കാണാൻ തന്നെ എന്തൊരു ഭംഗി ഈ വർഗീയം ഒക്കെ വിട്ട് എല്ലാരും നല്ലൊരു മനുഷ്യനും മലയാളിയും ആവുക 🙏🙏🙏 നമുക്ക് ഇങ്ങനെ മുന്നോട്ട് പോകാം എല്ലാ പാർട്ടിക്കും മതേതര സ്വഭാവം ഉണ്ടാവട്ടെ
ശെരിക്കും.. രാഹുലിന്റെ.. വല്യേട്ടൻ.. എന്ന് പറയാം.. ഷാഫിക്കയെ.. ഇതാണ് ഒരുമ.. ഇതാണ്.. സ്നേഹബന്ധം.. (ഇങ്ങനെ ആണ്.. ഓരോ മനുഷ്യനും.. കണ്ടു പടിക്കേണ്ടതും... രാഹുൽ ജയിച്ചതിൽ.. അൽഹംദുലില്ലാഹ് )
രാഹുൽ സമ്മതമാണോ പാലക്കാടിന്റെ മരുമകൾ ( മകൻ ) ആവാൻ ന്ന മ്മക്ക് നല്ലൊരു പെൺകുട്ടിയെ പാലക്കാട് നിന്ന് കണ്ടെത്താം ന്ന ഞങ്ങൾക്ക് എന്നും നിങ്ങളെ അവിടെ കിട്ടുവല്ലോ ☺️☺️☺️
രാഹുൽ, അമ്മ, എല്ലാവരും ഇനി പാലക്കാട് ഉണ്ടാവണം.. ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും പാലക്കാട് കാർക്കൊപ്പം വെറുതെ ഒന്ന് നിന്നാൽ മതി അവരുടെ സ്നേഹം അപ്പോൾ അറിയാം. അതാണ് പാലക്കാട് അതിന് പകരം വെക്കാൻ മറ്റൊന്നില്ല.❤❤❤
I love Rahul’s mum and as a mother she taught her son very good manners and all his family ❤️❤️❤️very well mannered youngster ,strong person in his values , he will be a good representative for people of Palakkadu!!! thank you Palakkadu for making his victory precious for all of us who love congress party and UDF ❤️❤️❤️❤️❤️❤️❤️❤️words are not enough to say how happy we are for Rahul and I love Shaffikka and many other leaders……..too INC& UDF 👏👏
Sujaya ഇത്ര unprofessional ആവരുത്..രാഷ്ട്രീയ ചായ് വ് ഒക്കെ ആവാം. പക്ഷേ UDF ന് കുറ്റം പറയാൻ വേണ്ടി CPIM ന്റെയും BJP യുടെയും ശബ്ദം ആയി മാറി മാറി വരുന്നത് വളരെ മോശമായി.
ഞാൻ ഇതിൽ നോട്ട് ചെയ്ത് ഒരു കാര്യം തെറ്റാണെങ്കിൽ പൊറുക്കുക... ചാനലുകളുടെ മൈക്കിൽ ജനം ടിവി കൈരളി ടിവി എന്നിവയൊന്നും ഇല്ലല്ലോ. സ്വാഭാവികമായി അവർ വരില്ല അത് മനസ്സിലാക്കുന്നു പക്ഷേ ബാക്കി കാര്യങ്ങളിൽ ഇവരോട് ചോദ്യം ചോദിക്കുന്ന സമയത്ത് കൈരളിയും ജനം ടിവിയും ഉണ്ടല്ലോ. അപ്പോൾ ഇവരുടെ സന്തോഷത്തിന് സമയത്തും അവർ ഉണ്ടാവേണ്ടതല്ലേ എന്റെ ചെറിയ സംശയം മാത്രം🙄🙄🙄 അപ്പോൾ അതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കുന്നു വിദ്വേഷം എന്ന ഒരു വാക്ക് അത് കോൺഗ്രസ് ഒഴികെ എല്ലാ പാർട്ടികളിലും ഉണ്ട് എന്ന് അതിനർത്ഥം. ഞാനൊരു നിഷ്പക്ഷ രാഷ്ട്രീയക്കാരനാണ് ഞാൻ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ഇതിന്റെ അടിയിൽ ഒരു കമന്റ് എഴുതണമെന്ന് തോന്നി അത്രമാത്രം🙏🙏🙏🙏🙏
എബി വർക്കി എവിടെ? എന്തു നല്ല അഴകായിരുന്നു എല്ലാവരും കൂടി ജനാധിപത്യ മതേതരത്വത്തിന്റെ മുഖമായി അവർ ഒരുമിച്ച് പാലക്കാട്ടെ നല്ലവരായ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. വെറുപ്പല്ല വിദ്വേഷം അല്ല രാഷ്ട്രീയ വൃത്തികെട്ട കളികൾ അല്ല സ്നേഹമാണ് പ്രധാനം മനുഷ്യനാണ് പ്രധാനം എന്ന് പാലക്കാട്ടുകാർ നമ്മെ ഓർമിപ്പിച്ചു വീണ്ടും. എല്ലാവർക്കും അഭിനന്ദനങ്ങൾ...
ഞങ്ങളുടെ പത്തനംതിട്ട യുടെ. എനർജി. യുവത്വം. രാഹുലിന്.പാലക്കാട് വിജയിച്ചതിൽ അഭിനന്ദനങ്ങൾ,. 💐💐💐💐💐💐
കള്ളൻ
Poda. Kuranghaa😮
@@Norvetex12345 നിന്റെ തന്ത ആണോ കൂട്ടുകാരാ??
ഇനി രാഹുൽ ഞ്ഞങ്ങളുടെ പാലക്കാടിൻ്െറ സ്വന്തം
@@Norvetex12345 അച്ഛൻ ആണൊ. കള്ളൻ
രാഹുലിനെ ചേർത്ത് നിർത്തിയ പാലക്കാടൻ ജനതയ്ക്ക് ഒരായിരം നന്ദി നേരിന്റെ ഒപ്പം നിന്നതിന് ❤️❤️
Shaffikka ഒരിക്കലും ഞങ്ങൾക്ക് പഴയ mla അല്ല
ഞങ്ങൾടെ വീട്ടിലെ ഒരാൾ ആണ്.
ഇനി ഈ സ്നേഹം രാഹുലിനും സ്വന്തം❤❤
Orikka ellam manasil avum, annu paschathapichu karyam undavilla
Sheri chechi thenks@@sajinc7359
@@sajinc7359 poi cahtth kudy ningalk 😂😂😂 aasuya jividathl ullavar raksha petta cahrithra Mundo
@@sajinc7359nthinu paschathapikanam,ippol thrishoorurkar paschathapikunundavum.
👍🥰
ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് പാലകട്ടെ മതേതര മനസുള്ള ഹൈന്തവ ജനങ്ങളോട് ആണ് 🌹🌹🌹🌹
👍
Sathyam ...logath enthokke nadannalum sheriyanu...73% petta haindhava sahodharangal avar thanneyanu ee vijayathinte main karanam..kaaranam vargeeya naaykalukulla marupadi koodiyayirunnu..krisanghikalum musanghikalum sanghikalum moonjipoi ennthanu vasthutha
Sathyam
സത്യം ❤️❤️
സുഡാപ്പികളെ മറക്കല്ലേ 🤣
ഒരു അമ്മ ജീവിതത്തോട് പോരാടി വളർത്തിയ മകനാണ് ......സമൂഹത്തിലെ മറ്റ് അമ്മമാർക്കും ഒരു കരുതലായി മാറാൻ കഴിയണം , എല്ലാവിധ ആശംസകളും😇
Correct 💯
S
പ്രിയപ്പെട്ട പാലക്കാട് വോട്ടർമാർക്ക് ഒരായിരം നന്ദി നന്ദി 👍👍👍👍👏👏🥰😍
❤ ഇനി ഞങ്ങളുടെ MLA🔥🔥🔥
നിഷ്കളങ്കമായ ഒരു അമ്മ ❤❤❤
ടെൻഷൻ ഇല്ലാതിരിക്കുമോ ഞാൻ ഒരു അമ്മയല്ലേ .
💯Nishkalankayaaya oru ammayude vaaakkukal❤❤❤
എല്ലാരും സിമ്പിൾ ആൻഡ് ഹംബിൾ ആണ് ❤️
കാണാൻ തന്നെ എന്തൊരു ഭംഗി ഈ വർഗീയം ഒക്കെ വിട്ട് എല്ലാരും നല്ലൊരു മനുഷ്യനും മലയാളിയും ആവുക 🙏🙏🙏 നമുക്ക് ഇങ്ങനെ മുന്നോട്ട് പോകാം എല്ലാ പാർട്ടിക്കും മതേതര സ്വഭാവം ഉണ്ടാവട്ടെ
അതിന് സങ്കികൾ സമ്മതിക്കില്ല ചാണകങ്ങൾ അങ്ങനെ ആണ്
ഏറ്റവും പ്രിയപ്പെട്ട പാലക്കാട്ടെ വോട്ടർമാരെ... നിങ്ങൾക്ക് ഒരായിരം നന്ദി 😍😍😍
അമ്മയുടെ ചിരിയിൽ തന്നെ എത്ര മധുരമാണ് ഒത്തിരി സന്തോഷവും സങ്കടവും കൊണ്ട് നിറഞ്ഞ ഒരു നിഷ്കളങ്ക മനസ്സ്.❤❤❤❤
ശെരിക്കും.. രാഹുലിന്റെ.. വല്യേട്ടൻ.. എന്ന് പറയാം.. ഷാഫിക്കയെ.. ഇതാണ് ഒരുമ.. ഇതാണ്.. സ്നേഹബന്ധം.. (ഇങ്ങനെ ആണ്.. ഓരോ മനുഷ്യനും.. കണ്ടു പടിക്കേണ്ടതും... രാഹുൽ ജയിച്ചതിൽ.. അൽഹംദുലില്ലാഹ് )
Future of Congress looks bright.. shafi rahul abin liju chandy vishnunath and so many other young leaders..❤❤❤
Exactly 💯
ചാണ്ടി ഉമ്മൻ വെറും ചണ്ടിയാണ്
Mathew kuzhalnadan,Rogi ,Hybi,BRM,mahesh...
Yes,yes,🎉❤😂
ഉമർ ഖലീഫ വാര്യേരെ മറന്നോ, മലപ്പുറം പിടിക്കാൻ ഉള്ള മുതൽ ആണ്😅
സന്തോഷം ഉള്ള നല്ല കുടുംബം 🙏💙🙏💙🙏💙🙏💙
സുജയാ, ചെലക്കാണ്ട് നിക്ക് അവിടെ, തോല്പിക്കാൻ കുറെ നോക്കിയതല്ലേ
😂😂😂😂
😂😂👍
😂😂😂😂😂
സത്യം ബ്രോ
Sathyam 😂
പാലക്കാട്ടെ ജനങ്ങളോട് ഒരു കടപ്പാടുണ്ട്.. രാഹുലിന്...കടമകൾ നിറവേറ്റുക... നാട് നന്നായി കാണാൻ ഉള്ള ലക്ഷ്യത്തിൽ നില നിൽക്കുക
1:00
ആ പിരികം പറയുന്നുണ്ട് പാർട്ടിയോടുള്ള സ്നേഹം....... 👌👌👌
👍😍
ഇഖ്ബാൽ രാഹുലിന്റെ വിജയത്തിൽ മതി മറന്ന് നിൽക്കുകയാണ് 😂😂😂😂
Vishnu sirne കാണുമ്പോൾ a പാവം ഉമ്മൻ ചാണ്ടി സർ നെ ഓ ർ മ വരു നൂ ഈ വിജ യം കാ നാൻ സാരെല്ലല്ലോ രാഹുൽ ഷാഫിവിഷ്ണു സർ 🎉🎉🎉❤❤❤❤❤❤
രാഹുല് ❤❤❤❤❤❤❤
ഞാൻ ഒരമ്മയല്ലേ, അതിലും വലുത് വേറെന്തുണ്ട് ❤❤
നല്ല ഒരു ചെറുപ്പക്കാരൻ നിയുക്ത എംഎൽ എയ്ക് എല്ലാവിധ ആശംസകളും
ഞങ്ങള് പത്തനം തിട്ട കാരുടെ അഭിമാനം രാഹുൽ ❤
❤❤ ഒരുപാട് സന്തോഷം❤❤❤
സുജയ നൈസായി മറുകണ്ടം ചാടിയ 😂😂😂
പോലീസ് കാര് രാത്രി വന്ന് പിടിച്ചു കൊണ്ട് പോയ വിഷമം ഇപ്പൊ തീർന്നു കാണും അമ്മക്ക് 😁
മോനെ പോലെ തന്നെ ആ ചിരിയും മുഖവും, പാവം അമ്മ 😍😘
എല്ലാം ക്രെഡിറ്റും ഷാഫി പറമ്പിൽ ❤❤❤
രാഹുൽ സമ്മതമാണോ പാലക്കാടിന്റെ മരുമകൾ ( മകൻ ) ആവാൻ ന്ന മ്മക്ക് നല്ലൊരു പെൺകുട്ടിയെ പാലക്കാട് നിന്ന് കണ്ടെത്താം ന്ന ഞങ്ങൾക്ക് എന്നും നിങ്ങളെ അവിടെ കിട്ടുവല്ലോ ☺️☺️☺️
ഷാഫിക്കാനെ മറന്നൊരു കളിയില്ല 👍👍
Sujaya 😂😂😂😂 onn potti karauuu 😂😂
ദ്രോഹിച്ചവർക്കും നന്ദി reporter channel
അമ്മയുടെ ചിരിയാണ് രാഹൂലിന് കിട്ടിയത്😊
ഷാഫി ഇക്ക മാറി നിന്നു രാഹുൽ ദിവസം ആണ് 💕💕👍❤❤❤❤❤ഇന്ന് ❤️❤️❤️
അമ്മയുടെ ചിരി♥️
ഞങ്ങടെ പുലിക്കുട്ടി. 🔥🔥💪
ഇക്ബാൽ -കേൾക്കാത്ത പോലെ നിൽക്കാം 😂
സുജയ വെറുതെ അവിടെ കിടന് ആളാവേണ്ട
Athe bro
Yes
രാഹുൽ, അമ്മ, എല്ലാവരും ഇനി പാലക്കാട് ഉണ്ടാവണം.. ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും പാലക്കാട് കാർക്കൊപ്പം വെറുതെ ഒന്ന് നിന്നാൽ മതി അവരുടെ സ്നേഹം അപ്പോൾ അറിയാം. അതാണ് പാലക്കാട് അതിന് പകരം വെക്കാൻ മറ്റൊന്നില്ല.❤❤❤
I love Rahul’s mum and as a mother she taught her son very good manners and all his family ❤️❤️❤️very well mannered youngster ,strong person in his values , he will be a good representative for people of Palakkadu!!!
thank you Palakkadu for making his victory precious for all of us who love congress party and UDF ❤️❤️❤️❤️❤️❤️❤️❤️words are not enough to say how happy we are for Rahul and I love Shaffikka and many other leaders……..too INC& UDF 👏👏
Sujaya ഇത്ര unprofessional ആവരുത്..രാഷ്ട്രീയ ചായ് വ് ഒക്കെ ആവാം. പക്ഷേ UDF ന് കുറ്റം പറയാൻ വേണ്ടി CPIM ന്റെയും BJP യുടെയും ശബ്ദം ആയി മാറി മാറി വരുന്നത് വളരെ മോശമായി.
അമ്മ❤♥️
Nalla Amma ❤❤
രാഹുൽ 👍🇮🇳💙
വേണെങ്കിൽ പാലക്കാട് നിന്ന് കെട്ടിക്കാം എന്ന് സുജയ😮 രഹസ്യമായി ചെവിയിൽ സ്മൃതി ഷാഫിയുടെ കാര്യമാണ് പറഞ്ഞത് എന്ന് 😂😂😂😂
പാവം അമ്മ പാവം,,, ഒരു ജാഡയും ഇല്ല
സുജയ കുറേ നോക്കി രാഹുലിനെ തോൽപ്പിക്കാൻ .. നടന്നില്ല
Nalla AMMA❤❤❤
അമ്മേ അമ്മയുടെ ചിരിയും അമ്മയുടെ കെട്ടിപ്പിടുത്തവും അമ്മയ്ക്ക് മകനോടുള്ള ആത്മബന്ധവും...
Thank you palakkad 😍😍😍
നമ്മുടെ ചങ്ക് 😍😍😍
അൽഹംദുലില്ലാഹ് ❤
അമ്മ ❤
Ente sujaye ith changanacherry chandha alla chilakandiri njngal onu kelkate
നിന്റെ അഭിനന്ദനം അവർക്ക് വേണ്ട
RAHUL Congrats 💐💙
❤❤
Great ❤
കേരളത്തിൽ കോൺഗ്രസ് ൽ ഇന്ന് മുഖ്യമന്ത്രി ആകാൻ 100%അർഹത ഉള്ള വ്യക്തി ആണ് ഷാഫി.. വെറും വാക്ക് പറയാറില്ല, പറഞ്ഞത് ചെയ്തു കാണിക്കും 👌
An innocent and typical malayali Amma! Proud of you Amma👏
🔥🔥❤️❤️
Valiya Santosham. Daivanugrehathodeyum sathyasantathayodeyum ella aasamsakalum Rahul❤❤❤oppam PriyankaGandikkum
സരിന്റ വിജയം കാംഷിച്ച ഈ ചാനലിനോട് അഭിനന്ദനം വേണ്ട
സുജയ പറഞ്ഞ പോലേ പെണ്ണ് കെട്ടിക്കുന്ന കാര്യ൦ ചോദിച്ചില്ല
Loving mom❤❤❤
🕺❤
🎉🎉🎉❤❤❤❤
ഇതാണ് കോൺഗ്രസ് ❤
💙💙💙
❤❤❤❤
CPIM, BJP candidate press meet and
Congress party press meet ndy different kando ❤❤❤❤
👍👍👍💪💪
Rahul❤❤
ഒത്തില്ല, ഒത്തില്ല 😂😂
❤😊
സുജ ഷാഫി കെട്ടിക്കണ്ട.. എന്റെ നാട്ടിൽ ഷാഫി കെട്ടിയ മാഹി ❤
കല്യാണക്കാര്യം മാധ്യമങ്ങൾക്കും മാറ്റം ഇല്ല പുരോഗതി ഇല്ലാത്ത അമ്മായി സ്വഭാവം അവരിലും പ്രകടം 😂😂😂
2:16 ശ്രദ്ധിച്ചേ രഹസ്യം പറയുന്നു
അയ്യേ,സുജയ😂
താമര ചേച്ചി കാസർകോട് രാഹുൽ ജയിച്ചിക്ക്ണ്
പാലക്കാടുള്ള നല്ലവരായ വോട്ടമാർക്ക് എന്റെ അഭിവാദ്യങ്ങൾ 😍
ഞാൻ ഇതിൽ നോട്ട് ചെയ്ത് ഒരു കാര്യം തെറ്റാണെങ്കിൽ പൊറുക്കുക... ചാനലുകളുടെ മൈക്കിൽ ജനം ടിവി കൈരളി ടിവി എന്നിവയൊന്നും ഇല്ലല്ലോ. സ്വാഭാവികമായി അവർ വരില്ല അത് മനസ്സിലാക്കുന്നു പക്ഷേ ബാക്കി കാര്യങ്ങളിൽ ഇവരോട് ചോദ്യം ചോദിക്കുന്ന സമയത്ത് കൈരളിയും ജനം ടിവിയും ഉണ്ടല്ലോ. അപ്പോൾ ഇവരുടെ സന്തോഷത്തിന് സമയത്തും അവർ ഉണ്ടാവേണ്ടതല്ലേ എന്റെ ചെറിയ സംശയം മാത്രം🙄🙄🙄 അപ്പോൾ അതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കുന്നു വിദ്വേഷം എന്ന ഒരു വാക്ക് അത് കോൺഗ്രസ് ഒഴികെ എല്ലാ പാർട്ടികളിലും ഉണ്ട് എന്ന് അതിനർത്ഥം. ഞാനൊരു നിഷ്പക്ഷ രാഷ്ട്രീയക്കാരനാണ് ഞാൻ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ഇതിന്റെ അടിയിൽ ഒരു കമന്റ് എഴുതണമെന്ന് തോന്നി അത്രമാത്രം🙏🙏🙏🙏🙏
ഞങ്ങളുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🫁🫁🫁🫁🫁🫁
ഇനി പിണറായിയുടെ കൊട്ടേഷനുമായി രാഹുലിനെ തൂക്കിയെടുക്കാൻ വന്നാൽ വിവരം അറിയും
സുജയ ഒന്ന് ചെലക്കാതെ നിക്ക് അവർ പറയുന്നത് കേൾക്കട്ടെ...നീ സംസാരിക്കുന്നത് ഭയങ്കര ബോർ ആണ്...നിൻ്റെ സ്ഥാനാർത്ഥി ഒക്കെ എന്തായി ഇപ്പോ
കോൺഗ്രസിന്റെ യുവത്വം 🔥🔥🔥🔥
അൽഹംദുലില്ലാ ഈ ഒരു തെരഞ്ഞെടുപ്പോടു കൂടി കോൺഗ്രസിൻറെ കുറെ പുഴുക്കുത്തുകൽ പോയി കിട്ടി..❤🇮🇳🇮🇳🇮🇳✋✋✋✋✋
റിപ്പോർട്ടർ ചാനലിനെ യും കൈരളിയെയും വീട്ടിൽ നിന്ന് പുറത്തിറക്കിയാൽ നന്നാകും 😂😂😂 real മാപ്ര
Ayhe
സുജയാ... ചളിയ 👊🏼👊🏼👊🏼
എബി വർക്കി എവിടെ?
എന്തു നല്ല അഴകായിരുന്നു എല്ലാവരും കൂടി ജനാധിപത്യ മതേതരത്വത്തിന്റെ മുഖമായി അവർ ഒരുമിച്ച് പാലക്കാട്ടെ നല്ലവരായ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു.
വെറുപ്പല്ല വിദ്വേഷം അല്ല രാഷ്ട്രീയ വൃത്തികെട്ട കളികൾ അല്ല സ്നേഹമാണ് പ്രധാനം മനുഷ്യനാണ് പ്രധാനം എന്ന് പാലക്കാട്ടുകാർ നമ്മെ ഓർമിപ്പിച്ചു വീണ്ടും.
എല്ലാവർക്കും അഭിനന്ദനങ്ങൾ...
Nishkalaka aaya amma❤
സുജയയും മൊട്ടയും സിജെപി യെ ജയിപ്പിക്കാൻ പാടുപെട്ടിരുന്നു 😂😂😂
രാഹുൽ തരംഗം🎉🎉
Amma❤❤
❤🎉JAI Hind
💪💪💪❤️❤️❤️❤️❤️
🥰🥰🥰
❤❤❤❤
സരിൻ mla ഓഫീസിൽ എത്തിയോ ഗുയ്സ്😂
🙏🙏🙏👍👍👏👏💪💪💪💪💪💪👏👍👍🙏🙏❤️❤️❤️❤️❤️❤️❤️
✌️✌️