ചാർജ് ചെയ്ത് ഓടിയാൽ മാത്രം മതിയെന്ന് ഏഥർ | Ather Energy

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 2

  • @sudheermunnamanzil7400
    @sudheermunnamanzil7400 2 วันที่ผ่านมา +1

    സർവീസ് പ്രോബ്ലങ്ങൾ ഉണ്ട് 20204 മോഡല് എന്റെ വണ്ടി ആറുമാസമായി ഇത് സർവീസ് ചെയ്തു തരാതെ നീട്ടിക്കൊണ്ടു പോവുകയാണ് വാറണ്ടി ഒക്കെ നീട്ടിവെച്ച് പറയും കാര്യത്തോന്നും നടക്കില്ല ഇൻഷുറൻസിലെ ചെയ്തത് സർവീസുകൾ ചെയ്യാറില്ല വണ്ടി കഴുകിയിട്ട് പൈസ മേടിക്കുന്ന പീരിയോഡിക്ക് സർവീസ് മാത്രമാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത് അതാവുമ്പോൾ കഴിവ് കുളിപ്പിച്ച് 900 രൂപ വാങ്ങിക്കും വാങ്ങാമല്ലോ ഈ വണ്ടിയെടുത്ത് പെട്ടിരിക്കുകയാണ്

    • @babyeu7509
      @babyeu7509 วันที่ผ่านมา

      സത്യം ...ഞാനും വെറെരു കമ്പനിയുടെ വണ്ടി വാങ്ങി ബാറ്ററിക്ക് അവർ പറയുന്ന പോലെ ഉള്ള ഗ്യാരണ്ടി ഉണ്ടാകില്ല.
      ഗ്യരണ്ടിയുടെ നിബന്ധനങ്ങൾ പിറകെ വരും😡