മൻസൂർ മണ്ണാർക്കാട്ന്റെ ഈ പ്രവർത്തനം കാരണം എന്റെ ചില സ്നേഹിതന്മാർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക് വന്നിട്ടുണ്ട്. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ..... ആമീൻ.....❤❤❤
മൻസൂർ ഭായ്, താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ല നിലവാരം പുലർത്തുന്നവയാണ്. ഈ മൊയന്തന്മാരെ പൊളിച്ചടുക്കാൻ തുടർന്നും താങ്കൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. (മജീദ്, ആലുവ )
അദ്വാനിച്ചു കഴിക്കേണ്ടി വരുമോ എന്ന് ഉള്ള പേടിയാണ് ഈ തലകെട്ടു കാർക്ക്... മുബൈൽ ഫോൺ ഇവരുടെ കയ്യിൽ കിട്ടിയതാണ് ഈ സമൂഹത്തിന്റെ ഏറ്റവും വലിയ നാശം... ദുആ ചെയ്യുന്നതിന് പൈസ വാങ്ങുന്നവർ അല്ലെ... മൻസൂർ ബായ്.. തുടരുക... 💪💪💪
തൗഹീദ് എന്താണെന്നോ,ശിർക്ക് എന്താണെന്നോ പഠിക്കുകയോ,പഠിപ്പിക്കുകയോ ചെയ്യാതെ,അറിവില്ലാത്ത പാവപ്പെട്ട ജനങ്ങളെ കാരുണ്യവാനായ അള്ളാഹുവിൽ നിന്നും അകറ്റി,അവരെ കൊണ്ട് ശിർക്ക് ചെയ്യിപ്പിക്കുകയും,അതിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരാണ് സമസ്ഥ മൊല്ലാക്കമാരെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല..... അള്ളാഹുവിൽ വിശ്വസിക്കുന്ന സഹോദരങ്ങളേ...നിങ്ങൾ അള്ളാഹുവിന്റെ ദീനിനെ മുറുകെ പിടിക്കുകയും, അവനവന്റെ കഴിവിന്റെ പരമാവധി,സമസ്ഥ മൊല്ലാക്കമാർക്കെതിരെ നിരന്തരം പ്രതികരിക്കുകയും ചെയ്യുക... അള്ളാഹു സഹായിക്കുമാറാകട്ടേ... ആമീൻ.....
ഈമൈല്യാരെ പച്ച തെറി വിളിക്കാനാണ് ആദ്യം തോന്നിയത് അപ്പൊഴാണ് ഒർമ വന്നത് ഞാൻ സലഫുകളെ പിൻപറ്റാൻ ശ്രമിക്കുന്ന ഒരാളാണ് എന്ന്. അത് കൊണ്ട് അത് പറയുന്നില്ല ഇവറ്റകൾ സ്വയം പഠിക്കാൻ ശ്രമിക്കില്ല ഡ്യൂപ്ലിക്കേറ്റ് ചുന്നികളുടെ ആപണം വാരൽ ട്രാക്ക് പിതുടരുകയാണ് ചെയ്യുന്നത് പണം. പണം. പണം
മായാവി കഥകളുംകള്ള കറാമത്തുകളുംപറഞ്ഞുമുസ്ലിം ഉമ്മത്തിൻ്റെ വിശ്വാസംചൂഷണം ചെയ്യുന്നവരെ തുറന്നു കാണിക്കുക തന്നെ വേണം കിട്ടിയ ഒരു അവസരവും പാഴാക്കി കളയരുത് ഒരുത് ൻ്റെ ഭീഷണിക് മുന്നിലുംമുട്ടുമടക്കുകയുംചെയ്യരുത് ഞാൻ ഒരു സുന്നി കുടുംബത്തിൽ ജീവിച്ച് പള്ളിദർസിൽ പോയിഅത്യാവിശ്യം കിതാബുകൾ ഒക്കെ ഓതിയാണ് ഈ ഖുറാഫി പറയുന്നതുപോലെ വഹാബിസം പഠിച്ച ആളുകളൊന്നും അല്ല ഇതുപോലെയുള്ള കെട്ടുകഥകളും കള്ള കറാമത്തുകളുംഇസ്ലാം ദീനിനെ പേരിൽചില മുല്ലമാർപറയാൻ തുടങ്ങിയപ്പോൾ ഉണ്ടായ ചില തിരിച്ചറിവുകൾ മാത്രമാണ് മൻസൂർ ഭായ് പോലെയുള്ളവരെ സപ്പോർട്ട് ചെയ്യാനുള്ള കാരണം മുത്തു
ഉസ്താദ് എൻറെ ഈ കമൻറ് നിങ്ങൾ കാണുമെന്ന് ഞാൻ വിചാരിക്കുന്നു നിങ്ങൾ ഉസ്താദുമാർ എല്ലാംകൂടി ഒരു പാവപ്പെട്ട മനുഷ്യൻ ഔലിയ ആക്കി അയാളെ അല്ലാഹു എന്ന് പറഞ്ഞു ഞങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ച തിന് വളരെ വിഷമമുണ്ട് ഇപ്പോൾ എല്ലാം മനസ്സിലാവുന്നുണ്ട് ഉസ്താദ് നിങ്ങളൊക്കെ പറയുന്ന കറാമത്ത് കേട്ട് ഞാൻ കർണാടകത്തിൽ നിന്നും വളരെ കഷ്ടപ്പെട്ട് അവിടെ പോയി സിയാറത്ത് ഇനി ചെയ്തിരുന്നു, അല്ലാഹുവിൻറെ ഖുർആനിനെ മുറുകെപ്പിടിച്ച് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വഫാത്ത് ഓടുകൂടി ഇസ്ലാം പൂർത്തിയായി എന്ന് വിചാരിച്ച് അത് അനുസരിച്ച് ജീവിച്ചോളാം നിങ്ങൾ പറയുന്ന കള്ളങ്ങൾ വീഴാതെ അല്ലാഹു പറഞ്ഞത് അനുസരിച്ച് ജീവിച്ചാൽ അയാൾക്ക് കൊടുക്കുന്ന മൂവി ജിസത്ത്ആണ് കറാമത്ത് ആ ആഖിറത്തിലെ കൊണ്ട് അയാളുടെ ആഖിറ ജീവിതത്തിൽ നല്ലതാണ് അല്ലാതെ ബാക്കിയുള്ളവർക്ക് അല്ല എന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു, മെസ്സേജ് എഴുതിയതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക മലയാളം വായിക്കാൻ അറിയില്ല
അറിവില്ലാത്ത ജനങ്ങളാണ് അള്ളാഹു പൊറുത്തു കൊടുക്കട്ടെ അവരിൽ നിന്നോ തലമുറയിൽ നിന്നോ ആരെങ്കിലും സത്യം കണ്ടെത്തിയാൽ നമുക്ക് ശ്രമിക്കാം സഹിക്കാം വെറുതെയല്ല തലയിൽ കെട്ടിനെ കുറ്റം പറയുന്നത് എല്ലാവരും ചിന്തിച്ചു വർത്തമാനം പറയണം ഈ ഉസ്താദ് മാർക്ക് അറിവില്ലാത്തത് കൊണ്ടാണ് ആരെയാണ് ഔലിയ എന്ന് പറയുന്നത് ഈ കാര്യത്തിൽ ഞാനും മൻസൂറിന്റെ കൂട്ടത്തിലാണ് സത്യം അതാണ് മലയാളം അറിയില്ല അറബും അറിയില്ല ഈ മുസ്ലിയാക്കൻ ആരെയാണ് നേരെയാക്കിയിട്ടുള്ളത് തീവ്രവാദിആവുകയും ആക്കുകയും ചെയ്യുന്നവരാണ് ഇവർ
എന്റെ പൊന്നു മൻസൂർക്ക ഇവറ്റകളുടെ കച്ചവടം പൊളിച്ചുകൊണ്ടേയിരിക്കണം അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് ആരോഗ്യം പ്രദാനംചെയ്യട്ടെ ഞാനും ഒരു സുന്നി പ്രസ്ഥാനക്കാരനനായിരുന്നു ഇവറ്റ കളുടെ ഈ കപട വേഷത്തിനുള്ളിൽ കള്ളക്കറാമത് കച്ചവടവും ജാറ ക്കച്ചവടവും മനസ്സിലാക്കിയതുകൊണ്ടാണ് മാറിയത്…നിങ്ങൾ തുടരുക മായാവിക്കഥ പൊളിക്കണം!നാഥൻ തുണ!
മൻസൂറേ എനിക്കും പേടിയാകുന്നു ഇവന്റെ ബാക്കിൽ ഉള്ള ആ ബുക്കുകൾ ഒന്നും ഇവൻ തുറന്നു നോക്കാറില്ല ഷോക്ക് വേണ്ടി ഷോക്കേസിൽ വച്ചതാവാം അതിലേതെങ്കിലും ഒന്ന് വായിച്ചിരുന്നെങ്കിൽ അവൻ ഇങ്ങനെ വീഡിയോ ചെയ്യുമായിരുന്നില്ല ആ കള്ളൻ നിങ്ങൾ തുടരുക ദീനിനെ മനസ്സിലാക്കിയത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക ഇനി പ്രവാചകന്മാർ വരാനില്ല നിങ്ങളെപ്പോലുള്ളവരാണ് ഞങ്ങളുടെ. വൈകാട്ടികൾ തുടരുക തുടരുക തുടരുക
ഞാൻ മടവൂർ പോയി cm നെ പറ്റി ശരിക്കും അന്വേഷിച്ചു ശരിക്കും... നിങ്ങൾ ആ സാധുവിനെ നിങ്ങൾ എങ്ങിനെ യാണ് ഓല്യ ആക്കുന്ന ത് ഉസ്താദ്....? ശരിക്കും അന്വേഷിച്ച് പഠിച്ചിട്ട് വാ.... ഉസ്‌താദ് ജി.....
സാക്ഷാൽ മൊഹിയിദ്ദീൻശൈഖ് പറഞ്ഞതു്നിങ്ങൾ എങ്ങിനെ ലാ ഇലാഹ ഇല്ല ള്ള പറയുന്നു നിങ്ങളുടെ ഹൃദയത്തി ൽഎത്ര ഇലാഹുകളാണ്... എന്നിട്ട്ശൈഖിനെ തന്നെ വിളിച്ചു തേടുകയാണ് ഖുറാഫികൾ
എ പി യും ഇ കെ യും പറഞ്ഞുനമ്മുടെ നാടുകളിൽപരസ്പരം തമ്മിലടിയുംപള്ളിയും മദ്രസയും പൂട്ടിക്കുകയും ചെയ്യുന്നഈ മുല്ല മാർക്ക് പറയാൻ എന്തു മാന്യതയും തറവാടിത്തവും ആണുള്ളത്
തികച്ചും അല്ലാഹുവിന്റെ പരീക്ഷണം എന്നോളം മാനസിക പ്രശ്നങ്ങൾക്ക് അടിമപ്പെട്ടു പോയ ഒരു പാവപ്പെട്ട മനുഷ്യനായ അബൂബക്കർ മുസ്ലിയാരെ ഈ വൃത്തികെട്ട സമൂഹം ആ പാവപ്പെട്ട മനുഷ്യനെ കൊണ്ട് കോളാമ്പിലുള്ള വൃത്തികേടുകൾ കുടിപ്പിച്ച് തെമ്മാടികൾ നിങ്ങൾ ചെയ്ത ഈ വൃത്തികേടിന് ഒരു ലോകവും നിങ്ങൾക്ക് മാപ്പ് തരില്ല.
മൻസൂർ നിങ്ങളെ ഈവിവരദോഷി പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇവൻ്റെ ഉപജീവനമാർഗ്ഗം നിന്നു പോകുമോ എന്ന് ഓർത്തു കരയുകയാണ് അല്ലാഹു മൻസൂറിനെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കൾ മുന്നോട്ടുത്തന്നെ പോകുക അല്ലാഹു അനുഗ്രഹിക്കട്ടെ.
മേലങ്ങാതെ സമുദായത്തെ പറ്റിച്ച് തിന്നു കൊഴുക്കുന്ന ലോകം തിരിയാത്ത ഈ പുരോഹിതർക്ക് സമുദായത്തിന് തിരിച്ചറിവ് വരുന്നത് വലിയ പൊല്ലാപ്പാണ് വരുമാനം മുട്ടും അതാണ് ഈ പരിഭ്രാന്തി
ഈ പൊറോട്ടക്കെട്ടുകാരനും അതുപോലെതന്നെ പകര എന്ന തകര അഹസിക്കും ഒന്നും പടച്ചതമ്പുരാൻ എന്ന ഒരു ശക്തി ഉണ്ട് എന്ന വിശ്വാസം പോലും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവർക്ക് ഒരു പണിയും ചെയ്യാതെ മേൽ അനങ്ങാതെ ജീവിക്കണം അതിന് എന്തുവേണമെങ്കിലും ഏത് സമയത്തും അവർ പറയും. കഷ്ടം തന്നെ
മൻസൂർ മണ്ണാർക്കാട്ന്റെ ഈ പ്രവർത്തനം കാരണം എന്റെ ചില സ്നേഹിതന്മാർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക് വന്നിട്ടുണ്ട്. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ..... ആമീൻ.....❤❤❤
മൻസൂർ മണ്ണാർക്കാടിൻ്റെ ഈ പ്രവത്തനം ഒരു പാട് ആളുകൾക്ക് അറിവ് കിട്ടി
Shihab
മൺ മറഞ്ഞു പോയ മഹാൻ മാരോട് പ്രാർഥിച്ചു കൊണ്ട് അല്ലാഹുവോടപ്പം മറ്റു ദൈവങ്ങളെ ഉണ്ടാക്കുന്നവർക്ക് താങ്കൾ ഒരു തലവേദന തന്നെ
സത്യം
മൻസൂർഭായ് നിങ്ങൾ കണക്കിന് കൊടുത്തു. ബിഗ് സെല്യൂട്
😄👍🏻👍🏻 പൊളിച്ചു മൻസൂർ ബായ് 😄
അയാൾ അതും ഇതും പറയും അതൊന്നും നിങ്ങൾ നോക്കേണ്ട നിങ്ങൾ നിങ്ങളുടെ നേരായ വഴിലൂടെ മുന്നോട്ട് പോവുക 👍👍
സത്യത്തിൻ്റെ പാതയിലൂടെയുള്ള താങ്കളുടെ യാത്ര തുടരുക. എല്ലാ ആശംസകളും നേരുന്നു❤
ഞാൻ ആ വീഡിയോ കണ്ടപ്പോൾ തന്നെ വിചാരിച്ചതാണ് മോല്യാരെ മൻസൂർ കണ്ടു വഴി ഓടിക്കും എന്ന്😂😂😂
പത്ത് മീറ്റർ വെള്ളതുണി കൊണ്ട് തല പൊതിഞ്ഞു കെട്ടിയത് കൊണ്ട് വിവരം ഉണ്ടാവണമെന്നില്ല
മൻസൂർ ഭായി ഇത്ര പോര
അവരോട് ഇതിലും അപ്പുറമാണ് പറയേണ്ടത് 👌👌👌👍👍👍
കൊള്ളേണ്ടിടത് കൊണ്ടു 🤣🤣🤣👌💪❤️
മൻസൂർ ഭായ്, താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ല നിലവാരം പുലർത്തുന്നവയാണ്. ഈ മൊയന്തന്മാരെ പൊളിച്ചടുക്കാൻ തുടർന്നും താങ്കൾക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. (മജീദ്, ആലുവ )
മൻസൂർ ഭായ് വെരി ഗുഡ് മറുപടി
അദ്വാനിച്ചു കഴിക്കേണ്ടി വരുമോ എന്ന് ഉള്ള പേടിയാണ് ഈ തലകെട്ടു കാർക്ക്... മുബൈൽ ഫോൺ ഇവരുടെ കയ്യിൽ കിട്ടിയതാണ് ഈ സമൂഹത്തിന്റെ ഏറ്റവും വലിയ നാശം... ദുആ ചെയ്യുന്നതിന് പൈസ വാങ്ങുന്നവർ അല്ലെ... മൻസൂർ ബായ്.. തുടരുക... 💪💪💪
KALAKARAN
തലയിൽ കെട്ടെ ഒരു പണിക്കും പോവാതെ നടക്കുകയല്ല വേണ്ടത് വല്ല വാർക്ക പണിക്കും പോവരുതേ
വാർക്ക പണിക്ക് പോയിട്ട് വേണം ദീനിൽ തിരിമറി നടത്തിയ പോലെ അവിടെയും തിരിമറി നടത്തി അത് പൊളിഞ്ഞു വീഴാൻ 😂
മൻസൂർ ഭായ് അഭിനന്ദനങ്ങൾ
ഇവരെ ഇനിയും സമൂഹത്തിൽ തുറന്നു കാട്ടി ഇല്ലായെങ്കിൽ സമുദായത്തെ ഇവർ വഴികേടിൽ ആക്കും
മൻസൂർ ബായ് 👌👌👌
ആ ഉസ്തുവിന് അണ്ണാക്കിൽ തന്നെ കൊടുത്തു 👍👍
തൗഹീദ് എന്താണെന്നോ,ശിർക്ക് എന്താണെന്നോ പഠിക്കുകയോ,പഠിപ്പിക്കുകയോ ചെയ്യാതെ,അറിവില്ലാത്ത പാവപ്പെട്ട ജനങ്ങളെ കാരുണ്യവാനായ അള്ളാഹുവിൽ നിന്നും അകറ്റി,അവരെ കൊണ്ട് ശിർക്ക് ചെയ്യിപ്പിക്കുകയും,അതിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരാണ് സമസ്ഥ മൊല്ലാക്കമാരെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.....
അള്ളാഹുവിൽ വിശ്വസിക്കുന്ന സഹോദരങ്ങളേ...നിങ്ങൾ അള്ളാഹുവിന്റെ ദീനിനെ മുറുകെ പിടിക്കുകയും, അവനവന്റെ കഴിവിന്റെ പരമാവധി,സമസ്ഥ മൊല്ലാക്കമാർക്കെതിരെ നിരന്തരം പ്രതികരിക്കുകയും ചെയ്യുക...
അള്ളാഹു സഹായിക്കുമാറാകട്ടേ...
ആമീൻ.....
ആമീൻ...
Aameen
❤ആമീൻ 🤲
ഉസ്താദ് ന്റെ സംസാര
ശൈലി ഒരു മുസ്‌ലിയാർ ക്
ചേർന്നതല്ല
ഉസ്താദ് സ്വയം സ്വന്തത്തിലേക്ക് മടങ്ങുക
ഉസ്തു ഫാൻസി ഡ്രസ്സിലാണ് കൂ
ധീരമായി മുന്നോട്ട് പോവുക ജനങ്ങൾ അറിയട്ടെ ഇവ
രുടെ മാന്യത
കുറാഫി തലേക്കട്ടുകാരൻ ഓടികാണും 😂😂😂
എടൊ മൊയ്‌ലാരെ പണി എടുത്ത് ജീവിക്ക് 😂അല്ലാതെ മറ്റുള്ളവരുടെ കഫം തിന്നല്ലേ 😊
ഈമൈല്യാരെ പച്ച തെറി വിളിക്കാനാണ് ആദ്യം തോന്നിയത് അപ്പൊഴാണ് ഒർമ വന്നത് ഞാൻ സലഫുകളെ പിൻപറ്റാൻ ശ്രമിക്കുന്ന ഒരാളാണ് എന്ന്. അത് കൊണ്ട് അത് പറയുന്നില്ല
ഇവറ്റകൾ സ്വയം പഠിക്കാൻ ശ്രമിക്കില്ല ഡ്യൂപ്ലിക്കേറ്റ് ചുന്നികളുടെ ആപണം വാരൽ ട്രാക്ക് പിതുടരുകയാണ് ചെയ്യുന്നത് പണം. പണം. പണം
ഈ ഉസ്താദിനേ വീണ്ടുലൈ വിൽ വരാൻ കാത്തിരിക്കുന്നു ഉസ്താദേ - മുങ്ങതത് മൊയില്ല്യാര
വന്നത് വന്നു.ഇനി വരില്ല അയാൾ. ഒരുതെറ്റൊക്കെ ആർക്കും പറ്റും 😂
തലേക്കെട്ട് ഉള്ളിൽ
കളിമണ്ണ് ആണ് അല്ലാതെ എന്തു പറയാനാ
തൗഹീദ് അറിയാത്ത വരോട് സംസാരിച്ചിട്ട് കാര്യമില്ല
നിങൾ അവരുടെ ബിസ്സിനസ്സ് ..... തകർക്കാൻ ശ്രമിച്ചു 😢😢😢..........
ഹ ഹ ഹ, ഉസ്‌തൂന്റെ പതിനെട്ടാമത്തെ അടവ്.😂
😃😃😃
മൗലവി ഇതിലുള്ള കമാൻ്റ് ഒന്നു നോക്കൂ
സ്വന്തം ഭാര്യയെ നോക്കാത്ത സി എം
തലേ കെട്ടുക്കാരുടെ കഞ്ഞി കുടി മുട്ടിക്കരുത്😅
കുരുപൊട്ടുന്നവർക്ക് പൊട്ടട്ടെ പൊട്ടട്ടെ 😀😀😀
മുസ്ലിയാരുടെ അണ്ണാക്കിൽ കൊടുത്ത മൻസൂരിന് അല്ലാഹു പറയാനും പ്രചരിക്കാനും ഹാഫിയത്ത് നൽകട്ടെ - ങ്ങ മീൻ
പേടിയാണ് മൻസൂർ ഭായ്......ഉടനെ തന്നെ അവരുടെ ബിസിനസ്സും സംഘടനയും ജോലി ചെയ്യാതെ ഉള്ള ജീവിതത്തിനൊക്കെ ഒരു അന്ദ്യം ആകാറാവുമോ എന്ന ഒരു പേടി 😒
അതാണ് 👍
Mansoorgood
55555555,tc5555⁵5v⁵_////5/6/+//,《□□{{6{□■5{{{□{5}€€▪︎😮😢😮
❤❤❤
Mansoorinni vivaram illa avnni maruvadi. Parayand
മ൯സൂറിന്റേത് കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്. മൊയ്ല്യാരുടെ ആക്രോശം ഇതിന് തെളിവാണ്.
എന്താണ് ഇസ്ലാം എന്നോ അള്ളാഹു വിനെ പറ്റിയോ അറിയാത്ത പാടശാല മൊല്ലാക് ഒചിതമായ മറുപടി കൊടുത്ത മന്സൂറിന് അഭിനന്ദനങ്ങൾ
മായാവി കഥകളുംകള്ള കറാമത്തുകളുംപറഞ്ഞുമുസ്ലിം ഉമ്മത്തിൻ്റെ വിശ്വാസംചൂഷണം ചെയ്യുന്നവരെ തുറന്നു കാണിക്കുക തന്നെ വേണം കിട്ടിയ ഒരു അവസരവും പാഴാക്കി കളയരുത് ഒരുത് ൻ്റെ ഭീഷണിക് മുന്നിലുംമുട്ടുമടക്കുകയുംചെയ്യരുത് ഞാൻ ഒരു സുന്നി കുടുംബത്തിൽ ജീവിച്ച് പള്ളിദർസിൽ പോയിഅത്യാവിശ്യം കിതാബുകൾ ഒക്കെ ഓതിയാണ്
ഈ ഖുറാഫി പറയുന്നതുപോലെ
വഹാബിസം പഠിച്ച ആളുകളൊന്നും അല്ല
ഇതുപോലെയുള്ള കെട്ടുകഥകളും കള്ള കറാമത്തുകളുംഇസ്ലാം ദീനിനെ പേരിൽചില മുല്ലമാർപറയാൻ തുടങ്ങിയപ്പോൾ ഉണ്ടായ ചില തിരിച്ചറിവുകൾ മാത്രമാണ് മൻസൂർ ഭായ് പോലെയുള്ളവരെ
സപ്പോർട്ട് ചെയ്യാനുള്ള കാരണം
മുത്തു
മൻസൂർ ഭായ് ഈ മൊയ്‌ലിയാർ ആരാന്റെ ചോറ് തിന്ന ബുദ്ധി ഉള്ളു
ഉസ്താദ് എൻറെ ഈ കമൻറ് നിങ്ങൾ കാണുമെന്ന് ഞാൻ വിചാരിക്കുന്നു നിങ്ങൾ ഉസ്താദുമാർ എല്ലാംകൂടി ഒരു പാവപ്പെട്ട മനുഷ്യൻ ഔലിയ ആക്കി അയാളെ അല്ലാഹു എന്ന് പറഞ്ഞു ഞങ്ങളെക്കൊണ്ട് വിശ്വസിപ്പിച്ച തിന് വളരെ വിഷമമുണ്ട് ഇപ്പോൾ എല്ലാം മനസ്സിലാവുന്നുണ്ട് ഉസ്താദ് നിങ്ങളൊക്കെ പറയുന്ന കറാമത്ത് കേട്ട് ഞാൻ കർണാടകത്തിൽ നിന്നും വളരെ കഷ്ടപ്പെട്ട് അവിടെ പോയി സിയാറത്ത് ഇനി ചെയ്തിരുന്നു, അല്ലാഹുവിൻറെ ഖുർആനിനെ മുറുകെപ്പിടിച്ച് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വഫാത്ത് ഓടുകൂടി ഇസ്ലാം പൂർത്തിയായി എന്ന് വിചാരിച്ച് അത് അനുസരിച്ച് ജീവിച്ചോളാം നിങ്ങൾ പറയുന്ന കള്ളങ്ങൾ വീഴാതെ അല്ലാഹു പറഞ്ഞത് അനുസരിച്ച് ജീവിച്ചാൽ അയാൾക്ക് കൊടുക്കുന്ന മൂവി ജിസത്ത്ആണ് കറാമത്ത് ആ ആഖിറത്തിലെ കൊണ്ട് അയാളുടെ ആഖിറ ജീവിതത്തിൽ നല്ലതാണ് അല്ലാതെ ബാക്കിയുള്ളവർക്ക് അല്ല എന്ന് ഇപ്പോൾ മനസ്സിലായിരിക്കുന്നു, മെസ്സേജ് എഴുതിയതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക മലയാളം വായിക്കാൻ അറിയില്ല
ഉസ്താത്മാർക്ക് അസ്വസ്ഥത ഉണ്ടാകും ഉറപ്പല്ലേ, ഒരു ചാൻ വയറിന്റെ പ്രശ്നം അല്ല, ഒരു ഒന്നൊന്നര ചാൻ വയറിന്റെ പ്രശ്നം ആണ് 🤪😂
അറിവില്ലാത്ത ജനങ്ങളാണ് അള്ളാഹു പൊറുത്തു കൊടുക്കട്ടെ അവരിൽ നിന്നോ തലമുറയിൽ നിന്നോ ആരെങ്കിലും സത്യം കണ്ടെത്തിയാൽ നമുക്ക് ശ്രമിക്കാം സഹിക്കാം വെറുതെയല്ല തലയിൽ കെട്ടിനെ കുറ്റം പറയുന്നത് എല്ലാവരും ചിന്തിച്ചു വർത്തമാനം പറയണം ഈ ഉസ്താദ് മാർക്ക് അറിവില്ലാത്തത് കൊണ്ടാണ് ആരെയാണ് ഔലിയ എന്ന് പറയുന്നത് ഈ കാര്യത്തിൽ ഞാനും മൻസൂറിന്റെ കൂട്ടത്തിലാണ് സത്യം അതാണ് മലയാളം അറിയില്ല അറബും അറിയില്ല ഈ മുസ്ലിയാക്കൻ ആരെയാണ് നേരെയാക്കിയിട്ടുള്ളത് തീവ്രവാദിആവുകയും ആക്കുകയും ചെയ്യുന്നവരാണ് ഇവർ
കഞ്ചാവ് സൂഫികൾക്ക് ഹലാൽ അല്ലേ 😂
Nammude nattilulla ellaa sanghadanakalkkum pattiyal kuzhappam allaahuvilekk aduppikkunna avante ishtta daasan mare kayvittadaanu,, deeninte kaamp avarude pakkalaanu ullad❤
Good shoot Mansoor ikka👍👍👍👏👏👏
ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കുന്നവർ വഹാബികളാണെങ്കിൽ 1000 വട്ടം വിളിക്കട്ടെ വഹാബികൾ എന്ന്... 👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻
ഞാൻ പ്രതീക്ഷിച്ചു ഈ വീഡിയോ
തലേ കേട്ട് കാരൻ mdm അടിച്ചിട്ടുണ്ട് 😄
മുസ്ലിയാര് ഒരു ചക്ക ചോദിച്ചു😊 താങ്കൾ ചക്കയോടു കൂടിയുള്ള ഒരു പ്ലാവ് തന്നെ അങ്ങോട്ട് കൊടുത്തു വയറു നിറഞ്ഞിട്ടുണ്ടാവും ആ ചങ്ങായിക്ക് 🤣🤣🤣
എന്റെ പൊന്നു മൻസൂർക്ക ഇവറ്റകളുടെ കച്ചവടം പൊളിച്ചുകൊണ്ടേയിരിക്കണം അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് ആരോഗ്യം പ്രദാനംചെയ്യട്ടെ ഞാനും ഒരു സുന്നി പ്രസ്ഥാനക്കാരനനായിരുന്നു ഇവറ്റ കളുടെ ഈ കപട വേഷത്തിനുള്ളിൽ കള്ളക്കറാമത് കച്ചവടവും ജാറ ക്കച്ചവടവും മനസ്സിലാക്കിയതുകൊണ്ടാണ് മാറിയത്…നിങ്ങൾ തുടരുക മായാവിക്കഥ പൊളിക്കണം!നാഥൻ തുണ!
മൻസൂറേ എനിക്കും പേടിയാകുന്നു
ഇവന്റെ ബാക്കിൽ ഉള്ള ആ ബുക്കുകൾ ഒന്നും ഇവൻ തുറന്നു നോക്കാറില്ല ഷോക്ക് വേണ്ടി ഷോക്കേസിൽ വച്ചതാവാം
അതിലേതെങ്കിലും ഒന്ന് വായിച്ചിരുന്നെങ്കിൽ അവൻ ഇങ്ങനെ വീഡിയോ ചെയ്യുമായിരുന്നില്ല ആ കള്ളൻ
നിങ്ങൾ തുടരുക ദീനിനെ മനസ്സിലാക്കിയത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക ഇനി പ്രവാചകന്മാർ വരാനില്ല നിങ്ങളെപ്പോലുള്ളവരാണ് ഞങ്ങളുടെ. വൈകാട്ടികൾ തുടരുക തുടരുക തുടരുക
അത് ബാലരമ ആണ്
Mansoor 👍👍👍👍❤️❤️🔥
അവർവിളിച്ചു പ്രാർത്ഥിക്കുന്നവരെ നിങ്ങൾ കളിയാക്കരുത് മൻസൂർ, അവർ അല്ലാഹുവിനെ കളിയാക്കും
അള്ളാഹുവും റസൂലും പറയാത്തതും പഠിപ്പിക്കാത്തതും വിറ്റ് തിന്നുന്ന അവരുടെ വയറ്റത്തു അടിക്കരുതേ മൻസൂർ ഭായ്
മൻസൂർ. കലക്കി 👍👍👍
മൻസൂർക മറുവടി സൂപ്പർ
100% support mansoor ikka 💪💪💪
വിവരമില്ലാത്ത വേശം കെട്ട് മൊയ്ലാര് '🛑🛑🛑🛑
ഓനെ വിട് മൻസൂർബായ് വിവരമില്ലായ്മ ഇവർക്കൊരു അലങ്കാരമാണ്.
ഉസ്താദിന്റെ വാക്ക് കേട്ട് ചിരിച്ചു ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി
ഞാൻ മടവൂർ പോയി cm നെ പറ്റി ശരിക്കും അന്വേഷിച്ചു ശരിക്കും... നിങ്ങൾ ആ സാധുവിനെ നിങ്ങൾ എങ്ങിനെ യാണ് ഓല്യ ആക്കുന്ന ത് ഉസ്താദ്....?
ശരിക്കും അന്വേഷിച്ച് പഠിച്ചിട്ട് വാ.... ഉസ്‌താദ് ജി.....
ശരിക്കും കേൾക്കുന്ന വർക്ക് മനസ്സിലാകുന്നുണ്ട് മൻസൂർ ഭായ്
അടിപൊളി മൻസൂർ ബായി അണ്ണാക്കിൽ കൊണ്ടു മൊയ്‌ലിയർക്
മൻസൂർ ഭായ്.
ധൈര്യ മായി തുറന്നുപറയുക.കുരുപൊട്ടും സാരമില്ല .
ഇതേതാ മൻസൂർ ഭായ് 😂😂😂ഈ ഇബ്നു ദജ്ജാൽ 😂😂
എന്തിനാ ഉസ്താതെ ആവശ്യല്ലാത്തത് വിളിച്ചു പറയുന്നത് ഇപ്പോൾ സമാധാനായില്ലേ
Mansoor great thanks sathyam parauga
തലേക്കെട്ടിൻ്റെ തലപൊളിച്ച നിലപാട്,, സത്യം പറഞ്ഞത് മൻസൂർ,,,
جزاك الله خيرا ...يا منصور ،الله ينصركم
പൊറാട്ട കെട്ടുകാർക് ഹാലിളകുന്നുണ്ട് 😂😂 വാർക്ക പ്പണിക്ക് പോകെ പോകേണ്ടി വരും 😅
മൻസൂർ ഭായി ഇവരുടെ ബിസിനസിന്റെ അടിവേര് അറുക്കുന്നു.
മന്സൂറിന്റെ വീഡിയോകൾ കൊള്ളേണ്ടിടത്ത് കൊള്ളൂന്നുണ്ട്.😂
സാക്ഷാൽ മൊഹിയിദ്ദീൻശൈഖ് പറഞ്ഞതു്നിങ്ങൾ എങ്ങിനെ ലാ ഇലാഹ ഇല്ല ള്ള പറയുന്നു നിങ്ങളുടെ ഹൃദയത്തി ൽഎത്ര ഇലാഹുകളാണ്... എന്നിട്ട്ശൈഖിനെ തന്നെ വിളിച്ചു തേടുകയാണ് ഖുറാഫികൾ
ഇവരുടെ പരിപാടി തന്നെ പേടിപ്പിക്കലാണ്
തലയിലെ കെട്ട് കൊള്ളാം
മൊയ്‌ല്യാർക് കുരു പൊട്ടി ഒലിച്ചു നാറ്റം തുടങ്ങി 😄😄😄
ആരാന്റെ ഹറാം തിന്നുന്നോന് എന്ത് മാന്യത
എ പി യും ഇ കെ യും പറഞ്ഞുനമ്മുടെ നാടുകളിൽപരസ്പരം തമ്മിലടിയുംപള്ളിയും മദ്രസയും പൂട്ടിക്കുകയും ചെയ്യുന്നഈ മുല്ല മാർക്ക് പറയാൻ എന്തു മാന്യതയും തറവാടിത്തവും ആണുള്ളത്
ഞാനൊരു വഹാബിയല്ല എങ്കിലും മൻസൂർ ഭായ് പറഞ്ഞതിലല്ലേ സത്ത്യം
മന്സുര് ബയീ❤❤❤❤❤
പിൻഭാഗത്ത് കുറേ പുസ്തകങ്ങളുണ്ട്
സി രവിചന്ദ്രന്റെ ബാക്കിലുമുണ്ട് കുറേ കിത്താബ്. ഇവർ രണ്ടുപേരും ഇതൊന്നും മറിച്ചു നോക്കീട്ടു പോലുമുണ്ടാവില്ല.
Super reply Mansoorka 🎉
കിതാബ് കെട്ട് ബാക്കിൽ 😂
😁
തികച്ചും അല്ലാഹുവിന്റെ പരീക്ഷണം എന്നോളം മാനസിക പ്രശ്നങ്ങൾക്ക് അടിമപ്പെട്ടു പോയ ഒരു പാവപ്പെട്ട മനുഷ്യനായ അബൂബക്കർ മുസ്ലിയാരെ ഈ വൃത്തികെട്ട സമൂഹം ആ പാവപ്പെട്ട മനുഷ്യനെ കൊണ്ട് കോളാമ്പിലുള്ള വൃത്തികേടുകൾ കുടിപ്പിച്ച് തെമ്മാടികൾ നിങ്ങൾ ചെയ്ത ഈ വൃത്തികേടിന് ഒരു ലോകവും നിങ്ങൾക്ക് മാപ്പ് തരില്ല.
Mashaalla mansoorin deergais allahu nalgatte
Mansoor bhai ❤
3:12 എന്തൊരു വിടലാണ് ചങ്ങായി ഇജ്ജ് പറയുന്നത് കോഴിക്കോട് ഉള്ള എനിക്ക് പോലും സിഎമ്മിനെ അറിയില്ല എന്നിട്ടാണോ കോടികളുടെ കണക്ക് പറഞ്ഞു പറഞ്ഞു തള്ളുന്നത്
നിങ്ങൾ കുറാ ഫികൾ ആയ ഞങ്ങടെ കച്ചവടം പൊട്ടിച്ചില്ലേ.......
ഈ മുസ്ലിയാർ ഏതാ ..😂😂😂.....മൻസൂർ ശരിക്ക് കൊടുത്തു....
ഈ മുസ്ലിയാക്കമ്മാറെ വിശ്വസിക്കുന്ന ജനങ്ങളെ... എനിയെങ്കിലും രക്ഷപ്പെടുക
Mansoor go-ahead.
മൻസൂർ നിങ്ങളെ ഈവിവരദോഷി പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇവൻ്റെ ഉപജീവനമാർഗ്ഗം നിന്നു പോകുമോ എന്ന് ഓർത്തു കരയുകയാണ് അല്ലാഹു മൻസൂറിനെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കൾ മുന്നോട്ടുത്തന്നെ പോകുക അല്ലാഹു അനുഗ്രഹിക്കട്ടെ.
ആമീൻ
ചിന്തിക്ക ടാ മൗലവി
നമുക്ക് അല്ലാഹു പോരെ. Cm മടവൂർ അല്ലാഹു അല്ലല്ലോ. അല്ലാഹുവിന്റെ സൃഷ്ടി ആണ് അയാൾ.
സൂപ്പർ 👌
മേലങ്ങാതെ സമുദായത്തെ പറ്റിച്ച് തിന്നു കൊഴുക്കുന്ന ലോകം തിരിയാത്ത ഈ പുരോഹിതർക്ക് സമുദായത്തിന് തിരിച്ചറിവ് വരുന്നത് വലിയ പൊല്ലാപ്പാണ് വരുമാനം മുട്ടും അതാണ് ഈ പരിഭ്രാന്തി
സലഫികളെ ഭയപ്പെടെത്തെണ്ട മോല്യാരെ ആകാലം കഴിഞ്ഞു
👍👍👍👍👍👍
Masha Allah
❤❤❤❤ സൂപ്പർ
Mansour mannarkad paraunnadinik arttam und moilare
ഈ പൊറോട്ടക്കെട്ടുകാരനും അതുപോലെതന്നെ പകര എന്ന തകര അഹസിക്കും ഒന്നും പടച്ചതമ്പുരാൻ എന്ന ഒരു ശക്തി ഉണ്ട് എന്ന വിശ്വാസം പോലും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഇവർക്ക് ഒരു പണിയും ചെയ്യാതെ മേൽ അനങ്ങാതെ ജീവിക്കണം
അതിന് എന്തുവേണമെങ്കിലും ഏത് സമയത്തും അവർ പറയും.
കഷ്ടം തന്നെ
😂😂Musliyark dheen vit jeevikanam.....😂😂😂😂😂
അണികൾക്ക് ബുദ്ധിയും തെളിച്ചവും കിട്ടിയാൽപ്പിന്നെ അവരുടെ ബിരിയാണി കഞ്ഞിയാവും..അതിൻ്റെ ചൊരുക്കാ..
😂😂😂
Alhamdulillah
👍