മുഹമ്മദ് നബിയുടെ ഹിജ്‌റ പുനരാവിഷ്‌കരിക്കുന്നു; പ്രവാചക കാൽപാടുകൾ പദ്ധതിക്ക് തുടക്കം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മുഹമ്മദ് നബിയുടെ ഹിജ്‌റ പുനരാവിഷ്‌കരിക്കുന്നു; പ്രവാചക കാൽപാടുകൾ പദ്ധതിക്ക് തുടക്കം; മരുഭൂ യാത്രയൊരുക്കും
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 269

  • @underun3124
    @underun3124 7 วันที่ผ่านมา +341

    അല്ലാഹുവേ ആ വഴി യി ലുടെ നടക്കാൻ നീ എനിക്ക് വിധി തരണേ നാഥ

    • @AibakRahmaa
      @AibakRahmaa 7 วันที่ผ่านมา +6

      Aameen

    • @ne_hela8195
      @ne_hela8195 7 วันที่ผ่านมา +1

      Ameen enikum🤲🤲

    • @FeminanasarFeminanasar-m4l
      @FeminanasarFeminanasar-m4l 7 วันที่ผ่านมา +2

      ആമീൻ

    • @mohammedbasheer8618
      @mohammedbasheer8618 7 วันที่ผ่านมา +3

      ചരിത്രം ആധുനിക രീതിയിൽ ഒരു ഒർമ പെടുത്തൽ. അത്രമാത്രം.

    • @AbdullaAayisha
      @AbdullaAayisha 7 วันที่ผ่านมา +1

      Ameen

  • @SalamSalam-yo2tt
    @SalamSalam-yo2tt 7 วันที่ผ่านมา +191

    മാഷാ അല്ലാഹ് 👍👍👍മരണത്തിനു മുൻപ് ആ കാൽപാദം പതിഞ്ഞ മണ്ണിലൂടെ യാത്ര ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ.

  • @PMSMON-nx2gg
    @PMSMON-nx2gg 7 วันที่ผ่านมา +108

    നമുക്കെല്ലാവർക്കും ആ പാഥയിലൂടെ സഞ്ചരിക്കാനും പ്രവാചകനെ ശരിയായി പിന്തുടരനും ദൈവം തൗഫീഖ് ചെയ്യട്ടെ.... ആമീൻ 🤲

    • @abdhulbasith9252
      @abdhulbasith9252 7 วันที่ผ่านมา

      Aameen

    • @Dilshad-gv8ow
      @Dilshad-gv8ow 7 วันที่ผ่านมา

      Aameen

    • @Rayid-i6t
      @Rayid-i6t 6 วันที่ผ่านมา +2

      പ്രവാചകനെ പിന്തുടരലും അനുധാവനം ചെയ്യലുമാണോ മുസ്ലിങ്ങൾ ചെയ്യുന്നത്? പകരം അനുകരിക്കലാണ് നടക്കുന്നത്. ഹിജ്‌റ എന്നാൽ ദൈവീക മാർഗത്തിൽ എല്ലാം ഉപേക്ഷിക്കുക എന്ന അർത്ഥമെ ഉള്ളൂ. ചില വഴികളിലൂടെ നടന്നു പോയി എന്നർത്ഥമില്ല സഹാദരങ്ങളെ. കാര്യങ്ങൾ ശരിയായി മനസിലാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 6 วันที่ผ่านมา

      Aameen

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 7 วันที่ผ่านมา +144

    പ്രവാചകൻ പോയത് മദീനയിലേക്കാണെങ്കിൽ നിങ്ങൾ പ്രവാചകനിലേക്ക് ഹിജ്‌റ പോവുക,പ്രവാചകന്റെ ജീവിത രീതി പഠിക്കുക അത് ജീവിതത്തിൽ പകർത്തുക, അത് ലോകത്തിനു പകർന്നു നൽകുക, അതാണ് നമുക്ക് ചെയ്യാനുള്ള ഹിജ്‌റ

    • @SalamSalam-yo2tt
      @SalamSalam-yo2tt 7 วันที่ผ่านมา +5

      വാജകമടിക്കാതെ ആ പ്രവാചകൻ പോയ വഴിയിലൂടെ യാത്ര ചെയ്യാനുള്ള വല്ല മാർഗവും ഉണ്ടോ എന്ന് നോക്ക് 😂😂

    • @hubburasool5719
      @hubburasool5719 7 วันที่ผ่านมา

      മഹാന്മാരെ അനുസ്മരിക്കുന്നത് നല്ലതാണ്, അതു
      വഴി മഹാമാരി ലേക്ക് ഹിജ്റ ചെയ്യാം കൂടുതൽ അടുത്തറിഞ്ഞു

    • @gamerbnp4251
      @gamerbnp4251 6 วันที่ผ่านมา

      ഗോത്രങ്ങളെ കൊള്ളയടിച്ചതും പാവപ്പെട്ട ജനങ്ങളെ കൊന്നുതള്ളിയതും ആണോ മാതൃക ?

    • @Muni-w4k
      @Muni-w4k 5 วันที่ผ่านมา +1

      നിങ്ങൾ ആണ് ശരി അവർക്കു ഒരു ടൂറിസം gimmikku മാത്രം

  • @selluponnani89
    @selluponnani89 7 วันที่ผ่านมา +32

    വീണ്ടും ആ ചരിത്രങ്ങൾ ഓർക്കാൻ വേണ്ടി ആ ചരിത്ര യാത്ര നടത്തുന്നവർ എത്രയാണെങ്കിലും അവരോട് ഒന്നേ പറയാനുള്ളൂ എന്റെ നബി തങ്ങളും അബൂബക്കർ സിദ്ദീഖ് (റ )നടന്ന ത്യാഗം സഹിച്ചുള്ള യാത്ര ഒരിക്കലും മറ്റൊരു വ്യക്തിക്ക് സാധിക്കുകയില്ല

  • @mr.srikanthhari4045
    @mr.srikanthhari4045 7 วันที่ผ่านมา +114

    പിന്തുടരുന്നവർക്ക് ആഡംബരം എന്തിനാണ്.. അക്കാലത്ത് അനുഭവിച്ച യാതനകൾ ഇന്ന് ചിന്തിച്ചു നോക്കാൻ പോലും ഇവർക്ക് ആർക്കും ആകില്ല....

    • @saidalavikunnumal8172
      @saidalavikunnumal8172 7 วันที่ผ่านมา +9

      അത്രത്തോളം യാതന അനുഭവിക്കാൻ ഇന്നത്തെ ജനങ്ങൾക്ക് സാധ്യമല്ല. എങ്കിലും അവർ അനുഭവിച്ച പ്രയാസങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയായിരിക്കും ലക്ഷ്യം.

    • @nishamchelakkara
      @nishamchelakkara 7 วันที่ผ่านมา

      👍🏻👍🏻

    • @nishamchelakkara
      @nishamchelakkara 7 วันที่ผ่านมา

      ​@@saidalavikunnumal8172 ഇതൊരു ബിസിനസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്...

    • @beebuandroth8453
      @beebuandroth8453 7 วันที่ผ่านมา +1

      അല്ല പിന്നെ....എന്തിനാ ആഡംബരം.

    • @Kmkozr
      @Kmkozr 7 วันที่ผ่านมา

      എന്തിനാ ആഡംബരം എന്ന് ചോദിക്കുന്നവർ ഒരിക്കൽ പോകുമ്പോൾ നേരിട്ട് മനസ്സിലാക്കും

  • @SaidalaviYnb
    @SaidalaviYnb 7 วันที่ผ่านมา +51

    സൗദി അധികാരികൾക്ക്
    അഭിനന്ദനങ്ങൾ
    നല്ല തീരുമാനം 👍

  • @useraccount140
    @useraccount140 7 วันที่ผ่านมา +17

    കേട്ടിട്ട് കൊതിയാവുന്നു 🥰😢

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ 7 วันที่ผ่านมา +65

    സൗദി ഭരിക്കുന്ന രാജകുടുംബത്തിന്റെ ഈമാന്റെ കാഠിന്യം കൊണ്ടോ നബിയോടുള്ള സ്നേഹം കൊണ്ടോ ഒന്നുമല്ല ഇങ്ങനെ ഒരു പ്രവർത്തി.. ആഴത്തിൽ ചിന്തിക്കാൻ ശേഷിയില്ലാത്ത കോടിക്കണക്കിന് വിശ്വാസികൾ കാശ് ചെലവഴിച്ച് ഈ യാത്ര ചെയ്യാൻ ലോകത്തിന്റെ പലഭാഗത്തുനിന്നുംആൾക്കാർ സൗദിയിലേക്ക് വരും എന്ന് അവർക്കറിയാം. അതിലൂടെ കിട്ടുന്ന പണവും കുടി ലഭിക്കട്ടെ എന്ന ചിന്ത മാത്രം. ആ നബിയോടും ഈ മതത്തോടും വലിയ സ്നേഹമുള്ള ആൾക്കാരാണെങ്കിൽ എങ്ങനെ നടക്കുന്നു അവിടെ തുണിയഴിഞ്ഞ സ്ത്രീകൾ അഴിഞ്ഞാടുന്ന റിയാദ് ഫെസ്റ്റിവൽ.,🤔

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 วันที่ผ่านมา +1

      💯💯👌🏻👌🏻

    • @rshd-iv3by
      @rshd-iv3by 7 วันที่ผ่านมา +3

      എന്ന് കീശ വീർപ്പിക്കാൻ മാത്രം ഹജ്ജും ഉമ്രയും സർവീസ് ബിസിനസ് നടത്തുന്ന ആൾക്കാറുള്ള നാട്ടിൽനിന്നും ആന്ത്രുമാൻ !

    • @20s-m1l
      @20s-m1l 7 วันที่ผ่านมา +4

      Edo aadyam saudi alla islam enn manassilakku. Even saudi yil ulla rajavu oru thett cheythal ath sheriyavilla islamil ath thett thanneyan

    • @rshd-iv3by
      @rshd-iv3by 6 วันที่ผ่านมา

      @@20s-m1l അത് താങ്കളും താങ്കളെപോലുള്ള ആന്ത്രുമാനമാരുമാണ് ആദ്യം മനസ്സിലാകേണ്ടത് . ഈ പ്രോജക്ട് അവർ പൈസക്ക് വേണ്ടി തന്നെ ആണ് കൊണ്ടുവരുന്നത്,പക്ഷേ ഇതിൽ പങ്കെടുക്കുന്നത് സുന്നത്തുള്ള അല്ലെങ്കിൽ പുണ്യംകിട്ടുന്ന പ്രവർത്തി ആണ് അല്ലെങ്കിൽ ഹജ്ജ് /ഉമ്ര ചെയ്ത പ്രതിഫലം കിട്ടും എന്നൊന്നും പറയുന്നില്ല .സ്ത്രീകൾ ഉറൂസിൽ വന്നു അഴിഞ്ഞാടിയാലും ഫെസ്റ്റിവലിൽ വന്നു അഴിഞ്ഞാടിയാലും ഇസ്ലാമിൽ തെറ്റ് ആണ്.അല്ലാതെ സൗദി അറേബ്യയിൽ ഉണ്ട് എന്ന് വെച്ചിട്ട് അത് ഹലാലും ആവുകയില്ല എന്ന് അരിഭക്ഷണം കഴിക്കുന്ന എന്നാൽ തലച്ചോർ ആർക്കും പണയം വെക്കാത്തവർക്ക് മനസ്സിലാവും .

    • @BasithK-l5y
      @BasithK-l5y 6 วันที่ผ่านมา

      ,👍

  • @sabeenaRamju1415
    @sabeenaRamju1415 6 วันที่ผ่านมา +2

    Maasha allah നബി നടന്ന പാതയിലൂടെ സഞ്ചരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യറബ്ബൽ ആലമീൻ

  • @SuhailV-tp2qn
    @SuhailV-tp2qn 7 วันที่ผ่านมา +54

    ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാതെ ഒറിജിനൽ ഹിജ്‌റ @പലസ്തീൻ പരിഹാരം കാണൂ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 7 วันที่ผ่านมา +1

    ما شاء الله الله يا رسول الله صلى الله عليه وسلم😢😢😢❤❤❤

  • @mda786mlpm4
    @mda786mlpm4 7 วันที่ผ่านมา +7

    Masa Allah അൽഹംദുലില്ലാഹ് സല്ലല്ലാഹു alamuhammad സല്ലല്ലാഹു അലൈഹി വസല്ലം

  • @tubekerala851
    @tubekerala851 5 วันที่ผ่านมา +1

    മക്കയിലെ പീഡനം സഹിക്കാൻ വയ്യാതെ മദീനയിലേക്ക് പാലായനം ചെയ്തു പ്രവാചകൻ എന്നാൽ അതുപോലെ അനുകരിച്ച് മക്കയിൽ നിന്നും മദീനയിലേക്ക് നമ്മൾ യാത്ര ചെയ്താൽ ഒരു പുണ്യവും കിട്ടില്ല സൗദികൾ ചെയ്യേണ്ടതും നമ്മൾ ചെയ്യേണ്ടതും ഫലസ്തീനിലെ സഹോദരങ്ങൾ ഇസ്രയേൽ എന്ന ഭീകര രാജ്യത്തിൻറെ പീഡനം ഏറ്റുവാങ്ങുകയാണ് അവരെ രക്ഷിക്കാൻ മക്കയിൽ നിന്നും ബൈത്തുൽ മുഖദ്ദസിലേക്ക് ഒരു യാത്രയാണ് തെരഞ്ഞെടുക്കേണ്ടത് ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനായി സൗദി കളുടെ നാടകത്തിൽ ആരും വീണുപോകരുത് പരലോകത്ത് ഈ രണ്ടു ഓപ്ഷനിൽ ഏത് ഓപ്ഷനാണ് അല്ലാഹു നന്മ നൽകുക ചിന്തിക്കൂ സഹോദരങ്ങളേ

  • @zainudeen9059
    @zainudeen9059 7 วันที่ผ่านมา +5

    Subhanallah 💕

  • @ThahiraBanu-b7j
    @ThahiraBanu-b7j 4 วันที่ผ่านมา

    Ameen 🤲🏻

  • @hassananas4944
    @hassananas4944 7 วันที่ผ่านมา +28

    ഇത്രയേറെ ആഡംബരങ്ങളോടെയായിരുന്നോ നബിതങ്ങൾ പലായനം ചെയ്തത്?. ഇത് വെറും ടൂർ.

    • @SalamSalam-yo2tt
      @SalamSalam-yo2tt 7 วันที่ผ่านมา

      നീ പോകേണ്ട.. ഞങ്ങൾ പോകും. പ്രവാചകൻ പോയ വഴിയിലൂടെയുള്ള ആ യാത്ര.. ആലോചിക്കുമ്പോൾ തന്നെ ശരീരം കോരിത്തരിക്കുന്നു..

    • @ShanaAyshu
      @ShanaAyshu 7 วันที่ผ่านมา +1

      ആഡംബരം അംഗീകരിക്കാൻ കഴിയില്ല

    • @junaidrazack1768
      @junaidrazack1768 7 วันที่ผ่านมา +1

      @@ShanaAyshu Korachengilum saukaryam illengil ee 400+ kms nadann travel cheyyal task aann... hijra cheythe madhiyaku ennoru saahacharyam nabi thangalkk undaayi. Nammalkk ithoru athmeeya yaathra aayitt kaannendathollu. Onn alojichaal ippol Hajj cheyyanum ippo adhikam prayaasamilla..ath pole ingane oru yathra thaalpparyam ullavarkk pokaam...

    • @20s-m1l
      @20s-m1l 7 วันที่ผ่านมา

      @@ShanaAyshunabi (s) thangal anubhavicha ella yathanakalum nammale kond athinte amsham sahikkan aavvumo?

  • @KcsiddeekSiddeek
    @KcsiddeekSiddeek 7 วันที่ผ่านมา +26

    ഇതെല്ലാം പ്രവാചകനെക്കുറിച്ച് വിപരീതമായി മനസ്സിലാക്കാൻ ഉപകരിക്കും പറഞ്ഞുകേട്ടടത്തോളം ഈ യാത്ര ഫൈവ് സ്റ്റാർ യാത്രയായിരിക്കും. അങ്ങനെ ഇതും കച്ചവടവൽക്കരിക്കപ്പെട്ടു ....😮😮😮

  • @quraanhadees4874
    @quraanhadees4874 7 วันที่ผ่านมา +1

    Good
    Aameen❤❤❤

  • @muhammedharis7222
    @muhammedharis7222 5 วันที่ผ่านมา

    Allahu akbar ❤

  • @ShaanPandikkad
    @ShaanPandikkad 6 วันที่ผ่านมา

    Al hamdulillah ❤️❤️❤️

  • @SalmaV-kv9mx
    @SalmaV-kv9mx 6 วันที่ผ่านมา +2

    ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികം ഇല്ല പടച്ചോനെ 😢😢😢

  • @basheerpu3211
    @basheerpu3211 6 วันที่ผ่านมา

    അള്ളാഹുവേ ആ മഹാ സൗഭാഗ്യം ഞങ്ങൾക്കേവർക്കും നൽകണമേ . ആമ്മീൻ യാ റബ്ബൽ ആലമീൻ....❤❤❤❤

  • @faisalfb1097
    @faisalfb1097 5 วันที่ผ่านมา

    ഇതുപോലുള്ള വാർത്തകൾക്ക് അഫ്തഹ് റഹ്മാൻ ന്റെ ഓയിസ് ബെസ്റ്റ്

  • @NoushadNoushu-d8i
    @NoushadNoushu-d8i 6 วันที่ผ่านมา

    ഏറ്റവും നല്ല ന്യൂസ്‌ 🥰👍🤲🤲

  • @ys1833
    @ys1833 7 วันที่ผ่านมา +6

    അങ്ങനെ എല്ലാം അവർക്ക് ടൂറിസം വളർത്താനുള്ള കാര്യമായി മാറി..the end i soon, inevitable

  • @nisharudheenjdb
    @nisharudheenjdb 5 วันที่ผ่านมา

    Barakallahu feekum

  • @ShajiShaji-bi3ue
    @ShajiShaji-bi3ue 7 วันที่ผ่านมา +2

    Mashaallah

  • @ameenafalili3914
    @ameenafalili3914 7 วันที่ผ่านมา

    Ma sha Allah ❤❤❤🎉

  • @shailanasar3824
    @shailanasar3824 7 วันที่ผ่านมา

    Ma sha Allah🤲

  • @homecare492
    @homecare492 7 วันที่ผ่านมา +1

    എല്ലാം വ്യവസായമാക്കി മാറ്റി

  • @badarudheent7971
    @badarudheent7971 6 วันที่ผ่านมา +4

    മുഹമ്മദ്‌ നബിയുടെപേരിൽ സൗദി അറേബ്യക്ക് ധനസമ്പാദനത്തിനുള്ള പുതിയ പദ്ധതി 😂😂😂😂😂

  • @TM-jl7df
    @TM-jl7df 7 วันที่ผ่านมา +3

    സൗദി ഭരണകൂടം ടൂറിസത്തിൻ്റെ സാദ്യതകളെ എത്ര മനോഹരമായാണ് വിശ്വാസികളിലേക്ക് എത്തിക്കുന്നത്

  • @alfiyakathija5289
    @alfiyakathija5289 7 วันที่ผ่านมา +1

    Alhamdhulliah Subhanallah

  • @rahanahashim6320
    @rahanahashim6320 6 วันที่ผ่านมา

    സന്തോഷം

  • @meharuneesasaleem7916
    @meharuneesasaleem7916 7 วันที่ผ่านมา

    Aameen Aameen Aameen

  • @HishanHishan-cl7lo
    @HishanHishan-cl7lo 7 วันที่ผ่านมา +20

    എല്ലാം ഒരു അടമ്പരത്തിനും പ്രശസ്തിക്കവാതിരുന്നാൽ മതി. അദ് മുത്ത് നബി ഇഷ്ടപ്പെടുന്നില്ല. അവരൊക്കെ സഹിച്ച ത്യാഗത്തിന് നമ്മക്കൊന്നും പകരം വെക്കാൻ കഴിയില്ല 😢😢.

    • @BREAKWALL-e6d
      @BREAKWALL-e6d 7 วันที่ผ่านมา +2

      കുത്ത് നബി പെണ്ണ് പിടിക്കാൻ സഹിച്ച ത്യാഗത്തിനോ 😂

    • @jamaludheenmuhammed4896
      @jamaludheenmuhammed4896 7 วันที่ผ่านมา +13

      ​@@BREAKWALL-e6dനിന്നെ ഒരു പെണ്ണ് പിടിയനായി വാർത്തയിൽ ഉടൻ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

    • @HishanHishan-cl7lo
      @HishanHishan-cl7lo 7 วันที่ผ่านมา +3

      @@BREAKWALL-e6d നിനക്ക് മുത്ത് നബിയെ പറ്റി ഒന്നും അറിയില്ല എന്നർത്ഥം ☺️

    • @HishanHishan-cl7lo
      @HishanHishan-cl7lo 7 วันที่ผ่านมา

      @@BREAKWALL-e6d നിനക്ക് കഴിയുമെങ്കിൽ ഒരു നാലു പെണ്ണെങ്കിലും കെട്ടി എല്ലാവരെയും അടുത്തടുത്തെ വീട്ടിൽ താമസിപ്പിച്ചു ഒരുപോലെ ഒരേ പോലെ നോക്കി സമാധാനത്തിൽ കൊണ്ടുപോവാൻ. പെണ്ണെന്നു കേട്ടാൽ നിന്റെയൊക്കെ ബുദ്ധിക്കനുസരിച്ചു വേറേയായിരിക്കും ഉദ്ദേശിച്ചത്. വിധവകളായ സ്ത്രീകൾക്ക് ജീവിതം കൊടുക്കാൻവേണ്ടി യാണ് മുത്ത് നബി വിവാഹം കഴിച്ചത്. ഇപ്പോഴും ഇസ്ലാമികമായി എല്ലാ പുരുഷന്മാർക്കും നാലെണ്ണം വരേ കെട്ടാം. ഭാര്യയുടെ സമ്മത പ്രകരം. അതിനുള്ള മുതലും നല്ലരീതിയിൽ സംരക്ഷിക്കാനുമുള്ള കഴിവുമുന്ധെങ്കിൽ. നബിയുടെ ഭാര്യമാർ ആരും ജോലിക്ക് പോയിട്ടല്ല കുടുംബം പൊറ്റി യിരുന്നത്. നിനക്കൊക്കെ ഒന്നിനെ അവളെ ജോലിക്ക് വിടാതെ പോറ്റാൻ കയുമോ? ചിന്തിച്ചു നോക്ക് എന്നിട്ട് പറയു. അല്ലാതെ നിന്റെ മറ്റേ സ്വഭാവം വെച്ച് ചിന്തിച്ചിട്ട് കാര്യമില്ല സഹോദരാ ☺️

    • @faizevenjaramoodu3195
      @faizevenjaramoodu3195 7 วันที่ผ่านมา

      @@BREAKWALL-e6d നിന്റ വിശ്വാസം എന്താ മത വിശ്വാസം അതിൽ പ്രശ്നം ഉണ്ടോ എന്ന് ആദ്യം നോക്ക്

  • @mymoonabeevi9879
    @mymoonabeevi9879 7 วันที่ผ่านมา

    Masha allhaa nammude pravaajakante paathakal lokam pinthudaratte aameen

  • @hanidq4381
    @hanidq4381 7 วันที่ผ่านมา

    എനിക്കും നടന്നു പോണം ❤

  • @MansoorT-i8s
    @MansoorT-i8s 6 วันที่ผ่านมา

    Mm❤

  • @sajukasaju6248
    @sajukasaju6248 7 วันที่ผ่านมา +1

    Mashallah ❤️

    • @subaidhamoothedath8846
      @subaidhamoothedath8846 7 วันที่ผ่านมา

      Mashaallahu allahu akkuber 🤲🤲🤲🤲❤❤ thowfeequ nalkanam nadaaaa 🤲🤲🤲

  • @Xcxc-kf8wl
    @Xcxc-kf8wl 7 วันที่ผ่านมา +2

    ഒരു സഹാബി കൂലി കൂടാനായി നടന്നു ഹജ്ജിന് പോകാൻ ഒരുങ്ങിയപ്പോൾ അത് വേണ്ട ഒട്ടകത്തിന് പോകാനാണ് നബി (സ) പറഞ്ഞത്. ഏത് കാലഘട്ടത്തിലെയും നല്ല സൗകര്യങ്ങൾ ഉപയോഗിക്കാം തെറ്റില്ല. മനസ്സിൽ കിബ്ർ വരരുത് എന്നു മാത്രം. വിനോദങ്ങൾ അമിതമാവാൻ പാടില്ല പക്ഷെ നല്ല സൗകര്യങ്ങൾ ഉപയോഗിക്കാം അത് തെറ്റല്ല. സമ്പന്നരാകാൻ പ്രോത്സാഹിപ്പിക്കുന്ന ആശയമാണ് ഇസ്ലാം.

  • @rithwicreationspresents1970
    @rithwicreationspresents1970 6 วันที่ผ่านมา

    Great

  • @muhsinasathar
    @muhsinasathar 7 วันที่ผ่านมา +2

    ടൂറിസം മെച്ചപ്പെടുത്തുന്ന സൗദി 😊

  • @muneermuhammad6396
    @muneermuhammad6396 7 วันที่ผ่านมา +2

    ❤❤❤

  • @jamisaliR3.5564
    @jamisaliR3.5564 7 วันที่ผ่านมา

    Alhamdulillah mashallah

  • @MohammedAshraf-w2h
    @MohammedAshraf-w2h 6 วันที่ผ่านมา

    എന്ത് വിവരക്കേട് ആണ് പുലമ്പുന്ന സഹോദര ഹിജ്റ വർഷം ആരംഭിക്കുന്നത് തന്നെ ഹിജ്റയിലാണ് അത് മുഹറം ആണ് ആ പേരിൽ ആരംഭിക്കുന്ന ഒരു വർഷത്തെ എങ്ങനെയാണ് റബീഉൽ അവ്വൽ തുടങ്ങുന്നത്,

  • @AsifAsif-mh5eh
    @AsifAsif-mh5eh 6 วันที่ผ่านมา

    Nagalkkum pokan vidhi nalkane Allah inshallah

  • @Galaxy-m3d
    @Galaxy-m3d 7 วันที่ผ่านมา +3

    Mashaalla
    ❤❤❤❤❤

  • @kadeejausman4530
    @kadeejausman4530 6 วันที่ผ่านมา

    Alhamdulillah! Njhn chinthichitund anganeyon eni pokan kazhinjhirunenkil enn....padachavane athinulla baagyam nalkane!

  • @swalahthirurangadi4669
    @swalahthirurangadi4669 7 วันที่ผ่านมา

    👍👍👍

  • @kachithurump6677
    @kachithurump6677 7 วันที่ผ่านมา +5

    എവിടെ കേരള വഹഹാബികൾ ❓️അവർ പറയും നബി അന്നത്തെ സാഹചര്യത്തിൽ അങ്ങിനെ പോകേണ്ടി വന്നു നമ്മളോട് നബി അങ്ങനെ പോകാൻ പറഞ്ഞിട്ടില്ല അതു കൊണ്ട് ഇങ്ങനെ പോയാൽ അത് ബിദ് അതാണ്‌

    • @NaseemaAshraf2.0
      @NaseemaAshraf2.0 7 วันที่ผ่านมา

      അതിലും ഫിത്തനഉണ്ടാക്കിക്കോ...

    • @kachithurump6677
      @kachithurump6677 6 วันที่ผ่านมา +1

      @NaseemaAshraf2.0 ഉള്ളത് പറഞ്ഞാൽ പൊള്ളും

  • @unaishameed1859
    @unaishameed1859 7 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @meharuneesasaleem7916
    @meharuneesasaleem7916 7 วันที่ผ่านมา

    ❤❤🎉🎉🎉🎉

  • @SainudheenAmeen
    @SainudheenAmeen 7 วันที่ผ่านมา +9

    പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പേര് പറയുമ്പോൾ സ്വലാത്തും ഖലീഫമാരുടെ പേര് പറയുമ്പോൾ ത ർളിയ്യത്തും ചെല്ലാൻ എന്താണ് ഇത്ര മടി.

    • @HarisK-m3i
      @HarisK-m3i 7 วันที่ผ่านมา

      😢

    • @pcmmedia3218
      @pcmmedia3218 5 วันที่ผ่านมา

      കറക്റ്റ്

  • @rasheedpadanakad2009
    @rasheedpadanakad2009 7 วันที่ผ่านมา

  • @saleem3696
    @saleem3696 6 วันที่ผ่านมา

    റിപ്പോർട്ട് നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!.
    'പാലായനം ' എന്നല്ല പലായനം എന്നാണ് ശരിയായ വാക്ക്. ഇത്തരം പിഴവുകൾ എഡിറ്റേഴ്സ് ശ്രദ്ധിക്കുമല്ലോ.

  • @rafik7282
    @rafik7282 7 วันที่ผ่านมา

    ലോകം എല്ലാം അറിയട്ടെ

  • @Zew-e-mart786
    @Zew-e-mart786 7 วันที่ผ่านมา +2

    എല്ലായിടത്തും ആഡംബരം
    ആഡംബര സൗധം ആഡംബര വാസസ്ഥലം, വാഹനം ഭക്ഷണം എല്ലാം
    ഇങ്ങനെ പോയാൽ മുത്ത് നബിയെ ഓർത്തു പോകുമോ, അതുമൊരു ടൂര്‍ ആയി മാറും

  • @SirajMp-sw6vp
    @SirajMp-sw6vp 6 วันที่ผ่านมา

    അൽഹംദു ലില്ലഹ്

  • @sainudeenzain9291
    @sainudeenzain9291 7 วันที่ผ่านมา

    Maasha alla

  • @Pray4Peaceforever
    @Pray4Peaceforever 5 วันที่ผ่านมา +1

    ഖുറേഷി, quraiza, യഹൂദ, ക്രൈസ്തവ കൂട്ടക്കൊലകളും പുനരാവിഷ്കരിക്കുന്നുണ്ടോ, അതോ cherrypicking aano?

  • @sameerkksameerkk4314
    @sameerkksameerkk4314 7 วันที่ผ่านมา +1

    യാ അല്ലാഹ് ഇതൊക്കെ vahhabbi കൾ എങ്ങനെ സഹിക്കും

  • @Khadeejabiju
    @Khadeejabiju 5 วันที่ผ่านมา

    Mashaallah 🥹

  • @Ashrafma-l1d
    @Ashrafma-l1d 7 วันที่ผ่านมา

    ഈ ആസബ്ബരയാത്രയോട് യോചിപ്പ് ഇല്ല. നബിയെ സ്മരിച്ച് പലായനo ചെയ്യുന്നവർ ത്യാഗം ചെയ്തു പോകണം അല്ലാതെ Ac കാറും ആഡമ്പര ഹോട്ടലും വിശ്രമകേന്ദ്രങ്ങളും അടിപൊളിഫുഡും .. അടിപൊളി .നബിതങ്ങൾ ടൂറ് പോയതല്ല. ശത്രുക്കളുടെ ശല്യം സഹിക്കവയാതെ പ്രായതാണ് അല്ലാഹുവിന്റെ നിർദ്ധേശപ്രകാരം പോയതാണ് അതും തന്റെ അനുയായികളെ ആദ്യം മദീനയിലേ മദീനയിലേക് പറഞ്ഞു വിട്ടു കൊണ്ട് അവസാനമാണ് നബിയും (സല്ല ) അബൂബക്കറും (റ) പോയത്. ചിലപ്പൊ കേരളത്തിൽ നിന്ന് ആ ഡമ്പര തോട് കുടി ജീവിക്കുന്ന ആളുകൾ പോയെന്നു വരാം. 2:31

  • @hawwavideo3225
    @hawwavideo3225 7 วันที่ผ่านมา +8

    മുൻഗാമികൾ മാതൃക കാണിച്ചിട്ടില്ലാത്ത ഈ പരിപാടിയുടെ ഉദ്ദേശം എന്തായിരിക്കും?

    • @mohammediqbal65
      @mohammediqbal65 7 วันที่ผ่านมา

      Wait and see 😮

    • @shahicreation26
      @shahicreation26 7 วันที่ผ่านมา

      The histry reveal. And tourism spot for new travelers when comes umrah. Soudhi is already giving 3 month visa for umrah. So it will be a must visit place for them .

    • @YATHRA097
      @YATHRA097 7 วันที่ผ่านมา

      ടൂറിസം

  • @afsalm4528
    @afsalm4528 6 วันที่ผ่านมา

    إنشاء الله

  • @AksonMedia
    @AksonMedia 6 วันที่ผ่านมา

    ആദ്യം പാലസ്തീൻ വഞ്ചന അവസാനിപ്പിക്കുക.
    ജൂത ബന്ധം വിഛേദിക്കുക.
    സമുദായത്തിൻ്റെ കൂടെ നിൽക്കുക.
    അതാണ് പ്രവാചക സ്നേഹം.

  • @NihasKoonarath
    @NihasKoonarath 5 วันที่ผ่านมา

    മാഷാ അല്ലാഹ് ഇസ്ലാം പാത വളർന്നു കൊണ്ടേ ഇരിക്കുകയാണല്ലോ ❤️😘

  • @ishaiyad1443
    @ishaiyad1443 7 วันที่ผ่านมา +4

    ഈ പരിപാടി നബിയോടുള്ള സ്നേഹത്തെ വിറ്റ് കാശാക്കാനുള്ളസൗദിയുടെ ഇന്നത്തെ ഭരണാധികാരികളുടെ തന്ത്രമാണ് ആഡംബര ഹോട്ടലും ഒരു സിമ്മിംഗ് പൂളും കൂടി സെറ്റ് ചെയ്യുക ആത്മാർത്ഥതയുണ്ടെങ്കിൽ ആഡംബരങ്ങൾ എല്ലാം ഒഴിവാക്കി നബി കഷ്ടപ്പെട്ടത് പോലെ കഷ്ടപ്പെടുന്ന ഒരു യാത്രയാക്കണം ഇതിന് അതാണ് ചെയ്യേണ്ടത് ഇതിനോടുള്ള ആത്മാർത്ഥത കൊണ്ടല്ല ഈ പേര് പറഞ്ഞ് കുറച്ച് പൈസ ഉണ്ടാക്കണം

  • @MUJEEBKAMPARAKAL-l4g
    @MUJEEBKAMPARAKAL-l4g 7 วันที่ผ่านมา

    😮😮😮

  • @JuniJunais
    @JuniJunais 7 วันที่ผ่านมา

    സൗദിയുടെ ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ജൂതന്മാരായ ഉള്ള ബന്ധം സൗദി പുനഃ പരിശോധിക്കണം.

  • @Saifuddeenmuhammed
    @Saifuddeenmuhammed 7 วันที่ผ่านมา

    very very good decision but care must be needed its to be noted as not it to be a relegious practice .huge visitors can be attracted by this endeavour

  • @اشرف-ج2ت
    @اشرف-ج2ت 7 วันที่ผ่านมา +1

    صلى الله عليه وسلم
    الحمدلله

  • @bijujacob4604
    @bijujacob4604 7 วันที่ผ่านมา +1

    പാവം പ്രവാചകൻ പകർന്നു തന്നത് ഇന്നും വീര്യത്തോടെ പിന്തുടരുന്നു. "പരിശുദ്ധ" ഖുറാനിൽ നിന്നുള്ള ഒരു സ്നേഹ വചനം ഇതാ...
    *അത്തൗബഃ 9 : 5*
    Verse
    فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٍۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
    VerseTranslation
    (അമാനി തഫ്സീർ):
    അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

    • @ramlakittallur3360
      @ramlakittallur3360 7 วันที่ผ่านมา

      ഇതിൻ്റെ സന്ദർഭം പറയാതെ ഇത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എല്ലാവർക്കും അറിയാം. മുഹമ്മദ് നബിയെയും അനുചരൻമാരെയും ഏറ്റവുമധികം ദ്രോഹിക്കുകയും കരാറുകൾ ലംഘിക്കുകയും മദീനയിലേക്കുള്ള പലായനത്തിനു ശേഷവും ഉപദ്രവം തുടർന്നുകൊണ്ടിരിക്കുകയും ചെയ്ത അവിശ്വാസികൾക്കെതിരായി പറഞ്ഞ വാക്യങ്ങളാണിത്

  • @Muni-w4k
    @Muni-w4k 5 วันที่ผ่านมา +1

    കാന്തപുരത്തിന്റെവഴിയിൽ 😂😂

  • @ForJihoo
    @ForJihoo 7 วันที่ผ่านมา +2

    മുജാഹിദ് എന്ത് പറയുന്നു സുന്നികൾ എന്ത് പറയും ഞാൻ അതാണ് നോക്കുന്നത്

  • @asharafmusthafa1786
    @asharafmusthafa1786 7 วันที่ผ่านมา +1

    Kerala കാർക് കോളായി,
    ഹജ് ഉംറ ഹിജിറ യാത്ര യുമായി ട്രാവെൽസ് കാർ ഇറങ്ങും,
    ഇതേതോ മലയാളി ട്രാവൽസിന്റെ ബുദ്ധി

  • @Peringad_Swalath_Majlis_Media
    @Peringad_Swalath_Majlis_Media 6 วันที่ผ่านมา

    0:02😂😂

  • @abdusalam1416
    @abdusalam1416 7 วันที่ผ่านมา +2

    ഭക്ഷണം കഴിക്കാതെ നടക്കണം

  • @NasarThattarayyath
    @NasarThattarayyath 7 วันที่ผ่านมา

    യാത്ര നല്ലത് തന്നെ ഒടുവിൽ ശിർക്കും ബിദുഅത്തും കൂടി കലരാതി രുന്നാൽ മതി

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 7 วันที่ผ่านมา

    Silk route restaurantion is good

  • @ansia9076
    @ansia9076 7 วันที่ผ่านมา +5

    ഇതിന്റെ ഒക്കെ ആവശ്യം ഇപ്പോൾ ഉണ്ടോ റസൂലിന്റെ ത്യാഗം ഇനി എന്തൊക്കെ നമ്മൾ ചെയ്താലും അതിനോളം എത്തുമോ 😒😒

  • @UsmanK-od4if
    @UsmanK-od4if 7 วันที่ผ่านมา

    ഭക്തിയുടെ മറവിൽ,ഇതിൽ നിന്ന് കിട്ടുന്ന വരുമാന൦ കൂടെ US ൽ തന്നെ നിക്ഷേപിച്ച്,അവരെ ശക്തിപ്രെടുത്തി,ഫലസ്തീ൯ വ൦ശഹതൃ ശക്തിപ്പെടുത്താ൦...😮..ഭക്ത൪ കഥയറിയില്ലല്ലോ

  • @Kmkozr
    @Kmkozr 7 วันที่ผ่านมา

    അതേ പോലെ ബദ്ർ
    പ്രത്യേകം പരിപാലിക്കണം.
    ആരെങ്കിലും ആരാധന അർപ്പിച്ചേക്കും എന്ന് കരുതിയാകും ഹുകൂമ അതിന് മെനക്കെടാത്തത്.

  • @Duniya342
    @Duniya342 6 วันที่ผ่านมา

    അപ്പോൾ പുറകിൽ ശത്രുക്കൾ ആക്രമിക്കാൻ വരുന്നതും യാത്രയിൽ ഉണ്ടാകുമായിരിക്കും

  • @Rakhshagan
    @Rakhshagan 7 วันที่ผ่านมา

    ആഡംബര ജീവിതം നയിക്കുന്ന ഭരണാധികാരികൾക്കും അവരുടെ അനുയായികൾക്കും പ്രവാചകചര്യ പിൻപറ്റി ജീവികാനുള്ള ബുദ്ധി നൽക്കട്ടെ പടച്ചവൻ. പരലോകം മറന്ന് ജീവിക്കുന്ന വിഭാഗമായി മാറിയിരിക്കുന്നു അറബികൾ. പ്രവാചകൻ നിരോധിച്ചതല്ലാം തിരികെ കൊണ്ട് വന്നു സുഖവാസം അനുഭവിക്കുന്ന അറബികളാണ് നബിയുടെഹിജ്റ ആവിഷ്ക്കരിക്കുന്നത്.

  • @SaraSara-xu5hu
    @SaraSara-xu5hu 7 วันที่ผ่านมา +2

    ആ യാതനയുടെ തീവ്രത ഇത്ര യെ ഉള്ളു എന്ന് വരും തലമുറ യിലെ കുറെ പേരെങ്കിലും വിശ്വസിച്ചു പോകില്ലേ😮

    • @psccombinestudy9233
      @psccombinestudy9233 7 วันที่ผ่านมา

      Shariyan. സ്വന്തം നാട്ടിൽ നിന്ന് എങ്ങോട്ടെന്ന് അറിയാതെ ..ഇനി അവിടെ ചെന്നാൽ എന്ത് എന്നറിയാതെ സ്വത്തും വീടും എല്ലാം ഉപേക്ഷിച്..നല്ല ഭക്ഷണമൊ വെള്ളമോ ഇല്ലാതെ അന്നത്തെ കാലത്ത് പ്രവാചകനും അനുയായികളും നടന്നതിന്റെ തീവ്രത ആരെക്കൊണ്ട് പുനരാവിഷ്കരിക്കാൻ സാധിക്കും

  • @KalsoomHaleema
    @KalsoomHaleema 6 วันที่ผ่านมา

    ആഡംബര ടുറിസം ആക്കി മാറ്റി 😢
    മോട്ടോർ വാഹനം പോലും പാടില്ല

  • @AiAi007
    @AiAi007 7 วันที่ผ่านมา +3

    ഒരു പോക്സോ ദുരന്തം ജീവിച്ച സ്‌ഥലം 😅

    • @Ashrafma-l1d
      @Ashrafma-l1d 7 วันที่ผ่านมา

      AA 007. പാഞ്ചാലിക്ക് ഉണ്ടായ മക്കൾ ഇങ്ങിനെയെ പറയു

    • @satharmoideen4451
      @satharmoideen4451 6 วันที่ผ่านมา

      Vannallo sqnghi😂😂😂

    • @AiAi007
      @AiAi007 6 วันที่ผ่านมา

      വന്നല്ലോ ഒട്ടക മൂത്രം

  • @abdurahoofabduabdu7633
    @abdurahoofabduabdu7633 6 วันที่ผ่านมา

    പാലായനം ❌
    പലായനം ✅

  • @ayur4233
    @ayur4233 6 วันที่ผ่านมา

    ഇത് ഇവിടത്തെ AP ഗ്രൂപ്പ് നടത്തിയാൽ എന്തായിരിക്കും ??!!

  • @MalayaliFreeBird
    @MalayaliFreeBird 7 วันที่ผ่านมา

    സൗദ്യാ ടെ Tourism development ആണ് ഉദ്ദെശം 😊

  • @fazalknit
    @fazalknit 7 วันที่ผ่านมา +2

    പുതിയ ഒരു ബിസിനസ്‌

  • @Sayeed-q5t
    @Sayeed-q5t 7 วันที่ผ่านมา +1

    Business ആവരുത്

  • @saadebrahimkutty1985
    @saadebrahimkutty1985 7 วันที่ผ่านมา

    അതെന്തിനാ ഇടക്ക് ആഢംബര ഹോട്ടൽ?

  • @naturalvlog2wayanad
    @naturalvlog2wayanad 7 วันที่ผ่านมา

    ഒരു അവസരം കിട്ടിയിരുന്നെങ്കിൽ

  • @majeedahmad5570
    @majeedahmad5570 6 วันที่ผ่านมา

    വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ ചില ലൊട്ടുലൊടുക്കുകൾ. ☹️

  • @mohamedaslamaslam1591
    @mohamedaslamaslam1591 7 วันที่ผ่านมา

    'പാലായനം'അല്ല.'പലായനം ' ആണ് ശരി.

  • @ashrafcheppu9937
    @ashrafcheppu9937 7 วันที่ผ่านมา

    റബിയുൾ ആവുൽ മാസം യാത്ര ചെയുമ്പോൾ കുറെ പേർ നബി ദിനംആഘോഷം നടത്തുന്നു എങ്ങനെ