ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ..?? 😭

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 165

  • @stellapaulose2143
    @stellapaulose2143 2 ปีที่แล้ว +39

    എന്റെ മോളെ അന്ന് അനുഭവിച്ച വേദനകൾക്കൊക്കെ ഇരട്ടിയായി ഈശ്വരൻ പ്രതിഫലം തരും ട്ടോ. കിച്ചൂട്ടന് വേഗം സുഖാവും.

  • @Sujith816
    @Sujith816 3 หลายเดือนก่อน +1

    കിച്ചുട്ടാ സൂപ്പർ ആണ് ❤️🥰🥰🥰

  • @rajammaj457
    @rajammaj457 ปีที่แล้ว +10

    പാവം കുഞ്ഞു... ചിരി കണ്ടോ... എന്ത് നിഷ്കളങ്കത 🙏

  • @ambilysanthosh2296
    @ambilysanthosh2296 ปีที่แล้ว +7

    ഈ പൊന്നുമോൻ ദൈവം തന്ന മാലാഖയാണ്.... എന്ത് cute ആണ് ചക്കര...... Ummaaa kichutta....

  • @LeenaKrishnan-kh7yb
    @LeenaKrishnan-kh7yb 5 หลายเดือนก่อน +1

    ദൈവം കൂടെ ഉണ്ട്. എല്ലാം ശരി ആവും 🥰🙏🙏🙏

  • @abubakkarsidhique2159
    @abubakkarsidhique2159 2 ปีที่แล้ว +19

    കരഞ്ഞു പോയി എന്റെ പ്രാർഥനയിൽ കിച്ചുട്ടനും ണ്ടാവും എത്രയും പെട്ടന്ന് തന്നെ OK ആവട്ടെ

  • @rajammaj457
    @rajammaj457 2 ปีที่แล้ว +23

    പോരാളിയായ അമ്മ 🙏🙏🙏

  • @__love._.birds__
    @__love._.birds__ ปีที่แล้ว +7

    ഇയാള് എന്നെ പോലെ ആണ് അനുഭവങ്ങൾ ഒരുപാട് ഉണ്ട് എന്റ മോൻ ഇപ്പോൾ ഇരുപതു വയസ് ആയി.. അടിപൊളി ആയി ബൈക്ക്.. എല്ലാം ഓടിക്കുന്നു ആള് ആകെ മാറി കിച്ചു കുട്ടനും നല്ല മിടുക്കൻ ആയി വരും ❤❤❤കിച്ചുട്ടാ ഹാപ്പി വിഷു 🥰🥰✨️✨️✨️

  • @valsanandhan2282
    @valsanandhan2282 2 ปีที่แล้ว +4

    കിച്ചു മോൻ എന്തൊക്കെ അനുഭവിച്ചു പാവം ഇനി അവന് സുഖമാവു o നിങ്ങൾ നല്ലതു വരാൻ എപ്പോഴും പ്രാർത്തിക്കുന്നുണ്ട് പൊന്നു നെ 'കാണാൻ എന്താ സുന്ദരൻ

  • @layanmuhammad5525
    @layanmuhammad5525 2 ปีที่แล้ว +35

    Ee same avasthayiloode njanum kadannupoyittund chechi.chechi parayunnadokke kelkumbol enikk ennethanneya oorma varunne.ente molum adupole thanne aayirunnu.ippo avakk 6 vayass aavanayi.ippo aval irikkan thudangeettund.ellam sheriyavum.🥰🥰❤️❤️

    • @remyasreeratheesh5829
      @remyasreeratheesh5829 2 ปีที่แล้ว +1

      തലയൊക്കെ എപ്പോഴാണ് ഉറച്ചത്

    • @muhammadrayhan2673
      @muhammadrayhan2673 2 ปีที่แล้ว +3

      Enikkum oru mon und ippol 8 vayassayi avanum irunnu but nadannittilla ellam sheriyakum 🥰

    • @layanmuhammad5525
      @layanmuhammad5525 2 ปีที่แล้ว

      @@remyasreeratheesh5829 thalayokke vegam uracheennu

    • @layanmuhammad5525
      @layanmuhammad5525 2 ปีที่แล้ว

      @@muhammadrayhan2673 athe ellam sheriyavum .insha allah🥰🥰

    • @rabiyasajid9681
      @rabiyasajid9681 2 ปีที่แล้ว

      @@layanmuhammad5525 eanta monum etha avasthayaanu

  • @greeshmagreeshma3883
    @greeshmagreeshma3883 2 ปีที่แล้ว +19

    ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @JayakumarJayan-l7e
    @JayakumarJayan-l7e 10 หลายเดือนก่อน +1

    എന്റെ ജീവിതത്തിലും ഇത് പോലെ ശരിയാകും പ്രാർത്ഥന

  • @sindhuskitchenramakkalmedu6000
    @sindhuskitchenramakkalmedu6000 2 ปีที่แล้ว +9

    ഇത് ഞാനും അനുഭവിച്ചതാണ് എൻറെ മോന് മുലപ്പാൽ കൊടുക്കാൻ ഇല്ലായിരുന്നു കൊടുത്തിട്ടുമില്ല അഞ്ചു മാസം എൻ ഐ സി യു തന്നെ അമൃത ഹോസ്പിറ്റൽ ആറാം മാസത്തിൽ ഉണ്ടായതാണ് വെറും 600 ഗ്രാം ഉണ്ടായിരുന്നു മോന് ഞാനൊരു ഭിന്നശേഷിക്കാരെയും കൂടിയായിരുന്നു ഒരുപാട് സഹിച്ചു ദൈവത്തിൻറെ അനുഗ്രഹവും കൊണ്ട് എന്റെ പൊന്നുമോന് ഇപ്പോ ഒരു കുഴപ്പവുമില്ല മോനൂസിന് വേണ്ടി ആൻറി എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്

    • @jejus-ws2eo
      @jejus-ws2eo 2 ปีที่แล้ว

      Eppo mon എന്തേലും problem ഉണ്ടോ... എത്രയായി eppo

    • @makhairunnisa6612
      @makhairunnisa6612 2 ปีที่แล้ว

      Ethre vayasssyi

  • @feminafemina2465
    @feminafemina2465 2 ปีที่แล้ว +5

    ഈ ചേച്ചി കുട്ടിയുമായി കൽപ്പറ്റ കാനറ ബാങ്കിൽ ഞാൻ ജോലി ചെയ്തു കൊണ്ടിരിക്കുമ്പേ ഇവരു ബാങ്കിൽ വന്നിരുന്നു അപ്പോ ഈ കുട്ടി അറിയാതെ അതിന്റെ വിരൽ കടിച്ചു പാവം അതിനു വേദന അറിയാൻ പറ്റുന്നില്ല അതു കണ്ട് സത്യം പറഞ്ഞാൽ കരഞ്ഞു പോയി
    അപ്പോ ഓർമ്മ വന്നത് ഓരോ അന്മ മാരും അവരുടെ സ്വന്തം മക്കളെ കൊണ്ടു കളയുന്നതും കൊല്ലുന്നതും ഒക്കെ ഓർക്കുമ്പോൾ ഈ അന്മയെ സന്മധിക്കണം big Salute 😘😘💖💖💖❤️🤗🤗🤗 Love you vave

  • @anseenamajeed8797
    @anseenamajeed8797 2 ปีที่แล้ว +4

    എല്ലാം പെട്ടെന്ന് തന്നെ ശെരിയാകാൻ പ്രാർത്ഥിക്കുന്നു.

  • @rajammaj457
    @rajammaj457 2 ปีที่แล้ว +7

    മോളെ ആര് നോക്കും.. ഒരിക്കലും മരണത്തെപ്പറ്റി ചിന്തിക്കല്ലേ...

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +14

    കാണാനും കേൾക്കാനും വയ്യ ഇതൊക്കെ, ആ മോന്റെ മുഖം കാണുമ്പോൾ വിഷമം സഹിക്കുന്നില്ല

  • @divyaps1985
    @divyaps1985 2 ปีที่แล้ว +9

    Happy Birthday kichutta.May God bless you

  • @anjushivarajan3449
    @anjushivarajan3449 2 ปีที่แล้ว +6

    Happy Birthday kichu baby.... Love you... Ummma...

  • @nishraghav
    @nishraghav 2 ปีที่แล้ว +25

    മോൻ അമ്മാമ്മയുടെ മടിയിൽ ഇരിക്കുമ്പോൾ വളരെ സന്തോഷവാൻ ആണ്..🥰🥰🥰🥰

  • @reethusreedevi3312
    @reethusreedevi3312 2 ปีที่แล้ว +6

    Support cheyan husbandum ammayum...undallo...athu thane ashwasama...mone vegam sugham prapikatte..prarthikam...❤️

  • @saumyaAneesh2277
    @saumyaAneesh2277 2 ปีที่แล้ว +5

    ചേച്ചി ഇപ്പോൾ ഒത്തിരി മാറ്റം ഉണ്ടല്ലോ കിച്ചുട്ടന് ഇനിയും മാറും ചേച്ചി കിച്ചുട്ടൻ വേഗം എഴുനേറ്റു നടക്കും ലെച്ചൂട്ടിയുടെ കൂടെ ഓടി നടക്കും 👍👍

  • @indusantosh216
    @indusantosh216 2 ปีที่แล้ว +6

    Really.. heart touching.. painful.experience neethu
    God will help you.
    Be strong always

  • @Goodvibeshere
    @Goodvibeshere 2 ปีที่แล้ว +3

    Cheachi CMV virus ne patti keattittundo? Ath onnu check cheythu nokkikke. Cheachiyum monum cheyyane. IGG IGM

  • @AnithaKumariK-yg7ww
    @AnithaKumariK-yg7ww ปีที่แล้ว +1

    Nammude kichootanu vendiyalle.unni kannan theerchayayum kuttane kaatholum. Don't cry be happy.

  • @sinisuresh6476
    @sinisuresh6476 2 ปีที่แล้ว +3

    Ente kichus aa ponnu chiri kaanumbol santhosham. Ente monu oru job aayal kichunu vendi help cheyyum.eppol avastha ente Mosham aanu.

  • @kavithasubin8151
    @kavithasubin8151 2 ปีที่แล้ว +4

    Happy birthday kichoota
    God bless you
    Kichootante amma vishamikanda
    Ellam sariyakum

  • @rajeevbillahara1938
    @rajeevbillahara1938 ปีที่แล้ว +1

    SundharakuttanKichumonChakeraAmmeEnnuvilikkum

  • @abhi_hope
    @abhi_hope 2 ปีที่แล้ว +3

    Neethu vishamikkaruth, nee anubhavicha vishamangaludeyokke 100 iratti santhoshangalayi daivam thirichu tharum

  • @gramathilsubramanian2734
    @gramathilsubramanian2734 2 ปีที่แล้ว +3

    Ente prarthana eppozhum undu. Kichuttan vegathil sugham peapiktatte. God bless you all 🙏

  • @Shamsi234
    @Shamsi234 2 ปีที่แล้ว +3

    Ithrayum nalla ammaye kittiya nigal ethra bhagyabati aanu

  • @ss-cw2xx
    @ss-cw2xx 2 ปีที่แล้ว +6

    Ee comment full vayichapo mikkavarum anubhavikynna karyam anenu kandu, ella makkalum ethrayum vegam sugham akan njanum prathikam.just oru suggestion und, ini arum paal ketti ninnu, pain varathe irikanum,,one month kazhinjalum milk kunjinu kitanum okketanu..baby ipo NICU okke anel ningal onnukil manual breast pump medikuka, alenkil electrical breast pump.orupad useful anu.electrical anenkil nongal onum cheyanda attach cheytha maty paal automatic vannu ah bag l nirayum.ah paal ningalk apo kodukan patiyilenkil ningalk freezer l store cheyam, upto 6 months vare irikum.breastmilk freezer storage bag vangikan kitum..njan inganeya cheythath..so ningalk paal keti kidannu pain m undavila, suction cheyunathiloode paalnte production stop akathum ila, after one month ningalk baby breast feed cheyan neravum milk kanum, store cheytha milk defrost
    Ayi room temperature akumbo use cheyam.arkenkilim useful akumenkil akate nu vach ezhutiyatha.milk store cheyumbo ah cover l annathe date and time ezhuti vakanam, so adhyam ah milk use cheyan patum namuk.

  • @ambikasundaresan2612
    @ambikasundaresan2612 ปีที่แล้ว +2

    സുന്ദര കുട്ടൻ❤❤

  • @harfanhakkim5413
    @harfanhakkim5413 2 ปีที่แล้ว +4

    Happy birthday kitchuta

  • @bijutp9014
    @bijutp9014 2 ปีที่แล้ว +2

    Cheachii mone deivam kaathukollum... Ethokke kelkkumbo nenju pottunna vedana und cheachiu... Cheachi orupaad sangada pettille... Aa sangadagal okke maarum... Ammee vilichit oodi varunne divassam varum cheachii... 😍

  • @swathysojan2045
    @swathysojan2045 2 ปีที่แล้ว +5

    Happy birthday kichutta. Love u vave chakkara umma 😍🥰😘😘😘😘

  • @diyadaksha4030
    @diyadaksha4030 ปีที่แล้ว +1

    Marumakale ithrayere snehikunna amma ❤❤😘😘😘😘

  • @malusworld950
    @malusworld950 2 ปีที่แล้ว +3

    Chechi kunjumanik ippo eganond dr kanndo enthayi hospital vishesham parayuvo

  • @amminijames6980
    @amminijames6980 2 ปีที่แล้ว +4

    Hai kichumonaàaa happy birthday to you God bless your family

  • @ammumalu1238
    @ammumalu1238 2 ปีที่แล้ว +2

    Happy birthday 🎂 kichutta😘

  • @kashusvlogs9191
    @kashusvlogs9191 2 ปีที่แล้ว +4

    Adutha birthdaykku kichttan midukkanayi varum aaghoshikkan ellavarodoppom🙏🏻🙏🏻🙏🏻🙏🏻

  • @nt_dream89
    @nt_dream89 2 ปีที่แล้ว +1

    Kichuttane kanathe orudivasam polum irikkan vayyathai. Nte kutty pettannu sukhamakum. Prarthikkanund we ammayum. God bless you mone😍

  • @parusworld7990
    @parusworld7990 2 ปีที่แล้ว +3

    God bless uu vave

  • @preethymurali5469
    @preethymurali5469 2 ปีที่แล้ว +1

    എല്ലാം ശരിയാവുണ്ടാ മോളെ ഒരുപാടിഷ്ടത്തോടെ 😍 😍 😍 😍

  • @Editer-b4d
    @Editer-b4d 2 ปีที่แล้ว +2

    Ponnu..mon...vegam naddakkatte...daivam koode undu..

  • @rajeswarigk5895
    @rajeswarigk5895 2 ปีที่แล้ว +5

    Happy Birthday kichutta 😍😘

  • @bilalspeaks123
    @bilalspeaks123 ปีที่แล้ว +1

    Alhamdu lilla kichu mon 😍😍😍

  • @SayanaPs-bs9gc
    @SayanaPs-bs9gc 12 วันที่ผ่านมา

    Ithu kelkumbol nte same situation anu orma vannath, naraka vedana anubavicha naalukal, nte molum ipo Monte pole same situation anu , 😢

  • @nishasnair1868
    @nishasnair1868 2 ปีที่แล้ว +4

    Happy birthday ponne

  • @nafseenumail9908
    @nafseenumail9908 2 ปีที่แล้ว +5

    Get well soon 😍

  • @geethumerin2481
    @geethumerin2481 2 ปีที่แล้ว +5

    Ningal Alappuzha Kreupasanam poku....urappayum kunju vegam sughappedum...down syndrome ull kunjugal okke sughappedunnundu avide...Maathavu prathyakshappetta retreat centre aane...pls go.... sure aanu

  • @sabeenageorge4504
    @sabeenageorge4504 2 ปีที่แล้ว +3

    Get well soon

  • @ajitharatheesh5374
    @ajitharatheesh5374 2 ปีที่แล้ว +11

    എനിക്കും ഇതു പോലെ തന്നെ ആയിരുന്നു പാൽ നിറഞ്ഞ വേദന ആയിരുന്നു അവസാനം കുട്ടിക്ക് കുടിക്കാൻ ആയപ്പോൾ തുള്ളി പാലില്ല. പിന്നീട് ലാക്ടോജൻ ആണ് കൊടുത്തത്. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വര്ഷമാണ് 2015

    • @sinnasworld8952
      @sinnasworld8952 2 ปีที่แล้ว

      2011 മാർച്ച്‌ 30 എനിക്കും മറക്കാൻ കഴിയില്ല. നോർമൽ ആയ എന്റെ കുഞ്ഞു ഈ ദിവസം ആണ് ഇന്നത്തെ അവസ്ഥ യിൽ എത്തിയത് 😢😢😢

    • @jafarkt4825
      @jafarkt4825 2 ปีที่แล้ว

      എനിക്കും അനുഭവം

    • @lekshmisree4023
      @lekshmisree4023 ปีที่แล้ว

      ​@@sinnasworld8952enthu pattitha vavayk

  • @muhammedhafiz8192
    @muhammedhafiz8192 2 ปีที่แล้ว +1

    😍😍😍😍😍😍😍😍😍😍😍😍😍😍❤❤😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤😍😍😍😍😍😍ഹൃദയം നിറഞ്ഞു...

  • @Snehasbiju
    @Snehasbiju 10 หลายเดือนก่อน

    Kunju mon pettanu ok akum❤

  • @pavithrapavithra6251
    @pavithrapavithra6251 2 ปีที่แล้ว

    Scanning lude prblm k ariyan patule doctors mark nannayi nokilayo deivam anugrahikate chechiye

  • @mohammed___aflah__8417
    @mohammed___aflah__8417 2 ปีที่แล้ว +2

    Enikkum oru molundayirunnu. Kichuttante same face ayirunnu.koro videos kaanumbozhum ente molusine ormma varum.ente mol swarggathilethiyitt ippol oru varsham ayi.ithu pole njanum orupadu karanju ente kuttine enthina ingane kashtapetuthunnu .oxygen down akukayayirunnu

    • @sana19963
      @sana19963 2 ปีที่แล้ว

      Me too same.

  • @firosfiros9172
    @firosfiros9172 2 ปีที่แล้ว +2

    Njanum ide same avasthayil kadannu poyittunddu ...innu ee lokathe avanillla saralya ellam shariyavum 😓😓😓

    • @sana19963
      @sana19963 2 ปีที่แล้ว

      Njanum .
      Pakshe Avan 4 month jeevichittoloo
      Valarnn varumbo idupole aayirikkum..
      Heart problems undeinu oxygen saturation kuravaynu angane Avan poyad

  • @__love._.birds__
    @__love._.birds__ ปีที่แล้ว

    കിച്ചുട്ടാൻ എന്താ കരയുന്നത് ❤❤😘😘

  • @soumyaekcreation2325
    @soumyaekcreation2325 2 ปีที่แล้ว

    Ithokke kelkkumbo ente pregnancy stage, delivery ellam aanu orma vannath....kure vedana njanum sahichittund...depression stageiloode kadannupoyi....athinulla marunnu kazhichu....ippozhum kazhichu kondirikkunnu....kazhinja karyangal aalojikkumbo karachil varum....aarkkum ithupole vedana kodukkaruthe ennu orupad prarthichittund.....😢.....

  • @jojishaiju8447
    @jojishaiju8447 2 ปีที่แล้ว +1

    Ente monum e avasthayiludeyanu epo kadanu pokunnath...pazhayath orkkan eshtamilathathu kondu eni vishamikyan vayathkondu onum njan full ayi videos kelkunilla chechi....

  • @jesliyasherin9269
    @jesliyasherin9269 2 ปีที่แล้ว +7

    ഒന്നു കൊണ്ടും വിശമിക്കണ്ട എല്ലാം ശരിയാവും 💕❤️🥰എന്റെ കുടുബത്തിലും ഉണ്ട് ഇങ്ങനോ ഒരു കുഞ്ഞു എല്ലാ വരും പ്രാത്ഥിക്കുന്നുണ്ട്

  • @arzanabbas4315
    @arzanabbas4315 2 ปีที่แล้ว +1

    കിച്ചു ❤️ 😘

  • @thasnakallingal1936
    @thasnakallingal1936 2 ปีที่แล้ว +1

    Happy birthday kichuttaaaaa🥰🥰🥰🥰

  • @bewithnishan3666
    @bewithnishan3666 2 ปีที่แล้ว

    Hridhayam niranj prardhikkunnu ellam seriyakan...

  • @sangeethakoombelsasidharan273
    @sangeethakoombelsasidharan273 2 ปีที่แล้ว +1

    Love u kichutta ❤️

  • @aswathikrishna638
    @aswathikrishna638 2 ปีที่แล้ว

    Ithilum valiya avasthakal divasena kanarund appo ningaludeth cheruth aayi thonnum. Lokam thanne enthanenn ariyatha makkalund nammude schoolil

  • @binithaprince8809
    @binithaprince8809 2 ปีที่แล้ว +1

    Kichu nte ...lachu nte chechidem.....chettante name entannu parayuo

  • @jayasreep5635
    @jayasreep5635 2 ปีที่แล้ว

    ഭഗവാനേ ഈ കുടുമ്പത്തിനെ കാക്കേണമേ

  • @sunithatk5891
    @sunithatk5891 2 ปีที่แล้ว

    God bless you

  • @darkdevil9390
    @darkdevil9390 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി

  • @ss-cw2xx
    @ss-cw2xx 2 ปีที่แล้ว +1

    Breast pump vangiyal matyarnu..pain undavila

  • @fousiyaiqbal872
    @fousiyaiqbal872 2 ปีที่แล้ว +10

    ഞാനും ഈ വേദന അനുഭവിച്ചതാണ് ചേച്ചി 😥

    • @ammakuttiesvlogs1486
      @ammakuttiesvlogs1486 2 ปีที่แล้ว +1

      ഞാനും അനുഭവിച്ചതാണ്

  • @vilasiniravindran8015
    @vilasiniravindran8015 2 ปีที่แล้ว

    Amme jangal 4 varshamayite ethupole anubhavikunu.ente magnate mon ethupolaysne.motherless child ane

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +3

    God bless you and your family

  • @dharawpf
    @dharawpf ปีที่แล้ว

    ഞാൻ കരഞ്ഞു.. 😢

  • @Prajita2019
    @Prajita2019 2 ปีที่แล้ว

    Ponnumon vegam ok aayi varumto ,hsptl varumbolekkum allam ready aavatte

  • @vitnaragesh1503
    @vitnaragesh1503 2 ปีที่แล้ว

    Happy birthday kichutta

  • @diyadaksha4030
    @diyadaksha4030 ปีที่แล้ว

    Ponnneee ❤❤❤❤😘😘😘😘😘😘😘😘😘😘

  • @salmasalmu104
    @salmasalmu104 2 ปีที่แล้ว

    Mullapoo vekan padilla chechi

  • @athira2499
    @athira2499 2 ปีที่แล้ว

    Chechi mon ntha inganey karayunna
    Kunjin nthengilum pain undo athin aano karayunney

  • @Prajita2019
    @Prajita2019 2 ปีที่แล้ว

    Ente chechiiiii onnum parayan pattunnilla🥺🥺🥺😢😢😥😥😥

  • @shefin9042
    @shefin9042 2 ปีที่แล้ว +2

    Ente avastha

  • @seemabiju9006
    @seemabiju9006 2 ปีที่แล้ว

    Lakshmi ividevare ettiyille. Ini ellam nadakkum. Nannayi bhaghavanod prarthicholu.

  • @Greenscreen56756
    @Greenscreen56756 ปีที่แล้ว

    ബഗ്യമുള്ള cheviyaa

  • @avinavvlogs
    @avinavvlogs 2 ปีที่แล้ว

    ഉവ്വ് ഞാനും അനുഭവിക്കുന്നു 😔😔😔

  • @suhailshabna4286
    @suhailshabna4286 2 ปีที่แล้ว

    😭😭😭😭😭

  • @umaiban628
    @umaiban628 2 ปีที่แล้ว

    Kichu ammayude chayayanu

  • @ampadikarthi7344
    @ampadikarthi7344 2 ปีที่แล้ว

    കുഞ്ഞിന് പാല് മനപ്പൂർവം കൊടുക്കാത്തത് ആണെന്ന് വരെ പറഞ്ഞിട്ടുണ്ട്.. Nicu ഇൽ എത്രയോ മണിക്കൂറുകൾ ഒരുതുള്ളി പാലിന് വേണ്ടി വേദന തിന്നിട്ടുണ്ട്... Athoke കുറ്റം പറയുന്നവർക്ക് അറിയുമോ...
    നല്ലൊരു amma.. സങ്കടങ്ങളെല്ലാം മനസിലാക്കി കൂടെ നിന്നല്ലോ..

  • @sajuzcrafttravelvlog6132
    @sajuzcrafttravelvlog6132 2 ปีที่แล้ว +1

    😢😢😢🙏🙏🙏💓

  • @princyshaji7196
    @princyshaji7196 2 ปีที่แล้ว

    🙏🙏🙏🙏

  • @ignitingambitions6232
    @ignitingambitions6232 2 ปีที่แล้ว

    Kichutta❤

  • @akhilakrishna6253
    @akhilakrishna6253 2 ปีที่แล้ว

    Kichuttanaem lachutyem nerit kananm enu thonuva

  • @aswathyachu9031
    @aswathyachu9031 2 ปีที่แล้ว

    😘😘😘😘😘😘😘

  • @girijaku8077
    @girijaku8077 2 ปีที่แล้ว

    നിങ്ങൾ തൃശ്ശിലേരി ആണോ?

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 ปีที่แล้ว

    🙏🙏🙏🙏❤️❤️❤️🥰🥰

  • @neethusudheesh9311
    @neethusudheesh9311 2 ปีที่แล้ว

    ❤️

  • @keerthims9614
    @keerthims9614 2 ปีที่แล้ว +5

    ഉണ്ട് വിഷമിക്കരുത് എന്നെ എനിക്ക് പറയാൻ പറ്റു 😭എന്റെ സിദ്ധു.. എന്റെ ചേട്ടന് ചേച്ചിക്കും ഒരുപാടു നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ മോനാണ് 😭 ചികിത്സ പിഴവ് കുഞ്ഞു കിച്ചൂട്ടനെക്കാൾ മോശം സ്ഥിതിയിൽ ആണ് അവനു ഒരു day 6 വട്ടം ഒക്കെ ഫിക്സ് വരും.. അവൻ ചിരിച്ചു കണ്ടിട്ടില്ല അവർ തലയ്ക് ഒത്തിരി വലുപ്പം...7 വയസുള്ള ഞങ്ങടെ മോൻ 2 മാസം ആയ കുഞ്ഞിന്റെ അത്ര പോലും ഇല്ല 😭... ചികിൽസിച്ചു വീടും സ്ഥലവും വരെ ജപ്തിയിൽ ആയി. ഇപ്പോളും അവൻ മാത്രേ ഉള്ളു അവർക്ക്... പിന്നെ എന്റെ കാര്യം എന്റെ hus mrg കഴിഞ്ഞു 1 yr ആയപ്പോ bike accdnt പറ്റി വീൽചെയറിൽ ആയ ആളാണ്. ഇപ്പോ 8 വർഷം ആയി... കാലുകൾ തളർന്നു യൂറിൻ മോഷൻ പോകുന്നത് അറിയില്ല.. തൊടുന്നത് അറിയില്ല പിന്നെ മൂത്ത ചേച്ചിയുടെ hus muscular atrophy എന്ന അസുഖം വന്നു കിടപ്പാണ്.. എണീക്കാൻ പോലും ആകാതെ.. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റാതെ... ഇതിനൊന്നും ചികിത്സ ഇല്ല എന്ന dr പറയുന്നത്..നാട്ടുകാർ പറയുന്നത് കുടുംബത്തിന് ശാപം ആണെന്നാണ് 😂😂😂

    • @sunandasukumaran3754
      @sunandasukumaran3754 2 ปีที่แล้ว

      ഒന്നൂല്ല എല്ലാർക്കും ഉണ്ട് കുറെ പ്രശ്നം. മറ്റുള്ളവരുടെ പ്രശ്നങ്ങൾ വച്ചു നോക്കുമ്പോൾ നമ്മുടെ ഒന്നും അല്ല. എല്ലാം ശെരി ആവും 👍

    • @smithacs4174
      @smithacs4174 2 ปีที่แล้ว

      Eeswaraaa 😭😭😭😭

    • @nishraghav
      @nishraghav 2 ปีที่แล้ว

      😔

    • @keerthims9614
      @keerthims9614 2 ปีที่แล้ว +1

      @@sunandasukumaran3754 അതെ.. ഞാൻ പറയുവായിരുന്നു നമ്മളെ വച്ചു നോക്കുമ്പോൾ അവർ ഭാഗ്യവാന്മാർ അല്ലെ..

    • @sunandasukumaran3754
      @sunandasukumaran3754 2 ปีที่แล้ว

      @@keerthims9614 ഓരോരുത്തരുടെ പ്രശ്നങ്ങൾ നോക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഒന്നും അല്ല

  • @BrothersLoveS
    @BrothersLoveS 2 ปีที่แล้ว

    Mulla poove paale kudi nirthena time l ane njangale oke vekka...adhum 3 or 4 ennam....allenkile breast ottumne parayum

  • @binithaprince8809
    @binithaprince8809 2 ปีที่แล้ว

    E amma nere nokki samsarikkatath.....entha....