എല്ലാവരും മറക്കാതെ... കോൺഗ്രസ് നും... കമ്മ്യൂണിസ്റ്റ് നും വോട്ട് കൊടുക്കണേ... പെട്ടന്ന് കൊടുത്താൽ.. പെട്ടെന്ന് കിടപ്പാടം ഒക്കെ ഉപേക്ഷിച്ചു ഇറങ്ങി കൊടുക്കാം...
സാധാരണ യുക്തിചിന്തകൻമാരിൽ നിന്നും ..... doctor ആരിഫ് സൈൻ പൊതുജനങ്ങൾക്കുള്ള പ്രശ്നങ്ങളിൽ വ്യക്തമായ കാഴ്പാടോടുകൂടിയുള്ള അരിപ്രായം അതു അംഗീകരിച്ചു കൊടുത്തെ പറ്റു♥️
@@Chakkochi168 എന്ത് കൊണ്ട് അങ്ങിനെ സംഭവിക്കുന്നു. മറ്റുള്ളവർ ഒറ്റക്കെട്ടായി നിന്ന് യുഡിഎഫ് എൽഡിഎഫ് നെതിരെ വോട്ട് ചെയ്യണം. എന്നാലേ ഈ പ്രീണനം നിർത്താൻ പറ്റു.
BJP യുടെയും മോദിയുടെയും വഖഫ് അധിനിവേശത്തിനെതിരെ ഉടൻ നടപടി എടുക്കാതെ മെല്ലെപ്പോക്ക് നയം ദുരൂഹമാണ്. 1995ലും 2013ലും മുഗളൻ പാർട്ടിക്കാർ ചെയ്തു വെച്ച തന്തയ്ക്ക് പിറക്കാഴിക തിരുത്തി എത്രയും വേഗം ഇന്ത്യയെ വഖഫ് മുക്തമാക്കാൻ നടപടി എടുക്കാത്തത് ഒരു ഒളിച്ചു കളിയായിപ്പോയി. 2014ലും 2019ലും 2024 ലും BJP ക്കാർക്ക് തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് ജനങ്ങൾക്കു മുമ്പാകെ ഖാൻഗ്രസ് ചെയ്ത വഞ്ചന തുറന്നുകാണിച്ചിരുന്നെ ങ്കിൽ BJP യ്ക്കു തന്നെ 400+ സീറ്റുകൾ ലോക്‌സഭയിൽ കിട്ടുമായിരുന്നു. എന്തായാലും രാഷ്ട്രീയക്കാർ അവരുടെ തനിനിറം കാണിക്കും എന്നു പറഞ്ഞ് എല്ലാവരേയും അടച്ചാക്ഷേപിക്കുന്നില്ല. ഖാൻഗ്രസ് കാര് 1947 മുതൽ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരുന്ന മുസ്ലീം പ്രീണനം അതിൻ്റെ പാരമ്യത്തിലെത്തിയത് 1995ലും 2013ലുമാണ്.. ഭരണഘടനയിൽ മുഗളൻ പാർട്ടി മായം ചേർത്തു ഇന്ത്യാക്കാരെ വഖഫിനടിമകളാക്കിയത് മുസ്ലീം തീവ്രവാദികളേക്കാൾ വിഷം ചീറ്റുന്ന ക്രിമിനലുകളാണ് ഖാൻഗ്രസുകാർ എന്ന് ജനം തിരിച്ചറിയുന്നു. ഇനിവേണ്ടത് വഖഫ് പിടിച്ചടക്കിയത് മുൻ കാല പ്രാബല്യത്തോടെ യഥാർത്ഥ വസ്തു ഉടമകൾക്കു തിരിച്ചു കിട്ടാനുള്ള ഭരണഘടനാ ഭേദഗതി പാർലമെൻ്റിൽ പാസ്സാക്കിയെടുക്കുക എന്ന ദൗത്യം BJP നിറവേറ്റുക എന്നതാണ്, എത്രയുംവേഗം. JPC യ്ക്ക് മുമ്പാകെ പ്രശ്നം വലിച്ചു കൊണ്ടു പോയി നടപടികൾക്ക് താമസം വരുത്താതെ എത്രയും വേഗം പാർലമെൻ്റ് വിളിച്ചു കൂട്ടി വഖഫ് ഭേദഗതി ബില്ല് പാസ്സാക്കി എടുക്കുക എന്നതാണ്. ഇന്ത്യയെ വഖഫിൽ നിന്നും പരിപൂർണമായി മുക്തമാക്കുന്ന ഒരു നടപടി അത്യാവശ്യമാണ്. വഖഫ്കാർക്കു പിന്തുണകൊടുക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് വോട്ടില്ല എന്ന ശക്തമായ തീരുമാനം ഇന്ത്യയിലെ വഖഫ് വിരുദ്ധ നിലപാടുള്ളവർ പ്രാവർത്തികമാക്കുകയും വേണം.. വോട്ട് ബാങ്ക് രാഷ്ട്രീയം പൊളിച്ചു കയ്യിൽ കൊടുക്കുവാൻ ഇന്ത്യയിലെ നന്മയോടൊപ്പം നിൽക്കുന്ന സമ്മതിദായകർ ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കുകയും വേണം.
അവിടെ സത്യാഗ്രഹപന്തലിൽ ഇരിക്കുന്നവരിൽ എത്രപേർ ഒരിക്കലെങ്കിലും BJP ക്ക് വോട്ട് കൊടുത്തവർ ഉണ്ട്. പക്ഷേ ഇപ്പോള് അവർക്ക് കച്ചി തുരുമ്പായി BJP മാത്രമേ ഉള്ളു. ബാക്കിയൊക്കെ നേരിൻ്റെയും ന്ന്യായത്തിൻ്റെയും കൂടെയല്ല. അന്യായത്തിൻ്റെ കൂടെ, വോട്ട് ബാങ്കിൻ്റെ കൂടെ.
നമ്മള് പണം കൊടുത്ത് വാങ്ങിയ ഭൂമി ഒരു സുപ്രഭാതത്തിൽ വന്നിട്ട് ഇവര് പറയുകയാണ് അത് ഞങ്ങളുടെതാണ്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അത് നമ്മുടേതാണെന്ന് തെളിയിക്കാൻ നമ്മൾ എന്താണ് ചെയ്യുക? അതേസമയം അത് നിങ്ങളുടേതല്ല എന്ന് ഈ ബോർഡ് പറയുകയാണെങ്കിൽ പിന്നെ കാശ് കൊടുത്തു വാങ്ങിയവർ എന്ത് ചെയ്യും? ഇതുപോലെ തന്നെ ആയിരിക്കും ദേവസ്വം ബോർഡ് ഒരു ഭൂമിയുടെ മേലെ അവകാശം ഉന്നയിച്ചാലും ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇത്തരം നിയമനിർമ്മാണങ്ങൾ നമ്മുടെ സമൂഹത്തിന് വേണ്ടതാണോ എന്നുകൂടി ആലോചിക്കണം. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള സ്വത്വവകാശത്തിന് മേലുള്ള കടന്നുകയറ്റങ്ങൾ ആയിട്ടുള്ള ഇത്തരം നിയമങ്ങൾ നിയമംമൂലം നിയന്ത്രിക്കുക തന്നെ വേണം@@syamkolloorvila5523
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ച ആരിഫിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാർ അവരുടെ കാര്യം മാത്രമേ നോക്കുകയുള്ളു.വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. ജനങ്ങൾ ബുദ്ധിമുട്ടിയാൽ രാഷ്ട്രീയക്കാർക്ക് ഒരു വിഷയമേ അല്ല. ഇലക്ഷൻ അടുക്കുമ്പോൾ മാത്രമാണ് അവർ ആളുകളുടെ പ്രശ്നങ്ങൾ നോക്കുകയുള്ളു.
ഇവിടെ ഭരിക്കാൻ കഴിവുള്ളവന് വോട്ട്ചെയ്യുക മതത്തിന് വേണ്ടിയല്ല മനുഷ്യന് ഭരിക്കുക കുട്ടികൾക്ക് 18 വയസ്സാവുന്നത് വരെ മതപഠനവും മതവും വേണ്ട അതിനു ശേഷം അവർ തീരുമാനിക്കട്ടെ മതം വേണോ വേണ്ടയോ ഏത് മതം വേണമെന്ന്..
ജനത്തിന് വലിയ ഒരു അധികാരം ഉണ്ട് തിരഞ്ഞെടുത്ത പ്രതിനിധി തങ്ങളുടെ അവകാശത്തിന് കൂടെ നിൽക്കാതിരുന്നൽ ആ പ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അധികാരം ജനത്തിനുണ്ട് ഭരണഘടനയിൽ ഇതിനുള്ള Right ഉണ്ട് ഈ സത്യം ജനം തിരിച്ചറിയും ഈ വഴി തേടുകയും ചെയ്യുക
രണ്ടും രണ്ടാണ് എന്നു പറഞ്ഞത് ശരിയായിരിക്കും, ആ പറഞ്ഞ ആളിൻ്റെ മനസ്സിലിരുപ്പ് അനുസരിച്ച് ..... തുമ്പനും..... അതുമ്പനും...... വാക്കും പ്രവൃത്തിയും യോജിക്കാത്തവൻമാർ ഇങ്ങിനെയേ പറയൂ
സൂപ്പർ ആരിഫ് ബ്രോ ബിജെപി ഗവർമെന്റ് വാഗഫ് റദ്ദു ചെയ്തിരുന്നു എങ്കിൽ കളി വേറൊരു തലത്തിൽ ആവുമായിരുന്നു ഇതിന്റെ ഭീകരത ഇപ്പോൾ എല്ലാവർക്കും മനസ്സിലായിവരുന്നു 👍👍👍👍👍
Dr. Arif, You must come to politics and save many, irrespective of their religion. Your frank opinions are the real eye opener for a progressive society.🙏
ഇടതനും വലതനും ചേർന്ന് പറഞ്ഞു പറ്റിച്ചു, അവസാനം പുനര്ധിവാസം എന്നൊക്കെ പറഞ്ഞു (തുടങ്ങിയിട്ടുണ്ട് ), അതിനു ഞങ്ങൾ കൂടെ നില്കും എന്നൊക്കെ തിരിച്ചു, ജനത്തെ വഞ്ചിക്കും, കുടി ഒഴിഞ്ഞാൽ വഴിയാധാരം ആകും, പുനരിതിവാസം അല്ല, കുടി ഇറക്കുന്നത് തടയണം, പിന്നീട് ഒന്നും നടക്കില്ല. തെറ്റായ വെഖഫ് നിയമം തടയണം, അത് മാത്രം ആയിരിക്കണം ലക്ഷ്യം
ഇവർ JPC ക്ക് അയച്ചതു കൊണ്ടാണ് ശ്രീ ആരീഫ് താങ്കൾക്ക് ഇവരുടെ കാപട്യം തുറന്നു കാട്ടാൻ അവസരം ലഭിച്ചത്. ഈ വിഷയത്തിൻ്റെ ഗൗരവം ചർച്ച ചെയ്യാൻ പറ്റിയത്. അല്ലെങ്കിൽ കേവലം ഒരു ദിവസത്തെ ചർച്ച , ഇറങ്ങിപ്പോക്ക് എന്നിങ്ങനെ കഴിഞ്ഞ് ആരും അറിയാതെ പാസ്സാകുമായിരുന്നു. ഒന്നും ആർക്കും വെറുതേ കിട്ടുന്നില്ല അതിനു വേണ്ടി ശക്തമായി പോരാടണം. എങ്കിലേ കിട്ടുന്ന ഗുണത്തിന് വല ഉണ്ടാകുകയുള്ളു. കേന്ദ്രസർക്കാർ ഇതു പോലെ പല പുരോഗമന Billകളും കൊണ്ടു വന്നു പാസ്സാക്കിയിട്ടുണ്ട് . അത് എവിടേയും ചർച്ച ആ യില്ല. കാരണം ഗുണഭോക്താവിന് അവർ ഗുണഭോക്താവാണെന്നു പോലും അറിഞ്ഞു എന്നു വരില്ല
അതെ, ഇപ്പോഴും 370, CAA ചർച്ച കൂടാതെ പാസാക്കി..മോഡി , ഫാസിസം എന്ന് നിലവിളിച്ചവന്മാരാ.. മോഡി വിചാരിച്ചു കാണും എന്തിന് ഞാൻ ഈ വിളി കേൾക്കണം.ജനങ്ങൾ തന്നെ എന്നോട് ആവശ്യപ്പെടുന്ന അവസ്ഥ ഉണ്ടാകട്ടെ എന്ന്.😂
പാർലമെൻ്റിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം അനുവദിക്കില്ലല്ലോ. സഭയിൽ ലഹള ഉണ്ടാക്കുകയോ boycott ചെയ്യുക്കയോ അല്ലാതെ ഒന്നും നടക്കില്ല. JPC യിലേക്ക് അയച്ചത് നല്ല തീരുമാനമാണ്. ഇപ്പൊ ആരുടെ നിലപാട് എന്താണെന്ന് എല്ലാവർക്കും മനസ്സിലായി കാണും
ആരിഫേ പെട്ടെന്ന് BJPപരിഹരിച്ച് കൊടുക്കാൻ പാടില്ല. ജനങ്ങൾ ചർച്ച ചെയ്യെട്ടെ എന്നിട്ട് സാവധാനം പരിഹരിക്കും ഈ പ്രസ്നം. ലോകം മുഴുവൻ എതിർക്കുന്ന സമാധാനമതം ഇനിക്ക് സത്യം പറഞ്ഞാൽ മുസ്ലിം മതത്തെ കുറിച്ച് കേൾക്കുമ്പോൾ കോമഡിയാണ് തോന്നുന്നത്. ഞാൻ ചിരിക്കാൻ വേണ്ടി മീഡിയാ വൺ അടുപ്പ് കൂട്ടി ചർച്ച കാണാറുണ്ട്.
പാലക്കാട് 5000 smithing ക്രിസ്ത്യൻ ഉണ്ട് അവർ വോട്ട് ചെയ്താൽ ബിജെപി ജയിക്കും. സത്യം പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബോധം വന്ന് ഹിന്ദുന് എന്ന് വരും. Religion in Kerala is diverse. According to 2011 census പ്രകാരം 54.7% ഹിന്ദു ഉണ്ട് കേരളത്തിൽ 18.38% ക്രിസ്ത്യൻ ഉണ്ട്. 45% ഹിന്ദു വോട്ട് 15 % ക്രിസ്ത്യൻ വോട്ട് ഉണ്ടെങ്കിൽ ബിജെപി അധികാരം പിടിക്കും കേരളത്തിൽ വികസനം ഉണ്ടാകും. അത് എങ്ങനെ ബിജെപി നേതാക്കൾ തമ്മിൽ തപ്പി കളിക്കുവല്ലേ.
ഇതേ രീതി മുന്നോട്ട് പോയാൽ കേരളത്തിൽ ഹിന്ദു ക്രിസ്റ്റ്യൻ വസ്തു വാങ്ങിക്കാൻ ഭയക്കേണ്ടി വരും എപ്പോഴാണ് വക്കംഫ് അവകാശം ഉന്നയിച്ച് വരുന്നത് എന്ന് അറിയില്ല.. ഇന്ന് നമ്മൾ എതിർത്തു ജനാധിപത്യ നിയത്തിൻ കീഴിൽ കൊണ്ട് വന്നില്ല എങ്കിൽനാളെനമ്മുടെ മക്കൾക്ക് ഒന്നും ഉണ്ടാകില്ല..വഴി യാധാരമാക്കും..സമ്പത്തുള്ള ശ്രീപദ്മനാഭ ക്ഷേത്രം വരെ അവർ അവകാശം പറയും.. ഭീഷണി പെടുത്തി അധിനി വേശം നടത്തുക ഇതാണ് ഖുർആൻ അജണ്ട.അതാണ് ഇവർ ലോകത്ത് എവിടെയും ചെയ്യുന്നത്..ജാഗ്രതൈ..😊
Kerala സർക്കാരിൻ്റെ ഒരിഞ്ച് ഭൂമി waqf ്ന് വിട്ടു കൊടുക്കാൻ ഒരു ജനാധിപത്യ വിശ്വാസിയും അനുവദിക്കരുത്...പകരം ഇത്തരം കാടൻ നിയമങ്ങൾ ഉണ്ടാക്കിയ കോൺഗ്രസ്സ് നിയമ സഭാ സാമാജികരുടെ ഭൂമി അവർ എടുക്കട്ടെ.... പിണറായി വിജയൻ സഖാവിൻ്റെ ഭൂമി എടുക്കട്ടെ...അത് പോലെ നിലവിലെ എല്ലാ ഇടതന്മാരുടെയും ഭൂമി വിട്ടു കൊടുക്കുക....അല്ലാതെ നിങ്ങൾക്ക് ഇഷ്ടം ഉള്ളത് ചെയ്തു ഭരണം നിലനിർത്താൻ ഇതൊന്നും നിങ്ങളുടെ കുടുംബ സ്വത്ത് അല്ല...!
മുഖം നോക്കാതെ കാര്യങ്ങൾ പറയാനുള്ള ചങ്കൂറ്റം അഭിനന്ദനീയം ആരിഫ്.
പൂർണ്ണമായും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ശ്രീ ആരീഫ് ഹുസൈന് അഭിവാദ്യങ്ങൾ.
എല്ലാവരും മറക്കാതെ... കോൺഗ്രസ് നും... കമ്മ്യൂണിസ്റ്റ് നും വോട്ട് കൊടുക്കണേ... പെട്ടന്ന് കൊടുത്താൽ.. പെട്ടെന്ന് കിടപ്പാടം ഒക്കെ ഉപേക്ഷിച്ചു ഇറങ്ങി കൊടുക്കാം...
Kude BJP kum thamil thali chavam 🥲
Correct
😂
ആരിഫ് ഈ നാടിന്റെ പുതിയ തലമുറയുടെ നവോഥാന നേതാവ് ✌️✌️✌️
1000%true... 👌👌👌👍👍👍🙏
സാധാരണ യുക്തിചിന്തകൻമാരിൽ നിന്നും ..... doctor ആരിഫ് സൈൻ പൊതുജനങ്ങൾക്കുള്ള പ്രശ്നങ്ങളിൽ വ്യക്തമായ കാഴ്പാടോടുകൂടിയുള്ള
അരിപ്രായം അതു അംഗീകരിച്ചു കൊടുത്തെ പറ്റു♥️
കോൺഗ്രസ്സ് പ്രതിനിധിക്ക് ഇതിന്റെ യഥാർത്ഥ്യം അറിയാഞ്ഞിട്ടല്ല, മുസ്ലിം വർഗ്ഗീയതയെ പ്രോത്സാഹനം നല്കി വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിൻ്റെ ഗൂഢ ശ്രമം മാത്രം.
ക്രസ്ത്യാനികൾ ബി ജെ പിക്ക് ഓട്ട് ചെയ്യുക
@@Chakkochi168 എന്ത് കൊണ്ട് അങ്ങിനെ സംഭവിക്കുന്നു. മറ്റുള്ളവർ ഒറ്റക്കെട്ടായി നിന്ന് യുഡിഎഫ് എൽഡിഎഫ് നെതിരെ വോട്ട് ചെയ്യണം. എന്നാലേ ഈ പ്രീണനം നിർത്താൻ പറ്റു.
വഖഫ് പ്രശ്നം കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒളിച്ച് കളിക്കുന്നു ജനങ്ങളെ വഞ്ചിക്കുന്നു. ഇവരെ ബഹിഷ്കരിക്കുക.
BJP യുടെയും മോദിയുടെയും വഖഫ് അധിനിവേശത്തിനെതിരെ ഉടൻ നടപടി എടുക്കാതെ മെല്ലെപ്പോക്ക് നയം ദുരൂഹമാണ്. 1995ലും 2013ലും മുഗളൻ പാർട്ടിക്കാർ ചെയ്തു വെച്ച തന്തയ്ക്ക് പിറക്കാഴിക തിരുത്തി എത്രയും വേഗം ഇന്ത്യയെ വഖഫ് മുക്തമാക്കാൻ നടപടി എടുക്കാത്തത് ഒരു ഒളിച്ചു കളിയായിപ്പോയി. 2014ലും 2019ലും 2024 ലും BJP ക്കാർക്ക് തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് ജനങ്ങൾക്കു മുമ്പാകെ ഖാൻഗ്രസ് ചെയ്ത വഞ്ചന തുറന്നുകാണിച്ചിരുന്നെ ങ്കിൽ BJP യ്ക്കു തന്നെ 400+ സീറ്റുകൾ ലോക്‌സഭയിൽ കിട്ടുമായിരുന്നു. എന്തായാലും രാഷ്ട്രീയക്കാർ അവരുടെ തനിനിറം കാണിക്കും എന്നു പറഞ്ഞ് എല്ലാവരേയും അടച്ചാക്ഷേപിക്കുന്നില്ല. ഖാൻഗ്രസ് കാര് 1947 മുതൽ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരുന്ന മുസ്ലീം പ്രീണനം അതിൻ്റെ പാരമ്യത്തിലെത്തിയത് 1995ലും 2013ലുമാണ്.. ഭരണഘടനയിൽ മുഗളൻ പാർട്ടി മായം ചേർത്തു ഇന്ത്യാക്കാരെ വഖഫിനടിമകളാക്കിയത് മുസ്ലീം തീവ്രവാദികളേക്കാൾ വിഷം ചീറ്റുന്ന ക്രിമിനലുകളാണ് ഖാൻഗ്രസുകാർ എന്ന് ജനം തിരിച്ചറിയുന്നു. ഇനിവേണ്ടത് വഖഫ് പിടിച്ചടക്കിയത് മുൻ കാല പ്രാബല്യത്തോടെ യഥാർത്ഥ വസ്തു ഉടമകൾക്കു തിരിച്ചു കിട്ടാനുള്ള ഭരണഘടനാ ഭേദഗതി പാർലമെൻ്റിൽ പാസ്സാക്കിയെടുക്കുക എന്ന ദൗത്യം BJP നിറവേറ്റുക എന്നതാണ്, എത്രയുംവേഗം. JPC യ്ക്ക് മുമ്പാകെ പ്രശ്നം വലിച്ചു കൊണ്ടു പോയി നടപടികൾക്ക് താമസം വരുത്താതെ എത്രയും വേഗം പാർലമെൻ്റ് വിളിച്ചു കൂട്ടി വഖഫ് ഭേദഗതി ബില്ല് പാസ്സാക്കി എടുക്കുക എന്നതാണ്. ഇന്ത്യയെ വഖഫിൽ നിന്നും പരിപൂർണമായി മുക്തമാക്കുന്ന ഒരു നടപടി അത്യാവശ്യമാണ്. വഖഫ്കാർക്കു പിന്തുണകൊടുക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് വോട്ടില്ല എന്ന ശക്തമായ തീരുമാനം ഇന്ത്യയിലെ വഖഫ് വിരുദ്ധ നിലപാടുള്ളവർ പ്രാവർത്തികമാക്കുകയും വേണം.. വോട്ട് ബാങ്ക് രാഷ്ട്രീയം പൊളിച്ചു കയ്യിൽ കൊടുക്കുവാൻ ഇന്ത്യയിലെ നന്മയോടൊപ്പം നിൽക്കുന്ന സമ്മതിദായകർ ഒറ്റക്കെട്ടായി നിന്നു പ്രവർത്തിക്കുകയും വേണം.
വഖഫ് നിയമം റദ്ദ് ചെയ്യുക
Pettennu chellu
@@syamkolloorvila5523
കോയാ
ഇത് ഭാരതമാണ്
ഭരിക്കുന്നത് ബിജെപിയാണ്
വക്കഫ് വിഷയത്തിൽ പുതിയ നിയമം വരികതന്നെചെയ്യും
അവിടെ സത്യാഗ്രഹപന്തലിൽ ഇരിക്കുന്നവരിൽ എത്രപേർ ഒരിക്കലെങ്കിലും BJP ക്ക് വോട്ട് കൊടുത്തവർ ഉണ്ട്. പക്ഷേ ഇപ്പോള് അവർക്ക് കച്ചി തുരുമ്പായി BJP മാത്രമേ ഉള്ളു. ബാക്കിയൊക്കെ നേരിൻ്റെയും ന്ന്യായത്തിൻ്റെയും കൂടെയല്ല.
അന്യായത്തിൻ്റെ കൂടെ, വോട്ട് ബാങ്കിൻ്റെ കൂടെ.
ഉണ്ട
@@devaprakashprakash7832
നമ്മള് പണം കൊടുത്ത് വാങ്ങിയ ഭൂമി ഒരു സുപ്രഭാതത്തിൽ വന്നിട്ട് ഇവര് പറയുകയാണ് അത് ഞങ്ങളുടെതാണ്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അത് നമ്മുടേതാണെന്ന് തെളിയിക്കാൻ നമ്മൾ എന്താണ് ചെയ്യുക? അതേസമയം അത് നിങ്ങളുടേതല്ല എന്ന് ഈ ബോർഡ് പറയുകയാണെങ്കിൽ പിന്നെ കാശ് കൊടുത്തു വാങ്ങിയവർ എന്ത് ചെയ്യും? ഇതുപോലെ തന്നെ ആയിരിക്കും ദേവസ്വം ബോർഡ് ഒരു ഭൂമിയുടെ മേലെ അവകാശം ഉന്നയിച്ചാലും ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇത്തരം നിയമനിർമ്മാണങ്ങൾ നമ്മുടെ സമൂഹത്തിന് വേണ്ടതാണോ എന്നുകൂടി ആലോചിക്കണം. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള സ്വത്വവകാശത്തിന് മേലുള്ള കടന്നുകയറ്റങ്ങൾ ആയിട്ടുള്ള ഇത്തരം നിയമങ്ങൾ നിയമംമൂലം നിയന്ത്രിക്കുക തന്നെ വേണം@@syamkolloorvila5523
ഇവിടെ പിണറായി യെക്കാളും വലിയ കള്ളത്തരം പറയുകയും ചെയ്യുകയും ചെയ്യുന്നത് VD സതീശൻ ആണ്.
കറക്റ്റ്
Exactly🙏
Yes, very true.
Egane en on parayamooo🤔
@@harikrishnanr1368ninakku enthinaa kannu?
Dr. Arif❤️❤️
ആരിഫ് സാർ പറഞ്ഞു തന്നത് അറിയേണ്ട സത്യം ആണ്. സാറിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉.
Ithonnum aaru paranju koduththaalum manasi laakkaanula vivekam saraasari Malayaalikal kku illa. Paathirimaare yum Viswasikkaruthu. amitha Sughaloupatha
kku vendi Kunjaadukal
e Congressinte purake
thelcha Idayanmaar.
ഇരുമുന്നണികളും വഖഫ് വിഷയത്തിൽ ഇരുമെയ്യാണെങ്കിലും അവർ ഒന്നായി,ഈ കാടൻ നിയമം റദ്ദ് ചെയ്യണം❤😊
കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാൻ ശ്രമിക്കുന്ന ഒരു തരം അഭ്യാസമാണ് ഇടതും വലതും പയറ്റുന്നത്.🥺
വക ഫ് റദ് ചെയ്യുക👍👍👍
കേന്ദ്ര സർക്കാർ തയ്യാർ ആകുമോ
@@myindiamylife9199 oru niyamam amend cheyyunath constitutional proceedureyiludey aanu
@@myindiamylife9199ഒറ്റ രാത്രി കൊണ്ട് അവർ ചെയ്യും..
പക്ഷെ, പിറ്റേന്ന് വാർത്ത ചർച്ച കൂടാതെ മോഡി..ഫാസിസം...etc..etc എന്തിനവർ അതു കേൾക്കണം?
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ച ആരിഫിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാർ അവരുടെ കാര്യം മാത്രമേ നോക്കുകയുള്ളു.വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. ജനങ്ങൾ ബുദ്ധിമുട്ടിയാൽ രാഷ്ട്രീയക്കാർക്ക് ഒരു വിഷയമേ അല്ല. ഇലക്ഷൻ അടുക്കുമ്പോൾ മാത്രമാണ് അവർ ആളുകളുടെ പ്രശ്നങ്ങൾ നോക്കുകയുള്ളു.
Well said Mr Arif.
ആരിഫ് സാർ❤❤❤❤
Dr. Arif 🙏❤🙏
അത്രേ ഒള്ളു കാര്യം ഇതിനാണ് എല്ലാ പാർട്ടികളും കൂടി കളിക്കുന്നത് അവർക്ക് ഇത് രാഷ്ട്രീയം മാത്രം
Arif Sir ❤ thank you for standing strong with the people
ഇവിടെ ഭരിക്കാൻ കഴിവുള്ളവന് വോട്ട്ചെയ്യുക മതത്തിന് വേണ്ടിയല്ല മനുഷ്യന് ഭരിക്കുക കുട്ടികൾക്ക് 18 വയസ്സാവുന്നത് വരെ മതപഠനവും മതവും വേണ്ട അതിനു ശേഷം അവർ തീരുമാനിക്കട്ടെ മതം വേണോ വേണ്ടയോ ഏത് മതം വേണമെന്ന്..
ആരിഫ് 😮🔥🔥🔥
ഇതാണ് ഒരു രാജ്യസ്നേഹിയും ജിഹാദിയും തമ്മിലുള്ള വ്യത്യാസം
Arifji super🎉🎉🎉🎉🎉❤👌🏻👌🏻🌹🌹🙏🏻🙏🏻
ജനത്തിന് വലിയ ഒരു അധികാരം ഉണ്ട് തിരഞ്ഞെടുത്ത പ്രതിനിധി തങ്ങളുടെ അവകാശത്തിന് കൂടെ നിൽക്കാതിരുന്നൽ ആ പ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അധികാരം ജനത്തിനുണ്ട് ഭരണഘടനയിൽ ഇതിനുള്ള Right ഉണ്ട് ഈ സത്യം ജനം തിരിച്ചറിയും ഈ വഴി തേടുകയും ചെയ്യുക
ഹൈബിയെ ഒക്കെ തിരിച്ചു വിളിച്ച് കരണക്കുറ്റിയ്ക്ക് രണ്ടെണ്ണം കൊടുക്കാനുള്ള സ്വാതന്ത്ര്യം കൂടെ വേണ്ടതാണ്
Arif ,you spoke only below 3 minutes and clear it very very well.
Well explained Mr Arif Hussain ji. Thank you for your participation
ആരിഫ് സാർ പറഞ്ഞതാ ണ് ശരി.
Aarif 💯
സത്യം വിജയിക്കട്ടെ. നീതി നടപ്പാകെട്ടെ. ജയ് ജീസസ് 🙏🙏🙏
ARIF THE ISLAM REFORMER💯💯💯
Dr ആരിഫ്.. എന്തെല്ലാം ത്യാഗം സഹിക്കുന്നു എന്ന് ആരും അറിയുന്നില്ല .... അതെല്ലാം ഈ മതയാകികൾക്ക് വേണ്ടി തന്നെ ആണ്
yes his immense efforts needs to be appreciated ❤
ആരിഫ് 👍👍👍
Well said Shri. Ariff.👌👏👏
ആരിഫ് സർ 💪💪💪💪💪
Arif. എത്ര കൃത്യമായിട്ടും ധൈര്യമായിട്ടുമാണ് ഈ അനീതിയെ എതിർക്കുന്നതു. കോൺഗ്രസ്സുകാരൻ പഠിച്ചു കൊണ്ടു വന്ന വാദം പൊളിച്ചു ആരിഫ് . Great !❤
Excellent Dr Arif
Arif bhai 💪💪💪💪💪❤️
ആരിഫ് ഈ നാടിനുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യണം ❤️❤️❤️നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤️❤️🥰🥰🥰
Arif you are awsome❤
മനസ്സിലാക്കേണ്ട രൂപത്തിൽ നിങ്ങൾ പറഞ്ഞു കൊടുത്തു
ആരിഫ് സാറിന്റെ ബുദ്ധിയും വിവേകത്തോടെ യുള്ള വാക്കുകൾ നന്ദി 🙏🤝
Well said Ariff.
Dr Arif ❤
Arif❤❤❤
Arif❤❤❤❤❤❤❤❤❤
Ariff❤❤❤❤
പലനാൾ പറ്റിച്ചു...... ഒരു നാൾ പിടിക്കപ്പെട്ടു....
ഇനി ഓടിക്കോ ജീവന് രക്ഷവേണേൽ.....
ഹാരി ഹുസൈൻ 💯💯💯❤️❤️👍👍👍👍
മിത്രം പേര് തെറ്റിയ്ക്കല്ലേ....
@Choodan1313 സോറി
Arif not Harry
ആരിഫ് അപാരം കലക്കി.
ആരിഫ് പറഞ്ഞത് വളരെ ശരിയാണ് ......
R.V.BABU SIR & ARIF SIR 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Arif Sir❤. He is an excellent public speaker , Point to point backed by Data. Good luck Arif. We wish ee had politicians like you .
മക്കയിലോ.... മദീനയിലോ...
ഉണ്ടായ.......
നബി ശിഷ്യൻ മാർക്ക്......
.......
ഇവിടെ.... എങ്ങനെയാണ്....
വസ്തുക്കൾ.... ഉണ്ടായത്....?????
🤔🤔🤔🤔🤔
കൊടുക്കേണ്ടത് 1947 ല് കൊടുത്തിട്ടുണ്ട്.വേണ്ടവർക്ക് അങ്ങോട്ട് പോകാം.. അല്ലാ പിന്നെ
Because of Khangress😂
ക്രിസ്ത്യൻ നാമദരികളായ വകഫോളികൾക്കു വോട്ടിലൂടെ മറുപടി കൊടുക്കുക
Arif sir 🎉🎉❤❤
U r great 👍
കോൺഗ്രസിനെയും സിപിഎം നെയും നമ്പാൻ പറ്റില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഇവിടെ
ആരിഫ് ഉള്ള കാര്യം വെട്ടി തുറന്നു പറയാൻ കാണിച്ച ധൈര്യം👍 അഭിനന്ദനങ്ങൾ.
രണ്ടും രണ്ടാണ് എന്നു പറഞ്ഞത് ശരിയായിരിക്കും, ആ പറഞ്ഞ ആളിൻ്റെ മനസ്സിലിരുപ്പ് അനുസരിച്ച് .....
തുമ്പനും..... അതുമ്പനും......
വാക്കും പ്രവൃത്തിയും യോജിക്കാത്തവൻമാർ ഇങ്ങിനെയേ പറയൂ
1400 വര്ഷങ്ങളായി ഈ പൈശാചിക മതത്തിൽ നിന്നും സത്യം, ധർമ്മം, നീതി, ധാർമികത എന്ന ഒന്ന് ലോകത്തു ആർകെങ്കിലും ലഭിച്ചിട്ടുണ്ടോ.
ഇതിൽ അവസാനം ആരിഫ് ഹുസൈൻ പറഞ്ഞ വാക്കുകൾ വളരെ വ്യക്തമാണ്.അതാണ് ശരി അതാണ് നീതി അതാണ് നടത്തേണ്ടത്.
Good luck
സൂപ്പർ
ആരിഫ് ബ്രോ
ബിജെപി ഗവർമെന്റ് വാഗഫ് റദ്ദു ചെയ്തിരുന്നു എങ്കിൽ കളി വേറൊരു തലത്തിൽ ആവുമായിരുന്നു ഇതിന്റെ ഭീകരത ഇപ്പോൾ എല്ലാവർക്കും മനസ്സിലായിവരുന്നു 👍👍👍👍👍
Wel said..❤❤
You are1000% correct!!!
Dr. Arif, You must come to politics and save many, irrespective of their religion. Your frank opinions are the real eye opener for a progressive society.🙏
Verygood Dr Arif
Ariff gi excellent comment ❤❤
Dr Arif will be a great Leader
You are the Man,Mr.Arif
Thanks (Thank you,, ArifHussainSir,)
Well said. He's good.
ഇടതനും വലതനും ചേർന്ന് പറഞ്ഞു പറ്റിച്ചു, അവസാനം പുനര്ധിവാസം എന്നൊക്കെ പറഞ്ഞു (തുടങ്ങിയിട്ടുണ്ട് ), അതിനു ഞങ്ങൾ കൂടെ നില്കും എന്നൊക്കെ തിരിച്ചു, ജനത്തെ വഞ്ചിക്കും, കുടി ഒഴിഞ്ഞാൽ വഴിയാധാരം ആകും, പുനരിതിവാസം അല്ല, കുടി ഇറക്കുന്നത് തടയണം, പിന്നീട് ഒന്നും നടക്കില്ല. തെറ്റായ വെഖഫ് നിയമം തടയണം, അത് മാത്രം ആയിരിക്കണം ലക്ഷ്യം
Aarif👌
Very good speech
JUST BAN WAQF BOARD 😂🎉😮😅😅😅😊😊😊😊😅
Revolutionary leader Arif Hussain ❤❤❤. Long ready to go man❤❤❤
ഇവർ JPC ക്ക് അയച്ചതു കൊണ്ടാണ് ശ്രീ ആരീഫ് താങ്കൾക്ക് ഇവരുടെ കാപട്യം തുറന്നു കാട്ടാൻ അവസരം ലഭിച്ചത്. ഈ വിഷയത്തിൻ്റെ ഗൗരവം ചർച്ച ചെയ്യാൻ പറ്റിയത്. അല്ലെങ്കിൽ കേവലം ഒരു ദിവസത്തെ ചർച്ച , ഇറങ്ങിപ്പോക്ക് എന്നിങ്ങനെ കഴിഞ്ഞ് ആരും അറിയാതെ പാസ്സാകുമായിരുന്നു. ഒന്നും ആർക്കും വെറുതേ കിട്ടുന്നില്ല അതിനു വേണ്ടി ശക്തമായി പോരാടണം. എങ്കിലേ കിട്ടുന്ന ഗുണത്തിന് വല ഉണ്ടാകുകയുള്ളു. കേന്ദ്രസർക്കാർ ഇതു പോലെ പല പുരോഗമന Billകളും കൊണ്ടു വന്നു പാസ്സാക്കിയിട്ടുണ്ട് . അത് എവിടേയും ചർച്ച ആ യില്ല. കാരണം ഗുണഭോക്താവിന് അവർ ഗുണഭോക്താവാണെന്നു പോലും അറിഞ്ഞു എന്നു വരില്ല
അതെ, ഇപ്പോഴും 370, CAA ചർച്ച കൂടാതെ പാസാക്കി..മോഡി , ഫാസിസം എന്ന് നിലവിളിച്ചവന്മാരാ..
മോഡി വിചാരിച്ചു കാണും എന്തിന് ഞാൻ ഈ വിളി കേൾക്കണം.ജനങ്ങൾ തന്നെ എന്നോട് ആവശ്യപ്പെടുന്ന അവസ്ഥ ഉണ്ടാകട്ടെ എന്ന്.😂
Very sensible and balanced views put forth by Dr Ariff Hussian should be taken seriously by the ruling dispensation.
പാർലമെൻ്റിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം അനുവദിക്കില്ലല്ലോ. സഭയിൽ ലഹള ഉണ്ടാക്കുകയോ boycott ചെയ്യുക്കയോ അല്ലാതെ ഒന്നും നടക്കില്ല. JPC യിലേക്ക് അയച്ചത് നല്ല തീരുമാനമാണ്. ഇപ്പൊ ആരുടെ നിലപാട് എന്താണെന്ന് എല്ലാവർക്കും മനസ്സിലായി കാണും
Salute Arif
Aarif sir.... 🙏👍
Yes correct. This should discuss in the parliament
Arif H💐💐💐💐👍👍👍🌹🌹
ആരിഫ് സാമൂഹിക പരിഷ്കാർത്താവാണ് 🎉
ആരിഫ് 🎉❤
ഓരോ ഹൈന്ദവനും ആരുടെ
പക്ഷം നിൽക്കണം എന്ന് വ്യക്തമായി ആരിഫ് പറഞ്ഞു
തരുന്നു.
ആരിഫേ പെട്ടെന്ന് BJPപരിഹരിച്ച് കൊടുക്കാൻ പാടില്ല. ജനങ്ങൾ ചർച്ച ചെയ്യെട്ടെ എന്നിട്ട് സാവധാനം പരിഹരിക്കും ഈ പ്രസ്നം. ലോകം മുഴുവൻ എതിർക്കുന്ന സമാധാനമതം ഇനിക്ക് സത്യം പറഞ്ഞാൽ മുസ്ലിം മതത്തെ കുറിച്ച് കേൾക്കുമ്പോൾ കോമഡിയാണ് തോന്നുന്നത്. ഞാൻ ചിരിക്കാൻ വേണ്ടി മീഡിയാ വൺ അടുപ്പ് കൂട്ടി ചർച്ച കാണാറുണ്ട്.
Waqf board abolish cheyyanam...
👏👏👏
100%....Arif ,,,,ennu allengil naale ethu india muzhuvan baadikkumm....
നോക്കൂ ചരാചരചരത്തിന് നാഥൻ ഏകനാണ്.സതീശേട്ടനെ ബിമർശിക്കരുത്❤
Arif 🔥
Well said
പാലക്കാട് 5000 smithing ക്രിസ്ത്യൻ ഉണ്ട് അവർ വോട്ട് ചെയ്താൽ ബിജെപി ജയിക്കും.
സത്യം പറഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിന് ബോധം വന്ന് ഹിന്ദുന് എന്ന് വരും.
Religion in Kerala is diverse. According to 2011 census പ്രകാരം
54.7% ഹിന്ദു ഉണ്ട് കേരളത്തിൽ 18.38% ക്രിസ്ത്യൻ ഉണ്ട്. 45% ഹിന്ദു വോട്ട് 15 % ക്രിസ്ത്യൻ വോട്ട് ഉണ്ടെങ്കിൽ ബിജെപി അധികാരം പിടിക്കും കേരളത്തിൽ വികസനം ഉണ്ടാകും. അത് എങ്ങനെ ബിജെപി നേതാക്കൾ തമ്മിൽ തപ്പി കളിക്കുവല്ലേ.
ഇതേ രീതി മുന്നോട്ട് പോയാൽ കേരളത്തിൽ ഹിന്ദു ക്രിസ്റ്റ്യൻ വസ്തു വാങ്ങിക്കാൻ ഭയക്കേണ്ടി വരും എപ്പോഴാണ് വക്കംഫ് അവകാശം ഉന്നയിച്ച് വരുന്നത് എന്ന് അറിയില്ല.. ഇന്ന് നമ്മൾ എതിർത്തു ജനാധിപത്യ നിയത്തിൻ കീഴിൽ കൊണ്ട് വന്നില്ല എങ്കിൽനാളെനമ്മുടെ മക്കൾക്ക് ഒന്നും ഉണ്ടാകില്ല..വഴി യാധാരമാക്കും..സമ്പത്തുള്ള ശ്രീപദ്മനാഭ ക്ഷേത്രം വരെ അവർ അവകാശം പറയും.. ഭീഷണി പെടുത്തി അധിനി വേശം നടത്തുക ഇതാണ് ഖുർആൻ അജണ്ട.അതാണ് ഇവർ ലോകത്ത് എവിടെയും ചെയ്യുന്നത്..ജാഗ്രതൈ..😊
കേന്ദ്രത്തിൽ ബിജെപി ഉള്ളടത്തോളം നടക്കില്ല.

Super 👍💪🖐️🙏
🔥🔥👏