ഷേഡ് ചെയ്യാൻ പഠിക്കാം/ live shading tutorial Malayalam /pencil drawing tutorial beginners

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 104

  • @user-ww7wu3fd4o
    @user-ww7wu3fd4o 2 ปีที่แล้ว +1

    താതാങ്കളുടെ ചിത്രരചന കണ്ട് ഞാനും വരയ്ക്കാൻ തുടങ്ങി. ചിത്രരചനയോട് താൽപര്യം ഉണ്ടായി...🙏🙏🙏👌👌

  • @ayshuzarts3921
    @ayshuzarts3921 3 ปีที่แล้ว +1

    Njan chettande ella vdeosum kanarund enikk valare adhikam useful aan thankuu😍😍😍😍 eniyum orupaad tutorials idanam vedeo lenghth koodiyal prashnamilla njaghal beginnersin ath valare helpful aakum ☺☺☺🥰🥰🥰

  • @pr5915
    @pr5915 3 ปีที่แล้ว +1

    കൊള്ളാം മോനെ കൊള്ളാം

  • @winsonkannampuzha7479
    @winsonkannampuzha7479 3 ปีที่แล้ว +1

    നിങ്ങൾ അടിപ്പോളിയാണ് മച്ചു

  • @gowthampnair2409
    @gowthampnair2409 3 ปีที่แล้ว +1

    Poli chetta iniyum ithupolathe video chayyumo

  • @jijeesh394
    @jijeesh394 3 ปีที่แล้ว +1

    Outline ഇല്ലാതെ shade മാത്രം ചെയ്ത് ഒരു pic വരക്കുക ആണെങ്കിൽ എന്തേലും പ്രശനം ഉണ്ടോ...eg:- eye ടെ outline ചെയ്ത് അത് shade ചെയ്ത് പിന്നെ nose outline ചെയ്ത് shade ചെയ്യുകാണെങ്കിൽ....

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว +1

      വളരെ ചെറിയ വലുപ്പത്തിലുള്ള ചിത്രങ്ങൾ മാത്രമേ ആ രീതിയിൽ വരയ്ക്കാൻ സാധിക്കുകയുള്ളൂ...

  • @soorajks3675
    @soorajks3675 3 ปีที่แล้ว +6

    Please do a video on stencil art... In detailed
    How to choose photo?
    How to convert photo to stencil... Etc

  • @minnusvlog484
    @minnusvlog484 ปีที่แล้ว +1

    ❤❤❤

  • @anjalikrishna7905
    @anjalikrishna7905 ปีที่แล้ว

    Valare nannayitt und. Chettante videos kand njanum varakkan thodangitt und ❤

  • @aromalvs2189
    @aromalvs2189 3 ปีที่แล้ว +2

    ഇതുപോലുള്ള ചെറിയ drawings ഇനിയും പ്രതീക്ഷിക്കുന്നു ❤❤

  • @aaaaaaaaaaaaaa56777
    @aaaaaaaaaaaaaa56777 3 ปีที่แล้ว +5

    ഇനിയും ഒരുപാട് turtorial പ്രതീഷിക്കുന്നു പ്രേത്യകിച്ചു freehand 😍😍

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 ปีที่แล้ว +2

    ലളിതമായ അവതരണ ശൈലി..
    ആശംസകൾ സഹോ. ❤

  • @abhiram6053
    @abhiram6053 3 ปีที่แล้ว +3

    A Great art channel👏👏👌👌👌👌

  • @anjooran237
    @anjooran237 3 ปีที่แล้ว +2

    Poli nj ippm big fan aayi😍😍😍😍

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว

      😍😍നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ഊർജം!♥️

  • @bedhuvelm5528
    @bedhuvelm5528 3 ปีที่แล้ว +1

    Njan ithuvare grid method cheythittilla but enikk chettante videos kanditt freehand aayi nannaai cheyyaan kazhiyunnund😃

  • @ayshuzarts3921
    @ayshuzarts3921 3 ปีที่แล้ว +1

    Doms pencil colour vech orupaad tutorial cheyyamo plzzz🥰

  • @sketchbyprabhath4739
    @sketchbyprabhath4739 3 ปีที่แล้ว +1

    Bro.... Poliyanu👌👌👌👌

  • @kimsandhannahsworld5914
    @kimsandhannahsworld5914 3 ปีที่แล้ว +2

    adipoli chetta very useful drawing

  • @shihabpk6738
    @shihabpk6738 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👌👌👌

  • @bindhuk.r34
    @bindhuk.r34 21 วันที่ผ่านมา

    Best portrait

  • @SwapnasijoRbs
    @SwapnasijoRbs 3 หลายเดือนก่อน

    Chetta sadha pencil vech shade cheythal kuzhappam undo please reply

  • @vijinadinesh3300
    @vijinadinesh3300 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ ഇതുപോലെ freehand drawing tutorial ഇടും എന്ന് പ്രതീക്ഷിക്കുന്നു

  • @sulfathkp3454
    @sulfathkp3454 3 ปีที่แล้ว +1

    Amaaaaaazing👌👌👌👌👌

  • @hapzaali12345
    @hapzaali12345 2 ปีที่แล้ว

    Sooper

  • @vidhukrishna4113
    @vidhukrishna4113 3 ปีที่แล้ว +1

    സൂപ്പർ helpful video❤❤❤❤

  • @abhinandkrishna5352
    @abhinandkrishna5352 3 ปีที่แล้ว +1

    Super

  • @loveofarts2839
    @loveofarts2839 2 ปีที่แล้ว +1

    👍👍

  • @jijeesh394
    @jijeesh394 3 ปีที่แล้ว +1

    😍adipoli

  • @J7Creations07
    @J7Creations07 3 ปีที่แล้ว +1

    Super 🔥👍

  • @rayees3202
    @rayees3202 3 ปีที่แล้ว +2

    Njan engane varachaalum വായ ഭാഗം ready avoola 🤷🏻‍♂️

  • @SureshKumar-iy6to
    @SureshKumar-iy6to 3 ปีที่แล้ว +1

    തമിഴിലെ മൈക് മോഹന്റെ look വന്നു. പക്ഷെ work 👌

  • @nikhildev791
    @nikhildev791 3 ปีที่แล้ว +3

    👌👌👌

  • @sushammarajan6379
    @sushammarajan6379 3 ปีที่แล้ว +1

    Messi de pic drawing tutorial idamo

  • @joshyk.v770
    @joshyk.v770 ปีที่แล้ว

    Good method

  • @sidanart8209
    @sidanart8209 3 ปีที่แล้ว +2

    Super drawing 😍😍😍😍❤️❤️❤️❤️

  • @AlvinArts
    @AlvinArts 3 ปีที่แล้ว +2

    👍thanks❤need more tutorials😁

  • @ytsreedeep
    @ytsreedeep 3 ปีที่แล้ว +1

    Thank you for tutorialas

  • @Faris24456
    @Faris24456 3 ปีที่แล้ว +1

    scribbling art ചെയ്യുമോ

  • @fairy7764
    @fairy7764 3 ปีที่แล้ว +1

    കളർ പെൻസിലിൽ ഏറ്റവും കളർ കൂടിയ black ഏതു പെൻസിലാണ്

  • @LEARNING_ARTIST_JASIM
    @LEARNING_ARTIST_JASIM 3 ปีที่แล้ว +1

    Chetta super🔥🔥🔥

  • @sinanmohd978
    @sinanmohd978 3 ปีที่แล้ว +1

    Ini Ulla videos outline varachu kayinjal athinte photo eduth onn kanikkanam pls

  • @sachinpm7648
    @sachinpm7648 ปีที่แล้ว

    Nice bro

  • @_.vintagepeach
    @_.vintagepeach 3 ปีที่แล้ว +2

    Super drawing ❤️❤️

  • @Naturalartworkdrawing
    @Naturalartworkdrawing 3 ปีที่แล้ว +1

    Pencil shed Exllent

  • @ഞാൻകണ്ണീർപൂവ്
    @ഞാൻകണ്ണീർപൂവ് 3 ปีที่แล้ว +1

    ഗ്രേറ്റ്

  • @sahalafarzana2091
    @sahalafarzana2091 3 ปีที่แล้ว +1

    doms pencilൽ drawing paper brustro അണോ useful

  • @armyediting5060
    @armyediting5060 3 ปีที่แล้ว +1

    👏👏🤝

  • @Yedhu_krish
    @Yedhu_krish 3 ปีที่แล้ว +1

    Bro print eduthit aa photo nokki ano varakkunne atho phonil zoom cheyeth ano🙄

  • @artplustech5751
    @artplustech5751 3 ปีที่แล้ว +1

    Thank you

  • @vijinadinesh3300
    @vijinadinesh3300 3 ปีที่แล้ว +1

    ചേട്ടാ വിജയ് അണ്ണനെ വരയ്ക്കുന്ന വീഡിയോ ഇടാമോ 🥰🥰

  • @sahalafarzana2091
    @sahalafarzana2091 3 ปีที่แล้ว +2

    ഞാൻ ഒരു ചിതൃം വരചു പകെഷ shading തെചി doms pencil shading tutorial video please chetta😭😭😭😭

  • @afeefaelayur9456
    @afeefaelayur9456 ปีที่แล้ว

    Thanks bro

  • @fairy7764
    @fairy7764 3 ปีที่แล้ว +1

    ഇത് പേന വച്ച് വരയ്ക്കാൻ പറ്റുമോ

  • @allugamers1232
    @allugamers1232 2 ปีที่แล้ว

    Angana ane doms coulor pencil original skin varakkunna

  • @sasitp415
    @sasitp415 3 ปีที่แล้ว +1

    Hai

  • @artgallery6785
    @artgallery6785 3 ปีที่แล้ว +1

    Ente Free hand ready aavunilla

  • @abhigamingff3408
    @abhigamingff3408 3 ปีที่แล้ว +1

    Please

  • @honeykitchenmalayalam7329
    @honeykitchenmalayalam7329 3 ปีที่แล้ว +1

    How much subscribers

  • @Faris24456
    @Faris24456 3 ปีที่แล้ว +1

    Whatsapp ഗ്രൂപ്പ്‌ ഉണ്ടാക്കി കൂടെ. അപ്പോൾ ഞങ്ങൾ വരക്കുന്നത് കാണാൻ പറ്റുമല്ലോ

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว

      വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറച്ചു പേരെ മാത്രമേ ഉൾക്കൊള്ളിക്കാൻ സാധിക്കുകയുള്ളൂ.. അതുകൊണ്ടാണ് ഞാൻ തുടങ്ങാത്തത്..!♥️

    • @Faris24456
      @Faris24456 3 ปีที่แล้ว

      Ok

  • @SunriseCandless
    @SunriseCandless ปีที่แล้ว

    Super

  • @ruthinp-td-8569
    @ruthinp-td-8569 4 หลายเดือนก่อน