Rose Plants Can Be Grown Easily Without Soil And Cow Dung

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 162

  • @jancysolomon2832
    @jancysolomon2832 26 วันที่ผ่านมา

    How can I buy plants from you.

  • @abuthahirsalina5888
    @abuthahirsalina5888 8 หลายเดือนก่อน

    Woooooow ❤❤❤🥰🥰🥰🥰👌👌👌👌👌

  • @thechottuzvlog50
    @thechottuzvlog50 ปีที่แล้ว

    സെയിൽ ഉണ്ടോ. സ്ഥലം എവിടെയാണ്

  • @geethasubburaj
    @geethasubburaj 11 หลายเดือนก่อน

    mam very nice.I too will try.

  • @georgejoseph9921
    @georgejoseph9921 9 หลายเดือนก่อน

    Could you pls do a video how to fertilize cocopeat roses in regular intervals? What all can be used for feeding roses in this media..That would be much appreciated

  • @adhithyan.d4231
    @adhithyan.d4231 10 หลายเดือนก่อน

    Nice

  • @geethasubburaj
    @geethasubburaj 11 หลายเดือนก่อน

    when and how to fertilise them

  • @HariLal-uf6mw
    @HariLal-uf6mw 9 หลายเดือนก่อน

    19 .19 19 nu pakaram 18 18 18 koduthal kuzhppam undo growth mixil

    • @RIZAZVIBES
      @RIZAZVIBES  9 หลายเดือนก่อน

      ill, Kodukkam

  • @JAINYVATTAKUZHY
    @JAINYVATTAKUZHY 4 หลายเดือนก่อน

    Ithu kaashmeeri rose aano

  • @sijyaugustine9742
    @sijyaugustine9742 9 หลายเดือนก่อน

    മഴ ഉള്ള സമയം എന്ത് ചെയ്യും, വെള്ളം നനയാതെ വെക്കണോ, അപ്പോൾ വെയിൽ കിട്ടില്ലല്ലോ.

    • @RIZAZVIBES
      @RIZAZVIBES  9 หลายเดือนก่อน

      New video yil details paranjittund

  • @lijevarghese4321
    @lijevarghese4321 ปีที่แล้ว +1

    Cocopeat wash cheyano chedi vakan

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว +1

      Treat cheythathanenkil wash cheyyenda

  • @sreedharane3506
    @sreedharane3506 6 หลายเดือนก่อน

    ഇതിന് പിന്നെ കൊടുക്കേണ്ട വളങ്ങൾ എന്താണ്

  • @annacyriac2870
    @annacyriac2870 ปีที่แล้ว +1

    I have tried this method Excellent results Thank you for your good information

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Thankyou 🙏🏻🥰

    • @LeeluHomeGarden
      @LeeluHomeGarden ปีที่แล้ว

      വെറുതെ പറയല്ലേ

  • @indirapb4495
    @indirapb4495 ปีที่แล้ว +2

    മോൾടെ കയ്യിലുള്ള റോസ് കാണാൻ തന്നെ എന്ത്‌ ഭംഗിയാണ് വെറൈറ്റി കളർ ഉം

  • @reenamurali5583
    @reenamurali5583 7 หลายเดือนก่อน

    Coco peat vangan enthmathram paisa akum?oru rosa nattal പോരല്ലോ

  • @salmaallahbaksh3104
    @salmaallahbaksh3104 ปีที่แล้ว

    Raasa valam koduthalum idaku jaiva valam kodukamo

  • @margaret.tjoseph6011
    @margaret.tjoseph6011 ปีที่แล้ว +2

    Good idea

  • @sharanyasb6400
    @sharanyasb6400 ปีที่แล้ว +1

    Thanks a lot

  • @priyanandan6078
    @priyanandan6078 ปีที่แล้ว

    അങ്ങനെ ആകുമ്പോൾ മഴ പേയുമ്പോൾ എന്ത് ചെയും എനിക്കും നല്ല മണ്ണ് ഇല്ല അതുകൊണ്ട് റോസ് നല്ലപോലെ ആവുന്നില്ല ഒന്നുപറഞ്ഞുതരുമോ ഞാൻ കുറച്ചു റോസ് വാങ്ങിച്ചിട്ടുണ്ട്

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว +1

      Please contact whatsapp 8137807795

  • @jayasreer4204
    @jayasreer4204 ปีที่แล้ว +1

    Good information .Thank you.

  • @lovelyjohn8955
    @lovelyjohn8955 ปีที่แล้ว

    Perlite. കൊണ്ടുള്ള പ്രയോജനം എന്താണ്

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Air surculation undakum, excess water absorb cheyyum

  • @krishnakumarkumaran2467
    @krishnakumarkumaran2467 ปีที่แล้ว +1

    റോസാ ചെടിക്കു വെള്ളം ഒഴിക്കേണ്ടതെങ്ങിനെയെന്നു വ്യക്തമാക്കാമോ. ദിവസവും വെള്ളമൊഴിക്കണമോ. ഹോസ് കൊണ്ട് വെള്ളമൊഴിക്കാമോ?

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Ennum vellam ozhichu kodukkanam.
      Mannil eppozhum moisture undakanam,

  • @mansoor3999
    @mansoor3999 ปีที่แล้ว +1

    Saaf etra use cheyyanam measure parayo

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      1 tsp + 1 Ltr.water

  • @anugarden6254
    @anugarden6254 ปีที่แล้ว

    വേര് പിടിപ്പിക്കാൻ ഈ method ok ഇത് permanant ആയി നില്കുമ്പോ എന്ത് വളമാണ് കൊടുക്കണം

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Cow dung Padilla,Mattu fertilizers ellam kodukkam

  • @fhkp-vn8hx
    @fhkp-vn8hx ปีที่แล้ว +2

    ഹായ് നല്ല അടിപോളി പൂക്കൾ നല്ല ഒരു അറിവും ആണ് തന്നത്😘🌹👌👌👌

  • @UshaKumari-rt8np
    @UshaKumari-rt8np ปีที่แล้ว

    Very nice. Can't believe ❤❤❤

  • @pradeepkumar2607
    @pradeepkumar2607 ปีที่แล้ว

    ഈ ചകിരിച്ചോർ മാറ്റേണ്ടത്
    ഉണ്ടോ. എത്ര നാൾ കഴിഞ്ഞു മാറ്റണം

  • @snz158
    @snz158 ปีที่แล้ว

    Chinese balsam ethu pole cheyyamo

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Sensitive plants ith pole cheyyan pattilla

    • @snz158
      @snz158 ปีที่แล้ว

      @@RIZAZVIBES ok thanks

  • @krishnakumarkattana6386
    @krishnakumarkattana6386 ปีที่แล้ว

    🙏👌👌

  • @beenavelayudhan364
    @beenavelayudhan364 ปีที่แล้ว

    മഴ വന്നാൽ ഇത്‌ ഷേഡിൽ വയ്ക്കണോ

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Venda, detail video cheyyam kto 🥰

  • @razeenafaizal4436
    @razeenafaizal4436 ปีที่แล้ว +1

    നിങ്ങളുടെ റോസ് പ്ലാന്റ്സ് കാണാൻ എന്ത് ഭംഗിയാണ് 😊👍

  • @agmayap1575
    @agmayap1575 ปีที่แล้ว

    Saff evidunna kitta

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Fertilizer shopilum , online il um kittum

  • @nahlanoura247
    @nahlanoura247 ปีที่แล้ว +1

    Vithukal nj Nadal ith poleyan verum chakiri chore mathram eduth athil vith itt vele kurach chakiri chore idum ella vithukalum kilirkkum

  • @pradeepkumar2607
    @pradeepkumar2607 ปีที่แล้ว

    Madam പറഞ്ഞു 3, 4 ദിവസം ഇടവിട്ട് നനച്ചാൽ മതി എന്ന അപ്പോ മഴ കാലം എങ്ങിനെ ആണ് പുറത്ത് വെക്കുക

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Repot kazhinj pidichu varunnath vare over watering Padilla,pinne weekil 1 time watering kittiyalum vadathe nilkkum, mazha kondal problem illa,water kettinilkkatha area yil vechal mathi, detail video cheyyam

  • @maliniremeshmalini8531
    @maliniremeshmalini8531 ปีที่แล้ว

    ഫങ്കി സൈഡ് ചേർത്ത വെള്ളം ഒഴിച്ച് കൊടുക്കാൻ പറഞ്ഞല്ലോ ,ഏത് fungiside ആണ് ചെയ്തിരിക്കുന്നത്

  • @pradeepkumar2607
    @pradeepkumar2607 ปีที่แล้ว

    Madam, buded rose , nadan rose എല്ലാം ഇതുപോലെ ചെയ്യാമോ.
    ഇതിൻ്റെ detailed video ഇടാം എന്ന് comment box reply kandu. Waiting for the video

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว +1

      Time kittathath kondanu video late akunnath ,Ella roses um same method il nadam

  • @nazeembabu6113
    @nazeembabu6113 ปีที่แล้ว +1

    Mazhayathu prashnamaville

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      illa, sensitive plants allathathkond problem illa🥰

  • @chichoooo5
    @chichoooo5 ปีที่แล้ว

    Very good! Thanks

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว +1

      Thankyou 🥰

    • @chichoooo5
      @chichoooo5 ปีที่แล้ว

      Pls do more videos ( A to Z) on rose plant care.

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 ปีที่แล้ว +2

    Perlight enthuva

    • @fidhoosandbrozzworld288
      @fidhoosandbrozzworld288 ปีที่แล้ว

      No rply

    • @girija2910
      @girija2910 11 หลายเดือนก่อน

      Something that is formed as a result of volcanic eruption.

  • @preethymurali5469
    @preethymurali5469 ปีที่แล้ว +2

    അടിപൊളി കനമില്ലത്തത് കൊണ്ട് മാററി വെക്കാനും എളുപ്പമാണ് 😍 😍 😍

  • @sainabams9432
    @sainabams9432 ปีที่แล้ว +1

    Evideyum mannu prashnamaanu

  • @shynamanilal1150
    @shynamanilal1150 ปีที่แล้ว

    Thanks Riza ❤️❤️❤️

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    Very useful video.

  • @hysnajoseph1005
    @hysnajoseph1005 ปีที่แล้ว

    സാഫ് ഒരു ലിറ്ററിന് എത്ര ഗ്രാം എടുക്കണം

  • @aiswaryaglybin8835
    @aiswaryaglybin8835 ปีที่แล้ว

    ചകിരിച്ചോർ ൻ്റെ അളവ് ethraya ??

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Potinte size anusarich eduthal mathi

  • @ArjunArjun-ek1sy
    @ArjunArjun-ek1sy ปีที่แล้ว

    Video kanumpol rosinodulla eshtm koodunnu

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      🥰🥰❤️🌹

  • @prasannakumarakartha2983
    @prasannakumarakartha2983 ปีที่แล้ว

    ഇതു ബഡ്‌റോസ് ആണോ

  • @sruthyv.k1988
    @sruthyv.k1988 ปีที่แล้ว

    Azola plus anna oru potting mix rose nu upayogikkan pattumo

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Ariyilla,njan use cheythittilla😊

    • @sruthyv.k1988
      @sruthyv.k1988 ปีที่แล้ว

      @@RIZAZVIBES ok👍

  • @sajithachakingal9706
    @sajithachakingal9706 ปีที่แล้ว +1

    Good information dear friend

  • @lissyisac1904
    @lissyisac1904 ปีที่แล้ว

    ഈ മിക്സിൽ ദീർഘകാലം വളർത്താൻ പറ്റുമോ.. ചകിരി വെള്ളം പിടിച്ച് വക്കില്ലേ. അപ്പോ വേര് കേട് ആവോ.. എനിക്കും കുറച്ച് റോസ് ഉണ്ട്.❤❤

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว +1

      Detail video cheyyam kto

  • @sherlyantos5177
    @sherlyantos5177 ปีที่แล้ว

    👌

  • @saudasiddique394
    @saudasiddique394 ปีที่แล้ว

    Good messege

  • @sruthyv.k1988
    @sruthyv.k1988 ปีที่แล้ว +1

    Manalinu pakaram M sand upayogikkan pattumo rose nu

    • @marytelma3977
      @marytelma3977 ปีที่แล้ว

      Yes

    • @sruthyv.k1988
      @sruthyv.k1988 ปีที่แล้ว

      @@marytelma3977 rose karinju pokille🤔. Anganeya upayogikkendathu. Wash cheyyukayo matto veno

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Yes, clean cheyth use cheyyam

    • @sruthyv.k1988
      @sruthyv.k1988 ปีที่แล้ว

      @@RIZAZVIBES thankyou😍

  • @stellavimal1641
    @stellavimal1641 ปีที่แล้ว

    Super idea👌❤

  • @arunrs3245
    @arunrs3245 ปีที่แล้ว +1

    Good and very informative video 👍 🥰

  • @resmigkrishnan1265
    @resmigkrishnan1265 ปีที่แล้ว

    അപ്പോൾ മഴ ഉള്ളപ്പോൾ പ്രശ്നം ആകില്ലേ

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      illa, detail video cheyyam kto 🥰

  • @Lena-oi7wj
    @Lena-oi7wj ปีที่แล้ว

    Whatsappil oru doubt chodichorunnu reply tharavo

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Ok dear 🥰

    • @Lena-oi7wj
      @Lena-oi7wj ปีที่แล้ว

      @@RIZAZVIBES
      Reply kittiyallo
      Thanks

  • @bindugopakumar8657
    @bindugopakumar8657 ปีที่แล้ว

    Super idea🙏

  • @asifkop
    @asifkop ปีที่แล้ว

    Good idea ❤

  • @saritha463
    @saritha463 ปีที่แล้ว +4

    ഞാൻ വേര് പിടിപ്പിക്കാൻ ചകിരിചോറിൽ നട്ടു വേരുപിടിച്ചെങ്കിലും പിന്നീട് കേടായിപ്പോയി അതിനെന്താ ഒരു പ്രതിവിധി

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Vellam koodiyathayirikkum

  • @fouziyamaalige6370
    @fouziyamaalige6370 ปีที่แล้ว

    Last idna water end

  • @nitishnair89
    @nitishnair89 ปีที่แล้ว +1

    Super collection 👌😍👌, in monsoon season cocopeat will absorb more water and it will affect roots decaying

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Since it is not a sensitive plant, there is no problem with keeping it in the rain.

    • @nitishnair89
      @nitishnair89 ปีที่แล้ว

      @@RIZAZVIBES ok

  • @sharanyasb6400
    @sharanyasb6400 ปีที่แล้ว

    Riza ,thanks a lot ceti kitti nalla plant and super packing ❤️

  • @khayarunissa9981
    @khayarunissa9981 ปีที่แล้ว

    ഇനി ശ്രമിച്ച് നോക്കണം👍😊

  • @ashithashiyas2464
    @ashithashiyas2464 ปีที่แล้ว

    Ithu nammal shopil ninnum vangunna block aayitulla chakirichorano

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Alla, 25 kg yude chakk vangiyathanu 🥰

  • @sajayanc9677
    @sajayanc9677 ปีที่แล้ว

    ഞാൻ നോക്കട്ടെ

  • @bindujames8723
    @bindujames8723 ปีที่แล้ว

    Hi dear❤ super video👍 😍😍

  • @sreejithazworld
    @sreejithazworld ปีที่แล้ว

    ഗുഡ് ഐഡിയ ചെയ്തു നോക്കട്ടെ

  • @beenasridhar2131
    @beenasridhar2131 ปีที่แล้ว

    റോസ് ഇത്ര bushy ആയി വളർത്തുന്നത് എങ്ങിനെ ആണ്

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Pruning 🥰

    • @beenasridhar2131
      @beenasridhar2131 ปีที่แล้ว +2

      @@RIZAZVIBESഞാനും പ്രൂൻ ചെയ്യുന്നുണ്ട് പക്ഷെ ഇതുപോലെ ബുഷ്‌ ആവാറില്ല.

  • @febygeorge3390
    @febygeorge3390 ปีที่แล้ว +1

    ❤🌷🌹

  • @sainabams9432
    @sainabams9432 ปีที่แล้ว

    Haai mole orupad sathoshamayi

  • @RajeshKumar-bq6bq
    @RajeshKumar-bq6bq ปีที่แล้ว

    മഴക്കാലത്തു ചെടികൾ ഇത്തരം പൊട്ടിങ് മിക്സ്‌ ചെടികൾ മോശം ആകും.

    • @LeeluHomeGarden
      @LeeluHomeGarden ปีที่แล้ว

      ഇതു ശരിയല്ലമഴക്കാലം ചീഞ്ഞു പോകും

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว

      Oru kuzhappavum varilla, detail video cheyyam 😊

  • @bharghavikrishna6150
    @bharghavikrishna6150 ปีที่แล้ว +1

    Super plants and flowers 🙂😍

  • @brindhaponnu846
    @brindhaponnu846 ปีที่แล้ว +1

    Super video 🙏

  • @fouziyamaalige6370
    @fouziyamaalige6370 ปีที่แล้ว

    Plz per editti idamo

  • @ramsheenakt3573
    @ramsheenakt3573 ปีที่แล้ว

    👌👍👍👍👍👍👍👍⚘💞

  • @vallathvenugopalan3611
    @vallathvenugopalan3611 11 หลายเดือนก่อน

    നിങ്ങളുടെ ഒരു വീഡിയോയിൽ ചെടികൾ മൊട്ടടിച്ചിട്ടാണ് നടുന്നതായി കാണിച്ചിട്ടുള്ളത്. ഇവിടെ അതില്ല. ഒരു കൺഫ്യൂഷൻ.

    • @RIZAZVIBES
      @RIZAZVIBES  11 หลายเดือนก่อน

      Button rose repot.cheythal leaf ellam kozhiyum athkond remove chethilla,
      2 days kazhinju flower and buds ellam remove cheythirunnu

  • @saritha463
    @saritha463 ปีที่แล้ว

    മഴയത്തു വയ്ക്കാൻ പറ്റില്ലല്ലോ

    • @RIZAZVIBES
      @RIZAZVIBES  ปีที่แล้ว +1

      Continuous ayi mazhayundenkil mathram Matti vechal mathi🥰

  • @raseenavk399
    @raseenavk399 ปีที่แล้ว

    Nokkm

  • @annacyriac2870
    @annacyriac2870 ปีที่แล้ว

    Good idea

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    👌