സേട്ട് മാർ ആരായിരുന്നു ? എന്തായിരുന്നു ?ഒരു സേട്ടു തന്നേ പറയട്ടെ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 412

  • @alimathary1304
    @alimathary1304 7 วันที่ผ่านมา +159

    😂 അതുപോലത്തെ ഒരു സേട്ട്. ആണ്. നമ്മുടെ രാഷ്ട്രപിതാവിനെ മഹാത്മാഗാന്ധിയെ. ഇന്നത്തെ നിലയിൽ ലോകമറിയുന്ന വ്യക്തി ആക്കിയദ്. അബ്ദുള്ള സേട്ടു. അദ്ദേഹമാണ് സൗത്ത് ആഫ്രിക്കയിൽ ഒരു കച്ചവട കേസുമായി ബന്ധപ്പെട്ട്. വക്കീലായി മഹാത്മാഗാന്ധിയെ അങ്ങോട്ട് ക്ഷണിക്കുന്നത്.. അവിടെ നിന്നാണ് ചരിത്രം തുടങ്ങുന്നത്. ഇതൊക്കെ ജയശങ്കറിന് അറിയാം പക്ഷേ ചാണകക്കുഴിയിൽ വീണ കാരണം. ഒന്നും മിണ്ടാൻ കഴിയുന്നില്ല.😅😅

    • @fazilahameed8723
      @fazilahameed8723 7 วันที่ผ่านมา

      ജയചങ്കരൻ വെറും കുറുക്കനാണ് . പണവും അധികാരവും മാത്രമാണ് അയാളുടെ ലക്‌ഷ്യം

    • @muhammedcp6293
      @muhammedcp6293 6 วันที่ผ่านมา

      Setumar ethrayum valeya mudalalemarayeruno anetani surishi kope parayuni vaqfend natalliodekum ani a samayathi kopi cerudayerikum bashanam kazekano onum paisayellada kai neete nadakunudavum

    • @k.s.josephk.j.xavier5725
      @k.s.josephk.j.xavier5725 วันที่ผ่านมา

      സേട്ട് കൈവീശി വന്ന് രാജാവിന് കടം കൊടുത്തു.

    • @noojimohiyaddeen512
      @noojimohiyaddeen512 วันที่ผ่านมา

      ​@@k.s.josephk.j.xavier5725ad settu vinde midukkk😅

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk 7 วันที่ผ่านมา +72

    അനിൽ സാർ തീർത്തും അവസരോചിതമായ ഒരു സൽകർമമാണ് താങ്കൾ നിർവഹിക്കുന്നത് അന്ന്വേഷനാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായി നിവാഹിക്കേണ്ട പ്രവർത്തനമാണ് നിങ്ങൾ നിർവഹിച്ചത് ഇത് കാലഘട്ടം ആവശ്യപെടുന്ന ജിഹാതാണ് സാറ് ഇത് തന്നെ തുടരുക തമ്പുരാൻ അനുഗ്രഹിക്കട്ടെ ഒരുഭാഗത്തു തിന്മയുടെ ശക്തികൾ ആടി തിമിർക്കുമ്പോൾ സത്യത്തിലും ധർമത്തിലും വിശ്വസിക്കുന്നവർക്കും സംഘടിച്ചേ പറ്റൂ നിങ്ങളുടെ പ്രതിയോഗികൾ സംഘടിതരാണ് നിങ്ങളും സംഘടിക്കൂ ഇല്ലെങ്കിൽ നിങ്ങളുടെ കാറ്റു പോവും എന്ന വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആഹ്വാനം നാം മറന്ന് പോവാൻ പാടില്ല താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Abd-i4b
      @Abd-i4b 7 วันที่ผ่านมา

      അല്ലാഹു തിന്മയെ വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചത് നീർകുമിളയോടാണ് 💯ഉള്ളു വെറും പൊള്ള 👍സത്യം വരുമ്പോ നീർകുമിളകൾ എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി 👍

  • @muhammedsalim274
    @muhammedsalim274 7 วันที่ผ่านมา +41

    ഉചിതമായ സമയത്ത് ഉചിതമായ മറുപടി. അഭിനന്ദനങ്ങൾ!👏👏👏

  • @shajahanpm6734
    @shajahanpm6734 7 วันที่ผ่านมา +115

    വഖഫിന്റെ കാര്യങ്ങൾ വ്യക്തമായ തെളിവോടുകൂടി സത്യം തുറന്ന് പറയാൻ താങ്കൾ കാണിക്കുന്ന ധീരതക്ക് അഭിനന്ദനങ്ങൾ....!!

  • @honeybee3286
    @honeybee3286 6 วันที่ผ่านมา +9

    💥👌👍🤲 സത്യം ജെയിക്കട്ടെ💪

  • @Abd-i4b
    @Abd-i4b 7 วันที่ผ่านมา +93

    സുലൈമാൻ സേട്ടിന്റെ ഇന്റർവ്യൂ വേണം അനിൽ സർ 👍എത്ര ബുദ്ധിമുട്ടിയാലും സർ അത് ചെയ്യണം അല്ലാഹുവിന്റെ waqf സംരക്ഷിച്ചതിനുള്ള മഹത്തായ പ്രതിഫലം അല്ലാഹു നൽകും ഇൻശാഅല്ലാഹ്‌ 👍

    • @gafoorvm
      @gafoorvm 6 วันที่ผ่านมา +1

      ആൾ ഖത്തർ ൽ ആണ്

  • @AnvarvvAnvar
    @AnvarvvAnvar 7 วันที่ผ่านมา +28

    നല്ല ആർജവംഉള്ള, സേട്ട്, ശരിക്കും, ഭൂമിയുടെ പൊക്കിൾ കോടി കണ്ടു മരവിച്ച ഇദ്ദേഹത്തിന്റെ ആഴത്തിലുള്ള വില ഇരുത്തൽ, ഏകനായ ഇലാഹിലുള്ള അജ്ഞാചല വിശ്വാസം, ഇവിടെയും, അടിയറ പറയാത്തജീവിത ശൈലി,

  • @kdmoniles7504
    @kdmoniles7504 7 วันที่ผ่านมา +20

    നന്മയും തിന്മയും തമ്മിലുള്ള വെത്യാസം, ധർമ്മം പുറപ്പെടുമ്പോഴേക്കും അതർമ്മം ലോകം ചുറ്റിവന്നിരിക്കും.
    തകർക്കാൻ എളുപ്പമാണ്, നിർമിക്കാൻ പ്രയാസമാണ്.
    തലച്ചോർ ഉള്ളവർ മനസിലാകട്ടെ.

    • @muhammedcp6293
      @muhammedcp6293 6 วันที่ผ่านมา

      Muselim verodam mathramani propakada rss bjp mathramalla allahidukalum aderani

  • @Abd-i4b
    @Abd-i4b 7 วันที่ผ่านมา +74

    അൽഹംദുലില്ലാഹ് കായംകുളം സേട്ടിന്റെ മക്കൾ വലിയ പണ്ഡിതർ ആണ് എനിക്ക് അവരുടെ മക്കളുടെ കൂടെ ദീനി യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ❤️

  • @siyadsiyad5312
    @siyadsiyad5312 7 วันที่ผ่านมา +51

    ഇങ്ങനെ ഒരു ദുഷിച്ച വക്കീല്😠😠

  • @user23197
    @user23197 6 วันที่ผ่านมา +20

    കേരളത്തിലെ പൊതു രംഗത്തെ ഒരു മാലിന്യമാണ് ചങ്കരൻ വക്കീല്..

  • @ibrahimp.m6168
    @ibrahimp.m6168 7 วันที่ผ่านมา +32

    ജയശങ്കരയിനം ജീവികൾ അങ്ങിനെ ഒക്കെ പറയും അവനോടു പോകാൻ പറ ജയ സങ്കര ജീവി ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്.

  • @shareefarimbra1
    @shareefarimbra1 7 วันที่ผ่านมา +26

    സുലൈമാൻ സേട്ടുവുമായി വർഷങ്ങളുടെ പരിചയമുണ്ട്.
    വാസ്തവ വിരുദ്ധമായ ഒന്നും അദ്ദേഹം പറയില്ല എന്നെനിക്ക് പൂർണ്ണ വിശ്വാസമുണ്ട്

  • @mohammedkunju1806
    @mohammedkunju1806 6 วันที่ผ่านมา +13

    പച്ചക്കള്ളം പറയാൻ ഒരു മടിയുമില്ലാത്ത വക്കീൽ.

  • @Resilient786
    @Resilient786 7 วันที่ผ่านมา +25

    അന്തസിന്റെ കാര്യം അന്തസ്സുള്ളവനോടല്ലേ പറയേണ്ടത് ജയശങ്കറിനോട് പറഞ്ഞിട്ടെന്താ കാര്യം

  • @mkadamkutty3885
    @mkadamkutty3885 6 วันที่ผ่านมา +24

    ദേവി കന്യാകുമാരി ആ ദേവിയെ നശീകരണത്തിലേക്ക് നയിച്ച ഒരാളായിരുന്നു നാരദൻ അതുപോലെ ഉള്ള ഒരു നാരദനാണ് നമ്മുടെ മഹാ വക്കീൽ

  • @Abbas.NCM_
    @Abbas.NCM_ 6 วันที่ผ่านมา +16

    വെറുപ്പിന്റെ വക്കീലിനെ പണ്ടേ ആളുകൾ തള്ളിക്കളഞ്ഞതാ.. സത്യം പുറത്തുകൊണ്ടുവന്ന സേട്ടു സാഹിബിന് അഭിനന്ദനങ്ങൾ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ

  • @sabi9820
    @sabi9820 7 วันที่ผ่านมา +32

    എന്തൊരു സ്വാലിഹായ മനുഷയൻ

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 7 วันที่ผ่านมา +21

    ചങ്കരൻ വക്കിൽ വി ഡിത്തം പറയുന്നു

  • @fazilahameed8723
    @fazilahameed8723 7 วันที่ผ่านมา +13

    ചെമ്മീൻ സിനിമ എടുത്ത കണ്മണി ബാബുസേട്ട് ന്റെ പിതാവിന്റെ കയ്യിൽ നിന്നായിരുന്നു അന്നത്തെ കൊച്ചിരാജാവ് അത്യാവശ്യ ഘട്ടങ്ങളിൽ കാശ് കടം വാങ്ങിയിരുന്ന തെന്നു വായിച്ചതു ഓർക്കുന്നു (പലിശരഹിത വായ്പ ).

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 7 วันที่ผ่านมา +24

    സുലൈമാൻ സേട്ടു് പറയുന്നത് ശരിയായ കാര്യങ്ങൾ

  • @jaleelpareed5320
    @jaleelpareed5320 7 วันที่ผ่านมา +14

    പൊന്നാനി പോർട്ടിലെ വ്യാപാരത്തിലും സേട്ടുമാർ സത്യസന്ധമായ മതനിയമങ്ങൾ പാലിച്ചുകൊണ്ടുള്ള സാന്നിദ്ധ്യം ഉണ്ടായിരുന്നു.
    നൂറ് വർഷങ്ങൾ മുമ്പ് കോട്ടയത്തു റെഡ്‌ഡിയാർമാർ വസ്ത്ര വ്യാപാരത്തിൽ എത്തുന്നതിന് മുമ്പ് ഹാജി ഹാറൂൺ സേട്ടിന് ലീഡ് ഉണ്ടായിരുന്നു.
    ഇബ്രാഹിം സുലൈമാൻ സേട്ടിനെയും എം ജെ സക്കറിയ സേട്ടിനെയും ഈയവസരത്തിൽ ഓർക്കുന്നു.
    റിസോര്ട് രംഗത്തെ അബാദ് ഒരു സേട്ടിന്റെതാണ്.

  • @kazynaba4812
    @kazynaba4812 4 วันที่ผ่านมา +13

    A great attempt. സത്യം പുറത്തുകൊണ്ട് വരാൻ എല്ലാ കഴിവും ഉപയോഗിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ. 🤲

  • @dawnss9798
    @dawnss9798 7 วันที่ผ่านมา +22

    തിരുവനന്തപുരം അട്ടക്കുളങ്ങര ജയിൽൻ്റെ എതിർവശം Katchi memon പള്ളിയും ഒരു ചെറിയ hall ഉം ഒക്കെയുണ്ട്.

  • @sman6372
    @sman6372 7 วันที่ผ่านมา +41

    P. V. അൻവറിനോട് ഒരു അഭിപ്രായ ഐക്യവും അനുകമ്പയും ഇല്ലാത്തവനാണ് ഈയുള്ളവൻ. എന്നാല് ജയശങ്കരൻ വക്കീലിൻ്റെ പിതൃത്വം സംബന്ധിച്ച് അൻവറിൻ്റെ വിലയിരുത്തലിൽ ഒരു ശരിയുണ്ട് എന്ന് ആർക്കും തോന്നിപ്പോവും .......

    • @KabeerVKD
      @KabeerVKD 7 วันที่ผ่านมา

      ജയശങ്കറിനേ തെണ്ടി എന്നും ചെറ്റ എന്നും വിളിക്കാൻ ധൈര്യം കാണിച്ചത് പിവി അൻവർ ആണ്.

  • @kchandran5723
    @kchandran5723 7 วันที่ผ่านมา +13

    Very correct

  • @salampilakul2331
    @salampilakul2331 7 วันที่ผ่านมา +22

    ചങ്കരൻ വകീല് ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്, സത്യം100 %

  • @MuhammadKutti-j6x
    @MuhammadKutti-j6x 4 วันที่ผ่านมา +12

    യഥാസ്ഥിതി ജനങ്ങളിൽ എത്തിച്ചതിനു അഭിനന്തനങ്ങൾ അനിൽ ഭായ്❤❤❤❤❤❤❤❤

  • @g.k.k5890
    @g.k.k5890 5 วันที่ผ่านมา +6

    എറണാകുളം കവിത തിയേറ്റർ ഓണർ ബാബു സേട്ട് ചെമ്മീൻ ബാബു

  • @GoogliSociety
    @GoogliSociety 7 วันที่ผ่านมา +20

    40 വർഷം മുമ്പാണ് എന്റെ പിതാവിനെ ഒരു സേട്ടു വിരുന്ന് വിളിച്ചു, വീട്ടിലെ ഓഫീസിൽ സേട്ടു വിന്റെ അക്കൗണ്ടന്റ് കണക്ക് നോക്കുമ്പോൾ കണക്കിൽ 10 പൈസയുടെ പ്രശ്നം വന്നു - കോടീശ്വരൻ ആയിട്ടും സേട്ടു അതിന്മേൽ പിടിച്ചപ്പോൾ എന്റെ പിതാവ് പത്തു പൈസയല്ലേ വിട്ടുകളഞ്ഞു കൂടെ എന്ന് ചോദിച്ചു..
    ആ 10 പൈസയും സകാത് പരിധിയിൽ വരും എന്നാണ് സേട്ടു മറുപടി പറഞ്ഞത്...

    • @ragnerlothbrock4768
      @ragnerlothbrock4768 6 วันที่ผ่านมา

      നല്ല കഥ😂😂

    • @babuitdo
      @babuitdo 6 วันที่ผ่านมา

      ​​@@ragnerlothbrock4768ദാനവും ധർമ്മവും സക്കാത്തും തുടങ്ങിയ നല്ല കാര്യങ്ങൾ ജന്മത്തിൽ ഇതുവരെ കൊടുക്കാത്തവന് ചിരി വരും.🤭🤭🤭

    • @musthafatc7321
      @musthafatc7321 4 วันที่ผ่านมา

      ​@@ragnerlothbrock4768ചിലർക്ക് കഥയായി തോന്നും. ഒരു പൈസ ഭൂമിയിൽ ബാധ്യതയുണ്ട് എങ്കിൽ പരലോകത്ത് കണക്ക് പറയേണ്ടി വരും എന്നത് ഓരോ മുസ്ലിമിന്റെയും( മുസ്‌ലിമിന്റെ) വിശ്വാസമാണ്.

  • @noufals2126
    @noufals2126 6 วันที่ผ่านมา +9

    Advocate പോൾ നെ കുറിച്
    ഒരു വീഡിയോ ചെയ്യണേ....
    വകീൽ പോൾ
    അന്ന് മുറിച് മുറിച് എല്ലാർക്കും വിറ്റു

    അഡ്വക്കേറ്റ് പോൾ നെ കുറിച് ഒരു വീഡിയോ ചെയ്യണേ

  • @PhpneHi
    @PhpneHi 6 วันที่ผ่านมา +5

    അനിൽ മുഹമ്മദ്‌ സാർ 👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏👍

  • @saidalavisaid6499
    @saidalavisaid6499 6 วันที่ผ่านมา +6

    കള്ളം പറയുന്നവർക്ക് നാളെ ദൈവത്തിൻ്റെ മുന്നിൽ മറുപടി പറയേണ്ടി വരുമെന്ന പേടിയില്ലല്ലോ അവർക്ക് എന്ത് നുണയും പറയാം
    പക്ഷെ ശ്വാസം നിലക്കുന്ന ഒരു ദിവസം വരുന്നുണ്ട് അന്ന് എല്ലാവർക്കും ബോധ്യപ്പെടും അതു വരെ കാത്തിരിക്കാം

  • @varghesepulikottil1739
    @varghesepulikottil1739 7 วันที่ผ่านมา +16

    ചുരുക്കിപ്പറഞ്ഞാൽ മറ്റൊരു പാലായനത്തിന് സമയമായി എന്ന് വേണം കരുതാൻ. ഭരിക്കുന്നവർ തന്നെ എതിരായാൽ പിന്നെ നിവൃത്തിയില്ലല്ലോ. ജനാധിപത്യത്തിൽ ഭൂരിപക്ഷമാണ് ശരി എന്നല്ലേ പറയുന്നത്. നിങ്ങൾക്ക് ശേഷം മറ്റു ന്യുനപക്ഷങ്ങൾക്കും തയ്യാറാകാം, പാലായനത്തിന്.

    • @najeebpf
      @najeebpf 7 วันที่ผ่านมา +3

      നിന്നോടും അത് തന്നെയാണ് പറയാനുള്ളത്

    • @mahamoodvc8439
      @mahamoodvc8439 7 วันที่ผ่านมา

      😂​@@najeebpf

    • @abdullahnechikkal3152
      @abdullahnechikkal3152 6 วันที่ผ่านมา

      കറക്റ്റ് 👍

    • @abdulkadertm9018
      @abdulkadertm9018 6 วันที่ผ่านมา

      പറഞ്ഞത് സത്യം

    • @vasim544
      @vasim544 6 วันที่ผ่านมา

      ആരോടും അന്യായപ്രവർത്തിക്കുന്നവരല്ല മുസ്ലിങ്ങൾ അത് സത്യവിശ്വാസത്തിനെതിരാണ്

  • @kunhahammedpcmk4957
    @kunhahammedpcmk4957 6 วันที่ผ่านมา +6

    അത്കൊണ്ട് അച്ഛന്മാരെ നിങ്ങളുടെ കയ്യിൽ ഉള്ള 17കൊടിയോളംഹെക്റ്റർ ഉള്ള ഭൂമിയില്ലേ അതിൽ ഇവരെ കൂടി പാർപ്പിക്കുക അതാണ് നല്ലത്

  • @ahmedkadher7891
    @ahmedkadher7891 7 วันที่ผ่านมา +11

    മേമൻ (മുഹ്‌മിൻ )😍

    • @muhammedmohideen7707
      @muhammedmohideen7707 7 วันที่ผ่านมา

      മുഅമിൻ موءمن

    • @4thepeople929
      @4thepeople929 7 วันที่ผ่านมา

      ​​@@muhammedmohideen7707 മുഅ്മിൻ مؤمن

    • @727jabir
      @727jabir 2 วันที่ผ่านมา

      മേമൻ =മെഹ്മാൻ.. എന്നും പറയാറുണ്ട്... ഒന്നും കൃത്യമല്ല

  • @shanavasthazhakath5960
    @shanavasthazhakath5960 6 วันที่ผ่านมา +9

    ഇവരുടെ സത്യസന്ധമായ ജീവിതരീതി കണ്ടാണ് ഇൻഡോണേഷ്യ മുസ്ലിം രാജ്യമായത്.... 🙏🏼

  • @abdulrafeek8082
    @abdulrafeek8082 6 วันที่ผ่านมา +5

    സേട്ടുമാരെ കുറച്ച് ശരിക്ക് മനസിലാക്കണമെങ്കിൽ കോഴിക്കോട് കല്ലായ് മരമില്ല് വ്യവസായ മേഖലയിൽ വന്ന് വക്കീലും കൂടെയുള്ള സംഘകൾക്കും ഇപ്പോഴും വന്ന് അന്േഷിച്ചാൽ ശരിക്ക് മനസാലാവും

  • @fadiyasworld9048
    @fadiyasworld9048 6 วันที่ผ่านมา +4

    ചങ്കരൻ വക്കീലിനെ
    നന്നായി കൈകാര്യം ചെയ്യാൻ
    അറിയുന്നത് അൻവറിന് മാത്രം😊

  • @abinsaziz2501
    @abinsaziz2501 6 วันที่ผ่านมา +7

    Kasa....kusa...kakkoosa...😂😂

  • @NajmunnissaKt-q3p
    @NajmunnissaKt-q3p 6 วันที่ผ่านมา +3

    Good Speech ❤❤

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 7 วันที่ผ่านมา +26

    PV അൻവർകയാണ് ഈ വകീലിന്റെ കളസം ആദ്യം കീറിയത്😀

  • @rafipunnilath
    @rafipunnilath 7 วันที่ผ่านมา +5

    Sathyam i love u ❤❤❤❤❤❤❤allahu sir innu deergayuss
    Nalkatte❤❤

  • @abdullatheef4726
    @abdullatheef4726 7 วันที่ผ่านมา +22

    ഇത് മാത്രമല്ല അനിൽ സാർ. കേരളത്തിൽ ഏതാണ്ട് 50 ഓളം പെട്രോൾ പമ്പുകൾ കായംകുളം സെട്ടീന്ന് ഉണ്ടായിരുന്നു. കൂടാതെ മണ്ണെണ്ണ wholesale ഡിപോകൾ തിരുവിതങ്കൂറിലും, കൊച്ചിയിലും വിവിധ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. കൊല്ലം പട്ടണത്തിലെ മണ്ണെണ്ണ വിതരണം പൂർണമായും കായംകുളം സേട്ടിന്റെ നിയന്ത്രണത്തിലായിരുന്നു. കായംകുളത്തു ആദ്യമായി ബസ് സർവീസ് ആരംഭിച്ചതും HHYS എന്ന പേരിൽ അറിയപ്പെട്ടിരുന്ന കായംകുളം സേട്ടായിരുന്നു. ഹാജി ഹസ്സൻ യാകൂബ് സേട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

  • @muhammadbk5984
    @muhammadbk5984 7 วันที่ผ่านมา +147

    അവൻ വക്കീലല്ല ഒരു ഫിത്‌ന വക്കീലാണ്

    • @GorgeMathew-e9g
      @GorgeMathew-e9g 7 วันที่ผ่านมา +6

      ഉമ്മാന്റെ ഫിത്ന പോടെ

    • @Abd-i4b
      @Abd-i4b 7 วันที่ผ่านมา

      ​@@GorgeMathew-e9gളോഹയിട്ട തെമ്മാടികൾ കന്യസ്ത്രീയുടെ പുറത്ത് കാണിക്കുന്ന സംസ്കാരം ഇങ്ങോട്ട് വേണ്ട 😠

    • @MohammedAli-wu1ss
      @MohammedAli-wu1ss 7 วันที่ผ่านมา

      ശെരി ആണ് മുസ്ലിം എന്ന് കേട്ടാൽ ഒറിജിനൽ സങ്കിയെ തോല്പ്പിക്കും ആ സങ്കരൻ വകീൽ അത്ര വിർത്തി കെട്ടവൻ

    • @truthseeker4813
      @truthseeker4813 7 วันที่ผ่านมา +15

      ​@@GorgeMathew-e9gകാലു നക്കികൾക്ക് അങ്ങനെ തോന്നും ?!😅

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 7 วันที่ผ่านมา +1

      മമ്മദ് ചരിത്രം പറഞ്ഞാൽ കാലിൽ തീരില്ല

  • @ShihabibrahimShihabibrahim
    @ShihabibrahimShihabibrahim วันที่ผ่านมา

    വളരെ ശരിയായ കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്നി

  • @RAMBO_RAMBO_
    @RAMBO_RAMBO_ 7 วันที่ผ่านมา +19

    കുരിശ് കൃഷിക്ക് വിശുദ്ധ അതിര് മാന്തൽ
    വഖഫ് ഭൂമിയും കർത്താവിൻ്റെ വാഗ്ദത്ത ഭൂമി😅😅😅😅

  • @farooquesaitclothe2900
    @farooquesaitclothe2900 7 วันที่ผ่านมา +6

    Masha allaha വളരെ കൃത്യമായി മറുപടി പറഞ്ഞു.

  • @sumayyasulaiman1563
    @sumayyasulaiman1563 5 วันที่ผ่านมา +3

    ഈ പറയുന്നത് വളരെ സത്യം 👍

  • @mohdshamy
    @mohdshamy 7 วันที่ผ่านมา +3

    Vietnam Colony Cinema.....Orma vannu.............❤❤❤❤❤❤😊😊😊😊😊

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 6 วันที่ผ่านมา +3

    P.C. ജോർജിൻ്റെ സൊന്തം ചേട്ടനാ ജയ ചങ്കരൻ വക്കീൽ. സുരേഷ് കോവാലൻ്റെ കൊച്ചച്ചൻ
    ചങ്കരൻ വക്കീൽ.

  • @samadkaraya4284
    @samadkaraya4284 7 วันที่ผ่านมา +6

    💯 shadamanavum yojikkunnu 🇮🇳🌴👑⚖️👑🌴🇮🇳👍👍👍

  • @dunmoretours8078
    @dunmoretours8078 7 วันที่ผ่านมา +3

    They are very sincere in business

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 6 วันที่ผ่านมา +5

    വഖ്‌ഫ് നിയമങ്ങളിൽ അനാവശ്യ ഒത്തുതീർപ്പിനും അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം കളിക്കുന്നവരും തെറ്റായ കീഴ് വാഴ്കം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്

    • @sefasanha
      @sefasanha 4 วันที่ผ่านมา

      Bro vilkan farook college adigaaram undu avar vittadu jangapkkum baaki vakaf boomiyum aanu

  • @aboobackerpk8406
    @aboobackerpk8406 6 วันที่ผ่านมา +3

    Chahran vakkil chahranthe.vaytil
    Ullad visam thupunna kahvi kallsa
    M anninja charan vakkiln.saptithga
    Hnn charan vakkil e charanvakkillin
    E jangal kayukahreyam chyyum👍🤲🏼

  • @nasarpalakkal4537
    @nasarpalakkal4537 6 วันที่ผ่านมา +3

    Jayasankar is the most .....person in the earth

  • @ayyoobthrasseri9623
    @ayyoobthrasseri9623 6 วันที่ผ่านมา +9

    എൻറെ നാട്ടിൽ അത്യാവശം സല കച്ചവടം നടത്തുന്ന ഒരു അച്ചായൻ ഉണ്ട് അദ്ദേഹം ബ്രോക്കർ മാരോട് പറയും ക്രിസ്ത്യാനികളുടെ കച്ചവടം എനിക്ക് വേണ്ട എൻറെ വളപ്പിൽ അവരെ കയറ്റരുത് എന്ന് അവരെ വിശ്വസിക്കാൻ കൊള്ളുകയില്ല എന്ന് എന്താണെന്നറിയില്ല കൂടെ കടക്കുന്നവർക്ക് രാപ്പനി അറിയുകയുള്ളൂ

  • @ShamsiyaBeegum
    @ShamsiyaBeegum 6 วันที่ผ่านมา +1

    Congrajulaion❤❤❤❤❤❤

  • @kpameer2265
    @kpameer2265 6 วันที่ผ่านมา +1

    Thanks brother

  • @Alex.p-oo1xw
    @Alex.p-oo1xw 6 วันที่ผ่านมา +3

    👍

  • @ktms3219
    @ktms3219 7 วันที่ผ่านมา +7

    Crct. 👌

  • @abuva7726
    @abuva7726 6 วันที่ผ่านมา +3

    Sathara island പറവൂര്‍ വടക്കേക്കര പഞ്ചായത്തിൽ ആകുന്നു. Sathara island. കോട്ടപ്പുറം രണ്ടാമത്തെ പാലത്തില്‍ നിന്ന് പടിഞ്ഞാറെ ഭാഗത്ത് ആകുന്നു island

  • @rithwicreationspresents1970
    @rithwicreationspresents1970 6 วันที่ผ่านมา +2

    Informative video

  • @ummermt5014
    @ummermt5014 7 วันที่ผ่านมา +4

    God cease the truth but wait....

  • @sabeenaarts2690
    @sabeenaarts2690 2 วันที่ผ่านมา

    ശങ്കരൻ വകീലും സുരേഷ് ഏട്ടനും ഇനി എണ്ട് പറയും. സത്യം പുറത്ത് വരും. ഇമേജ് നഷ്ടപ്പെട്ട സ്ഥിതിക്ക് വായ തുറക്കാതിരിക്കണം. plse

  • @muhammmedbava6779
    @muhammmedbava6779 5 วันที่ผ่านมา

    Exactly.........

  • @EmbarkMlpm
    @EmbarkMlpm 6 วันที่ผ่านมา +8

    വക്കീൽ ഇപ്പോൾ അറിയപ്പെടുന്നത് ശുപ്പാണ്ടി എന്നാണ്

  • @shailaka994
    @shailaka994 4 วันที่ผ่านมา +1

    Enthu vakeel

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 6 วันที่ผ่านมา +1

    Is correct bro

  • @sairabasheer764
    @sairabasheer764 7 วันที่ผ่านมา +2

    kodungallurile Janmikal avarude sthalangal Kaasu aavasyam varumpol vilkunatu Zaitmarkanu. Kochiyil annu Valiya panakkaraya Zaitmar undayirunu. Ente ansesters panathinu aavasyam varumpol Zaitmarku sthalangal vittatu ketitunu. Zaitarku vilkunatu 2 karanamanu. 1. Nattil ulla mattu aalkar ariyathirikan. 2, Kurachu kudi nalla vila kittanum. Pinneedu Zaitinte kyil ninu thirichu(muzhuvanum allenkilum) thirichu vangiyitundu; annathe nattu nadappu vila koduthu. Ente Uppuppa Zaitinu vitta oru sthalathinte docvument,pinneedu avaril ninu thirichu vangi old type doccument ente kyil undu. Athil Siddik Zaitinu vitta karyamanu ezhuthiyirikunatu. Avar nerittonum idapedilla; sthala kachavadathil. Janmimarude bandhukal avarude Managers aayirunu. Zaitvinte Managers pinnedu Janmikalekal panakkarayitundu.

  • @liakathalikhan9283
    @liakathalikhan9283 7 วันที่ผ่านมา +2

    Gud idea.👍👍👍.

  • @aslampocker8309
    @aslampocker8309 7 วันที่ผ่านมา +18

    1902ൽ തിരിവിതാംകൂർ മഹാരാജാവ് കൊച്ചിയിലുള്ള ഈ സ്ഥലം പാട്ടത്തിന് കൊടുത്തു. അപ്പോൾ കൊച്ചി രാജാവ് എന്തായി. കള്ളവക്കീൽ എന്തെല്ലാം പറയുന്നു

    • @phoenixvideos2
      @phoenixvideos2 7 วันที่ผ่านมา

      annu orazhcha kochi rajav barichal adutha azhcha thiruvithamcore raja barikkum!!!😊

    • @vinod4833
      @vinod4833 5 วันที่ผ่านมา

      തിരുവിതാംകൂർ രാജാവിന് കൊച്ചിയിൽ സ്ഥലമുണ്ടായിരുന്നു ഭായി!!!!

    • @phoenixvideos2
      @phoenixvideos2 5 วันที่ผ่านมา

      @vinod4833
      achi veedu lokam muzhuvan

  • @abduma4949
    @abduma4949 5 วันที่ผ่านมา +1

    ആരേയും കുറ്റം പറയേണ്ടതില്ല. ഈ പ്പറഞ്ഞ സേട്ടുമാരിൽ പലരും പലരുടെയും ഷറിൽപ്പെട്ടു മദ്യപാനികളായി സകലതും നഷ്ടപ്പെട്ടവരായി കാണാൻ കഴിയും.
    മദ്യം നമ്മൾക്ക് ഹറാമാണ്. അതോർക്കുക. അത് കൊണ്ട് അള്ളാഹു ഒരിക്കലും അവരേ കൂടെ ഉണ്ടാവില്ല. ചെമ്മിൻ
    പ്രഡുസർ കൺമണി സേട്ടു
    പട്ടേൽ തിയേറ്റർ ഉടമ സേട്ടു ഇവരേല്ലാം ചൂതാട്ടം മദ്യപാനം മൂലം ഭിക്ഷയെടുത്താണ് പിന്നീട് ജീവിച്ചത്. അള്ളാഹുവിൻ്റെ മാർഗത്തിൽ നിന്നും വ്യതിചലിച്ചവർക്ക് വന്നുചേർന്ന ദുർവിധിയ്ക്ക് ഉത്തരവാദി അവർ തന്നെയാണ്.

  • @siyadsiyad5312
    @siyadsiyad5312 7 วันที่ผ่านมา +4

    ഇത് രാഷ്ട്രീയ മുതലെടുപ്പ്

  • @basheerk6413
    @basheerk6413 4 วันที่ผ่านมา

    അവിടേ റിസോർട്ട് മാഫിയ കയ്യേറി സാധാരണക്കാരേ കരുവാക്കി ഇനികോതിക്ക് വിട്ടു സാധാരക്കാരെ നിലനിർത്തി മറ്റുള്ള എല്ലായ്യേറ്റവും പുറത്താക്കണം

  • @ahmedkadher7891
    @ahmedkadher7891 7 วันที่ผ่านมา +2

    🤲🏻🤲🏻💚

  • @liakathalikhan9283
    @liakathalikhan9283 7 วันที่ผ่านมา +10

    Adv: Sankaran got mad.Or manipulated by SANGHI's.

  • @alavikutty6336
    @alavikutty6336 6 วันที่ผ่านมา +6

    ജയശങ്കർ ശങ്കിനായയാണ് ആനായ CPI ആണ് എന്ന് പറയുകയും സംഖികളുടെ ആസനംന ക്കുകയും ചെയ്യും

  • @shaminaraashraf7848
    @shaminaraashraf7848 7 วันที่ผ่านมา +2

    💯👍👍👍

  • @mehadiyamoidheen7315
    @mehadiyamoidheen7315 7 วันที่ผ่านมา +2

    👌👏❤️

  • @sajunk9810
    @sajunk9810 6 วันที่ผ่านมา +1

    Ani sir theerchxhayaayum evare interview cheyyanam!

  • @yahyakhanthalakkal1241
    @yahyakhanthalakkal1241 3 วันที่ผ่านมา

    കൃത്യം വ്യക്തം

  • @keralagreengarden8059
    @keralagreengarden8059 7 วันที่ผ่านมา +1

    ❤🎉❤🎉❤🎉❤🎉

  • @mastermaster6116
    @mastermaster6116 7 วันที่ผ่านมา +8

    ♦️അവിടെ ഭൂമാഫിയ ഉണ്ട്, റിസോർട്ട് മാഫിയ ഉണ്ട്, അവിടത്തുകാരല്ലാത്തവർ കൃതൃമമായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്നെല്ലാം കേൾക്കുന്നു.
    രേഖകൾ പരിശോധിക്കണം, ആരെല്ലാം എന്തെല്ലാം കളികൾ കളിച്ചു എന്ന് പുറത്ത് വരണം.
    തീർത്തും അർഹരായ പാവങ്ങളോട് വിട്ടു വീഴിച്ച ചെയ്യുക. അല്ലാതെ മൊത്തം അങ്ങോട്ട് വിട്ടുകൊടുക്കാൻ ആർക്കും അവകാശമില്ല. രേഖകൾ പരിശോധിച്ച് വേണ്ടത് ചെയ്യാം എന്ന് പറയാൻ ഒരു പണ്ഡിതനും നട്ടെല്ലില്ല.

  • @Rinshad9539
    @Rinshad9539 7 วันที่ผ่านมา +1

    Sir please add hastag to videos it help in finding your videos in TH-cam

  • @BaburajBabu-m1w
    @BaburajBabu-m1w 2 วันที่ผ่านมา

    ആരു പക്ച്ചാണോ നിച്ചു പക്ച്ചൻ 😂😂😂😂😂😂😂😂😂

  • @ak18101
    @ak18101 3 วันที่ผ่านมา

    സുലൈമാൻ സേട്ടിന്റെ നാലഞ്ച് വിഡിയോകൾ യുട്യൂബിൽ ഉണ്ട്. അതിൽ സത്യം തുറന്നു പറയുന്നുണ്ട്

  • @KWIDP
    @KWIDP วันที่ผ่านมา

    CHANKARANTE VAAYA ORU SEPTIC TANK AANALLO?

  • @shahulhameedhameed9308
    @shahulhameedhameed9308 7 วันที่ผ่านมา +2

    👍👍👍

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 7 วันที่ผ่านมา +9

    Haji Hassan Yaqub Sait... HHYS.. കൊല്ലം ചാമാക്കട യിൽ ഉണ്ട്...

  • @faizalvk9223
    @faizalvk9223 6 วันที่ผ่านมา

    Kattu kallanmaaranu Achayanmaru

  • @jamalbustani
    @jamalbustani 5 วันที่ผ่านมา +1

    തറവാടിത്തം സംസാരത്തിൽ ഉള്ള സേട്ടു വിന്റെ
    വാക്കുകൾ മുഖവിലക്കെടുക്കൂ സർക്കാരെ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 วันที่ผ่านมา +1

    എങ്കിൽ ഫറോക് കോളേജിന് മാത്രമാണ് അവകാശം ജന്മഅവകാശം രാജാവിന്
    ഫറോക്ക് വിറ്റു

  • @MuhammadCMKARUVARAKUNDU
    @MuhammadCMKARUVARAKUNDU ชั่วโมงที่ผ่านมา

    ഇത്ര കൃത്യമായ തെളിവോട് കൂടിയാണ് സേട്ട് സംസാരിച്ചത് ഇതിന്റെ പിന്നിലൊക്കെ വലിയ ഭൂ മാഫിയ ആണ്.ഒന്നുമറിയാത്ത കുറെ പാവങ്ങളെ മുന്നിൽ നിറുത്തിയാണ് കളിക്കുന്നത്

  • @abdulrahmancp480
    @abdulrahmancp480 3 วันที่ผ่านมา

    Varghiese നിങ്ങളെല്ലേ ആദിയം പാലായനം ചെയ്തു ഇവിടെ എത്തിയത് നിങ്ങൾക്കു ശേഷം ഞങ്ങളും വരാം!!

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 7 วันที่ผ่านมา +3

    ഇദ്ദേഹത്തിന് ഗൾഫിൽ ബിസിനസ് ഉണ്ടെന്ന് മുമ്പൊരു വീഡിയോയിൽ പറയുന്നത് കേട്ടതാണ്...

  • @ShahidaShiyas
    @ShahidaShiyas 4 วันที่ผ่านมา

    ❤😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 วันที่ผ่านมา +1

    വിലക്ക് വാങ്ങിയത് ആണെങ്കിൽ തീര് ആധാരം കാണുമല്ലോ

  • @tajudheen_Shamsudheen
    @tajudheen_Shamsudheen 7 วันที่ผ่านมา +6

    പണ്ട് പെട്രോൾ പമ്പുകൾ കൂടുതലും സേട്ടു മാർക്കുള്ളതായിരുന്നു shell

  • @puthuribrahimkutty
    @puthuribrahimkutty 7 วันที่ผ่านมา +3