കരുത്തനായ കർഷകൻ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam #krishimalayalam,
#krishilokam,
#krishiarivu,
#krishiagriculture
Joseph_Mulakaramedu_Idukki_Mob: 9497 9323 10
കൃഷി പണി വേറെ ഒരാൾ ചെയ്യുമ്പോൾ കാണാൻ നല്ല കൗതുകം, പക്ഷെ നാം ചെയുമ്പോൾ വിവരം അറിയും, കായികമായി നല്ല അധ്വാനം വേണം.
100% crct
താല്‍പര്യത്തോടെ ചെയ്താല്‍ എളുപ്പമാ
അവതാരകന്റെ സൗണ്ട് powli
ജോസേട്ടൻ 👍👌
നല്ലതായി ചെയ്താൽ സംന്തോഷം കിട്ടുന്ന ഒരു തൊഴിൽ മേഖല തന്നെ കൃഷി
കാണുമ്പോൾ കൊതിയാകുന്നു ഈ പ്രവാസ ജീവിതം മതിയാക്കി ഇതുപോലെ ഒരു കർഷകനായി ജീവിക്കാൻ
എനിക്കും
എനിക്കും bro
Enikum bro!
ഞാനും കാത്തിരിക്കുന്നു ഒരു വർഷം 7 മാസം കാത്തിരിക്കണം
Enikkum
യു ടുബിൽ ഒരുപാട് കപ്പ കൃഷി കാണുന്നുണ്ട് എന്നാൽ ഇദ്ദേഹത്തിന്റെ കപ്പ പറിച്ചതു കണ്ടപ്പോ ഒത്തിരി സന്ദോഷം തോന്നി
അധ്വാനത്തിലൂടെ കൃഷിയും എല്ലാം ഒരുക്കി ഇങ്ങിനെ കൃഷി ചെയ്യണം എങ്കിലേ വിജയിക്കൂ..പൂർണ പിന്തുണയുമായി കുടുംബവും . God bless you..sir..
കാണുമ്പോൾ ഈസി കൃഷി
ചെയുമ്പോളറിയും
Big salute sir, manass niranju, karanam manassinte ullile aagraham live aayi Kandu,
Poorna aarogyathod koodiya deergayuss nalki padachavan anugrahikette(ameen)
📷 super👍👍
സല്യൂട്ട് സാർ.. താങ്കളുടെ ചാനലിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു
വിവരങ്ങള്‍ പകര്‍ന്ന് തന്നതിന് നന്ദി... എന്റെ കോവിഡ്കാല കൃഷി ചലഞ്ച് വീഡിയോ കാണുവാന്‍ ക്ഷണിക്കുന്നു... @og
എന്റെ സങ്കല്പത്തിലെ കർഷകൻ കുറച്ചു പച്ചക്കറികളും ചെറിയയൊരു കോഴി വളർത്താലും കുളത്തിൽ കുറച്ചു മീനും കൂടിയയാൽ athyavasyamswayampparyapthathayavum👍👍👍🙏
Kootayeeto.... nalla avatharanam.... standard channel
നല്ല കർഷകൻ ,ഒരുപാട് ഇഷ്ടപ്പെട്ടു .
kerala state need farmers like Joseph Kurien
വളരെ നന്നായിട്ടുണ്ട്, മനസ്സിൽ നന്മയുള്ളവർക്കേ ഇതുപോലെ സാധിക്കൂ
ഓരോരുത്തർക്കും ഓരോ യോഗം
താത്പര്യമുണ്ടായിട്ടെന്താ
അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടായിട്ടെന്താ
ഒരു നുള്ള് മണ്ണ് സ്വന്തമായില്ല
എന്തിന്
താമസിക്കുന്ന വീട് പോലും വാടക
പഞ്ഞം പറയരുതല്ലോ
ഒന്നുമില്ലാത്തവർക്ക് APL റേഷൻ കാർഡ് തന്നിട്ടുണ്ട്
swanthamayi mannu venamennilla pattathinu eduthal mathiyallo
@@ajeeshgt3613 നോക്കമായിരുന്നു..നേരിട്ട് ആവശ്യപ്പെട്ടാൽ, ഉടമ/ജന്മി തന്റെ തനിസ്വഭാവം എടുക്കും.
സർക്കാർ റേറ്റ് നിശ്ചയിച്ചാൽ/ ഏറ്റെടുത്ത് ഏല്പിക്കുമെങ്കിൽ നോക്കും. സർക്കാരിന് വേണ്ടി കൃഷി ചെയ്തു കൊടുക്കും.
Big salute congratulations sir 🙏🙏🙏🙏🙏🙏
*Presentation, camera, editing really challenging prime channels.*
Very good attempt
ഏത് ഇനം കപ്പയാണിത്? ഞാനൊരു കർഷകനാണ്' - നടീൽ വസ്തു ഏതിനമാണ് - അറിഞ്ഞാൽ ഉപകാരം
Salute sir. Mannil paniyeduthu kittunna santhosham vere oru joliyilum kittilla.
ഇന്റർവ്യു എടുത്തു ചേട്ടന്
സുരാജ് വെഞ്ഞാറമൂട്ന്റെ ശബ്ദം കേട്ടുനോക്കൂ 😄😄😄👌✌️🙋♂️🌹🎇
They are the real heroes...
എന്റെ മോനെ തകർത്തു
Valthukal bro
കൊള്ളാം. അഭിനന്ദനങ്ങൾ
Thangalile karshakanu salute,
കർഷകർ ഇതുപോലെ ആകണം
I like faming...
And I am.
എന്താണ് ജീവിതം അത് ആസ്വദിച്ചു ജീവിക്കുന്ന മഹാ ഭാഗൃവാൻ..
കീടനാശിനി അടിക്കാത്ത ഏലം കിട്ടുമോ?
Sir
നമ്പർ ഒന്ന് തരുമോ.. വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
Great ! Thank you
നല്ല കർഷകൻ
കർഷകരത്നം സൂപ്പർ പ്രാഗ്രo
Musthafa Kk tanks
Alakka.ano.vethu.aakunnathu.
Great.
Thanks
Welcome
Ningalea Anugrahikketteaa
God bless you.
God bless you and your family life
God.Bless.Family
Good Farmer ❤️❤️❤️
Thumbnail കപ്പ കണ്ടാണ് വന്നത്. മുഴുവൻ നന്നായിരുന്നു.
Sneha Thottam, Mixed Farming, Kangazha....Passion Fruit ,Red Lady Papaya, Mush Room & Live Stock
Adipoliyaa sir adipoli മണ്ണും sooper
Wowwww 🙏🙏
പെരുത്ത് ഇഷ്ടായി
Great, A big salute
Good work sir
Nice video
Jai javan, jai kisan. 💪😍
എനിക്ക കുറച്ച് സ്ഥലം വയനാട്ടിൽ ഉണ്ട് കൃഷി ചെയ്യാൻ ആരും ഇല്ല
Ethra sthalam und krishikku
Sthalam illa krishicyyan valare ishttamanu
വയനാട്ടിലെ സ്ഥലം കൊടുത്തോ
Nirmala suppar Paattathinu kodukkumo ?
Roadum vellavum undo
00966535909167
Well done.
Very good .
Supper
Kappa😍👌
Nice...
God bless you sir
Jesus will protect you life long
Krishi ethokke aanennalla, krishi reethikalum athinu varunna chilavukalum aane ariyendathe.kure krishiyum parambum kaanichitte enthu kaaryam.
Super....
👍👍👍
❤️❤️❤️👍
Super Life
How he got 3 and half acres fom forest.k m mani was revenue minister he gave lots of people our forest..so we suffering
Elakka Oru Kilo Ippol prize etraya
Ugran 🙏❤️
ഇനിയുള്ള കാലം ഇത് ഒക്കെ ആണ് നല്ലത്.
Jfscvbnk
Good
salute sir
Salute sir
917 mathu like enty vaka supper aitund elllla nanmakalum undakateyy
ജെയ് കിസാൻ
Good sir
Rat eats my kappa, how can stop them?
Inchi idavila cheyyoo
എവിടെ യാണ്
കോയ.😆
good farms
Very good
Super brthar
ഇതിനൊക്കെ ഒരു കഴിവ് വേണം
Sooper man
nalla mannanu
Aneesh A plzz contact. . I You
+Kunhamina Km big salut
big salute
oru janakiya (JANA MYTHRI) police SIR SALUTE YOU
അൺലൈക് അടിച്ച വേട്ടവളിയൻ മാരെ ഒരു കാര്യം 😡
😀😀😀
ഇയാള് ഒരു സംഭവമാണ്
കപ്പ ഇടുക്കി കൃഷി അതൊരു വികാരം ആണ്
സ ർ ക്കാ ർ ജോലി വീട്ടിൽ കൃഷി അ വ ർ ക് ന ട കും
ഈ സാറിൻ്റെ നമ്പർ കിട്ടുമോ
description box nokkumo?
Good job
ഭൂമിയുള്ളവര്‍ക്ക് എന്തു കൃഷിപരീക്ഷണവും ആകാം. ജനസാന്ദ്രമായപ്രദേശങ്ങളില്‍ ആശയം മനസില്‍ വച്ചുസൂക്ഷിക്കാന്‍ മാത്രമേ കഴിയൂ....
മലബാർ അന്നോ രാമൻ അന്നോ
ഇ തലമുറ ഇതു കണ്ട് പഠിക്കട്ടെ
Pothu Valarthal
th-cam.com/video/3MjQUVOVg2A/w-d-xo.html
Jai Kissan
മലയാളതനിമയില്ലാത്ത അവതാരകൻ
Very good. High information
Ethe inam kappayane cheyyunnathe. Athinda pare onnu parayamo
Good sir
Super
Good
Very good
She kW
Good
അടിപൊളി