ഞങ്ങൾക്ക് അറിയില്ലായിരുന്നു വഖഫ് ബോർഡിന് ഇങ്ങനെ എഴുതിയെടുക്കാൻ സാധിക്കുമെന്ന് | JOSESPH BENNY

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 76

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj วันที่ผ่านมา +6

    സത്യം വിജയ്ക്കെട്ട്. നീതി നപ്പാകെട്ടെ. സത്യം വിജയിക്കട്ടെ. ജയ് ജീസസ് 🙏🙏🙏🙏🙏🙏🙏🙏

  • @hariparameswaran4063
    @hariparameswaran4063 4 วันที่ผ่านมา +37

    കിരൺ റിജ്ജു parliamentil വളരെ വെക്തമായി പറയുന്നുണ്ട് ഈ നിയമത്തിൽ തെറ്റായ നയങ്ങൾ..... വഖവ് നെതിരെ വഖബ് ട്രിബൂണൽ ഇൽ മാത്രമേ കേസ് നു പോകാൻ പറ്റു........ എല്ലാപേരും കേൾക്കണം... ആ പ്രസംഗം.... ഉഗ്രൻ

  • @Time-ug3qn
    @Time-ug3qn 3 วันที่ผ่านมา +34

    വക്കഫ് നിയമം അറബിക്കടലിൽ 💪🏻

  • @anooppraju7733
    @anooppraju7733 3 วันที่ผ่านมา +17

    കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ചിലരുടെ ഒക്കെ കേട്ടു താളി വരെ പറിച്ചു മതേതരം കാണിക്കാൻ വേണ്ടി മറ്റുള്ളവർക്ക് കൊടുക്കും എന്നു പറഞ്ഞത് എത്ര ശരിയാണ്...!!😢😢

  • @sarasyasudhir6188
    @sarasyasudhir6188 3 วันที่ผ่านมา +16

    ഒരു വഖഫും ഇവിടെ വേണ്ട അതൊക്കെ ഇറാനിൽ മതി

  • @emperor..837
    @emperor..837 2 วันที่ผ่านมา +8

    'ഖാൻ'ഗ്രെസ്സ് നിയമം

  • @kalathmurali6408
    @kalathmurali6408 3 วันที่ผ่านมา +15

    അറബി പേരുളള അറബികടലും ഞമ്മന്റെ താണ്.നാളെ മീൻ പിടിക്കുന്നതിനു പോലും അളളാ കനിയണം.

  • @shahidafridi7365
    @shahidafridi7365 3 วันที่ผ่านมา +7

    Janam.TV❤

  • @krmohanan4979
    @krmohanan4979 3 วันที่ผ่านมา +6

    വഖഫ് വെളുപ്പിക്കൽ പുത്തി ജീവികൾ കുറച്ചു പേർ ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ ,കാരണം ഇലക്ഷനിൽ സ്വാധീനം ഉണ്ടാകുമെന്ന് മനസ്സിലായി തുടങ്ങി.....

  • @philipstantly2118
    @philipstantly2118 3 วันที่ผ่านมา +7

    Please vote for Congress so that entire India will be claimed by Waqaf

  • @anilkumarvn3623
    @anilkumarvn3623 3 วันที่ผ่านมา +10

    ദേവസ്വത്തിൻ്റെ ഭൂമിദേവനവകാശപ്പെട്ടതാണ്. അത് ക്രയവിക്രയം ചെയ്യാൻ പാടുള്ളതല്ല അതെല്ലാം തിരിച്ചു പിടിക്കണം

  • @VijayanKK-e6j
    @VijayanKK-e6j 4 วันที่ผ่านมา +40

    ചേട്ടൻ കോൺഗ്രസിനൊ/ഇടതുപക്ഷത്തിനോ മതേതര സംരക്ഷണത്തിനായി വോട്ടു ചെയ്ത ആളാണെങ്കിൽ അനുഭവിച്ചോ. അല്ലെങ്കിൽ മോദിജിക്ക് പിന്തുണ കൊടുക്കുക. അദ്ദേഹത്തിന് മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയു.

    • @thomaspj1247
      @thomaspj1247 3 วันที่ผ่านมา

      Vargeeya modi

    • @smartindian4899
      @smartindian4899 3 วันที่ผ่านมา

      ​@@thomaspj1247Ninte tantha jihadi panni 😂😂😂😂😂😂😂

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 วันที่ผ่านมา +3

      ​@@thomaspj1247muslim league vargeeyatha illa?

    • @alexabramjacob8621
      @alexabramjacob8621 3 วันที่ผ่านมา

      ​@@thomaspj1247 ഫേക്ക് അക്കൗണ്ട്.. ജനം ടീവിയിൽ കമന്റ്‌ ഇടാൻ മാത്രമുണ്ടാക്കിയ അക്കൗണ്ട്

    • @alexabramjacob8621
      @alexabramjacob8621 3 วันที่ผ่านมา

      ​@@VasanthiDevi-vo6ctഅത് കോയയാണ്, അവൻ ലീഗാണ്

  • @sreejithramakrishna3193
    @sreejithramakrishna3193 3 วันที่ผ่านมา +12

    Vote for bjp...❤❤vote for Modi ji..

  • @varghesejoseph3007
    @varghesejoseph3007 3 วันที่ผ่านมา +8

    ഓസിന് അടിച്ചെടുത്ത സ്ഥലം വഖഫിന് സമ്മാനിച്ച സിദ്ധിഖ് സേട്ടിനേക്കാൾ വലിയ മാന്യൻ ലോകത്തുണ്ടാവില്ല😅

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 3 วันที่ผ่านมา +5

    Kerala 140 MLAs now no use for Kerala ordinary people.But they playing Muslim Jihadisam.

  • @NireeshManjery
    @NireeshManjery 3 วันที่ผ่านมา +7

    വിയറ്റ്നാം കോളനി മൂവി അതിലും ഉണ്ട് ഒരു സേട്ടു പേര് അറിയുമോ

    • @silvereyes000
      @silvereyes000 6 ชั่วโมงที่ผ่านมา

      മൂസ സേട്ടു

  • @SKuma270
    @SKuma270 3 วันที่ผ่านมา +6

    ഒരാൾ തൻ്റെ നല്ലസമയത്ത് സ്വത്തുക്കൾ മുഴുവൻ പലർക്കായി വിറ്റശേഷം ആ സ്വത്തുക്കൾ, ഒടുവിൽ ജീവിതാവസാനം, തൻ്റെ സഹായിയായി നിന്ന ആളിന് ഒരു പേപ്പറിൽ എഴുതി കൊടുത്തിട്ട് പറയുന്നു - ഇതെല്ലാം നിനക്കുള്ളതാണെന്ന്! അതുപോലെയല്ലേ ഈ പ്രശ്നവും?!

    • @georget44
      @georget44 3 วันที่ผ่านมา +4

      It's leased property given by king, legally no ownership for Siddique sait, unless it is fabricated

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 วันที่ผ่านมา +2

      If it's so, we can challenge. in a court here that's not possible Wakf board is the court

    • @georget44
      @georget44 3 วันที่ผ่านมา +1

      @@VasanthiDevi-vo6ct yes, it's like CPM leader Josephine said, We(CPM) have Own Police, Own Court, Own Judges and Own Execution Squads - All the same, so don't expect justice

  • @unnipk3130
    @unnipk3130 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk วันที่ผ่านมา +1

    BJP❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumeshnaik8969
    @sumeshnaik8969 วันที่ผ่านมา +1

    അടുപ്പിക്കരുത്.. ഹിന്ദു ക്രിസ്ത്യൻ മുന്നേറ്റം ഉണ്ടാകണം..

  • @DeviprasadRamakrishnan
    @DeviprasadRamakrishnan 2 วันที่ผ่านมา +2

    METHANE ELLAM PAKISTAN ILEKKU ODIKKAAN SAMAYAMAYI.

  • @Against307
    @Against307 2 วันที่ผ่านมา +1

    Pls bring modi …… that change kerala politics

  • @RahulRahul-u8v
    @RahulRahul-u8v 3 วันที่ผ่านมา +3

    BJP❤

  • @sajeevadoor185
    @sajeevadoor185 3 วันที่ผ่านมา

    👍👍👍👍👍👍

  • @mkk3323
    @mkk3323 2 วันที่ผ่านมา

    E act aatil kalayuga...

  • @bhaskarankadaly4552
    @bhaskarankadaly4552 วันที่ผ่านมา +1

    ഫറോക്ക് കോളേജ് വിറ്റുതന്നതല്ലേ. ഇനി വഖഫ്ന് ഭൂമി ആവശ്യമെങ്കിൽ ഇന്നത്തെ നിയമമനുസരിച്ച് മാർക്കറ്റ് വിലയുടെ 4 ഇരട്ടി വില കൊടുത്തു തിരിച്ചെടുക്കട്ടെ.

  • @joelbjose2335
    @joelbjose2335 4 วันที่ผ่านมา +4

    Ee farooq college matramalla innu kurakkunna pala udayonmarum pandu onnum allayirunnu. Annum latheen sabhayude pala insstitutionsum ivide undayirunnu.aa sabhayude keezhil valiyoru thozhilali vibhagavum undayirunnu.

  • @k.sreenivasankadangal431
    @k.sreenivasankadangal431 วันที่ผ่านมา

    ഇതെല്ലാം അവകാശപ്പെടാൻ വഖഫിന്ന് കൈവശം രേഖയുണ്ടോ. ഇല്ലെങ്കിൽ എന്തടിസ്ഥാനം.

  • @pastorjohnmadanmohan5613
    @pastorjohnmadanmohan5613 วันที่ผ่านมา

    Karnataka State Government meeting decided to Cancel all WAQKF NOTICES on 1/11/2024

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 วันที่ผ่านมา +1

    ഈ സേട്ടു എങ്ങനെ ഭൂമി കോളേജിന് നൽകി 🤔നിങ്ങൾ താമസിക്കുന്ന ഭൂമി മറ്റൊരാൾക്ക് വിൽക്കാൻ പറ്റുമോ 🤔

  • @unnikrishnan5920
    @unnikrishnan5920 วันที่ผ่านมา

    They're like that,and Congress both are not beleable Bharat mata ki jai

  • @prabhithomas1759
    @prabhithomas1759 2 วันที่ผ่านมา +2

    ലത്തീൻ സഭയ്ക്ക് എന്ന് നേരം വെളുക്കുവോ അന്ന് കോണ്ഗ്രസ് തീരും കേരളത്തില്

  • @Ajith_T_V_M
    @Ajith_T_V_M 3 วันที่ผ่านมา +14

    Vote for bjp

    • @sankarkripakaran3239
      @sankarkripakaran3239 3 วันที่ผ่านมา

      അവസാനം അതെ നടക്കു 🥰🥰

    • @Against307
      @Against307 2 วันที่ผ่านมา

      @@sankarkripakaran3239nadannu… all Christian’s are BJP now

    • @harimukundan2908
      @harimukundan2908 วันที่ผ่านมา

      ഞാൻ ഒരു ബിജെപിക്കാരെന് ആണ് അതുകൊണ്ടു തന്നെ ഇവരെ നമ്പില്ല ,വോട്ടു കറക്റ്റ് ആയി ഇവർ കോൺഗ്രസിനെ കുത്തു.ഈ കഴിഞ്ഞ ഇലക്ഷന് രാജീവ് ചദ്രശേഖർനെ തോൽപിക്കാൻ ഇവർ ഒരു വൈദികന്റെ നേതൃത്വത്തിൽ പ്രാർത്ഥന സമ്മേളനം നടത്തി.ചന്ദ്രശേഖർ ആണ് മുതലപൊഴി പ്രൊജക്റ്റ് കൊണ്ട് വന്നത് എന്നിട്ടും നന്ദി കാണിച്ചില്ല.ഇവർ പ്രാര്ഥിച്ചപോലെ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ഇന്ന് waqf നിയമത്തിന്റെ പൊളിച്ചെഴുതാൻ ബിജെപി ഇന്ന് ശ്രമിക്കുന്നത് നടക്കുമായിരുന്നോ,ആദ്യം നന്ദി പറയു നിങ്ങൾ ഫാസിസ്റ്റു എന്ന് വർഗീയ വാദികൾ എന്ന് വിളിച്ച ബിജെപി-RSS പ്രവർത്തകരോട്.

  • @mathewpauline
    @mathewpauline 17 ชั่วโมงที่ผ่านมา

    ഇങ്ങനെ ചരിത്രം അറിയാ എന്ന വർ പറയട്ടെ. ഇതിൽ Politiy കലർത്തു രുത് പാട്ടഭൂമി വിൽക്കാൻ നിയമം അനുവദിക്കുമോ.

  • @abinabi6519
    @abinabi6519 3 วันที่ผ่านมา +1

    NDA GOVERNMENT NINGDE KOODEY IND

  • @dominicvarghese8595
    @dominicvarghese8595 3 วันที่ผ่านมา +2

    Sidhiq sait.
    From whom sidhiq sait got this property?
    Where is the mother documents?
    What is the mother documents shows the previous owner of this 404 acres .
    Ancient history is that this property is paid to Sidiq sait as lease for only 99 years only.
    Sidhiq sait paid the property as waqf to Farooq college.
    That's illegal matter,because there is no power to give the lease land to third party.
    Sidhiq sait was not the owner of this property. He was only the leesee of this property.sidhiq was only the custodian not the owner.
    When the lease period ends, the property will be automatically goes to the government.
    Then another point is
    All the agreements made before the Indipendent day of August 15, are automatically cancelled. There is no power to Keep the property in custody of Farooq college.Its out of law. Should prosecute the management of Faruq college for cheating the Government.

  • @AllvinThomas-k9d
    @AllvinThomas-k9d 4 วันที่ผ่านมา +11

    Vote for BJP👍❤️

  • @pbrprasad4430
    @pbrprasad4430 5 ชั่วโมงที่ผ่านมา

    മുനബം കാരെ ഇസ്റായേലിന് ആവശ്യമാകും .ഇസ്റായേൽ എംബസിയുമായി ബന്ധപെടുന്നത് നല്ലതാണ് .കൂടാതെ മുസ്ലീം വിരുദ്ധ നീക്കം നടക്കുന്ന യൂറോപ്പിൽ രാജ്യങ്ങളുമായും ബന്ധപ്പെടുക

  • @silvereyes000
    @silvereyes000 6 ชั่วโมงที่ผ่านมา

    മാരാരിക്കുളം ഭാഗത്ത് വഖ്ഫിനെ ചൊല്ലി ഇതേ പ്രശ്നം ഉണ്ടെന്ന് കേട്ടു. അത് ഇങ്ങനെ suppress ചെയ്ത് വെച്ചേക്കുവാണെന്നും ഒരിക്കൽ പൊട്ടിത്തെറിക്കും എന്ന്. മാരാരിക്കുളം നിവാസികൾ ആരെങ്കിലും ഈ കമന്റ് കണ്ടാൽ ഒന്ന് സ്ഥിരീകരിക്കാമോ?

  • @tkvasanvasan2821
    @tkvasanvasan2821 วันที่ผ่านมา

    എം എ ഓളികൾ എല്ലാവരെയും മനസിലായല്ലോ. അതാണ് ഇട തനും വലതനും😅😅😅😅

  • @shahirp.k8328
    @shahirp.k8328 2 วันที่ผ่านมา

    ഒരു പൊതുസ്വത്ത് തട്ടിയെടുക്കുന്നതിന് ഒരു മാന്യത ഒക്കെ വേണ്ടേ😃
    PJP ഉണ്ടാവും