നല്ല ചൂട് കഞ്ഞിയിൽ ഈ നാരങ്ങ അച്ചാറിട്ട് കഴിച്ചാൽ നാവ് പിന്നെ വയറ്റിൽ നിന്ന് ഓപ്പറേഷൻ ചെയ്ത് എടുക്കണ്ടേ വരും 😁😁😁 അന്നമ്മച്ചിയുടെ വീഡിയോ കാണാൻ വന്ന മക്കൾസ് നാരങ്ങ അച്ചാർ ഇഷ്ടായെങ്കിൽ ഇവിടെ ഹാജർ വച്ചോ 😁😁😁
അന്നമ്മയമ്മ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മവരും മക്കളെ ജീവനായി സ്നേഹിക്കുന്ന അമ്മമാർക്കേ ഇത്ര രുചിയായി പാചകം ചെയ്യാൻ പറ്റു ഒത്തരി ഒത്തരി സ്നേഹത്തോടെ സുരേഷ് 👋👋
Naranga kore kidakkunnu veettil athond kedavunnathine munne acharidamenn karuthi recipzzz nokkan vanna youtubil kayariya njan kanunnath ammachide video aan 😄😄 kandappo thanne kappalodiiii👌🏻👌🏻👌🏻👌🏻👌🏻👌🏻 so am subscribeeeeeeee ammachiiiiii U r cuteeeeeeee 💋💋lv uuuuuu ❤️❤️❤️
അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ കണ്ടിട്ട് കൊതിവന്നവർ. അടി like 😋
Ajal
അടി like.
Njan Ella foodum ammachiyude recipe nokkiyanu undakunathu. Thanks ammachi Othiri nanayirikunnu.Njangal porotta undakki super ayirunnu.ellavarkum eshtapettu. Babuchettanum thanks
അമ്മയുടെ പാചകം സൂപ്പർ 👍
നല്ല നാട്ടുമ്പുറത്തുള്ള അമ്മ
Annamma cheedathi poliyayeen idonn try cheyyenam thank aammachi
ഞാൻ ഉണ്ടാക്കി നോക്കി.. നല്ലത് ആയിരുന്നു എല്ലാർക്കും ഇഷ്ടം ആയി.. Thnx അമ്മച്ചി 😘😘😍😍🥰
i I
Annammachi Kandale ariyam super acharanennu, ammachiye kanumbole orupadu sneham thonnum eniku ente ammummaye ormavarum, orupadu snehathode iniyum niraye vibhavangalkku vendi kathirikkunnu.
ഞാൻ ഉണ്ടാക്കി നിങ്ങളേ ലും
അടിപൊളി thank cheda thi
കലർപ്പില്ലാത്ത നല്ല അവതരണം കൈപുണ്യമുള്ള രാജകീയ പാചകം നന്നായി അമ്മേ
നല്ല ചൂട് കഞ്ഞിയിൽ ഈ നാരങ്ങ അച്ചാറിട്ട് കഴിച്ചാൽ നാവ് പിന്നെ വയറ്റിൽ നിന്ന് ഓപ്പറേഷൻ ചെയ്ത് എടുക്കണ്ടേ വരും 😁😁😁
അന്നമ്മച്ചിയുടെ വീഡിയോ കാണാൻ വന്ന മക്കൾസ് നാരങ്ങ അച്ചാർ ഇഷ്ടായെങ്കിൽ ഇവിടെ ഹാജർ വച്ചോ 😁😁😁
😃👍👍👍
Mmm
👍👍👍👍🙏
ഹാജർ 🙋♀️
@@ranimb6338 താമസിച്ചു ആണോ കുട്ടി വരുന്നത് നേരുത്തേ വരണ്ടേ 😁😁😁
Ammachi undakunna Ellam Njn try chyum super anutto
ചെറുനാരങ്ങയുടെ കയ്പ്പ് കളയുവാനുള്ള വിദ്യ അമ്മച്ചിയുടെ കൈയ്യിൽ നിന്നാണ് അറിയുന്നത് വളരെ നന്ദി🙏
അമ്മച്ചി ഇന്നത്തെ തലമുറ ഇതൊക്കെ കണ്ടു പഠിക്കാൻ ഇതു സഹായിക്കുംപിന്നെ എല്ലാം സൂപ്പർ
അമ്മച്ചി ഇത് നേരത്തെ വെച്ചിച്ചിരുനെൽ എന്റെ അമ്മ കാണം പുണം ഉണ്ടാകിലയൊരുന്നു 😊👏👏
Ammachi,Babu chetta nalla kidilan pachamaga pachadi.Kandittu kothiyakunnu
പാചകം പഠിക്കുന്ന കുട്ടികൾക്കു വളരെ ഉപയോഗം ചെയ്യും അമ്മച്ചിയുടെ പാചകം. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു 👌👌
Sreeja 😍😍
Ammachiyuday Naraga Achhar Adipoli Enikum egane onnu undaki Nokanam Ammachiye Eniku Othiri eshtam anu
Ammmachiyeeeeeeeeee adipoli nale njn undakan povuanu ithupole
Achar undakkithanna ammaku kettipidichu chakkarayumma...lovu...Amma.......babuchetta
Ayyoo ammachi veendum kothipichu😋😜
Njagal ambazhnga achar try cheythu nokki super aayittoo🥰🥰🥰🥰
അമ്മച്ചീ സൂപ്പർ അച്ചാർ.വായിൽ വെള്ളം വന്നു
Ammumaude achar supar annto njangal undakinoki
നാട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഓരോ പ്രവാസിയും മറക്കാത്ത സാധനം
Please ingredients in English urgent
@@AbhimanyuNaikareWebDeveloper g lgmb
narangachar othiri ishtapettu
ഞാൻ ഇങ്ങനെയാ നാരങ്ങ അച്ചാർ ഇടൽ കുറച്ചു കായപ്പൊടി കൂടി ചേർക്കും, സൂപ്പറാണ് ട്ടോ അമ്മച്ചിടെ അച്ചാർ
Njanum kayapodi cherkum
ഇങ്ങനെ അച്ചാർ ഉണ്ടാക്കുമ്പോൾ കയ്പ് ഉണ്ടാവോ
Inghane cheytha ethra time vare eduth vekkam achar??
;-)
@@jishamv6032 illa... njan undaaki 2times
I will try this idea this is supper
കയ്പ്പില്ലാത്ത നാരങ്ങ അച്ചാർ പറഞു തന്ന അമ്മച്ചി കു ഒരു ഉമ്മ 🥰🥰🥰
Thanks, ammachi njan undakki achar,super,
Super അമ്മച്ചി 👍👍
ചോറുണ്ണുമ്പോൾ അച്ചാറുണ്ടെങ്കിലേ ഒരു ദിതുള്ളൂ ശരിയല്ലേ ഗുയ്സ്😀😀😀😀
Ene engane kothippichit ammachik enthu suganu kittune...
Nthayalum adipowli..
എന്റെ അമ്മ പണ്ടു മുതൽ ചെറുനാരങ്ങ അച്ചാറിടുന്നത് ഇങ്ങനെ തന്നെ, രണ്ട് മാറ്റങ്ങൾ മാത്രം -ഓയിലിന് പകരം നല്ലെണ്ണ, പിന്നെ അച്ചാർ പൊടി ഉപയോഗിക്കില്ല...
Ammachide fish ,meat pickle njangal vangi nannayirunnu
അമ്മച്ചി സൂപ്പർ മോനും സൂപ്പർ അച്ചാർ വളരെ സൂപ്പർ 🌹🌹🌹
Ammayude narangha achar super ❤️ nan undaki
I was going to request amachi to make lemon pickle. But amachi did anyway. Thankyou amachi. God bless you.
Super
@@tintukunjoli1323 pp
Annama chettathi poliya njn dery cheydhu naalllaaa dest und
Ammachi naragnade kuru veenal kuzhapam indo atho kuru mattano
Kandapole vayel ballam vanutto kaykum enu vijarichita naragna nokathe achar Edan eni ammachide stylil onu parishichitu parayato
God bless you ammachi 🥰🙏🏼
ഞാൻ നാളേ ഉണ്ടക്കൻ ഉദ്ധേശിക്കുന്നു Tanks
അമ്മഛി😍😍😍😍🌷
അച്ചാര്‍ കഴിച്ചത് സച്ചിൻ ആണെങ്കലും എന്റെ വായില്‍ ആണ് വെള്ളം നിറഞ്ഞത്, നല്ല അവതരണം
നെല്ലിക്ക അച്ചാർ ഞാൻ ഉണ്ടാക്കി നാളെ നാരങ്ങ അച്ചാറും ഉണ്ടാക്കണം അന്നമ്മ ചേടത്തിയെ ദൈവം അനുഗ്രഹിക്കട്ടെ.
അച്ചാർ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു 😋😋
Super, പക്ഷെ അല്പം കായം കൂടി ചേർത്താൽ നന്നായിരിക്കും
Annamachcheachi elakaya pickle onu kanchutharamo
ഇതുപൊലെ ഇനിയും ഇട്ടുനോക്കാം Thank you ammachi😘😘
Ammachee vaduka puli achar kanikko
എന്റെ ഫേവറേറ് അച്ചാർ. അമ്മച്ചി ഓൾ ടീം താങ്ക് യൂ. അമ്മച്ചി ♥️♥️♥️♥️🥰🥰😘😘
Ammachi eenthapazham maanga achar undaakkunnathu kanikkaamo
Super Ini inganey undakki nokkam. Thanks Ammachi 😍
Super 👌👌.... ഞാൻ ഉണ്ടാക്കാറുണ്ട്....
ഈ വീഡിയോ കാത്തിരിക്കാൻ തുടങ്ങി യിട്ട് കുറെ നാൾ ആയി, ഏതോ യൂട്യൂബ് ചാനലിൽ നിങ്ങൾ ഈ അച്ചാർ ഉണ്ടാക്കു ന്നത് കണ്ടിരുന്നു
Nostalgia. Podichoru chammanthi thoran achar. Haaa. Alle guys...
.
അമ്മച്ചിയെ ഇഷ്ട്ടമുള്ളവർ Like ചെയ്യണം 😍
super
Faltu😆😆😂😂🤣🤣
അന്നമ്മച്ചേടത്തി കിടുക്കി
Ammachii..ithuvare kandathellam poliyayirunnu super taste..chembinte thal curry vekkunnathe onnu cheythutharumo pazhaya stylil
അമ്മച്ചി സൂപ്പർ അച്ചാർ അമ്മച്ചിയോട് ഇഷ്ടമുള്ളവർ like ചെയ്യു
Ammachiyude achaar tasty
yes
Innu njanum acharittu. Pakshe lemon aaviyil puzhungiyittanu ittathu. Mattullathellam ammachi cheyyunnathupole thanne
Mariyamma Thomas Member
Aolokkaj9lp
Annamma chedathi...njan undaki ee pickle keto...adipoli
Achar kanditt kodhi varunnu 😋😋
Onnood chor unnaan thonnunu😁😁
Ammachi sooooper😍😍
Hi ammachi, Babuchettan, Sachin & Pinchu. Ellareyum othiri ishtam. channel adipoli. Chakka halva and fish curry Njan try cheythu👍👍
വ്യത്യസ്ത ഉള്ള പാചകം.
നന്നായിരുന്നു.
അച്ചാർ പൊടി എങ്ങനെ ഉണ്ടാക്കാം. വിശദമാക്കിയാൽ നന്നായിരുന്നു.
അമ്മച്ചിയ്ക്ക് ശുഭം നേരുന്നു
Athe enikkum achar podi enganeyanu undakkunnathennu ariyan aagrahikkunnu
Achar podi enthanennu ariyilla ...ammachi thanne undakkunnath aano ?
അച്ചാർ പൊടി
Vinagiri use cheyyano
*തപ്പി nadakkuarnnu അമ്മച്ചി ee ഐറ്റത്തിന്.. ഒരു തവണ ഇട്ടതിന് കയ്പ്പ് vallathang കൂടിപ്പോയി.. tnqq അമ്മച്ചി* 💐💐💐
njangalude video yum kaanane
@@cnrdreamzz ok jhlhignlhilhloo
How are you
Ammachi kanumbo thanne vayil vellam varunnu
നല്ല സൂപ്പർ അച്ചാർ കണ്ടിട്ട് കൊതിയാവുന്നു 🥳🥳🥰🥰
Babu chettante Ammachi sneham super
അന്നമ്മയമ്മ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മവരും മക്കളെ ജീവനായി സ്നേഹിക്കുന്ന അമ്മമാർക്കേ ഇത്ര രുചിയായി പാചകം ചെയ്യാൻ പറ്റു ഒത്തരി ഒത്തരി സ്നേഹത്തോടെ സുരേഷ് 👋👋
Ammayude video kandd njn mathanga vilayichu,supeer ayirunnu,ellarkkum ishtamayito thank you amma
അന്നമ്മ ചേടത്തി വെള്ള നാരങ്ങ അച്ചാർ ഇടുന്നതു കാണിക്കാമോ
Kaayapadi idathille ammachi....ammachide ella currykalum super
അമ്മച്ചിടെ അച്ചാർ ❤️🤗🤗
Ammachiyude ella vibhavangalum adipoli
Favorite Achar Ammachi
Nallaitund...naranga.acharinu.
Kayam.cherklayo.chetathy
അമ്മച്ചി കടുമാങ്ങ അച്ചാർ ,കൊണ്ടാട്ടം മുളക് ഇതിന പറ്റി ഒരു വീഡിയോ ചെയ്യോ
നാരങ്ങാച്ചാറു.ഇഷ്ട്ടം. Ammachi
Love your chemistry...Now ammachi and babuchettan all are like my family members..
അവിടെ ഉണ്ടാക്കിയപ്പോൾ എനിക്ക് ഇവിടെ മണം കിട്ടി. സൂപ്പർ. അമ്മച്ചി സൂപ്പർ ആണ്. നാരങ്ങ കിട്ടിയപ്പോൾ എങ്ങനെ അച്ചാർ ഇടാം എന്ന് നോക്കി. കിട്ടി പോയി
Ammachi super ഒത്തിരി ഇഷ്ടം ആണ് അമ്മച്ചിയുടെ കുക്കിംഗ് ഒത്തിരി ഇഷ്ട്ടതോടെ ചോദിക്കുവാ ഉണ്ണിയപ്പം കാണിക്കുമോ please
Naranga kore kidakkunnu veettil athond kedavunnathine munne acharidamenn karuthi recipzzz nokkan vanna youtubil kayariya njan kanunnath ammachide video aan 😄😄 kandappo thanne kappalodiiii👌🏻👌🏻👌🏻👌🏻👌🏻👌🏻 so am subscribeeeeeeee ammachiiiiii U r cuteeeeeeee 💋💋lv uuuuuu ❤️❤️❤️
അച്ചാർ പൊടി ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ
Ammachiyude veetil varan thonunu enikishtanu cherunaranga achar
അച്ചാറിനു എപ്പോഴും നല്ലത് നല്ലെണ്ണയാണ്
അതാണ് 😜
Yes
Kurach murcha ulla kathi upayogichudayo chetta
അടിപൊളി
Kure nal erikan nalkenna anu best,it will increase the authentic taste
ഇൗ അമ്മച്ചിക്ക് ദൈവം ആയുസ്സ് കൊടുക്കട്ടെ. 🙏🙏🙏🙏
👌
J
👍👍
Annammachedathee kollam.. ishtaperru
I am Joseph, my favorite lemon pickle love you AmmA
Ammachiyude achar super anu
അച്ചാറിനെയും അമ്മച്ചിയേയും സ്നേഹിക്കുന്നവർ ലൈക് അടിച്ചേ
അമ്മച്ചി വായിൽ വെള്ളം.. കപ്പൽ ഓടിക്കാം.. അമ്മച്ചിടെ സംസാരം കേൾക്കാൻ അടിപൊളി.. 😋😋😋😋😋😋😋👌👌
Adipoli ammamma😘👍👍👍
Kochallee ariyummm
Ammachi poli achar...... 😘😘😘😘😘
കൊള്ളാവുന്നൊരറസ് പി കൊള്ളാം നന്ദി എനിയും പ്രതീക്കുന്നു
അമ്മച്ചി അച്ചാർ പൊടി ഉണ്ടാക്കുന്നത് കാണിക്കുമോ
Ammachi yella video yum njan kanarundu try cheyyarum undu. Yenikku ammachi de cooking valare eshtam aanu.Ammachi chicken stew onnu kanikkamo pls.God Bless You.
അമ്മച്ചി, അടിച്ചുപൊളിച്ചു. ഈ അച്ചാറിൽ കായം ചേർക്കണോ അമ്മച്ചീ?.
Veluthulli achar one kanichu thsravo
Sachin taste nokkumbo ammacheede expression..SSLC exam nu results kaathu nikkum pole😂😂😂😂😂
അന്നമ്മച്ചി ഒത്തിരി നന്ദി. ഇഷ്ടായി. //നാരങ്ങാ വെള്ളയ്ക്കിടുന്നത് കാണിക്കുമോ?
അമ്മച്ചി പിന്നേം തകർത്തു 😍❤️👍
ഞാനും അമ്മച്ചി എന്നോട് കമന്റിൽ പറഞ്ഞപോലെ ഒരിക്കൽ വിജയം വരിക്കും 😊✌️
Annammachi adipoli achar
anik food fiyagra eshta annmma chaduthi rspc chilthu try chithu super