ആ ഒരു അവസ്ഥ ഞാൻ അനുഭവിച്ചതാണ് എന്റെ കണ്ണിലെ കണ്ണുനീര് വന്നു ലാസ്റ്റ് ഞാന് ഒരുവട്ടം അനുഭവിച്ച വ്യക്തിയാണ് ആ ഒരു അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ പറ്റുള്ളൂ പടച്ചോനെ
ലേബർ റൂമിലേക്ക് കൊണ്ടു പോകുന്നതും സിസേറിയൻ കയിഞ്ഞ് എല്ലാവരെയും കാണിക്കാൻ വേണ്ടി ഷൈമത്താനെ കൊണ്ട് വന്നപ്പോ ആ കിടത്തോം കണ്ടപ്പോ സങ്കടായി☺️ പാവം ഇവാനുനെ കാണിക്കാൻ ഇക്ക പൊക്കി കൊടുത്തത് കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 🥺 എന്തായാലും alhamdulillah mashallah രണ്ടാമതും ഒരു മോനെ കിട്ടിയല്ലോ 🥰🥰
മൂന്ന് c-section കഴിഞ്ഞ ഞാൻ .ആദ്യത്തേത് രണ്ട് ആൺകുട്ടികളും മൂന്നാമത് മോളെയും കിട്ടിയപ്പോൾ ഉള്ള ആ നിമിഷങ്ങൾ ഒക്കെയും ഇത് കണ്ടപ്പോൾ മനസ്സിലൂടെ കടന്നുപോയി ❤❤❤
Alhamdhulillah 🤲🏻 Innu thanne channel subscribe cheythu mazhavil manoramayile program munb kandappol muthal( made for each other..... )samsaram kett ee pair my fav... 🧿🤲🏻maa sha Alllah
എന്റെ ആദ്യ ത്തെ കുട്ടി മോൻ ആയിരുന്നു മോൻ ജനിച്ച് രണ്ടാമത്തെ ദിവസം മരണപെട്ടു..... പിന്നെ ജനിച്ചതാണ് രണ്ടു പെൺമക്കൾ 🥰❤️ ഇനി ഒരു മോനെ വേണ്ടി കാത്തിരിക്കുന്നു
എന്റെയും same അവസ്ഥയാണ് എനിക്ക് ആദ്യത്തെത് മോൻ ആയിരുന്നു ❤ ജനിച്ച് 6ആം ദിവസം മരണപെട്ടു😢 Masha allah 🥰 അതിന് ശേഷം ഇപ്പോൾ രണ്ട് പെണ്മക്കൾ ഉണ്ട് ❤️❤️ ഇനി ഒരു മോനിൻ വേണ്ടി കാത്തിരിക്കുവ 🙂
Masha അല്ലാഹ് congrats👏 എന്റെ രണ്ടാമത്തെ cesarean കഴിഞ്ഞ് 13 ഡേയ്‌സ് ആയി.. ആദ്യത്തേതിനേക്കാൾ pain ആണ് രണ്ടാമത്തെ... ഇത് കണ്ടപ്പോ കരഞ്ഞു പോയി.. Ente cs ഓർത്തു.. ഇപ്പോഴും pain ശെരിക് മാറീട്ടില്ല 😢😢😢take care jabi
Mashallah najah Drne kandathil sandhosham ,Kozhikode cresent hospitalil ene nalla care cheytha Dr aan. Ippo poyi paranju enna inn e videoyil kandappo happy aayi
ആ പ്രസവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലേ കാണുന്നവർക്കും അവർക്കും സമാധാനം കിട്ടു ഞാൻ കാണാറില്ല കമന്റ് ഇട്ടു അത്രേ ഉള്ളു എന്തൊക്കെ രീതിയിൽ ഭാര്യ മാരെ വെച്ച് പൈസ ഉണ്ടാകാൻ പറ്റുമോ അതെല്ലാം ഉണ്ടാകും അതിനു വേണ്ടി മാത്രം ഗർഭിണി ആകുന്നവർ ഉണ്ട് അല്ല പിന്നെ
ikkaaka ആ പ്രാർത്ഥന എന്നും വേണം കേട്ടോ അതാണ് നമ്മുടെ വിജയം എനിക്കിഷ്ടമായി പ്രാർത്ഥനയോടെ ഇറങ്ങിയത്
Masha allah... Alhamdulillah.... Jabinde tenshion ethrayindnn sound kekumbonne mensilann... .. pinne shaima opt kk kondombokk ulla tenshion kanumbo ank endenne ormayad... Ebooo aa situation ath byngara oru time anne ... Bejarum tenshionum pediyum ello onnayit ulla aaa oru id... Endayalum khairilayile... Masha allah.. eni kunjhikl arogyavum afiyathum nalkatte .shaima ethrem pettenn recover aavatte... 🙌
❤❤❤❤ Masha Allah
ആ ഒരു അവസ്ഥ ഞാൻ അനുഭവിച്ചതാണ് എന്റെ കണ്ണിലെ കണ്ണുനീര് വന്നു ലാസ്റ്റ് ഞാന് ഒരുവട്ടം അനുഭവിച്ച വ്യക്തിയാണ് ആ ഒരു അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ പറ്റുള്ളൂ പടച്ചോനെ
Mashaallah mashaallah 😍 Congrats
ഒരു ഉമ്മാന്റെ യും ഉപ്പന്റെയും ദുനിയാവിലെ ഏറ്റവും നല്ല സ്വത്ത് മക്കളാണ്.
Alhamdulillah ❤🤲.... Ee vdo kandapo ariyand kann niranjh poy... 😢 Cngrtz jabika and shaimatha❤
Masha allha 🥰Waiting aayirunnu e video k vendi ❤yetra pravashyam nokinila vlog vanno,nh
Hi
ലേബർ റൂമിലേക്ക് കൊണ്ടു പോകുന്നതും സിസേറിയൻ കയിഞ്ഞ് എല്ലാവരെയും കാണിക്കാൻ വേണ്ടി ഷൈമത്താനെ കൊണ്ട് വന്നപ്പോ ആ കിടത്തോം കണ്ടപ്പോ സങ്കടായി☺️
പാവം ഇവാനുനെ കാണിക്കാൻ ഇക്ക പൊക്കി കൊടുത്തത് കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 🥺
എന്തായാലും alhamdulillah mashallah രണ്ടാമതും ഒരു മോനെ കിട്ടിയല്ലോ 🥰🥰
Njan aadyam vijarichu endappo karayan mathram nn....but,shymane labour roomil kandappo kannil vellam niranju😓
Podapenungalprasvekum
റബ്ബേ ലാസ്റ്റ് ഷൈമയുടെ ആ കിടത്തം. 😥😥
പകുതി ജീവൻ കളഞ്ഞിട്ടാണ് ഒരുമ്മ കുഞ്ഞിന് ജന്മം നൽകുന്നത്...
Shaimane kandit bejaaraipoyi.. Alhamdulillah baby boy
True😢
Normal delivery avumbol 3 hours kazhinjal roomil konduvarum…but cs avumbol 24 hours ,18 hours kazhinjale roomil kondu varullu…I c u vavaye feed cheeyyan mathralle konduvarllu…enikk 2 cs ayirunnu…2nd delivery’s kkk ente first baby enthakkunnu,enna chindhayayirunnu manassil
Babye ningal vangikkunna seen baang vililkkunna seen kandappol nalla feel aayi 6 month aayi ente dlvry kazhinjitt babye kittiyilla 9th month aayi daten 13 days munbe vedhana vannu hospital poyi pressure high aayi baby movement kuranju c s venam enn paranju cheythu but oru nokk kanan ulla bhagyam mathram thann nadhan thirikeyeduthu baby boy 9th month aayi vedhana varunna vare oru check upilum oru kuzhappavumundayittilla c s aakkunathin munbe baby poyittundayirunnu ennod paranjilla heart beat kuravanenna paranje pressure kayari placenta babyil ninnum vitt poyi 1 hour kond samvavichath athin munb babyude anakkam nannayi arinjirunnu vidhichittilla ennalum inganeyulla seen cheriya babye okkey kanumbol ethra niyandhrichalum khalb sammathikkilla insha Allah inn kittatha soubhagyam enikum avanum aahirathil labhikkatte enn dua cheyyam ningalude duayil ulppeduth enneyum
Masha allhh❤
Ivanu💋😘
Subhanallah song kettappol ഒരു പ്രത്യേക feeling വന്നവർ ഉണ്ടോ 🤗❤
Masha allah mabrook mabrook🥰
മൂന്ന് c-section കഴിഞ്ഞ ഞാൻ .ആദ്യത്തേത് രണ്ട് ആൺകുട്ടികളും മൂന്നാമത് മോളെയും കിട്ടിയപ്പോൾ ഉള്ള ആ നിമിഷങ്ങൾ ഒക്കെയും ഇത് കണ്ടപ്പോൾ മനസ്സിലൂടെ കടന്നുപോയി ❤❤❤
❤
enik moonu boys aanu moonum c sec aanu .ipo 4 mnth ayi .aa situation oke mindiloode kadann poyi
Masha allhhh😍😍cngrtz🥰🥰🥰❤️❤️❤️
Alhamdhulillah 🤲🏻 Innu thanne channel subscribe cheythu mazhavil manoramayile program munb kandappol muthal( made for each other..... )samsaram kett ee pair my fav... 🧿🤲🏻maa sha Alllah
Wich hospital
8years aayi kalliyanam kazinjitt makalilla ellarum dua cheyane.
Dua ചെയ്യൂ. നിങ്ങൾക്ക് വേണ്ടി ഞാനും dua ചെയ്യാം. ഹലാലായ മുറാദല്ലെ... പടച്ചവൻ കേൾക്കാതിരിക്കില്ല. 🤲🏻🤲🏻🤲🏻
നിങ്ങൾ മുവാറ്റുപുഴ sabain കാണിക്കു ഞാനും 4വർഷത്തിന് ശേഷം ഗർഭിണി ആയി അൽഹംദുലില്ലാഹ് 4month aayi
@@nihanaskitchen inshaallah
@@rayyaabbas8163 inshaallah
Eth hospitall delivery aye plz reply
എനിക്കും സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു ❤❤❤❤ Alhmdulillah
Ningale place evide
Masha Allha 👍 Alhamdulillah ❤mabrook jabi shaima🎉
Maasha allah🥰🥰.. Blessed fmly😘
ആണായാലും പെണ്ണായാലും അൽഹംദുലില്ലാഹ് ❤❤
MashaAllah❤❤❤❤ Alhamdulillah 🤲🤲🤲
Alhamdulillah ഇതിലെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കുഞ്ഞിന്റെ മുഖം കാണിക്കാത്തതാണ്
Maa shaa allaah🎉. Baarakallaah ❤
Maasha allah
Hospital evide
എന്റെ ആദ്യ ത്തെ കുട്ടി മോൻ ആയിരുന്നു മോൻ ജനിച്ച് രണ്ടാമത്തെ ദിവസം മരണപെട്ടു..... പിന്നെ ജനിച്ചതാണ് രണ്ടു പെൺമക്കൾ 🥰❤️ ഇനി ഒരു മോനെ വേണ്ടി കാത്തിരിക്കുന്നു
എന്റെയും same അവസ്ഥയാണ്
എനിക്ക് ആദ്യത്തെത് മോൻ ആയിരുന്നു ❤ ജനിച്ച് 6ആം ദിവസം മരണപെട്ടു😢
Masha allah 🥰 അതിന് ശേഷം ഇപ്പോൾ രണ്ട് പെണ്മക്കൾ ഉണ്ട് ❤️❤️
ഇനി ഒരു മോനിൻ വേണ്ടി കാത്തിരിക്കുവ 🙂
@@Jumisha-sf7hs enikum oruday kyinju mon poi... Pinnoru mol.. Ipo preg.. Alhamdulillah maasha allah
Mashaallah
Same
Pp😅pp
Masha allhah ...Alf mabrook❤
2 cs എനിക്ക് 2 girls മാഷാഅല്ലാഹ് വേദന മറക്കാൻ നമ്മുടെ മക്കളുടെ മുഖത്തേക്ക് നോക്കിയാൽ മതി 🥰🥰
Ya allahaaa njan anubavichada mariche jeevichu vannada njan full painum sahichu last cc cheiydu
Masha Allah ❤️ congrats 😊 njhangalum waiting aahn vavak vendi
Najah dr
Super docter. Ente delivery docter ayrunu. Calicut ayrunu
Veendum kandathil sandhosam❤❤
Ciserian aayirunno
20:08 masha Allah masha allah mabroo
Delivery kyinja shesham ningal samsaarikkumbol evaan mammaaye anyeshikkunnu. Karachil vannu enikk mashaallah. Nalla mon ennum nannaayirikkatte🥰
Masha അല്ലാഹ് congrats👏 എന്റെ രണ്ടാമത്തെ cesarean കഴിഞ്ഞ് 13 ഡേയ്‌സ് ആയി.. ആദ്യത്തേതിനേക്കാൾ pain ആണ് രണ്ടാമത്തെ... ഇത് കണ്ടപ്പോ കരഞ്ഞു പോയി.. Ente cs ഓർത്തു.. ഇപ്പോഴും pain ശെരിക് മാറീട്ടില്ല 😢😢😢take care jabi
Masha allah cngrts bro🎉
Masha allah
Alhamdulillah last kandhappol nammaldhum orthupoyi cs kayinjulla varavum taripp kayinnittulla painum allha sahikkilla
അൽഹംദുലില്ലാഹ് 😍😍😍😍😍😍
ma sha allah
njan kasargod eadh hsptl prasaviche
അൽഹംദുലില്ലാ പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ കുഞ്ഞിനും ഷൈമാക്കും എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏🙏
Masha allah cangrats ❤എനിക്കും 24 ആയിനും date 9 നു പ്രസവിച്ചു അൽഹംദുലില്ലാഹ് ആൺകുട്ടി ആണ് എനിക്കും
Congrats🎉
Congrats jabi shaimaaa...evanu became a big brother..mashaallah
Masha allah jazakallah khair❤
Congratzz😍
Congratssss 🙏🏼🙏🏼🙏🏼🙏🏼
Mabrook Jabi shaima
അല്ലാഹു സന്തോഷമാകട്ടെ ameen🤲🏻
Hospital bill ethrayanenh parayanam
ഞാനും കടന്നു പോയ ഓരോ നിമിഷങ്ങൾ, ഞാൻ കരഞ്ഞു, തൊണ്ട ഇടറി, എന്റെ അതേ അവസ്ഥ,
Alhamdulillah….❤
Ith dr.Naja Abdurahiman alle??
Mashallah najah Drne kandathil sandhosham ,Kozhikode cresent hospitalil ene nalla care cheytha Dr aan. Ippo poyi paranju enna inn e videoyil kandappo happy aayi
Nteyum dr aayinu
Nteyum dr aayin
Chungam Red cresent hospital ayirunu najah doctor.. ente delivery eduthath najah doctor aa❤ee kazhija may 20 nu
Nteyum dr ayirunu video yil kandapo santhoshayi
Eteayum naja dr aayirunu nalla dr aanu
കുഞ്ഞിനെ കാണിച്ചപ്പോൾ ഉള്ള ആ പാട്ട് alhmdulliah ❤️
Masha allah❤ . Dr najaa alle ithu
Congrats...🎉
Padachone vallathoru nimisham aanalle ath .in sha allah njanum wait cheyyukayan January first aavaan
Ma sha Allah.. പഴയ ഓർമകളിലേക്ക് onn ഓടിച്ചു😢🎉❤..
Baby ye കാണിക്കാത്തത് നന്നായി❤
Mabrook shaima jaabi
Congrats dears 😍😍👍
Congrts bro & sis
Alhamdulillah 🤲🏻masha allah ❤️🥰
Njan pregnend anu....eth kandapo karanjupoy😢
mashallah mabrook 🫶🏻,edh hsptl idh
Mashaallah Alhamdulillah ❤ New subscriber from calicut..
Alhamdulillah. Masha Allah.. ആണായാലും പെണ്ണായാലും കുഴപ്പില്ല നല്ല ആരോഗ്യമുള്ള സ്വാലിഹായ മക്കൾ ആവട്ടെ.. ആമീൻ 🤲🏻
آمين يارب العالمين
Masha allah congrats😍🥰❤️
Cngrts drs Masha Allah 💞🥰
Masha allah alhamdulillah
Shymena kondupovunnath kanditt karachil vannu njanum pregnent aanu 😔😔
Ma sha Allah alhamdhulillah mabrooq...😍
Mashaallah orupad santhosham ❤️
Waiting ayirunnu delivery videosinn ❤️😍
Ith eth hospital
ആ പ്രസവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലേ കാണുന്നവർക്കും അവർക്കും സമാധാനം കിട്ടു ഞാൻ കാണാറില്ല കമന്റ് ഇട്ടു അത്രേ ഉള്ളു എന്തൊക്കെ രീതിയിൽ ഭാര്യ മാരെ വെച്ച് പൈസ ഉണ്ടാകാൻ പറ്റുമോ അതെല്ലാം ഉണ്ടാകും അതിനു വേണ്ടി മാത്രം ഗർഭിണി ആകുന്നവർ ഉണ്ട് അല്ല പിന്നെ
m
paisa
പിന്നീട് എടുത്ത് നോക്കുമ്പോൾ ഒരു മധുരമുള്ള ഓർമയെല്ലേ. ...കാണുമ്പോൾ ഒരു സന്തോഷം ആണ് എനിക്ക് തോന്നിയത് ❤️❤️
@@nusrathnus6834❤j😢
@@worldofkanzandemin5001അതിനു നാട്ടുകാരെ കാണിക്കേണ്ട ആവിശ്യം ഇല്ലല്ലോ.. ഫോണിൽ or laptop il വെച്ചാൽ പോരെ വീഡിയോ
@@worldofkanzandemin5001ന് സിസ് ദിൻ
Ithe ethane hospital
Mash allha mabrook it’s a boy 👦
Ed hospital??
A hospital kurich onn video cheyyo amount doctor okke
❤❤❤👍👍👍👍അൽഹംദുലില്ലാഹ്..... താരാട്ട് പാട്ടിൻ മധുരം പകർന്നാൽ.... 💜💜💜💜💜
Really ഞാൻ കരഞ്ഞു പോയി.. ഞാനും എന്റെ 3 rd ഡെലിവറി ക്ക് wait cheyyanu🤲🤲🤲
ഞാനും എപ്പോ date
Njanum, feb aan date, enik 2 boys aan
Njanum
Njanum 2months aayi
Njanum January 1
alhamdulillaah congratulations both of u..എനിക്കും boy baby ആണ്. 55 days ആയി. ഇപ്പോൾ 2 boy baby🥰 first delivery ഞാനും ഷൈമയും same day ആയിരുന്നു
Nteyum 2um cs um 2 baby um boys um ma sha allah
എനിക്ക് 3 cs .First 2 um ആൺ കുട്ടികൾ ... പിന്നെ ഒരു മോളുണ്ടായി 3 month മോൾക്ക് അൽഹംദുലില്ല ......
Enikum 2boy
Ed crecent hospital udayerunna dr naja alle
Allhamdulillha Masha allha ♥️♥️♥️
Ed hospital
Alhamdulillah
Mashaallah ❤❤
Njn shradhiche. Ewaanune paapo ayn feel aayn mammne e kolathil kanhmbo. Ello shraddhikn paapo..... 💕💕🥰
Alhamdulillah 😊😊😊
Alhamdulillh
Masha allah.... Eyes full of tears to see this vedio... May Allah blesss ur family ikka..❤❤
Wich hospital?
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്... Barakkallah 🤲🤲🤲
3 c section kinnu.two boys mashallah last baby girl.two month ago
Mashaalllh
Ma sha allah god bless you❤😊
Masha Allah Mabrook Ithatha and ikkaka ❤ Ewan big brother 😊
Al hamdulillha
Wow naja maam
Ente delivery eduthathum maam aane❤️ she s very cool
Najah maam ne veendum kandapol bayagra santhosham ayiiii❤❤❤❤❤❤❤❤❤❤
Shaimante tnsn😢 ad anubhavichavarkke manassilavu operation theatre alojikkumpo pediyavnn 😮