ആര്യൻ കുടിയേറ്റം : അവഗണിക്കാനാവാത്ത ചരിത്ര യാഥാർഥ്യങ്ങൾ

แชร์
ฝัง

ความคิดเห็น • 381

  • @sebastianjoseph3897
    @sebastianjoseph3897 4 ปีที่แล้ว +36

    Dr Malavika Binny is a scholar whose methodology is entrenched in critical history as well as transdisciplinary methods and theories. An expert in structural linguistics, an ardent student of environmental history and a shrewd researcher in using archaeological data, she explicates very well the problem discussed here. Insightful perspectives are coming from this young historian and am sure that within a span of few years, Dr Malavika will come to occupy a significant room in modern Indian historiography. Keep flowing Malavika, like a river . Congrats.

    • @utharageetha3042
      @utharageetha3042 4 ปีที่แล้ว +3

      @@varualavil6743 thaan oru shalyam anallo.

    • @goofybits8248
      @goofybits8248 4 ปีที่แล้ว

      @@varualavil6743
      MORON!

    • @x-factor.x
      @x-factor.x 6 หลายเดือนก่อน

      ignorant minds define the enlightened !!!???.

  • @muhyiddeenca9377
    @muhyiddeenca9377 2 ปีที่แล้ว +10

    ഡോ:മാളവിക ബിന്നി കേവലം ഒരു മണിക്കൂറിൽ കുറഞ്ഞ സമയത്തിലൂടെ വലിയ ഒരു പ്രഹേളികയ്ക്ക് മറുപടി നല്കിയിരിക്കുകയാണ്. അഭിനന്ദനങ്ങൾ

  • @Lallu-b7e
    @Lallu-b7e 4 ปีที่แล้ว +10

    ബലൂചിസ്ഥാൻ മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്ന ബ്രഹ്വി പോലുള്ള ഭാഷകൾ തമിൾ ഭാഷ യുമായാണ് ബന്ധം മോഹന്ജദാരോവിൽ ആര്യൻ കുടിയേറ്റവും ഒരു ആദിവാസി വിഭാഗം side ചെയ്യപ്പെടുന്നത് പോലെ കാണാം സിന്ധി ക്ലാസ്സിക്‌ ഡ്രാമകളി ൽ ഇത് അഡ്രെസ്സ് ചെയ്യുന്നുണ്ട് .. നല്ല അവതരണം

    • @latheefabdulla3722
      @latheefabdulla3722 4 ปีที่แล้ว +1

      അത് പോലെ ബലൂച് ഭാഷയിൽ ഉള്ള ഒരു പാട് വാക്കുകൾ ദ്രാവിഡ വാക്കുകളുമായ് ഒരു പാട് സാമ്യം ഉണ്ട്..
      ചില ഉദാഹരണം..
      ഇങ്കു ബിഅ, ഇങ്കു ബ്യ(ബലൂച്, meaning come here ):ഇവിടെ വാ, ഇങ്ക വാ
      ബോറോ (balooch, meaning, go):പോ, പോകൂ, പോറോ(കാസറഗോഡ് ഭാഗത്ത് ഉള്ള പ്രയോഗം, kannada, tulu word )
      ബെരി (balooch word, let'സത്യം go),:വെരിന്, പോരിൻ തുടങ്ങിയ മലയാളം പദം

    • @sinisugesh4779
      @sinisugesh4779 2 ปีที่แล้ว

      @@latheefabdulla3722 i

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว +15

    എത്ര വലിയ അറിവാണ് പറഞ്ഞുതരുന്നത് madam ത്തിന് സ്പെഷ്യൽ താങ്ക്സ് & ബിജു സാറിനും.... 🙏👍

  • @ayma5222
    @ayma5222 4 ปีที่แล้ว +8

    Parsi ഭാഷ യുമായി സംസ്‌കൃതം നല്ല സിമിലാരിറ്റി ഉണ്ട് എന്നാണ് എനിക് തോന്നുന്നത് . അഗ്നി ആരാധകനായിരുന്നു പാഴ്സികൾ. അവരിൽ നിന്നും ഉരുത്തിരിന്നു വന്നവരായിരിക്കാം ഇന്ത്യയിലെ ആര്യൻ മാർ അഗ്നിയാരാധനയും വിഗ്രഹാരാധനയും സാമ്‌നയിക്കുന്നതു നമുക്ക് കാണാൻ കഴിഉം ഇത്‌ എന്റെ അഭിപ്രായം മാണ്

    • @manjukumar6801
      @manjukumar6801 ปีที่แล้ว

      ബഹുദൈവ വിശ്വാസികളായ ആര്യന്മാരെ bc 1500ൽ ഇറാനിൽ നിന്നും ഓടിച്ചു. അതോടെ അവർ ഇന്ത്യയിലേയ്ക്ക് കുടിയേറി.അതിനുശേഷം ഏകദൈവ വിശ്വാസമായ സരതുഷ്ട്ര മതം ഇറാനിൽ കൊണ്ടുവന്നു. ഇവർ അഗ്നിയെ ആരാധിച്ചു. അഹുര മസ്ദാ ആയിരുന്നു ഏകദൈവം. ഇറാനിൽ ഇസ്ലാം മതം കയറിവന്നപ്പോൾ ഇവരെ ഓടിച്ചു അവർ ഇന്ത്യയിൽ അഭയം നേടി. ഇവരാണ് അഗ്നിയാരാധകരായ പാർസികൾ. പാർസികളും ആര്യന്മാരും വ്യത്യസ്ത വംശക്കാരാണ്.

  • @bijeeshbalakrishnan887
    @bijeeshbalakrishnan887 4 ปีที่แล้ว +13

    Ma'am please do write a book before the history is rewritten.... my so far the best possession I thought was the "The Early Indians" by Tony Joseph; But you have lots of content than mentioned in that book. tnx;

  • @joypeterthattakath3046
    @joypeterthattakath3046 4 ปีที่แล้ว +1

    Thank you so much Dr. Malavika. May i have your great thoughts in writing. Wishing all the best!

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +4

    Where can I contact her?

  • @anpb2009
    @anpb2009 4 ปีที่แล้ว +4

    Can you explain what’s Aryavartha ? And what’s the geopolitical background of Arya-Dravidian conflict which most probably is the historical explanation of the epic war between King Rama(Aryan King) white skinned race and Ravana( Dravidian king) the black skinned . Or what’s the historical explanation of the conflict detailed in Ramayana ! Please can you explain

    • @rishiprasad1218
      @rishiprasad1218 3 ปีที่แล้ว +1

      Migrants claimed that they are aryans.

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว +5

    ഈ അറിവുകൾ ആദ്യമായാണ് കേൾക്കുന്നത് അഭിനന്ദനങ്ങൾ,,

  • @Doyourdeed
    @Doyourdeed 3 ปีที่แล้ว

    Can you provide link to refer. Thr original studies.

  • @syamkumar4819
    @syamkumar4819 3 ปีที่แล้ว +5

    ആര്യന്മാർ ഇതുപോലെ കുടിയേറിയവർ ആണ് എന്ന് പല ഗവേഷണം പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ഇവൻ വസ്തുതകളും വ്യക്തമാക്കുന്നത്, ഇൻഡോ-ഇറാനിയൻ ഭാഷകൾ അഥവാ ആര്യഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വർഷംമുമ്പ് മധ്യേഷ്യയിൽനിന്ന് ഇന്ത്യയിൽ കുടിയേറി എന്നാണ്..

  • @ancyangel6707
    @ancyangel6707 4 ปีที่แล้ว +11

    Expecting more videos of Malavika Ma' am!

  • @suryalakshmi5436
    @suryalakshmi5436 3 ปีที่แล้ว

    Nalla class madam. Missinte number tharumo doubts clear cheyyananu. Iam a history student. I have some more doubts please madam

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +1

    Are there any Wild horses in India?

  • @sutheeshnababu3578
    @sutheeshnababu3578 ปีที่แล้ว

    @Dr.Malavika Binny: to what extend the collapse of Indus Valley civilization can be attributed to climate change? Are there substantive evidence on this? So, is Saraswati river?

  • @abdullakoya2521
    @abdullakoya2521 4 ปีที่แล้ว +1

    Then who were Dasyu or asura mentioned in rigveda....

  • @PASIO9621
    @PASIO9621 4 ปีที่แล้ว

    Are there 56 letters in Malayalam??

  • @Kunthrandum
    @Kunthrandum ปีที่แล้ว

    Please Anybody can tell me in which video malavika talk about sarswathy river?

    • @ajithasajith618
      @ajithasajith618 6 หลายเดือนก่อน

      ഈ വീഡിയോയിൽ

  • @vinod8
    @vinod8 4 ปีที่แล้ว +39

    Biju mohan . Ningalude ee channel Varuna generationu oru valiya mutual kootanu. orupaad likesum views um kittavuna pala subjects und enal athoke ozhivakii itharam subjects idunathil hats off u man

  • @bluemoon8634
    @bluemoon8634 10 หลายเดือนก่อน +1

    Will you please make a video based on recent Keezhadi, TN excavation findings and Harappan excavation findings.

  • @svarowellness6358
    @svarowellness6358 4 ปีที่แล้ว +24

    We really love Dr. Malavika's videos. Pls post more videos.

  • @Abbyramrosy
    @Abbyramrosy 3 ปีที่แล้ว +5

    Deeply analytical.... critical analysis.... Interesting presentation.... Very convincing... logically linking evidences... appreciate Madam for your intellect...

  • @babuts8165
    @babuts8165 4 ปีที่แล้ว +3

    എല്ലാ videos വളരെ നന്നായിട്ടുണ്ട്!

  • @deveswardas
    @deveswardas 4 ปีที่แล้ว +1

    Thank you Dr Maavika

  • @nijoyjohn4366
    @nijoyjohn4366 ปีที่แล้ว +2

    Has to be one of the best videos I have ever seen, Lucid, rich in information and the narration is top notch.

  • @ejv1963
    @ejv1963 4 ปีที่แล้ว

    @17:09 Is it Aral mountains or Ural mountains?

    • @amdara8554
      @amdara8554 3 ปีที่แล้ว

      Ural mountain

  • @salih4443
    @salih4443 4 ปีที่แล้ว +1

    Binnie...harappayil skeleton cut mark on head and body kittiyennu history textil undallo athu internal strife arunno

    • @ManojManoj-gv3qq
      @ManojManoj-gv3qq 4 ปีที่แล้ว

      🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤝

  • @baijuvalavil4429
    @baijuvalavil4429 3 ปีที่แล้ว +3

    വളരെയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി...

  • @rafikuwait7679
    @rafikuwait7679 4 ปีที่แล้ว +2

    Thanks Malavika.
    Thanks Biju.

  • @jasmich8877
    @jasmich8877 2 ปีที่แล้ว +2

    thanks to introduce such a verygood scholar and the speech ,, appreciating Mr. Biju Mohan

  • @abisultan
    @abisultan 4 ปีที่แล้ว +6

    Keep up the good work!

  • @ArunKumar-ch4bx
    @ArunKumar-ch4bx 4 ปีที่แล้ว +2

    Thanks madam.

  • @padiyaraa
    @padiyaraa 3 ปีที่แล้ว +2

    Worth listening your studies.
    Love you❤️

  • @radhakrishnans9418
    @radhakrishnans9418 4 ปีที่แล้ว +1

    Malavika binny. Pl give the following details also in your videos.
    POLIYATHIC YUGAM. 500000 TO BC 8000 AND MISOLITIC YUGAM BC 8000 TO BC 4000 AND NIOLITIC YUGAM BC 4000 TO 1000 AND LOHA YUGAM BC 1000 TO AD 6 AM NOOTANDU. PINNE AD STARTING. PL GIVE A DETAILED EXPLANATION.

  • @Unniasha
    @Unniasha 3 ปีที่แล้ว +4

    Very informative and well narrated 👏👏

  • @sms145
    @sms145 4 ปีที่แล้ว

    Superb .. simple great presentation

  • @suhaspalliyil3934
    @suhaspalliyil3934 4 ปีที่แล้ว +1

    Great talk..
    Thank you....

  • @sukup7437
    @sukup7437 3 ปีที่แล้ว +1

    Great talk Thank you for the History

  • @tonesmovies
    @tonesmovies ปีที่แล้ว

    Devaprayag is in which state . pls make factual correction if necessary.

  • @manoharank4412
    @manoharank4412 2 ปีที่แล้ว +2

    Great scholar of the time.
    A treasure trove of knowledge.

  • @akvenugopalan9773
    @akvenugopalan9773 3 ปีที่แล้ว +1

    Kota Venkita Chellam had devoted forty plus years of his life in researching ancient Indian History and published 20 Books. He had a masters degree in English literature and a masters degree in Sanskrit studies. He had dated Mahabharath war as occuring in 3139 BC. "The fifth century mathematician, Aryabhatta, calculated the date of the Mahabharata War to be approximately 3100 B.C. from the planetary positions recorded in the Mahabharata. Prof. C.V. Vaidya and Prof. Apte had derived the date to be 3101 B.C. and Shri Kota Venkatachalam reckoned it to be 3139 B.C".

    • @1976athletico
      @1976athletico 10 หลายเดือนก่อน

      Mr. Aano ennal pinne artifacts evide

    • @1976athletico
      @1976athletico 10 หลายเดือนก่อน

      These were written by nomads from central asia who later migrated to india. Go back to sourashtra. Tgugs

    • @x-factor.x
      @x-factor.x 6 หลายเดือนก่อน

      How can a Set of people who arrived here by around 300 BC could wage a war in 3 100 BC ???!!!.

  • @anoopsekhar8825
    @anoopsekhar8825 3 ปีที่แล้ว +1

    Nicely informative
    Keep up the good work

  • @noushadk750
    @noushadk750 3 ปีที่แล้ว

    Archelogic or linguistic.. എന്താണ് meaning

  • @asv1279
    @asv1279 4 ปีที่แล้ว +1

    valuable information

  • @salilprabhakaran
    @salilprabhakaran 3 ปีที่แล้ว +2

    കേൾക്കുന്നു,, നന്ദി

  • @radhakrishnans9418
    @radhakrishnans9418 4 ปีที่แล้ว

    As per Manorama yr book of 2008 page 352. Stone used as wespon misolitic yugam. Finding of gold in nilothic yugam. Loha in 1800 to 1000.

  • @alokpsgold
    @alokpsgold 4 ปีที่แล้ว +1

    Dr Malavika your seems progress in such way.

  • @aarathik529
    @aarathik529 4 ปีที่แล้ว +1

    Thank you miss🥰🥰🥰

  • @akvenugopalan9773
    @akvenugopalan9773 3 ปีที่แล้ว

    In Rig Veda, in Upanishads and in Puranas Horses are mentioned several times. Both in Ramayana and Maha Bharatham, Aswamedha is mentioned.

    • @1976athletico
      @1976athletico 10 หลายเดือนก่อน +1

      That shows these vedas were written in sauashtra or Iran.

  • @vinitv2555
    @vinitv2555 4 ปีที่แล้ว +1

    Looking for more vedios from her.. ❤️❤️❤️👌👌👌

  • @advkurianjoseph5514
    @advkurianjoseph5514 4 ปีที่แล้ว +11

    I like the authentic and convincing approach of your talk.Thank you for your valuable and genuine thoughts

  • @joshjosh6373
    @joshjosh6373 4 ปีที่แล้ว +12

    Very Positive way of saying truth without annoying opponents at the same time hitting them hard below the Belt, intelectually

  • @edwinthomas8908
    @edwinthomas8908 3 ปีที่แล้ว

    Can you make a video on tamil origin and dravidian civillization

  • @redsamuel6994
    @redsamuel6994 10 หลายเดือนก่อน

    Aarya enna vaakkinte meaning enthaanu? Dravid enna vaakkinte meaning enthaanu?

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ปีที่แล้ว +5

    ഒരു ചരിത്രകാരനും എന്നു മതി ഒരു ചരിത്രകാരന്മാരും എന്നത് തെറ്റാണ് നിങ്ങൾ പിഎച്ച്ഡി ഒക്കെ ഉള്ള ആൾ ആയതുകൊണ്ടാണ് ഇത് ചൂണ്ടിക്കാണിച്ചത്

  • @jamestc6306
    @jamestc6306 4 ปีที่แล้ว

    Pl. Write a book. Very nice

  • @gopinathantp8963
    @gopinathantp8963 4 ปีที่แล้ว +21

    ഇതൊന്നും സങ്കികൾ കേൾക്കണ്ട

    • @tgmarkosegeorge4702
      @tgmarkosegeorge4702 4 ปีที่แล้ว +4

      😂

    • @AyanAyan-dp3wy
      @AyanAyan-dp3wy 4 ปีที่แล้ว +12

      സങ്കികൾ കേൾക്കേണ്ട യെന്നല്ല പറയേണ്ടത്. സവർണർ കേൾക്കണ്ട എന്നാണ് പറയേണ്ടത്. ഭാരതത്തിലെ എല്ലാപാർട്ടികരും സവർണ്ണ മൂരാച്ചികൾ ആണ്

    • @haridasanhari3278
      @haridasanhari3278 2 ปีที่แล้ว +1

      Evide druvikaranam nadathunnathu andham commikale alle

  • @josephsanjose3140
    @josephsanjose3140 4 ปีที่แล้ว +1

    Great

  • @lekshmisprakash637
    @lekshmisprakash637 4 ปีที่แล้ว +5

    ഇന്ത്യയിൽ വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന മനുഷ്യ വർഗ്ഗങ്ങൾ ആരൊക്കെയാണ് .

    • @latheefabdulla3722
      @latheefabdulla3722 4 ปีที่แล้ว

      നെഗ്രിറ്റോ വംശം
      ആസ്ട്രലോയ്ഡ് വംശം
      മെഡിറ്ററേനിയന് വംശം (ഇവരിൽ ഒരു വിഭാഗം ആണ് ദ്രാവിഡ ഭാഷ സംസാരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഉള്ളവർ.. എന്നാൽ കേരളം ഉൾപ്പെടെയുള്ള സൗത്ത് ഇന്ത്യയിൽ നെഗ്രിറ്റോ വിഭാഗത്തിലും ആസ്ട്രലോയ്ഡ് വിഭാഗത്തിലും പെടുന്ന ഒരുപാട് ജാതികൾ ഉണ്ട് )
      മംഗോളിയർ
      ആര്യന്മാർ അല്ലെങ്കിൽ indo european ഭാഷകൾ സംസാരിക്കുന്ന നോർത്ത് ഇന്ത്യക്കാർ..

    • @sujeshchandran9143
      @sujeshchandran9143 4 ปีที่แล้ว +2

      If you can read these books you will get an insight
      1. Tony Joseph’s Early indians
      2.David Reich’s Who we are and how we got here.
      3. Make sure to update latest genetic evidence of central and south Asian prehistory in studies published in Science & Cell journals sep 2019.

  • @akvenugopalan9773
    @akvenugopalan9773 2 ปีที่แล้ว +2

    BARC Scientists have dated the river Saraswathi, mentioned several times - for eg. in the Nadi Stuthi Suktham - in Rig Veda, as around 10,000 years old. They used advanced and sophisticated scientific metodes like Isotopic analysis and Carbon 14 dating. There is an eye witness acoount of the river Saraswathi bursting forth from the Himalayas as a result of the melting of a huge glacier. Hence Rig Veda is dated as around 10,000 years old.

    • @xy1877
      @xy1877 2 ปีที่แล้ว

      Rigveda isnt dated 10000 years old

    • @1976athletico
      @1976athletico 10 หลายเดือนก่อน

      There is only 6000 years of written history lol.

    • @1976athletico
      @1976athletico 10 หลายเดือนก่อน

      Bursting? Get your head examined. The geography explined in rig veda is sourashtrian. Go back there thug

    • @josephs4044
      @josephs4044 10 หลายเดือนก่อน

      This doesn't warrant a response.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 7 หลายเดือนก่อน +1

      @@1976athletico 4000 years of additional history is his contribution

  • @murali5077
    @murali5077 4 ปีที่แล้ว

    Good talks and expects more

  • @Samridi123
    @Samridi123 4 ปีที่แล้ว

    Interesting facts and good vedio

  • @vinayarajkv7088
    @vinayarajkv7088 3 ปีที่แล้ว

    Tank u....

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +1

    Information makes you free#teamalones❤️

  • @smithasanthosh5957
    @smithasanthosh5957 2 ปีที่แล้ว +1

    Well explained 👍

  • @pcjoseph848
    @pcjoseph848 4 ปีที่แล้ว +1

    In those aged human races frequently moved Frome places to places in search of better places

  • @akvenugopalan9773
    @akvenugopalan9773 2 ปีที่แล้ว +1

    From the below link. "In this Sangam Talk, Dr. Raj Vedam examines the claims supporting Aryan Invasion/Migration Theory and explains how new-found evidences do not support the AIT/AMT hypothesis. Respectable disciplines like Archaeology, Genetics and Archaeo-Genetics have thrown up artefacts and evidences that point to precision-oriented human activity in different parts of India tens of thousand years ago, and in some cases hundreds of thousand years ago. Additionally, the broad consensus among scholars points to the R1a genome having originated in India and not in Central Asia. There is no evidence to support the Aryan Invasion Theory, although there is evidence to support the Out of India theory".

  • @Abbyramrosy
    @Abbyramrosy 3 ปีที่แล้ว

    Now the question is whether only Aryans does migration? There may be a lot of other wanderers as well...

  • @abisultan
    @abisultan 4 ปีที่แล้ว +2

    Wonderful talk. Except for the part about lack of Indian words in English.

    • @kiransez
      @kiransez 4 ปีที่แล้ว +1

      I don't think she meant that. She only mentioned the origin of the word 'barbarian'. Maybe she meant that the proportion of english words in indian languages is much higher than Indian words in english

  • @Lallu-b7e
    @Lallu-b7e 4 ปีที่แล้ว +10

    മംഗോളിയൻ ശരീര ഘടന യും ബ്ര്ഹമണ ശരീരഘടന യും ഒരുപോലെയാണ് എന്ന പലപ്പോഴും തോന്നാറുണ്ട്

    • @muralic2962
      @muralic2962 4 ปีที่แล้ว +1

      ബ്രാഹ്മണ ർ ക് ഇതെല്ലാം അറിയാം അതുകൊണ്ടുതന്നെയാണ് ഹരപ്പ ഇന്ത്യവി ഭ ഗിച്ചപ്പോൾ ഇന്ത്യ യോട് ഉൾ പ് പ്പടുത്ത അതിരുന്നത്

    • @pkbabu108
      @pkbabu108 4 ปีที่แล้ว +3

      മംഗോളിയൻ വംശജരുമായി ബ്രാഹ്മണന് ബന്ധമില്ല കാരണം ഏഷ്യൻ രാജ്യങ്ങളിലെ ചൈന ജപ്പാൻ കൊറിയ തായ്‌ലൻഡ് നേപ്പാൾ ടിബറ്റ് ഇന്തോനേഷ്യ ബർമ്മ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യ വംശമാണ് മംഗോളിയൻസ്

    • @Lallu-b7e
      @Lallu-b7e 4 ปีที่แล้ว +1

      AD 1200 രണ്ടാം മംഗോളിയൻ invasion ഏഷ്യയിൽ തടയപ്പെട്ടത് ഇന്ത്യയിലും ഈജിപ്ത്തിലും മാത്രമാണ് മറ്റു asian രാജ്യങ്ങളിൽ ജനിറ്റിക്കൽ ആയിട്ട് mangloid presence ഉണ്ട് but first ആര്യൻ migration ആരംഭിക്കുന്നത് nomadic peopls ആയികൊണ്ട് തന്നെയാണ് ഇന്ത്യയിൽ എത്തുന്ന ആര്യന്മാർ രണ്ട് വലിയ സംസ്കാരങ്ങളിലൂടെ കടന്ന് വരുമ്പോഴാണ് may be ഇവർക്കു വേദ പുസ്തങ്ങൾ ലഭിച്ചത്....

  • @hrsh3329
    @hrsh3329 4 ปีที่แล้ว +1

    🌻🌻🌻

  • @rahmathkm3937
    @rahmathkm3937 2 ปีที่แล้ว

    നല്ല രീതിയിൽ പറഞ്ഞു തന്നതിൽ നന്ദി.. 👍

  • @rdinakaran5318
    @rdinakaran5318 2 ปีที่แล้ว

    Well studied discourse

  • @jacobfrancis5589
    @jacobfrancis5589 3 ปีที่แล้ว +1

    Respect mam

  • @BEN-mm9ki
    @BEN-mm9ki 4 ปีที่แล้ว +1

    Pls a video .bc 1500 kerela history

  • @travelkerala9236
    @travelkerala9236 4 ปีที่แล้ว +11

    മാഡം അവസാനം പറഞ്ഞതിൽ ദേവപ്രയാഗ് ഗംഗ യമുന സരസ്വതി സംഗമം ഗുജറാത്തിൽ അല്ലാ ഉത്തർഖണ്ഡിലാണ്😎😎

    • @svayamprabha7384
      @svayamprabha7384 4 ปีที่แล้ว +7

      There is devprayag in Gujarat with the same claims of having Saraswati river near Surat.

    • @rajeevank6440
      @rajeevank6440 3 ปีที่แล้ว

      @@svayamprabha7384
      അതേപോലെ ഗംഗ ജമുന സരസ്വതി സംഗമം അലഹബാദിലുമുണ്ട് അവിടം ഞാൻ സന്ദർശിച്ചിട്ടുമുണ്ട് പക്ഷേ സരസ്വതി നദി നമുക്ക് കാണാൻ കഴിയില്ല ആ നദി അണ്ടർഗ്രൗണ്ട് ആണെന്നാണ് വിശ്വാസം അലഹബാദിലെ ഒരു കോട്ടയ്ക്കുള്ളിലുള്ള കിണറ്റിലെ ജലം സരസ്വതി നദിയിലെ (അണ്ടർഗ്രൗണ്ട്) വെള്ളമാണെന്നാണ് വിശ്വാസം
      മാഡം ഇതിന് പിന്നിൽ താങ്കൾക്കറിയാവുന്ന ചരിത്ര സത്യങ്ങൾ എന്തെങ്കിലുമുണ്ടോ?
      അറിയാൻ ആഗ്രഹമുണ്ട്

    • @shalichaudhary5225
      @shalichaudhary5225 3 ปีที่แล้ว

      @@rajeevank6440 you are correct ...saraswati yum kaanaan paþunna samayam undu ....

  • @ikkubangalore
    @ikkubangalore 4 ปีที่แล้ว +1

    Good

  • @ameyaroy8669
    @ameyaroy8669 ปีที่แล้ว

    Congratulations may be correct to some extend.any way please give more information

  • @AGN74
    @AGN74 4 ปีที่แล้ว +3

    അപ്പോ അവശേഷിച്ച സന്തോഷ ദ്രാവിഡന്മാരായ സൗത്ത് ഇന്ത്യൻ സാക്ഷര ദ്രാവിഡര്ക്ക് എങ്ങിനെയാ tamil telung kannada മലയാളം ഇങ്ങേനെയായി തീർന്നത്

  • @nizamnazar6469
    @nizamnazar6469 2 ปีที่แล้ว

    Informative...mdm

  • @peringotan5769
    @peringotan5769 10 หลายเดือนก่อน

    The dating of Rigveda to 1500 BC itself is said to be a based on Max Muller’s arbitrary assumption.

  • @sreedevivp5293
    @sreedevivp5293 ปีที่แล้ว +1

    Madam.Aryans indiayilekke migrate cheythu ennu parayaan pattilla.karanam avar yathra thudangiya sthalavum Pande India alla sorry bharathathinte (anne Bharatham enna perum undayirikkilla) oru bhagham aayirunirikkaam. Charithrakaaranmaar parayunnathe Meditarenian sea vare Bharatham undayirunnu
    Ennane. Videsiar vannappo namukke athokke nashtapettathalle. Paranjathil thettundo.

  • @josephpthomas915
    @josephpthomas915 2 ปีที่แล้ว

    Mitites&Hitites എന്നത് ബൈബിളിന്റെ old testament സൂചിപ്പിക്കുന്ന മെദിയാൻകാരും ഹിത്യരും ആയിരിക്കുമോ?

  • @rijulovarmenianairi6129
    @rijulovarmenianairi6129 ปีที่แล้ว

    It's a fact that the country still promote genetic based hegemony..And keralites do have a feeling that the Syrians,Armenians ,Jews,Arya_iran r1a1 , Turkish etc are superior .they always want to connect their roots to these placed

  • @viswambharannk5851
    @viswambharannk5851 10 หลายเดือนก่อน

    Let the light of knowledge be spread all the space where people exist..

  • @rithwicreationspresents5517
    @rithwicreationspresents5517 3 ปีที่แล้ว

    great

  • @jikkukurien3004
    @jikkukurien3004 3 ปีที่แล้ว

    Why did they migrate?

    • @homosapien3664
      @homosapien3664 3 ปีที่แล้ว

      സ്വഭാവം ശരിയല്ലാത്തതിനാൽ നാട്ടിൽ നിന്നും ഓടിച്ചവരായിരിക്കും.

  • @chrishnaad3621
    @chrishnaad3621 4 ปีที่แล้ว +2

    Please make a video on Dravidians

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว

    👍

  • @Nature_scenes55
    @Nature_scenes55 3 ปีที่แล้ว

    Ente kyyi sukumar azhikod ezhuthiya oru pustakam ude adilonnu njan paradate vedagal eviday vachu ezhuthi ennu

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 ปีที่แล้ว

    Biju mohan great work

  • @anilkumarp76
    @anilkumarp76 3 ปีที่แล้ว

    The very fact that Indus script is not deciphered itself indicates a broken civilization. Which could be a pointer to a group displacing the local population.
    A conquest need not necessarily involve anhilation of the entire population. Especially when we have genetic evidence that most of the people who came were men, and they wanted the women from the indigenous population
    The timing of the collapse of bmac matches the period where the wave of migration of the ani people. They could have been people from bmac?

  • @josevthaliyan
    @josevthaliyan 9 หลายเดือนก่อน

    Dr Malavika👍🏼

  • @ajithemmatty3964
    @ajithemmatty3964 4 ปีที่แล้ว

    👌👏👍

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 ปีที่แล้ว

    🥰👏👏🤗

  • @manlath
    @manlath ปีที่แล้ว +1

    Excellent
    However please use the right pronunciation for Horse.
    Its more like 'Hawrse'. It doesn't rhyme with 'Hose'.

  • @user-bk8il5gm7q
    @user-bk8il5gm7q 3 ปีที่แล้ว +2

    സാധാരണരീതിയിൽ കുടിയേറ്റം നടന്നാൽ ആ സമൂഹത്തിൽ യുദ്ധം ഉണ്ടാകും

  • @prose2283
    @prose2283 3 ปีที่แล้ว

    Good vedios

  • @jayaprakashkg7473
    @jayaprakashkg7473 4 ปีที่แล้ว +1

    Do you rule out intercontinental trade five thousand years ago , if yes then possibility of exchange of ideas and goods are possible isn't it , they could have imported horses , epic literature says best horses were found in Persia . Why should we presume that migration are always one way traffic it can be circular also , and it's difficult to believe that indus civilization doesn't had a literature , and nomadic tribes had a fantastic literature. No Malayalam words in english so it's a solid proof that english has come here not vice versa is only half truth ,they came here as colonial masters not migrants . There are many versions your's is just another one.