അനീഷ് കാ വലം പാസ്റ്ററെ അങ്ങേയറ്റം സ്നേഹിക്കുന്ന ബഹുമാനിക്കുന്നു എന്തായാലും ഇങ്ങനെ ഒരു പ്രബോധനം അദ്ദേഹത്തിന് കൊടുത്തതിൽ വളരെയധികം നന്ദിയുണ്ട് അത്രയ്ക്ക് മാതൃകാ ദോഷമാണ് അയാൾ കാണിച്ചത് ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്കുണ്ടാകരുത് എന്നുള്ള പ്രമാണം തന്നെ ശബരിമലയിൽ പോയി ലംഘിച്ചു.. ക്രൈസ്തവർക്ക് വളരെയധികം അപമാനം ഉണ്ടായ സംഭവം ആയിപ്പോയി
ചാണ്ടി ഉമ്മൻ ഒരു രാഷ്ട്രീയ നേതാവ് ആണ്. ഒരു പെന്തക്കോസ്തു വിശ്വാസി അല്ല. അതുകൊണ്ട് ഒരു "തുരുത്തലിന്റെ "ആവശ്യം ഇല്ല.. തന്നെയുമല്ല അദ്ദേഹം well qualified ആണ്
This is the way correcting a person??. As an ignorant person in faith, then this is the way to show the love of God??. Again as a public servant, this is the way to give respect and reverence from a pastor and his followers???. Shameful:
ഭക്തി അഭിനയിക്കുന്ന pastor മാർക്ക് ഒരു പാഠം ആയിരിക്കട്ടെ pastor അനീഷ് കാവാലം. അങ്ങയെ ഏറ്റവും അധികം ബഹുമാനിക്കുന്നു. ഇതാണ് യഥാർത്ഥ സുവിശേഷം... ഇനിയും പോയാലെന്താ, കഴിച്ചാലെന്താ, തൊഴുതാലെന്താ എന്ന് എന്നൊന്നും എന്നോട് ചോദിച്ചു മിനക്കെടേണ്ട, അദ്ദേഹം answer പറഞ്ഞിട്ടുണ്ട്. അവരവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ല
യേശു പാപികളെ സ്നേഹിച്ചു..papikalodu കൂടെ ഭക്ഷണം കഴിച്ചു..പാപത്തെ വെറുത്തു..വചനം കേട്ടില്ല എന്ന് പറയാന്‍ പറ്റില്ല..കേൾക്കാൻ ദൈവം അവസരം കൊടുത്തു..സ്തോത്രം
@@magijobin7027 ഇവൻ ചെയ്തത് ഒരു കത്തോലിക്കാ മതക്കാരനായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. യേശു ഏക രക്ഷകൻ എന്നറിയാവുന്ന ഇവനാണ് ഒരിക്കലും പൊറുക്കാത്ത പൈശാചിക കുറ്റം ചെയ്തത്
This stage show will never occur in TPM Church. This minister's son never acknowledged in this event The All Mighty Eternal God Jesus Christ's name. He said the word god, that's all he said. Though the Pastor clearly shown him the only way to get saved by confessing Jesus Christ. This young man mocked him saying "innu Pastor nalla moodilannu ennu thonnunnu" What a sarcastic words, also with a laughing gesture.
വിളിച്ചു വരുത്തിയത് ആണെങ്കിൽ ഇതു ആ മനുഷ്യനെ അപമാനിക്കുന്നതിന് തുല്യമാണ്. സുവിശേഷം സത്യമാണ് അത് നിത്യമാണ് അതിനെ മാനിക്കുന്നു അത് എവിടെയും പറയുന്നതിൽ അഭിമാനിക്കുന്നു പക്ഷേ ഇതിനോട് യോജിക്കുന്നു ക്ഷണിച്ചു വരുത്തിയതാണ് എങ്കിൽ നേതൃത്വം ക്ഷമ പറയണം അതാണ് മാന്യത
@@sajivarghese9833 എന്നാൽ നാളെ മുതൽ ക്ഷണിച്ചു വരുത്തി ജനപ്രതിനിധികളെ നമ്മുടെ കസർത്ത് കാണിക്കാം. സുവിശേഷ പറഞ്ഞതിനോട് 💯 ശതമാനം ഞാൻ യോജിക്കുന്നു. പക്ഷെ വന്നിരിക്കുന്നതിന് മുമ്പ് വെപ്രാളം പിടിച്ച് പറഞ്ഞ രീതി അപമാനിക്കുന്നതിന് തുല്യമാണ്.
@rishonbiju4778 ചാണ്ടിഉമ്മനെ ഈ മീറ്റിംഗ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നോ. വന്നപ്പോൾ അദ്ദേഹത്തിന് അർഹമായ സ്ഥാനം കൊടുത്തോ. അതോ നമ്മുടെ കസർത്ത് കാണിച്ചോ. അവസാനം പാടിയ പാട്ട് പാടാനുള്ള കാരണം എന്താണ് . ഇതാണോ സുവിശേഷം.
കിട്ടിയ സമയം തക്കത്തിൽ പാസ്റ്റർ ഉപയോഗിച്ചു നന്ദി
മറ്റൊരുത്തന്നിലും രക്ഷയില്ല. യേശു ക്രിസ്തു ലോക രക്ഷകൻ. വിശുദ്ധ ബൈബിൾ.
അനീഷ് പാസ്റ്ററേ ദൈവം ധാരാളമായിഅനു:ഗ്രഹിക്കട്ടെ.ഇനിയും ഏതെങ്കിലും രാഷ്ട്രീയക്കാരെ സ്റ്റേജിൽ കിട്ടിയാൽ ഇതുപോലെ ശക്തമായി സുവിശേഷം പറയണം.🙏🙏🙏🙏🙏🙏🙏🙏
വളരെ പ്രയോജനപ്പെടുന്ന ഒരു നല്ല ഉപദേശം.
കർതൃദാസനെ ദൈവം അനുഗ്രഹിക്കട്ടെ.
ചാണ്ടി ഉമ്മനും മാനസാന്തരം ഉണ്ടാകട്ടെ.
സുവിശേഷം ജയിക്കട്ടെ നല്ല നിലത്ത് വിത്ത് വീഴുവാൻ ഇടയാകട്ടെ
സ്തോത്രം 🙏അദ്ദേഹവും കൂടെയുള്ളവരും മനസാന്തരപ്പെട്ടു, രക്ഷിയ്ക്കപ്പെട്ടു കർത്താവിന്റെ മക്കൾ ആയി കൃപയിൽ വരട്ടെ 🙏
അനീഷ് കാ വലം പാസ്റ്ററെ അങ്ങേയറ്റം സ്നേഹിക്കുന്ന ബഹുമാനിക്കുന്നു എന്തായാലും ഇങ്ങനെ ഒരു പ്രബോധനം അദ്ദേഹത്തിന് കൊടുത്തതിൽ വളരെയധികം നന്ദിയുണ്ട് അത്രയ്ക്ക് മാതൃകാ ദോഷമാണ് അയാൾ കാണിച്ചത് ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്കുണ്ടാകരുത് എന്നുള്ള പ്രമാണം തന്നെ ശബരിമലയിൽ പോയി ലംഘിച്ചു.. ക്രൈസ്തവർക്ക് വളരെയധികം അപമാനം ഉണ്ടായ സംഭവം ആയിപ്പോയി
😂😅
Onnnam pramanm oru ulupppumillathe upekshicha vidddi😂
So a public insult is the best way to correct him???🤔🤔
ചാണ്ടി ഉമ്മൻ ഒരു രാഷ്ട്രീയ നേതാവ് ആണ്. ഒരു പെന്തക്കോസ്തു വിശ്വാസി അല്ല. അതുകൊണ്ട് ഒരു "തുരുത്തലിന്റെ "ആവശ്യം ഇല്ല.. തന്നെയുമല്ല അദ്ദേഹം well qualified ആണ്
കർത്താവ് അനുഗ്രഹിക്കട്ടെ പാസ്റ്റർ 🤝🏻❤
പാസ്റ്റർ കലക്കി❤❤
പാസ്റ്റർ കാവാലം കിട്ടിയ അവസരം തക്കത്തിൽ ഉപയോഗിച്ചു 🤣
❤ അതെ.
ഇരിക്കുന്നെങ്കിൽ ഞാൻ ബാക്കീം കൂടെ പറയാം 🤣🤣🤣( 2 :09) പിന്നൊരു പാട്ടും.. സമരം കൊണ്ടും, ധർണ കൊണ്ടും ഗുണമില്ല 😄
Pastor super
😂😂😂ഇവന് അങ്ങനെ വല്ലതും പറഞ്ഞു കൊടുക്ക് ബുദ്ധി വെക്കട്ടെ 👍🏻സാറിന്റെ പേര് കളഞ്ഞു 👍🏻👍🏻👍🏻
കിട്ടിയ അവസരം തക്കത്തിൽ ഉപയോഗിച്ചതിന് ദൈവത്തിനു സ്ത്രോത്രം
അപ്പന്റെ പേര് കളഞ്ഞിരിക്കുവാ..... ഇനിയെങ്കിലും നന്നാവട്ടെ
ഉള്ളകാര്യം മുഖത്തുനോക്കി പറഞ്ഞു അല്ലാതെ ബിഷപ്മാരെപോലെ സുഖിപ്പിക്കൽ അല്ല
Though I don't like the attitude and approach of Anish Pastor, this fearless attitude of Anish Pastor is worth and appreciated...
ഇനി മലക്ക് പോകരുത് 👍👍
You can go sabarimala pray to Jesus not sasthav or ayyappan chrotiyani dear chandy omman
ദൈവ ദാസനെ ഇനിയും കർത്താവു കൃപയോടെ നിർത്തട്ടെ 🙏🤍
പാട്ട് സൂപ്പർ🙌🙌🙌🙌
God bless you C O. Thank you pastor.
God bless you pastor 🙏🙏🙏🙏🙏
Very good, Pastor Kavalam.
ആമേൻ 🙏🙏
ഏതായാലും അനിഷ് കാവാലം പാസ്റ്റർ ഉള്ള കൺവെൻഷനിൽ തന്നെ വന്നു ചാടിയത് നല്ലതായി. ചാണ്ടി. വചനം നിന്നിച്ച ....
🙏🙏 ഈ പ്രാർത്ഥനയ്ക്ക് ശേഷമാണോ ചാണ്ടിയും ഉമ്മൻ ശബരിമലയിൽ മലകയറിയത്
വഴിതെറ്റു കണ്ടതുകൊണ്ടായിരിക്കാം ഇങ്ങനെ ഉപദേശിച്ചത്.
ഇങ്കനെയുള്ള പാസ്റ്റർമാർ ഒരിടത്തും ഇല്ലേ വേറെ പാസ്റ്റർമാർ ആണെങ്കിൽ മാലായെട്ട് സ്വീകരിക്കും
Aneesh Pastor ടെ മേൽ ദൈവം അധികം കൃപ പകരട്ടെ..
ഒരേമാസം രണ്ടിടത്തും പോയി ഉമ്മച്ചൻ 😂😂😂😂
രണ്ടിടത്തു നിന്നും ഓട്ടു വേണം ബുദ്ധിമാൻ .😂
very good pastor .
Praise God 🤚🤚🤚.
" Preach the Gospel in time and out of time.,"
ROMANS 10 : 17. Amen. Amen 🙏🙏🙏.
This is the way correcting a person??. As an ignorant person in faith, then this is the way to show the love of God??. Again as a public servant, this is the way to give respect and reverence from a pastor and his followers???. Shameful:
Amen praise the Lord thank you pastor
ഭക്തി അഭിനയിക്കുന്ന pastor മാർക്ക് ഒരു പാഠം ആയിരിക്കട്ടെ pastor അനീഷ് കാവാലം. അങ്ങയെ ഏറ്റവും അധികം ബഹുമാനിക്കുന്നു. ഇതാണ് യഥാർത്ഥ സുവിശേഷം... ഇനിയും പോയാലെന്താ, കഴിച്ചാലെന്താ, തൊഴുതാലെന്താ എന്ന് എന്നൊന്നും എന്നോട് ചോദിച്ചു മിനക്കെടേണ്ട, അദ്ദേഹം answer പറഞ്ഞിട്ടുണ്ട്. അവരവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതില്ല
Very good
ആമേൻ 🎉
Amen halleluyah ❤❤❤❤❤❤
കഷ്ടം ഉമ്മൻ ചാണ്ടി സാറിന്റെ പേരുകളഞ്ഞു
ചാണ്ടി ഉമ്മന് ഇങ്ങനെ തന്നെ വേണം അനുഭവിക്ക് ദൈവം കൊടുത്ത ശിക്ഷ ഇദ്ദേഹത്തിന്റെ സുവിശേഷം കേൾക്കണം 😀
എന്തൊന്നു അനുഭവിക്കാൻ...,...
വർഷങ്ങളായി അനുഭവിപ്പിച്ചോണ്ടിരിക്കുവല്ലേ........
ഇരിക്കുന്നെങ്കിൽ ഞാൻ ബാക്കീം കൂടെ പറയാം 🤣🤣 ( 2 : 09)
❤❤❤❤❤Amen
Candy sir.god bless you
Aneesh Pastor .. Good. 🎉
അവിടെയും പോയി ഇവിടേയും വന്നു😂
ആ പല്ലിളിക്കൽ...
എല്ലായിടത്തും നിന്നും വോട്ടു വേണം..
അഹങ്കാരി അനീഷ് എന്ന് വിവരം വയ്ക്കും 🥲🥲
ശബരിമലയിൽ പോയ ഇവന് ഇവിടെ കയറിവരാൻ എന്ത് യോഗ്യത?
അങ്ങനെ പറയല്ലേ തള്ളി പറഞ്ഞ പത്രോസിനെ പോലും നമ്മുടെ കർത്താവ് ചേർത്ത് പിടിച്ചില്ലേ... ദൈവം ചാണ്ടി ഉമ്മാനോട് ക്ഷെമിക്കട്ടെ
യേശു പാപികളെ സ്നേഹിച്ചു..papikalodu കൂടെ ഭക്ഷണം കഴിച്ചു..പാപത്തെ വെറുത്തു..വചനം കേട്ടില്ല എന്ന് പറയാന്‍ പറ്റില്ല..കേൾക്കാൻ ദൈവം അവസരം കൊടുത്തു..സ്തോത്രം
@@magijobin7027 ഇവൻ ചെയ്തത് ഒരു കത്തോലിക്കാ മതക്കാരനായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. യേശു ഏക രക്ഷകൻ എന്നറിയാവുന്ന ഇവനാണ് ഒരിക്കലും പൊറുക്കാത്ത പൈശാചിക കുറ്റം ചെയ്തത്
❤ അതെ
Yes
ഇനി എന്നാണ് മക്കയിൽ ചാണ്ടി ഉമ്മൻ പോകുന്നത്? മതേതരം അല്ലെ
Aadhyam yeshuve pole parichedhana cheyyanam...
🙋🙋 ദൈവം ആരാണ് ദൈവം എന്താണെന്നറിഞ്ഞിട്ടാണോ താങ്കൾ മലകയറാൻ പോയത്🙏🙏
Karthav nirachu anughrahikattee Chandi Ommen 🧡🇮🇳
ശകലം വഴി മാറി സാരമില്ല ഉപദേശിച്ചു mattam 😂
ദൈവത്തിനു മഹത്വം
യേശുവേ സ്തോത്രം
ശബരിമലയിൽ പോയതിനു ശേഷം
Amen 🙏
എൻ്റെ ദൈവമെ ഈ ചാണ്ടിക്ക് എന്തു പറ്റി ' ' ഇന്നലെ ശബരിമലയിൽ , ഇന്ന് ഉഡായിപ്പുകാരുടെ കൂടെ ' ഇനി ഇലക്ഷനിൽ ജയിക്കില്ല എന്നു ഉറപ്പിച്ചു
ഉടായിപ്പു മനസ്സിലായപ്പോൾ മലയ്ക്കു പോയി.😂
Amen sthothram
ക്രിസ്ത്യൻ വേദികളിൽ രാഷ്ട്രീയക്കാരെ കയറ്റിയിരുത്തുന്നത് എന്തിന്????.....
ഇങ്ങനെ പറഞ്ഞു കൊടുക്കാൻ വേണ്ടി.
അവർ സ്റ്റേജിൽ / മീറ്റിംഗിൽ വരട്ടെ. അങ്ങനെയെങ്കിലും സത്യം അറിയുമല്ലോ...
@@warrior6258 അവർ സത്യം അറിഞ്ഞാലും കണക്കാ....
@@warrior6258 രാഷ്ട്രീയക്കാർ പല നയങ്ങൾ സ്വീകരിക്കുന്നവരാണ്.... അവർ പല തട്ടിൽ നിൽക്കും.....
Jesus taught his disciples., to pray....Hallowed be thy name. .. Let us give respect to our Lord first.
ഇത്തരം പ്ലാസ്റ്റർ മരാണ് എവിടെ വർഗ്ഗീയത ഉണ്ടാക്കുന്നത്? 😂😂😂😂😂
He is going his responsibility to preach the bible
In doing so , he shall be explicit....
വർഗ്ഗീയത എന്നാൽ എന്ത് .അത് ഉള്ളതാണ്, ആരും ഉണ്ടാക്കുന്നതല്ല.
ജീവനുള്ള ദൈവം ഉള്ളപ്പോൾ ദൈവ സൃഷ്ടിയാൽ നിർമ്മിക്കപ്പട്ട ദൈവത്തെ തൊഴാൻ പോകരുത്.
തന്റെ കുടുംബത്തിലെ വിവാഹങ്ങൾ വർഗ്ഗം നോക്കാതെയാണോ നടന്നിട്ടുള്ളത്.
പാസ്റ്റർ ടെ പാട്ട് സൂപ്പർ
സ്തോത്രം
Very good pastor tell him not go sabareymala
അനീഷ്‌പാസ്റ്റർ 🙏🙏🙏🙏❤️❤️❤️👌👌
Good
This stage show will never occur in TPM Church.
This minister's son never acknowledged in this event The All Mighty Eternal God Jesus Christ's name. He said the word god, that's all he said. Though the Pastor clearly shown him the only way to get saved by confessing Jesus Christ. This young man mocked him saying "innu Pastor nalla moodilannu ennu thonnunnu" What a sarcastic words, also with a laughing gesture.
😂😂😂പാസ്റ്റർ പ്വോളിച്ചു 🙏
Pr .aneesh..kavalam..nalla padhya..upadesham..sathyavachanam..legga yillathe..muhathu.noki.parayunna..aal..god.bles.you.pr..
❤❤❤😂🎉🎉🎉രാജി..അനിഷ്.പാസ്ററർ.ജീസസ്.ബലത്താൽ.നീർതും
ഇതൊക്കെ വെറുതെ ഷോ കാണിക്കുകയാണ് എന്ന് അറിയാൻ ഉള്ള അറിവ് പോലും
കോവാലനും കൂട്ടർക്കും ഇല്ല.കഷ്ടം.
പിശാച് സഭയിൽ ഉപായരൂപേണ വരും. ചിരിച്ച് കൊണ്ടായിരിക്കും വരുന്നത് സൂക്ഷിക്കുക.
അടുത്ത യോഗത്തിനു പ്രതിപക്ഷ നേതാവ് സതീഷൻ സാറിനെയും ക്ഷണിക്കണം
Yehova pinne aara, aviduthe velkkarano?😂 chandigarh oomman mla aanu allathe pastor alla. Addehathinu kooduthal vote kittiyathu aviswasikalude aanu.
വക തിരിവ് ഇല്ലാത്ത ഒരുത്തൻ.. ഉമ്മൻ ചാണ്ടി ക്ക് പറ്റിയ തെറ്റ്.. ഇവനെ ഉണ്ടാക്കിയത് 🙏😂
ഈ കോമാളിത്തം കാരണം പലരും കോമാളികൾ ആകുന്നല്ലോ എന്നോർക്കുമ്പോ.......
അല്ല , കുന്തിരുക്കം പുകച്ചു കാണിച്ചു ൽ സുവിശേഷമാക്കില്ലല്ലോ?
അവസാനത്തെ പാട്ട് കളിയാക്കി അതു. ഒഴിവാക്കാമായിരുന്നു
ഇങ്ങനെ പറയും എന്ന് ചാണ്ടി ഉ മ്മൻ വിചാരിചില്ല, നരകം പറഞ്ഞു പേടിപിക്കുന്നതല്ല സുവിശേഷം 😁
Poku monu
Is Chandy belongs in christian community ? I heard that he changed his religion. May be he came their as a politician!
❤❤❤❤ADIPOLI ❤❤❤.....KALAKKI❤😂😂
Kaavaalam pastor is legend 🌹🌹👍
Kavalathinirikkatte oru kuthirapavan..... . 🎉🎉🎉
അനീഷ് അണ്ണൻ ഉയിര്
Chhandndykunju in deep trouble . Any power full Gods available please help.
0:32
❤
Ellavarum poornnatha ullavar allallo?athukond vidhikkan nammal aarum alla....ath daivam cheyyattea... orumich atheyhathinu vendi prarthikkam...daivam shamikkattea ....
Daivatheyum mamoneyum.sevikkuka.ràndu thoniyil kaal chavittuka ennokke parayam.
Chadi Ommen Tirnu
Samayam thakkathil upayogichu, soap, soop, salvation ellayidathum nadakkilla
Ayyappan ippo aaraayi??? Ummaaa....
Adutha ythra. Makkha
@@leninjose1914 aadhyam yeshuve pole parichedhana elkkanam...😁
@@leninjose1914 aadhyam ye shuve pole parichedhana elkkanam..😁
@@mush8371brother parichedhana pazhayaniyamathil aanu jadathil ,, epol puthiya niyamathiyl nammude hridhayathinu aanu parichedhana elkendathu.. example::-- asooya, pinakam, chathi , eashani, kallasathyam, kulapathakam, moshanam, vigraharadhana, vigraharpitham bhakshikal, extra..........
🌈🌈🌈❤❤❤🎉🎉🎉🎉😂😂😂😂😂
ബിജെപി 🇮🇱
Ee payyyan pokkkanu😂😂pazhanu
Ithiri over aaaanu eee payyyans, vayass 36 no maturity
😂😂😂
വിളിച്ചു വരുത്തിയത് ആണെങ്കിൽ ഇതു ആ മനുഷ്യനെ അപമാനിക്കുന്നതിന് തുല്യമാണ്.
സുവിശേഷം സത്യമാണ് അത് നിത്യമാണ് അതിനെ മാനിക്കുന്നു അത് എവിടെയും പറയുന്നതിൽ അഭിമാനിക്കുന്നു പക്ഷേ ഇതിനോട് യോജിക്കുന്നു ക്ഷണിച്ചു വരുത്തിയതാണ് എങ്കിൽ നേതൃത്വം ക്ഷമ പറയണം അതാണ് മാന്യത
ക്ഷണിച്ചു വരുത്തി തന്നെ ഈ സത്യം പറയണം, അതാണ് ആണത്വം, ചങ്കൂറ്റം. ഇതു പോലെ പറയാൻ എല്ലാ pastorsinum ദൈവം കൃപ നൽകട്ടെ.
അഗ്രിപ്പാവിനെയും ക്ഷണിച്ച് വരുത്തിയതാണ് , പൗലോസ് അങ്ങേരോട് ക്ഷമ പറയണമോ ?
@@sajivarghese9833 എന്നാൽ നാളെ മുതൽ ക്ഷണിച്ചു വരുത്തി ജനപ്രതിനിധികളെ നമ്മുടെ കസർത്ത് കാണിക്കാം. സുവിശേഷ പറഞ്ഞതിനോട് 💯 ശതമാനം ഞാൻ യോജിക്കുന്നു. പക്ഷെ വന്നിരിക്കുന്നതിന് മുമ്പ് വെപ്രാളം പിടിച്ച് പറഞ്ഞ രീതി അപമാനിക്കുന്നതിന് തുല്യമാണ്.
Tinto mone... Enthina...ithu? Eviday insult? Theri paranjilla...
only the Gospel....
@rishonbiju4778 ചാണ്ടിഉമ്മനെ ഈ മീറ്റിംഗ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നോ. വന്നപ്പോൾ അദ്ദേഹത്തിന് അർഹമായ സ്ഥാനം കൊടുത്തോ. അതോ നമ്മുടെ കസർത്ത് കാണിച്ചോ. അവസാനം പാടിയ പാട്ട് പാടാനുള്ള കാരണം എന്താണ് . ഇതാണോ സുവിശേഷം.
ഇത് പറഞ്ഞതാണ് പേടിപ്പിക്കുന്നത് സ്വർഗ്ഗവും നരകവും . ഏതായാലും ചാണ്ടി പെട്ടു..😂 എല്ലാം ഇവിടെ തന്നെ ആണെന്ന് അങ്ങേർക്ക്ഇതുവരെ മനസ്സിലായിട്ടില്ല😅
എന്ത് മണ്ണാങ്കട്ട...
Evane enthinaanu stagil kayattiyathu
പൊന്നാനിയിൽ പോയി അറ്റം മുറിച്ച് വാ
ജയ് ശ്രീരാം 👍
ജയ് കപീഷ്
@@ղօօք😂
വട്ടു കേസ്
വട്ടൻ Pastor
അതെങ്ങനെ?
ഷട്ടപ്പ്
കൊറോണ വന്നപ്പോൾ പാസ്റ്ററെ കണ്ടില്ല അന്നു എവിടെ ആയിരുന്നു
തനിക്കു തോന്നുന്നതാ, പാസ്റ്ററെ കൊറോണാ കൊണ്ടുപോയില്ല ഇവിടെയുണ്ട്.