ഈ ജല ക്ഷേത്രത്തിൽ ജാതിയോ മതമോ ഒന്നും ഇല്ലാട്ടോ 🤗 | ARDHANAREESWARA TEMPLE MALAPPURAM

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 345

  • @Engilumentekrishna
    @Engilumentekrishna  9 หลายเดือนก่อน +16

    🌸 *എല്ലാ ദിവസവും മുടങ്ങാതെ ഭഗവാന്റെ നല്ല നല്ല ഫോട്ടോകൾ ലഭിക്കുവാൻ* , *എങ്കിലും എന്റെ കൃഷ്ണ 🌿 WHATS ആപ്പ് ചാനലിൽ അംഗമായിക്കൊള്ളൂ ട്ടോ* 🤗 _ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗_ 👇👇
    🌸 whatsapp.com/channel/0029Va9cpXv77qVYGHLRZl0T

    • @sindhuk7339
      @sindhuk7339 9 หลายเดือนก่อน +2

      ഈ അബലം ഞങ്ങളുടെ വിടിന്റെ അടുത്താണ്

    • @pushpajak9213
      @pushpajak9213 9 หลายเดือนก่อน +2

      Njan avida poyittund

    • @LeenaPk-e5g
      @LeenaPk-e5g 8 หลายเดือนก่อน

      ഓം ardhanareeshwaraya

  • @UshaBabu-xe7gl
    @UshaBabu-xe7gl 13 วันที่ผ่านมา

    🙏🙏ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ കാത്തുകൊള്ളണമേ 🙏🙏🌹🌹❤️

  • @ajayjayan1712
    @ajayjayan1712 13 วันที่ผ่านมา

    🙏 ഹരേ കൃഷ്ണ 🙏 നബിയും കുട്ടിയെ കണ്ണൻകുട്ടിയെ ഒരുപാട് അമ്പലങ്ങൾ കണ്ണംകൂട്ടി വഴി കണ്ടു ഒരുപാട് നന്ദി ഇതുപോലൊരു അമ്പലം ഇത് പുതുമയുള്ള അമ്പലം തന്നെ താണിക്കുടത്തമ്മ കൊല്ലത്തിൽ മൂന്ന് വട്ടം ഇതുപോലെ വെള്ളത്തിലിരുന്ന് കണ്ടിട്ടുണ്ട് ഇപ്പൊ ദാ ശിവനും കൃഷ്ണാ ഗുരുവായൂരപ്പാ ഇതുപോലെ ഒരുപാട് അമ്പലങ്ങൾ കാണിച്ചു തരാൻ കണ്ണൻ കുട്ടിക്ക് കഴിയട്ടെ 🙏

  • @krishnendub4179
    @krishnendub4179 14 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @vaisakhr264
    @vaisakhr264 13 วันที่ผ่านมา

    Harekrishna 🙏 Om Namo Bagavathe Vasudevaya 🙏 Om Namo Narayana ya

  • @manjuchandran8314
    @manjuchandran8314 9 หลายเดือนก่อน +4

    ഭഗവാൻ അനുഗ്രഹിക്കുകയാണെങ്കിൽ ഈ ജന്മത്തിൽ പറ്റുമെങ്കിൽ പോകണം ❤

  • @kalasreeajithakumar2468
    @kalasreeajithakumar2468 9 หลายเดือนก่อน +2

    ഓം നമ:ശിവായ🙏
    ചെറുതായല്ല ........ നിറഞ്ഞ മനസ്സോടെ തന്നെ ലൈക്ക് ചെയ്യാല്ലോ എൻ്റെ കണ്ണൻ മോനേ❤

  • @jamnajikki9824
    @jamnajikki9824 14 วันที่ผ่านมา

    Ohm Namah shivaya 🙏🙏🙏🙏🙏🙏

  • @naveenprabu7179
    @naveenprabu7179 13 วันที่ผ่านมา

    ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് പുതിയ അറിവ് കാണാനും കേൾക്കാനും കഴിയുന്നു കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 14 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി വിപിൻ മോനേ 🙏ഈ അമ്പലത്തിനെ കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം 🙏 ഇവിടെ പോകാൻ പറ്റിയില്ലെങ്കിലും വീഡിയോ യിൽ കൂടി കണ്ടു മോന്റെ വർണനയും മനോഹരം 🙏ഓം നമഃ ശിവായ 🙏 എല്ലാവരെയും കാത്തോളണേ എന്റെ കണ്ണാ 🙏

  • @suseeladhanapalan7944
    @suseeladhanapalan7944 9 หลายเดือนก่อน +2

    🙏🙏🙏♥♥♥🕉️🕉️🕉️ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിജിക്കണമേ. ഹരേ കൃഷ്ണ.🕉️നമഃശിവായ 🙏

  • @rathnamkarthika9835
    @rathnamkarthika9835 9 หลายเดือนก่อน +3

    മലപ്പുറം ജില്ലയിലെ ഈ ക്ഷേത്രത്തെക്കുറിച്ച് പലർക്കും അറിവില്ല അതായത് ഇതിനോട് അടുത്ത പ്രദേശങ്ങളിൽ ഉള്ളവർക്ക് പോലും വേണ്ടത്ര ധാരണയില്ല. ഇനി മോന്റെ ഈ വീഡിയോയ്ക്ക് ശേഷം പലരും അറിയപ്പെടാൻ തുടങ്ങും തുടങ്ങട്ടെ ഹരേ കൃഷ്ണ 🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 9 หลายเดือนก่อน +1

    OM NAMASIVAYA 🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @bindupg5910
    @bindupg5910 9 หลายเดือนก่อน +1

    Hare Krishna Om namah shivaya Parvatiye namah 🙏🙏🙏🌿🌺🌼❤️🌸

  • @smithakrishnan68
    @smithakrishnan68 13 วันที่ผ่านมา

    നമഃ ശിവായ 🙏🙏

  • @parthankc5078
    @parthankc5078 13 วันที่ผ่านมา

    ഭഗവാനേ രക്ഷിക്കണേ........

  • @radhakrishnanradhakrishnan1538
    @radhakrishnanradhakrishnan1538 14 วันที่ผ่านมา

    Om Nama Sivaya 🙏

  • @PriyaPriya-rd1kr
    @PriyaPriya-rd1kr 9 หลายเดือนก่อน +13

    ഇവിടെ ഒന്നു പോകണം എന്നു വിചാരിച്ചു ഞാൻ ഒരു പാട് കാലം ആയി ഭഗവാനെ 🙏🙏🙏

  • @DheeranPonnarasery
    @DheeranPonnarasery 9 หลายเดือนก่อน +1

    HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @Preenasuresh-ze6vl
    @Preenasuresh-ze6vl 9 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏🙏അമ്മേ ശരണം 🙏🙏എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏

  • @ayshac.l419
    @ayshac.l419 9 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ🙏🌷🌹 ഓ൦ ഉമാമഹേശ്വരായ നമ:🌸🙏💕❣️💐🎉🌹❤🥰

  • @sudhanisubhagan4138
    @sudhanisubhagan4138 9 หลายเดือนก่อน +1

    മഹാദേവസ്‌നമോ. വളരേ സന്തോഷം നന്ദി പറയുന്നു അത്രക്ക് വ്യത്യസ്തമാണ്❤❤

  • @sunilsubash5814
    @sunilsubash5814 9 หลายเดือนก่อน

    🙏 ഹരേ 🙏 കൃഷ്ണ 🙏 വളരെ മനോഹരമായ ക്ഷേത്രവും പരിസരവും കണ്ടപ്പോൾ പോകാന് ഒരു ആഗ്രഹം തോന്നുന്നു ഇനിയെല്ലാം ദൈവത്തിന്റെ കയ്യിൽ 🙏🙏🙏

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 9 หลายเดือนก่อน +1

    ഭഗവാനെ കാത്തുകൊള്ളണമേ

  • @premanatht7051
    @premanatht7051 9 หลายเดือนก่อน

    ഓം നമഃ ശിവായ, ഓം പാർവതി ദേവിയെ നമഃ 🙏🙏🙏🙏

  • @RekhaSunil-k1m
    @RekhaSunil-k1m 9 หลายเดือนก่อน +1

    Harekrishna. Om Namasivaya

  • @nishamolkh5964
    @nishamolkh5964 9 หลายเดือนก่อน

    Hare Krishna

  • @anithasabu254
    @anithasabu254 8 หลายเดือนก่อน +1

    Kshetra vivarangal ithraum manoharamai njangalilekku ethikkunna Mone Vipine E Bharatham motham nadanne Monte Ella agrahanglum vendum vidham ellavarilekkum ethikkan Mone sarvesaran anugahikkatte God bless you

  • @tessytesmin
    @tessytesmin 9 หลายเดือนก่อน

    Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Om Namah Shivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasobhaprasobha6346
    @prasobhaprasobha6346 8 หลายเดือนก่อน

    Hare..Krishna....🙏🌹Ohm Namashivaya🙏🙏🌹🌹

  • @anaswaracshakthi7639
    @anaswaracshakthi7639 9 หลายเดือนก่อน

    ഓം ഉമാ മഹേശ്വരായ നമഃ 🙏☘️🌹☘️

  • @syamaabhilash2606
    @syamaabhilash2606 9 หลายเดือนก่อน

    ഹരേ കൃഷ്ണ🙏🙏🙏ഓം നമഃ ശിവായ🙏🙏🙏

  • @karthiyaniayyappan1906
    @karthiyaniayyappan1906 9 หลายเดือนก่อน +1

    ശംഭോ മഹാദേവാ എല്ലാ വരേയുo മഹാദേവൻ അനുഗ്രഹിക്കട്ടേ

  • @preethabk2665
    @preethabk2665 9 หลายเดือนก่อน

    ഓം നമശിവായ. അമ്മേ മഹാമായേ. ഹരേകൃഷ്ണ 🙏🙏

  • @baijuayyappa6482
    @baijuayyappa6482 9 หลายเดือนก่อน

    💙 ഹരേ കൃഷ്ണാ💙

  • @leelakumarip6499
    @leelakumarip6499 9 หลายเดือนก่อน

    Om namsivaya

  • @vasanthisuresh4070
    @vasanthisuresh4070 9 หลายเดือนก่อน +1

    ഈ ക്ഷേത്രം കാണുവാൻ അതിയായ ആഗ്രഹമുണ്ട് ഭഗവാൻ അനുവദിച്ചാൽ അവിടെയെത്താം ഓം നമ: ശിവായ അമ്മേ ദേവീ...🙏

  • @gg7603
    @gg7603 9 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShobanaKumari-yr6ry
    @ShobanaKumari-yr6ry 9 หลายเดือนก่อน

    ഓം അർദ്ധ നാരീശ്വരായ നമഃ 🙏🙏🙏

  • @aryaaaru4806
    @aryaaaru4806 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഭംഗിയായ അവതരണം❤

  • @jyotsnapnair7339
    @jyotsnapnair7339 9 หลายเดือนก่อน

    Hare Krishna,thank you so much for the information of this temple🙏🙏

  • @bhagyarajkb7657
    @bhagyarajkb7657 9 หลายเดือนก่อน

    ഹരേ 🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 9 หลายเดือนก่อน

    ഹരേ കൃഷ്ണ🙏❤

  • @sindhunair2789
    @sindhunair2789 9 หลายเดือนก่อน

    Thank you mone for introducing this temple to us. Gaurishanakaraya namah🙏🙏🙏

  • @sreerekhapk9919
    @sreerekhapk9919 9 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🌿🕉️

  • @Renuka-yk5yr
    @Renuka-yk5yr 9 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare hare hare Rama hare Rama Rama Rama hare hare

  • @devikasunil874
    @devikasunil874 9 หลายเดือนก่อน +3

    ഇതാണ് പ്രകൃതിയും ശക്തിയും ഒന്നായി കാണുന്നു എന്നു പറയുന്നത്
    .ഹരേ കൃഷ്ണാ.

    • @Engilumentekrishna
      @Engilumentekrishna  9 หลายเดือนก่อน +1

      അതെട്ടോ 🤗🙏 🌿🙏🙌🦚

  • @SindhuKn-vb2mx
    @SindhuKn-vb2mx 9 หลายเดือนก่อน

    Krishnaaa 🙏🏻🙏🏻🙏🏻

  • @sudhavinod9281
    @sudhavinod9281 9 หลายเดือนก่อน +1

    ഹരേ കൃഷ്ണാ നന്ദി ഈ ക്ഷേത്രത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിനു

  • @sanisajesh
    @sanisajesh 9 หลายเดือนก่อน

    ഹരേ കൃഷ്ണ ❤

  • @deepathayyil2228
    @deepathayyil2228 9 หลายเดือนก่อน +1

    ഇവിടെ പോകാൻ ഭാഗ്യം ഉണ്ടാകണേ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @gopalakrishnan9289
    @gopalakrishnan9289 9 หลายเดือนก่อน +1

    ഒരു ദർശന പുണ്യം കാത്തിരിക്കുന്നു.
    All videos by you are superbs

  • @minikishor2819
    @minikishor2819 8 หลายเดือนก่อน

    Nella skhetram eshtapettuto🙏🙏🙏

  • @sureshkumare6561
    @sureshkumare6561 8 หลายเดือนก่อน

    On namo sivaya

  • @latharamananlatharamanan8222
    @latharamananlatharamanan8222 9 หลายเดือนก่อน

    പുതിയ പുതിയ അറിവുകൾ പറഞ്ഞും കാണിച്ചും തരുന്നതിനു നന്ദി നമസ്കാരം 🙏🏻 ഹരേ കൃഷ്ണ 🙏🏻

  • @priyaravi6320
    @priyaravi6320 9 หลายเดือนก่อน +1

    ഈ ക്ഷേത്രത്തിന്റെ വീഡിയോ കുറേ നാൾക്കു മുൻപ് എനിക്ക് കിട്ടിയിരുന്നു, വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ഞാൻ ആ വീഡിയോ സേവ് ചെയ്തു വച്ചിരുന്നു, പക്ഷെ ഈ ക്ഷേത്രത്തിനെക്കുറിച്ച് കൂടുതൽ ആയി ഒന്നും അറിയില്ലായിരുന്നു, വിപിന്റെ ഈ വീഡിയോ കണ്ടതിനു ശേഷമാണ് ഈ ക്ഷേത്രത്തിലെ കാര്യങ്ങളെ ക്കുറിച്ചു മനസിലാക്കാൻ സാധിച്ചത് ഒരുപാട് നന്ദി വിപിൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏🤗🥰

  • @sujasuresh3462
    @sujasuresh3462 9 หลายเดือนก่อน

    Othiry santhosham aayi 🙏🏻🙏🏻🙏🏻🙏🏻om namasivaya🙏🏻🙏🏻🙏🏻

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 9 หลายเดือนก่อน +1

    ഹരേ കൃഷ്ണാ :..🙏🙏🙏❤❤❤ ഈ അമ്പലം കണ്ടപ്പോൾ കൊട്ടിയൂരപ്പൻ്റെ അടുക്കൽ ചെന്നപോലെ ഒരു നിമിഷം തോന്നി പക്ഷെ അവിടെ അലങ്കാരം ഒന്നും തന്നെ ഇല്ല. മലപ്പുറം ജില്ലയിലെ ഈ അമ്പലം കണ്ടിട്ടില്ല. വളരെ നല്ല അറിവുകൾ മലപ്പുറം ജില്ലയിൽ പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും ഉണ്ട് അവിടെയും പോയി ദേവിയുടെ അനുഗ്രഹം ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ🙏🙏🙏🕉🕉🕉❤❤❤

  • @RethishRethish-oj7kk
    @RethishRethish-oj7kk 7 หลายเดือนก่อน +1

    ❤❤ Hara Hara Mahadev...

  • @smithadevi8016
    @smithadevi8016 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏽🙏🏽 ഭഗവാനെ കുറിച്ചു അറിഞ്ഞപ്പോൾ പോകാനും ഭഗവാനെ നേരിൽ കണ്ട് തൊഴാനും വല്ലാതെ മനസ്സ് കൊതിക്കുന്നു ഭഗവാനെ.. വന്നു കാണാനുള്ള ആഗ്രഹം സാധിച്ചു തരണേ 🙏🏽🙏🏽🙏🏽ഭഗവാനെ കുറിച്ചു ഇത്ര യും കാര്യങ്ങൾ വളരെ മനോഹരമായി അറിയാൻ കഴിഞ്ഞല്ലോ ഇതിൽ പരം സന്തോഷം വേറെയില്ല.. ഭഗവാനെ 🙏🏽🙏🏽🙏🏽

  • @sruthiragesh5155
    @sruthiragesh5155 9 หลายเดือนก่อน +1

    ഒത്തിരി സന്ദോഷമ്മായി. ഇങ്ങനൊരു അമ്പലത്തേക്കുറിച്ചു അറിയാൻ സാധിച്ചതിൽ ❤

  • @viswanottappalam3285
    @viswanottappalam3285 9 หลายเดือนก่อน +2

    Kannuniranju ,ok eppol time 12 10 am okay

  • @Ardhra387
    @Ardhra387 9 หลายเดือนก่อน

    Full subjectum nalla Mark kittan pray for me Shreya Thiruvonam

  • @vedhikashibu2759
    @vedhikashibu2759 8 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 9 หลายเดือนก่อน +1

    Har har Mahadev

  • @ashasunil8590
    @ashasunil8590 9 หลายเดือนก่อน

    ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @rekharaj8254
    @rekharaj8254 9 หลายเดือนก่อน

    തീർത്തും പുതിയ അറിവ്.. ഓം നമഃശിവായ 🙏🏻ഓം അച്യുതായ നമഃ 🙏🏻🙏🏻

  • @bindur9894
    @bindur9894 9 หลายเดือนก่อน

    Mahadeva ParvathiPathe Radhe Krishna...... 🙏🙏🙏🙏

  • @amruzooogi123
    @amruzooogi123 9 หลายเดือนก่อน

    നമോ നാരായണ ❤️

  • @Cooperthoughts
    @Cooperthoughts 9 หลายเดือนก่อน +2

    നന്ദി കണ്ണാ ഈ വിലപ്പെട്ട അറിവ് ഞങ്ങൾക്ക് സമ്മാനിച്ചതിൽ 🤗🙏🤲

  • @sree2707
    @sree2707 9 หลายเดือนก่อน

    Hare krishna🙏🙏🙏

  • @senthilkavya8118
    @senthilkavya8118 9 หลายเดือนก่อน +1

    Ariyan pattiyathil valare santhosham

  • @AJITHANair-p4f
    @AJITHANair-p4f 8 หลายเดือนก่อน

    🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹thank you mone ithupole oru temple kanichu thannathinu thank you so much🙏🙏🙏🙏🙏🙏🙏🙏

  • @nishapkarun3271
    @nishapkarun3271 8 หลายเดือนก่อน

    Om na ma sivaya

  • @revathypunnaram521
    @revathypunnaram521 9 หลายเดือนก่อน

    ഭഗവാനെ കൃഷ്ണ

  • @jaganbalan8416
    @jaganbalan8416 9 หลายเดือนก่อน

    ഹരേ കൃഷ്ണ ❤️രാധേ ശ്യാം ❤️സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @ajithkrishnanm4652
    @ajithkrishnanm4652 9 หลายเดือนก่อน +1

    ഹരേ കൃഷ്ണ,🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏

  • @SumaSarun-xk7oz
    @SumaSarun-xk7oz 9 หลายเดือนก่อน +1

    മഹാദേവാ 🙏🏻എന്തൊരത്ഭുതമാ പോയിക്കാണുവാൻ പറ്റില്ലെഗിലും എങ്ങനെയെഗിലും കാണുവാൻ പറ്റുന്നല്ലോ മഹാഫാഗ്യം 🙏🏻🙏🏻 ഹരേ കൃഷ്ണ ❤️ കണ്ണന്റെ ശബ്ദം കേട്ടതിലും വളരെ സന്തോഷം 🙏🏻

  • @soshichandran7667
    @soshichandran7667 13 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @sreejamani9536
    @sreejamani9536 9 หลายเดือนก่อน +1

    മലപ്പുറത്താണ് എന്റെയും വീട്. ഞാൻ ഇപ്പോഴാണ് ഈ ക്ഷേത്രത്തെപ്പറ്റി അറിയുന്നത് എനിക്കും പോകണം.. ഓം നമഃ ശിവായ

  • @RejithaMaxon
    @RejithaMaxon 9 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🥰🙏ഒരുപാട് ഒരുപാട് 🥰🙏നന്ദി ഇതുപോലെ oru ക്ഷേത്ര ഐതിഹ്യത്തെ പറ്റി അറിയാൻ 🥰🙏കഴിഞ്ഞതും കാണാൻ 🥰🙏കഴിഞ്ഞതും എല്ലാം 🥰🙏ഭാഗ്യം തന്നെ ആണ്‌.. പറഞ്ഞു കേട്ടിട്ടില്ല അറിഞ്ഞിട്ടില്ല ആയിരുന്നു ഇതുപോലെ ശിവ temple അത്ഭുത ക്ഷേത്രം തന്നെ 🥰🙏ആണ്.. ഇത് ഞങ്ങളെ പോലുള്ളവരിലേക്ക് എത്തിച്ചതിനും 🥰🙏ഒരുപാട് നന്ദി 🥰🙏ഹരേ കൃഷ്ണ 🥰🙏ഇനിയും ഇതുപോലെ ഞങ്ങൾക്ക് അറിവും കണ്ടിട്ടില്ലാത്ത ക്ഷേത്രങ്ങൾ കാണാനും ഉള്ള ഭാഗ്യം തരാൻ കഴിയണേ ഹരേ 🥰🙏കൃഷ്ണ 🥰🙏

    • @Engilumentekrishna
      @Engilumentekrishna  9 หลายเดือนก่อน +2

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 12 วันที่ผ่านมา

    🙏 𝘏𝘢𝘳𝘦 𝘬𝘳𝘪𝘴𝘩𝘯𝘢𝘢.. 𝘎𝘶𝘳𝘶𝘷𝘢𝘺𝘰𝘰𝘳𝘢𝘱𝘱𝘢.. 𝘑𝘢𝘪 𝘴𝘳𝘦𝘦 𝘳𝘢𝘥𝘩𝘦 𝘳𝘢𝘥𝘩𝘦.. 𝘖𝘮 𝘯𝘢𝘮𝘰 𝘣𝘢𝘨𝘢𝘷𝘢𝘵𝘩𝘦 𝘷𝘢𝘴𝘶𝘥𝘦𝘷𝘢𝘺𝘢.. 𝘖𝘮 𝘯𝘢𝘮𝘰 𝘯𝘢𝘳𝘢𝘺𝘢𝘯𝘢𝘺𝘢... 𝘖𝘔 𝘕𝘈𝘔𝘈 𝘚𝘐𝘝𝘈𝘠𝘈... 🙏

  • @Udayipzzz.
    @Udayipzzz. 9 หลายเดือนก่อน +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അമ്പലത്തെ കുറിച്ച് അറിയുന്നത്. തികച്ചും അത്ഭുതം തോനുന്നു 🙏🙏🙏

  • @sreekaladinesh4917
    @sreekaladinesh4917 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻
    ഓം നമശിവായ 🙏🏻

  • @deepas537
    @deepas537 9 หลายเดือนก่อน +1

    ഭഗവാനെ കാത്തോണേ എല്ലാവരെയും...... അവിടെ വന്നു തൊഴാൻ ഭാഗ്യം ഉണ്ടാവണെ...

  • @madathilgopinath552
    @madathilgopinath552 9 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🌹🙏
    വിപിൻ മോന്റെ വിഡിയോ വീണ്ടും കാണാൻ കിട്ടി അതും നല്ല ഒരു അറിവ് പകർന്നു കൊണ്ട് തന്നെ എത്തി ചേർന്നു.
    ഓം നമഃശിവായ 🙏🙏

    • @Engilumentekrishna
      @Engilumentekrishna  9 หลายเดือนก่อน +1

      നന്ദി UNCLE ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sundernair1868
    @sundernair1868 9 หลายเดือนก่อน

    Hare Krishna Hare Rama

  • @sailaja6320
    @sailaja6320 9 หลายเดือนก่อน

    Om Namah Shivaya🙏🙏
    Varnnana kettappol avide pokanam ennu agrahikunu.
    Endhu bhangiyanu gramavum kshethravum🙏🙏🙏🙏🙏

  • @bharathibharathi6726
    @bharathibharathi6726 9 หลายเดือนก่อน

    ഹരേ കൃഷ്ണ ഭഗവാനെ കാത്തുരക്ഷിക്കണേ എല്ലാവരെയും ഈ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെയധികം സന്തോഷമാണ് എല്ലാവിധ അനുഗ്രഹങ്ങളും എല്ലാ നന്മകളും ഭഗവാൻ അനുഗ്രഹിക്കും

  • @sreejasree5150
    @sreejasree5150 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @sunitharenju1073
    @sunitharenju1073 9 หลายเดือนก่อน

    എന്റെ കൃഷ്ണാ,,, നമഃശിവായ അമ്മേ നാരായണാ 🙏🏻🙏🏻ഇങ്ങനെയൊരു vdo തന്നതിന് ഒരുപാടു നന്ദിയുണ്ട് അനിയൻ കുട്ടാ 🙏🏻🙏🏻ഹരേ കൃഷ്ണാ എല്ലാം അവിടുത്തെ ലീലാ വിലാസങ്ങൾ,,, ഒരുപാടു നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannalohi9173
    @prasannalohi9173 13 วันที่ผ่านมา

    ഞങ്ങൾ പോയി തൊഴുതു കണ്ടു നല്ല ക്ഷേത്രം ആണ്

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 9 หลายเดือนก่อน

    ഭഗവാനെ എന്താ അത്ഭുതം ല്ലേ 🙏🙏🙏🙏

  • @amruthaamitha8016
    @amruthaamitha8016 9 หลายเดือนก่อน

    Evide pokan bhagyam undavane bhagavane

  • @chithraranjith1983
    @chithraranjith1983 9 หลายเดือนก่อน

    ഓം ഹ്രീം നമഃ ശിവായ 🙏🙏 ഹരേ കൃഷ്ണാ 🙏🙏

  • @Pavirithvik
    @Pavirithvik 9 หลายเดือนก่อน

    ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @sathyanil6769
    @sathyanil6769 9 หลายเดือนก่อน

    ഹരേ കൃഷ്ണ🙏🙏 ഓം നമ :ശിവായ 🙏 ഈ ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വിപിൻ 🙏🙏

  • @KanmaniMadhu
    @KanmaniMadhu 9 หลายเดือนก่อน

    Supper thanks kuncha

  • @chinnusvlogs3489
    @chinnusvlogs3489 9 หลายเดือนก่อน

    ഓം നമശിവായ 🙏

  • @shalibijeesh7335
    @shalibijeesh7335 9 หลายเดือนก่อน

    ഓം ബാണാസുര കരാന്തകായ നമഃ ❤