*വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്.* (ജറെമിയാ 29 : 6) ☝️ ഈ ദൈവകൽപന അനുസരിക്കാതെ എത്ര പ്രതിഷേധിച്ചാലും കരഞ്ഞാലും ഫലമുണ്ടാകുമോ? ഇതല്ലേ യഥാർത്ഥ പ്രശ്നം...?
സഹോദര നടക്കുന്ന കാര്യമാണോ ? കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും ഏകീകൃത സിനഡ് കുർബ്ബാന ചൊല്ലാൻ വെമ്പുന്ന മെത്രാന്മാരും വൈദികരും , നമ്മൾ കാണുന്നില്ലേ . വിശ്വാസികളേ , തമ്മിൽ തമ്മിൽ വാക്കു തർക്കങ്ങൾ പള്ളികളിൽ വച്ച് ഉന്തും തള്ളും , പൊല്ലീസ് ആട്ടി ഓടിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടതല്ലേ . ഇതിന് ഉത്തരവാദികൾ മെത്രാന്മാരും വൈദികരും ആണ് .
In fact terrible and threatening things are happening around us. We do not see them. We are interested in Chaldean reformation annihilating age old unity with diversity. Let us correct ourselves and accommodate everyone among us and increase unity instead of going after wrong rubrics and spoil the atmosphere!!
ഇത് വട്ടായിൽ അച്ചനും, നായ്ക്കംപറമ്പറമ്പിൽ അച്ചനും, മുതലായ സഭയെ അനുസരിക്കുന്ന ധ്യാനഗുരുക്കന്മാർ ഈ കാര്യങ്ങളൊക്കെ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ആളാവാൻ നടക്കുന്ന മഞ്ഞാക്കലിന്റെ കയ്യിൽനിന്നും ഷെക്കെയിനാ ടീവി കാശ് വല്ലതും വാങ്ങിച്ചിട്ടുണ്ടോ? കുറച്ച് നാളായി കത്തോലിക്കാ സഭ പഠിപ്പിക്കാത്തതും ബൈബിൾ വചനങ്ങൾ വളച്ചൊടിച്ചും മഞ്ഞാക്കൽ ധ്യാന"കുരു" ആകാൻ നോക്കുന്നു. സഭയോടും സഭയുടെ പ്രബോധനങ്ങളോടും കൂറുള്ള വൈദീകരുടെ വാക്കുകൾ സംപ്രേഷണം ചെയ്യാൻ ശ്രദ്ധിക്കുക.
Do you what is idol? It is not something made of materials. It is the attitude and reflection of what you are...what you should not be. Eorship and adoration is given to The True God only.
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണമേ
ആമേൻ യേശുവേ നന്ദി സ്തോത്രം ഹലേലൂയ
Great message, father! Appreciate so much!! 🙏🤍😇
O my Lord come fast
ആമേൻ 🌹🌹🌹
*വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്.*
(ജറെമിയാ 29 : 6)
☝️ ഈ ദൈവകൽപന അനുസരിക്കാതെ എത്ര പ്രതിഷേധിച്ചാലും കരഞ്ഞാലും ഫലമുണ്ടാകുമോ? ഇതല്ലേ യഥാർത്ഥ പ്രശ്നം...?
ക്രിസ്ത്യനികൾ ഒന്നിച്ചു നിൽക്കണ്ട സമയം ആണ് എല്ലാ സഭ നേതാക്കളും ഒത്തൊരുമിച്ചു നിന്നില്ലേൽ ഭീകരം ആയിരിക്കും പ്രത്യകതങ്ങൾ
സഹോദര നടക്കുന്ന കാര്യമാണോ ? കത്തോലിക്കാ കൂട്ടായ്മയിൽ നിന്നും ഏകീകൃത സിനഡ് കുർബ്ബാന ചൊല്ലാൻ വെമ്പുന്ന മെത്രാന്മാരും വൈദികരും , നമ്മൾ കാണുന്നില്ലേ . വിശ്വാസികളേ , തമ്മിൽ തമ്മിൽ വാക്കു തർക്കങ്ങൾ പള്ളികളിൽ വച്ച് ഉന്തും തള്ളും , പൊല്ലീസ് ആട്ടി ഓടിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടതല്ലേ . ഇതിന് ഉത്തരവാദികൾ മെത്രാന്മാരും വൈദികരും ആണ് .
Amen🙏🙏🙏Amen🙏🙏🙏Achan paranjathu 💯 sariyanu...enikkariyavunnavar undu abhijra manthravadam cheyyunnavare...valare aduthariyavunnavar please pray for them...Jesus have mercy on them🙏Amen🙏🙏🙏🙏🙏🙏🙏
🙏🌹
Fr, easy to preach but hard to practice including for you
🙏🙏🙏
❤
🙏👍
Please pray several times പ്രഭാഷകൻ 36: 1--18
First let's resolve issies within tne Church... Feel sad😢
🙏🙏🙏🔥❣️👌👌💐❤
How about fiducia supplicana,Acha? Can you explain it please.
In fact terrible and threatening things are happening around us. We do not see them. We are interested in Chaldean reformation annihilating age old unity with diversity. Let us correct ourselves and accommodate everyone among us and increase unity instead of going after wrong rubrics and spoil the atmosphere!!
. Vendathoke. paranju. Motha. Pranthanmar. Aakkunnu. Oru. nalla
manushya. Aakan. Parayu. Matham
Ee. Lokathil. matrameyullu.
Jeevan. Poyal. Ellavarum. Orupole
ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുമിച്ച് നിൽക്കണം ആരെയും തോൽപ്പിക്കാൻ അല്ല ഇല്ലെങ്കിൽ രണ്ടിനും നിലനിൽപ്പ് ഇല്ല
അന്ധമായ BJP വിരോധവും മോദി വിരുദ്ധ തയ്യം തുടര്
ഇത് വട്ടായിൽ അച്ചനും, നായ്ക്കംപറമ്പറമ്പിൽ അച്ചനും, മുതലായ സഭയെ അനുസരിക്കുന്ന ധ്യാനഗുരുക്കന്മാർ ഈ കാര്യങ്ങളൊക്കെ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ആളാവാൻ നടക്കുന്ന മഞ്ഞാക്കലിന്റെ കയ്യിൽനിന്നും ഷെക്കെയിനാ ടീവി കാശ് വല്ലതും വാങ്ങിച്ചിട്ടുണ്ടോ? കുറച്ച് നാളായി കത്തോലിക്കാ സഭ പഠിപ്പിക്കാത്തതും ബൈബിൾ വചനങ്ങൾ വളച്ചൊടിച്ചും മഞ്ഞാക്കൽ ധ്യാന"കുരു" ആകാൻ നോക്കുന്നു. സഭയോടും സഭയുടെ പ്രബോധനങ്ങളോടും കൂറുള്ള വൈദീകരുടെ വാക്കുകൾ സംപ്രേഷണം ചെയ്യാൻ ശ്രദ്ധിക്കുക.
The Roman Catholics introduced and encouraged idols worship to Christians. Jesus did not do himself or asked to worship idols.
Do you what is idol? It is not something made of materials. It is the attitude and reflection of what you are...what you should not be. Eorship and adoration is given to The True God only.