ദേവീ.... ആത്മരാഗമേകാന്‍... | NJAN GANDHARVAN MALAYALAM FILM SONG | K J Yesudas | K S Chithra

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2020
  • ദേവീ.... ആത്മരാഗമേകാന്‍... | NJAN GANDHARVAN MALAYALAM FILM SONG | K J Yesudas | K S Chithra
    Movie Njan Gandharvan
    Sung By K J Yesudas, K S Chithra
    Music By Johnson
    Lyrics By Kaithapram Damodaran Namboothiri
    Staring Nitish Bharadwaj, Suparna, M.G. Soman,Ganeshan Philomina

ความคิดเห็น • 689

  • @mydearkuties5233
    @mydearkuties5233 4 หลายเดือนก่อน +495

    2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

    • @ajileshps2108
      @ajileshps2108 3 หลายเดือนก่อน +3

      Und

    • @pappanmukkoyi8648
      @pappanmukkoyi8648 2 หลายเดือนก่อน +1

      Yes

    • @arjunvayala6072
      @arjunvayala6072 2 หลายเดือนก่อน +1

      undae ithokkae aa songs evergreen ❤

    • @kannanprasidh2375
      @kannanprasidh2375 2 หลายเดือนก่อน +3

      2024 തന്നെ എത്ര മത്തെ കണക്ക് അറിയില്ല ❤️

    • @MaluMalu-lg1vs
      @MaluMalu-lg1vs 2 หลายเดือนก่อน +1

      Inde❤❤

  • @sujithraman3972
    @sujithraman3972 ปีที่แล้ว +1485

    ശരിക്കും ഗന്ധർവ്വൻ എന്നു കേൾക്കുമ്പോൾ ഇയാളുടെ മുഖം മനസിലേക്ക് വരുന്നവർ Like അടിക്കൂ😊😊😊

    • @chithrabinu410
      @chithrabinu410 ปีที่แล้ว +19

      Enikku sree krishnan ayittu veroru mugham sankalpikkan thonniyattilla

    • @nadheernadi5447
      @nadheernadi5447 ปีที่แล้ว +22

      എനിക്കി കൃഷ്ണൻ ആണ് മനസ്സിൽ വരുന്നത്...! പഴയ മഹാഭാരതം, ദൂരദർശൻ... 🥰👌👌👍👍

    • @nadheernadi5447
      @nadheernadi5447 ปีที่แล้ว +8

      @@chithrabinu410 പഴയ ദൂരദർശൻ 👌🥰🥰👍👍

    • @midhulamv-im6pn
      @midhulamv-im6pn ปีที่แล้ว +2

      Are😯

    • @bhranthan4580
      @bhranthan4580 ปีที่แล้ว +2

      Yes

  • @oblivion_007
    @oblivion_007 2 ปีที่แล้ว +1643

    മലയാളികൾ അല്ലായിരുന്നിട്ട് കൂടി ഒട്ടും കല്ല് കടി ഇല്ലാതെ മനോഹരമായി അഭിനയിച്ച സുപർണയും നിതീഷ് ഭരദ്വാജും

    • @mukeshgopinathan1086
      @mukeshgopinathan1086 2 ปีที่แล้ว +56

      പദ്മരാജൻ സാർ ഗ്രേറ്റ്‌

    • @sajeeshsajeesh3271
      @sajeeshsajeesh3271 2 ปีที่แล้ว +10

      Great

    • @nith_editz
      @nith_editz 2 ปีที่แล้ว +6

      ❤️❤️

    • @nidheeshpn6192
      @nidheeshpn6192 2 ปีที่แล้ว +6

      ❤️❤️❤️❤️

    • @user-Tripboys
      @user-Tripboys ปีที่แล้ว +20

      ഞാൻ ആയിരുന്നു എങ്കിൽ ഇതിലും നന്നായി ഗന്ധർവ്വനെ ചെയ്താനേ.....

  • @user-uo2ml1lo8e
    @user-uo2ml1lo8e ปีที่แล้ว +422

    ഇപ്പഴത്തെ songs ന്റെ കൊണം കൊണ്ട്..
    പഴയ song തപ്പിപിടിച്ചു പോകുന്ന ഞാൻ 🧑‍🦯🧑‍🦯🧑‍🦯

    • @vishnusulthan
      @vishnusulthan ปีที่แล้ว +1

      Ysssss

    • @sreelakshmirs2950
      @sreelakshmirs2950 ปีที่แล้ว +3

      Correct

    • @BeFlutterDev
      @BeFlutterDev ปีที่แล้ว +27

      ഇപ്പോഴത്തെ പാട്ട് ഒരു വൈബ്, പഴയ പാട്ട് വേറെ ഒരു വൈബ്. രണ്ടും രണ്ട് തരത്തില് ആസ്വദിക്കാൻ പറ്റുന്നുണ്ട്.

    • @jishnug5900
      @jishnug5900 ปีที่แล้ว +8

      പഴയ പാട്ടുകളിലൂടെ എല്ലാ ട്യൂൺകളും തീർന്നു പുതിയത് ഇനി ഇതുപോലെ ഉണ്ടാക്കാൻ സാധ്യമല്ല

    • @shinodbk2
      @shinodbk2 ปีที่แล้ว

      Sss

  • @Rithu369
    @Rithu369 ปีที่แล้ว +409

    സുന്ദരനായ ഗന്ധർവനും സുന്ദരമായ ശബ്ദമുള്ള വേറൊരു ഗന്ധർവനും....

    • @AnandNR
      @AnandNR 11 หลายเดือนก่อน +12

      സുന്ദരമായ മ്യൂസിക് ഡയറക്ടർ ജോൺസൺ മാഷും🙏🏻❤️

    • @Rithu369
      @Rithu369 11 หลายเดือนก่อน +3

      @@AnandNR ❤️❤️

    • @AnandNR
      @AnandNR 11 หลายเดือนก่อน +7

      @@Rithu369ഒരുപാട് ഇഷ്ട്ടപ്പെട്ട രാഗത്തിൽ ഒന്ന് ആണ് Miya ki malhar രാഗം.പിന്നെ മാഷ് എന്റെ നാട്ടുകാരനും ❤️

    • @Rithu369
      @Rithu369 11 หลายเดือนก่อน +2

      @@AnandNR 🥰🥰

    • @AnandNR
      @AnandNR 11 หลายเดือนก่อน

      @@Rithu369 rithu evideya place

  • @lijo817
    @lijo817 8 หลายเดือนก่อน +219

    ഗന്ധർവൻ എന്ന് കേൾക്കുമ്പോ മനസ്സിൽ വരുന്ന ഒരേ ഒരു മുഖം🥰 .. ആ കാലത്ത് ഈ role ചെയ്യാൻ പറ്റിയ ഒരാളും മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല... casting ൻ്റെ കാര്യത്തിൽ പത്മരാജനെ സമ്മതിക്കണം 🙏

    • @nithinkv3129
      @nithinkv3129 5 หลายเดือนก่อน +7

      Allelum 80 kids especially …Sri Krishnan ennukelkkumbo Varunna face nitishinteyaanu…

    • @sanoopambali8603
      @sanoopambali8603 26 วันที่ผ่านมา +1

      ഉണ്ട് ഒടുവിൽ ഉണ്ണി കൃഷ്ണ ൻ

  • @gibug1970
    @gibug1970 ปีที่แล้ว +313

    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം...... ❤❤❤

    • @sivaprasad3109
      @sivaprasad3109 ปีที่แล้ว +10

      ഒരു രക്ഷ ഇല്ലാത്ത വരികൾ

    • @OKAYforALL
      @OKAYforALL ปีที่แล้ว +4

      Lyrics ❤️

    • @ranimol1977
      @ranimol1977 11 หลายเดือนก่อน +2

      varikal❤❤❤n visual...minna minunginte❤❤❤

    • @TheRajaneesh
      @TheRajaneesh 7 หลายเดือนก่อน +2

    • @kamalprem511
      @kamalprem511 หลายเดือนก่อน +3

      Legend Kaithapram sir 🥰 magic

  • @FHS_CUTZ...
    @FHS_CUTZ... 2 ปีที่แล้ว +703

    ശരിക്കും ഗന്ധർവ്വൻ തന്നെ ആയിരുന്നു.. നിതീഷ് ഭരദ്വരാജ് ❤❤❤

  • @devadath7068
    @devadath7068 ปีที่แล้ว +302

    ഇത്രയും തേജസുള്ള ഒരു നടൻ ഇന്ത്യയിലെന്നല്ല ലോക സിനിമയിൽ തന്നെ ഇതു വരെയില്ല.❤️

    • @shihabkalladi
      @shihabkalladi ปีที่แล้ว +2

      😂

    • @hhjjsbb9364
      @hhjjsbb9364 ปีที่แล้ว +10

      Aravind swami

    • @fabinushahid6929
      @fabinushahid6929 ปีที่แล้ว +1

      😂😂😂

    • @Vishnu-in3ws
      @Vishnu-in3ws ปีที่แล้ว +20

      ​@@hhjjsbb9364aravind സ്വാമിയേക്കാൾ സുന്ദരൻ ആണ് ഗന്ധർവ്വൻ

    • @GovindSingh-dr8bx
      @GovindSingh-dr8bx ปีที่แล้ว +12

      Yes bro he is Lord Krishna

  • @eagleeye5875
    @eagleeye5875 2 ปีที่แล้ว +570

    തീഷ്‌ ഭരദ്വാജിനെ കാണുമ്പോൾ ഓർമ്മ വരുന്നത് മഹാഭാരതത്തിലെ കൃഷ്ണനെയാണ് . ആ വേഷത്തിനു ഇതിനേക്കാൾ പറ്റിയ മറ്റൊരു മുഖവും ഉള്ളതായി പലപ്പോഴും തോന്നാറില്ല

    • @abhilashvishwalvr3569
      @abhilashvishwalvr3569 2 ปีที่แล้ว +9

      സത്യം

    • @rameshettanrocksofficial
      @rameshettanrocksofficial 2 ปีที่แล้ว +10

      സത്യം ആണ് ബ്രോ ♥️

    • @RajuRaju-lp1wj
      @RajuRaju-lp1wj 2 ปีที่แล้ว +15

      ആള് വിഷ്ണു പുരണത്തിൽ വിഷ്ണു ആയി abinayittund

    • @rameshettanrocksofficial
      @rameshettanrocksofficial 2 ปีที่แล้ว +13

      ഇപ്പോഴും കൃഷ്ണൻ രാമൻ വിഷ്ണു എന്നിവർക്കൊക്കെ വേറെ ഒരു മുഖം സങ്കല്പിക്കാൻ പ്രയാസം ആണ് 🔥🔥🔥

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +3

      ❤️❤️👍

  • @abheriofficial1989
    @abheriofficial1989 2 ปีที่แล้ว +257

    ഇന്നത്തെ സിനിമയിലെ പൊളിറ്റിക്സിൽ ഒരിക്കലും പിറക്കാൻ ഇടയില്ലാത്ത സിനിമ. കഴിഞ്ഞ എത്ര കാലത്തിൽ ഒരു അന്യഭാഷാ നടൻ മലയാള സിനിമ നായകൻ ആയി അഭിനയിച്ചിട്ടുണ്ട്. ഇനിയുമൊരിക്കൽ കൂടി വരുമോ ആ സുവർണ്ണ കാലം.....!!!

  • @pramod..
    @pramod.. 3 ปีที่แล้ว +321

    അ അ അ...ദേവീ..........
    ദേവീ...
    ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
    പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
    നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    ഗ മ രി രി മ പ നി ധ നി മ പ നി സാ നി സ നി
    സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
    നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    മദനയാമിനീ ഹൃദയസൌരഭം
    തരളമാം ശലഭങ്ങളായ്
    നുകരാൻ നീ വരൂ മന്ദം ദേവീ...
    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മനമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ ദേവീ....

  • @hussainmannarkad3815
    @hussainmannarkad3815 ปีที่แล้ว +217

    ഞാൻ ഗന്ധർവ്വൻ ❤️.... ഇതുപോലുള്ള കഥയും കാസ്റ്റും ഇന്നത്തെ മലയാള സിനിമക്ക് കിട്ടില്ല ❤️

    • @rosekichuschannel8390
      @rosekichuschannel8390 ปีที่แล้ว

      ath athre ullu

    • @midhunmohan6593
      @midhunmohan6593 5 หลายเดือนก่อน

      എനിക്ക് പറയാൻ വാക്കുകളില്ല

    • @kamalprem511
      @kamalprem511 หลายเดือนก่อน

      ഇന്ന് എല്ലാം പ്രജണ്ടത മാത്രം ആണ്

  • @rejeeshuppootti..2829
    @rejeeshuppootti..2829 2 ปีที่แล้ว +302

    രണ്ടു പേരും നന്നായി അഭിനയിച്ചു. ഭാമ ( സുവർണ ആനന്ദ് ) അഭൗമ സൗന്ദര്യത്തിന്റെ സ്ത്രീ രൂപം.🥰🥰💙🥰🥰

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +112

    നിതീഷ് ചേട്ടന്റ ചിരി ഒരു രക്ഷയും ഇല്ല... അത് വേറെ ലെവൽ ആണേ.. കൃഷ്ണന്റെ അല്ലേൽ ഗന്ധർവ ചിരി!!!!"!.... യേശുദാസ് സാറിന്റെ അന്നത്തെ ശബ്ദം ഒരേ പൊളി.. ഒരു 50 വയസ്സ് ഉണ്ടാകും അദ്ദേഹത്തിന് അന്ന്.. കാലത്തിന്റെ ഒരു പോക്ക്. കുഞ്ഞു പ്രായം ഓർത്തു നൊസ്റ്റു അടിച്ചു പോവുന്നു.... 🌹💕💕🌺

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 ปีที่แล้ว +58

    സാധാരണ അന്യഭാഷക്കാർ പ്രത്യേകിച്ചു സൗത്ത് ഇന്ത്യക്ക് പുറത്തു നിന്ന് ഉള്ള ആക്ടർസ് മലയാളത്തിൽ act ചെയുമ്പോൾ ഒരു കല്ല്കടി ഫീൽ ചെയ്യും
    അതൊന്നും ഇല്ലാതെ പഞ്ചാബി നടിയേയും മറാത്തി നടനെയും കൊണ്ടു അത്രയും അടിപൊളി ആക്കി അഭിനയിപ്പിച്ച ആ സംവിധാന മികവ്
    പത്മരാജൻ സാർ ❤

  • @abhijithas1015
    @abhijithas1015 ปีที่แล้ว +72

    നിതീഷ് ഗാന്ധർവ്വൻറെ ആ ചിരി അതിന്റെ ആകർഷണം വളരെ പവർഫുൾ ആണു

  • @Jaihanuman42824
    @Jaihanuman42824 2 ปีที่แล้ว +224

    ഇനി ഒരിക്കലും ഉണ്ടാവില്ല ഇങ്ങനുള്ള മനോഹരമായ ഗാനങ്ങൾ.. ❤️❤️

  • @soorajcv8693
    @soorajcv8693 2 ปีที่แล้ว +31

    പാട്ടു കേൾക്കുമ്പോൾ ഇതിൽ എഴുതിയ കമെന്റ് കൂടെ വായിക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്.. ♥️♥️♥️

  • @amigo78
    @amigo78 ปีที่แล้ว +86

    ഗന്ധർവ്വൻ ഗന്ധർവ്വന് വേണ്ടി പാടിയിരിക്കുന്നു 😍😍😍enthu rasa കേൾക്കാൻ ❤️❤️❤️🙏🏻🙏🏻

    • @merlinroy2925
      @merlinroy2925 10 หลายเดือนก่อน

      True 💯💕❤🔥

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +170

    ജോൺസൺ മാഷേ...നമിച്ചു..🙏
    ഒരു ആംഗിളിൽ നിന്ന് നോക്കിയാൽ തികച്ചും ലളിതമായ ഒരു ഗാനം..
    മറ്റൊരു ആംഗിളിൽ നിന്ന് നോക്കിയാൽ വളരെ പരുക്കനും...
    ഇതെങ്ങനെ സാധിക്കുന്നു...?
    നല്ല ഭംഗിയിലും ഈണത്തിലും വളരെ എളുപ്പത്തിൽ പാടി മുഴുമിക്കാം
    എന്ന് കരുതിയവരെ വെള്ളം കുടിപ്പിച്ച സൈലന്റ് കില്ലർ സോംഗ്...
    By...Jp താമരശ്ശേരി 🌴

    • @stelserrockyrocky2715
      @stelserrockyrocky2715 ปีที่แล้ว +5

      Yes

    • @primelpious8316
      @primelpious8316 ปีที่แล้ว +8

      cz he was the mastero!

    • @Varghukarimbil
      @Varghukarimbil ปีที่แล้ว +10

      ജോണ്സണ് മാഷ് ഒരു ജീനിയസ് ആയിരുന്നു.. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലും ആ ഗുണം ഉണ്ട്

    • @JP-bd6tb
      @JP-bd6tb ปีที่แล้ว +1

      @Anish Pk തീർച്ചയായും

    • @JP-bd6tb
      @JP-bd6tb ปีที่แล้ว +2

      @@Varghukarimbil സത്യം തന്നെ സുഹൃത്തേ

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +43

    ഗാന ഗന്ധർവ്വൻ എന്നു പറയുന്നത് വെറുതെയല്ലന്ന് ഇതു പോലുള്ള ഗാനങ്ങൾ എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു ......

    • @kamalprem511
      @kamalprem511 หลายเดือนก่อน

      അതെ 🥰

  • @sooraj2405
    @sooraj2405 ปีที่แล้ว +53

    ഗന്ധർവ്വന് വേണ്ടി ഗന്ധർവ്വൻ പാടിയ പാട്ട് ..!!! സംഗീതം , വരികൾ , ഹാ... അതിശയകരം !! ശരിക്കും മറ്റേതോ ലോകത്ത് നിന്നും കേൾക്കുന്ന ഈണം പോലെ. പ്രിയ ജോൺസൺ മാഷും കൈതപ്രം ദാമോദരൻ നമ്പൂതിരിയും യേശുദാസും കൂടി സൃഷ്ട്ടിച്ച അത്ഭുത ഗാനം 🙏🏼💕💕

  • @kuyil8369
    @kuyil8369 ปีที่แล้ว +25

    ദാസേട്ടൻ ഇനിയുണ്ടാകുമോ ഇതുപോലൊരു ഗന്ധർവ്വനാദം

  • @vishnulalification
    @vishnulalification 2 ปีที่แล้ว +124

    പദ്മരാജൻ മാന്ധ്രികം 💖

  • @vinodanwarrier392
    @vinodanwarrier392 ปีที่แล้ว +33

    അ അ അ അ അ അ......
    അ അ അ...അ അ അ...
    അ അ അ..
    അ അ അ അ...
    ദേവീ..........
    ദേവീ, ആത്മരാഗമേകാം, കന്യാവനിയിൽ, സുഖദം,
    കളഗാനം പകരാനണയൂ, ഗന്ധർവ വീണയാകൂ നീ ദേവീ..
    സാഗരങ്ങൾ മീട്ടും, സോപാനഗീതമായ്
    നിറയും, നിൻ ശ്രുതിയിൽ, എൻ ഗാനാലാപം
    ഗ മ രി, രി മ പ നി ധ, നി മ പ നി സാ നി സ നി,
    സ നി പ മ പ മ, രി സ നി സ രി മ പ, നി സ രി മ പ
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ്, നിറയും
    നിൻ ശ്രുതിയിൽ, എൻ ഗാനാലാപം
    മദനയാമിനീ ഹൃദയസൌരഭം
    തരളമാം, ശലഭങ്ങളായ്
    നുകരാൻ നീ വരൂ മന്ദം
    ദേവീ]
    പാർവണങ്ങൾ തേടും, വനചന്ദ്രകാന്തിയിൽ
    സോമം, പോൽ പകരൂ, നിൻ രാഗോന്മാദം (2)
    മഞ്ഞണിഞ്ഞൊരീ... ഗന്ധമാദനം
    തളിരിടും, മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ
    [ദേവീ]

  • @visalgopal
    @visalgopal ปีที่แล้ว +36

    3:49 ✨🫶🏼✨❤
    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ..ദേവീ…..

    • @manuthevarkattil1160
      @manuthevarkattil1160 7 หลายเดือนก่อน +3

      ഒന്നും പറയാൻ ഇല്ല, ആ വരികൾ താങ്കൾ എഴുതിയിരിക്കുന്നു.... ഹോ ആ കാലഘട്ടം എന്തൊരു രസം ആരുന്നു 💚 പാട്ടുകൾ സിനിമ, അതിലുപരി ജീവിതം 💚

    • @nandanaspanikar6480
      @nandanaspanikar6480 6 หลายเดือนก่อน +1

      My favourite lines..

    • @srvrnv
      @srvrnv 2 หลายเดือนก่อน +1

      ​@@manuthevarkattil1160അന്നത്തെ കാലഘട്ടത്തിൽ ജീവിച്ച നമ്മൾ പൊളി.. ❤️❤️❤️

    • @kamalprem511
      @kamalprem511 หลายเดือนก่อน

      Heavy range lines by the legend Kaithapram Sir🥰🙏🏼

  • @chipi8660
    @chipi8660 6 หลายเดือนก่อน +7

    സ്വർഗത്തിൽ നിന്ന് വന്ന ഗന്ധർവ്വനുവേണ്ടി മണ്ണിൽ ഉദിച്ച മറ്റൊരു ഗന്ധർവ്വൻ പാടുന്നു ❤️സംഗീതവും വരികളും ആലാപനവും ഒന്നിനൊന്നു മികച്ചത്❤️

  • @kattilekootukar
    @kattilekootukar 6 หลายเดือนก่อน +10

    Njn oru 2000 le kutti ahnu pakshe ith pole ulla pazhaya cinemakal paattukal orupaad ishttapedunnu oro scene vare valare beautiful.പദ്മരാജൻ sir ❤️

  • @FaceTuber
    @FaceTuber 7 หลายเดือนก่อน +27

    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ
    ദേവീ...

    • @kamalprem511
      @kamalprem511 หลายเดือนก่อน

      Uhhff 🙏🏼🙏🏼. ആ portion ഞാൻ repeat mode ആണ്

  • @stanlyrichards6237
    @stanlyrichards6237 ปีที่แล้ว +33

    മലയാള സിനിമയുടെ സുർണ്ണ കാലഘട്ടത്തിൽ വിരിഞ്ഞ സുഗന്ധ പൂരിതമായ ഒരു സുവർണ്ണ പുഷ്പം ❤❤🎉🎉

  • @alappuzha9
    @alappuzha9 2 ปีที่แล้ว +30

    പപ്പേട്ട... നിങ്ങൾ ഇത്രയും പെട്ടന്ന് പോവരുതായിരുന്നു..

  • @user-jd4fb7hp7j
    @user-jd4fb7hp7j 29 วันที่ผ่านมา +2

    നിതിഷ് സർ കണ്ടാൽ എഴുനേറ്റു thozunna ഒരു ചേച്ചി ഉണ്ട് മനസ്വീകപ്രശ്നം undu ഭഗവാൻ ആണ് ജീവിച്ചിരിക്കുന്ന ദൈവം കരഞ്ഞു പ്രാർത്ഥിക്കുന്ന രംഗം ഇപ്പോൾ ഓർമയിൽ ഉണ്ട് ഇപ്പോൾ ജീവിച്ചിരിപ്പില്ല 🙏🙏🙏🙏🙏👍👍👍👌👌👌👌👌👌❤️❤️❤️❤️❤️

  • @shyamannakutty4435
    @shyamannakutty4435 2 ปีที่แล้ว +24

    സോമം പോൽ പകരൂ നിൻ രാഗ ഉന്മാദം ❤️❤️❤️ലിറിക് 👌👌👌എന്നാ ഫീൽ ആണ്

  • @IndShabal
    @IndShabal ปีที่แล้ว +15

    ദേവരാജ സംഗീതത്തിൽ ആദ്യമായി മലയാളത്തിൽ അവതരിച്ച (ഇന്നെനിക്ക് പൊട്ടുകുത്താൻ) മിയാൻ കി മൽഹാർ ഹിന്ദുസ്ഥാനി രാഗം ജോണ്സൻ മാഷുടെ വേർഷൻ....
    മെലോഡിയസ്... മനോഹരം.
    🙏🙏🙏

  • @user-hk8tl6le8r
    @user-hk8tl6le8r 2 ปีที่แล้ว +85

    സിനിമ കണ്ടപ്പോ ഈ ഗന്ധർവാനോട് ഇഷ്ടം തോന്നി

    • @malluft3526
      @malluft3526 2 ปีที่แล้ว

      😊

    • @user-oy1nb9yx4x
      @user-oy1nb9yx4x 2 ปีที่แล้ว +1

      കന്യകാത്വം ഊറ്റി കുടിക്കുന്ന ഗഗനാ ചരി മാനാവാനും മയിലാവാനും മാരിമുകിൽ ആ വാനും സാധിക്കുന്ന അഭമ ജന്മം സൂക്ഷിക്കുക 1 2 നാഴിക 30 വിനാഴിക സമയങ്ങളിൽ ഒറ്റക്ക് പാലമരത്തിൻ്റെയൊ ചെമ്പകത്തിൻ്റെ അടുത്ത് കൂടെ പോവാതിരിക്കുക കന്യാകാത്വം നഷ്ടപ്പെടാൻ സാധ്യത ഉണ്ട് പ്രകൃതിയിലെ സൂഷ്മ ശക്തികളെ ഉണർത്താതിരിക്കുക കാരണം ഓരോന്നിലും ആത്മാവിൻ്റെ സാനിദ്ധ്യമുണ്ട് Sobe were Souls

    • @akhilthomas4711
      @akhilthomas4711 2 ปีที่แล้ว +2

      @@user-oy1nb9yx4x ഇതാരാ പറഞ്ഞേ?? 😂😂😂🤣

    • @akhilthomas4711
      @akhilthomas4711 2 ปีที่แล้ว

      പ്രസി,,,, ന്നാൽ ഞാൻ തന്റെ ഗന്ധർവൻ ആവട്ടെ?? 🥰🥰🥰😂😂😂(മാരീഡ് അല്ലെങ്കിൽ മാത്രം )🥰🥰🥰

    • @user-oy1nb9yx4x
      @user-oy1nb9yx4x 2 ปีที่แล้ว

      പ്രസീ നീ ക ല്ല്യാണം കഴിഞതല്ലെങ്കിൽ ആ അഖിൽ തോമസിനെ കെട്ടി കൂടെ അങ്ങനെയാണെങ്കിൽ എനിക്ക് കുറച്ച് കമ്മീഷൻ കിട്ടിയേനെ ചുളുവിൽ നിനക്ക് 'ഗാന്ധർവ്വം അറിയാത്ത ഗന്ധർവ്വ നെയും കിട്ടിയേനെ

  • @sumas9087
    @sumas9087 2 ปีที่แล้ว +102

    എത്ര കണ്ടാലും മുഷിവ് തോന്നാത്ത ഒരു movie 🥰🥰

  • @nazeemsn
    @nazeemsn ปีที่แล้ว +37

    കൈതപ്രം... ജോൺസൻ... യേശുദാസ് ❤❤❤

  • @bimalprabha9361
    @bimalprabha9361 ปีที่แล้ว +23

    💚 പാർവണങ്ങൾ തേടും 💚
    ❤️വനചന്ദ്രകാന്തിയിൽ ❤️
    💛 സോമം പോൽ പകരൂ നിൻ 💛💜 രാഗോന്മാദം 💜

  • @soumyanivin367
    @soumyanivin367 ปีที่แล้ว +18

    ശെരിക്കും ഗന്ധർവ്വൻ തന്നെ 🥰

  • @suvithp8272
    @suvithp8272 2 ปีที่แล้ว +55

    മലയാളികൾ ഗാന്ധർവ്വനെ അനുഭവിച്ചറിഞ്ഞ പാട്ട്

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 ปีที่แล้ว +35

    അതീവ ഹൃദ്യമായി അനുഭവപ്പെട്ടു

  • @sindhuvijay9151
    @sindhuvijay9151 5 หลายเดือนก่อน +7

    സോമം പോലെ ... എന്തൊരു song ആണിത് രചന ട്യൂൺ

    • @srvrnv
      @srvrnv 2 หลายเดือนก่อน +1

      ഗന്ധർവ്വൻ ❤️❤️❤️

    • @kamalprem511
      @kamalprem511 หลายเดือนก่อน

      Heavy range

  • @saranyae4596
    @saranyae4596 ปีที่แล้ว +10

    മലയാളി അല്ലാഞ്ഞിട്ടും മലയാളി ഇത്ര ഇഷ്ടപ്പെട്ട നായകൻ.......

  • @renjithraj8566
    @renjithraj8566 9 หลายเดือนก่อน +11

    തുടക്കം ഗന്ധർവ്വൻ വരുന്ന scen ചിത്രീകരിച്ചിരിക്കുന്ന 0:42 👌👌❤❤❤

  • @aneeshchandran9590
    @aneeshchandran9590 หลายเดือนก่อน +1

    പ്രണയം .. അത് കാൽപനികതയുടെ ഏറ്റവും വലിയ കോൺട്രിബൂഷനാണെന്നുള്ളതിന് ഏറ്റവും മികച്ച ഉദാഹരണമായ ഗാനം.... ഫ്രെയിമുകളും, വരികളും, സംഗീതവും എല്ലാം, പ്രണയം എന്ന ഒറ്റ അനുഭവത്തിൽ കോർത്തിരിക്കുന്നു..❤

  • @anagha3922
    @anagha3922 ปีที่แล้ว +13

    ഇന്ന് ഈ സിനിമ ഏഷ്യാനെറ് പ്ലസ്ിൽ ഇണ്ടായിരുന്നു.അതിൽ ഈ പാട്ടു കേട്ടിട്ട് veedum കേൾക്കാൻ വന്ന്.നല്ല പാട്ടാണ്❤❤❤

  • @sharathdemonemundot2394
    @sharathdemonemundot2394 ปีที่แล้ว +15

    പദ്മരാജന്റെ മാജിക് ❤❤ ഇനി ഒരിയ്ക്കലും കിട്ടില്ല ഇതുപോലൊന്ന്

  • @elayedathrajchannel7372
    @elayedathrajchannel7372 2 ปีที่แล้ว +28

    ഞാൻ ഗന്ധർവൻ
    അ പാല മരം ഇപ്പോളും ഉണ്ട്...🥰🥺

    • @VishnuKumar-ym3wu
      @VishnuKumar-ym3wu ปีที่แล้ว +2

      എവിടെ ആണ്

    • @silkwirm
      @silkwirm ปีที่แล้ว

      ഇളയിടത്ത് ഗന്ധർവ്വൻ..

    • @sonyjoy3764
      @sonyjoy3764 6 หลายเดือนก่อน

      I was there on shooting time
      This pala is in kerala police academy. It will be there I think.No permissions now go there ,it's the part of police academi,Rama varmapuram thrissur

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +6

    Prathyshamalla പരോഷമാണ് ഗന്ധർവ ജീവിതം, ഇരുട്ടിനുള്ളിൽ ബുദ്ധി മരവിപ്പിക്കുന്ന മുല്ല പാരിജാതം ചെമ്പകം ഏഴിലം പാല പൂവ് ഇതാണ് ഗന്ധർവൻ

  • @maadu7364
    @maadu7364 2 ปีที่แล้ว +37

    Gana gandarvan in playback as well as in screen ❤️ a rare situation .

  • @lileshkrishnan6041
    @lileshkrishnan6041 ปีที่แล้ว +8

    എക്കാലത്തെയും ഇഷ്ട്ട ഗാനം ❤❤❤❤❤നിതീഷ്, സുവർണ, പദ്മരാജൻ ❤❤❤❤

  • @anishmichael3166
    @anishmichael3166 8 หลายเดือนก่อน +4

    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ
    ദേവീ.......❤❤❤❤❤

  • @sasikumarv.k5136
    @sasikumarv.k5136 2 ปีที่แล้ว +21

    Nitish Bharadwaj as the Gandarvan was marvellous . There is poignancy and feeling in the relationship between the human girl and her Gandharvan.

  • @satheeshchandran4026
    @satheeshchandran4026 2 ปีที่แล้ว +31

    സൂപ്പർ song ❤️❤️❤️❤️❤️🙏🙏🙏🙏

  • @abeythomas1997
    @abeythomas1997 3 หลายเดือนก่อน +2

    പാടിയതും അഭിനയിച്ചതും ഗന്ധർവന്മാർ ❤

  • @biker_1830
    @biker_1830 ปีที่แล้ว +11

    ദേവി ❤️ മനസിന്‌ കുളിർമ നൽകുന്നു ❤️

  • @anoopharipad
    @anoopharipad 6 หลายเดือนก่อน +2

    പദ്മരാജൻ ഞങ്ങളുടെ സ്വന്തം പപ്പേട്ടൻ, ഞാൻ അദ്ദേഹത്തിൻറെ നാട്ടുകാരൻ ആയതിൽ എന്നും അഭിമാനിക്കുന്നു...

  • @sagarmudavoor8115
    @sagarmudavoor8115 2 ปีที่แล้ว +14

    ഇതിലെ നായികയെ കാണുമ്പോൾ കൃത്യം. ബ്ലാക്ക് ഡാലിയ സിനിമകളിലെ നായികയുമായി ചെറിയ സാമ്യം ഉള്ളത് പോലെ.

    • @sarath.g4405
      @sarath.g4405 2 ปีที่แล้ว +5

      Yss...enikum thonniyirunnu

  • @r.k.creativedesign7266
    @r.k.creativedesign7266 ปีที่แล้ว +8

    പദ്മരാജൻ സാർ 👌❤️❤️❤️❤️❤️👍 സൂപ്പർ....

  • @srvrnv
    @srvrnv 2 หลายเดือนก่อน

    ഗന്ധർവ സംഗീതം എന്നാൽ ഇങ്ങനെയാണ്.. നല്ല ആത്മനുഭൂതി തോന്നുന്ന പോലെ.. ശരിക്കുള്ള ഗന്ധർവ്വന്മാരുടെ പാട്ടുകൾ പോലെ... ❤️❤️❤️

  • @ndhegr666
    @ndhegr666 ปีที่แล้ว +30

    ഗാന ഗന്ധർവ്വൻ എന്ന ചാർത്തിന് ദാസേട്ടൻ ഏറ്റവും കൂടുതൽ യോഗ്യൻ ആയത് ഈ ഗാനം, കാരണം ഈ ഗാനത്തിന്റെ ഹംമിങ് ഇതുവരെ ആര് പാടിയിട്ടും ഇതുപോലെ ആയിട്ടില്ല ഇനി ആകേം ഇല്ല. നന്ദി ദാസേട്ടാ ❤️🥰😍🌹

    • @shibukumars9196
      @shibukumars9196 ปีที่แล้ว

      ❤❤❤❤🥰🥰🥰🥰

    • @ndhegr666
      @ndhegr666 ปีที่แล้ว +3

      @@shibukumars9196 നമസ്കാരം ഞാൻ പറഞ്ഞത് ശരിയാണ് എന്ന് മനസ്സിലായി എനിക്ക്

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +4

    ആരുമല്ല പക്ഷെ ഇതുപോലെ ഒരു ഗീതത്തിനാരും കൊതിക്കും. ഗന്ധർവനല്ല ഗീത മാണ് പ്രധാനം . ആത്മഗീതം ആരും കൊതിക്കും എന്റെ കൈപ്പടയിൽ ഇതുപോലൊന്ന് രചിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നിക്കിതു പോലെ ഒരു ഗാനം അനുകരിക്കാതെ രചിക്കുവാൻ കഴിയുമെങ്കിൽ ഞാൻ നിന്നെ പ്പോലെ ഗന്ധർവ്വാ ഏറ്റവും കൃതാർത്ഥനയാനേനെ

  • @samusamad4339
    @samusamad4339 ปีที่แล้ว +3

    ❤️❤️🥰👌👌 എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ
    അന്നത്തെ സിനിമകളിൽ
    അത് ഇന്ന് കിട്ടൂല

  • @imyself5216
    @imyself5216 ปีที่แล้ว +3

    അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
    ദേവീ..........
    ദേവീ
    ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
    പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
    നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
    സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
    നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    മദനയാമിനീ ഹൃദയസൌരഭം
    തരളമാം ശലഭങ്ങളായ്
    നുകരാൻ നീ വരൂ മന്ദം [ദേവീ]
    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ [ദേവീ]

  • @irshadpadikka6328
    @irshadpadikka6328 7 หลายเดือนก่อน +2

    ഒരു സമയത്ത് ഒന്നിലേറെ മനുഷ്യരുടെ മുന്നിൽപെടാൻ പാടില്ല എന്നൊക്കെയാണ്...
    പക്ഷെ അത് സാരമില്ല...
    സ്വർഗത്തിന്റെ കല്പപനകളെക്കാൾ നീ പറയുന്നത് അനുസരിക്കാനാണ് ഇപ്പൊ എനിക്കിഷ്ടം

  • @devanandns1122
    @devanandns1122 3 หลายเดือนก่อน +2

    ഗന്ധർവ്വനുവേണ്ടി ഗന്ധർവ്വൻ തന്നെ പാടിയിരിക്കുന്നു❤

  • @rajeshaugustine5863
    @rajeshaugustine5863 ปีที่แล้ว +14

    Another classic from the great Johnson master and Dasettan

  • @anandhugg2600
    @anandhugg2600 ปีที่แล้ว +10

    Ethra minnalmuraliyokke vannalum ee gandharvante okke oru pakittu vere thanna ❤️

    • @passionfruit261
      @passionfruit261 ปีที่แล้ว

      Athae😌❤️

    • @kalippan.
      @kalippan. ปีที่แล้ว

      മിന്നൽമുരളിയോ🥴

  • @bodhychan
    @bodhychan 2 ปีที่แล้ว +15

    ഒരേ ഒരു ജോൺസൺ മാഷ് 🙏🙏

  • @shajivargheseshajireaghu8003
    @shajivargheseshajireaghu8003 ปีที่แล้ว +15

    യേശുദാസ് എത്ര മോശം എന്ന് ലോകം പറഞ്ഞാലും അത് എല്ലാം കഴുകികളയാൻ അയ്യാൾ പാടിയ പാട്ടുകൾ മതി ദൈവമേ അയ്യാൾ ഇനിയും ഒരു പാട് കാലം ജീവിച്ചു ഇത് പോലെ നല്ല പാട്ടുകൾ പടണേ

  • @jamshijaan2829
    @jamshijaan2829 ปีที่แล้ว +12

    ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട് ❤️

  • @akhiakhilan
    @akhiakhilan ปีที่แล้ว +5

    പപ്പേട്ടൻ മാജിക്‌ 🥰🥰🥰
    2023 കേൾക്കാൻ ആരെക്കെ ഉണ്ട്

  • @Dheera32567
    @Dheera32567 11 วันที่ผ่านมา

    ദൂരത്ത് നീയുണ്ടെങ്കിൽ പെണ്ണേ... നീയൊരുത്തിക്ക് വേണ്ടി ഞാൻ തിരിച്ചു വരും❤

  • @ranjithranju2650
    @ranjithranju2650 ปีที่แล้ว +8

    മലയാള സിനിമയ്ക്കു ഇനി കിട്ടാത്ത ഭാഗ്യം പാട്ടിലും കഥയിലും ഒരുപോലെ

  • @jasminejasminejestin5132
    @jasminejasminejestin5132 5 หลายเดือนก่อน +3

    ജോൺസൺ മാഷ് 🥰👍👍👍💪🏻💪🏻

  • @irinjalakudakkaran
    @irinjalakudakkaran 4 หลายเดือนก่อน +2

    ഒരിക്കൽ എന്നെ തേടിവരും..... ഞാൻ ഗന്ധർവ്വൻ 💖

  • @SarithaJ-os7ft
    @SarithaJ-os7ft 9 หลายเดือนก่อน +5

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ആണ്👌👌👌👌

  • @anupp7812
    @anupp7812 ปีที่แล้ว +3

    1.29 ബല്ലാത്തൊരു ആവേശം തോന്നുന്നു സീനും സംഗീതവും ആലാ പനവും.മാസ്മരികം

  • @manushyan2932
    @manushyan2932 7 หลายเดือนก่อน +2

    Nithish bharadwaj ijjathi look. daivamsham niranja mukham

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +3

    ഇരട്ട താഴിട്ടു പൂട്ടിയ ഭഗവത് വജനങ്ങളൊരോന്നും തുറക്കാം,ഒന്ന് മനസ്സിൻ്റെ താഴും മറ്റൊന്ന് സമൂഹത്തിൻ്റെ താഴും ithanu bagavat vachanangal ,ningal ennanu mukthi thedunnathu aa divasam enne kaanam, jeevithamaakanam bakthi athaanu eethu daivathinum priyam,daivam marikkunnilla ellavarodum Oppam jeevichu kondryitikkunnu kaaranam ningalude budhiyaanu daivam ,aa daivathine ningal pala pala peerittu vilikkunnu

  • @sandeepsadasivan4939
    @sandeepsadasivan4939 3 ปีที่แล้ว +20

    ഇത്രേം ക്വാളിറ്റി ആദ്യമായി കാണുവാ

  • @abilashashok3652
    @abilashashok3652 3 ปีที่แล้ว +20

    Deviiiii athmaragamai❤️❤️❤️❤️

  • @athiraradhakrishnan9613
    @athiraradhakrishnan9613 ปีที่แล้ว +10

    ഈ സിനിമയുടെ അവസാനം എനിക്ക് കാണാൻ കഴിയില്ല.....അത്രെയും വേദന ആണ് ❤️❤️❤️❤️

    • @AntonypThomas
      @AntonypThomas ปีที่แล้ว +1

      അതെ

    • @spirit2154
      @spirit2154 ปีที่แล้ว +2

      In the end the heroine becomes mad

  • @vlogs-hk7ux
    @vlogs-hk7ux ปีที่แล้ว +17

    4:04 the most beautiful magical sound. I have ever heard❤️❤️

  • @prasad7116
    @prasad7116 2 หลายเดือนก่อน +1

    ഹോ എന്തൊരു ഗാനമാണ് ദൈവമേ👍🙏ഇതുപോലൊരു ഗാനം ഇപ്പോഴെങ്ങാനും ചിന്തിക്കാൻ സാധിക്കുമോ🙏 ഗാനചിത്രീകരണത്തിൽ പത്മരാജൻ, ഭരതൻ തുടങ്ങിയവർ കഴിഞ്ഞേ മറ്റാരുമുള്ളൂ. ശ്രീകൃഷ്ണൻ, ഗന്ധർവ്വൻ എന്നൊക്കെ കേട്ടാൽ ഉടൻ മനസ്സിൽ നിതീഷിന്റെ മുഖമാണ് വരിക.

  • @unni2747
    @unni2747 4 หลายเดือนก่อน +1

    Thabala and flute what a magic of johnson master. Salute to both tabalist and flautist

  • @susanvarghese4962
    @susanvarghese4962 ปีที่แล้ว +4

    Every woman's fantasy, so beautifully scripted and pictured!

  • @aneeshmm7279
    @aneeshmm7279 4 หลายเดือนก่อน +1

    ഇന്ന് മാർച്ച്‌ 3... രവീന്ദ്രൻ മാസ്റ്റർ എന്ന പ്രതിഭാധനനായ ആ സംഗീത സംവിധായകൻ ഓർമ്മയായ ദിവസം...
    എത്ര കേട്ടാലും മതിവരാത്ത മാഷിന്റെ ഈണത്തിൽ ഒഴുകിയ പാട്ടിന്റെ പാലാഴി നമുക്ക് നുകർന്നുകൊണ്ടേയിരിക്കാം...
    സ്നേഹപ്രണാമം ❤❤❤❤❤

    • @vayassu100
      @vayassu100 7 วันที่ผ่านมา

      Ithinte eenam johnson mashde aanu

  • @athulbajith9487
    @athulbajith9487 2 ปีที่แล้ว +18

    Music 💥👌🏻
    Quality 👌🏻👌🏻

  • @rahulpr6089
    @rahulpr6089 ปีที่แล้ว +11

    1:17 Frame feels realistic ✨️

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 ปีที่แล้ว +2

    സൂപ്പർ.. അടിപൊളി..💕👌🌹

  • @hanimurali
    @hanimurali 9 หลายเดือนก่อน +1

    എത്ര കണ്ടാലും മതിവരാത്ത സിനിമ.....❤love this songs ...Deviiiiii..❤

  • @ansarmohammad4502
    @ansarmohammad4502 2 ปีที่แล้ว +13

    പത്മരാജൻ എന്ന മാന്ത്രികൻ....

  • @Sudheep-yq9jl
    @Sudheep-yq9jl 4 หลายเดือนก่อน +1

    സുന്ദരിയായ യക്ഷിയും സുന്ദരനായ ഗന്ധർവ്വനും❤❤❤❤❤❤❤❤❤❤❤❤❤❤

  • @dhanesht6479
    @dhanesht6479 8 หลายเดือนก่อน +3

    Officially കേരളത്തിലെ മലയാളികൾക്ക് ഒരു ഗന്ധർവ്വനെ ഒള്ളു......
    ആരായിരിക്കും അത് ?
    One and Only...... ?????

  • @sreejithns6266
    @sreejithns6266 11 หลายเดือนก่อน +5

    ജോൺസൺ മാഷ് ❤️

  • @bindusathish303
    @bindusathish303 2 ปีที่แล้ว +9

    Real ഗന്ധര്‍വ്വന്‍

  • @nandanarnandhuzz3358
    @nandanarnandhuzz3358 28 วันที่ผ่านมา

    Njan oru 2k kalathu jenicha aalu aanu but ente eppozhatheyum favorite songs pazhaya films le aanu athine kadathi vettan ini oru kalathum oru pattinum sadhikkila athu pole thanne aanu annathe singers athra legends...

  • @josekutty6982
    @josekutty6982 4 หลายเดือนก่อน

    ഒരിക്കൽ ഈ പാട്ടും bgm ആയി വരും ഒരുപാട് ഓർമകളെ തഴുകാൻ❤