2 വർഷത്തെ ഇടവേളയ്ക്കു ശേഷം ആസിഫ് അലി ക്യാമറക്കു മുന്നിൽ മനസ് തുറന്നു | CHAT WITH ASIF ALI | PART 2

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 216

  • @jaseeljp3432
    @jaseeljp3432 4 ปีที่แล้ว +246

    കഥ തുടരുന്നു എന്ന സിനിമ ഇറങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാനും എന്റെ സുഹൃത്തും കാലിക്കറ്റ് പാരഗൺ ഇന്റെ പാർക്കിങ്ങിൽ വെച്ചു ആസിഫിനെ കണ്ടു പക്ഷെ അന്ന് പേര് അറിയില്ലായിരുന്നു സിനിമയിൽ ഉള്ള ആളാണെന്ന് മനസിലായപ്പോൾ ശൂ ശൂ എന്ന് വിളിച്ചപ്പോൾ പുള്ളി ചിരിച്ചോണ്ട് ഞങ്ങളുടെ കാറിന്റെ അടുത്തേക്ക് വന്ന് ഞങ്ങൾക്കു കൈതന്നു എവിടെയാണ് എന്നൊക്കെ ചോതിച്ചു.. പോകാൻ നോക്കുമ്പോൾ ഞങ്ങളോട് എന്റെ നാട്ടിലൊക്കെ പട്ടികളെയും പൂച്ചയേയും ആണ് ശൂ ശൂ എന്ന് വിളിക്കുക എന്നെ അങ്ങനെ വിളിച്ചത് അല്ലാലോ എന്ന് ചിരിച്ചോണ്ട് ചോദിച്ചിട്ട് പോയി... വേറെ ആരെങ്കിലും ആണെങ്കിൽ ചിലപ്പോൾ ചീത്ത പറഞ്ഞേനെ ആസിഫ് ആള് സിംപ്ളൻ ആണ് 😁

    • @anzzz_.
      @anzzz_. 4 ปีที่แล้ว +8

      Man of simplicity💯❤️

    • @lovebirdlovebird5561
      @lovebirdlovebird5561 4 ปีที่แล้ว +11

      ഭയങ്കര മോശം ആയി നിങ്ങൾ അങ്ങനെ ചെയ്തത്

    • @Anagha_VK
      @Anagha_VK 4 ปีที่แล้ว +2

      🥰🥰

    • @jaseeljp3432
      @jaseeljp3432 4 ปีที่แล้ว +2

      @@lovebirdlovebird5561 പതിനാലോ പതിനഞ്ചോ വയസ്സേ അന്നുള്ളു... 😁

    • @muhammadshamal5613
      @muhammadshamal5613 4 ปีที่แล้ว +5

      Same experience എനിക്കും കണ്ണൂർ ൽ ഷൂട്ടിംഗ് "കവി ഉദ്ദേശിച്ചത് ' എന്ന ഫിലിം ഫസ്റ്റ് tym ആസിഫ്ക്കണേ മീറ്റ് cheyth ejjathy simple bayankara simple asifkka muthaan muth ❤️

  • @Ordinaryperson1986
    @Ordinaryperson1986 4 ปีที่แล้ว +114

    അറിയും തോറും ഇഷ്ടം കൂടുതൽ തോന്നിപ്പോകുന്ന വ്യക്തി ആണ് ആസിഫ് ... നന്നായി സംസാരിക്കാനും പഠിച്ചു

  • @shijuk4158
    @shijuk4158 4 ปีที่แล้ว +68

    Coolest man in മലയാളം movie
    ഒരു ജാടയും ഇല്ലാത്ത നടൻ 👍👍

  • @MR-AJITH-VALIYAVEETTIL
    @MR-AJITH-VALIYAVEETTIL 4 ปีที่แล้ว +13

    എന്തും സിമ്പിൾ ആയി ഓപ്പൺ ആയി
    പറയാൻ അറിയുന്ന ഒരു...
    നല്ല നടൻ.....

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +134

    *എളിമയാണ് സർ ഇങ്ങേരുടെ മെയിൻ*

  • @ajithanu5996
    @ajithanu5996 4 ปีที่แล้ว +14

    ഞാൻ എന്നും ആരാധിക്കുന്ന ഒരാൾ ഉണ്ട് അതാണ് ആസിഫ് അലി (അപ്പു ഇക്കാ)

  • @nidhinpnair8550
    @nidhinpnair8550 4 ปีที่แล้ว +6

    Pakka natural person asfikka

  • @tijopc211
    @tijopc211 4 ปีที่แล้ว +4

    Kazhinja day njn ikkaye kandarunnu... Ijjathi simplicity... Ikka pwliyanu❤️❤️😘😘😘

  • @sarathchandran8010
    @sarathchandran8010 4 ปีที่แล้ว +22

    എനിക്ക് ഇപ്പോഴും ഓർമയുണ്ട് വയലിൻ film കഴിഞ്ഞപ്പോ തൊട്ട് എന്റെ കൂട്ടുകാരനോട് ഞാൻ പറഞ്ഞിരുന്നു ആസിഫ് അലി ഇയാൾ ഒരു സംഭവം ആകും എന്ന്

  • @neethusumeshvyshu2905
    @neethusumeshvyshu2905 4 ปีที่แล้ว +2

    ആസിഫ് എന്നാ നടനോട് ഒത്തിരി ഇഷ്ടം ആണ് ❤❤

  • @90smallu88
    @90smallu88 4 ปีที่แล้ว +47

    സാൾട് & പേപ്പർ സിനിമക്ക് ശേഷം അസിഫ്‌ക ഫാൻ ആയവർ ഉണ്ടോ 😍

  • @hafiz_nazir2750
    @hafiz_nazir2750 3 ปีที่แล้ว +2

    നല്ല ഉത്തരങ്ങൾ നല്ല ചോദ്യത്തിന്റെ മറുപടിയാണ്
    Asifikkaaa Depakettan👌👌👌

  • @muneermuneer7461
    @muneermuneer7461 4 ปีที่แล้ว +4

    ഇനിയും ഒരുപാട് കേൾക്കണമെന്ന് kodichu പോകുന്നു ആസിഫ് ഇക്ക ഉയിർ ❤❤❤❤❤

  • @adarshviswanath3699
    @adarshviswanath3699 4 ปีที่แล้ว +40

    മമ്മൂക്ക എല്ലാർക്കും ഒരു റോൾ മോഡൽ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ashir1256
    @ashir1256 4 ปีที่แล้ว +93

    ഇങ്ങേരുടെ interview കണ്ടിരിക്കാൻ ഒരു മടുപ്പ് തോന്നില്ല

  • @sijomstephen3741
    @sijomstephen3741 4 ปีที่แล้ว +30

    Asif ikkaa❤️❤️❤️

  • @jithusubashbabu7679
    @jithusubashbabu7679 4 ปีที่แล้ว +26

    Very good interview. Feels really positive vibed and good

  • @vishnukp3182
    @vishnukp3182 4 ปีที่แล้ว +17

    He is one of the simple and humble actor in malayalam

  • @mithunesharamban8756
    @mithunesharamban8756 4 ปีที่แล้ว +21

    ആസിഫ്ക്ക 🔥🔥🔥🔥

  • @Aazikka
    @Aazikka 4 ปีที่แล้ว +29

    6:42 coolest dialogue: ഏയ് അതൊക്കെ അവൾക്ക് അറിയാവുന്ന കാര്യമാണ് ♥️♥️♥️

  • @abdulrezakh8796
    @abdulrezakh8796 4 ปีที่แล้ว +16

    Ikkaaaa❤❤❤

  • @minimol697
    @minimol697 4 ปีที่แล้ว +5

    Asifkka uyir😘

  • @tiyaan7821
    @tiyaan7821 4 ปีที่แล้ว +20

    അസിഫിക്ക...😍😘😎

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikkaa lnna lrrraa🤣

  • @abdulrezakh8796
    @abdulrezakh8796 4 ปีที่แล้ว +16

    Asifikkaa uyiruu❤

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikka Innaa Irraaa 🤣

    • @abdulrezakh8796
      @abdulrezakh8796 4 ปีที่แล้ว

      @@nahmanmanu ndhaa തനിക്ക്

  • @prajithbalan2054
    @prajithbalan2054 4 ปีที่แล้ว +16

    Asifikka💙

  • @aathiranandhan2331
    @aathiranandhan2331 4 ปีที่แล้ว +20

    ആസിഫ് ക്ക 🥰🥰🥰🥰🥰

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว +1

      Ikkaa Innaa lrraa🤣

  • @afsalmohd932
    @afsalmohd932 4 ปีที่แล้ว +16

    ആസിഫ് ഇക്ക ❤

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikka Innaa Irraa 🤣

  • @sona_sabu
    @sona_sabu 4 ปีที่แล้ว +15

    Ikkaa😍

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikkaa lrraa lnmnaa lchaa ltttaa🤣

  • @h_a_s_s
    @h_a_s_s 4 ปีที่แล้ว +17

    Asifikka😍

  • @travellerjustgo3107
    @travellerjustgo3107 4 ปีที่แล้ว +4

    Man of simplicity 😍😍😍

  • @shabeebrahman8826
    @shabeebrahman8826 4 ปีที่แล้ว +20

    ഇക്ക♥️

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikka Innaa Irraaa 🤣

  • @iilillg3527
    @iilillg3527 4 ปีที่แล้ว +9

    ഇയാളുടെ ഇന്റർവ്യൂകൾ കണ്ടിരിക്കാൻ നല്ല രസം ആണ്.... അന്യായ +ve mind ആണ്....

  • @joelpeter4525
    @joelpeter4525 4 ปีที่แล้ว +1

    Asif Ikka🥰

  • @abidshahul2556
    @abidshahul2556 4 ปีที่แล้ว +10

    Ikka uyir💖

  • @kuttichathan3549
    @kuttichathan3549 4 ปีที่แล้ว +9

    Asifkkaaaaaaaa♥️♥️

  • @ashiqswapna9882
    @ashiqswapna9882 4 ปีที่แล้ว +3

    I like asif ikka interview 🥰👍✌️

  • @jafarbacha8717
    @jafarbacha8717 4 ปีที่แล้ว +59

    നിഷ്കളങ്കനായ യൂത്തൻ ആസിഫലി

  • @ykji8625
    @ykji8625 4 ปีที่แล้ว +1

    Asif kka 😍😍😍

  • @rajantr3856
    @rajantr3856 4 ปีที่แล้ว +8

    Hi Asif 🧡🧡🧡🧡🧡🧡

  • @shabeebshibu
    @shabeebshibu 4 ปีที่แล้ว +5

    പ്രിത്വി , ആസിഫ് , ദുൽഖർ ❤️❤️❤️

  • @shamsudheen.t4395
    @shamsudheen.t4395 4 ปีที่แล้ว +12

    Lockdown കഴിഞ്ഞപ്പോൾ എല്ലാവരുടെയും ഇന്റർവ്യൂ നല്ലപ്പോലെ മെച്ചപ്പെട്ടിട്ടുണ്ട്👍😍

  • @PremKumar-hg5mj
    @PremKumar-hg5mj 4 ปีที่แล้ว +5

    Live you Ikka

  • @ilanharis1491
    @ilanharis1491 4 ปีที่แล้ว +4

    Love u asif kkaaa❤️❤️

  • @razimadappally1152
    @razimadappally1152 4 ปีที่แล้ว +5

    Asifali fans 💪💪💪

  • @MalluVibes__Only
    @MalluVibes__Only 4 ปีที่แล้ว +10

    ആസിഫിക്കാ 🤩

  • @amsunathp5554
    @amsunathp5554 4 ปีที่แล้ว +4

    Asif uyir...

  • @arikadyvlog2614
    @arikadyvlog2614 4 ปีที่แล้ว +5

    Asifikka 🥰🥰🥰🥰🥰

  • @Thahirarahim
    @Thahirarahim 4 ปีที่แล้ว +2

    Asif ikka superb

  • @MrLGKM
    @MrLGKM 4 ปีที่แล้ว +21

    U can replace any actor in uyare except Asif Ali. The character Govind mostly haunts me

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว +2

    ആസിഫ് ഇഷ്ടം 😘😘😘

  • @thehypercruzer8283
    @thehypercruzer8283 4 ปีที่แล้ว +24

    Lalettan fanboy

  • @trimurtifabricators6013
    @trimurtifabricators6013 4 ปีที่แล้ว +4

    Very simple and attractive guy ,

  • @majutkuruvila
    @majutkuruvila 4 ปีที่แล้ว +3

    So simple man asif♥

  • @ashikbabu4041
    @ashikbabu4041 4 ปีที่แล้ว +3

    എന്തായാലും സ്ലീവച്ചൻ തകർത്തു അഭിനയിച്ചു സൂപ്പർ താരമാണ് ആസിഫ് അലി ❤️❤️❤️❤️

  • @exploringbln2787
    @exploringbln2787 4 ปีที่แล้ว +3

    Background music pwoli...👌

  • @jijiroy2848
    @jijiroy2848 4 ปีที่แล้ว +1

    Asif , he will reach his heights like mammutty and mohanlal. Everyone likes his nature

  • @muhssi4687
    @muhssi4687 4 ปีที่แล้ว +3

    Orutharam actor in Malayalam ❤️🔥

  • @amalmathew4581
    @amalmathew4581 4 ปีที่แล้ว +9

    ഇക്കാ 🥰

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikkaa ltttaa lrraa lnnnaa lchaaa🤣

  • @abijithp92
    @abijithp92 4 ปีที่แล้ว +29

    5:03 ഇതെന്തോന്ന്😂

  • @upscaspirant1474
    @upscaspirant1474 4 ปีที่แล้ว +1

    Asifkkaaaaaa❤️❤️❤️❤️❤️❤️🔥

  • @ജീവനുള്ളവരികൾജീവനുള്ളവരികൾ

    ആ ചിരിയിൽ ഒരു കള്ളത്തരം ഉണ്ടെല്ലോ 😀😀😀😀❤️

  • @aviator7050
    @aviator7050 4 ปีที่แล้ว +7

    Woww❤❤❤🥰

  • @jubysiby3898
    @jubysiby3898 4 ปีที่แล้ว +1

    Njan asifikka cinemayil Vanna naal muthal Ulla ikkade oru valiya fan aanu.. ikkane screen il kanumpo orupad happy aanu..and ikka de family ye bayagara isttamanu..
    Ikka ik onnalla orupad national awards kittatte ennu agrahikunnu prathikunnu....All the best ikka❣️❣️❣️

  • @saratharsha6409
    @saratharsha6409 4 ปีที่แล้ว +1

    My one the fvrt actor

  • @adnan6440
    @adnan6440 4 ปีที่แล้ว +15

    Asifikka asifikka asifikka asifikka asifikka asifikka asifikka asifikka asifikka asifikka asifikka asifikka

  • @fidhalali
    @fidhalali 4 ปีที่แล้ว +3

    Ikka❣️

  • @moviecapital2344
    @moviecapital2344 4 ปีที่แล้ว +9

    ലാലേട്ടൻ ഫാൻ💞💞💞💞💞ആസിഫ് ഇക്ക😍😍😍😍😍

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikka.. Innaa.. Irrra🤣

  • @saneerms369
    @saneerms369 4 ปีที่แล้ว +4

    Amazing

  • @Burried_Thoughts
    @Burried_Thoughts 4 ปีที่แล้ว +154

    ഏതു കഞ്ചാവ് അടിച്ചവൻ ആടാ ഇത് എഡിറ്റ് ചെയ്തേ
    12.23 -19.00 പാർട്ട് 1ഇൽ ഇത് തന്നെ ഉള്ളത് അല്ലെ

  • @vaisakh486
    @vaisakh486 4 ปีที่แล้ว +1

    Asif❤️

  • @brmb3398
    @brmb3398 4 ปีที่แล้ว +2

    Very good interview
    Nalla payyan

  • @dareeyiiimehrin8714
    @dareeyiiimehrin8714 4 ปีที่แล้ว +4

    Expected a state award for asif ali for kettiyol anente malakha

  • @ajithanu5996
    @ajithanu5996 4 ปีที่แล้ว +1

    I love you 💗💗💗💗💗 ikka

  • @ashishgeorgesam4763
    @ashishgeorgesam4763 4 ปีที่แล้ว +8

    Interviewer kolaaam..👍

  • @oliviapaul4899
    @oliviapaul4899 4 ปีที่แล้ว +1

    Love you ikka

  • @sinansinan6070
    @sinansinan6070 3 ปีที่แล้ว

    Kannuriyaaan 🔥🔥🔥🔥🔥

  • @Anagha_VK
    @Anagha_VK 4 ปีที่แล้ว +20

    Ikka😘

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikka Innaa Irraa 🤣

    • @Anagha_VK
      @Anagha_VK 4 ปีที่แล้ว

      @@nahmanmanu what?

  • @ajithanu5996
    @ajithanu5996 4 ปีที่แล้ว +2

    ഇക്കാ നിങ്ങളാണ് മനുഷ്യൻ

  • @junaidtnr5505
    @junaidtnr5505 4 ปีที่แล้ว +3

    Machanee🥰🥰👍👍

  • @thalhathmukri2574
    @thalhathmukri2574 4 ปีที่แล้ว +3

    Very cute

  • @sulaimahmad6685
    @sulaimahmad6685 4 ปีที่แล้ว +1

    അടിപൊളി ഇന്റർവ്യൂ...

  • @hemadevi4840
    @hemadevi4840 4 ปีที่แล้ว +1

    Uyare is the best acting .

  • @Simbily
    @Simbily 4 ปีที่แล้ว +8

    Asif ali intelrviews ok valare cool aanu.. Oru jadayum thonnatha simple family man pole aanu varthamanam

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 ปีที่แล้ว +1

      Athe..he used to take off his chappals while in his interviews. And sitting in a cool way, without any jadas like John Abraham in Bollywood industry. No costly shoes or heavy getup to behave as he is a great star.

  • @adarshreghuvaran8838
    @adarshreghuvaran8838 4 ปีที่แล้ว +2

    On the other side Govind was True loving ❤️

  • @chekavar8733
    @chekavar8733 4 ปีที่แล้ว +50

    സ്ലീവാച്ച, ഗോവിന്ദ് വിഷ്ണു വിജയ്

  • @sinan7356
    @sinan7356 4 ปีที่แล้ว +2

    Ijjaathy chengaay 🥰

  • @irshadichu4057
    @irshadichu4057 4 ปีที่แล้ว +6

    Ikkaa ponnuu

  • @RILUXFFX
    @RILUXFFX 4 ปีที่แล้ว +1

    Nice intervew

  • @abhjithmanoj1540
    @abhjithmanoj1540 4 ปีที่แล้ว +6

    ❣️

  • @wilsonjoseph7726
    @wilsonjoseph7726 4 ปีที่แล้ว +20

    ശ്യാം സർ ചോദിക്കാൻ പറഞ്ഞ ചോദ്യം എവിടെ 🤔🤔

    • @aneesmuhammed4549
      @aneesmuhammed4549 4 ปีที่แล้ว +3

      മറന്ന് കാണും😂

  • @johnsonlouis0007
    @johnsonlouis0007 3 ปีที่แล้ว +1

    പുള്ളിക്കാരൻ്റെ കഥ കേൾക്കുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകാൻ പറ്റും എന്ന പ്രതീക്ഷ ഉണ്ട്

  • @jithinjose4835
    @jithinjose4835 4 ปีที่แล้ว

    Asif ikka powli ale..

  • @shafeekshafeek5064
    @shafeekshafeek5064 4 ปีที่แล้ว +4

    As if😍

  • @abhjithmanoj1540
    @abhjithmanoj1540 4 ปีที่แล้ว +4

    💯

  • @vipinmambalam
    @vipinmambalam 4 ปีที่แล้ว +1

    Simple

  • @shenjuraju735
    @shenjuraju735 4 ปีที่แล้ว +1

    Nice one

  • @JrAbsar
    @JrAbsar 4 ปีที่แล้ว +5

    asifikkka

    • @nahmanmanu
      @nahmanmanu 4 ปีที่แล้ว

      Ikka Innaa Irraaa🤣

  • @naseema4515
    @naseema4515 4 ปีที่แล้ว +1

    Asifkka

  • @jafarkhan5942
    @jafarkhan5942 4 ปีที่แล้ว +4

    ❤️❤️❤️❤️❤️👍👍👍👍

  • @rvindkrishnan
    @rvindkrishnan 4 ปีที่แล้ว +23

    Video edit cheytha mahane 🖕🖕🖕 repeat ane first partil ninne(rethu question)