എല്ലാരും ഒന്നിനൊന്നു മെച്ചം..😂😂😂.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മെസ്സേജ് കൊടുക്കാൻ പറ്റുന്ന ഒരു ടീം... എത്രയോ പേർക്ക് ഇത് നല്ല മാറ്റത്തിന് കാരണമാകുന്നുണ്ടാവും 🙏🏻👍🏻❤
@@the_prince154 മിക്കവരും നിങ്ങളെ പോലെ ചിന്തിക്കുന്നതാണ് പ്രശ്നം. നമ്മൾ പനി പിടിച്ച അച്ഛനെയോ അമ്മയെയോ കാണുമ്പോൾ അവർ പനിയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ" ഇത് കുറച്ച് ഓവർ ആണ് എന്നാണോ നമ്മൾ പറയുക....? അല്ല... അവരെ നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് പോകും... പക്ഷേ ഇതുപോലെ ഉള്ള കാര്യങ്ങൾ കാണിക്കുമ്പോൾ നമ്മൾ അത് അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു എഴുതി തള്ളും... ഇതും ഒരു രോഗമാണ്.... മാനസിക വിഭ്രാന്തി.... വീട്ടുകാരോടും നാട്ടുകാരോടും ഉള്ള സ്നേഹം കൊണ്ട് ഉള്ള ഒരു മാനസിക വിഭ്രാന്തി. ഓവർ സ്നേഹ കൂടുതൽ തന്നെ ഒരു മാനസിക പ്രശ്നം ആണ്.. ഇതിനെ തുടക്കത്തിലേ തന്നെ കൗൺസിലിംഗ് കൊണ്ടും ഡോക്ടറുമായി സംസാരിച്ചും തീർക്കാവുന്നതേ ഉള്ളു... പക്ഷേ ഇതിനെയൊക്കെ നമ്മൾ അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു അവരെ ഒരു മൂലയ്ക്ക് ഒതുക്കും.. പക്ഷേ ഈ മാനസിക വിഭ്രാന്തി മൂലം അവർ എന്തുമാത്രം മാനസികമായി അനുഭവിക്കുന്നു എന്ന് അറിയാമോ? ഇല്ല കാരണം നമ്മൾ അവർ മറിഞ്ഞു വീണ് പരിക്ക് പറ്റി, കാർ ഇടിച്ച്, മരത്തിൽ നിന്ന് വീണു ആശുപത്രിയിൽ ആയാലേ അവരെ രോഗിയായി കാണുകയുള്ളു.. അവർ മാനസിക സംഘർഷത്തിൽ ആണ്.... അവരുടെ മനസ്സും ബ്രയിനും പിരി മുറുക്കത്തിൽ ആണ്.... പുറമെ നമുക്കു അത് കാണില്ല. അതുകൊണ്ട് നമ്മൾ ആണ് അവരെ സഹായിക്കേണ്ടത്...അത് ഒരു സ്വഭാവം ആണ് എന്ന് വിധി എഴുതി വീടിന്റെ മൂലയ്ക്ക് ഒതുക്കരുത് അവരെ... ഒപ്പം ചേർക്കുക.... ഡോക്ടറെ കാണിക്കുക.... കൗൺസിലിംഗ് നടത്തുക.... ഇതിലെ കഥാപാത്രത്തിന്റെ ഹൃദയഘാതത്തിന് കാരണവും ദിവസേനയുള്ള അദ്ദേഹത്തിന്റെ ചിന്തയുടെ പിരി മുറുക്കവും പിന്നെ ആ കുടുംബവും ആണ്....
മണ്ഡോദരി ഇപ്പോൾ മാറിമായത്തിൽ ഇല്ലേ? മകൾ, കാമുകി, ഭാര്യ, അമ്മ, മുത്തശ്ശി വേഷങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിവുള്ള ഒരു പ്രതിഭ തന്നെ ആണ് സ്നേഹ (മണ്ഡോദരി ).
ബൈക്കിൽ പോകുന്നവർ വണ്ടീ ഓടി ക്കാൻ അറിയാത്തവർ നല്ലത് ഓട്ടോ വിളിച്ചു പോകുന്നത് ആണ് .ഒരു ദിവസം തന്നെ മോട്ടോർ ബൈക്ക് ആക്‌സിഡന്റ് ൽ അശുപത്രിയിൽ ആകുന്നു അതിലും നല്ലത് വണ്ടീ വിളിച്ചു പോകുന്നത് അല്ലെ
22 മിനിറ്റ് കൊണ്ട് മറിമായം എന്തെല്ലാം കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു,
മാറിമായം ശില്പികൾക്ക് അഭിവാദ്യങ്ങൾ ❤
എല്ലാരും ഒന്നിനൊന്നു മെച്ചം..😂😂😂.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മെസ്സേജ് കൊടുക്കാൻ പറ്റുന്ന ഒരു ടീം... എത്രയോ പേർക്ക് ഇത് നല്ല മാറ്റത്തിന് കാരണമാകുന്നുണ്ടാവും 🙏🏻👍🏻❤
എത്ര മനോഹരമായി വലിയൊരു സന്ദേശം പറഞ്ഞു ഈ എപ്പിസോഡ്... അഭിനന്ദനങ്ങൾ
സത്യശീലന്റെ അഭിനയം. പലരിൽ നിന്നും വ്യത്യസ്തമായ. രീതിയിലാണ്. 🙏💞💞💞💞
അഭിനയകല ഇഷ്ടപെടുന്ന ഏതൊരാൾക്കും കണ്ടു പഠിക്കേണ്ട അത്രമേൽ ഹൃദയഹാരിയായ അഭിനയചാതുര്യം... ❤️മണികണ്ഠൻ പട്ടാമ്പി ❤️. 🙏🙏
Manikandan Pattambi is an actor par excellence 🎉🎉
ഇവരാണ് ശരിക്കുള്ള അഭിനേതാക്കൾ, സിനിമാ രംഗത്തെ തലകനമുള്ളവരെ കാണുന്നതിനേക്കാൾ എത്രയോ മനസിന് കുളിർമയുണ്ട് ഇവരുടെ അഭിനയം കണ്ടാൽ. പച്ചയായ അഭിനയം.
🎉😂😂
സത്യം
എന്താ സംശയം..
സത്യത്തിൽ മറിമായം കണ്ടിട്ട് ചിരിക്കലാൺ പൊതുവെ. ഇതിൽ പലതും ഓർമ്മിപ്പിച്ചു കരയിച്ചു. അതിരറ്റ് സ്നേഹിച്ച ഉപ്പയുള്ള കാലവും ഓർമ്മ വന്നു.😢
ഇതുപോലെ പേടിയുള്ള അനേകം ആളുകൾ നമ്മുടെ ചുറ്റുപാടുമുണ്ട്.....
മക്കളോട് ഉള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് ആ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് . . അചഛനെ ഓർമ്മ വന്നു
ശരിയായിരിക്കാം . പക്ഷെ അതൊരു mental disorder ആണ്.
എനിക്കുമുണ്ട് ഇങ്ങനെയുള്ള ചിന്തകൾ പക്ഷേ ഞാൻ പുറത്തു പറയാറില്ല
എന്നാലും ഇതൊക്കെ കൊറച്ച് ഓവേർ ആണ് 😂
അങ്ങനെ സ്നേഹം കൂടിയാലും പ്രശ്നം അല്ലേ.. ജീവിക്കാൻ പറ്റുമോ
@@the_prince154
മിക്കവരും നിങ്ങളെ പോലെ ചിന്തിക്കുന്നതാണ് പ്രശ്നം. നമ്മൾ പനി പിടിച്ച അച്ഛനെയോ അമ്മയെയോ കാണുമ്പോൾ അവർ പനിയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ" ഇത് കുറച്ച് ഓവർ ആണ് എന്നാണോ നമ്മൾ പറയുക....? അല്ല... അവരെ നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് പോകും...
പക്ഷേ ഇതുപോലെ ഉള്ള കാര്യങ്ങൾ കാണിക്കുമ്പോൾ നമ്മൾ അത് അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു എഴുതി തള്ളും... ഇതും ഒരു രോഗമാണ്.... മാനസിക വിഭ്രാന്തി.... വീട്ടുകാരോടും നാട്ടുകാരോടും ഉള്ള സ്നേഹം കൊണ്ട് ഉള്ള ഒരു മാനസിക വിഭ്രാന്തി. ഓവർ സ്നേഹ കൂടുതൽ തന്നെ ഒരു മാനസിക പ്രശ്നം ആണ്..
ഇതിനെ തുടക്കത്തിലേ തന്നെ കൗൺസിലിംഗ് കൊണ്ടും ഡോക്ടറുമായി സംസാരിച്ചും തീർക്കാവുന്നതേ ഉള്ളു... പക്ഷേ ഇതിനെയൊക്കെ നമ്മൾ അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു അവരെ ഒരു മൂലയ്ക്ക് ഒതുക്കും.. പക്ഷേ ഈ മാനസിക വിഭ്രാന്തി മൂലം അവർ എന്തുമാത്രം മാനസികമായി അനുഭവിക്കുന്നു എന്ന് അറിയാമോ? ഇല്ല കാരണം നമ്മൾ അവർ മറിഞ്ഞു വീണ് പരിക്ക് പറ്റി, കാർ ഇടിച്ച്, മരത്തിൽ നിന്ന് വീണു ആശുപത്രിയിൽ ആയാലേ അവരെ രോഗിയായി കാണുകയുള്ളു..
അവർ മാനസിക സംഘർഷത്തിൽ ആണ്.... അവരുടെ മനസ്സും ബ്രയിനും പിരി മുറുക്കത്തിൽ ആണ്.... പുറമെ നമുക്കു അത് കാണില്ല. അതുകൊണ്ട് നമ്മൾ ആണ് അവരെ സഹായിക്കേണ്ടത്...അത് ഒരു സ്വഭാവം ആണ് എന്ന് വിധി എഴുതി വീടിന്റെ മൂലയ്ക്ക് ഒതുക്കരുത് അവരെ... ഒപ്പം ചേർക്കുക.... ഡോക്ടറെ കാണിക്കുക.... കൗൺസിലിംഗ് നടത്തുക....
ഇതിലെ കഥാപാത്രത്തിന്റെ ഹൃദയഘാതത്തിന് കാരണവും ദിവസേനയുള്ള അദ്ദേഹത്തിന്റെ ചിന്തയുടെ പിരി മുറുക്കവും പിന്നെ ആ കുടുംബവും ആണ്....
സത്യശീലൻ acting super. Climax 😢
Unniettan nte tea kudukumbol ulla expression 😂😂
നിങ്ങൾ ഭാഗ്യവാന്മാർ... എന്തൊക്കെ വിവിധമായ സ്വാഭാവിക റോളുകൾ cheyyuvàn ചെയ്യാൻ പറ്റുന്നു
എനിക്ക് ഉണ്ണിയെ കാണുമ്പോഴെ ചിരിവരും എല്ലാരും തകർത്തു അഭിനയം ആണ് എന്ന് പറയില്ല സത്യശീലൻ പൊളിച്ചടുക്കി
മറിമായം കുടുംബത്തിന് അഭിനന്ദനങ്ങൾ 👍🌹🙏
എല്ലാവരും നന്നായി ചെയ്തു. എല്ലാവരും പയറ്റി തെളിഞ്ഞവരും . അവരോടൊപ്പം മികച്ചു നിന്ന അമ്മയ്ക്ക് അഭിനന്ദനം.👍
സത്യശീലന്റെ പോലെ ഒരാളെ എനിക്കും അറിയാം. അദ്ദേഹം ഇങ്ങനെ കടന്ന് ചിന്തി ക്കുന്ന ആൾ ആണ്
എനിക്കും ഉണ്ട് ഈ ചിന്തകൾ
Try to control dear
ഉണ്ണീടെ ചായ കുടി സൂപ്പർ😂😂
സുഗതൻ്റെ തൃശ്ശൂർ ശൈലി പൊളിച്ചു. തൃശ്ശൂർക്കാരൻ്റെ സ്വതസിദ്ധമായ പൊങ്ങച്ചം😂😂😂
ഇവിടെ 100% പേരും കടത്തിൽ മുങ്ങിയാണ് ജീവിക്കുന്നത്..
സൂപ്പർ😅
ഉവ്വാ... ഞങ്ങൾ തൃശൂർകാർ പൊങ്ങച്ചം പറയുന്നുമില്ല...... 😏
മണികണ്ഠൻ 👌🏻👌🏻അഭിനയം.... Woww..... പിന്നെ എല്ലാരും.... ഒന്നിനോടും ഒന്ന് മികച്ചത്
അവസാനം കരയിപ്പിച്ചു. ഇങ്ങനെ വേണ്ടായിരുന്നു സത്യശീലൻ വിവാഹം നടത്തി കൊടുക്കുകയായിരുന്നു ഭംഗി .
സത്യശീലൻ്റെ സ്വഭാവം എനിക്കും ഉണ്ട്. മാറ്റേണ്ടതാണ്. ശ്രമിക്കുന്നു താങ്ക്യു മനോരമ
😮
എന്നിട്ട് വീട്ടുകാരെ തല്ലി കൊന്നോ 😄😄😄😊
Oro episodum എന്തൊരു പുതുമയാണ് ♥️
സത്യശീലനെ പോലെ എത്ര എത്ര അച്ഛൻമാരുണ്ട്.😢മക്കളോടുള്ള സ്നേഹം
മക്കൾക്ക് ഒരു തലവേദന വന്നാൽ പോലും..ചങ്ക് പിടയുന്ന അച്ഛൻ..അമ്മമാർ 😢😢😢😢
ഇതിലെ എല്ലാ കഥാപാത്രങ്ങൾ ജീവിക്കുകയാണ് ❤👍
സുഗതൻ 😂 = "ആണും പെണ്ണും കെട്ട ഒറ്റ ഒന്നെ ഉള്ളു😅
😂😂😂😂
@@ruetskia😊
അഭിനയല്ലേ..ശരിക്കും ജീവിച്ച പോയ കഥാപാത്രങ്ങളാണേ..സത്യേട്ടാ..തകർത്തൂട്ടാ❤❤❤😢
ഇവരൊക്കെ സിനിമയിൽ വന്നാൽ ഇപ്പോൾ ഉള്ള അഭിനേതാക്കൾ വീട്ടിലിരിക്കേൺടിവരും
ശെരി ശിർ,സുരജനോടും, prithviraj, ജയസൂര്യ, ഫഹദ് ഫാസിൽ നോടും ഞൻ പറഞ്ഞു നോക്കാം
അവസാനം കരയിപ്പിച്ചു 😰😰😰😰സത്യേട്ടാ 🙏🙏🙏🙏🙏🙏
മണ്ടു കോയക്ക ഇല്ലാത്തത് കാരണം കാണാൻ ഒരു രസവും ഇല്ലാ
Avarkk prasavikande🤣
@@abdu6688 കോയാക്കാ peruo 😄😄😄
@@shajubh2093 😂😂😂
13:14 ഉണ്ണിയുടെ expression😂😂😂😂😂
Sugathan 😂😂😂nice daav ista😅😅
Life is a bubble of water.. .. bound to anyone anytime..anywhere..
എന്റെ ഉണ്ണിയേയ് 😂😂😂😂😂
മണ്ഡോദരി ഇപ്പോൾ മാറിമായത്തിൽ ഇല്ലേ? മകൾ, കാമുകി, ഭാര്യ, അമ്മ, മുത്തശ്ശി വേഷങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിവുള്ള ഒരു പ്രതിഭ തന്നെ ആണ് സ്നേഹ (മണ്ഡോദരി ).
പ്രസവാവധിയിൽ ആണ്
Onnu mindathiri avar adutha episodil varum👍
അതുപോലെ ശ്യാമള വിട്ടു പോയോ? (മഞ്ജു സുനിച്ചൻ )
Mandu😍
😂
ആണും പെണ്ണും കെട്ട ഒന്നേ ഉള്ളൂ...😂😂😅😅
Dialogues are quite natural and the acting as well.
ഞാനും അച്ഛനെ ഓർത്തു. നല്ല മത്സര അഭിനയം. നല്ല സന്ദേശവും. 👏👏👏👏👍🤝🌹
12:45 ഞാൻ വിചാരിച്ച് accident ൽ ഉണ്ണീടെ കൈ പോയെന്ന്😮😅
ഇങ്ങനെയും അതി ബുദ്ധിയുള്ള ചില രക്ഷകർത്താക്കൾ ഉണ്ട്.
അവസാന ഭാഗം സൂപ്പർ: സത്യശീലൻ സൂപ്പർ
എജ്ജാതി story 😀😀ഇ എപ്പിസോഡിൽ
ഉണ്ണി ചായ കുടിക്കുമ്പോൾ ഉള്ള എക്സ് പ്രെഷൻ 😂
Hahahaa haha unnis face and acting..😂😂😂😂
നാട്ടുകാരെന്താണ് വിചാരിക്കുക എന്ന ശീതളന്റെ മറ്റൊരു വേർഷൻ
സതൃശീലന്റെ സ്വഭാവ൦ 50% എനിക്കു൦😂 ഉണ്ട്
ശീതളൻ ഇല്ലാത്തത് കൊണ്ട് ഒരു രസം കിട്ടുന്നില്ല
ഒരൊറ്റ സെക്കൻഡ് കൊണ്ട് കരയിപ്പിക്കാൻ കഴിയുന്നത് ഒരു മിടുക്ക് തന്നെയാണ്.... മറിമായം ❤
16:42 Unni scoring 🔥
എനിക്കും കുറച്ചൊക്കെ 😢ഉണ്ട്
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സീലിംഗ് ഫാൻ വീഴുമോ എന്ന് കരുതി അല്പം നീങ്ങി കിടന്നവർ ഉണ്ടെങ്കിൽ ഇവിടെ വരൂ 😂😂
P😊pppp0ppp0ppppp😊pppppppp
😊pp😊😊😊😊ppppppppp😊pp😊😊😊ppppppppp0😊😊😊😊😊😊😊😊ppppppppppppppp pp pp😊😊😊😊😊😊😊😊ppp0ppppppp pp pp pp pp0ppppppppp pp p
😂😂😂ഞാൻ
😂😂😂ചില സ്ഥലത്തു ഒക്കെ പോകുമ്പോൾ 🤭ഞാൻ നോക്കാറുണ്ട് പണ്ടാരം ഫാൻ എങ്ങാനും പൊട്ടിവീഴുമോ എന്നു 😀
Yes
Amazing acting and like true story❤
വേണ്ട..... സത്യശീലൻ മരിക്കണ്ട...... Loved team❤❤
My favourite marimayam 781 episode varee kandu. This last seen kandapol kannu niranju ❤❤❤❤❤❤😂👍🌟star
സത്യശീലൻ പൊളിച്ചു 🎉🎉😂❤❤🎉😂😂😂
All are outstanding charrectors. Unny Raja, you very good. Manikandan Sir, Excellent performance. Very proud of you all.
ആണും പെണ്ണും കെട്ട 😂😂😂😂അത് പൊളിച്ചു 😂😂😂
ഉണ്ണിയേട്ടൻ സൂപ്പർ ആണ്... കൂടുതൽ അപ്പീറൻസ് കൊടുക്കണം..
Super episode
സത്യത്തിൽ ഈ ഉണ്ണിയെ സിനിമയിൽ കൊണ്ട് വന്നാൽ അമ്പിളി ചേട്ടന് അല്പം പകരം ആകും എന്നാണ് എൻ്റെ ഒരു തോന്നൽ..❤❤
oh... അത്രക്ക് വേണോ ചേട്ടാ😮
Unni is very over in many episodes except this. Rest of the marimayam teams are outstanding.
Should be always optimistic😂😂😂😂😂😂🎉🎉🎉🎉🎉🎉
Ithrem kaalam episode illa illa ennaan ipo episodes kond porruthi mutti poyeee 😂😂😂😂
കുലുക്കി കോയ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല 🤣🤣🤣🤣
Sathyasheelan, unni, sheethalan
Best actors....
മകൾ ആയി അഭിനയിച്ച കുട്ടി നല്ല bangi ഉണ്ടല്ലോ ❤❤🚶🚶
എന്തേ ഭംഗി ഉണ്ടാവാൻ പാടില്ലേ. എന്തൊരു ജൻമ മാണടോ നീയൊക്കെ ? വിഡിയോകളും കഥാപാത്രങ്ങളുടെ അഭിനയങ്ങളും കാണുന്നതിന് പകരം പെണ്കുട്ടിയുടെ ഭംഗിയും ഷേപ്പുമാണോ കാണുന്നത് ? മലയാളിയെ പറയിപ്പിക്കാൻ ...
ഞാൻ നേരത്തെ ബുക്ക് ചെയ്തു
@@premdeepu17 😅😅😅
@@premdeepu17 "വെടിക്കെട്ട് " ആണോ പണി?
Podaa...nja avale kandath muthal oru vallaatha Love...yenthoru monjaa....monjathi maathramallaa ...yenthoru feeling kaanumbol ...ethrayum feel thonnunna oru Penn aadyayittaa...
Sathyasheelan you are a brilliant actor❤️❤️❤️❤️
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം രാഗവേട്ടനെ ആണ് 😃😃👍👍
ഉണ്ണി 😍😍😂😂
manikandan chettan abinayikkukayalla jeevikkukayanu endoru acting 🎉🎉🎉 ndemmo
Super acting..all of you congratulations
Sathyetan super aacting
What brilliant program is this! Marimayam 💕💕💕
marimayam team lay aareyum kollanda pls
വിനോദിന്റെ( ഐപ്പ് ) തൃശൂർ സലാംങ് മാർക്ക് ചെയ്യാമോ???
Out of / 10
0.5
എന്തര് ഈ സലാ൦ങ്🤔
ഉണ്ണിയുടെ ചായകുടി 😅
ഞാൻ ആകെ കൂടെ കാണുന്ന ഒരു എന്റർടൈനേം ആണ് മറിമായം അത്രക്ക് ഇഷ്ടമാണ് ഇതിലെ അഭിനേതാക്കൾ
മണ്ടു വിന്റെ അടുത്ത എത്തില്ല
അഭിനയ കുലപതി സത്യശീലൻ. 👍🏻👍🏻👍🏻♥️♥️♥️
എൻ്റെ വാപ്പ യുടെ അതേ സ്വഭാവം, ,💯✔️
Relatable 😌
Manikandan pattambi real gem of acting
അവസാനം കരയിപ്പിച്ചല്ലോ സത്യേട്ടാ 😢
നമ്മുടെ റോഡ് അപകടങ്ങൾ
കാണുമ്പോൾ സത്യശീലനു
ഭയം ഉപണ്ടാകുന്നത് സ്വാഭാവികം എന്നാൽ അപകടം എപ്പോഴും
എവിടെയും ഉണ്ടാകാമെന്നുള്ള
സത്യവും മനസ്സിലാക്കു ..
Satyasheelan superb performance
ബൈക്കിൽ പോകുന്നവർ വണ്ടീ ഓടി ക്കാൻ അറിയാത്തവർ നല്ലത് ഓട്ടോ വിളിച്ചു പോകുന്നത് ആണ് .ഒരു ദിവസം തന്നെ മോട്ടോർ ബൈക്ക് ആക്‌സിഡന്റ് ൽ അശുപത്രിയിൽ ആകുന്നു അതിലും നല്ലത് വണ്ടീ വിളിച്ചു പോകുന്നത് അല്ലെ
എൻ്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 2 വർഷം ആയി 😢😢😢😢😢 ലൗ യു ഉപ്പ
മൻമദൻ നല്ല സുന്ദരനായല്ലോ ക്ലീറ്റോ യല്ലേ?
അച്ഛനെക്കാൾ കൂടുതൽ പ്രായമുള്ള മകൻ 😂
Marimayam all are good 😂 good acters😅
SAMMATHICHUU OHH NJAN NIGALUDE ORU FAN AAANUU GOOD LUCK
Pyari de pengale vallathe istappettu.😂
😂😂അങ്ങനെ ഞാനും ആദ്യമായിട്ട് കാർ പഠിച്ചത് ദുഫായിൽ നിന്ന് 😜😜
ബോറടിപ്പിക്കാത്ത മറിമായം മറിമായം ത്തിന് പകരം മറിമായം മാത്രം
ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു 😔
Unni oru rakshayum ilaa expretion 😂😂😂😂
One of the best ❤👍
ManikadanPattabiSuprrActing🎉❤
മറിമായം ഞാൻ miss ചെയ്യില്ല.
Miss u mandodhari
എൻറെ ഹസ്ബൻ്റിൻ്റ സ്വഭാവം ഏതാണ്ട് ഇതേ പോലെ ഒക്കെ തന്നെ ആണ്.