കുർബാനയിൽവിട്ടുവീഴ്ചകളോഒത്തു തീർപ്പുകളോ പാടില്ല|MAR JOSEPH KALLARANGATT|BISHOP|HOLY MASS|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പരിശുദ്ധ കുർബാനയിൽ വിട്ടുവീഴ്ചകളോ,ഒത്തു തീർപ്പുകളോ പാടില്ല..സുറിയാനി കുർബാനയെ കുറിച്ച് കല്ലറങ്ങാട്ട് പിതാവിൻ്റെ വാക്കുകൾ |MAR JOSEPH KALLARANGATT|BISHOP|PALA DIOCESE|GOODNESS TV
    #goodnesstv #catholic #church #bishop #breakingnews #holymass
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 71

  • @razeenrazeen-nq2iw
    @razeenrazeen-nq2iw ปีที่แล้ว +19

    എല്ലാ അച്ഛൻ മ്മാർക്കും ഈ ചിന്ത ഉണ്ടായിരുന്നു എങ്കിൽ ഈ സഭ എന്നേ നന്നാകുമായിരുന്നു

  • @ancymartin5149
    @ancymartin5149 ปีที่แล้ว +10

    എറണാകുളം അങ്കമാലി അതി രൂപതയിലെ അച്ചന്മാർ ഇതൊന്നു കേട്ടു മനസ്സിലാക്കു. മനസാന്തരപ്പെടു. ഞങ്ങൾ സാധാരണക്കാർക്കു സമാധാനത്തോടെ ദിവ്യബലിയിൽ പങ്കെടുക്കാൻ അനുവദിക്കു. ദൈവമേ ഇടപെടണമേ. എത്ര നല്ല വാക്കുകൾ, ഇങ്ങനെ തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ

    • @kandass1980
      @kandass1980 ปีที่แล้ว +1

      എന്നാ കേട്ടു മനസിലാക്കേണ്ടത് ?
      എന്താണ് ഓറിയെന്റൽ സഭയുടെ ഡോഗ്‌മ ? ഒന്ന് വിശദീകരിക്കണം ബിഷപ്

    • @johnsonkadakathalakal5073
      @johnsonkadakathalakal5073 ปีที่แล้ว +2

      ബിഷപ്പു പറഞ്ഞതെല്ലാം അപ്പാടെ താങ്ങാതെ എന്താണ് വി. കുർബ്ബാനയെന്നു മനസ്സിലാക്കി അതു പുരോഹിതനോടൊപ്പം അർപ്പിക്കൂ. അപ്പോഴതു അനുഭവമാകും. ബിഷപ്പു പൊട്ടത്തരം പറഞ്ഞാൽ അതുകേട്ടു വിശ്വസിച്ചു കർട്ടനുമിട്ടു സുറിയാനിയിൽ വാവിട്ടുകീറിയാൽ കർത്താവു വരില്ല. ഈ പാലായിലും 30 വർഷംമുൻപ് പൂർണ്ണ ജനാഭിമുഖ കുർബ്ബാനയായിരുന്നല്ലോ. നമ്മുക്കൊരു ഭാഷയുണ്ടല്ലോ. സുറിയാനി പാരമ്പര്യമെപ്പോഴാ ഉണ്ടായത്.

    • @martinjacob7368
      @martinjacob7368 ปีที่แล้ว +2

      Sabha kalakalangalil nirdeshikkunna mattangal anusarikkendavaranu purohithar. Anganeyullavar esshoyude kalathum undaarunnu. 12sleehanmaril thanne. Avarude avasanam engane ayrunnu Ennum kandalo. Ellarkkum swantham ishttathinu cheyyamenkil Njan Nale mutual Loha idunnilla pantum shirtum dharichu kurbana arppikkam ennu Oru purohithan paranjal Ningale pole ullavar athum OK parayumallo. Kashttam.

    • @jemyfrancis313
      @jemyfrancis313 ปีที่แล้ว +1

      ​@@johnsonkadakathalakal5073 സഭയുടെ ശിരസാകുന്ന മിശിഹായോട് ചേർന്ന് പിതാവായ ദൈവത്തിനു സ്തുതിയും ബഹുമാനവും, ആരാധനയും അർപ്പിക്കുന്ന കൂദശയല്ലേ വിശുദ്ധ കുർബാന. അപ്പോൾ സഭയുടെ ശിരസ്സാകുന്ന മിശിഹായോടു ചേരണമെങ്കിൽ മാർപ്പാപ്പ്പയെയും മെത്രന്മാരെയും അവരുടെ തീരുമാനങ്ങളെയും (Synod) അനുസരിക്കണ്ടേ? അതല്ലേ ആദ്യം വേണ്ടത്.. മാതാപിതാക്കളെ അനുസരി ച്ചല്ലേ വളർന്നതെന്നു മറക്കല്ലേ....

  • @robythundathil
    @robythundathil ปีที่แล้ว +4

    100% correct. The perfect bishop 🙏

  • @marymp9094
    @marymp9094 ปีที่แล้ว +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @leelalasebastian6914
    @leelalasebastian6914 ปีที่แล้ว +1

    Very true pithave. When some priests celebrating the mass we feel like we are really participating in Jeusus's life and crucifixion and resurrection. But the others do it as a routine and it as an obligation.

  • @celinammageorgejoy6376
    @celinammageorgejoy6376 ปีที่แล้ว +1

    Your excellency , what I told is100 percent correct.pls. don,t. ...
    . Allow any.changes. no compromise pls.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว +4

    Let all Bishops teach like this repeatedly.

  • @marystephen6382
    @marystephen6382 ปีที่แล้ว

    Ente Pithave Chellunnath Manussiark Manassilakubozhannu Beli Arthapoornam Akunnath Allengil Katha Ariyathe Attam Kannunna Avasthayannu Yesuchristhu Innalayum Innum Ennum Ore Ale Thanneyannu

  • @IkakoGeevar
    @IkakoGeevar ปีที่แล้ว +5

    Real scholar❤❤

  • @joyaugustine2690
    @joyaugustine2690 ปีที่แล้ว +10

    ദു:ഖവെള്ളിയാഴ്ച ദിവസം പാലാ രൂപതയിൽ വി: കുർബാന സ്വീകരണം ഇല്ല. താമരശ്ശേരി രൂപതയിൽ വി: കുർബാന സ്വീകരണം ഉണ്ട്. ഈ പ്രധാന വ്യത്യാസത്തിന് കാരണം എന്താണ്?😮😢

    • @donbosco2414
      @donbosco2414 ปีที่แล้ว +5

      വി. കുർബാന അർപ്പണത്തിന്റെ പാരമ്യം ആണ് വിശുദ്ധ കുർബാന സ്വീകരണം. വിശുദ്ധ കുർബാന അർപ്പിക്കാത്ത ദിവസമാണ് ദുഃഖവെള്ളിയാഴ്ച്ച. കുർബാന അർപ്പിക്കാതെ കുർബാന സ്വീകരിക്കുന്നത് അർത്ഥപൂർണ്ണമല്ല. കുർബാന അർപ്പണത്തിൽ പങ്കെടുക്കാൻ സാധ്യമല്ലാത്ത രോഗികൾക്ക് ഭവനത്തിൽ കൊണ്ടുപോയി വിശുദ്ധ കുർബാന കൊടുക്കുന്നത് ഒരു exception ആണ്.

  • @AandVVM
    @AandVVM ปีที่แล้ว

    With due respect Your Excellenecy Pithave , surprised to hear your firm acclamation of two persons that AFIK are considered not as Mar / Sts in the Latin Church - Nestorious and Theodor ; in fact, the whole confusion about the Liturgy could be from the subtle leaven of rebellion against The Latin Church in the above incorrect step , along with not acknowledging how it is the arrival of the Latin Missioanries that blessed our SMC Church to be set free from errors of syncretism, caste system etc ;, thus apologising for the years of blaming bordering on calumny against Latin Church .Hope true priority would be given soon enough to look into the intent with which the erroneous steps were taken and remedy same as seen as needed . God bless and thank you for prayers .

  • @yacobpo7688
    @yacobpo7688 ปีที่แล้ว

    നമ്മുടെ അച്ചന്മാർ ആത്മീയത സാവധാനം ഉപേക്ഷിച്ചു ഭൗതുതീകതയിലേക്ക്നയിക്കാൻ ആരാൽ ഒക്കെയോ പ്രചോദിക്കപെട്ടനീങ്ങുകയാണ് ഭൂരിപക്ഷ വിശ്വാസികൾ കുർബാനയേക്കാൾ ഭൂമിവിവാതവും ശാരീരിക ചലനങ്ങളും ഇഴ കീറി പരിശോധിച്ച് ആത്മീയത വിട്ട് വിവാദത്തിലേക്കു ഭൂരിപക്ഷത്തെഒരു ന്യൂന പക്ഷം അന്തകാരത്തിലേക്കുനയിക്ക്കുന്നു.

  • @justinjustin6019
    @justinjustin6019 ปีที่แล้ว +4

    തിരുശരീരത്തിന്റ കൂടെ തിരുരക്തം തരാതെ വീഞ്ച് ഒറ്റക്ക് കുടിക്കുന്ന ഒരു വൈദികൻ ഉണ്ട് നെയ്യാറ്റിൻകര രൂപതയിൽ 😎

    • @AjoAustin
      @AjoAustin ปีที่แล้ว +3

      അവിടെ ഒരു അച്ചൻ അല്ലെ ഉള്ളു പാലാ രൂപതയിൽ ഒരു അച്ചൻപോലും വീഞ്ഞ് മുക്കി തരാറില്ല 😂😂

    • @maryjose3114
      @maryjose3114 ปีที่แล้ว +2

      ലാറ്റിൻ കുർബാന യിൽതിരുരക്തംനൽകുന്നില്ലല്ലൊ സീറോമലബാർ സഭയില്ലുള്ളവർക്കുമാത്രംഎല്ലാറ്റിനുംവിമർശനംമാത്രം

    • @AjoAustin
      @AjoAustin ปีที่แล้ว

      @@maryjose3114 അതിന് സിറോ മലബാർ സഭയിൽ അത് നൽകുന്നുണ്ടോ? ഞായറാഴ്ച പോയിട്ട് പെരുന്നാളിന് പോലും കിട്ടാറില്ല

    • @mollymani8895
      @mollymani8895 ปีที่แล้ว

      വീഞ്ഞ്

    • @bijogeojose7209
      @bijogeojose7209 ปีที่แล้ว +1

      തിരുരക്തം ഇല്ലാതെ തിരുശരീരം മാത്രം നൽകുന്നത് ലത്തീൻ രീതിയാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഇരു ഘടകങ്ങളും ഒരുമിച്ചാണ് സ്വീകരിക്കേണ്ടത്.

  • @AlbertAntony-s5j
    @AlbertAntony-s5j ปีที่แล้ว +1

    Ellavareyum ulkollunna sabha.

    • @IkakoGeevar
      @IkakoGeevar ปีที่แล้ว

      സാത്താനെയും അവന്റെ കൂട്ടാളികളെയും ഉൾകൊള്ളാൻ പറ്റുമെന്ന് തോന്നുന്നില്ല.😅

    • @AlbertAntony-s5j
      @AlbertAntony-s5j ปีที่แล้ว

      @@IkakoGeevar romil nadakunna synad enthanennu manslakky parayoo kzhanga

    • @IkakoGeevar
      @IkakoGeevar ปีที่แล้ว +1

      @@AlbertAntony-s5j ഓ സോറി.. മുണ്ടാടൻ അചൻ ആരുന്നല്ലേ.. ആളുമാറി സിനടിനെ കുറിച്ചു സംസാരിച്ച ലെ ഞാൻ,😣
      റോമിലെ സിനഡ് എറണാകുളം വിമത കുർബന ലോകമെമ്പാടും 24 സഭകളിലും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ്. അത്രേ അല്ല ഉള്ളൂ.. ഞാൻ വിശ്വസിച്ചു.🤣

    • @AlbertAntony-s5j
      @AlbertAntony-s5j ปีที่แล้ว

      @@IkakoGeevar atheda

  • @bennyjoseph4935
    @bennyjoseph4935 11 หลายเดือนก่อน +1

    ഇപ്പോൾ ചില മുന്നേറ്റ അച്ഛന്മാരുടെ കുർബാന ഗാനമേള ചവിട്ടുനാടകം, കഥ പ്രസംഗം എന്നീ ഗണത്തിൽ പെടുത്താം. എന്നും പള്ളിയിൽ പോകുമായിരുന്നു. ഇപ്പോൾ 5-6 കിലോമീറ്റർ അപ്പുറത്തുള്ള വേറൊരു പള്ളിയിൽ പോകേണ്ട ഗതികേടിലാണ് ഞാൻ. കൊച്ചുകുട്ടികൾക്ക് പോലും അനുസ്സാരണക്കേടിന്റെ മാതൃക നൽകി ഇവർ അർപ്പിക്കുന്നത് കുർബാന ആയിട്ടു എടുക്കാൻ പറ്റില്ല. സ്വന്തം താല്പര്യങ്ങൾക്കാണ് മുന്നേറ്റ അച്ചന്മാർ മുൻഗണന നൽകുന്നത്.ദേവത്തിനല്ല.അങ്ങോട്ടോ ഇങ്ങോട്ടോ എന്നെല്ല. ഭക്തി ആണ് വേണ്ടത്. ഭക്തി ഇല്ല മുന്നേറ്റ അച്ഛന്മാർക്ക്.. ദൈവ വിചാരമില്ല. സ്വന്തം വിചാരം മാത്രമേ ഉള്ളു.

  • @kvmathewmathew2201
    @kvmathewmathew2201 ปีที่แล้ว +1

    Suryaniyil kurey bhaham chollunnathu old peoples canot attend well 😢😢😢

    • @bijogeojose7209
      @bijogeojose7209 ปีที่แล้ว +2

      Wrong. Old people can attend it better than us. Avar palarum cherupathil arpicha kurbana suriyaniyil aayirunnu. Ippol nammukkum ath arpikkanulla bhagyam labhichu.

  • @charlesao3544
    @charlesao3544 8 หลายเดือนก่อน

    Ente bishop nirbandam pidikarudu pithave jena abimugam kurban cheliyal kushapam undo pithave ,pope chelunna kurban cheliyal pore e prsanagal undakumo siro sabayil apol lethin kurban chelunadu asadu anno pidave jenagale vediyakunnu jenagale noki kurbana cheliyal endanu pithave kushappam jenagal agrahikunadu jena abimuga kurbana yanu ,sinadu kurbana altharail odi nadakunnu nalladu jena abimuga kurbana

  • @BK-ly2mv
    @BK-ly2mv ปีที่แล้ว +4

    ബാക്കി എല്ലാ കാര്യത്തിലും അല്പം അഡ്ജസ്റ്റ്മെന്റ് ഒക്കെ ആകാം വ്യഭിചാരം ചെയ്തതവർ പോലും ബലിയർപ്പിച്ചിട്ട് പോലിസ് പിടിച്ചതിനു ശേഷം ആണ് പാവം സഭാ പിതാവ് പോലും അറിഞ്ഞത്

  • @rajubaby487
    @rajubaby487 ปีที่แล้ว +1

    ദൈവജനതിനു വേണ്ടിയാണ് മെത്രാൻ മാർ ബലി ആർ പി കേ ണ്ട് ത് എവിടെ എന്തു വച്ചാലും എന്തു അലങ്ങരിച്ചാലും ആ ൽ മാർത്ത ഇല്ലങ്കിൽ ഒരു ദൈവും പ്രസാതിക്കില്ലാ

    • @mollymani8895
      @mollymani8895 ปีที่แล้ว

      ആത്മാർത്ഥത , അലങ്കാരം ,ബലിയർപ്പിക്കുക

    • @mollymani8895
      @mollymani8895 ปีที่แล้ว

      പ്രസാദിക്കുകയില്ല

  • @jamesmathewp8palachuvattil31
    @jamesmathewp8palachuvattil31 ปีที่แล้ว +1

    Priya pithave angu kurachu varsham engilum janabhimuka kurbana arpikukayum nangal athil sambhadhikukahum chehhthallo.Athinu pariharam. Cheyyano?
    Nombuthurakkalum Rastra deepika kachavadavum mattum ......

    • @kkverma4078
      @kkverma4078 ปีที่แล้ว

      എന്നാടോ പാലായിൽ ജനാഭിമുഖ കുർബാന നടന്നത്?

    • @jamesmathewp8palachuvattil31
      @jamesmathewp8palachuvattil31 ปีที่แล้ว

      @@kkverma4078 vallappozhum palliyil pokanam.Illa ennu pithavu parayatte

    • @kkverma4078
      @kkverma4078 ปีที่แล้ว

      @@jamesmathewp8palachuvattil31 എടോ, പാലാക്കാരനായ എന്നെ വിശുദ്ധ കുർബാനയെപ്പറ്റി പഠിപ്പിക്കാൻ നീ വളർന്നിട്ടില്ലാ😏😏

  • @antonymathew4402
    @antonymathew4402 9 หลายเดือนก่อน

    എറണാകുളം കാരെ എന്തു വില കൊടുത്തും തിരിക്കണം. എന്നാൽ നമ്മുടെ മാണി അച്ചൻ പറഞ്ഞ പോലുള്ള ദൈവപുത്രനായത് പിന്നീടാണ്, text-ൽ ഉണ്ടെങ്കിലും പരിശുദ്ധാത്മാവ് വരുന്നത് പുത്രനിൽ നിന്നു കൂടിയാണ് എന്നത് ഒഴിവാക്കുക തുടങ്ങയി ദൈവശാസ്ത്ര പ്രശ്നങ്ങൾ അവഗണിക്കാം.. നമുക്ക് ദൈവരാജ്യമല്ല കൽദായ രാജ്യമാണ് വളർത്തേണ്ടത്.

  • @thomasjohn4620
    @thomasjohn4620 ปีที่แล้ว +1

    Acho powathil konduvanna parishkaramanallo

    • @bijogeojose7209
      @bijogeojose7209 ปีที่แล้ว

      Alla, Randam Vathikkan council konduvanna parishkaaramaan. Reference: Orientalium Ecclesiarum, Orientale Dignitas, Orientale Lumen, Roman documents on Syro Malabar Liturgy.

  • @stpvvv9457
    @stpvvv9457 ปีที่แล้ว

    കുർബാന ഞങ്ങൾക്ക് തോന്നുന്ന സമയത്ത് കൊണ്ടുവരും കൊറോണ സമയമാണെങ്കിലും വിശ്വാസികൾ അനുസരിച്ചോണം അതിൽ വിട്ടുവീഴ്ചയില്ല😂

  • @John1976Thomas
    @John1976Thomas 8 หลายเดือนก่อน

    Pithavu pithavinte side Paramju. Mattullavar avarude side paranju. Dhyva janam ennu Omana Peru ittirukkunna kazhuthakal Nalla Purivu koduthu ivarkku , veendum veendum thinnittu Ellel Keri ennu parayunna Avastha undakki sahakarikkuka

  • @jaisonpalattydavis2023
    @jaisonpalattydavis2023 8 หลายเดือนก่อน

    Ipol പകുതി പേര് പള്ളി ഉപേക്ഷിച്ചു

  • @antonypl582
    @antonypl582 ปีที่แล้ว

    പാഷണത്തിൽ കൃമി

  • @jain663
    @jain663 ปีที่แล้ว

    Active and Actual participation janabhimukha kurbanayil mathram. .. Ippol ee parayunnathu pawathilinte kandu piduthangal....ithu
    Sabhaye purakottu nayikkum........ ee malankareekaranam
    Puthiya thalamura sweekarikkilla.

    • @bijogeojose7209
      @bijogeojose7209 ปีที่แล้ว

      Ennittano ameriakkyil janaabhimukha kurbaanayil youth aarum illathath. Kure old age aalkaar allathe vere aareyum kandittilla. Pakshe poorna althaara abhimukha latheen kurbaanayil youth strong aan. Janaabhimukham purakkott nayikkum. Vishudhar padippicha parishudha paarambaryam munpottum.

  • @georgevarghese8903
    @georgevarghese8903 ปีที่แล้ว

    ഒരു വിട്ടുവാഴ്ചയും ചെയ്യേണ്ട ചെയ്യരുത് കാരണം നിങ്ങള്ക്ക് ഇഷ്ടമുള്ളത് നടക്കണം താങ്കൾ എന്തിനാണ് ഈ ലോക ഇട്ടിരിക്കുന്നത്നിങ്ങള്ക്ക് തോന്നുപോലെ എന്തും ആകാം ഇതല്ലേ ഇപ്പോൾ നടക്കുന്നത് നിങ്ങളുടെ ഏതിപാതിയാണ് വിശ്വാസികളെ നിങ്ങൾ എന്ത് വില കൊടുക്കുന്നുണ്ട്

  • @josew202
    @josew202 8 หลายเดือนก่อน

    അപ്പോൾ ഈ 2 ആം vaticaan സുനാഹാദോസ് തീരുമാന പ്രകാരം ജനഭിമുഖ കുർബാന തുടങ്ങിയത് വെറും അർത്ഥമില്ലായമാ ആണല്ലേ? കിഴക്കോട്ട് പടിഞ്ഞാട്ട് ഒക്കെ നോക്കി ആണോ യേശു കുരിശിൽ കയറിയത്. കുർബാന മന്ത്രവാദം നടത്തുന്ന പോലെ സ്ഥാനം , കൈക്രിയ, ശരീരചലനം ഒക്കെ നോക്കി വേണം നടത്താൻ എന്നല്ലേ പറഞ്ഞു വരുന്നത്.?

  • @justingeorge7801
    @justingeorge7801 8 หลายเดือนก่อน

    എന്തിനു സ്ഥാനത്തും ആസ്ഥാ നത്തു മൊക്കെ മലയാളം കുർബാനയിൽ സുറിയാനി തിരുകി ക്കയറ്റുന്നു?!പരമ ബോറാണ്!സുറിയാനി പരവേശക്കാർക്കായി പൂർണ്ണ സുറിയാനി ക്കുർബാന തന്നെ ആവാമല്ലോ?!

  • @varghesechamakkala123
    @varghesechamakkala123 ปีที่แล้ว +5

    പകരം നമുക്ക് സഭയുടെ ഭൂമി ഇടപാടിൽ അഡ്ജസ്റ്റ്മെൻ്റ് നടത്താം....അല്ലേ...😂😂😂😂😂

    • @manichanalanickalmoothedat5393
      @manichanalanickalmoothedat5393 ปีที่แล้ว +4

      തന്നെ പോലെ ഉള്ള ഞരമ്പന്മാർക്ക് ഈ പ്രഭാ ക്ഷണത്തിൻ്റെ അന്ത സത്ത ഉൾകൊള്ളാൻ പറ്റില്ല.

    • @varghesechamakkala123
      @varghesechamakkala123 ปีที่แล้ว +1

      @@manichanalanickalmoothedat5393 അതെ....തിരുവായിൽ നിന്നും എന്ത് കേട്ടാലും റാൻ മൂളി നിൽക്കുന്ന നിന്നെ പോലെ ഉള്ള അടിമകൾക്ക് മാത്രമേ അന്തസത്ത ഉൾകൊള്ളാൻ പറ്റൂ... സത്യം അല്ലല്ലോ കാപട്യം ആണല്ലോ നിങ്ങൾക്കൊക്കെ കൂടുതൽ ഹിതകരം

    • @bijogeojose7209
      @bijogeojose7209 ปีที่แล้ว +3

      Rand vyaajarekha koode Shyju marpappayodu para.

    • @varghesechamakkala123
      @varghesechamakkala123 ปีที่แล้ว

      @@bijogeojose7209 ഇത്രയൊക്കെ അധികാരം ഉണ്ടായിട്ടും എന്തേ ഷൈജു വിന് എതിരെ കേസ് കൊടുക്കാൻ സാധിക്കാതത് ..?🤣🤣🤣🤣

    • @manichanalanickalmoothedat5393
      @manichanalanickalmoothedat5393 ปีที่แล้ว +2

      അതിനു സഭയുടെ മുന്നിൽ അവൻ ആരു.?

  • @AlbertAntony-s5j
    @AlbertAntony-s5j ปีที่แล้ว +1

    Ithanu romil nadakunna synad ivanokke chathooode.

    • @bijogeojose7209
      @bijogeojose7209 ปีที่แล้ว +3

      Pinnenthukondaan thankaleyum enneyum rome vilikkaathath?

    • @AlbertAntony-s5j
      @AlbertAntony-s5j ปีที่แล้ว +2

      @@bijogeojose7209 romil nadakunna snad enthanennu manasilakki parayoo.

    • @AlbertAntony-s5j
      @AlbertAntony-s5j ปีที่แล้ว +1

      @@bijogeojose7209 synadinte pramabham ella family untukallum, parish kalilum, foronakallum, roopathakalilum nadathi. Final ani romil.