു ചില കുഞ്ഞുങ്ങളുടെ പ്രോമോ അതിൽ മുങ്ങി പോകുന്നു.. ഒരിക്കൽ ജഡ്ജസ് പുകഴ്ത്തി പുകഴ്ത്തി നടന്ന ചില കുട്ടികളെ കുറേക്കാലമായി താഴ്ത്തുന്നു.. അത് കൊണ്ട് തന്നെ പ്രമുഖ ഫാൻസ് ജഡ്ജസിനെതിരെ ശബ്ദമുയർത്തി.. അതിൽ ഭയന്നാണോ ആ കുട്ടികളുടെ പ്രോമോ ദിവസങ്ങൾക്കു മുൻപേ ഇട്ടതു..😜 എല്ലാവരും നന്നായി പുകഴ്ത്തുന്നുണ്ടല്ലോ😃 ഇതൊക്കെ പരിഗണിക്കുന്നുണ്ടെങ്കിൽ കുറച്ചു പാവം കുട്ടികളുടെ ഫാൻസും അത്യാവശ്യ കാര്യങ്ങളൊക്കെ പറയുന്നുണ്ട് അതൊക്കെ ഒന്നു കേൾക്കണേ 😀🙏🏻..എം ജെ സാറിന്റെ പ്രിയപ്പെട്ടവർ വന്നാൽ ശ്രുതി ചേർന്നില്ലെങ്കിലും സംഗതി പെർഫെക്ട് അല്ലെങ്കിലും അതൊക്കെ അങ്ങ് വിടും.. സീത സൂര്യ ആദി ഒക്കെ വന്നാൽ പിന്നെ തിരഞ്ഞു പിടിച്ചു കുറ്റം കണ്ടെത്തലാണ്... ഇഷ്ടപ്പെട്ടവർ വന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മറയുന്ന ഒരു ഭാവം കാണേണ്ടത് തന്നെ😊എല്ലാം മറന്നു ആസ്വദിക്കും പോലെ ഒരു അഭിനയം.. ഈ ആസ്വാദനം സീതക്കുട്ടി അത്യുഗ്രൻ പ്രകടനം നടത്തിയപ്പോൾ പലപ്പോളും കണ്ടിട്ടില്ല.. മറ്റു ജഡ്ജസ് ചാടിയെഴുന്നേറ്റിട്ടു പോലും എഴുന്നേൽക്കില്ല. ഇതെല്ലാവരോടുമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു.. ചിലരോട് മാത്രം.. അടുത്ത സീസണിലെങ്കിലും ഇത്തരം Partiality ജഡ്ജസിനെ ഇരുത്തരുത്.. ഏതെങ്കിലും കുട്ടികളുടെ ഫാൻസ് ഇതൊക്കെ വിളിച്ചു പറയുമ്പോൾ.. ആ കുട്ടിയെ സ്റ്റേജിൽ നിർത്തി.. ഞങ്ങൾ കുട്ടിയോടിങ്ങനെ ചെയ്തിട്ടുണ്ടോ? പാടുന്നതിന്റെ grade തന്നിട്ടില്ലേ എന്നൊക്കെ ചോദിച്ചാൽ അവർ ശരി എന്നേ പറയൂ.. ഗുരുത്വം ആ കുഞ്ഞുങ്ങൾക്കുള്ളത് കൊണ്ട്... എന്ന് വച്ചു കാണുന്ന പ്രേഷകരെല്ലാം ഇതപ്പാടെ വിശ്വസിക്കില്ല.. എന്തായാലും Golden Crown ഒന്നുമല്ലെങ്കിലും സീതക്കുട്ടി ക്കും സൂര്യക്കും കിട്ടിയ Extreme അതിലും വിലമതിക്കുന്നുണ്ട്.... സൂര്യക്ക് രണ്ടാമതൊരു Extreme ലഭിച്ചതിലും ഏറെ സന്തോഷം 😍😍😍 God bless You...
താഴ്ത്തിക്കെട്ടുന്നു എന്നുള്ളത് അവർ തന്നെ പറയുന്നതല്ലേ. കണ്ണിൽ പൊടിയിടാൻ. സമയമായപ്പോൾ പൊങ്ങിവരുന്നുണ്ട്
രണ്ട് പേരും അടിപൊളി ആയി പാടി
സൂപ്പർ കമന്റ്.. ചില കുട്ടികളുടെ പ്രൊമോ നേരത്തെ ഇടുന്നത് ഫാൻസിനെ പേടിച്ചിട്ടാവും.. പിന്നെ അർഹിക്കുന്ന അംഗീകാരം ഈ മൂന്ന് കുട്ടികൾക്കും ഒരിക്കലും കിട്ടാറില്ലല്ലോ..
@@nasiyanaas6586, ആരെ പേടിച്ചിട്ട്, അരുമകളെ പൊക്കിക്കൊണ്ടുവരാൻ അവർ തന്നെ ഇല്ലാക്കഥകൾ മെനയുന്നു. സമയമാവുമ്പോൾ ഉയർത്തിക്കൊണ്ടുവരികതന്നെ ചെയ്യും. ഉയർത്തൽ കൂടുതലുണ്ടായപ്പോഴുള്ള വിമർശനങ്ങളെ തണുപ്പിക്കാനാണ് കുറച്ചുകാലം grade കുറച്ചുകൊടുത്തുകൊണ്ടിരുന്നത്
@@syrabanu9960 valare sheriyanu.....ini avarude valarchayude divasangal aanu....enittu avasanam...tv charitrathil aadyamayi....bakki njan parayunilla.....manasilayikanumallo!!!!
സീത,സൂര്യ അടിച്ചു പൊളിച്ചു മക്കളെ. ഇനിയും ഇതുപോലെ യുള്ള അടിപൊളി പാട്ടുകൾ (പതീക്ഷിക്കുന്നു.
ഇപ്പൊ മനസിലായില്ലേ സൂര്യയുടെ കഴിവ് അവനു പറ്റിയ ജോഡി ആയപ്പോൾ അടിച്ചു പൊളിച്ചില്ലേ soooper.. perfomence seethu&soorya... kalakki makkale.. all the best♥️♥️
ഇതാണ് ഡ്യൂയറ്റ്.സൂപ്പർ കോംബോ.വളരെ നാളായി കൊതിച്ച കോംപോ.ഹ എത്ര ഇമ്പകരം കാതുകൾക്ക്.രണ്ടു പേരും അതിസുന്ദരമായി പാടി.ഇത്ര മനോഹരമായ ഒരു ഡ്യൂയറ്റ് ഇതുവരെ ടോപ്പ് സിംഗറിൽ ഉണ്ടായിട്ടില്ല.ഈ കോമ്പോയിൽ കുറെയധികം ഗാനങ്ങൾ കേൾക്കണമെന്നും ആഗ്രഹിച്ചു പോകുന്നു.
jaya james ......എത്ര duet ഈ comboyil കേട്ടാലും മതിയാകില്ല ♥♥♥☺
@@meenunair9270 അതെ
Yes. Ithanu duet...
എന്റെ സീതക്കുട്ടി എന്താ ഒരു ശബ്ദം ഒരു രക്ഷയും ഇല്ല കണ്ണ് തട്ടാതെ ഇരിക്കട്ടെ മോളെ ലവ് യു
2 makkalum kalakki. Congratulations Suryans and Seethoos! Ettavum vinayum ulla kunjuggal!! ❤️❤️❤️
സൂര്യനാരായണൻ സീതാലക്ഷ്മി perfect combo അടിപൊളി കിടിലൻ ഫീൽ രണ്ടുപേരും...
The most loved ❤️ contestants in Top Singer. Both of them rocked.
Seetha, surya 💥💥super combo👌👌👌👌 കിരീടം ഇല്ലാത്ത king🧒 and queen👧. കുറച്ച് നാൾ കൊണ്ട് പ്രിതീ ക്ഷച്ച ഇരുന്ന dute. നല്ല സോങ്ക് സെലക്ഷൻ. ✌️👏👏✌️
സീത & സൂര്യ മക്കൾ നന്നായി പാടി... Super.... ഓർക്കസ്ട എന്തോ, അത്ര feel ചെയ്തില്ല. മാന്യ ജഡ്ജസേ സത്യം പറയൂ... നിങ്ങളീ മക്കളെ അംഗീകരിക്കാൻ പേടിക്കുന്നുണ്ടല്ലേ ?സംഗീതം ദൈവത്തിന്റെ വരദാനമാണ്. അതു ഈ കുട്ടികൾക്ക് കിട്ടിയ ജന്മസിദ്ധമായ കഴിവാണ്. നിങ്ങൾ ഈ മക്കൾക്ക് extreme limit വച്ചേ grade കൊടുക്കു !. ഭാവിയിൽ നിങ്ങൾക്ക് കാണാം, ഇവരുടെ സംഗീതത്തിന് നിങ്ങൾ നിശ്ചയിക്കുന്ന അതിർവരമ്പുകൾ ഇല്ലെന്ന്....
സത്യം
സത്യം
സത്യം
Ippo kandallo alle
എന്തിനു പേടിയ്ക്കുന്നു. അവർക്കു അതിന്റെ ആവശ്യം ഇല്ല.അവരാണ് ഈ കുഞ്ഞുങ്ങളെ വാർത്തെടുത്തത്.സീതയ്ക്ക് കഴിവുണ്ട്. എങ്കിലും സീതയേക്കാൾ കൂടുതൽ കഴിവ് തേജസ്സിനും നേഹലിനുമാണ്. 22പേരിൽ ഏറ്റവും കഴിവ് തേജസ്സിനാണ്.തേജസ്സ് പാടുന്നത് പോലെ മറ്റാർക്കും കഴിയില്ല. ഒരു ദിവസത്തെ പെർഫോമൻസ് അല്ല സംഗീതത്തെ നിർണ്ണയിയ്ക്കുന്നത്....
സീത സൂര്യ നല്ല കോമ്പോ ആണ് top സിങ്ങറിലെ അസാദ്യ ടാലന്റുള്ള 2പേര് ഒരു പാട് സന്തോഷം
സീത മോളും സൂര്യൻ മോനും അതിമനോഹരമായിരുന്ന ആലാപനമായിരുന്നു രണ്ടു മക്കളെയും നേരിൽ കാണാനും ഈ പാട്ട് കേൾക്കാനും ഒരുമിച്ചു നിന്ന് സെൽഫി എടുക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷം
👏👏👏👏
Lucky man 😍😍
Suryante number undo undengil tharumo
Ma favrt thanka kudanghal😛😛😍😍😍😍😍😍😘😘😘😘
Seetha kunjeeee😚😚😚
Randalum thakarthuttoooooooo
Super Comment ...Very Super Makkale .....👍👍👍👍👍👍
സൂര്യ മോനെ എനിക്കും എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ടമാ. എന്റെ കുഞ്ഞേട മോന്റെ അതെ മുഖ shape ആണ്. 😘😘😘😘😍😍😍😍😍. സീത മോളുടെ singingum pwoliya😘😘 👌👌👌
ഇത്രയും സൂപ്പർ ആയിട്ട് എങ്ങനെ duet തെരഞ്ഞെടുക്കുന്നു ആവോ
What a beautiful rendering from both of you. It was marvellous. Hats off to both of you. Come with a beautiful melodious song next time Seethakutty. All the best molu. May God bless you always.
1974-75 വർഷങ്ങളിൽ എറണാകുളത്തു നടക്കാറുള്ള ഗാനമേളകളിൽ വെള്ള ഫ്രോക്കു ധരിച്ച ഒരു കൊച്ച പെൺകുട്ടി " ആജാരേ പരദേശി ..... " എന്ന ഗാനമാലപിച്ച് ജനള്ളുടെ കൈയ്യടി ഏറ്റുവാങ്ങുമായിരുന്നു. തൊട്ടടുത്ത വർഷം തന്നെ ആ കൊച്ചു മിടുക്കി യേശുദാസിനൊപ്പം സിനിമാ പാട്ട് ആലപിച്ച് പിന്നണി ഗാന രംഗത്തെ എണ്ണ െപ്പടുന്ന ഒരു ഗായികയായി ഉയരുകയും ചെയ്തു. സുജാത. ആ ഉയർച്ചക്കു കാരണം പ്രായത്തിനതീതമായ ഇൻപമാർന്ന പക്വതയും മാധുര്യവുമുള്ള ശബ്ദമായിരുന്നു. സീതക്കുട്ടിയുടെ ശബ്ദത്തിൽ ഈ ഒരു മാസ്മരികത മോള് ആലപിക്കുന്ന ഓരോ ഗാനത്തിലും തെളിഞ്ഞ് നിൽക്കുന്നു. പല സംഗീത സംവിധായകരും ഇതിനകം മോളുടെ കഴിവുകൾ ശ്രദ്ധിച്ചിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്. മോൾക്ക് നല്ല ഒരു ഭാവിയുണ്ടാവട്ടെ. മോളും സൂര്യയും ചേർന്ന് ആലപിച്ച ഈ ഗാനം ഒരു സ്വരലയ സംഗമമായിരുന്നു. നല്ലവണ്ണം പരസ്പരം complement ചെയ്ത് നിങ്ങൾ രണ്ടു പേരും ലയിച്ചങ്ങു പാടി. രണ്ടു പേരും ഇതു പോലെ തന്നെ തുടർച്ചയായും നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കുക. പ്രേക്ഷകരുടെ പിന്തുണ നിങ്ങൾക്ക് വേണ്ടുവോളം ഉണ്ടാവും.
S. Janakiyudeyum, chitra, susheela, madhuri ഇവരുടെ പാട്ടുകൾ കൂടുതൽ മനോഹരം സീതക്കുട്ടി യുടെ കൈകളിൽ
@@syrabanu9960 വളരെ ശരിയാണ്. പല വട്ടം നമ്മുടെ മുത്ത് അത് തെളിയിച്ചു കഴിഞ്ഞു.
@@spnsharesstudy7335, yes sir
സീതയും സൂര്യനും ചേർന്നപ്പോൾ എത്രകേട്ടാലും മതിവരാത്ത പോലെ .ഒറിജിനലിനെ വെല്ലുന്ന ഭാവ സൗന്ദര്യം, ഇതുപോലെ ഇവർ പാടുമ്പോൾ കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. മനസ്സ് നിറഞ്ഞു. സീതയും MG യും ചേർന്ന് ഇവിടെ കാറ്റിന് സുഗന്ധം... .. പാടിയപ്പോഴും വിധുവിന്റെ കൂടെ പ്രേ മോദാരനായ് ...: പാടിയപ്പോഴും ഇതേ ഫീൽ തന്നെയായിരുന്നു പ്രേക്ഷകർക്ക് കിട്ടിയത്. ഇത്രയും ലയിച്ചു പാടുന്ന ഈ കുട്ടികൾ നാളത്തെഗന്ധർവ്വ ഗായകനും ,വാനമ്പാടിയും തന്നെയെന്ന് ഉറപ്പിച്ചു തന്നെ പറയാം.
ഞാനും ഈ duet ജോഡി ആഗ്രഹിച്ചിരുന്നു....സീതയും സൂര്യനും അസ്സലായിട്ടുണ്ട് ട്ടോ. മനസ്സിൽ നിന്നും ഒരിക്കലും മായില്ല....അത്രയേറെ ഇഷ്ടപ്പെട്ടു
Sathyam super jodi 😍😍😍😍
എന്നും ഇഷ്ടപ്പെട്ട കൊതിപ്പിച്ച ഒരു പാട്ടു തന്നെ നൽകി !
ആ പാട്ടു സീനിൽ അഭിനയിച്ച നിഷാന്ത് സാഗറിൻ്റെ ലുക്ക് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു!
മ്യൂസിക് ഡയറക്ടർ ദേവയ്ക്കും ഒത്തിരി അഭിനന്ദനങ്ങൾ😘🙋🏇🙏👏👏
Sooo happy😍😍😍 Soorya n seethakutty welldone. Sooryente chiri kandappol santhoshamayi. Voice change time ethra kashtapettitum deserving grades kittiyillairunnu. Ippo kitti. Superb 👌👍
സൂപ്പർ 😘😘😘😘😘😘😘
Wow!! What a performance!! Was awaiting this duo for a long time. Incredible 😍😍😍.
Congratulations Suryanarayanan and Seetha for an outstanding performance 🥰🥰🥰😍😍😍💐💐💐 love you both...😘😘😘
Top singers singing together 😍😍🥰🥰🥰😍😍
Lyju I Edwison .....The King and Queen together ❤❤❤
Meenu Nair yes 👍
കണ്ടതും, കേട്ടതും മനോഹരം,
ഇനിയും ഉയരട്ടെ ഈ ജോടികൾ.
Wow..perfect combination👌:: God bless you makkale.
Suriya and Seetha cute and beautiful singing 😍😍😍
Seetha&soorya👌👌👌💖💖💖💖💖💖💖💝💝💝💝💝💝💝💝💝💝💖
Seethakutty.....suryamon....powlikk😘😘👍👍👍
സീതാ ലക്ഷ്മി തകർത്തു...ഒപ്പം സൂര്യനാരായണനും....
അർഹിച്ച ഗ്രേഡ് സൂര്യ സീതു ഒരുപാട് ഇഷ്ട്ടം
സീത &സൂര്യ നല്ല ജോഡി രണ്ട് പേരും മനോഹരമായി പാടി സൂപ്പർ സോങ്ങ് ഗുഡ് ലക്ക് നന്നായി ആസ്വദിച്ചു T Thanks
സീത കുട്ടി സൂപ്പർ സൂപ്പർ ആയി പാടി.. 👍👍👍
awaited performance from both talented singers..keep going Surya & Seetha..don't get disheartened by comments or any other factors..real talents has to be appreciated..no one can withhold...the grades will follow..
well balanced pair..
Winner akanamennu njan agrahikkunna 2muthukal god bless u makkale chakkarayumma
സൂര്യ പൊളിച്ചു മുത്തേ കാണാനും നല്ല രസം ഉണ്ടയിരുന്നു രണ്ടു പേരും
Seethukutee ❤️ surya super makkale adipoliyanu very much love you 👍👍🙏🙏❤️
ഇതാണ് duet. Best പെർഫോമൻസ് till date
ടോപ് സിംഗറിൽ കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച പെർഫോമൻസ്.🤩🤩😍
സീത സൂര്യമഹാദേവന്റെ കൂടെ പാടിയപ്പോൾ ഒരു ഡ്യൂട് ഫീൽ കിട്ടീല്ല. സീതയുടെ അതിമഹോഹരമായ ശബ്ദത്തോടൊപ്പം മികച്ച ഒരു പുരുഷ ശബ്ദം കൂടി കേട്ടപ്പോഴാണ് ഒരു പൂർണത കൈവന്നത്.
യെസ് സത്യം
Neeraj R .....Suryanarayanans magical voice with Seethalekshmis sweet voice
അതെ സത്യാണ്
God bless you my children
Sathyamanu.. but kuttikalude voice change cheyyunno samayamalle..
സൂര്യയുടെ ഏറ്റവും നല്ല പെർഫോമൻസ് സീതുസ് കട്ട സപ്പോർട്ട് രണ്ട് പേരും ഒരേ പോലെ പാടി...
2 perum polichu😍🔥🔥🔥 super compo🤩🤩 Surya and Seetha.... Top singerile mikacha 2 contestants♥️♥️♥️🔥
Surya and Seetha thakarthu paadi.. great duet song.. randuperum nannayi paadi.. oru golden crown kodukkamayirunnu.. sreeharikk Innale extreme kiduthappol ivarkk CROWN kodukkamayirunnu
Top singarile top singers.. Surya & seetha 👌👌👌👌👌👌👌👌
Surya and Seetha did splendid job..very pleasant attitude and confidence level of both of theme were very high ..these judges can’t escape frm giving extreme grade as these kids deserve it that much..love both of u..😍
Wow ....seethus nd surya....congrats makkale....keep going.....God is with you....
സീത & സൂര്യാ തകർക്ക് മക്കളെ ❤️❤️🤗🤗😍😍