ബിജെപിക്കൊപ്പം സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്റെ നിലപാടില്‍ മാറ്റമില്ല | Shashi Tharoor

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ബിജെപിക്കൊപ്പം സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്റെ നിലപാടില്‍ മാറ്റമില്ല | Shashi Tharoor
    #ShashiTharoor #Congress #ReporterLive #Aswamedham #ArunKumar #ReporterTV
    Shashi Tharoor In Reporter Aswamedham
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 162

  • @ajipoulose6051
    @ajipoulose6051 5 หลายเดือนก่อน +108

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌... ❤.... Mr. ശശി തരൂർ... 👍

  • @user-wf8xz8bi7h
    @user-wf8xz8bi7h 5 หลายเดือนก่อน +8

    അങ്ങേരെ ഒന്ന് പറയാൻ സമ്മതിക്കോ അരുൺ?
    കേൾക്കാൻ കൊതിയാകുന്നു.. ❤️

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 5 หลายเดือนก่อน +7

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤ ജയ് ശശി തരൂർ ❤VOTE FOR SHASHI THAROOR SIR ❤

  • @ivyjacob8025
    @ivyjacob8025 5 หลายเดือนก่อน +14

    Shashi Tharoor is the best !!!!!
    God bless him & the INC PARTY .....🙏🎉😍

  • @amalkrishna178
    @amalkrishna178 5 หลายเดือนก่อน +10

    ഞങ്ങളുടെ അഭിമാനം തരൂർ മാത്രേ ജയിക്കൂ എന്ന് അനന്തപുരിക്കാർക്ക് അറിയാവുന്നതാണ്. Then why this drama?

  • @theperfectpiano473
    @theperfectpiano473 5 หลายเดือนก่อน +25

    ശശി തരൂർ❤❤❤

  • @sharafudeenvt1318
    @sharafudeenvt1318 5 หลายเดือนก่อน +5

    Shashi tharooor❤❤❤ 1000 mark

  • @mathewvarghese5763
    @mathewvarghese5763 5 หลายเดือนก่อน +2

    രാമായണത്തിലെ യഥാർത്ഥ ഹിന്ദു വ്യക്ത്യത്വം ഉള്ളവൻ ചർച്ചയിൽ ആരോഗ്യത്തോട് പങ്കെടുക്കുന്നവൻ തിരുവന്തപുരത്ത് കാരുടെ അഭിമാന പുത്രാൻ ഇൻ ഡ്യയുടെ മതേതരത്യ വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നവൻ തിരുവനന്തപുരം വേട്ടേഴ്സ് ബുദ്ധിപൂർവ്വം വോട്ട് ചെയ്യുക

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 5 หลายเดือนก่อน +5

    ഇതാണ് ശശിതരൂർ.. ഇതുപോലാകണം കോൺഗ്രസുകാർ...

  • @janasamsaram1010
    @janasamsaram1010 5 หลายเดือนก่อน +32

    Congress zindabad

    • @AraA-fi4nt
      @AraA-fi4nt 5 หลายเดือนก่อน +1

      Congraskollayadiyilnumberoneparinitudarumlatinadimaghaleaperreayudeachanghalapotichuvarupatinimattucongrasineavalichueriyou

  • @user-hx3gd9bt8p
    @user-hx3gd9bt8p 5 หลายเดือนก่อน +16

    I am happy for understanding important of ironstoned idea in new generation as well as you are
    Inspiration for youth❤❤❤ tharoor ❤❤❤

  • @sajimv910
    @sajimv910 5 หลายเดือนก่อน +22

    സുരേന്ദ്രനെ പോലെ ഉള്ളവർ പ്രസിഡണ്ട് ആയിട്ട് ഇരിക്കുന്ന ഒരു പാർട്ടിയിൽ ശശിതരൂരിനെ പോലുള്ള ഹെവി വെയ്റ്റ് അല്ലെങ്കിൽ ഹെവി ബ്രാൻഡ് പോകുമോ

  • @priyathomas5349
    @priyathomas5349 5 หลายเดือนก่อน +5

    INC❤

  • @manavikathakkoppam
    @manavikathakkoppam 5 หลายเดือนก่อน +6

    അതാണ്... ബുദ്ധിയും വിവേകവുമുള്ള ചിന്തിക്കുന്ന ഒരാൾക്കും ഉൾക്കൊള്ളാനും സ്വീകരിക്കാനും ഒരിക്കലും കഴിയാത്ത പാർട്ടിയാണ് ബിജെപി യും റസ്സ് ഉം.big salute sir 👍👍👍❤❤

  • @dayalk9207
    @dayalk9207 5 หลายเดือนก่อน +7

    കോൺഗ്രസിന്റ ചില നിലപാടുകൾ (ഉദാ : ശബരിമല ) തെറ്റാണെന്ന് തുറന്നു പറയാനുള്ള ആർജവം തരൂരും കാണിച്ചില്ല..

  • @roydavidkochedathwa5559
    @roydavidkochedathwa5559 5 หลายเดือนก่อน +2

    Dr.Arun ചോദിച്ച്... ചോദിച്ച് എങ്ങോട്ടാ കയറിപോകുന്നത്.... തരൂർ നിഷ്കളങ്കനായ ഒരു രാഷ്ട്രീയ പ്രവർത്തകനും വ്യക്തിയുമാണ്..

  • @VJVlogs88
    @VJVlogs88 5 หลายเดือนก่อน +5

    ശശി തരൂർ 👍

  • @MinefortKerala
    @MinefortKerala 5 หลายเดือนก่อน +2

    ശശി തരൂർ 1000000 up

  • @user-qt2eh9qp4u
    @user-qt2eh9qp4u 5 หลายเดือนก่อน +1

    Jai sashi taroor❤❤❤❤❤

  • @abrahamvarghese1595
    @abrahamvarghese1595 5 หลายเดือนก่อน +1

    Throoji Big Salute 👍🏻👍🏻👍🏻👍🏻

  • @priyathomas5349
    @priyathomas5349 5 หลายเดือนก่อน +3

    Tharoor❤

  • @kpsivadasan9574
    @kpsivadasan9574 5 หลายเดือนก่อน +10

    വെള്ളിയാഴ്ച്ച ഇലക്ഷൻ വെക്കരുത് എന്ന് പറഞ്ഞത് ദേശീയത ശശി ശശിയല്ലേ ശശി 😂😅

    • @user-zb1os3ks1d
      @user-zb1os3ks1d 5 หลายเดือนก่อน

      He wanted to have muthalaq to prevail . Fight hard for that just to appease vote bank .

  • @razzaabdulrazza3568
    @razzaabdulrazza3568 5 หลายเดือนก่อน +3

    Super educated

  • @bavaali6330
    @bavaali6330 5 หลายเดือนก่อน +13

    അരുൺ കൊട്ടേഷനെടുത്തിട്ടുണ്ടൊ ഇവരെ പോലത്തെ ആളുകളെ ബിജെപിയിലെത്തിക്കാൻ
    എന്താൺ അരുൺ
    റിപോർട്ടർ ചാനലിനും ബിജെപി ഫണ്ട് തന്നോ😊

  • @santhosh6299
    @santhosh6299 5 หลายเดือนก่อน

    Simple, humble and honest Man...

  • @shabeerali8427
    @shabeerali8427 5 หลายเดือนก่อน +4

    ♥️♥️♥️♥️

  • @riyasriya1670
    @riyasriya1670 5 หลายเดือนก่อน +6

    അരുൺ വളരെ ചീപ്പ്‌ ചോദ്യം ആവർത്തിക്കുന്നു

  • @straightvision5449
    @straightvision5449 5 หลายเดือนก่อน

    💖💖👍🏻ശശി തരൂർ 👍🏻💖💖💖

  • @bijumpbijump7942
    @bijumpbijump7942 5 หลายเดือนก่อน +4

    ഇപ്പ്രവശ്യം തോറ്റാൽ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിച്ച് പറയാം😂

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 5 หลายเดือนก่อน

    Big saluteyou sasi throor

  • @Surendran_
    @Surendran_ 5 หลายเดือนก่อน +7

    വ്യക്തിപരമായ ചില അപ്രിയ സത്യങ്ങൾ ആരോപണമായി വന്നിരുന്നു.അത് ശരിയായിരുന്നോ അല്ലെങ്കിൽ വെറും ആരോപണങ്ങളോ?

    • @David94989
      @David94989 5 หลายเดือนก่อน +1

      അതൊക്കെ ആരോപണമായി അവസാനിച്ചു, എന്നാണ് കോടതി വിധിയിൽ നിന്നും മനസ്സിലായത്

  • @thomasthomaskallupalam503
    @thomasthomaskallupalam503 5 หลายเดือนก่อน +2

    തരൂർ കോൺഗ്രസിന്റെ തലപത്താണ് വരേണ്ടുന്നത്, അതിനു വേണ്ടത് ഇറ്റലി അമ്മയും മകനും പൊളിറ്റിക്‌സിൽ നിന്നും വിട്ടുമാറണം.രാഹുലും, അനുയായികളും അതിന് സമ്മതിക്കില്ല.

    • @Jasmine-wy3hc
      @Jasmine-wy3hc 5 หลายเดือนก่อน

      ഇറ്റലി അമ്മ, ആരാ അന്റെ തള്ളയാണോ?

    • @thomasthomaskallupalam503
      @thomasthomaskallupalam503 5 หลายเดือนก่อน

      അല്ല നിന്റെ അമ്മച്ചി.​@@Jasmine-wy3hc

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 5 หลายเดือนก่อน +2

    ശശി തരൂർ മതേതര വോട്ടുകൾ നിങ്ങൾക്ക് മാത്രം

  • @dipz1212
    @dipz1212 5 หลายเดือนก่อน +4

    മുസ്ലിംങ്ങൾ മാത്രമുള്ള ലീഗ് വർഗീയ പാർട്ടി അല്ല.... എല്ലാ ജാതിമതസ്ഥരുളള ബിജെപി വർഗീയ പാർട്ടി😂

    • @muralidharansridharan9674
      @muralidharansridharan9674 5 หลายเดือนก่อน +1

      True 👍

    • @NisamPIsmail
      @NisamPIsmail 5 หลายเดือนก่อน

      മുസ്ലിം ലീഗിന്റെ എംഎല്‍എ ആയിരുന്ന യു സി രാമൻ ഏത് മുസ്ലിം ആണ്

    • @jinshadppk791
      @jinshadppk791 5 หลายเดือนก่อน +1

      Muslim league athum parannu mattu mathastharude thalayile kayarunilla,ennal bjp matham paranu aalukalude thala edukkan polum madikilla,that is the difference

    • @SpG___vlogs
      @SpG___vlogs 5 หลายเดือนก่อน

      മാറാട് കലാപം കേട്ടിട്ടുണ്ടോ? 🤣🤣​@@jinshadppk791

    • @yuaan9688
      @yuaan9688 5 หลายเดือนก่อน

      Muslim league peril mathrame Muslim ulloo .pakshe bjp hindukkale perum ee kaatti koottunna thonnivasangal nalla hindukkalkku thanne naana kkedaanu

  • @faisalfa2354
    @faisalfa2354 5 หลายเดือนก่อน +1

    Sashitharoor❤❤❤

  • @vinodks2732
    @vinodks2732 4 หลายเดือนก่อน

    Inc❤

  • @ananthu280
    @ananthu280 5 หลายเดือนก่อน +3

    🎉

  • @georgekuriankanatt4768
    @georgekuriankanatt4768 5 หลายเดือนก่อน +2

    Great is Tharoor! He proves to be a viswapowran! Communalism is strange to him! He is a real Hindu. A real Hindu belongs to Hinduism! Yes Hindus and Hinduism are good! But hindutva doesn’t belong to Hinduism. The difference can be seen in a Hindu Tharoor and a hindutvaite! Is hindutva a new religion in India? Ponderable…

  • @sachin-iw9jo
    @sachin-iw9jo 5 หลายเดือนก่อน

    ❤❤❤❤

  • @askarm1479
    @askarm1479 5 หลายเดือนก่อน +1

    Proud congress man

  • @ziyasapp4355
    @ziyasapp4355 5 หลายเดือนก่อน +1

    ശശി തരൂർ 🔥🔥🔥🔥🔥

  • @user-jb8se9uz5k
    @user-jb8se9uz5k 5 หลายเดือนก่อน +3

    എന്നിട്ട് ഇതുവരെ ഈഡിയെ കാട്ടി താങ്കളെ ഭീഷണിപ്പെടുത്തി എൻതുകൊണ്ടാണ് പാർട്ടിയിൽ ചേർക്കാൻ അവർക്ക് കഴിയാതിരുന്നത് എന്ന ന്യായമായ ചോദ്യം കൂടി ഉണ്ട്😂😜

    • @David94989
      @David94989 5 หลายเดือนก่อน

      കോൺഗ്രസ് ഭരിക്കുമ്പോൾ ഈഡി അനേഷിച്ചതാണ്, ഒന്നും കിട്ടിയില്ല😅. ഒന്നും ചെയ്യാത്തവരെ ഈഡി ചുമ്മാ ചെന്ന് ബുദ്ധിമുട്ടിക്കുന്നത് അല്ലല്ലോ, എന്തെങ്കിലും ഒക്കെ ക്രൈംസ് വേണ്ടേ

  • @lifeskills9720
    @lifeskills9720 5 หลายเดือนก่อน +2

    Jai Congress... Jai Sasi

  • @omarpm6266
    @omarpm6266 5 หลายเดือนก่อน +1

    കോൺഗ്രസ്‌ ❤️

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 5 หลายเดือนก่อน +2

    BJP യിലേക്ക് ക്ഷണിച്ച കാര്യം പുറത്തു പറയാൻ 10 വർഷമെടുത്തു😂😂😂😂😂

    • @VijayaKumar-pd9xn
      @VijayaKumar-pd9xn 5 หลายเดือนก่อน +1

      10വർഷം ആയിട്ടും പറയണ്ട എന്ന് കരുതിയത് ആണ്... പക്ഷേ സാറിനെ കൊണ്ട് പറയിപ്പിച്ചു....

  • @sibychentm327
    @sibychentm327 5 หลายเดือนก่อน

    Sasi tharoor big Salyut

  • @nikbooster1
    @nikbooster1 5 หลายเดือนก่อน +3

    അവസാനം പറഞ്ഞ വാക്ക് മുസ്ലീങ്ങളോട് പറയാൻ കഴിയുമോ തരൂരിന്?

  • @sobhamenon1739
    @sobhamenon1739 5 หลายเดือนก่อน +1

    Party eadayalum policy best ayal dharalam, tharur good

  • @gangadaranv4977
    @gangadaranv4977 5 หลายเดือนก่อน +1

    റിപ്പോർട്ടർ അവതാരക Over smart ആ വണ്ട

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 หลายเดือนก่อน +3

    ഈ തവണ തോറ്റാൽ ഈ മൂല്യങ്ങളെല്ലാം മാറും. പിന്നെ ബി ജെ പി യല്ല കോൺഗ്രസ്‌ വർഗീയ പാർട്ടി എന്ന് മാറ്റി പറയും. ഇദ്ദേഹത്തിന്റെ തനി നിറം കാണണമെങ്കിൽ തോൽക്കണം. അപ്പോൾ അറിയാം.

  • @nikbooster1
    @nikbooster1 5 หลายเดือนก่อน +6

    ഇയാള് ബിജെപിയിൽ പോയിട്ട് വോട്ട് ചെയ്യാൻ ആണ് ഞാൻ നിൽക്കുന്നത്. പക്ഷേ ഇയാൾക്ക് ബദലായി രാജീവ് ചന്ദ്രശേഖർ വന്നത് കൊണ്ട് രാജീവിന് വോട്ട് കൊടുക്കുന്നു.

  • @jamesvaidyan81
    @jamesvaidyan81 5 หลายเดือนก่อน

    കോലിന്റ ഒരറ്റം മൊട്ടയുടെ വായിൽ തിരുകീട്ട്, അങ്ങ് പറയൂ സാർ.

  • @babukkbabukk9589
    @babukkbabukk9589 5 หลายเดือนก่อน +6

    തരൂരിനെ എങ്ങനെയെങ്കിലും BJP യിൽ എത്തിക്കാനുള്ള ശ്രമം ആണോ അരുണേ

  • @kjsr66
    @kjsr66 5 หลายเดือนก่อน +2

    ശശിതരൂർ ചില കാര്യങ്ങൾ ഒളിപ്പിച്ചു വച്ചു. മണിപ്പൂർ കാലാപം 50 വർഷത്തിലേറെയായി തുടങ്ങിയിട്ട്. സംശയമുള്ളവർ പഴയ പത്രങ്ങൾ വായിച്ചാലറിയാം. കോൺഗ്രസ് ഭരിച്ചിട്ടും അന്നും അവിടെ കലാപം ഇല്ലാതാക്കാൻ എന്ത് കൊണ്ട് സാധിച്ചില്ല.😮

  • @mohanchandrannair6525
    @mohanchandrannair6525 5 หลายเดือนก่อน +2

    CONGRESS IS SUPPORTING MUSLIM FANTAMETASIM WHY CANOT HINDU BECAUSE THEY HAVE CONSOLIDATED VOTE BANK NOW HINDU ALSO CONSOLIDATED

  • @suhu.8598
    @suhu.8598 5 หลายเดือนก่อน

    Arun sir nu ippo entha vende....

  • @arjunkumarmenon
    @arjunkumarmenon 5 หลายเดือนก่อน +1

    The problem is sasi sir will lose to Rajeev ji this election 😊

    • @niyasm8973
      @niyasm8973 5 หลายเดือนก่อน

      Hihi..😂

  • @georgeyohannan956
    @georgeyohannan956 5 หลายเดือนก่อน +1

    മൊട്ടയെ വിശ്വസിക്കാൻ പറ്റില്ല

  • @user-ni8hb8pm8e
    @user-ni8hb8pm8e 5 หลายเดือนก่อน

    നിലപാട്

  • @sameerbabu4419
    @sameerbabu4419 5 หลายเดือนก่อน

    വർഗീയതയിൽ ആണ് ബിജെപിയുടെ നിലനിൽപ്പ്. അതില്ലെങ്കിൽ പിന്നെ അവർ എങ്ങനെ അധികാരം പിടിക്കുകയും നിലനിർത്തുകയും ചെയ്യും. എന്ത് ലോജിക് ഇല്ലാത്ത വർത്താനം ആണ് അരുൺ പറയുന്നത്. ?!

  • @soorajk5946
    @soorajk5946 5 หลายเดือนก่อน

    ഒരു തവണ തോറ്റ് നോക്കൂ. അപ്പൊ കാണാം

  • @krishnanpn186
    @krishnanpn186 5 หลายเดือนก่อน

    മുസ്ലിംലീഗ്എന്നഒരുവർഗീയപാർട്ടിയെകൂടെകൂട്ടിഭരിച്ചവർഇനിയുംഭരിക്കാൻശ്രമിക്കുന്നവരാണ്ബിജെപിയുടെവർഗീയതയെപറ്റിഘോരഘോരംപ്രസംഗിക്കുന്നത്

    • @VijayaKumar-pd9xn
      @VijayaKumar-pd9xn 5 หลายเดือนก่อน

      രണ്ടു മൂന്ന് വർഷത്തിന് മുൻപ് ഒരു ബിജെപി നേതാവ് ആയിരുന്ന ആൾ എന്നോട് പറഞ്ഞതാണ്.... ആ ബിജെപി നേതാവു ഹോസ്പിറ്റലിൽ കിടന്ന സമയത്ത് blood nu ആവശ്യം വന്നു....appol ബന്ധുക്കളോ, നാട്ടുകാരോ,പാർട്ടിയിൽ ഉള്ളവരോ.mind ചെയ്തില്ല... അടുത്ത് കിടന്ന രോഗിയുടെ കൂട്ട് ഇരുന്ന മുസ്ലിം സഹോദരനാണ് രക്തം തന്നത്...appol BJP നേതാവു ആയിരുന്ന ആൾക്ക് മനസ്സിലായി നമ്മൾക്ക് ആരു ആണ് നമുക്ക് ഒരു ആപത്ത് വരുമ്പോൾ സഹായിക്കുന്നത് എന്ന്.... ഒരു ഹിന്ദുമതത്തിൽ ഉള്ള ആരും തന്നെ സഹയിച്ചിരുന്നില്ല എന്നാണ് പറഞ്ഞത്

  • @nandhkishork6171
    @nandhkishork6171 5 หลายเดือนก่อน +2

    Rajeev Chandrashekhar is best candidate I'm not any party supporter But I watched his podcast with ranveer alahabadia I can see his confidence and determination to make india great so kindly understand he is far better than shashi tharoor Pulli jaichal bjp vannal apamanam akum enn karuthi pulliye tholpikkjnnavrkk 5 kollam koodi sahikendi varum appozhekk madukkum..

  • @user-tj4di2zl7b
    @user-tj4di2zl7b 5 หลายเดือนก่อน

    Ithupole educated ayitulla aarenkilum PM ayirunnenkil ,ithiri joli sadyathakalenkilum vannene , actually ipathe PM enthan padichitullath

  • @enlightnedsoul4124
    @enlightnedsoul4124 5 หลายเดือนก่อน +3

    Come to BJP.. തരൂർ ജി
    Vote for RC🧡🧡🧡

    • @rejijacob4182
      @rejijacob4182 5 หลายเดือนก่อน

      ബുദ്ധിയുള്ളവർ ആരും ബിജെപി ചേരത്തില്ല

  • @abhilashpunalur
    @abhilashpunalur 5 หลายเดือนก่อน

    ഇയാൾ ഭയങ്കര ഡിമാൻഡ് ആണ് വെച്ചത് അതുകൊണ്ട് ആണ് അത് നടക്കാതെ പോയത്. ബിജെപി അത് നടത്തി കൊടുക്കില്ല. ഇപ്പോൾ ബിജെപി നോക്കുന്നത് പ്രത്യേകിച്ച് offer ഒന്നും ഇല്ലാത്തവരെ ആണ്

  • @amjadpt2891
    @amjadpt2891 5 หลายเดือนก่อน

    Arun tharooriney parayam samadikunnilla it's not good

  • @Skycity.__
    @Skycity.__ 5 หลายเดือนก่อน

    RC❤💪🔥🙏

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 5 หลายเดือนก่อน

    I always mentioned every comment's he is utterly bjp underground person.

  • @IndianCheGuera
    @IndianCheGuera 5 หลายเดือนก่อน

    ഇങ്ങനെ പറഞ്ഞവരൊക്കെ പോയിട്ടുണ്ട്. ഇയാളും പോവ്വോ

  • @bgeverything1804
    @bgeverything1804 5 หลายเดือนก่อน

    RC❤

  • @seldom44
    @seldom44 5 หลายเดือนก่อน +2

    15 കൊല്ലം എംപി ആയി ഇരുന്ന ശശി അണ്ണൻ ആകെ ചെയ്തത് മൂന്ന് ഹൈ മാസ്റ്റ് ലൈറ്റുകൾ

  • @umeshpu6703
    @umeshpu6703 5 หลายเดือนก่อน

    Jai bjp

  • @premkumarb8421
    @premkumarb8421 5 หลายเดือนก่อน +5

    ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി..ശശി ഉടൻ ബിജെപിയിൽ പോകും.. കോണ്ഗ്രസ് നിന്നിട്ട് കാര്യമില്ല.

    • @SCBoss123
      @SCBoss123 5 หลายเดือนก่อน

      Oohoo anganeyoo 🥱

    • @rejijacob4182
      @rejijacob4182 5 หลายเดือนก่อน

      ബിജെപിക്കാരും മൊത്തമായിട്ട് കോൺഗ്രസിൽ വരാൻ പോകുകയാണ്

    • @nicewin
      @nicewin 5 หลายเดือนก่อน

      കോടികൾ കയ്യിൽ ഉണ്ടല്ലോ

    • @avk-fi5cq
      @avk-fi5cq 5 หลายเดือนก่อน

      Ninne pole nattal illathavaralla ji

  • @ImdadyN-gw6yj
    @ImdadyN-gw6yj 5 หลายเดือนก่อน +1

    സീറ്റ് ഇല്ലെങ്കിൽ ഇനി ബിജെപി തന്നെ.

  • @stanleythottakath2325
    @stanleythottakath2325 5 หลายเดือนก่อน

    ഇവനെ ഈ പണി ഏൽപ്പിച്ചത് ആരാണ്. എല്ലാവരെയും B J P യിൽ എത്തിക്കാൻ നുള്ള ഏജന്റാണോ.

  • @GNN64
    @GNN64 5 หลายเดือนก่อน

    😂😂😂😂njamma bissosich😂

  • @sajeevkumarg3370
    @sajeevkumarg3370 5 หลายเดือนก่อน

    മൊട്ടയ്ക്ക് അഭിമുഖം കൊടുത്തത് തന്നെ അയാളുടെ ഗതികേട് 😢

  • @chandranpillai7162
    @chandranpillai7162 5 หลายเดือนก่อน

    Sri Sasi tharoor sir indiayile rishi variyanmarkku mathavum jathiyum undayirunno ? yadharthathil ippozhulla rashtriya partykal parayunna hindavar oralude manasil polum manushyanappuram mattu mathangale sheriyalla ennu undakilla avaravarude mathangal shrestamennu abhimanikkukayum ,adutha mathangale bahumanikkuvanum kazhinjal veruppu ennu parayunna oru sangathi illathakum, sathyathil mathavum , jathiyum janangale kooduthal bothavanmarakkunnathu keralathile rashtriya partykalanu, ningal ormipichillankil kerala janathakku athorkkan samayamilla , avarkku avarude vazhi ,namukku nammude vazhi ah vazhiyil arum thadasam nilkkan agrahikkunnilla ennullathanu sathyam

  • @dr.suryaks4312
    @dr.suryaks4312 5 หลายเดือนก่อน

    I think this Arun is a typical BJP recruiting agent. See how diplomatically he puts forward the benefits of joining the ruling party to a veteran congressman...but pity on him he chose the wrong person ( മൊട്ട വിറ്റ കാശ് തരൂരിന്റെ കൈയിൽ ഉണ്ട്). Whenever a controversy regarding beef or communalism arises this Arun shows up his head and ignites the fire among the communities...

  • @juraij-b7z
    @juraij-b7z 5 หลายเดือนก่อน

    Rss nte ഒളി അജണ്ട നടപ്പിലാക്കാൻ അവർ അണികളെ ഇളക്കി വിടുന്നു പുറത്ത് ജാൻ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നു 😀😀😀😀🎉🎉🎉🎉

  • @mohammedibrahim7677
    @mohammedibrahim7677 5 หลายเดือนก่อน

    അരുണിന് കോൺഗ്രസുകാരെ BJP യിലേക്ക് എത്തിക്കാനുള്ള ജോലിയാണോ

  • @vkp3864
    @vkp3864 5 หลายเดือนก่อน +1

    Loka kozhi Kazhinja 15 varsham Thiruvananthapurathinu vendi onnum cheythittilla

  • @Lefn462
    @Lefn462 5 หลายเดือนก่อน

    Talk about development. What have you done for the poor people in Thiruvanathapuram, what about the IT sector ? Have you witnesed any developments in 15 years ? 15 years is a hell lot of time to work for a consitution. This guy has been degraded from a Grand homme status to petit mauvais politicienne status .... Really Shame on the voters of rural thiruvanathapuram who is blindly voting for him... He simply talk about secularism and he is always visiting temples, churches and mosques. Will that serve the poor workers and fishermen ?
    He must work for the common people and bring the development. young graduates are getting 10,000 per month which is less than a bengali worker ....He might win in thiruvanathapuram but zero development will be there. You will have secularism and equality for lunch and dinner. what a pity, Is he educated to do these type of politics, I prefer Mani Ashan than Sashi Tharoor atleast he is uneducated that's why he is behaving like this. what about this guy ?

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 5 หลายเดือนก่อน

    Sasi, has intellectual dishonesty.
    Congress is not a communal party, Then how the candidates are chosen in congress, not based on merit, but based on caste and faith?
    Pathetic😊

  • @sabareesank3782
    @sabareesank3782 5 หลายเดือนก่อน +2

    ഇയാൾ ക്കൊന്നും വയ്യ വീട്ടിൽ ഇരിക്കേണ്ട സമയം ആയി 😂😂😂കണ്ടാൽ അറിയാം ac യിൽ ഇരുന്ന് പുറത്ത് ഇറങ്ങുമ്പോൾ 😄😄😄

  • @Tony_Montana659
    @Tony_Montana659 5 หลายเดือนก่อน +2

    15 years earned 4.5 cr as salary.... After that in the night no control having costly French whisky and afghanee mutton kabab with moitra TMC and night thighs rubbing after that 🔥 fireworks....

  • @user-tr4tf2cd7q
    @user-tr4tf2cd7q 5 หลายเดือนก่อน

    Mandan arune tharurine samsaarikkaan vidu😅

  • @muralidharansridharan9674
    @muralidharansridharan9674 5 หลายเดือนก่อน

    Better you join BJP 👍

    • @Jasmine-wy3hc
      @Jasmine-wy3hc 5 หลายเดือนก่อน +1

      Oh, എന്നിട്ട് എല്ലാവരെയും. പേടിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കാം.

    • @rahulj8012
      @rahulj8012 5 หลายเดือนก่อน

      Entha nigalkk nethakkanmar ille

  • @roshu5622
    @roshu5622 5 หลายเดือนก่อน

    അരുൺ ഇത് മോശമാണ് ട്ടോ. അദ്ദേഹം ബിജെപി എതിരാണെന്ന് പറയുമ്പോഴും. താങ്കൾ അദ്ദേഹത്തെ നിങ്ങളെ ഞാൻ ബിജെപി ആക്കും എന്ന നിലപാട് ശരിയല്ല.

  • @kishorkumarkeekan8649
    @kishorkumarkeekan8649 5 หลายเดือนก่อน +2

    Mr Shashi taroor your wasting your valuable time..... waste being in pro Islamic, anti national, anti Hindu Congress...join BJP...use your potential, you will shine 🎉🎉🎉... think again

  • @manojdubai2474
    @manojdubai2474 5 หลายเดือนก่อน

    V സംശയിക്കേണ്ട നല്ല ഒരു ഓഫർ കിട്ടിയാൽ പോകും മന്ത്രിസഭയിൽ ഒരു വിദേശകാര്യ മന്ത്രി ഹലോ ക്യാബിനറ്റ് റാങ്ക്

  • @shabeerali8427
    @shabeerali8427 5 หลายเดือนก่อน

    Modikkumayikooda😅

  • @riyadtkl786
    @riyadtkl786 5 หลายเดือนก่อน

    Motta very bad

  • @patachon121
    @patachon121 5 หลายเดือนก่อน +8

    താങ്കളൊക്കെ കോൺഗ്രസിൽ ഇരുന്നു നശിക്കേണ്ട ആളല്ല. താങ്കളുടെ സേവനം രാജ്യത്തിന്‌ ആവശ്യമാണ്. അത് കൊണ്ട് ബിജെപി യിൽ ചേരൂ.

    • @vpstateofmind
      @vpstateofmind 5 หลายเดือนก่อน

      ബിജെപി ഭരിക്കുന്നത് തന്നെ ഈ രാജ്യത്തിൻറെ നാശം ആണ്

    • @rejijacob4182
      @rejijacob4182 5 หลายเดือนก่อน

      ആ ബിജെപിക്ക് ഉണ്ട് ചാണകം തിന്നാൻ അങ്ങോട്ട് ചെല്ലാൻ ബിജെപി ചേരാൻ

    • @Tony_Montana659
      @Tony_Montana659 5 หลายเดือนก่อน

      He is not fit for political administration

    • @muralidharansridharan9674
      @muralidharansridharan9674 5 หลายเดือนก่อน

      👍

    • @rahulj8012
      @rahulj8012 5 หลายเดือนก่อน

      😂😂😂 enthinu vaa thurannal vargiyatha parayano

  • @premkumarnayak1162
    @premkumarnayak1162 5 หลายเดือนก่อน

    Saheb ek world ko pahchaana us politician ko Aamantran BJPwaalom ne kii hai to voh worldclass vikaas ka Bharat banaane keliye Bharat keliye pukaara hai.
    Aapka katta congress vaad aapka aatma ko anumati deta nahim rashtr kitna bhii organised loot karke fragiled hojaayem.

  • @Vincentgmz7903
    @Vincentgmz7903 5 หลายเดือนก่อน +3

    ഇത്തവണ തോറ്റാൽ എന്തായാലും അടുത്ത തവണ bjp യിൽ ഉണ്ടാകും

  • @hashimhussain2379
    @hashimhussain2379 5 หลายเดือนก่อน

    മുമ്പ് മോഡി സ്തുതി നടത്തിയിരുന്ന തരൂർ.. ഇനിയും ബിജെപി അധികാരത്തിൽ എത്തിയാൽ തരൂർ നെ പോലത്തെ കോൺഗ്രസ്‌ നേതാക്കൾ ബിജെപി യിലേയ്ക് എത്താൻ സാധ്യത ഉണ്ട്.. 🤭

  • @lakshmiu7052
    @lakshmiu7052 5 หลายเดือนก่อน

    BJP യ്ക്കല്ല വർഗ്ഗീയത

  • @VinodKumar-by9cj
    @VinodKumar-by9cj 5 หลายเดือนก่อน

    Shitt sasuene enthinu😂