മറിമായം ടീം വര്‍ക്ക്; പ്യാരിജാതനായ കഥ പറഞ്ഞ് സലിം ഹസന്‍|Salim Hassan

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 901

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +463

    എത്ര നിഷ്കളങ്കനായ മനുഷ്യൻ..
    എപ്പോഴും മറ്റുള്ളവർക്ക് ഉയർന്ന സ്ഥാനം കൊടുത്ത്, എളിമ കാത്തു സൂക്ഷിക്കുന്ന "പ്യാരിജാതന്', ഹൃദയപൂർവ്വം ബിഗ് സല്യൂട്ട്..💕❤️💕❤️

    • @muralidharankurup9033
      @muralidharankurup9033 10 หลายเดือนก่อน +3

      Truly said. Very nice person. All the best wishes for him😊

    • @aboobackerpk9860
      @aboobackerpk9860 8 หลายเดือนก่อน

      ❤❤❤❤❤❤

    • @midhunkt9497
      @midhunkt9497 6 หลายเดือนก่อน

      :1​@@muralidharankurup9033

  • @SunilKumar-gu9xy
    @SunilKumar-gu9xy 3 ปีที่แล้ว +500

    എന്തൊരു സിമ്പിൾ മനുഷ്യൻ... പ്യാരി സൂപ്പർ...👍👍👍

  • @sumeshsuseel693
    @sumeshsuseel693 3 ปีที่แล้ว +478

    മലയാളികളുടെ പ്രിങ്കരനായ പ്യാരി, ഒരായിരം ആശംസകൾ 🌹🌹

  • @aboobackerpalakkaparambil4308
    @aboobackerpalakkaparambil4308 3 ปีที่แล้ว +232

    ഞാൻ കൂടുതൽ ഇഷ്ടപെടുന്ന മറിമായം, ഇതിൽ അഭിനയിക്കുന്ന
    എല്ലാവരും അടിപൊളി 👍

  • @C3invention
    @C3invention 3 ปีที่แล้ว +1044

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ആക്ടറിനെപ്പറ്റി കമന്റ്‌ എഴുതുന്നത്, ഇദ്ദേഹം പൊളിയാണ്

    • @k.vfrancisfrancis4125
      @k.vfrancisfrancis4125 3 ปีที่แล้ว +7

      A Reality sir

    • @Lhsbysareena
      @Lhsbysareena 3 ปีที่แล้ว +5

      Yes true

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 3 ปีที่แล้ว +1

      Ok lets nominate for Oscar award.

    • @C3invention
      @C3invention 3 ปีที่แล้ว +25

      @@nanthakumarsukumaran1379സാറ് വല്യ ആക്ടർ ആരിക്കും അല്യോ, ഒന്ന് പോ സാറെ..

    • @abdulrahoof8785
      @abdulrahoof8785 3 ปีที่แล้ว +5

      @@nanthakumarsukumaran1379 Oscar kitunnavar mathram aano mandanamar.

  • @Austinfury
    @Austinfury 3 ปีที่แล้ว +525

    ഇങ്ങേരു സംസാര ശൈലി ഇങ്ങനെ തന്നെ ആണല്ലേ❤️❤️👌👌

    • @rubysameena4344
      @rubysameena4344 3 ปีที่แล้ว +2

      😃😃😃

    • @sreebala8182
      @sreebala8182 2 ปีที่แล้ว +4

      Veruthae alla bharta kandal ariyam salimkka athae pole thannae

    • @nasrufalcon7755
      @nasrufalcon7755 7 หลายเดือนก่อน +1

      യഥാർത്ഥ കൊച്ചി സ്ലാങ്.

  • @abdulmuthalib5132
    @abdulmuthalib5132 ปีที่แล้ว +70

    സംസാരത്തിൽ പോലും എളിമ കാത്തുസൂക്ഷിച്ച് തന്റെ ജീവിതത്തെ നർമ്മ രസത്തോടെ അവതരിപ്പിക്കുന്ന സലിം ഹസ്സന് എന്റെ അഭിനന്ദനങ്ങൾ 🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

    • @shivancm1771
      @shivancm1771 10 หลายเดือนก่อน +3

      ഈട്ടി മിലെ എല്ലാരു സൂപ്പർ ആണ്❤❤❤❤❤❤❤❤❤❤

  • @vineesha3313
    @vineesha3313 3 ปีที่แล้ว +129

    പ്യാരിജാതൻ പ്രൈവറ്റ് ബസ് കണ്ടക്ടറായി വന്ന എപ്പിസോഡ് കലക്കി സൂപ്പർ ❤വീണ്ടും വീണ്ടും കണ്ടു ❤ 💞👏👏👏💞

  • @Chef_-_Ajith92
    @Chef_-_Ajith92 3 ปีที่แล้ว +207

    മറിമായം ടീം തന്നെ സൂപ്പർ ആണ്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    പ്യാരിജാതൻ 👏👏👏👏👏👏👏

  • @nishadsha4178
    @nishadsha4178 3 ปีที่แล้ว +208

    പ്യാരിജാതൻ അടിപൊളി.. സലീം ഹസ്സൻ എന്ന വ്യക്തി അതിനേക്കാൾ അടിപൊളി...
    കലാകാരൻ എന്ന നിലയിൽ ഇനിയും ഉയരങ്ങളിലേയ്ക്ക്‌ എത്തട്ടേ എന്ന് ആശംസിക്കുന്നു...

  • @mtasamadmta
    @mtasamadmta 3 ปีที่แล้ว +239

    ജാടയില്ലാത്തവരുടെ ഒരു കൂട്ടം അതാണ് മറിമായം ......ഇതിരി ജാടയുള്ളവർ അതീന്നു തെറിച്ചിട്ടുമുണ്ട് 👍

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +115

    ഇത് കണ്ണടച്ച് കേട്ടാൽ മറിമായം പരിപാടിയാണെന്ന് തോന്നും...

  • @sajupk8578
    @sajupk8578 3 ปีที่แล้ว +134

    ശരിയായ പേര് അറിഞ്ഞതിൽ സന്തോഷം . താങ്കളുൾപ്പടെയുള്ള മറിമായം ടീം മൊത്തം മികവുറ്റ അഭിനേതാക്കൾ തന്നെ .എല്ലാ അഭിനന്ദനങ്ങളും നേരുന്നു .We enjoy most of your episodes.

  • @rasheedibnmuhammed9985
    @rasheedibnmuhammed9985 3 ปีที่แล้ว +239

    നല്ലൊരു മനുഷ്യൻ. സരസമായ സംസാരം ❤

  • @picideo1048
    @picideo1048 3 ปีที่แล้ว +58

    ഞാൻ ഒത്തിരി നാളായി ഇദ്ദേഹവുമായുള്ള ഒരു ഇന്റർവ്യൂ യൂ ട്യൂബ് ൽ തിരയുന്നു ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം 😎❤

  • @Mujees23
    @Mujees23 3 ปีที่แล้ว +69

    ഈ പ്രോഗ്രാമിലെ എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുന്നവരാണ് ..ടീം വർക്ക് തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയം ..

  • @arjunv4731
    @arjunv4731 3 ปีที่แล้ว +81

    പ്യാരി നല്ല മനുഷ്യൻ ആണ് 😍 നല്ല counter ആണ്. സ്ലാങ് also good 😍

  • @sivaprasadk.a.9031
    @sivaprasadk.a.9031 3 ปีที่แล้ว +50

    എന്തൊരു Simple ആയ വ്യക്തിത്വം... അങ്ങേക്ക് ഇനിയും പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +126

    സാധാരണ കോമഡി ആര്‍ട്ടിസ്റ്റ്കളെ പോലെയല്ലാ സിംബിളായീട്ട് അഭിനയിച്ച് കളയും അഭിനയിക്കുകയാണെന്ന് തോന്നില്ലാ കൗണ്ടര്‍ സൂപ്പറാണ്🌷🌷🌷

  • @iloveyoukochi7038
    @iloveyoukochi7038 3 ปีที่แล้ว +37

    ഹായ്,സലിംക്കാ നുമ്മ കൊച്ചിക്കാർക്ക് നിങ്ങളൊരഭിമാനമാണ്. നിങ്ങ പൊളിക്കു മുത്തേ 👍

  • @jithinparameswaran5603
    @jithinparameswaran5603 3 ปีที่แล้ว +105

    നല്ല അഭിനയം ആണ് പുള്ളിടെ. പ്യാരി ഇഷ്ടം❤️

  • @muthu813
    @muthu813 3 ปีที่แล้ว +104

    നീയൊരു നടൻ ആവണമെന്ന് ആഗ്രഹിച്ചിട്ടുണ്ടേൽ നീയൊരു നടൻ ആയിരിക്കും.... പ്യാരി ഇഷ്ടം ❤️❤️

  • @vinodankk6046
    @vinodankk6046 3 ปีที่แล้ว +23

    മനസ്സിൽ കളങ്കമില്ലാത്ത ഒരു നല്ല മികച്ച അഭിനേതാവ്. സിനിമ യിൽ ഇദേഹതിന് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ

  • @abyabraham3254
    @abyabraham3254 3 ปีที่แล้ว +37

    പ്യാരി... ഒരു ചാനലിൽ സ്റ്റേജിൽ തന്റ ജീവിതം പറയുന്നു... അത് കേട്ടട്ടിട്ടുള്ളവർ കരയാത്തവർ ആരും ഇല്ല... ഒരു പാട് ഇഷ്ടം പ്യാരി... 🌹congragulaction... 🌹

  • @bachuforever1419
    @bachuforever1419 3 ปีที่แล้ว +726

    പ്യാരി 😄
    സത്യശീലൻ😄
    സുമേഷേട്ടൻ😄
    ഉണ്ണി😄
    മൻമധൻ 😄
    സുഗതൻ😄
    കോയ😄
    മൊയ്തു😄
    ഇവന്മാരെ ഇഷ്ട്ടപെടാത്ത മലയാളികൾ ഉണ്ടോ... 👍👍
    അമ്മാതിരി അഭിനയം അല്ലേ..
    👏👏👏👏👏👏👏👏

    • @bavashamsibava4366
      @bavashamsibava4366 3 ปีที่แล้ว +49

      Appo മണ്ഡോദരിയോ

    • @jitheshkumarpayyoli215
      @jitheshkumarpayyoli215 3 ปีที่แล้ว +1

      🥰🥰🥰🥰🥰🥰🥰🥰😍😍😍😘😘😘😘🙏🏻🙏🏻🙏🏻🙏🏻

    • @rasheedmk5816
      @rasheedmk5816 3 ปีที่แล้ว +1

      O

    • @RM-xq4rf
      @RM-xq4rf 3 ปีที่แล้ว +18

      Shamala and mandothari also

    • @worldwild4379
      @worldwild4379 3 ปีที่แล้ว

      Q 0jhu

  • @vikasedakkad1786
    @vikasedakkad1786 3 ปีที่แล้ว +62

    ഇത്രയും മനോഹരമായി അഭിനയിക്കാനും ചിരിപ്പിക്കാനും കഴിവുള്ള ഒരു നടൻ

  • @roythomas1913
    @roythomas1913 3 ปีที่แล้ว +233

    സ്വന്തം സലീമിക്ക. നല്ലൊരു മനസിന്റെ ഉടമ. വെറുതെ അല്ല ഭാര്യ പ്രോഗ്രാം തൊട്ട് അറിയാം. All the best.

  • @gireeshmp5604
    @gireeshmp5604 3 ปีที่แล้ว +134

    പ്യാരിജാതൻ സൂപ്പറ് ആണ് കെട്ടോ എനിക്കുമറിമായത്തിൽ ഒരു ചാൻസ് കിട്ടിയാൽ എന്ന് ആശിച്ചുപോവും മാറിമായത്തിനും ടീമിനും Good👍

  • @suniladiyodi
    @suniladiyodi 3 ปีที่แล้ว +26

    മറിമായം ടീമിലെ എല്ലാരും ഇങ്ങനെ ആണ്.. simple and powerful. ഒരു ജാടയും ഇല്ലാത്ത സംസാരം...😍

  • @rekhamohandas9163
    @rekhamohandas9163 2 ปีที่แล้ว +13

    നമ്മുടെ ഒരു കുഞനിയന് ഒരംഗികാരം കിട്ടിയ സന്തോഷംപോലെ തോന്നുന്നു….വളരെ വളരെ നല്ലdapth ഉള്ള കലാകാരൻ🙏

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 3 ปีที่แล้ว +15

    പ്യാരിജാതൻ പൊളിയല്ലേ..!!
    ❤️😍
    ഒരുപാടിഷ്ടം..
    യഥാർത്ഥ പേര് ഇപ്പോഴാണ് അറിയൻകഴിഞ്ഞത്..
    ❤️😍

  • @rabeehrahman968
    @rabeehrahman968 3 ปีที่แล้ว +33

    പ്യാരിചാതൻ വേറെ level 😄😘😘
    കിടു acting 👌👌👌

  • @manianitha5499
    @manianitha5499 3 ปีที่แล้ว +43

    ഒരുപാട് ഇഷ്ടം ആണ് മറിമായം.. ❤👌😄😄😄

  • @alaxanderarnold6984
    @alaxanderarnold6984 3 ปีที่แล้ว +113

    *സത്യം പറഞ്ഞാല് ഇയാള് സീരിയസ് ആയിട്ട് എന്തേലും പര്യുമ്പോലും ഉള്ളിൽ ഒരു ചിരി വരുന്നു അ ശബ്ദം കേട്ട് ചിരിച്ച് ശീലമയത് കൊണ്ട് ആവാം😂*

  • @sameelpkm
    @sameelpkm 3 ปีที่แล้ว +69

    വെറുതേ അല്ല ഭാര്യ മുതൽ ഫോളോ ചെയ്യുന്നു, നിഷ്കളങ്കത മുഖമുദ്രയാക്കിയ നല്ലൊരു മനുഷ്യൻ, അഭിനന്ദനങ്ങൾ...♥️ കൂടുതൽ ഉയരങ്ങളിലെത്തട്ടെ..

  • @halodear1609
    @halodear1609 3 ปีที่แล้ว +50

    മറിമായത്തിലെ എല്ലാവരും സൂപ്പർ👍👍

  • @MusicLoverBTB
    @MusicLoverBTB 3 ปีที่แล้ว +46

    ഇങ്ങേരു കണ്ടക്ടർ ആയി ചെയ്ത അ എപ്പിസോഡ് എജ്ജാതി 👏👏💞👌😀😀

    • @Zeus-10247
      @Zeus-10247 2 ปีที่แล้ว +2

      Psycho conductor 🔥🔥🔥😂😂

  • @user-mi5ew6se2w
    @user-mi5ew6se2w 2 ปีที่แล้ว +10

    ഒട്ടും അഹങ്കാരമില്ലാതെ അവരുടെ ടീം വർക്കിന്റെ വിജയമായി കാണുന്ന സലിമിക്കക്ക് ഒരു ബിഗ് സല്യൂട്ട്👍

  • @shivan2659
    @shivan2659 3 ปีที่แล้ว +19

    എന്റെ വീട്ടിൽ എല്ലാവര്ക്കും പ്യാരിയെ ആണ് ഇഷ്ടം. ഇതൊരു അത്ഭുത സൃഷ്ടി തന്നെ ശതൃക്കൾ പോലും പ്യാരിയെ കുറ്റം പറയില്ല

  • @rashad8820
    @rashad8820 3 ปีที่แล้ว +19

    അല്ല അല്ല അല്ല ഞാനൊന്നു പറയട്ടെ പറയട്ടെ.... പറയാൻ വന്നത് മറന്നുപോയി 😂😂😂😂
    Pyarii❤❤❤

  • @SAVERA633
    @SAVERA633 3 ปีที่แล้ว +14

    വളരെ വളരെ കഠിനാധ്വാനിയായ കലാകാരൻ... പ്യാരിജാതൻ എന്നാ കഥാപാത്രത്തെ ശെരിക്കും ഭംഗിയായി അവതരിപ്പിക്കുന്ന ശ്രീ സലീമിന് അർഹിക്കുന്ന അംഗീകാരം തന്നെയാണ്... അദ്ദേഹത്തിന് ഇനിയും ഉയരെ പോകാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ.. ആശംസകൾ 🙏🏼🙏🏼🙏🏼🙏🏼. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @omkar2735
      @omkar2735 3 ปีที่แล้ว

      Israel india

  • @mohammedvaliyat2875
    @mohammedvaliyat2875 3 ปีที่แล้ว +6

    മറിമായം വലിയ ഇഷ്ടമാണ് അതിലെ എല്ലാ ആക്ട്ടേഴ്‌സും സൂപ്പറാണ് പ്യാരിയും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌👌👌

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว +14

    ഇദ്ദേഹം ഇത് തീർച്ചയായും അർഹിക്കുന്നു 🥰🥰👌👌

  • @user-ir6br6jb2j
    @user-ir6br6jb2j 3 ปีที่แล้ว +31

    അല്ല അല്ല അല്ല ഞാൻ ഞാൻ ഞാൻ പറയട്ടെ ..എന്നാൽ താൻപറഞ്ഞോ ഇയാളോട് പറയണ്ട എന്ന് ആരെങ്കിലും പറഞ്ഞോ .ആ പറയാൻ വന്നത് മറന്നു ഇനി താൻ പറഞ്ഞോ😅.ഈ ഡയലോഗാണ് പുള്ളിയെ കാണുമ്പോൾ ഓർക്കുന്നത്

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +1

      😂✌️

    • @nahasms19
      @nahasms19 3 ปีที่แล้ว +1

      അതോർക്കുബോൾ ഇപ്പോഴും എനിക്കു ചിരി അടക്കാൻ പറ്റില്ല

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 ปีที่แล้ว +1

      എനിക്ക് sunday maathramnholiday bakkiyellasam working day

  • @manusvision5007
    @manusvision5007 3 ปีที่แล้ว +6

    സലിം ....... ബിഗ് സല്യൂട്ട് .....ഇദ്ദേഹത്തേപ്പോലുള്ള ഒരു നല്ല കലാകാരന് .....നല്ലൊരു മനുഷ്യന് ..... dislike നല്കിയ 43 പേർക്ക് എന്റെ "നമോവാകം"
    എന്തൊരു മനുഷ്യരാ ഈ ലോകത്ത് .......???!!!!
    Support നല്കിയ ഭൂരിപക്ഷത്തിന് എന്റെ സ്നേഹം❤️❤️❤️🙏🙏🙏

  • @sunnychacko779
    @sunnychacko779 5 หลายเดือนก่อน +2

    പ്യാരിജാതൻ പൊളിയാട്ടോ 🥰എന്തായാലും ഈ അംഗീകാരം അർഹിക്കുന്നത് തന്നെ.... മറിമായം ആണ് കുടുംബം ആയി സ്ഥിരം കണ്ട് ആസ്വദിക്കുന്ന ഒരേ ഒരു പ്രോഗ്രാം.. അതിൽ പ്യാരി.. ഓരോ എപ്പിസോഡിലും ഒന്നിനൊന്നു മികച്ച അഭിനയം 👌

  • @pariskerala4594
    @pariskerala4594 3 ปีที่แล้ว +74

    നിയാസ്, മണി കൺഡൻ, പ്യാരി..... സൂപ്പർ

    • @harisharis1217
      @harisharis1217 3 ปีที่แล้ว +4

      എല്ലാരും അവാർഡ് അർഹിക്കുന്നു

    • @gn8036
      @gn8036 3 ปีที่แล้ว

      മണികണ്ഠൻ

    • @SalinBabu9181
      @SalinBabu9181 3 ปีที่แล้ว

      നിയാസ് അഥവാ കോയ, ശീതളൻ ❤❤❤👍👍👍

    • @vipinkumar-ne4zl
      @vipinkumar-ne4zl 2 ปีที่แล้ว

      Niyas alla koya 😂😂😂

  • @rajendranb4448
    @rajendranb4448 3 ปีที่แล้ว +27

    അളിയൻസിലെ "ഫാസിൽ "സൂപ്പർ ആയിരുന്നു. ഉന്നതങ്ങളിൽ എത്താൻ
    സാധ്യതയുള്ള കഴിവുറ്റ കലാകാരൻ.👍👍👍

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +439

    മുളവുകാട് മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ 💙

  • @robinsonfranco203
    @robinsonfranco203 3 ปีที่แล้ว +17

    മറിമായം ടീം മൊത്തത്തിൽ പൊളിയാണ്, ഒന്നും പറയാനില്ല അതിലൊരു മുത്താണ് പ്യാരിജാതൻ

  • @kpsanthoshbhaskaran5979
    @kpsanthoshbhaskaran5979 2 ปีที่แล้ว +7

    മനസ്സിൽ നന്മ മാത്രമുള്ളവർക്ക് ജീവിത പരീക്ഷണങ്ങൾ ഒരുപാടുണ്ടാകാമെങ്കിലും സർവ്വേശ്വരൻ കൈവെടിയില്ലെന്ന സത്യം ഇവിടെയും യാഥാർത്ഥമായിരിക്കുന്നു.
    ടീം മറിമായത്തിന് എല്ലാ നന്മകളും നേരുന്നു.

  • @Moiduwalton
    @Moiduwalton 10 หลายเดือนก่อน +9

    ജാഡ ഇല്ലാതെ ആളുകളുടെ വിജയം അഭിനന്ദനങ്ങൾ മറിമായം 🎉

  • @shyjutr9858
    @shyjutr9858 11 หลายเดือนก่อน +5

    2015 ൽ പ്രവാസ ജീവിതം തുടങ്ങുമ്പോ ആണ് ആദ്യമായി മറിമായം കാണുന്നത്.... പിന്നീട് ഒരു എപ്പിസോഡ് പോലും കാണാതിരുന്നിട്ടില്ല.... മറിമായം 🔥🔥 എല്ലാരും സൂപ്പർ ആണ് ❤️❤️

  • @supriyap5869
    @supriyap5869 3 ปีที่แล้ว +7

    സ്വാഭാവികമായ അഭിനയമാണ് സലിമിന്റേത് ഈസംസസാരം പോലെ തന്നെ.വളരെ നന്നായിട്ടുണ്ട്

  • @sheenasebastian344
    @sheenasebastian344 3 ปีที่แล้ว +24

    പ്യാരി പൊളിയാണ് ........
    ആ വഴികാട്ടി episode കണ്ട് ചിരിച്ച് ചിരിച്ച് ചാകാറായി ....

  • @s-eprath
    @s-eprath 3 ปีที่แล้ว +11

    വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ.. പ്രത്യേകിച്ച് save the date എപ്പിസോഡ്.. All the best 👍

  • @SanthoshKumar-rm4ne
    @SanthoshKumar-rm4ne 3 ปีที่แล้ว +5

    പ്യാരി (സലീം )ഹസൻ . ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ. സന്തോഷ് ബിലാത്തികുളം

  • @thomasmenachery8780
    @thomasmenachery8780 3 ปีที่แล้ว +7

    Salim, Manju എന്നിവർ നന്നായി വരട്ടെ.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌷💞

  • @aliasthomas9220
    @aliasthomas9220 2 ปีที่แล้ว +5

    പ്യാരിജാതൻ മറിമായം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും " പ്യാരി" ആണ്. എല്ലാ ആശംസകളും!

  • @muraleedharanpillai6394
    @muraleedharanpillai6394 3 ปีที่แล้ว +5

    മറിമായത്തിലെ എല്ലാവരും സൂപ്പർ ആണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @naseerthottathil7296
    @naseerthottathil7296 3 ปีที่แล้ว +17

    കമന്റ് ബോക്സ് മുഴുവനും ഇദ്ദേഹതിന് ആശംസകൾ അറിയിച്ചു കൊണ്ടു ഉള്ള കമന്റ് ആണ് 👍👍👍

  • @rajeshhoora4095
    @rajeshhoora4095 2 ปีที่แล้ว +2

    സലിം,.,. എളിമ🙏🙏🙏
    പിന്നെ വിജയത്തിന്റെ ഭാഗം കൂട്ടായ്മയെന്നും സഹപ്രവർത്തകരെ അംഗീകരിക്കാനുള്ള മനസും...👍👍👍❤️❤️❤️

  • @salimthattarathodi1197
    @salimthattarathodi1197 3 ปีที่แล้ว +16

    ആശംസകൾ 🙏
    എല്ലാഭാവുകങ്ങളും നേരുന്നു....🌹
    പ്രാർത്ഥനയോടെ......all the best 👍🏻

  • @akhi492
    @akhi492 2 ปีที่แล้ว +14

    പ്രിയപ്പെട്ട കോൺഗ്രസുകാരൻ ❤️

  • @Rojusmathew
    @Rojusmathew 3 ปีที่แล้ว +14

    മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പി underated ആണ്

  • @meenubuttthottathil4712
    @meenubuttthottathil4712 3 ปีที่แล้ว +22

    അളിയൻ സിലെ ഫാസിൽ സൂപ്പർ ആയിരുന്നു.. ഇദ്ദേഹം, പിന്നെ മണികണ്ഠൻ പട്ടാമ്പി ഒക്കെ പോയ ശേഷം അളിയൻസ് ഞാൻ കാണാറില്ല..അഭിനന്ദനങ്ങൾ ചേട്ടാ

  • @97456066
    @97456066 3 ปีที่แล้ว +7

    നല്ല കഴിവുള്ള ഒരു നടനാണ്. മറിമായം teams എല്ലാം കഴിവുള്ള ആൾക്കാരാണ്

  • @RajeshKumar-fs3si
    @RajeshKumar-fs3si 11 หลายเดือนก่อน +3

    നല്ലഅഭിനയം ആണ് പാരിജാതൻ ഇനിയും അവസരങ്ങൾ കിട്ടട്ടെ 💞

  • @omanakuttankavitha2683
    @omanakuttankavitha2683 3 ปีที่แล้ว +3

    തീര്‍ച്ചയായും അര്‍ഹിച്ച അംഗീകാരം.
    മറിമായത്തിലെ ഓരോ അഭിനേതാക്കളും വളരെ വ്യത്യസ്ഥതപുലര്‍ത്തുന്നവരാണ്.
    പല സിനിമാ താരങ്ങളെയുംകാള്‍ അഭിനയത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു.
    എത്ര സ്വാഭാവികതയാണ് ഓരോരുത്തരുടെയും അഭിനയം.
    സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പ്രമേയങ്ങള്‍,നാട്ടിന്‍ പുറത്തെ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ എത്ര തന്മയത്വത്തോടെയാണ് മറിമായത്തിലൂടെ അവര്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
    പ്രമേയത്തിന്‍റെ വ്യത്യസ്ഥതപോലെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ഥത,
    മറിമായത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നവര്‍ ഉജ്ജ്വല അഭിനയം കാഴ്ചവെക്കുന്നു.
    പ്യാരിജാതന്‍ എന്ന കഥാപാത്രത്തെ മനോഹരവും സ്വാഭാവികതയോടും അവതരിപ്പിച്ച സലിം ഹസന് ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ നേരുന്നു , മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെല്ലാം തന്നെ വലിയ സീനില്‍ കാണാത്ത രാഘവേട്ടന്‍ വരെ എത്ര മനോഹരമാണ്.
    മറിമായം ടീമിന് എന്‍റെ ഹൃദ്യവും ഊഷ്മളവുമായ അഭിനന്ദനങ്ങള്‍.
    പ്യാരിജാതന്‍റെ (സലിം ഹസന്‍)സംഭാഷണം എത്ര രസകരമാണ്,എത്ര കേട്ടാലും മതിയാകാത്ത സംഭാഷണ ശൈലി,തലക്കനം ഒട്ടുമേയില്ലാത്ത ശുദ്ധനായ മനുഷ്യന്‍.

  • @hasainarvp4768
    @hasainarvp4768 3 ปีที่แล้ว +9

    ഒരു തല കനവും ഇല്ലാതെ വളരെ സിമ്പിളായി കാര്യങ്ങൾ പറഞ്ഞു വെരി ഗുഡ്

  • @krishnant6923
    @krishnant6923 2 ปีที่แล้ว +2

    ഒരു ചെറിയ വേഷമെങ്കിലും ആരുടേയും ശ്രദ്ധതന്നിലേക്ക് പിടിച്ചെടുക്കുന്ന താങ്കളുടെ അഭിനയത്തിലെ ലാളിത്യത്തിന്റെ മനോഹാരിത ഒരു വേറിട്ട അനുഭവമാണ്. തുടരുക . ഒരു ആസ്വാദകന്റെ എല്ലാഭാവുകങ്ങളും

  • @radhakaruparambil2264
    @radhakaruparambil2264 3 ปีที่แล้ว +5

    സലിം ഹസ്സൻ തുളുമ്പാത്ത നിറകുടം. ഉയരങ്ങളില്‍ എത്തട്ടെ.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +2

    പാവം... എത്ര സിംപിളായ മനുഷ്യൻ.. ഒരുപാട് ഇഷ്ടം... അഭിനന്ദനങ്ങൾ 🥰🥰🥰

  • @abtmzr
    @abtmzr 3 ปีที่แล้ว +28

    സാധാരണ ശൈലിയും അഭിനയവും വേറെ വേറെ അല്ല എന്ന് ഇപ്പോൾ ആണ് അറിയുന്നത്.
    തല്ലുകൊള്ളുന്ന കാര്യമായാലും എത്ര ലളിതമായി സാവകാശം പറയുന്ന പ്യാരി...

  • @safeeqrahman6277
    @safeeqrahman6277 3 ปีที่แล้ว +6

    ഇദ്ദേഹത്തെ കുറിച്ച് അറിയാൻ ഒരു ജിജ്ഞാസ ഉണ്ടായിരുന്നു...🥰

  • @Mammoottybasheer
    @Mammoottybasheer 3 ปีที่แล้ว +49

    ഇന്നാണ് ഇദ്ദേഹത്തിൻ്റെ ശരിക്കും പേര് അറിയുന്നത് തന്നെ പ്യാരിയായി അങ്ങ് ജീവിക്കുക അല്ലിയോ

  • @user-uz2ed8jz2f
    @user-uz2ed8jz2f 5 หลายเดือนก่อน +1

    നല്ല നടൻ ആണ് 👍നല്ല നല്ല സിനിമ കൾ നിങ്ങളെ തേടിവരും 👍👍

  • @vigneshalikkal8705
    @vigneshalikkal8705 3 ปีที่แล้ว +30

    Timing comedy അതാണ് ഇങ്ങേരുടെ point ❤

  • @mohananmohanan3807
    @mohananmohanan3807 2 ปีที่แล้ว +1

    വേറിട്ട അഭിനയശൈലി യാണ് പ്യാരി യുടേത്.. എനിക്ക് വളരെ ഇഷ്ട്ടം.. All. The Best 🌹🌹🌹

  • @noushadkp6971
    @noushadkp6971 3 ปีที่แล้ว +5

    പിയാരിജാതന്റെ സൂപ്പർ അഭിനയം തന്നെയാണ് .മുഖ്യധാരയിലേക്ക് വരാനുള്ള എല്ലാ കഴിവും ഉണ്ട് .അഭിനന്ദനങ്ങൾ

  • @alistershaju6332
    @alistershaju6332 3 ปีที่แล้ว +21

    Koppilae serial maatti
    Ithupolae nalla comedy programme vaikkunnathu nallathu aanu
    Marimayam ❤❤❤❤

  • @fasilk1078
    @fasilk1078 3 ปีที่แล้ว +8

    സലിംക്കാനിങ്ങൾപൊളിയാണ്❤️

  • @ramlathpa7866
    @ramlathpa7866 11 หลายเดือนก่อน +2

    നല്ല എളിമയുള്ള കലാകാരൻ !.ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ !
    All the best !!

  • @soorajmp2199
    @soorajmp2199 3 ปีที่แล้ว +11

    എല്ലാവരും നല്ല അഭിനേതാക്കളാണ് എന്നാലും പ്യാരി ചേട്ടൻ കൂടുതൽ ഇഷ്ട്ടം

  • @mammen6283
    @mammen6283 3 ปีที่แล้ว +31

    സലിം അഭിനയിച്ച മാറിമായത്തിലെ കോപ്പിഷ്ടനായ കണ്ടക്ടർ. 👌

    • @Rijesh.Mathew
      @Rijesh.Mathew 3 ปีที่แล้ว

      അത്‌ കണ്ട് ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😂😂

    • @maxkochi
      @maxkochi 2 ปีที่แล้ว

      ഒർജിനൽ ആണ് കണ്ടകറ്റർ

    • @ayshus786
      @ayshus786 2 ปีที่แล้ว

      @@Rijesh.Mathew അതിന്ടെ ലിങ്ക് snd ആകുമോ

  • @balakrishnannambiar9628
    @balakrishnannambiar9628 3 ปีที่แล้ว +6

    സൂപ്പർ ആണ് ഇദ്ദേഹം. ഇദ്ദേഹത്തെ പോലെ ഇന്ദ്രൻസ് മാത്രം

  • @devapalannair8576
    @devapalannair8576 3 ปีที่แล้ว +2

    ആശംസകള്‍ പ്യാരിജാതനെന്ന സലീം ഹസ്സന് . നല്ല ഒറിജിനാലിറ്റിയുള്ള അഭിനയം. ഇഷ്ടമാണ് , മറിമായം ടീമിലെ എല്ലാവരേയും .

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 3 ปีที่แล้ว +6

    കണ്ടാലും കണ്ടാലും മതിവരില്ല മറിമായം.Just super.All actors are so brilliant and natural acting. I am a big fan of Marimayam.

  • @GOPALAN369
    @GOPALAN369 11 หลายเดือนก่อน +1

    സൗണ്ട് കേൾക്കുമ്പോൾ തന്നെ ചിരി സീൻ ആണ് ഓർമ വരുന്നേ

  • @krishna_vvr
    @krishna_vvr 3 ปีที่แล้ว +22

    മറിമായം എപ്പോളും ഒരു പോസിറ്റീവ് വൈബ് ആണ് 👍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ അഭിനയം വളരെ മനോഹരമാണ്. സംസാരശൈലിയും സൂപ്പർ ആണ്. ഒരുപാട് ഇഷ്ട്ടമാണ് ഇദ്ദേഹത്തെ... അഭിനന്ദനങ്ങൾ 🙏🙏🥰🥰

  • @lovelyfamily1435
    @lovelyfamily1435 3 ปีที่แล้ว +17

    പാരിജാത ഒരുപാട് ഇഷ്ടം

  • @UpasanaBobby
    @UpasanaBobby 9 หลายเดือนก่อน +1

    പുതിയ റോഡിൽ രണ്ട് വര കൂടി വരച്ചു കഴിഞ്ഞിട്ട്
    പൊളിച്ചാ പോരേ എന്ന നിഷ്കളങ്കമായ ചോദ്യം എപ്പോഴും ഓർത്തു ചിരിക്കാറുണ്ട്.

  • @noufalvu7884
    @noufalvu7884 3 ปีที่แล้ว +4

    പ്യാരിജാതൻ മനസിൽ ഹാപ്പി ഉണ്ടാവു ന്നത് ന്നിങ്ങൾ പ്രോഗ്രാം കാണുബോൾ ളാണ് മറിമായം തുടരട്ടെ

  • @suresh.tsuresh2714
    @suresh.tsuresh2714 3 ปีที่แล้ว +2

    സൂപ്പറാണ് - ഇത് പോലെ എന്നും അഭിനന്ദനങ്ങൾ ലഭിയ്ക്കട്ടെ🙏😁

  • @profvarma1
    @profvarma1 3 ปีที่แล้ว +21

    He is a very good artist. I like his acting . Very natural.
    Let him be selected films.
    I used to watch marimayam regularly.
    Congrats m

  • @panayilsidhiq2923
    @panayilsidhiq2923 3 ปีที่แล้ว +2

    All the best ..പ്യാരിജാതൻ ...ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ....

  • @deepadeepa6734
    @deepadeepa6734 3 ปีที่แล้ว +7

    എന്റെ ഇഷ്ട്ട നടൻ..

  • @muralie753
    @muralie753 3 ปีที่แล้ว +1

    വ്യത്യസ്ഥ പുലർത്തി സ്വന്തം അഭിനയരീതിയിൽ മുന്നോട്ടു പോകുന്ന നല്ല ഒരു അഭിനേതാവ്

  • @vineeshk5355
    @vineeshk5355 3 ปีที่แล้ว +10

    മറിമായം പൊളി ❤❤