വാഹനത്തിൻറെ ടാക്സ് അടക്കാൻ ഇത്ര എളുപ്പം ആയിരുന്നോ?How to pay vehicle tax online |Kerala MVD services

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • പ്രൈവറ്റ് വാഹനങ്ങളുടെ റോഡ് ടാക്സ് ആർ ടി ഓഫീസിൽ പോകാതെ തന്നെ എങ്ങിനെ ഓൺലൈൻ ആയി അടക്കാം എന്നതിന്റെ ഒരു വിശദമായ ട്യൂട്ടോറിയൽ വീഡിയോ ആണ്. ടാക്സ് ടോക്കണും ഓൺലൈൻ ആയി പ്രിന്റ് എടുക്കാം . ഈ കോവിഡ് കാലത്ത് ഓഫീസ് സന്ദർശനം കഴിവതും ഒഴിവാക്കി, കേരള മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക .

ความคิดเห็น • 72

  • @alenkjoseph8680
    @alenkjoseph8680 4 ปีที่แล้ว +3

    Please upload video for Renewing fitness of vehicle in parivahan

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 ปีที่แล้ว +1

    സർ
    നാല് വീല് ഉള്ള . വികലാംഗ സ്കൂട്ടർ രണ്ട് വീലായി ഉപയോഗിക്കുവാനുള്ള നിയമ നടപടികൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരുമോ

  • @traveltourmedia4599
    @traveltourmedia4599 3 ปีที่แล้ว +1

    2001 മോഡൽ ബൈക്ക് ന്റെ tax അടക്കാൻ പറ്റുന്നില്ല. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നിടത് ഡേറ്റ് ഓഫ് രെജിസ്ട്രേഷൻ 2011 മുതൽ മാത്രമേ കാണിക്കുന്നുള്ളു? അപ്പോ ഞാൻ എന്ത് ചെയ്യണം?

  • @kasimekk
    @kasimekk 4 ปีที่แล้ว +2

    പുതിയ വാഹനത്തിന് എങ്ങിനെയാണ് tax അടക്കുന്നത് അതിന് രെജിസ്ട്രേഷൻ നമ്പർ ഉണ്ടാകില്ലല്ലോ

  • @sonuraj-eb5de
    @sonuraj-eb5de 2 ปีที่แล้ว

    Very easy class sir 🙏🙏🙏

  • @nehamohanan2586
    @nehamohanan2586 ปีที่แล้ว

    Useful video

  • @shamnafaizal2244
    @shamnafaizal2244 3 หลายเดือนก่อน

    Tax payment online cheythapo grn created successfully ennu vannu..pinne nokumbo clear pending transactions click cheythu application number reverify cheythu confirm payment kodukumbo no records for grn or amt present ennanu kanikunne.. please help

  • @aswintomthomas2791
    @aswintomthomas2791 4 ปีที่แล้ว +1

    Vechile details not in system enn kaanikkunnu mobile number update cheiyyan nokkumbol. Enth cheiyyanam??

  • @ajeshkottolath1029
    @ajeshkottolath1029 6 หลายเดือนก่อน

    Pending at bank side enu kanikkunnu .Enthanu ini cheyyendath

  • @The94631234
    @The94631234 4 หลายเดือนก่อน

    വണ്ടിയുടെ 15 വർഷത്തെ Tax കഴിഞ്ഞു . വണ്ടി വാങ്ങിയ സമയത്ത് മൊബൈൽ നമ്പർ ഉണ്ടായില്ല അതുകൊണ്ട് Online അടക്കാൻ പറ്റുമോ? മൊബൈൽ നമ്പർ നമുക്ക് ഇത് വഴി ചേർക്കാൻ പറ്റുമോ

  • @santhoshtk7980
    @santhoshtk7980 4 ปีที่แล้ว +1

    കാലാവധി കഴിഞ്ഞ tax ഇതിൽ അടക്കാൻ കഴിയുമോ Fine എത്രയാണ്

  • @sandeepkumar.r5346
    @sandeepkumar.r5346 3 ปีที่แล้ว

    എന്റെ 1992 മോഡൽ വണ്ടിയുടെ ടാക്സ് അടക്കാൻ വേണ്ടി..മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി കൊടുക്കുമ്പോൾ രജിസ്ട്രേഷന് വർഷം 1992 കാണിക്കുന്നില്ല 2011 വരെ ഉള്ളു അതിനു എന്ത് ചെയ്യണം

  • @izzacreations5704
    @izzacreations5704 3 ปีที่แล้ว

    car tax 31/12/2020 vere undairnullu . 3 month kazinju fine akumo

  • @anilkumarb2692
    @anilkumarb2692 2 ปีที่แล้ว

    sir pls say about green tax payment

  • @ashikhratheesh9054
    @ashikhratheesh9054 4 ปีที่แล้ว

    Very very helpful 👍👍

  • @adarshashokan9424
    @adarshashokan9424 4 ปีที่แล้ว

    Can we do the same procedure for transport vehicles? (Example Auto taxi)

  • @raufbstmp2150
    @raufbstmp2150 4 ปีที่แล้ว

    Very helpful keep continue

  • @adnanebru8907
    @adnanebru8907 2 ปีที่แล้ว

    Sir pani kitty 😭 . Nan ente vandiyude tax ethil paranja pole pay cheythu, enit paymet cheyth kazhnapo web page load avunilla, 😫 eni epo entha cheya

  • @prakashs7872
    @prakashs7872 3 ปีที่แล้ว

    Application കൊടുത്തോണ്ടിരിക്കവേ Payment Section അയപ്പോഴേക്കും Cancel ആയിപ്പോയി. എന്ത ചെയ്യുക Application തിരിച്ചെടുക്കാൻ ?

  • @akshayakunji
    @akshayakunji 4 ปีที่แล้ว

    ഞാൻ ഒരു വ്യക്തിയുടെ tax ഓൺലൈൻ അടച്ചു കൊടുത്തു എനിക്ക് ഇപ്പോൾ അയാളുടെ details അറിയണം അതിന് എന്തേലും മാർഗം ഉണ്ടോ

  • @sudeeps8014
    @sudeeps8014 4 ปีที่แล้ว

    ലൈസൻസ്ൽ വന്നിരിക്കുന്ന തെറ്റുകൾ തിരുത്താൻ ഏതു ചെയ്യണം ?

  • @fazilparammal6919
    @fazilparammal6919 4 ปีที่แล้ว

    Good..Thank you sir

  • @owlstories305
    @owlstories305 3 ปีที่แล้ว

    Sir i tried but cash debited but wot get receipt it getting some error

  • @arunar343
    @arunar343 3 ปีที่แล้ว +2

    അക്കൗണ്ടിന്നു ക്യാഷ് പോയി പോയി പക്ഷെ RTO മെസ്സേജ് ഒന്നും വന്നില്ല സെഷൻ expired എന്ന് കാണിക്കുന്നു എന്താ ചെയ്യുക പ്ലീസ് ഒന്ന് പറഞ്ഞു താ... ഞാൻ എന്തുചെയ്യും.... സഹായിക്കണേ.. plz പ്ലീസ് പ്ലീസ് 🙏🙏🙏🙏

  • @soopycentre5355
    @soopycentre5355 4 ปีที่แล้ว

    thank you very much...

  • @niyasktkl01
    @niyasktkl01 3 ปีที่แล้ว

    Tax expiry ayit 4 month kayinju, ath same process thanne ano cheyyendeth

  • @vkarc3672
    @vkarc3672 4 ปีที่แล้ว +2

    Online വഴി Tax payment നടത്തിയപ്പോൾ Payment നടത്തിയപ്പോൾ പൈസ പോയി .. CSRF check failed . Please enable cookies . എന്നാണ് വന്നത് . പൈസ ഇനി തിരിച്ചു കിട്ടുമോ ?

    • @gandharvalookam
      @gandharvalookam 4 ปีที่แล้ว +1

      Use cheyyunna browser...
      Suppose google chrome - go to - settings - security and privacy - allow cookies
      Ennittu old request renew cheytha mathy

    • @bibinbabu2894
      @bibinbabu2894 3 ปีที่แล้ว +1

      @@gandharvalookam Hello

    • @shabeebshazz7801
      @shabeebshazz7801 3 ปีที่แล้ว

      Kittiyo nigalk

  • @beenatcheriyan5231
    @beenatcheriyan5231 4 ปีที่แล้ว

    Amount deducted and site is unresponsive. Receipt not yet received

  • @hackbookclan
    @hackbookclan 4 ปีที่แล้ว

    same situation account ninnu paisa poui. but bakki details not available.entha cheyyanam arkenkilum ariyamo?????

  • @jithurangapraba508
    @jithurangapraba508 4 ปีที่แล้ว

    Goods vehicle എങ്ങനെ അടയ്ക്കാം

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 ปีที่แล้ว

    vehicle renewal engine cheyyam

  • @nowfelrc3218
    @nowfelrc3218 3 ปีที่แล้ว

    Is that possible to pay tax now without fine ?

  • @1997zen
    @1997zen 3 ปีที่แล้ว +1

    Sir payment cheythu ...bank accountil ninu credit ayi ..pakshe receipt kittila ....status pending for verification ennu kanikanu

  • @raufbstmp2150
    @raufbstmp2150 4 ปีที่แล้ว +1

    Sir you can make also RC OWNER Changing demo video??

    • @sheejidk548
      @sheejidk548 4 ปีที่แล้ว

      facebook.com/267560016645347/posts/3024698677598120/

    • @sheejidk548
      @sheejidk548 4 ปีที่แล้ว

      facebook.com/267560016645347/posts/3029632530438068/

  • @muslimmotivationspeech606
    @muslimmotivationspeech606 4 ปีที่แล้ว

    how to pay perivious tax sir

  • @nowfal1437
    @nowfal1437 4 ปีที่แล้ว

    Tax pepar kalanju poyi athu veededukkan edhu cheyyan

  • @muhammedanzilk109
    @muhammedanzilk109 4 ปีที่แล้ว

    Adipoli

  • @pradeeshparameshwaran8351
    @pradeeshparameshwaran8351 3 ปีที่แล้ว

    Tax 3 വർഷത്തേക്ക് അടക്കാൻ പറ്റുമോ?
    5 വർഷത്തെ tax maruthi 800 [1989] എത്ര വരും

  • @Brimstone231
    @Brimstone231 4 ปีที่แล้ว

    Thanks sir

  • @kabeerkebi4168
    @kabeerkebi4168 4 ปีที่แล้ว

    ഓട്ടോറിക്ഷകളുടെ ടാക്സി ഇതുവഴി അടക്കാൻ പറ്റുമോ അപ്പോൾ ക്ഷേമനിധി അടക്കേണ്ടതായി വരില്ലേ

  • @hareeshkg6757
    @hareeshkg6757 4 ปีที่แล้ว

    Puthiya number kodukumbol pazhaya number delete cheyyano

  • @nandhujoseph8852
    @nandhujoseph8852 4 ปีที่แล้ว

    👍👍thanks

  • @azharudheenpe2250
    @azharudheenpe2250 4 ปีที่แล้ว

    Tax payment nu ശേഷം RTO til പോകേണ്ട ആവിശ്യം ഉണ്ടോ

  • @syremgaming1675
    @syremgaming1675 4 ปีที่แล้ว +2

    Naggal road tax adikulla tendiyalu roadum settakulla ennit road tax onlineill adikkan ullupp undooda ningallgg pavam modified owners give some respect to the modification it's an art
    🤬🤬😡😡😡

  • @vimallal9105
    @vimallal9105 4 ปีที่แล้ว +1

    3 month tax മുടങ്ങി എന്തേലും പ്രശ്നം undo

  • @mainulhaque3929
    @mainulhaque3929 4 ปีที่แล้ว

    Ground test opening date covid-19

  • @havensmedia4496
    @havensmedia4496 4 ปีที่แล้ว +1

    👍

  • @abhilashsivanandan
    @abhilashsivanandan 4 ปีที่แล้ว

    Rc book ടാക്സ് അടച്ചു കഴിഞ്ഞാൽ കിട്ടുമോ?

  • @nidhinkrishna3414
    @nidhinkrishna3414 4 ปีที่แล้ว

    Sir accountil ninnum paisa debit aayi but pending aanu kaanikunnathu entha cheyya ??

    • @arunar343
      @arunar343 3 ปีที่แล้ว

      എന്നിട്ട് എങ്ങനെ അത് പ്രശ്നം പരിഹരിച്ചോ?? ഒന്ന് പറഞുതാ പ്ലീസ് പ്ലീസ്... 🙏🙏🙏🙏

    • @shabeebshazz7801
      @shabeebshazz7801 3 ปีที่แล้ว

      @@arunar343 pls thirich kittiyo

  • @dyneprakash6814
    @dyneprakash6814 4 ปีที่แล้ว

    എന്റെ ബൈക്ക് 2005 മോഡൽ ആണ്.അതിന്റെ tax ഇതുപോലെ അടക്കാൻ പറ്റുമോ

    • @sheejidk548
      @sheejidk548 4 ปีที่แล้ว

      പറ്റും

    • @dyneprakash6814
      @dyneprakash6814 4 ปีที่แล้ว

      @@sheejidk548 {Alert.Registration number is not available in vahan4 database,please contact the concern RTO} ഇങ്ങനെ കാണുന്നു KL 02 W 1665

    • @shanavassalam8956
      @shanavassalam8956 4 ปีที่แล้ว

      Ente 2005 model aa patunillaa tax adakan rto mayi contact cheyan parayunnu

    • @TeszIndia
      @TeszIndia 4 ปีที่แล้ว

      @@dyneprakash6814 Data transfer is happening from MVD database to Parivahan website. Your data might not yet be transferred.Check this answer as well.
      www.tesz.in/ml/ask/സാരഥിയില്-zwj;-ലൈസന്-zwj;സ്സ്-പുതുക്കാനായി-അപേക്ഷീക്കുമ്പോള്-zwj;-ലൈസന്-zwj;സ്സ്-കോപ്പിയെടുത്ത്-upload-ചെയ്താല്-zwj;-licence-verified-as-not-original-എന്ന-message-ആണ്-കാണിക്കുന്നത്-ദയവായി-ഇതിനെപറ്റി-ഒന്ന്-വിവരിക്കാമോ-nc6788

  • @9847482214
    @9847482214 3 ปีที่แล้ว +1

    സർ.. ഇത് വഴി തന്നെയാണോ അന്യ സംസ്ഥാന വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഇങ്ങനെ തന്നെയാണോ അതിന്റെയും tax അടക്കേണ്ടത്

  • @anoopbk1385
    @anoopbk1385 4 ปีที่แล้ว

    Thanks sir