Chat with DQ - Full Episode | Dulquer Salmaan, Vishnu Unnikrishnan, Bibin George

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • On a candid chat with Manorama Online, Dulquer Salmaan explains why he was very anxious doing 'Yamandan' role.
    #DulquerSalmaan #OruYamandanPremaKadha #VishnuUnnikrishnan #BibinGeorge
    Subscribe #ManoramaOnline for more videos- goo.gl/bii1Fe

ความคิดเห็น • 1K

  • @manoramaonline
    @manoramaonline  5 ปีที่แล้ว +445

    നിനക്കെന്തിനാണ് ഇതൊക്കെ ? നീയെന്ത് ചെയ്തിട്ടാ ? ഉമ്മ അന്ന് ദുൽഖറിനോട് പറഞ്ഞത് ...
    Read more: www.manoramaonline.com/movies/interview/2019/04/24/dulquer-salmaan-oru-yamandan-premakadha-exclusive-chat-show.html

    • @nikhilnikku4076
      @nikhilnikku4076 4 ปีที่แล้ว +1

      Hi

    • @pedroleighton9776
      @pedroleighton9776 3 ปีที่แล้ว

      you all probably dont care at all but does any of you know of a method to get back into an Instagram account?
      I was stupid forgot the password. I love any tricks you can give me

    • @abitech007
      @abitech007 ปีที่แล้ว +1

      11:20'

  • @hrk8760
    @hrk8760 5 ปีที่แล้ว +2890

    ചോദ്യം ചോദിച്ചു വെറുപ്പിക്കാൻ ആരും ഇല്ലാത്തത് ആണ് ഈ ഇന്റർവ്യൂ വിന്റെ ഏറ്റവും വലിയ പ്രത്യേകത....😘💗💓

  • @shamlafathima6605
    @shamlafathima6605 5 ปีที่แล้ว +760

    അഹങ്കരിക്കാൻ അര്ഹതയുണ്ട് എന്നിട്ടും ആ സിംപ്ലിസിറ്റി കണ്ടില്ലേ അതാണ് നമ്മുടെ മമ്മുക്കന്റെ മോൻ നമ്മുടെ കുഞ്ഞിക്ക മുത്ത്

    • @thahirv9033
      @thahirv9033 4 ปีที่แล้ว +8

      Mamootty fan

    • @stylesofindia5859
      @stylesofindia5859 4 ปีที่แล้ว +17

      മമ്മൂക്കാനെ മനസിൽ വെച്ചു കൊണ്ട് ദുർഖറിനെ കണ്ടാൽ നേരെ വിപരീത സ്വഭാവമാണ് ദുർഖറിന് യാതൊരു ജാഡയും ഇല്ലാത്ത വ്യക്തി തികച്ചും ഫ്രണ്ട്ലിസോൾ

    • @thephoenix6458
      @thephoenix6458 4 ปีที่แล้ว +20

      @@stylesofindia5859 athinu mammookkaykk evida jaada

    • @redozz_2246
      @redozz_2246 3 ปีที่แล้ว +2

      Nandagopal nandan fav :-sheriyaaa 😊....

    • @donafernandez7234
      @donafernandez7234 3 ปีที่แล้ว +1

      DQ uyirr ❤️

  • @muhammadadhil3991
    @muhammadadhil3991 5 ปีที่แล้ว +1397

    "താര ജാട ഇല്ലാതെ ഒരു താര പുത്രൻ " അതാണ് നമ്മുടെ .......
    " കുഞ്ഞിക്ക "
    💟💟💟💟💝💝💝💝💟💟💟 💟

    • @shamsymajeed9314
      @shamsymajeed9314 5 ปีที่แล้ว +27

      താര ജാട ഇടാൻ മമ്മൂക്ക സമ്മതിക്കില്ലല്ലോ.. അങ്ങനല്ലേ വളർത്തിയത്..

    • @fayizramsi2124
      @fayizramsi2124 5 ปีที่แล้ว +4

      Sathyam

    • @noushadnoushad1160
      @noushadnoushad1160 5 ปีที่แล้ว +10

      ഇദാനഡ നടൻ ഈദാന നടൻ

    • @savithriviswanadh1667
      @savithriviswanadh1667 3 ปีที่แล้ว +4

      Crct

    • @DQ-ix2hs
      @DQ-ix2hs 3 ปีที่แล้ว

      പ്രണവ് എന്ന് കേട്ടിട്ടുണ്ടോ

  • @balakrishnan.k8190
    @balakrishnan.k8190 5 ปีที่แล้ว +1770

    ഈ മുത്ത് എത്ര സിമ്പിൾ ആണ് പടച്ചോനെ

  • @user-io8bc3cq8v
    @user-io8bc3cq8v 5 ปีที่แล้ว +396

    Dq മമ്മൂക്കയെ കുറിച്ച് പറയുന്നതും മമ്മൂക്ക Dqനെ കുറിച്ച് പറയുന്നതും കാണാൻ ഒരു പ്രത്യേക രസം ആണ്... 😍😍
    ഇക്ക 😍😘 കുഞ്ഞിക്ക 😘😘

    • @bs6356
      @bs6356 4 ปีที่แล้ว +3

      Sathyam....

  • @satori397
    @satori397 5 ปีที่แล้ว +232

    DQ, ഉസ്താദ് ഹോട്ടലും, കമ്മട്ടിപ്പാവും, ചാർളിയും ഒക്കെ ഇഷ്ടമായി കൂടുതൽ ഇഷ്ടമായത് ചാർളിയാണ്, മാർട്ടിൻ പ്രക്കാട്ടിന്റെ ഗംഭീര സിനിമ.

  • @brijeshmohan4939
    @brijeshmohan4939 5 ปีที่แล้ว +270

    DQ മുത്ത് ആണ്..... നമ്മളിലൊരാൾ... ജാഡ ഇല്ലാത്ത ഒരു പച്ച മനുഷ്യൻ... LOVE YOU BRO....... dq 🤩🥰🥰🥰🥰😍

  • @aswanthpkz8388
    @aswanthpkz8388 5 ปีที่แล้ว +2223

    നാളെ റിലീസ് ആകുന്ന ഒരു യമണ്ടൻ പ്രേമകഥയ്ക്ക് മമ്മൂക്ക ഫാൻസിന്റെ വിജയാശംസകൾ 🔥😍

    • @anandukrishnan8194
      @anandukrishnan8194 5 ปีที่แล้ว +11

      2ഉം ഒന്നല്ലേ

    • @aswanthpkz8388
      @aswanthpkz8388 5 ปีที่แล้ว +20

      @@anandukrishnan8194 പ്രണവ് മോഹൻലാൽ ഫാൻസും മോഹൻലാൽ ഫാൻസും ഒന്നല്ലേ 😂

    • @VaalMaakri
      @VaalMaakri 5 ปีที่แล้ว +5

      Ijjathi mandanmar jeevichirikkunna kalatholam India third world country.🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

    • @kkafa9285
      @kkafa9285 5 ปีที่แล้ว +1

      KEIR

    • @Handllovelyyou
      @Handllovelyyou 2 ปีที่แล้ว

      @@aswanthpkz8388 ara bro panav fans

  • @basilthomas6863
    @basilthomas6863 5 ปีที่แล้ว +685

    മോഹൻലാൽ ഫാൻ ആണേലും......
    ഇങ്ങേരുടെ ചിരിയും കളിയും കണ്ടിരിക്കാൻ എന്നതാ ഒരു ചേല് 💓💓

    • @mishalgregi5208
      @mishalgregi5208 5 ปีที่แล้ว +22

      njan lalettan fana..pakshe dqvine ishtama

    • @RJ-ok4jh
      @RJ-ok4jh 4 ปีที่แล้ว +13

      Ivideyum ലാലേട്ടൻ മമ്മൂക്ക വേണോ

  • @abhinavshinow8052
    @abhinavshinow8052 5 ปีที่แล้ว +2043

    Dq ,mammokka orumichulla movie venamenullavar like adi

    • @karthikaprashanth6037
      @karthikaprashanth6037 5 ปีที่แล้ว +4

      Mymoona Ibrahim bilalil dulquer illa fahad Fasilan

    • @user-xe7nk7jq5e
      @user-xe7nk7jq5e 5 ปีที่แล้ว +3

      @Mymoona Ibrahim bilal dq illa...fahad und

    • @sreenivaspk7519
      @sreenivaspk7519 5 ปีที่แล้ว +24

      Dq lalettan movie venam

    • @favouritemedia6786
      @favouritemedia6786 5 ปีที่แล้ว +6

      Oh വേണ്ട വേണ്ടാത്തൊണ്ട

    • @vighneshvikram2302
      @vighneshvikram2302 5 ปีที่แล้ว +2

      sreenivas pk enittu dq ine koodi thalluminathi akaano... vende🙏😂

  • @ransomfromdarkness7236
    @ransomfromdarkness7236 4 ปีที่แล้ว +102

    മലയാളത്തിൽ അടുത്ത ഗംഭീര ശബ്ദത്തിന് ഉടമ DQ

  • @Suneer_ahmed
    @Suneer_ahmed 5 ปีที่แล้ว +261

    ഇത് നമ്മൾ സുഹൃത്തുക്കൾ കലുങ്കിൽ ഇരുന്നു തമാശ പറയുന്നത് പോലെ ഉണ്ട് DQ😍😍

  • @irshadmohamed2247
    @irshadmohamed2247 5 ปีที่แล้ว +94

    ഇത് ഇന്റർവ്യൂ അല്ല ഇന്റർവ്യൂ ഇങ്ങനെ അല്ല ഇത് അതുക്കും മേലെ
    ഒരു ലോഡ് ഇഷ്ടം......
    💓💓💓💓💓💓💓

  • @pranavsuje3522
    @pranavsuje3522 5 ปีที่แล้ว +342

    വളരെ ഇഷ്ടപ്പെട്ടു.....
    നമ്മളൊക്കെ നാട്ടിൽ കൂട്ടുകാരുമൊത്ത് ഇരുന്ന്‌ സംസാരിക്കുന്ന പോലുണ്ട്...

    • @zubairazhykodan3891
      @zubairazhykodan3891 4 ปีที่แล้ว +2

      👍🥀

    • @sidmob9046
      @sidmob9046 3 ปีที่แล้ว

      ente kootukaarodothu samsaaricha kore puthiya vaakinte artham kittum 😂😂

  • @akhilcs187
    @akhilcs187 5 ปีที่แล้ว +92

    എന്ത്‌ സിമ്പിൾ ആണ് കുഞ്ഞിക്ക.. അതാണ് ഈ ജിന്നിനെ ഇത്ര ഇഷ്ട്ടം

  • @GokulSDev
    @GokulSDev 5 ปีที่แล้ว +325

    ഈ attittude ന് തന്നെ ഒരുപാട് ഫാൻസ് കാണും ❤️ Dq 😘

  • @ashique812663
    @ashique812663 5 ปีที่แล้ว +234

    കണ്ടതിൽ വെച്ചിട്ട് ഏറ്റവും നല്ല ഇന്റർവ്യൂ.....movie കണ്ടു കുറേ നാളുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ചു 😊😍😘

  • @cinimasilma736
    @cinimasilma736 5 ปีที่แล้ว +292

    ഉമ്മ ചോദിക്കുവാ നിനക്ക് വട്ടയോയെന്ന്. എന്തിനാ ചുമ്മായിരുന്നു ചിരിക്കൂന്നേ എന്നൊക്കെ ഞാൻ പറഞ്ഞു തുടക്കം മുതൽ ഒരു ചെറുപുഞ്ചിരിയോടെയെല്ലാതെ ഇത് കണ്ടുതീർക്കാനാവില്ലെന്നു.. 🤗🤗🤗

  • @praseethajayan7558
    @praseethajayan7558 5 ปีที่แล้ว +173

    Katta ലോക്കൽ ......Dq നെ ഇങ്ങനെ കാണുന്നത് ആദ്യമായാണ് ഇത് pwollikkum😍😍😍✌✌✌✌💪💪❤❤❤❤

  • @vivekdulquer4631
    @vivekdulquer4631 5 ปีที่แล้ว +95

    എന്ത് പാവം ആണെന്റെ കുഞിക്ക 😍😘😘😘😘😊😍

  • @shamnashamna8186
    @shamnashamna8186 5 ปีที่แล้ว +270

    Vishnu chaettanem bibin chaettanem oru paadishtaannu.dq😍

  • @nishanthnp
    @nishanthnp 5 ปีที่แล้ว +95

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല ഇന്റർവ്യൂ...അങ്ങിനെ പറയാമോ എന്നറിയില്ല, ഒരു സൗഹൃദ സംഭാഷണം.. 3 പേരും സൂപ്പർ. ജാഡകൾ ഇല്ലാത്ത, പൊങ്ങച്ച വർത്തമാനം ഇല്ലാത്ത, സാധാരണ കൂട്ടുകാർ സംസാരിക്കുന്നത് പോലെ...എന്ത് കൊണ്ടാണ് ദുൽകർ ഏറ്റവും ബെസ്ററ് , എല്ലാവർക്കും ഇഷ്ടം തോന്നുന്നത് ?
    സിമ്പിൾ ആയി അഭിനയിക്കണ നടന്മാർ ഉണ്ട്....പക്ഷെ ഇത് പോലെ സിമ്പിൾ ആയ മറ്റൊരു നടൻ ഇല്ല, മനസ്സിൽ കേറുന്ന ഒരാൾ ഇല്ലാ....ദുൽകർ മുത്താ

  • @nithinjoy285
    @nithinjoy285 5 ปีที่แล้ว +290

    Entoru positive manusyana kunjika... Atu filmilum kananund 😍

  • @debinmathew71
    @debinmathew71 5 ปีที่แล้ว +522

    ഞാൻ കമ്മന്റ്സ് വായിച്ചിട്ട് ഒരു നെഗറ്റീവ് കമന്റ്‌ പോലും കണ്ടില്ല... ആദ്യമായിട്ടാ ഇങ്ങനെ കാണുന്നത് !!
    DQ😎
    വിഷ്ണു 👉👈 ബിബിൻ

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +54

    അന്തസ്സ് ❤
    കുഞ്ഞിക്കാ...lup uuuuu
    വിഷ്ണു... ബിബിൻ...thank u for such a beautiful movie with our കുഞ്ഞിക്കാ ❤

  • @vinodviswanvinod5347
    @vinodviswanvinod5347 5 ปีที่แล้ว +47

    വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം .. സിനിമ കാണാൻ കട്ട വെയിറ്റിംഗ്: Dq ഇഷ്ടം ...... Vishnu,bibin സൂപ്പറാണ്

  • @angeltheresa3976
    @angeltheresa3976 5 ปีที่แล้ว +34

    Man of simplicity 💞💞💞DQ😘😘😘

  • @harshidac.k4029
    @harshidac.k4029 5 ปีที่แล้ว +382

    എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് കുഞ്ഞിക്കാനെ !!! ഇത്രയും കാലം മലയാളം പടങ്ങൾ ചെയ്യാതിരുന്നിട്ടും ആളുകൾ എന്നും ഇത്രയും നെഞ്ചിലേറ്റി നടക്കാൻ കാരണം സ്വഭാവത്തിലുള്ള എളിമയും വിനയവും ആണ്!!! So Simple and Down to earth Personally !! പിന്നെ അഭിനേതാവ് എന്ന നിലയിൽ ഒരോ പടങ്ങൾ ചെയ്യുമ്പോഴും കുഞ്ഞിക്ക ഒരുപാട് Improve ചെയ്‌തു അതിനുള്ള ഒരു വലിയ examble ആണ് സോങ്ങിലെ ആ Dance പെർഫോമൻസ് ! Katta waiting 4 Oypk ഒരു നല്ല movie ആകും100%ഉറപ്പ്‌!!!

    • @entertinemedia8855
      @entertinemedia8855 5 ปีที่แล้ว

      ടോവിനോ ഇതിലും simple ആണ്

    • @Ajay-hr4ql
      @Ajay-hr4ql 5 ปีที่แล้ว +3

      @@entertinemedia8855 olakkayaan pichithum nullithokke nmml kandathaane anger nalla personality aan pakshe DQ valare simple aanu

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 ปีที่แล้ว +40

    Dq humble and simple person👍👍👍👍

  • @nimishaprasad7000
    @nimishaprasad7000 5 ปีที่แล้ว +469

    Promo kandappol thudangi waiting ayirunu. Dq ishttam 😍😘

    • @mmmok4689
      @mmmok4689 5 ปีที่แล้ว +6

      😃👍👍👍

    • @prasadnvm9307
      @prasadnvm9307 5 ปีที่แล้ว

      Nimisha prasad hooo

  • @safeersefi2008
    @safeersefi2008 5 ปีที่แล้ว +295

    എനിക്ക്‌ tension വന്നാൽ ഞാൻ DQ ന്റെ ചാർളി ഫിലിം കാണും... അതിലങ്ങിനെ മുഴുകി ഇരുന്നാൽ ഒരു tension ഉം ആ വഴിക്ക്‌ വരില്ല....

    • @vickynepal3895
      @vickynepal3895 5 ปีที่แล้ว +3

      Sathyam

    • @midlajalimohammed7254
      @midlajalimohammed7254 4 ปีที่แล้ว +6

      Same here.
      Download cheythitt ithuvare delete cheythittilla.

    • @rajeswaryk.psudheer9205
      @rajeswaryk.psudheer9205 4 ปีที่แล้ว +5

      True👍👍👍👍👍

    • @moossasv847
      @moossasv847 3 ปีที่แล้ว +1

      Gud werygud

    • @safalsafal9361
      @safalsafal9361 ปีที่แล้ว +2

      അത്ര നല്ല സിനിമയാണോ ഞാൻ കണ്ടിട്ടില്ല ഇതുവരെ

  • @ansildq7888
    @ansildq7888 5 ปีที่แล้ว +104

    പടം പൊളിച് ചേട്ടായി ഞങ്ങളുടെ DQne തിരിച്ചു തന്നതിന് ഒരുപാട് നന്ദി 😘😘😘😘😘❤

  • @aiswaryackjinu8196
    @aiswaryackjinu8196 5 ปีที่แล้ว +624

    Promo കണ്ടപ്പോ തൊട്ട് waiting ആണ് ഇത് കാണാൻ

  • @dencysworldofcreations9106
    @dencysworldofcreations9106 5 ปีที่แล้ว +67

    എന്റെ kunjikkaaa.. ഇതെന്തു സിമ്പിൾ ആണ്. ഇത്രയും കൂൾ aayit samsarich കണ്ടിട്ടില്ല. Lv uuuu. Dq masss.. Unni. Bibin also. Look പൊളിച്ചു. എന്തോ ഇതിങ്ങനെ കാണാൻ thonnunu. Lv u കുഞ്ഞിക്ക

  • @ashwinzvlogs1531
    @ashwinzvlogs1531 5 ปีที่แล้ว +48

    ഇത്രയും സിമ്പളായ ഒരു മനുഷ്......

  • @iamamallu5
    @iamamallu5 5 ปีที่แล้ว +383

    കുറച്ചു മുമ്പ് Dq ന്റെ ഒരു ഇന്റർവ്യൂ കണ്ടു അതിൽ DQ ഇംഗ്ലീഷ് കൂടുതൽ സംസാരിക്കുന്നു എന്നു പറഞ്ഞു കുറെ കമെന്റ് കൾ ഉണ്ടായി അവരൊക്കെ ഇതൊന്നു കാണണം😎😎😎

    • @Ashif.p.k
      @Ashif.p.k 5 ปีที่แล้ว +4

      😎👍

    • @githubbb8363
      @githubbb8363 5 ปีที่แล้ว +6

      Pinnenthina aa interview il englishil thanne samsarichath ???malayalathil samsaricha porarno?? Malayalikalkk malayalam aanu ishtapeduka. Athil oru homely feeling undu. Athu sayippinte baasha kettaal undavilla.

    • @iamamallu5
      @iamamallu5 5 ปีที่แล้ว +47

      @@githubbb8363 ohh, അപ്പൊ ഈ ഹോംലി ഫീലിംഗ് എന്ന വാക്ക് മലയാളം ആയിരിക്കും അല്ലെ😁😁😂😂🤣

    • @aslam5130
      @aslam5130 5 ปีที่แล้ว +1

      @@iamamallu5 😁😁

    • @iamamallu5
      @iamamallu5 5 ปีที่แล้ว

      @@aslam5130 🤗

  • @ameenaashkaradhammuhammed618
    @ameenaashkaradhammuhammed618 5 ปีที่แล้ว +28

    താര ജാഡ ഇല്ലാത്ത താര പുത്രൻ dq ഇഷ്ടം ✌✌✌✌

  • @mohamadijaz1365
    @mohamadijaz1365 5 ปีที่แล้ว +176

    "ചേട്ടന് അംഗനെ ഒരു തെറ്റ്ധാരണയുണ്ടായിരുന്ന" ഇജ്ജാതി കൗണ്ടർ വിഷ്ണു ഉണ്ണികൃഷ്ണൻ

  • @shivaholic1380
    @shivaholic1380 5 ปีที่แล้ว +183

    മുത്തേ എന്ത്‌ സിമ്പിൾ ആണ് ഇക്കാ.. 🙏😘

  • @yasmediaconnet
    @yasmediaconnet 5 ปีที่แล้ว +77

    വാപ്പാനെ പറയിപ്പിക്കാത്ത മകന്‍

    • @galaxy2073
      @galaxy2073 3 ปีที่แล้ว +1

      Vineeth sreenivasanum achane paripikile

  • @stnoushu4120
    @stnoushu4120 5 ปีที่แล้ว +25

    Dq simple and awesome great human being....😍💕💕💕

  • @hsjafi
    @hsjafi 5 ปีที่แล้ว +65

    കിടു ഇന്റർവ്യൂ...DQ 😍

  • @alfiashaji4668
    @alfiashaji4668 5 ปีที่แล้ว +201

    What a interview.. simply loved it🤩😍💓

  • @ashikaashii8464
    @ashikaashii8464 4 ปีที่แล้ว +11

    Ntha ഒരു simplicity..... അഹങ്കാരിക്കാൻ അർഹതയുണ്ടായിട്ടും എന്നും തന്നെ അത് കാണിച്ച കണ്ടില്ലാ..... ഒരു ജാഡയും ഇല്ലാ... 😍😘

  • @narayanip6122
    @narayanip6122 2 ปีที่แล้ว +15

    എത്ര എളിമയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. കുറച്ചു സമയം സന്തോഷത്തോടെ ഇരിക്കാൻ കഴിഞ്ഞു. താങ്ക്സ്

  • @alluzalluz331
    @alluzalluz331 5 ปีที่แล้ว +24

    Dq...heart throb❤..enthu open aayita samsariche..very innocent..interview ennu paranja ingana venmm..

  • @brijeshmohan4939
    @brijeshmohan4939 5 ปีที่แล้ว +30

    പടം കണ്ടു ഒരു രക്ഷേം ഇല്ല തകർത്തു

  • @_Vin4y
    @_Vin4y 5 ปีที่แล้ว +26

    bibin ettan pwoli . Vishnj ettan Mass..... Dq maranamass❣

  • @abhiramisunil5359
    @abhiramisunil5359 5 ปีที่แล้ว +21

    DQ 😍😍such a down to earth person ❤️❤️❤️

    • @jaleelchand8233
      @jaleelchand8233 2 ปีที่แล้ว +1

      അതാണ് ഇഷ്ടപ്പെടാൻ ഒരു karanam

  • @muneeerkodiyura
    @muneeerkodiyura 5 ปีที่แล้ว +182

    വലിയ ത്വത്തങ്ങൾ ഇല്ല ..നെഗറ്റിവിറ്റി ഇല്ല ...cool as Cucumbar ..an Enjoyable and Simple interview ...ie simplicity ഉണ്ടല്ലോ അതാണ് നിങ്ങളെ ഒക്കെ വ്യത്യസ്തം ആകുന്നത് ..കുഞ്ഞിക്ക ബിബിൻ വിഷ്ണു ..ഗ്രേറ്റ് ...അല്ലാതെ ചിലരെ പോലെ മറ്റുള്ളവരുടെ സന്ദേശവും പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉം കുറ്റപ്പെടുത്തലും ഇല്ലാത്ത മനോഹരമായ ഇന്റർവ്യൂ

  • @loveandloveonly5385
    @loveandloveonly5385 5 ปีที่แล้ว +48

    DQ powlikk മുത്തേ ❤ I am waiting...

  • @amalnathvarma7631
    @amalnathvarma7631 5 ปีที่แล้ว +46

    അടിപൊളി പടം ആണ് Dq ചേട്ടാ, bibin ചേട്ടാ and ഉണ്ണി ചേട്ടാ ഞാൻ പടം കണ്ടു. പടം തകർത്തു

  • @sahinaahammed584
    @sahinaahammed584 5 ปีที่แล้ว +52

    Ithratholam wait cheytha ore interview illa
    👌👌👌

  • @abumuhammad3308
    @abumuhammad3308 5 ปีที่แล้ว +909

    കുഞ്ഞിക്കാ..
    I like you Because you’re a cute baby
    അത്‌ കൊണ്ട്‌....😂

  • @nishadpnishu2466
    @nishadpnishu2466 5 ปีที่แล้ว +268

    ന്തായാലും ഉമ്മാനോട് പറയണം ദുൽകർ വരെ ചുമ്മാ വീട്ടിൽ ഇരിക്കാന് എന്നിട്ട് ആ ഇപ്പോ ഞാൻ പണിക്ക് പോകുന്നത്

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว +7

      pulli kodikal vangiyitt aan verthe irikkyanath.. chettane pole chumma pani illathe irikkyuvalla..😂😂

  • @ashraf3410
    @ashraf3410 5 ปีที่แล้ว +241

    മൂപ്പര്ക്ക് ആരോട് എങ്ങനെ സംസാരിക്കണന്ന് നന്നായി അറിയാം.....

  • @inshachachu
    @inshachachu 5 ปีที่แล้ว +63

    DQ - simple but powerful😍😍😍😍

  • @midlajalimohammed7254
    @midlajalimohammed7254 4 ปีที่แล้ว +11

    നെഗറ്റീവ് കമന്റ് ഇല്ലാത്ത വീഡിയോ.
    കുഞ്ഞിക്ക - വിഷ്ണു - ബിബിൻ
    ❤️😍👌🏻

  • @rahulsgk1
    @rahulsgk1 5 ปีที่แล้ว +15

    what gem of a person this guy is...Down to earth..

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 5 ปีที่แล้ว +28

    കുഞ്ഞിക്ക ഡാന്‍സ് സൂപ്പര്‍ 👌👌👌👌👌...
    കട്ട വെയ്യിറ്റിങ്ങ് ഫീലിം കാണാന്‍..

  • @ibrahimkk6582
    @ibrahimkk6582 5 ปีที่แล้ว +37

    Vishnu machan talk pwoli

  • @anshidfaizu5070
    @anshidfaizu5070 5 ปีที่แล้ว +43

    Dq 😍😍😍😍😘😘😘😘

  • @ushajayadevan9863
    @ushajayadevan9863 5 ปีที่แล้ว +49

    The real jinn😘😍❤
    DULQUER SALMAN

  • @shamlasheri
    @shamlasheri 5 ปีที่แล้ว +64

    8:26 Mammookkante mannerism🔥

  • @firos_aalam5962
    @firos_aalam5962 5 ปีที่แล้ว +11

    DQ കുഞ്ഞിക്ക Love U ...വിഷ്ണു വിപിൻ നിങ്ങൾ പൊളിയട്ടൊ ... ക്കലക്കൻ പടം .. God bless U

  • @blackbeauty9982
    @blackbeauty9982 4 ปีที่แล้ว +6

    He is so dang cute. I💘 his acting and all his movies. One more thing that super smile and personality. DQ American girl.😍😍

  • @jamshinambalathilakath7085
    @jamshinambalathilakath7085 5 ปีที่แล้ว +70

    അര മണിക്കൂർ പോയത് അറിഞ്ഞില്ല എന്ന് തോന്നിയവർ ആയിരിക്കും ഭൂരിഭാഗം ആളുകളും ല്ലേ ..
    😍😍😍😍😍😍😍

  • @Kozhikkkodukaaaari
    @Kozhikkkodukaaaari 4 ปีที่แล้ว +13

    Best interaction ever 😍

  • @sanoofsanoo8258
    @sanoofsanoo8258 5 ปีที่แล้ว +421

    ഞാനും നിങ്ങളും കാണാൻ ആഗ്രഹിച്ച dq

  • @nikhildevthanikkal5377
    @nikhildevthanikkal5377 5 ปีที่แล้ว +41

    മനസ്സറിഞ്ഞു പുഞ്ചിരിക്കുന്ന നടൻ
    അതാണ് haters ഇല്ലാത്തത്...ലാലേട്ടൻ ഫാൻ

  • @shabanaasmi-9538
    @shabanaasmi-9538 5 ปีที่แล้ว +37

    The real prince of mollywood
    Real crowd puller...the man of simplicity...really humble and innocent.person...love u.dq....love u...

  • @Neeru_Aadhi
    @Neeru_Aadhi 5 ปีที่แล้ว +27

    Good attitude Mr DQ 💕💕💕

  • @minha.mminha.m9601
    @minha.mminha.m9601 5 ปีที่แล้ว +26

    DQ-kunjikka,Vishnu chettan &Bibin chettayi adipoli😘❤

  • @anusreen7458
    @anusreen7458 5 ปีที่แล้ว +37

    Simple & Humble DQ ....😍

  • @arunimaasok5743
    @arunimaasok5743 5 ปีที่แล้ว +26

    DQ love you movies 🎥 good

  • @arunsunilkumar6891
    @arunsunilkumar6891 5 ปีที่แล้ว +24

    മുത്തല്ല,ponnanu dq
    Nummada kunjikka 😘😘😘

  • @arjunanil3750
    @arjunanil3750 5 ปีที่แล้ว +26

    Padam super ellarum adipolii 😍😍😍😍😍😍

  • @samaadocumentsservices7848
    @samaadocumentsservices7848 5 ปีที่แล้ว +12

    how sweet dulquer is..

  • @sadique4655
    @sadique4655 5 ปีที่แล้ว +267

    Sathyam parayaalo eee interview kand DQ vinodulla ishtam koodi

  • @nizu_coorg3013
    @nizu_coorg3013 5 ปีที่แล้ว +23

    Kore mindi ee chullan 😍😍😍😍😍😍😍😍😍😍😍

  • @Shreeji111
    @Shreeji111 ปีที่แล้ว +4

    Ufffff❤❤❤ this natural gentleman sweet look of DQ 😍😍😍🥺🥺🥺I am dying for this
    Love love love❤❤❤
    Respect and best wishes❤❤

  • @FlavoursofSruthysworld
    @FlavoursofSruthysworld 5 ปีที่แล้ว +11

    So simple & humble man.👍👍

  • @mrkp1595
    @mrkp1595 5 ปีที่แล้ว +13

    Enthoru rasaamaanu ningalde combo 😙😙

  • @sruthisurendran7278
    @sruthisurendran7278 5 ปีที่แล้ว +11

    Ellarum talking abt dq..dq esttam 😍😍😍..talk abt these two boys as well.

  • @chainsmokerzzz1318
    @chainsmokerzzz1318 5 ปีที่แล้ว +62

    Dq interview kanarilla kandal poli anu avide anelum kandu pidichu kanum

  • @mariyamsharmil4915
    @mariyamsharmil4915 3 ปีที่แล้ว +5

    മൂന്ന്പേർക്കും അഹങ്കാരം ഇല്ല 😍😍😍😍💞💞💞❣️❣️❣️

  • @arjuns6600
    @arjuns6600 5 ปีที่แล้ว +26

    Bibin was really amazing in this movie... what a character was that... Stunning Villain. Hats off 👏👏👏👏

  • @asnadq8471
    @asnadq8471 5 ปีที่แล้ว +12

    ♥Padachonee endhoru simplicity 😍🔥

  • @libinsunny8493
    @libinsunny8493 5 ปีที่แล้ว +39

    വന്നെടാ മക്കളെ.😍♥️👍

  • @najmakn7649
    @najmakn7649 3 ปีที่แล้ว +6

    Superb 👌 moonu perum adipoliyannu DQ,Vishnu,Bibin chirichu chirichu oru vazhiyayi 😂😂😂😂 love you DQ 😘😘😘 Padam enik orupad ishtapettu 😘😘😘 DQude nalla comedy movie

  • @mercyelizabath2474
    @mercyelizabath2474 5 ปีที่แล้ว +23

    Supr dq... My fav hero, awesome .. Smart chetta.... My wsh to c u directly in life... I am waiting if I get dat chance... Keep rocking..God alwys blessed u chetta,, ..

  • @muhammadshafitmkvithura3813
    @muhammadshafitmkvithura3813 5 ปีที่แล้ว +13

    Dq❤️vishnu❤️bibin❤️katta waiting orypk

  • @vishnubaburaj1386
    @vishnubaburaj1386 4 ปีที่แล้ว +7

    Such a joy to watch.. pleasurable ❤️❤️☺️☺️

  • @anjuhannaalex620
    @anjuhannaalex620 5 ปีที่แล้ว +9

    Its really entertaining... Kureee chirikkanundu. Feel good movie🤗🤗🤗

  • @kesavrambailapudi7803
    @kesavrambailapudi7803 5 ปีที่แล้ว +12

    Love you Salman 😍😍😍

  • @irshadchathery4605
    @irshadchathery4605 5 ปีที่แล้ว +9

    Dq my fav one and one only superstar

  • @jeralddaviskoottala8762
    @jeralddaviskoottala8762 5 ปีที่แล้ว +5

    I love dq..... 😘😘😘😘😘😘😘
    Love your smile....... love your attitude.......

  • @suhaibunni3630
    @suhaibunni3630 5 ปีที่แล้ว +25

    Iyaal pwoliyanallo❤️❤️

  • @user-wr8xr7rq3b
    @user-wr8xr7rq3b 5 ปีที่แล้ว +16

    DQ നമ്മുടെ മുത്താണ്.