യോസേഫിന്റെ ഭാര്യ ആസ്നത്ത് ജീവചരിത്രം | Aseneth History | Bible Insight BB |

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Follow us:
    Instagram - www.instagram....
    Facebook -
    www.facebook.c...
    . ------------------------------------------------
    To support us:
    Gpay/PhonePe/Paytm/any UPI : 8137971474
    Account Details:
    Name : BERLIN BABU
    Account No. : 100021996474
    IFSC : ESFB0001090
    Bank Name : EQUITAS SMALL FINANCE BANK
    -------------------------------------------------
    Bible Insight Playlist:
    / @bibleinsightbb
    12 അപോസ്തലന്മാരുടെ ജീവചരിത്രം
    • മത്തായി അപ്പോസ്തലന്റെ ...
    To Support Bible Insight Ministry:
    Connect through mail (berlindbabu@gmail.com)
    Subscribe our channel for more videos.
    New projects coming soon.
    #bible_stories_malayalam
    #bible_malayalam
    #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam #joseph #aseneth #asnath #egypt #joseph #josephmurphy #yosaph #israel #yakobu #jacob #history #bibleHistory #Malayalamaudiobible #malayalammass #Catholic #jesus #mass #ulpathi #genesis #genesis3 #genesiscollectionevent #genesisglobal #genesisivf #gênesis
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam
    #malayalam_audio_bible
    #bible_pravachanam_malayalam
    #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam
    #bible_audio_malayalam
    #bible_malayalam_audio
    #bible_quiz_hebrews_malayalam
    #holy_bible_malayalam
    #audio_bible_malayalam
    #bible_malayalam
    #poc_bible_audio_malayalam
    #malayalam_audio_bible
    #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #jesus

ความคิดเห็น • 49

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน +26

    🥰❤️🙏🥰❤️ ജോസഫ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള റാഹേലിന്റെ മകൻ 🎉

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน +1

      യാക്കോബിന്റെ മാമൻ ലാബാന്റെ മകളായ റാഹേലിനെ കുറിച്ചും വീഡിയോ ചെയ്യണം സർ ബൈബിളിലെ സംഭവങ്ങൾ കഥ എന്ന് പറയരുത് ചരിത്രം ചരിത്ര സംഭവം അങ്ങനെ പറയുക കഥ എന്നു പറയുമ്പോൾ എല്ലാവർക്കും അതങ്ങോട്ടു ഉൾക്കൊള്ളാൻ കഴിയില്ല🎉

    • @geochristythomas7141
      @geochristythomas7141 หลายเดือนก่อน +1

      എഫ്രായിം എൻ്റെ വത്സല പുത്രനല്ലേ; എന്റെ ഓമനക്കുട്ടൻ,അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവൻ്റെ സ്മരണ എന്നിലുദിക്കുന്നു. എൻ്റെ ഹൃദയം അവനു വേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സിമമായ കരുണ തോന്നുന്നു. ( ജറെമിയ 31:20)"

    • @Sinayasanjana
      @Sinayasanjana หลายเดือนก่อน

      @@geochristythomas7141 ❤️❤️🥰🙏

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 29 วันที่ผ่านมา +9

    വിശുദ്ധ ബൈബിൾ കഥകളല്ല, ദൈവാത്മാവിനാൽ രചിക്കപ്പെട്ട ചരിത്ര സത്യങ്ങൾ.❤🎉❤🎉

  • @josephpaul1290
    @josephpaul1290 หลายเดือนก่อน +8

    നിങ്ങളുടെ കമെന്ററി കേൾക്കാൻ നല്ല രസമുണ്ട്,

  • @rajanrajan2436
    @rajanrajan2436 หลายเดือนก่อน +53

    ബൈബിളിൽ കഥയില്ല ചരിത്രം മാത്രം അത് മറക്കരുത് Bible ൽ ഒരോ വാക്യങ്ങളും ദൈവികമാണ് ചരിത്രപരമായ ദൈവത്തിൻ്റെ പ്രവർത്തികൾ വചനം ദൈവമാണ് കഥയെന്ന് പറയരുത്

    • @aryandaffodils7431
      @aryandaffodils7431 หลายเดือนก่อน +9

      അതേ..ബ്രദർ ബൈബിൾ (സത്യവേദപുസ്തകം) കഥ എന്നു താങ്കൾ പല ആവർത്തി പറയുന്നുണ്ട്...ഇതു കഥയല്ല' ദൈവമെന്ന സത്യത്തെ മനുഷ്യരോടു സംസാരിക്കുന്ന സത്യവചനം ആകുന്നു. 🙌

    • @merymercyka6239
      @merymercyka6239 หลายเดือนก่อน +3

      ശരിയാണ്.

    • @thrissurgadi
      @thrissurgadi หลายเดือนก่อน +1

      കഥകൾ മാത്രം....... അന്നത്തെ മനുഷ്യന്റെ മനസ്സിൽ ഉണ്ടായ കഥകൾ മാത്രം...... ചരിത്രം ആണെന്നതിനു തെളിവുകൾ ഇല്ല

    • @sajivarghese8471
      @sajivarghese8471 หลายเดือนก่อน

      ​@@thrissurgadiതെളിവുകള്‍ ഉണ്ട്.
      ബൈബിള്‍ പറയുന്ന എല്ലാ സ്ഥലങ്ങളും നിലവില്‍ കണ്ടെത്തി.
      തെറ്റാത് തലമുറകള്‍ വിവരിക്കുന്നത് മുഴുവന്‍ കിറുക്രിത്യം.
      ചരിത്രകാരന്മാര്‍ അംഗീകരിച്ച ഭരണാധികാരികളുടെ സ്ഥലങ്ങളും ഭരണകാലവും ഒത്തുപോകുന്നത്.
      അതറിയാന്‍ ലൂക്കായുടെ സുവിശേഷം തുടങ്ങുന്നത് ഒന്നു വയിച്ചു നോക്കൂ...
      മറ്റൊരു മതഗ്രന്ഥത്തിലും ഇത്ര ആദിക്കാരികമായി പറയുന്നോ എന്നുകൂടി പരിശോദിക്കൂ

    • @sonichanta3304
      @sonichanta3304 หลายเดือนก่อน +1

      പഴയ നിയമം ഒരു ചരിത്ര പുസ്തകം ആണ്.യഹൂദ ജനതയുടെ വളർച്ചയുടെയും തള ർച്ചയുടയും കഥ

  • @sojimonca001
    @sojimonca001 หลายเดือนก่อน +10

    ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു... ബൈബിൾ ചരിത്രം മുഴുവനും ഇങ്ങനെ തന്നെ ചെയ്യണേ ❤❤❤

  • @geochristythomas7141
    @geochristythomas7141 หลายเดือนก่อน +11

    എഫ്രായിം എൻ്റെ വത്സല പുത്രനല്ലേ; എന്റെ ഓമനക്കുട്ടൻ,അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവൻ്റെ സ്മരണ എന്നിലുദിക്കുന്നു. എൻ്റെ ഹൃദയം അവനു വേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സിമമായ കരുണ തോന്നുന്നു. ( ജറെമിയ 31:20)"

  • @MylordMygod321
    @MylordMygod321 หลายเดือนก่อน +4

    വളരെ മനോഹരമായ അവതരണം. ഒത്തിരി അഭിനന്ദനങ്ങൾ. എന്നാൽ അതേ സമയം ഇതിന് സമാന്തരമായി മറ്റൊരു വിവരണം കൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ എത്രമാത്രം വിശ്വസനീയമാണ് എന്നു നമുക്ക് പറയാന് സാധിക്കില്ല. അബ്രാഹാം തന്റെ വേലക്കാരനോട് പറഞ്ഞത് അവരുടെ കുടുംബത്തിൽ നിന്നു തന്നെ വധുവിനെ ഇസഹാക്കിന് വേണ്ടി കണ്ടെത്തണം എന്നാണ് പറഞ്ഞത്. യാക്കോബിന്റെ സഹോദരൻ ഏസാവ് അത്തരത്തിൽ പ്രവർത്തിച്ചു അത് ഇസഹാക്കിന് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് വചനാടിസ്ഥാനത്തിൽ നമുക്ക് മനസ്സിലാക്കാം. എന്നാൽ ബൈബിളിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ജോസഫിന് അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടിന് എതിരെ പ്രവർത്തിക്കാൻ ദൈവം തന്നെ മുൻകൈ എടുക്കും എന്നു നമുക്ക് വിശ്വസിക്കാമോ. മറ്റ് മതസ്ഥരെ വിവാഹം കഴിക്കുന്നതിന് എതിർക്കുന്ന ഒരാളായി എന്നെ കാണരുത്. അക്കാലത്തെ കാഴ്ചപ്പാട് പറഞ്ഞെന്ന് മാത്രം. അക്കാലത്തെ കാഴ്ചപ്പാട് കണ്ടും കേട്ടും പഠിച്ചും വളർന്ന ഒരാളായ ജോസഫ്, തന്റെ ദൈവത്തെ കുറിച്ച് ഫറവോന്റെ മുമ്പിൽ നിർഭയനായി പ്രഘോഷിച്ച വ്യക്തിയായ ജോസഫ് ഇക്കാര്യത്തിൽ ഫറവോയോട് മറുത്ത് ഒരു വാക്ക് പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ ഇതിന് സമാന്തരമായ വിവരണത്തിന് പ്രസക്തിയേറുന്നു. വിവരണം ഇപ്രകാരമാണ്. യാക്കോബിന്റെ ഇഷ്ടഭാര്യയായ റാഹേൽ തന്റെ ഇളയ പുത്രനായ ബഞ്ചമിനെ പ്രസവിക്കുന്നതിന് മുൻപ് യാക്കോബിന്റെ ആദ്യഭാര്യയും റാഹേലിന്റെ മൂത്ത സഹോദരിയുമായ ലേയാ യിൽ ഒരു മകളെ യാക്കോബിന് ലഭിക്കുന്നുണ്ട്. യാക്കോബിന്റെ ഒരേയൊരു മകളായ ദീന. മാനഹാനിക്ക് ശേഷം ദീനയെക്കുറിച്ച് ബൈബിളിൽ ഒന്നും പറയുന്നില്ല. സമാന്തര വിവരണം അനുസരിച്ച്, ഗരഭിണിയായ ദീനയെ യാക്കോബ് തന്റെ കുടുംബത്തിൽ നിന്ന് ദൂരെ അയക്കുകയും. അവൾ ജോസെഫിന് മുൻപ് തന്നെ ഈജിപ്തിൽ എത്തുകയും അവിടെ പുരോഹിതനായ പോത്തീഫറിന്റെ ഭാര്യയായി തീരുകയും അവൾ പ്രസവിച്ച കുഞ്ഞിനെ പോത്തീഫർ സ്വന്തം മകളായി വളർത്തുകയും ചെയ്തു എന്നാണ്. അങ്ങിനെ ദൈവം ജോസെഫിന് വേണ്ടി അവന്റെ ഭാര്യയെ അവന് വേണ്ടി അവന്റെ കുടുംബത്തിൽ നിന്നു തന്നെ കരുതി വച്ചിരുന്നു എന്നാണ് പറയുന്നത്. ഇതാണ് സത്യം എന്നൊന്നും ഞാൻ പറയുന്നില്ല. ഇങ്ങനെയും ഒരു വിവരണം ഉണ്ടെന്ന് മാത്രം. ആവശ്യമെങ്കിൽ ഞാൻ അതിന്റെ details തരുന്നതാണ് 🙏🙏🙏🙏

    • @BibleInsightBB
      @BibleInsightBB  หลายเดือนก่อน +1

      Details തന്നാൽ നന്നായിരുന്നു.... ഉടനെ Dina-യുടെ വീഡിയോ ചെയ്യുന്നുണ്ട് .... അതിന് ഉപകരിക്കും.... വിവരണത്തിന് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ.

    • @amudageorge
      @amudageorge หลายเดือนก่อน

      Bnbmbmbbmbmbb

    • @MylordMygod321
      @MylordMygod321 หลายเดือนก่อน +1

      @@amudageorge ithenthaa🙄🙄🙄🙄

    • @MylordMygod321
      @MylordMygod321 หลายเดือนก่อน

      @@BibleInsightBB mail id tharoo

  • @soul77744
    @soul77744 หลายเดือนก่อน +4

    നല്ല videos ആണ് ഇനിയും ചെയ്യുക bro ❤️🤝

  • @jameskoshy5833
    @jameskoshy5833 หลายเดือนก่อน +2

    Video is nice. please avoid kathapathram word

  • @myworld9380
    @myworld9380 หลายเดือนก่อน +3

    Ithu polichu❤

  • @JameskuttyP.J
    @JameskuttyP.J หลายเดือนก่อน +1

    Thanks for informative video Amen.

  • @FighterAgainstdark
    @FighterAgainstdark หลายเดือนก่อน +1

    എന്റെ എത്ര സൂപ്പർ ആണ് ❤️

  • @user-ld7hk9xy9o
    @user-ld7hk9xy9o หลายเดือนก่อน +3

  • @KumariRejula
    @KumariRejula หลายเดือนก่อน +2

    Amen

  • @molcyjames9254
    @molcyjames9254 หลายเดือนก่อน +2

    Thank u 🙏🙏👍👍👍

  • @SunStar6USA-zm3fn
    @SunStar6USA-zm3fn หลายเดือนก่อน +2

    ❤🙏

  • @sobharamu2459
    @sobharamu2459 26 วันที่ผ่านมา +1

    👍

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq หลายเดือนก่อน +2

    1 കൊരിന്ത്യർ 7:14

  • @sobharamu2459
    @sobharamu2459 23 วันที่ผ่านมา +1

    🙏

  • @meeravijayan8929
    @meeravijayan8929 หลายเดือนก่อน +3

    👍🙏🙏🙏🙏🙏🙏🙏♥️

  • @krupanandvarghese517
    @krupanandvarghese517 หลายเดือนก่อน +1

    No details about yasneth history . Just taking normal things that already know everyone...

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d หลายเดือนก่อน +1

    Goodhistary😊😊😊😊

  • @AbdulRahman-l8q
    @AbdulRahman-l8q หลายเดือนก่อน +1

    Kalla katakal😊

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 หลายเดือนก่อน +2

    ഒരു പുതിയ കാര്യവും താങ്ങൾ പറഞ്ഞിട്ടില്ല. സാധാരണ ബൈബിൾ വായനക്കാരന് വായനയിൽ മനസ്സിലാകുന്ന കാര്യങ്ങൾ മാത്രം. ഈജിപ്റ്റ്യൻ ചരിത്രത്തിലൂടെ ഒക്കെ പോയി പുതുതായി കണ്ടെത്തി പറഞ്ഞാലെ ചരിത്രവിവരണത്തിന് അർത്ഥം ഉള്ളൂ

    • @oommenmathew3448
      @oommenmathew3448 26 วันที่ผ่านมา

      everything not mentioned in bible

  • @meeravijayan8929
    @meeravijayan8929 หลายเดือนก่อน +3