എണ്ണ കാണാത്ത സിംപിൾ സിംപിൾ നാരങ്ങാ അച്ചാർ // LIME PICKLE // EP 428

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 272

  • @shamlaraheem7681
    @shamlaraheem7681 2 ปีที่แล้ว +4

    ഇങ്ങനെയും ഉണ്ടാക്കാമെന്നത് പുതിയ അറിവ് .നന്ദി സുമ ടീച്ചർ

  • @nimmyvarghese1367
    @nimmyvarghese1367 14 ชั่วโมงที่ผ่านมา

    Thank you Suma Teacher.not only receipes also general knowledge from you.May God bless you abundantly.

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว +6

    ടീച്ചർ.. എന്നും സുഖമായി ഇരിക്കട്ടെ... എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ❤️❤️

  • @shynimol4692
    @shynimol4692 ปีที่แล้ว

    താങ്ക്സ് ടീച്ചർ.... എനിക്ക് അറിയില്ലായിരുന്നു ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് 😊😊😊

  • @priyasreekumar4030
    @priyasreekumar4030 2 ปีที่แล้ว +3

    Congratulations 🎊🎊
    അസുഖം മാറിയല്ലോ.......സന്തോഷം🙏🏻
    ഇന്നത്തെ അച്ചാർ ഇഷ്ട്ടപ്പെട്ടു 👌

  • @sophyanns2550
    @sophyanns2550 2 ปีที่แล้ว +2

    പുതിയ അറിവാണ്. Thanks teacher

  • @sushamohan1150
    @sushamohan1150 2 ปีที่แล้ว +3

    Thanks for the recipe teacher ❤️ Praying for your good health 🙏 Thanks for sharing the details of your book. Will definitely get a copy of it.. പിന്നെ, ഉപ്പുമാവും പഞ്ചസാരയും എന്റെയും favourite combo ആണ് ട്ടോ😀❤️

  • @athira2858
    @athira2858 2 ปีที่แล้ว +1

    സുമ കുട്ടീ.... ഇന്നും പൊളിച്ചൂലോ. ഇത്രേം പേരുടെ പ്രാർത്ഥനയും സ്നേഹവും ഉള്ളപ്പോൾ എങ്ങനെയാ പെട്ടന്ന് മാറാതെയിരിക്കുന്നേ....

  • @Sibi_S
    @Sibi_S 2 ปีที่แล้ว +1

    ടീച്ചറിന്റെ പാചകങ്ങൾ മിക്കവയുo simple ഉം രുചികരവും ആരോഗ്യ പ്രദവും ആണ് . ഉലുവ മാങ്ങ വളരെ വിശേഷ രുചിയുള്ളതാണ്. അത് പോലെ ഈ നാരങ്ങ അച്ചാറും രുചികരമായിരിക്കുo .പ്രാർത്ഥനയോടെ ...

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അതേ സിബി. എല്ലാവരും ചെയ്യട്ടെ.

  • @alicenm8666
    @alicenm8666 6 หลายเดือนก่อน +1

    Congratulations teacher,Thank GOD that u r ok🙏😘❤️

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +2

    താളും തകരെയും പുസ്തകം 👍, ഇനിയും കുറെ രചനകൾ വേണം, ടീച്ചർക്ക് പറ്റും 💕💕💕

  • @krishnakumar-ki8qh
    @krishnakumar-ki8qh 2 ปีที่แล้ว

    ടീച്ചർ നല്ല ആരോഗ്യത്തോടെ ഇനിയും ഒത്തിരി നാളുകൾ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും പകർന്നു തരാൻ ഒത്തിരി ഒത്തിരി അറിവുകൾ ബാക്കി ഉണ്ട് 😍💐🙏

  • @supriyap5869
    @supriyap5869 2 ปีที่แล้ว

    ടീച്ചർ വീഡിയോ വൈകിയപ്പോൾതന്നെവിചാരിച്ചു എന്തായാലും ഒരുപാടുപേരുടെപ്രാർത്ഥനയും സ്നേഹവും ടീച്ചർക്കൊപ്പമുണ്ട്പിന്നെ എണ്ണയില്ലാത്ത അച്ചാർനന്നായിരിക്കുന്നു ഉണ്ടാക്കാം പുസ്തകം വാങ്ങും പേരുതന്നെ നല്ല രസമുണ്ട് കേൾക്കാൻ താളും തകരയൂം പഴയകാലത്തെ ആരോഗ്യദായകമായ ഭക്കണശീലങ്ങളെഓർമ്മിപ്പിക്കുന്നപുസ്തകമായിരിക്കമായിരിക്കുമല്ലോ വളരെ ഇഷ്ടം

  • @babuk128
    @babuk128 2 ปีที่แล้ว +1

    ടീച്ചറെ,അസുഖമൊക്കെ മാറിയതിൽ സന്തോഷം.ഇന്നത്തെ വിഭവം ഇഷ്ടമായി,അത് തയ്യാറാക്കിയതു കാണാൻ തന്നെ മനോഹരമായിരുന്നു.
    സസ്നേഹം ശ്രീകുമാരി.

  • @maryjulietdcruz9024
    @maryjulietdcruz9024 2 ปีที่แล้ว

    ടീച്ചർനെ വീണ്ടും പഴയപോലെ മിടുക്കി, സുന്ദരിയായി കണ്ടതിൽ സന്തോഷം അറിക്കുന്നു.🙏🏻

  • @aloysiusdecruz1402
    @aloysiusdecruz1402 2 ปีที่แล้ว +1

    Congratulations on your book and wonderful recipe!

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 ปีที่แล้ว

    ടീച്ചർഅമ്മേടെ കൈകൾ എല്ലാം എന്ത് ഭംഗിയാണ് കാണാൻ...നല്ല വെളുത്ത് ഉരുണ്ട് 🥰🥰🥰

  • @sobhanakumarip6952
    @sobhanakumarip6952 2 ปีที่แล้ว +1

    പുതിയ അറിവ്. Thanks a lot. 🙏🙏🙏🙏

  • @emmanuelmusics4838
    @emmanuelmusics4838 2 ปีที่แล้ว

    Teacher.... ആയുരാരോഗ്യത്തിന്ന് പ്രാർത്ഥിക്കുന്നു.... Santhoshavathi

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว

    Enteyamma cooking cheithsthorkkum teacherude cooking kanumbol

  • @rekhapillai8926
    @rekhapillai8926 2 ปีที่แล้ว

    👌👌 ഇങ്ങനെ ആദ്യമായിട്ട് കാണുകയാണ്. എന്തെളുപ്പം

  • @jessyabraham8833
    @jessyabraham8833 2 ปีที่แล้ว

    ടീച്ചറിനെ ഇപ്പോൾ കണ്ടിട്ട് ഒരു vertigo യും സന്ദർശിച്ചിരുന്നു എന്ന് തോന്നിയില്ല.
    ഇങ്ങനെ തന്നെ സുന്ദരിയായി ദീർഘായുസ്സോടെ ആരോഗ്യത്തോടെ ഇരിക്കുക. ☺️
    ഈ ലളിതമായ അച്ചാർ തീർച്ചയായും ഉണ്ടാക്കുന്നുണ്ട്.

  • @remanick5335
    @remanick5335 2 ปีที่แล้ว

    ടീച്ചർ സുഖമായിരിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു. തീർച്ചയായും ബുക്ക്‌ വാങ്ങിക്കും. അഭിനന്ദനങ്ങൾ. 🌹🌹🌹

  • @ushamaleth1844
    @ushamaleth1844 2 ปีที่แล้ว

    Teachereeprayathilacharkazhikkalle

  • @krupajubil6883
    @krupajubil6883 2 ปีที่แล้ว +3

    Happy to see teacher after so many days. I was praying for you although I didn't know why you were not uploading videos

  • @marysarala1837
    @marysarala1837 2 ปีที่แล้ว

    Congratulations to you dear Suma teacher. God bless you. All the best.

  • @beenapg6592
    @beenapg6592 2 ปีที่แล้ว

    ടീച്ചറിന് എല്ലാ വിധ ആരോഗ്യവും nerunnu❤️❤️🌹🌹

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว

    ടീച്ചർ.. സന്തോഷം സന്തോഷം. രോഗം മാറി. വീഡിയോ വന്നു പുസ്തകം ഇറങ്ങി... വായിക്കും. പുസ്തകത്തിൽകൂടിയാണ് ആദ്യം ടീച്ചറിനെ കണ്ടത്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ഗിരിജേ ഗിരിജയുടെ തിരക്കു മനസിലാക്കിയാ ഞാൻ പിന്നെ വിളിക്കാഞ്ഞേ

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    Good Work. Super വീഡിയൊ അവതരണം' ഇഷ്ടമായി. Subscribed

  • @unnip3296
    @unnip3296 2 ปีที่แล้ว

    Achar super. Athilupari thalum thakarem.arogyavathiyayirikkan prarthikkam.teachrinu orayiram namaskaram.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഉണ്ണിയേ . ആ പേര് താളും തകരേo cute name : Alle.

    • @lathasajeev7382
      @lathasajeev7382 2 ปีที่แล้ว

      Thalum thakarayum theerchayayum vayikkum teacher 🙏 lemon pickle 👌

  • @gracythomas4984
    @gracythomas4984 2 ปีที่แล้ว

    I didn’t know about this lemon pickle, I have vertigo and it is trerrible when experience this attack , May God keep you safe

  • @leelajacob8129
    @leelajacob8129 2 ปีที่แล้ว

    Thank you teacher. Very nice

  • @neenasasi8850
    @neenasasi8850 2 ปีที่แล้ว

    Ith ammayoke undakiyitunde but yenikkariyillayirunnu , Amma poyappol vishamichirikkukayayirunnu , yethayalum teacher undakiyath undaki padikkate. Thank you teacher 💓vertigo vallatha onne thanne anu teacher. Book vangam teacher.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അമ്മമാരു.ടെ പാചകം ഏറ്റം നല്ലത് എന്റെ നീനേ

  • @minianil164
    @minianil164 2 ปีที่แล้ว

    Eeswaranu nanni!! Teacher..cheyyunna yoga steps onnu parayamo..

  • @aripoovlog
    @aripoovlog 2 ปีที่แล้ว +1

    super thanks

  • @anandavallyn7325
    @anandavallyn7325 2 ปีที่แล้ว

    May god bless you with all health and happiness. Our prayers are with you teacher.

  • @beenapg6592
    @beenapg6592 2 ปีที่แล้ว

    ടീച്ചറെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അച്ചാർ വളരെ നന്ദി 🌹🌹🌹❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      മിക്ക അച്ചാർ പൊള വേ വെളുത്തുള്ളി ഇഞ്ചി ഒക്കെ അരിഞ്ഞു കൂട്ടേണ്ടവായാണല്ലേ" പിന്നെ വിനാഗിരി. പൊതുവേ ഞാൻ അത്ര മെനക്കെട്ടില്ല. ഇതിനും അല്പം പഴകുമ്പോൾ സ്വാദേറും.. എളുപ്പം

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      പൊതുവേ

  • @sreedeviadoor7326
    @sreedeviadoor7326 2 ปีที่แล้ว

    എന്റെ കയ്യിലും പുസ്തകം ഉണ്ട്.. ടീച്ചർ ടെ😍👌
    സുഖമായിരിക്കുവാൻ പ്രാർത്ഥിയ്ക്കുന്നു. 😍🙏

  • @deepagopinathansathya102
    @deepagopinathansathya102 2 ปีที่แล้ว

    Teacher Amma,
    അമ്മയുടെ ഈ ബുക്കിന് എല്ലാവിധ ആശംസകളും നേരുന്നു. 💐💐💐💐
    Vertigo യുടെ ബുദ്ധിമുട്ട് കുറഞ്ഞൂ ന്നറഞ്ഞതിൽ ഒത്തിരി സന്തോഷം . ടീച്ചറമ്മ എന്നും ഇങ്ങനെ ഞങ്ങൾക്ക് ഊർജ്ജം പകരുന്നത് തുടരാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
    പിന്നെ നാരങ്ങ അച്ചാർ ഉഗ്രനായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം. ഒത്തിരി സ്നേഹത്തോടെ.🥰🥰🥰🥰🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      നാരങ്ങക്കു വറത്തു പൊടിച്ച മുളകുപൊടി കുടുതൽ നല്ലത്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അതൊക്കെ നിങ്ങടെയൊക്കെ പ്രാർത്ഥന കൊണ്ടു മാത്രം ദീപേ

    • @deepagopinathansathya102
      @deepagopinathansathya102 2 ปีที่แล้ว

      @@cookingwithsumateacher7665 🙏🏻🙏🏻🙏🏻🥰🥰🥰🥰

    • @deepagopinathansathya102
      @deepagopinathansathya102 2 ปีที่แล้ว

      ശരി ടീച്ചറമ്മേ. 🥰🥰🥰

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 ปีที่แล้ว

    Thank God! 🙏
    നന്ദി ടീച്ചർ 👍

  • @chithravs4059
    @chithravs4059 2 ปีที่แล้ว +1

    Thank you Teacher achar super ❤️🌹🌹

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Very happy to see you again 🙏🙏🙏🙏🙏

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว +1

    അച്ചാർ super. 🤤 sari👌🏻

  • @SG-fx2to
    @SG-fx2to 2 ปีที่แล้ว

    Thank You very much dear mother

  • @lekhachitra9516
    @lekhachitra9516 2 ปีที่แล้ว

    നാരങ്ങ അച്ചാർ super ടീച്ചറിന്റെ ബുക്ക്‌ ഞാൻ വാങ്ങും ടീച്ചറിന് സുഖമായി എന്ന് അറിഞ്ഞതിൽ സന്തോഷം 👌🏻🥰🥰

  • @bindu8937
    @bindu8937 2 ปีที่แล้ว

    Mam, can u please share your yoga. It will be helpful for our mothers.

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Teacher annum suhamaerikuvan prarthikam

  • @ansasaravarghese6421
    @ansasaravarghese6421 2 ปีที่แล้ว

    Dear teacher.....lot of love and hugs from Canada.Praying for your well-being and health.Thankyou for this humble achar..will make it soon...yes Vertigo is common in all ages nowadays..
    I also like sugar with upma...love

  • @sruthimohan4475
    @sruthimohan4475 2 ปีที่แล้ว +2

    Very yummy and tasty recepie teacher😍.Thank you for the simple and healthy recepie 💓.Praying for your good health.

  • @radhasoman3220
    @radhasoman3220 2 ปีที่แล้ว

    Don't worry teacher. You will always remain in our prayers. God bless you. Lovely to know your book has been launched. Once again, take care teacher dear 🙏🙏🙏🙏🙏

  • @girijamartin9088
    @girijamartin9088 2 ปีที่แล้ว +1

    Mam thank you so much for ur wonderful pickle recipe

  • @jayasreesanthosh3826
    @jayasreesanthosh3826 2 ปีที่แล้ว

    അസുഖമൊക്കെ മാറി നല്ല മിടുക്കി കുട്ടിയായല്ലോ... നല്ല healthy and simple recipe... ❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ഹായ് ജയശ്രീ ഇന്നലെ നമ്മൾ സംസാരിച്ചിരുന്നല്ലേ'' എനിക്കു നല്ല സന്തോഷം .

    • @jayasreesanthosh3826
      @jayasreesanthosh3826 2 ปีที่แล้ว

      എനിക്കതിനേക്കാൾ സന്തോഷം... കുറച്ചു videos ഇൽ same costume.. നീല സാരിയും അടുപ്പിന്റെ മുകളിൽ കെട്ടിതൂക്കി ഇട്ടിരുന്ന വാഴ കുലയും ഞാൻ ശ്രദ്ധിരുന്നു... Enthayalum relieved that you are out of it Amma.. ❤️❤️

  • @vibeeshak7401
    @vibeeshak7401 2 ปีที่แล้ว +1

    God bless u teacher🙏🙏🙏

  • @lalyrajan8108
    @lalyrajan8108 2 ปีที่แล้ว

    Love u teacher !❤️soughyathodeyirikan praarthikkunnu🙏🙏

  • @aathiranair9268
    @aathiranair9268 2 ปีที่แล้ว +1

    Pls take care of yourself , love the way you explain everything and share age old recipes which even my mom doesnt know. Praying for your good health always. ❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      "ആതിര വരും പോകുമല്ലേ സഖീ." എൻ.എൻ കക്കാട് : കവി സഫലമീയാത്ര . വായിക്കൂ.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      കണ്ണൂ നിറയും.G. Venugopal പാടിയിട്ടുമുണ്ട്.

    • @aathiranair9268
      @aathiranair9268 2 ปีที่แล้ว

      @@cookingwithsumateacher7665 No idea about Malayalam literature Mam, my schooling and upbringing was all in northen India so never got to study it but thanks for the recommendation 👍❤️

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +1

    ശുഭ സായാഹ്നം, ടീച്ചറമ്മയ്ക്ക്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      അഭിലാഷു കുട്ടനാട്ടിലാണല്ലോ. എവിട താമസം

    • @abhilashnalukandathil7710
      @abhilashnalukandathil7710 2 ปีที่แล้ว

      @@cookingwithsumateacher7665 വെളിയനാട്. ചങ്ങനാശ്ശേരിക്ക് പടിഞ്ഞാറ്, പുളിങ്കുന്നിനും, കാവാലാത്തിനും കിഴക്ക്

  • @pranavpreetha
    @pranavpreetha 2 ปีที่แล้ว

    ഉപ്പ്മാവിന് ഞാൻ അച്ചാർ കഴിക്കാറുണ്ട്...Take care Teacher🥰🥰

  • @mereenamathew9754
    @mereenamathew9754 2 ปีที่แล้ว

    Teacher May God bless you

  • @mridulabai8995
    @mridulabai8995 2 ปีที่แล้ว

    Teacher Amma god bless you ❤️❤️❤️❤️

  • @sanjeevmenon5838
    @sanjeevmenon5838 2 ปีที่แล้ว +1

    ടീച്ചറേ
    ആശംസകൾ
    സഞ്ജീവ് .

  • @anjanaanju8311
    @anjanaanju8311 2 ปีที่แล้ว

    Super.. God bless you teacher

  • @swishworld3949
    @swishworld3949 2 ปีที่แล้ว +2

    Yummy pickle..no preservatives, no oil.. 👌 will try soon 👍
    btw teacher u r my inspiration as a teacher, as a mother, as a partner,as a you tuber ; nw as a writer too more over as a wonderful person 🙏🤝🥰take good care of you..stay healthy 😘

  • @ROH2269
    @ROH2269 2 ปีที่แล้ว +4

    Very very thank you Teacher Amma. Take care of your health too.love you ❤

  • @nidhirammohan6915
    @nidhirammohan6915 2 ปีที่แล้ว +2

    Thank you for this recipe! 💖Feel better soon!

  • @alicepoulose2204
    @alicepoulose2204 2 ปีที่แล้ว

    Teacher you are right. This is a new recipe for me.

  • @limushome5469
    @limushome5469 2 ปีที่แล้ว

    Teacher nu deerkayusu tharatea

  • @achuachu2035
    @achuachu2035 2 ปีที่แล้ว

    Teacharamme njan ella divasavum orkkum entanneriyilla valiya estta ennum ravile kitchenil ninnum orthu ee book njanum vangum ella book stalilum kittumo

  • @sinojvs6550
    @sinojvs6550 2 ปีที่แล้ว

    ആരോഗ്യത്തോടെ സുഖമായി ഇരിക്കട്ടെ 🙏🙏😍😍😍

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ശ്രമിക്കാം. ദൈവം അനു ഗ്രഹിക്കും.

    • @sinojvs6550
      @sinojvs6550 2 ปีที่แล้ว

      @@cookingwithsumateacher7665 ❤

  • @radhamonyps3715
    @radhamonyps3715 2 ปีที่แล้ว

    Very nice and simple receipe..praying for your health chechi..Love you..

  • @beenakumari426
    @beenakumari426 2 ปีที่แล้ว

    Ammaku Ella nanmakalum ullathinal oru kuzhappavum varilla 🙏

  • @sujareghu7391
    @sujareghu7391 2 ปีที่แล้ว

    Tr ഉഷാറായി വരുന്നോ ?
    എളുപ്പം സുഖംപ്രാപിക്കട്ടെ.
    ശരീരം സൂക്ഷിക്കണം ഞങ്ങൾക്കു വേണ്ടിയിട്ടും

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      തീർച്ചയായിട്ടും ശ്രദ്ധിക്കാമേ.

  • @sujavarghese2770
    @sujavarghese2770 2 ปีที่แล้ว

    Thank you for the achar recipe

  • @leenajasmin9672
    @leenajasmin9672 2 ปีที่แล้ว

    God bless you ammachii❤️❤️❤️

  • @jayasrees5304
    @jayasrees5304 2 ปีที่แล้ว

    Thank you teacher amma,God bless you

  • @gimsonlawrence5709
    @gimsonlawrence5709 2 ปีที่แล้ว

    Bless you good information

  • @shinegopalan4680
    @shinegopalan4680 2 ปีที่แล้ว

    ഇഷ്ടമായി സൂപ്പർ 👍

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Book vaangikkum

  • @joysreenivasan1311
    @joysreenivasan1311 2 ปีที่แล้ว +1

    Vanakkam teacharamme 🙏

  • @lethaun3220
    @lethaun3220 2 ปีที่แล้ว

    Hello teacher happy to hear your recovery.May god bless you live with more health & peace .You will be always in our prayers .One more thing l want to know .From where we will get your book ?

  • @amrithaajithajith3225
    @amrithaajithajith3225 2 ปีที่แล้ว

    Praying for your health 🙏🙏

  • @waheedabymokkath7359
    @waheedabymokkath7359 2 ปีที่แล้ว

    Achar frdgil vekkano Anti

  • @m.naysha1163
    @m.naysha1163 2 ปีที่แล้ว

    Nellikkayum Kannimangayum ingane thanne cheyyamo

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว

    എണ്ണ വേണ്ട അല്ലേ? ഏതായാലും നല്ലതു തന്നെ. ബിരിയാണിക്ക് നല്ലഅച്ചാർ തന്നെ 👍നന്ദി ടീച്ചർ. അടുത്ത ദിവസം തന്നെ ഉണ്ടാക്കാം 👌❤❤❤❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      വേണ്ടേ വേണ്ട. വറുത്തു പൊടിച്ച മുളകുപൊടിയാണ് കൂടുതൽ സ്വാദ്

  • @eldojacob1168
    @eldojacob1168 2 ปีที่แล้ว

    Great

  • @deejamaroli4785
    @deejamaroli4785 2 ปีที่แล้ว

    God bless you teacher love you

  • @gigimolrakesh6573
    @gigimolrakesh6573 2 ปีที่แล้ว

    Love you teacher ❤️❤️❤️

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 ปีที่แล้ว

    Teacher parajathu pole ee prayathilalle. Ethrayo cheruppakkarkku ee asughamundu teachere. Ennathe jeevitha reethiude bhaghamayirikam

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ശരിയാ. എന്റേതൊക്കെ ഇനി എന്തായാലും സാരമാക്കേണ്ടതല്ല.

    • @nirmalakaitheriedathil2966
      @nirmalakaitheriedathil2966 2 ปีที่แล้ว

      @@cookingwithsumateacher7665 Ennalum teacherkku aayurarogya soukhyam kuladaivangalum gurukaranavanmarum thannanugrahikkan prarthikkunu😁

  • @sujavarghese2770
    @sujavarghese2770 2 ปีที่แล้ว

    Thank you for sharing glad you are okay❤️❤️

  • @sumac7081
    @sumac7081 2 ปีที่แล้ว

    ടീച്ചറിന്റെ എല്ലാ പുസ്തകവും എന്റെ കൈയിൽ ഉണ്ട്‌ ഇതും വാങ്ങിക്കും ടീച്ചറിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @lilymj2358
    @lilymj2358 2 ปีที่แล้ว +2

    Sir evide..efakku onnu video il വരണം

  • @shantip3761
    @shantip3761 2 ปีที่แล้ว

    Teacher Amma 👌🏼👌🏼

  • @thresiammajacob4994
    @thresiammajacob4994 2 ปีที่แล้ว

    Get well soon

  • @venugopalankaruthedath4803
    @venugopalankaruthedath4803 2 ปีที่แล้ว

    Dear teacher ,
    Baking soda , baking powder ,yeast
    Please explain the difference between these items .which is better
    For our health?

  • @ushajayan5286
    @ushajayan5286 2 ปีที่แล้ว

    Nice 👌👌💕💕

  • @sushamamullick7911
    @sushamamullick7911 2 ปีที่แล้ว

    Naallataittundallo

  • @ushanarayanan3075
    @ushanarayanan3075 2 ปีที่แล้ว

    Eenthu എവിടെ കിട്ടും

  • @bindu8937
    @bindu8937 2 ปีที่แล้ว

    Should we refrigerate?

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว

    അച്ചാർ 👌ടീച്ചർ എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ആദ്മർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🙏❤️❤️🥰🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +1

      ഷം ലേ എണ്ണയില്ലാത്ത അച്ചാർ അല്ലേ. ഉണ്ടാക്കണേ എളുപ്പവും.

    • @shamlavh5393
      @shamlavh5393 2 ปีที่แล้ว

      @@cookingwithsumateacher7665 Sure❤️

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว

    Super.recipe teavheramma

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว

    വയ്യാത്തപ്പോൾ Saritha madam എത്തി അല്ലേ? വളരെ നല്ലതു. തക്ക സമയത്തു ഡോക്ടറെ കാണാൻ പോയല്ലോ. ദൈവത്തിനു നന്ദി ❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      അയ്യോ എന്റെ ജയേ സിരിത എന്നേ പറയാവു. അവൾ അറിഞ്ഞാ ഓടിക്കും