Kerala’s biggest Biscuits factory

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 140

  • @abhinandabhi2321
    @abhinandabhi2321 หลายเดือนก่อน +80

    Bro kathi kerum 💯💯 pin akiko

  • @Midhun-1994
    @Midhun-1994 หลายเดือนก่อน +143

    കഴിഞ്ഞ ദിവസം ആ Coffee Flavour Biscuits ഞാൻ കഴിച്ചു .... പൊളി 🤤🤤

  • @indigenouscuisines1446
    @indigenouscuisines1446 หลายเดือนก่อน +22

    അല്പം.മധുരം കുറച്ചു ബിസ്‌ക്കറ് ഉണ്ടാക്കാമോ. ഇന്ത്യയിലെ ബിസ് കറ്റ് ഭയങ്കര മധുരം ആണ്

  • @nisashiras6309
    @nisashiras6309 หลายเดือนก่อน +51

    പഴേ craze ബിസ്കറ്റിൻ്റെ പരസ്യം ഓർമ്മ വന്നു റ്ററ്ററ്റാര ...... റ്ററ്റരാര.....Craze biscuit😊

    • @RajeshG-t2b
      @RajeshG-t2b หลายเดือนก่อน +1

      I was typing this

  • @muhammedshejis2101
    @muhammedshejis2101 หลายเดือนก่อน +57

    Valiya brand ayi valaratte

  • @vrharilal
    @vrharilal หลายเดือนก่อน +6

    Craze biscuit old advertisment brings nostalgia..
    The ad music was composed by AR Rahman.
    There was another company called Milka..haven't seen any products from them recently.

  • @BeingAthul
    @BeingAthul หลายเดือนก่อน +11

    Cardamom biscuit milk biscuit ഉം കൊള്ളാം ഇവരുടെ ബാക്കി ബിസ്‌ക്കറ്റ് ഒക്കെ ശോകം ആണ്.. Especially Bourbon and Choco chip ബിസ്കറ്റ് 🥲

  • @Valibhan
    @Valibhan หลายเดือนก่อน +3

    എല്ലാവിധ ആശംസകൾ നേരുന്നു.ഒരു അഭിപ്രായം എനിക്ക് ഉണ്ട് ആ സ്ഥാപനത്തിന് വേണ്ടി എത്ര മരം മുറിച്ചു കാണും ബസിന് ഞാൻ എതിരല്ല എന്നാലും ബാലൻസ് വരുന്ന സ്ഥലത്തെങ്കിലും കുറച്ചു മരം നടണം 🙏

  • @visakhbs5540
    @visakhbs5540 หลายเดือนก่อน +60

    എന്ത് ക്യാമ്മ്യൂണിസ്റ്റ് കേരളത്തിൽ സക്സ്സസ്സ് ആയി ഓടുന്ന വ്യവസായ സ്ഥാപനമോ?? Its rarest miracle couldn't believe

    • @ArunvivekTR-l6x
      @ArunvivekTR-l6x หลายเดือนก่อน +17

      വല്ലപ്പോഴും പുറത്തേക്ക് ഇറങ്ങിയാൽ മതി....

    • @Movieclips.everytime
      @Movieclips.everytime หลายเดือนก่อน +9

      ​@@ArunvivekTR-l6x keralthin purath poya ithonum onum alla mr 😂

    • @MKVlogs-oo7tw
      @MKVlogs-oo7tw หลายเดือนก่อน +2

      Union kark kayi madak kodutha ethu company um odum

    • @petroformula
      @petroformula หลายเดือนก่อน

      Thaanethaa

    • @petroformula
      @petroformula หลายเดือนก่อน +1

      Ishatappettitilla alle... Chorichil

  • @dxtr-e8m
    @dxtr-e8m หลายเดือนก่อน +12

    നോർത്ത് ഇന്ത്യൻ കുത്തകകളുടെ ബിസ്കറ്റ്ന് പകരം നമ്മുടെ കേരളക്കാരന്റെ ബിസ്കറ്റ് വാങ്ങാം 👍🏽,, വളരട്ടെ 👍🏽, കണ്ണൂർ ഒക്കെ കിട്ടുമോ..?

  • @mr.srikanthhari4045
    @mr.srikanthhari4045 หลายเดือนก่อน +30

    ഞങ്ങൾക്ക് എന്നും പാർലെ ജി മാത്രമാ ബിസ്ക്കറ്റ്😂😂😂😂

  • @shylajob9874
    @shylajob9874 หลายเดือนก่อน +14

    ഗഡി ചിയാരം ക്രൈസ്റ്റ് ബിസ്ക്കറ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ ഞാൻ 22 23 വർഷം 18 കൊല്ലമായി അത് നിർത്തി വെച്ചിട്ട് അതിൻറെ അതിൻറെ എല്ലാ എംബ്ലം എംബ്ലം എല്ലാതും വേടിച്ചു കൊണ്ടുപോയി കോഴിക്കോട് ഇട്ട കമ്പനിയാണ് ഇത് കുക്കീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബിസ്ക്കറ്റിൻ്റെ പേര് ക്രൈസ്റ്റ് ബിസ്ക്കറ്റ്

    • @nisashiras6309
      @nisashiras6309 หลายเดือนก่อน +8

      23 വർഷം ജോലി ചെയ്തിട്ടും ബിസ്കറ്റിൻ്റെ പേര് ശരിക്കും പറയാൻ അറിയില്ലല്ലോ ചേച്ചി... ക്രൈസ്റ്റ് (Christ)ബിസ്കറ്റ് അല്ല ക്രേസ് (craze) ബിസ്കറ്റ് ...🤭 രണ്ടും തമ്മിൽ ആനേം ഉറുമ്പും പോലെ വ്യത്യാസമുണ്ട് .....

    • @gokulff81138
      @gokulff81138 หลายเดือนก่อน +3

      അല്ല അവർ പറഞ്ഞത് ശരി ആണ്. തൃശൂർ ഉള്ള ആരുടേതോ ആയിരുന്നു ഈ കമ്പനി. അത് കോഴിക്കോട് പുല്ലാളൂർ ഉള്ള അബ്ദുൽ അസിസ് എന്നൊരാൾ വാങ്ങിച്ചതാണ്. ഞാനും അവിടെ വർക്ക്‌ ചെയ്തിരുന്നു 1 ഇയർ. പക്ഷെ സാലറി കൂട്ടി തരാത്തതിനെതുടർന്ന് നിർത്തി

  • @Anjushihab
    @Anjushihab หลายเดือนก่อน +1

    Buscuit എന്നും എനിക്ക് ഒരു പ്രതേക ഇഷ്ടമാണ്

  • @SreeLekshmij-uk9lx
    @SreeLekshmij-uk9lx หลายเดือนก่อน +1

    Cardamom biscuit My fav♥️

  • @0210leo
    @0210leo หลายเดือนก่อน

    Many relatives used to work in craze biscuits and chocolates at early 90’s but the company got bankrupt or fall, something happen. Happy to know its coming back❤❤

  • @Spulber_KL
    @Spulber_KL หลายเดือนก่อน +2

    Pancreas says bye bye. Marie biscuit which people don't buy because it has no taste that itself contains 20% sugar. Other varieties will have more
    Serving size 3 biscuits per day as per pack

  • @azhardeenBizap
    @azhardeenBizap หลายเดือนก่อน

    Very good quality and taste... My fav now ❤

  • @ayishahamda1119
    @ayishahamda1119 หลายเดือนก่อน +1

    Kinalur❤❤

  • @elizabethalex5003
    @elizabethalex5003 หลายเดือนก่อน +1

    Ee cofee flavoured marie ivide kituo or export matram aano??

  • @Hasnarinkuz
    @Hasnarinkuz หลายเดือนก่อน +4

    Coffee try cheythitund adipoli aannn😊😊

  • @mehwishali-ig1bm
    @mehwishali-ig1bm หลายเดือนก่อน

    Same bro i like this merie coffee biscuit ❤

  • @Aathyakgaming
    @Aathyakgaming หลายเดือนก่อน

    Craze biscuitsvare really good

  • @itn0687
    @itn0687 หลายเดือนก่อน +1

    Kudos to craze biscuits for surviving in kerala for this long

  • @salilt8268
    @salilt8268 หลายเดือนก่อน

    Excellent dear Govind 😊

  • @noname00373
    @noname00373 หลายเดือนก่อน +2

    Coffee craze adipoli aann 😋

  • @auraartzz
    @auraartzz หลายเดือนก่อน

    Cardamom entey favourite aane❤

  • @dilludillu6628
    @dilludillu6628 หลายเดือนก่อน

    1991..1992 il oke achan vangitanitunde ..oru box packing il varuna ee brand.. nalla quality ayirunnu annu

  • @rohiths5987
    @rohiths5987 หลายเดือนก่อน

    Do you use fractose sugar??

  • @ShahanaSainudheen-qb4yx
    @ShahanaSainudheen-qb4yx หลายเดือนก่อน

    Entem favourite flavors athaan
    Super tasty

  • @ZLQ90
    @ZLQ90 หลายเดือนก่อน +1

    Cpm kanatha etho factoriyaanu

  • @chandinic7949
    @chandinic7949 หลายเดือนก่อน

    My fav coffee flavour ❤

  • @shahnadtp
    @shahnadtp หลายเดือนก่อน

    ബാലുശ്ശേരി കിനാലൂർ ❤

  • @mohamedrafi2671
    @mohamedrafi2671 หลายเดือนก่อน

    Will definitely try this

  • @m4pscofficial
    @m4pscofficial หลายเดือนก่อน

    Njan ഇത് വരെ കണ്ടിട്ടില്ല ജനിച്ചതിന് ശേഷം 17 years ൽ

  • @krishnan9347
    @krishnan9347 หลายเดือนก่อน

    Cream koodi erakkanam... kooduthal malayaleekalk thozil kittate 🙏🥰🥰

  • @resmichinnu7187
    @resmichinnu7187 หลายเดือนก่อน

    Kidilan taste 😋😋

  • @Jafarkhan321
    @Jafarkhan321 หลายเดือนก่อน

    Marie buiscut ഇപ്പൊ തിരഞ്ഞു നടക്കാണ് 😅

  • @antonyck3413
    @antonyck3413 หลายเดือนก่อน

    എന്റെ വീടിന്റെ അടുത്തായിരുന്നു ഈ ബിസ്കറ്റ് കമ്പനി

  • @roadnottaken2023
    @roadnottaken2023 หลายเดือนก่อน

    Set aavatte...Ellaa vidha bhavukangalum

  • @SIJOJOHN-k2y
    @SIJOJOHN-k2y หลายเดือนก่อน

    ഇ ബിസ്ക്കറ്റ് nalla ടെസ്റ്റ്‌ ആണ്

  • @anishanand526
    @anishanand526 หลายเดือนก่อน

    Is it avilable in Trivandrum

  • @FarijaSamad
    @FarijaSamad หลายเดือนก่อน

    ഗ്രീൻ കളർ ഏലക്ക flvr ഉള്ളതാ അടിപൊളിയാ കഴിക്കാൻ

  • @MohammedAnfal-p7g
    @MohammedAnfal-p7g หลายเดือนก่อน

    Bro avde vaccancy sett aaki tharo enikk pls

  • @naseelrahim
    @naseelrahim หลายเดือนก่อน +8

    Le kammikal...ini ivde kodi kuthathe samadhanamilla..

    • @akhilumasankar3249
      @akhilumasankar3249 หลายเดือนก่อน +5

      ലെ കമ്മി : എവിടെ കോടി കുത്തും എന്ന് ആലോചിച്ചു ഇരിക്കുവായിരിന്നു... ഇനി അടുത്തത് ഇത് തന്നെ

    • @mrraam2151
      @mrraam2151 หลายเดือนก่อน

      Correct 😂😂😂

  • @afsalvk2357
    @afsalvk2357 หลายเดือนก่อน

    Malappuram indo

  • @praveen44ever
    @praveen44ever หลายเดือนก่อน

    First i thought u mentioned as christ. At last only understood its craze😂

  • @musthafaMMD
    @musthafaMMD หลายเดือนก่อน

    ക്രെസ് ബിസ്ക്കറ്റ് കഴിച്ചു കൊള്ളാം ...

  • @The-Bhishma
    @The-Bhishma หลายเดือนก่อน

    Not kerla. India's one of the biggest factory എന്ന് പറയൂ ബ്രോ

  • @trader.1446
    @trader.1446 หลายเดือนก่อน +1

    മുൻകാല സർകാർ മലബാറിൽ മിന്നി നിന്ന ചെരുപ്പ് നിർമാണ വ്യവസായത്തിന് സെറ്റ് ചെയ്ത കിനാലൂർ പദ്ധതിയെ നാട്ടുകാരെ കൊണ്ട് കല്ലെറിയിച്ച് ഓടിച്ചു. ഇതേ നാട്ടിൽ വിജയൻ്റെ പാർട്ടി കുറെ ഭൂമി വാങ്ങിക്കൂട്ടി. ഇപ്പൊ സഖാവ് വിജയൻ്റെ നേതൃത്വത്തിൽ ഇവിടെ "ഒരെയൊരു" ബിസ്കറ്റ് ഫാക്ടറി തലയുയർത്തി നിൽക്കുന്നു.😂

  • @jumanaziya9163
    @jumanaziya9163 หลายเดือนก่อน

    Chayayude koode Marie craze kudich kond ith kanunna njn 😂

  • @sheenabanu9834
    @sheenabanu9834 หลายเดือนก่อน

    Coffee joy is ter having coffee flavour.

  • @87arju
    @87arju หลายเดือนก่อน

    Cardamom flavour is ok,but flavour is a little on upper side.

  • @MohammedAshad-b4x
    @MohammedAshad-b4x หลายเดือนก่อน

    Compared to goodday rate kooduthalanu quality kuravum anu

  • @anandpaulPennywort
    @anandpaulPennywort หลายเดือนก่อน

    Good video bro

  • @twinklingstars-d2y
    @twinklingstars-d2y หลายเดือนก่อน

    Bangalore parle yil poyittundu😜

  • @shemi3858
    @shemi3858 หลายเดือนก่อน +6

    വല്യ ടേസ്റ്റ് ഒന്നും ഇല്ല ആവറേജ് ആണ് 👍🏻

  • @shahimtheg.o.a.t2082
    @shahimtheg.o.a.t2082 หลายเดือนก่อน

    Ente ommantevappante veed ithinte adoth an

  • @josepaul370
    @josepaul370 หลายเดือนก่อน +1

    അത് മേരി അല്ല അണ്ണാ. മാരി ആണ് as in marie gold

  • @amalraju8996
    @amalraju8996 หลายเดือนก่อน

    I like bro 2👍

  • @nithiya2962
    @nithiya2962 หลายเดือนก่อน

    Yes iv poyitund Bangalore

  • @remabhaikunjikutty484
    @remabhaikunjikutty484 หลายเดือนก่อน

    Biscuits ishtamanu.. But gluten intolerance undayathukondu nokkiyirikkane pattu 😔

  • @arungopi1092
    @arungopi1092 หลายเดือนก่อน

    HAI MACHANMARE .WHAT ABOUT SABUDHANA . KAPPABIRIYANI BASE

  • @adhilk8976
    @adhilk8976 หลายเดือนก่อน

    Chila biscut offer price aan pricinulla contity illa

  • @praveenpr7454
    @praveenpr7454 หลายเดือนก่อน +1

    Pandu video caseettil ii biscutil parasyam kandittundu...pakshe ithuvare marketil kandittklla

  • @tharunsmith
    @tharunsmith หลายเดือนก่อน

    njan kazikarilla ..

  • @shibinmathew9498
    @shibinmathew9498 หลายเดือนก่อน

    Arrowroot biscuit 🍪 enikk ishtapettilla

  • @KLtraveller-v3e
    @KLtraveller-v3e หลายเดือนก่อน

    Cardamom poli taste

  • @Msok.newton77
    @Msok.newton77 หลายเดือนก่อน

    Bro athinte cover plastic alle athe kaHizhikale😂

  • @GoodVibes_withAB
    @GoodVibes_withAB หลายเดือนก่อน

    Nadaniya..nadaniya…😊

  • @muhammedfasil2077
    @muhammedfasil2077 หลายเดือนก่อน +1

    Location
    Kinalur industrial Estate

    • @ZLQ90
      @ZLQ90 หลายเดือนก่อน

      Location parayalle...cpm kar pootikkan ini ithangane baakiyulluu

  • @Joseph-y6m5v
    @Joseph-y6m5v หลายเดือนก่อน

    Its not mary biscuit..its marie

  • @Karthika-n87
    @Karthika-n87 หลายเดือนก่อน

    👍🏻

  • @sciencenw
    @sciencenw หลายเดือนก่อน

    Dakshayani biscuit factory de athre varilla

  • @drpriyankanageshpai5369
    @drpriyankanageshpai5369 หลายเดือนก่อน

    Etrayo tatsy coffee biscuits und..do taste it...kasham😅

  • @Arun-vg8ub
    @Arun-vg8ub หลายเดือนก่อน

    കണ്ടെയിൻസ് ആനിമൽ ഫാറ്റ്😢

  • @CHING_CHUN......
    @CHING_CHUN...... หลายเดือนก่อน

    ജോലി കിട്ടുമോ

  • @freakbot1056
    @freakbot1056 หลายเดือนก่อน

    Orange flavor cream biscut : 🤢
    Orange flavor marie biscut : 😝

  • @jamalponnani1651
    @jamalponnani1651 หลายเดือนก่อน

    ❤❤❤

  • @SAXLERGAMING
    @SAXLERGAMING หลายเดือนก่อน

    Marie biscuit inn njn vangiche ollu

  • @usamaibnuabdulla9563
    @usamaibnuabdulla9563 หลายเดือนก่อน

    Distribution kitto

  • @krishnan7752
    @krishnan7752 หลายเดือนก่อน +1

    Keralam thil factory 😂😂😂 impossible

  • @MuhammedSavad-g2n
    @MuhammedSavad-g2n หลายเดือนก่อน

    Enthe nattila

  • @relax3095
    @relax3095 หลายเดือนก่อน +2

    Valya factory in kerala ennattu valya sale olla company allallo so it can'not be said as a success company in kerala

    • @muhammedshejis2101
      @muhammedshejis2101 หลายเดือนก่อน

      Athine അത്ര വലിയ market ivde illallo
      Korch samayam kodukke avronne pachapodikatte

    • @memory_save
      @memory_save หลายเดือนก่อน +3

      No dear, keralathilum purathum marketil nalla demand ulla item aan

    • @BeingAthul
      @BeingAthul หลายเดือนก่อน

      ​@@memory_save ചില ബിസ്കറ്റ് കൊള്ളാം ഞാൻ ഏറെക്കുറെ ഉള്ള ഇവരുടെ ബ്രാൻഡ് ട്രൈ ചെയ്തുട്ടുണ്ട് അതിൽ എനിക്ക് ഇഷ്ടപെട്ടത് ഏലച്ചി മിൽക്ക് ബിസ്കറ്റ് ആണ് കോഫി മാരി അതേപോലെ ബർബൺ ചോക്കോ ചിപ്പ് ബിസ്കറ്റ് (ഹൈഡ് and സീക് കോപ്പി) ഒക്കെ ശോകം ആയി ആണ് എനിക്ക് ഫീൽ ചെയ്തത് പിന്നെ ഇവിടുത്തെ സൂപ്പർമാർകെറ്റിൽ craze ബിസ്കറ്റിന്റെ ഷെൽഫ് അങ്ങുന്നില്ല.. ഇവരുടെ cashew ബട്ടർ കൂകിസ് (ഹോം പാക്ക്) ഡിസ്‌കൗണ്ട് ഇന് വെച്ച് എന്നിട്ടും വല്യ മൂമെന്റ് ഇല്ല

    • @MuhammedSavad-g2n
      @MuhammedSavad-g2n หลายเดือนก่อน

      Bro ith purathek kayatti povunnd dubai

    • @abhinandb6390
      @abhinandb6390 หลายเดือนก่อน

      നല്ല sales ഉള്ള item അല്ലെ അധിക സൂപ്പർമാർക്കറ്റിലും മുകളിൽ തന്നെ വെച്ചത് കാണാലോ

  • @photoholicaju
    @photoholicaju หลายเดือนก่อน +2

    Overpriced alle?

    • @DRJ-777
      @DRJ-777 หลายเดือนก่อน

      No

  • @muhammedfarhan-l5e
    @muhammedfarhan-l5e หลายเดือนก่อน +2

    Scn❤

  • @rameshm1465
    @rameshm1465 หลายเดือนก่อน

    Super flavoured biscuits

  • @lemongrass8692
    @lemongrass8692 หลายเดือนก่อน

    ക്വാളിറ്റി ഇല്ല.

  • @renjithushas2007
    @renjithushas2007 หลายเดือนก่อน

    Citu kar onnum ethe kananda 😂

  • @reeshithraj3935
    @reeshithraj3935 หลายเดือนก่อน

    Aduthu poottikolum

  • @sintoanthony9328
    @sintoanthony9328 หลายเดือนก่อน

    Hide n seek parle has coffee favour

  • @humblewiz4953
    @humblewiz4953 หลายเดือนก่อน

    *they're copying other brands* 😅

  • @Saleena2004
    @Saleena2004 หลายเดือนก่อน

    മാർക്കറ്റിംഗ് പോരാ. ഞങ്ങളുടെ നാട്ടിലെ കടയിലൊന്നും കിട്ടുന്നില്ല

  • @vivekmurali
    @vivekmurali หลายเดือนก่อน +1

    Biscuit is waste.Eat Some nuts and fruits.

  • @moluttysiraj7132
    @moluttysiraj7132 หลายเดือนก่อน

    കോഫി biscult adipoliyan

  • @nid274
    @nid274 หลายเดือนก่อน

    apo enna kodi kutthunne unions??😅😅 ithu vare engane kanathe poyi 😂😂

  • @ags8965
    @ags8965 หลายเดือนก่อน

    Kanditillq

  • @riyad-zg8zf
    @riyad-zg8zf หลายเดือนก่อน

    ഫ്ലാവർ പോരാ bro

  • @anumol3324
    @anumol3324 หลายเดือนก่อน

    വൃത്തി ഉണ്ട്

  • @moosamonaco1
    @moosamonaco1 หลายเดือนก่อน

    Azad biscuits company mangalore

    • @nid274
      @nid274 หลายเดือนก่อน +1

      athu halal ano kaka

  • @unnimaheendran4297
    @unnimaheendran4297 หลายเดือนก่อน +3

    Ee factory ye kurichu Kammikal arinjo entho??? Arinjekil uu.....***pi

    • @vinaychabria
      @vinaychabria หลายเดือนก่อน +1

      പിണറായി വിജയൻ ആണ് ഇനോഗറേഷൻ ചെയ്തത്...അത്കൊണ്ട് പേടിക്കാനില്ല അടുത്ത് തന്നെ പൂടി പോവും😂