കഥ പറയുന്നതിന്റെ ഇടക്ക് നിങ്ങളെ ഈ സുയിപ്പിക്കൽ ഇണ്ടാലോ...... poli😍😍😅😄😄 ഞാൻ ഇട്ട കാമെന്റിന് അത്യമായിട്ടാണ് ഇത്ര like കിട്ടുന്നത് 😢😢😢❣️💞😊✌️അനുപേട്ടൻ power💥💥💥
അങ്ങനെ കട്ടക്ക് എപ്പോഴും കൂടെയുള്ള 1,66,000 പേർക്കും നമ്മുടെ അനൂപേട്ടന്റെ വക ഫ്രീ കൊറിയൻ ട്രിപ്പ് വിത്ത് ഫുഡ് ആൻഡ് accomodation ആൻഡ് എ ഡിന്നർ വിത്ത് ഡോൺ ലീ മാമൻ... ആഹ്ലാദിപ്പിൻ
ഈ സിനിമയിൽ ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞെ..... നല്ല feel good സിനിമ.family relationshipinu importance കൊടിത്തിട്ടുള്ള movie നല്ല രസാണ് കണ്ട് ഇരിക്കാൻ......
ഞാൻഇപ്പോൾഴാണ് ഡോൺസ്ളീ മാമന്റെ മൂവി ഒകെ കാണുനത് എനിക്ക് ഒരുപാട് ഇഷ്ട്ടായി 🤩🤩🤩🤩🤩🤩🤩💜💜💜💜💜ഇനിയും ഇതുപോലെ ഡോൺ സ്‌ളീ മാമന്റെ മൂവി ചെയ്യണേ 🤩🤩🤩🤩🤩🤩🤩💜💜💜💜💜💜❤🔥❤🔥❤🔥❤🔥❤🔥
Hii movie explanation king👑 Njn onnu rand thavana request cheytha movie anu ithu.... Thank you so much.😘 Superb movie....... ❤aa cheriya molu so cute..... 💖😘😘😘
താങ്കൾ പറയുന്ന റിവ്യൂ അടിപൊളിയാണ് 👌👌👌. എനിക്ക് ഇഷ്ടപ്പെട്ടു. ഇനി ഡോൺ ലീയുടെ വരാൻ പോകുന്ന ഒരു മാർവൽ സൂപ്പർ ഹീറോ സിനിമ അഥവാ ഡോൺ ലീയുടെ ആദ്യത്തെ ഹോളിവുഡ് പടം ആയ eternals എന്ന സിനിമയിലും ഡോൺ ലീ ഉണ്ട് .അതിന്റെ review ഒന്ന് പറയണം. നിങ്ങൾ ട്രെയിലർ കണ്ടിട്ടില്ലെങ്കിൽ ഒന്നു കണ്ടിരിക്കണം. അതിൽ ഡോൺ ലീ ഉണ്ട്. 🦸🦸🦸👍👍👌👌
Caution :- ഇതുമായി ഒരു ബന്ധവുമില്ല😊 മോഹൻലാൽ ഒരു born actor ആണെന്ന് പറയാറുണ്ട് പക്ഷേ,ഞാൻ ഒരു born actor ആണെന്ന് പറഞ്ഞ് വെറുതെ ഇരുന്നിട്ട് കാര്യമില്ല acting എന്ന skill Polish ചെയ്ത് കൊണ്ടിരിക്കണം(act in movies/try diffrent roles)അല്ലെങ്കിൽ അഭിനയം എന്ന born talent കൊണ്ട് കാര്യം ഉണ്ടാവില്ല ..അത് പോലെ ഫഹദ് ഫാസിൽ/മമ്മൂട്ടി ഒക്കെ born actors അല്ല അവർ നിരന്തരം practice ചെയ്ത് ഉണ്ടാക്കി എടുത്ത skill ആണ് അഭിനയം Born talents ന് തുടക്കം എളുപ്പം ആകും എന്നാല്,practised skilled അതിനേക്കാളും ഒക്കെ എത്രയോ മുകളിൽ ആണ്😊 പലരും born talents നെ (എല്ലാ മേഖലയിലും) ഒരു പാട് പൊക്കി പറയാർ ഉണ്ട്,സത്യത്തിൽ ഇതിന്റെ ഗുണവും ദോഷവും എന്താണ്?ഇതിനെ കുറിച്ച് വിശദമായി ഞാൻ ഒരു വീഡിയോ ചെയ്തിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് ചാനെലിൽ കയറി നോക്കാം😊
സത്യം പറഞ്ഞാൽ ഡോൺ ലീ അനൂപ് ബ്രോക്ക് പൈസ കൊടുക്കണം. കേരളത്തിൽ ഡോൺ ലീയെ പ്രശസ്തനാക്കിയത് അനൂപ്പ് ചേട്ടൻ തന്നെയാണ്.
Atheee satyaman
👍👍👍👍👍
Yes urapayum... Anoop ettan mas ann. Verum mas alla marana mas🥰🥰🥰😘😘😘😘
സത്യം. ഇപ്പോ എന്നും ഡോണുനെ കാണണം.അല്ലേ ഒരു മനസുഗും ഇല്ല..
Athe😂
കഥ പറയുന്ന അനൂപ് സേട്ടനും... 😅 കഥയിലെ നായകൻ ഡോൺ ലീയും... 😁
ഉയിരാണ് 🔥❤️
Ahnne 🚶♀️❤
Correct
അനൂപ് സർ 🥰ഇത് കണ്ടപ്പോൾ നല്ല സന്തോഷം 😄സമാധാനം. ക്യൂട്ട് മാമൻ ഡോൺലി മാമൻ 🥰കുഞ്ചി നല്ല പേര്. ഇനിയും നല്ല ഫീൽ ഗുഡ് ഫിലംസ് പ്രതീക്ഷിക്കുന്നു ♥♥♥♥♥
നിങ്ങള് ഒരു സംഭവാട്ടോ
ഡോൺലി ഉയിർ 😍😍
മച്ചാനെ അടിപൊളി ഇനിയും വരട്ടെ ഡോൺലി മാമന്റെ പടം 😍😍😍😍
Donleeeee മാമനെ വിട്ട് ഒരു കളിയും ഇല്ലല്ലേ 😂
മഴ ഡോൺലീ മാമൻ അനൂപേട്ടൻ 😁 ആഹാ അന്തസ്സ് 😂😍
"ഈ സിനിമയുടെ തുടക്കത്തിൽ " so guyz എങ്ങനുണ്ട് ❤❤❤❤
😍😍😍😍😍😍
Ï like this words
@MY WORLD IN ACHU m
ഇത് ഞാൻ കണ്ടിട്ടുണ്ട്.... എന്നിട്ടും വന്നത് നിങ്ങടെ അവതരണം വേറെ ലെവൽ ആണ് 🤗
Me too, oru praavashyam kanditum veendum vann full kandu
നിങ്ങൾ കഥ പറയുന്ന സ്റ്റൈൽ അടിപൊളിയാണ്. ഡോൺലി വളരെ ഇഷ്ടം ആണ്
Ith njan കണ്ടതാണ് പക്ഷേ ചേട്ടൻ ഇട്ടതായതുകൊണ്ട kandirikum
കാരണം ഇത് എനിക്ക് ഈ മൂവ്യ്
വളരെ ഇഷ്ടമാണ് ♥️♥️♥️♥️♥️
കഥ പറയുന്നതിന്റെ ഇടക്ക് നിങ്ങളെ ഈ സുയിപ്പിക്കൽ ഇണ്ടാലോ...... poli😍😍😅😄😄
ഞാൻ ഇട്ട കാമെന്റിന് അത്യമായിട്ടാണ് ഇത്ര like കിട്ടുന്നത് 😢😢😢❣️💞😊✌️അനുപേട്ടൻ power💥💥💥
Eiworirir
R8r98e8e88i8ioiie88íyo4ieyyyyyoyyuuoyyyíywyyyyiyyyoiyuoyyyyyyyoyyeuoeyyyooyyeyyyuoy8íyyoyyoyyyyyyuoyuoyyyoiroyyyoyoyyyyiyoyiyuuouoroyyyyyyoyyyyoyyyyyoyioyoyyyyyuoyyyuoyyyyyyyyeyyuoeoyyyyoyyiieyoeoyyyoyíuoyyoyyoyyueyyioyoyiyourouoooyoyyoyyooyyeoyeyeyywyyyoooyyoyyyyyuyoyyyyyoyyouoouooyoy
Aiwa pinallah ❤️❤️❤️
Mmm naammale koria yil okke kondu poyi,
@@abijithpanangad6297 etha mechu ee bhasha 😂
മാമനും മരുമോനും....ഇപ്പൊ ഡോൺലിയും മരുമോനും
🥳🥳🥳🥳🥳🥳🥳🥳
😀👍
YAaah😘😘😘
Correct
@@comedysillythinks9048 xx
ഞാൻ ഇങ്ങടെ ഒരു കട്ട ഫാൻ ആണുട്ടോ ❤❤❤❤❤വോയിസ് ഒരു രക്ഷയും ഇല്ല 👍👍👍🥰🌹
👍👍💐
Njanum ente aniyathiyum chettante big fan annu ഡോൺലി മാമന്റെ movie iniyum cheyyanam🥰
ഡോൺ ലീയും അനൂപേട്ടനും അടി പൊള്ളി.. 😍😍😍😍😍😍😍😍😍👌👌👌👌👍👍👍👍👍👍👍👍👍👍👍🙌🤝
കൊറിയൻ ലാലേട്ടൻ പടം ഏതുമായാലും കാണാൻ ഒരു രസാ 😜😆😘
Athee
😒😒😒😏😏
അങ്ങനെ കട്ടക്ക് എപ്പോഴും കൂടെയുള്ള 1,66,000 പേർക്കും നമ്മുടെ അനൂപേട്ടന്റെ വക ഫ്രീ കൊറിയൻ ട്രിപ്പ് വിത്ത് ഫുഡ് ആൻഡ് accomodation ആൻഡ് എ ഡിന്നർ വിത്ത് ഡോൺ ലീ മാമൻ... ആഹ്ലാദിപ്പിൻ
Masss
🔥🔥🔥
😂
Don lee മാമനെ കണ്ടപ്പോൾ കുറച്ചു കുറെ power കൂടിയവർ ഉണ്ടോ 😂😂😂💯💯💯🔥🔥🔥🔥. Uyire don lee മാമ
ഗൂയ്‌സ് 😂😂😂 ഇത്ര ലൈക്ക് തന്നതിന് tnx 😂
Sheriya bro
Und🔥
Pinnalla peweresh
Undello
Undo noo athe vararullu💥💥
ഈ സിനിമയിൽ ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞെ..... നല്ല feel good സിനിമ.family relationshipinu importance കൊടിത്തിട്ടുള്ള movie നല്ല രസാണ് കണ്ട് ഇരിക്കാൻ......
Don Lee maman uyir & anoopettan uyir ❤💯
അനൂപേട്ടൻ കൊറിയയിലേക്ക് പോവുമ്പോൾ എന്നെ വിളിക്കാൻ മറക്കലെട്ടോ 😘😘😘😘😂
ഗോവിന്ദാ...🌹❤❤ഈ സിനിമ വേണം ന്ന് ഞാനൊരു കമന്റ് ഇട്ടിരുന്നു. അത് കണ്ടിട്ടായാലും അല്ലേലും ഞാനിതിങ്ങെടുക്കുവാ 🌹🌹🌹🌹🌹
Don Lee മുത്താണ് ❤️❤️
Sheriyaa
ഏത് സിനിമയാണെങ്കിലും നമ്മടെ ഡോൻലീ മാമൻ മരണമാസാ
ആരുപറഞ്ഞു പറയാൻ ഒന്നുമില്ലാന്ന് എനിക്ക് ഇഷ്ട്ടായി sprrrrrr 🥰🥰🥰👍🏻👍🏻👍🏻👍🏻😆🥰🥰🥰
ഈ കഥയിൽ ഒന്നും ഇല്ലെന്ന് ആരാ പറഞ്ഞത്... നല്ല ഒരു കുടുംബചിത്രം.... അവതരണം സൂപ്പർ....
വീണ്ടും donlee മാമന്റെ സിനിമയുമായി അനൂപ് ഏട്ടൻ💥
അനൂപ് sir ക്ലൈമാക്സ് പൊളി 😁😁😁😁
Ente mowne bro explanation kaanumpol mathram njn skip adikullaa ❤️ athrekkum thrilled aayitt aanu kaanunne❤️❤️❤️
എന്തായാലും ഡോൺ ലീ യെ കാണുന്നത് തന്നെ നല്ല സന്തോഷം ആണ്... Multiple actor ❤❤❤.. പിന്നെ നിങ്ങളുടെ അവതരണം.. പറയണ്ടല്ലോ 🥰🥰🥰🥰🥰❤❤❤❤
Donlee മാമൻ ഉയിർ 💖🔥😁
ഇടുവരെ waiting ആയിരുന്നു don lee movei adipoli👌👌👌👌👍🏻👍🏻👍🏻👍🏻😊
നിങ്ങളുടെ കഥ പറയുന്ന style രക്ഷയില്ല bro...... 🥰🥰
A Anoop
എന്താ എന്ന് അറിയിൽ അനൂപേട്ടന്റ വീഡിയോ കണ്ടാൽ ഭയങ്കര സന്തോഷവും സമാധാനവും കിട്ടും
Don Lee maman chumma 🔥🔥🔥 aane.... Pullide gangster movie kande pinne pullide ella movie miss cheyyand kaanum annan uyirrrr
Uncleeee nigde story telling...something veriety..🤗🤗.
Love u a lot...
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 90kആയിരുന്നു ഇപ്പോൾ 166k 👏🏻👏🏻
2.5 hr olla movies okke ath kaanunnathilim feelil explain cheyyunna ningalan hero🎈♥️
Wow adipoli padam enikk othiri ishtay 🥰🥰🥰🥰🥰
Donlee മാമൻ എന്ന് കണ്ടപ്പോ തന്നെ ഇങ്ങ പോന്നു 😁എല്ലാരും എന്നെ പോലെ ആയിരിക്കും lle 😁😁😁
Yes bro
Yes
Eante mutheee onnum parayanilla story telling vere level ane mutheee 🥰🥰😘😘😘😘😘
നല്ല സ്റ്റോറി......സൂപ്പർ ആയി പറഞ്ഞു തന്നു..... 🥰🥰🥰🥰🥰
Brointa video kanda like adikkan marann pokum irunn ang kandpokum your sound 🥰😘
ഞാൻഇപ്പോൾഴാണ് ഡോൺസ്ളീ മാമന്റെ മൂവി ഒകെ കാണുനത് എനിക്ക് ഒരുപാട് ഇഷ്ട്ടായി 🤩🤩🤩🤩🤩🤩🤩💜💜💜💜💜ഇനിയും ഇതുപോലെ ഡോൺ സ്‌ളീ മാമന്റെ മൂവി ചെയ്യണേ 🤩🤩🤩🤩🤩🤩🤩💜💜💜💜💜💜❤🔥❤🔥❤🔥❤🔥❤🔥
Explanation nte avsanam ee oru dialogue "So Guys enghane ind?"😂🥰
മുത്ത് ഡോൺലീ മാമന്റെ കഥ 😍
Donlee മാമന്റെ കഥ nu കണ്ടപ്പോഴേ ഓടി പൊന്നു 🏃🏻♀️🏃🏻♀️🏃🏻♀️നിങ്ങളോ??? ഗുയ്സ്
ഞങ്ങൾ ഇല്ല ഗൂയ്‌സ് 😂
@@abjyoufoodies7313 നന്നായി 🤣
Njanum gooys
@@emily_emi_george930 👀നന്നായി ലെ 😂. Aa എനിക്കും തോന്നി 😄
Njanum goos
Ennalum ee voice kettit video kanan enna feel aanu ❤🎉
Hii movie explanation king👑
Njn onnu rand thavana request cheytha movie anu ithu.... Thank you so much.😘
Superb movie....... ❤aa cheriya molu so cute..... 💖😘😘😘
Ariyathe kannu niranjhu poyi. Loved the whole story. Iniyum feel good ennu thonnunna tharathilulla cinema avathranam pratheekshikkunnu.
DR. അനൂപ് കഥയും പറയും 😄😄❤❤
ഈ സിനിമ മൂന്നു നാല് പ്രാവശ്യം കണ്ടതാണ്.എന്നാലും ഒരു സുഖം 😄😘❤❤❤
🤣🤟
Army 💜
yes
Njanum kandathaan pakshe nammude anoobettante voysil kadha kelkkaan nalla rasamund 👍
💜army
Army 💜 saranghae
Korea🤩🤩🤩ennikkum ponam oru divasam🥲.. Pne chetta oru rakshem illa pwoli videos aanu
Bro യുടെ വീഡിയോ ഒക്കെ അടിപൊളി വീഡിയോസ് ആണ് 😍🥰😍
മച്ചാൻ എനിക്കും flight tickets എടുക്കോ... എന്ന....പോവ....നമ്മക്ക് കൊറീയിലേക്ക്😂😂😂😁
Angane ang kayari chelaan onnum pattuula
Bro njanum verunnu
എവിടെ Don lee അവിടെ അനൂപ് അണ്ണൻ 🔥😂
ആഴ്ച്ചയിൽ 3 പടം മറക്കല്ലും😍❤️😍 2 ആയുള്ളൂ 😁
Bro അടിപൊളി കഥയുമായി ഇനിയും വരും good bless you
Padathinekkaal enikk ishtamayath ningalude samsaram aanu... Padathinekkal chirikkan undakum athil..❤
Don ലീ മാമൻ കി ജെയ്..!💞🤘
നമ്മുടെ മുത്ത് ഡോൺ ലീ മാമൻ ❣️
Last onnu karayichu kalanju 🥺😭❤️.
Sooper ❤️padam
🥰Anoop settan uyiraan
Koreayilekk nammakkum pokanam💓
അടിപൊളി ഈ സിനിമയായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു ഒരു സമാധാനത്തിന്റെ ഒരു ഫിലിമായിരുന്നു💙😊
ഡോൺലി മാമൻ ♥️♥️♥️
30:47 🤣🤣🤣
Uvva uvveee.... 🤩
Donlee മാമനും Anoop മാമനും ഒരുമിച്ചുവന്നാൽ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നപോലെയാ..😁😁😁
വേറെ ചാനനിൽ ഡോൺലി പടം കണ്ടാലും ഈൗ ഒരു ഫീൽ ഇല്ല..😌
സത്യം...
ഞാൻ അല്ലേലും സത്യം മാത്രമാ പറയാറുള്ളൂ 🙄
Donlee 💪
Fans
Like adichu podi 😎
👇
താങ്കൾ പറയുന്ന റിവ്യൂ അടിപൊളിയാണ് 👌👌👌. എനിക്ക് ഇഷ്ടപ്പെട്ടു. ഇനി ഡോൺ ലീയുടെ വരാൻ പോകുന്ന ഒരു മാർവൽ സൂപ്പർ ഹീറോ സിനിമ അഥവാ ഡോൺ ലീയുടെ ആദ്യത്തെ ഹോളിവുഡ് പടം ആയ eternals എന്ന സിനിമയിലും ഡോൺ ലീ ഉണ്ട് .അതിന്റെ review ഒന്ന് പറയണം. നിങ്ങൾ ട്രെയിലർ കണ്ടിട്ടില്ലെങ്കിൽ ഒന്നു കണ്ടിരിക്കണം. അതിൽ ഡോൺ ലീ ഉണ്ട്. 🦸🦸🦸👍👍👌👌
Adipoli chettaaaaaaa❤️❤️❤️
Caution :- ഇതുമായി ഒരു ബന്ധവുമില്ല😊
മോഹൻലാൽ ഒരു born actor ആണെന്ന് പറയാറുണ്ട് പക്ഷേ,ഞാൻ ഒരു born actor ആണെന്ന് പറഞ്ഞ് വെറുതെ ഇരുന്നിട്ട് കാര്യമില്ല acting എന്ന skill
Polish ചെയ്ത് കൊണ്ടിരിക്കണം(act in movies/try diffrent roles)അല്ലെങ്കിൽ
അഭിനയം എന്ന born talent കൊണ്ട് കാര്യം ഉണ്ടാവില്ല ..അത് പോലെ ഫഹദ് ഫാസിൽ/മമ്മൂട്ടി ഒക്കെ born actors അല്ല അവർ നിരന്തരം practice ചെയ്ത് ഉണ്ടാക്കി എടുത്ത skill ആണ് അഭിനയം
Born talents ന് തുടക്കം എളുപ്പം ആകും എന്നാല്,practised skilled അതിനേക്കാളും ഒക്കെ എത്രയോ മുകളിൽ ആണ്😊
പലരും born talents നെ (എല്ലാ മേഖലയിലും) ഒരു പാട് പൊക്കി പറയാർ ഉണ്ട്,സത്യത്തിൽ ഇതിന്റെ ഗുണവും ദോഷവും എന്താണ്?ഇതിനെ കുറിച്ച് വിശദമായി ഞാൻ ഒരു വീഡിയോ ചെയ്തിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് ചാനെലിൽ കയറി നോക്കാം😊
Don lee മാമൻ ഉയിർ ❤
Don Lee maman engana vannalum deshiyamilatha oru character ayyalum
Oru fight scene must ahh cinemail😄😄😄
Ith ningalde soundil kelkkan vendiyrnnu.. Ith cheyumo ennu chodhichth... Feels good♥
Anoop cheatta super ...enghne inghne comedy parayunne...ninghl ente brother aayirunnel nalla rasayirunnene..eppolum chirikkalooo..
Eth tharathil act cheyyan perfect chetan donlee mathram 💥💥
Eth film ayalum athinte reethiyil parayumn anoopettan😘😘
Los angeles. മറക്കാൻ പറ്റാത്ത place.
GTA😍
Yss
@@sijumorely3394 😊
Muthe atha paraya love you ❤️❤️❤️❤️😘❤️❤️😘❤️😘❤️😘❤️😘
1M adikkkatte muthe full support ❤️❤️
Poli 🔥🔥🔥 iniyum iganethe fillim venam 😍😘😘😍😍
താങ്ക്യൂ ഒരു കഥ സല്യൂട്ട് സാർ അടിപൊളി സിനിമ എനിക്കിഷ്ടപ്പെട്ടു
ഡോൺലി മാമൻ ഉയിർ ❤️
Iniyum don leede videos varumenn prethishikkunnu ❤🥰
Don lee maman 😍
Anoop sir🔥🔥
macha polikk kude und ⚡️⚡️⚡️
Wow adipoli eniyum eth pola ull vidiyo chayyanay
മുത്തു ഡോൺലി മാമൻ ആണെങ്കിൽ. ഇങ്ങള് ഞങ്ങടെ ചക്കര ആണ്
കരഞ്ഞു കരഞ്ഞു പോയി 😍❤️😍
Don Lee and anoopettan uyir 😘😘💜
വെറെ ഏതോ channel ill കണ്ടതാ.....anoop govindan എന്ന് പറഞ്ഞ ആളുടെ channel ill കാണുമ്പോ വെറെ ഒരു vibe അണ്
ന്തുവ ചേട്ടായി " oru kadha solattuma sirrrrrrrrrrrrrrrrrr " എന്നു നീട്ടി പറയാതെ "sir" എന്നു ചുരുക്കി പറഞ്ഞത്
💜💜🥰 your explanation vera level
Poli മച്ചാനെ poli നല്ല പടം 💯
Adipoli 👍👍👍👍👍❤️
Machane pwoli🔥
ഈ പടം മലയാളത്തിൽ ചെയ്താൽ ഡോൺലി മാമന്റെ റോൾ ലാലേട്ടൻ തകർക്കും. ബ്രോ, അവതരണം കിടു 👌🏻
*കഥ കൊള്ളാം പിന്നെ നിങ്ങളെ ആ സംസാരം അടിപൊളി 🤭 അനുപ് ഏട്ടൻ ഇഷ്ട്ടം 🥳*
Hi
Donlee maman uyir🖤
Donlee mamante Ella padavum cheyth theerk💙💙
30:51 Anoop ettan oru killadi thanne😅😁
കൊറിയയിലേക്ക് പോവുമ്പോ ഇന്നെ വിളിക്കാൻ മറക്കരുത് ട്ടൊ🤗
ഒരു kadha sollattuma 'siiiiiiiiiiirr' ന്റെ നീളം ഇപ്പൊ korch kuranjonn ഒരു doubt 🙈😉😍