മരണം മധുരമാക്കുന്നത് ഇങ്ങനെയാണ് | Rev Dr Vincent Variath | Episode -130

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 64

  • @mayabai2625
    @mayabai2625 2 ปีที่แล้ว +6

    ദിവ്യ സ്നേഹത്തിൻ്റെ കാണാ ക്കണ്ണികൾ ചങ്കോട് ചേർത്തു വച്ച ആ വിശുദ്ധ പുരോഹിതൻ്റെ വേർപാടിൽ മനം നൊന്ത വർക്കയി നൽകിയ സന്ദ്വാന തൈലം..... നന്മയുടെയും വിശുദ്ധിയുടെയും പൂങ്കാവനങ്ങ്ൾക്കിടയിലൂടെ ശാന്തമായി നീങ്ങിയ കാവൽമാലാഖയെ ക്കുറിച്ചുള്ള സുന്ദരമായ ഓർമ്മ.....അച്ഛാ സ്തുതി

  • @tobintom9353
    @tobintom9353 ปีที่แล้ว +2

    Meaningfull Speech,❤❤❤❤❤❤

  • @marypriya4442
    @marypriya4442 2 ปีที่แล้ว +2

    വിൻസെന്റ് അച്ചാ,
    പ്രിയ സുഹൃത്തായ സഹോദര വൈദീകന് ഇതിൽ കൂടുതൽ എന്ത് tribute നൽകാനാകും .....
    കണ്ണുകൾ ഈറനണിയിക്കുന്ന ഓർമ്മകുറിപ്പ് ...

  • @sabeenaabraham8526
    @sabeenaabraham8526 2 ปีที่แล้ว +1

    God. Bless amen father very very good mesege ഈ ആത്മീയ മക്കളുടെ കഥ കേട്ടപ്പോൾ വല്ലാതെ സങ്കടവും അതിലേറെ സന്തോഷവും തോന്നി നമുക്കും ഇതു പോലെ സഹിക്കുവാൻ - ഉള്ള ശക്തിയും തരണമെയെന്നു പ്രാർത്തിക്കാം ദൈവം എല്ലാ മക്കളെയും സഹായിക്കട്ടെ ആമ്മേൻ good night

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +1

    കടന്നുപോകുന്നവർ ഒരുപാട് സന്തോഷിക്കുമ്പോൾ…
    ഇവിടെ അവശേഷിക്കുന്നവർ….
    ആ ഓർമ്മകളിൽ ഉരുകുന്നു❕
    എങ്കിലും ദിവസങ്ങൾ കുതിച്ചു പായുന്നതിനാൽ അതിവേഗം അവിടേയ്ക്കെന്ന പ്രത്യാശ, മെഴുകുതിരി കണക്കെ കെടാതെ തെളിഞ്ഞു നിൽക്കുന്നു🕯
    ഒരു പ്രാർത്ഥന മാത്രം മനസ്സിൽ മുഴങ്ങുന്നു..
    കർത്താവേ അങ്ങ് വേഗം വരേണമേ.. 🙏

  • @silusworld66
    @silusworld66 2 ปีที่แล้ว +2

    സ്വർഗ്ഗത്തിന്റെ നേട്ടമായ Fernandez അച്ചന്റെ മനോഹരമായ ജീവിതാനുഭവങ്ങലിലൂടെയും മരണത്തിലേക്കുള്ള യാത്രാഒരുക്കങ്ങളിലൂടെയും ,നമ്മുടെ ജീവിതം എങ്ങിനെയായിരിക്കണമെന്നും അന്ത്യ യാത്രയൊരുക്കം എങ്ങിനെയാകണമെന്നും വളരെ സുന്ദരമായി വിവരിച്ചതിന് ഒരുപാട് നന്ദി ....🙏🙏😘😘

  • @jollybabu6852
    @jollybabu6852 2 ปีที่แล้ว +4

    😇🥰🌹
    എത്രമനോഹരമാണ് അച്ഛൻറെ വാക്കുകൾ കേട്ടിരിക്കാൻ ....മരണം എന്നൊരു വാക്ക് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽഭയപ്പെടുത്തുന്ന ഒന്നാണ് ....പക്ഷേ ഇവിടെ അച്ഛൻറെ വാക്കിലൂടെ മരണത്തെ ഒരു മഞ്ഞിൻ തുള്ളിതൻ നൈർമല്യം പോലെ .... സുന്ദരം
    "എൻ മൃത്യു തൻ സ്വപ്നങ്ങൾ പൂവണിയും കാലം "
    ദൂരത്തുള്ളൊരു സ്നേഹയത്ര .
    അകന്നു . പോമീ നിമിഷം
    ആരും ഒന്നും തടയേണ്ട
    തുള്ളി കണ്ണീർ വീഴ്ത്തേണ്ട ....
    പിറകിൽ നിന്നും വിളിക്കേണ്ട...
    പതറിപ്പോമെന്നോർക്കേണ്ട... എന്റെ ദൈവം എനിക്കു തന്ന . സ്നേഹ സമ്മാനം ! ഈ ജീവിതം ...
    എൻ ഹൃദയ തംബുരു മീട്ടി തീർത്ഥയത്ര .....❤️❤️❤️🙏

  • @silusworld66
    @silusworld66 2 ปีที่แล้ว +2

    എല്ലാവരെയും happy ആക്കിയിട്ടു happy ആയി കടന്നുപോകാൻ നമുക്കും പരിശ്രമിക്കാം ....അതിച്ചിരി കടുപ്പമാണെന്നറിയാം ,എന്നാലും ശ്രമിക്കാം .......😘😘🙏🙏

  • @princec.p.41
    @princec.p.41 ปีที่แล้ว +1

    Oh Fr Vincent you have given a tribute an ocean of love and fulfillment... you spoke the truth and we all join you in that heaven of freedom our beloved Fr Fernandez is enjoying...

  • @adelaidedcunha6453
    @adelaidedcunha6453 ปีที่แล้ว +1

    Fr your message is very touching. Excellent👍

  • @joeanthony7053
    @joeanthony7053 ปีที่แล้ว +1

    Father you explain such profound topics very clearly and convincingly. You look at them from all possible angles and corroborate them with solid examples. Your words come out like your breath, effortless and natural. I have started following you only recently and I love it. Thank you and God bless you

  • @jenatteandrews2513
    @jenatteandrews2513 2 ปีที่แล้ว +1

    ഇന്ന് പള്ളിയിൽ വി. കൂർബാനയ്ക്കിടയിലും ഓർമ്മിച്ചു ഇന്നുവരെ നേരിട്ട് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പ്രിയപ്പെട്ട ഫെർണാണ്ടസച്ചൻ

  • @Rosinapeety
    @Rosinapeety 2 ปีที่แล้ว +1

    എന്ത് ഹൃദ്യമായ അവതരണം .. മരണവും മധുരമാക്കാൻ എല്ലാവര്ക്കും സാധിക്കട്ടെ

  • @brigjose5373
    @brigjose5373 2 ปีที่แล้ว +1

    Yes father your class is very good .Actually there is a lack of good messages from servants of God . Instead of spreading hatred and selfishness we should concentrate on guiding laity .Thanks .Praise and prayers .

  • @cleetuskarakkat
    @cleetuskarakkat 2 ปีที่แล้ว +4

    ആശുപത്രിയിലേക്ക്‌ നടത്തിയ ആ അവസാനയാത്രയുടെ രണ്ടോ മൂന്നോദിവസം മുന്നെ ഒരു രാവിലെ സംസാരിച്ചിരിക്കുമ്പോൾ എന്നോട്‌ പറഞ്ഞതോർമ്മിക്കുന്നു.... ഞാൻ റെഡിയാണ്‌... എപ്പോഴും പോകാൻ റെഡി....മിസ്‌ യു ഫെർണാണ്ടി... മരണ-മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള ഹൃദ്യമായ ധ്യാനത്തിന്‌ അവസരം തന്നതിന്‌ നന്ദി..!

  • @joeanthony7053
    @joeanthony7053 ปีที่แล้ว +1

    continuing my comment .....St John Bosco used to urge his oratory boys to make the Exercise for a Happy Death at the end of every month...He gave them a litany to pray and meditate on.

  • @bunnyworld29
    @bunnyworld29 2 ปีที่แล้ว +1

    💙💙💙💙

  • @kunjamma4546
    @kunjamma4546 2 ปีที่แล้ว +1

    Thank you Acha .

  • @ranilawrence3925
    @ranilawrence3925 ปีที่แล้ว +1

    Wao..... How beautiful

  • @thresiammajoy4080
    @thresiammajoy4080 2 ปีที่แล้ว +1

    What a beautiful tribute!!
    Thank you Fr.Vincent for urging us to be prepared for our death,living beautifully and virtuously in this world full of vices and filth.

  • @johnsonputhenveettil8115
    @johnsonputhenveettil8115 2 ปีที่แล้ว

    ആത്മബന്ധം പ്രകാശമാകുന്നത് ഇപ്രകാരമാണ്. കൂടപിറപ്പ് എന്ന ബന്ധങ്ങളിൽ പോലും മരണാനന്തര ജീവിതം ഇതുപോലെ കൈമാറ്റം ചെയ്യപ്പെടാറില്ല.. അച്ചാ നന്ദിയോടെ പ്രാർത്ഥിക്കുന്നു...

  • @babirajeev
    @babirajeev 2 ปีที่แล้ว +1

    Nothing more to say. Surely can feel your thoughts . Nothing more Nothing less 😌 💯 👌

  • @helensementhy8629
    @helensementhy8629 2 ปีที่แล้ว +2

    Excellent talk,touching talk. Thank u Father.🙏

  • @riyapeter5966
    @riyapeter5966 2 ปีที่แล้ว +1

    Thank you Father ❤️

  • @nitashakapahi5027
    @nitashakapahi5027 2 ปีที่แล้ว +1

    What a thoughtful thought dear Father.Lord Jesus grant us the grace to meditate on our death n to fill with love of God n. love for our fellowmen.

  • @theklathomas1574
    @theklathomas1574 2 ปีที่แล้ว +2

    Father you are a Jenius.Talking about death by quotting the words of Fr.Fernandz and others.Really Heart touching .Happy ayittu kadannu povuka and Happy akiyuttu kadannu povuka.May GOD BLESS you Abundantly

  • @mariyagarden9852
    @mariyagarden9852 2 ปีที่แล้ว +1

    ഭൂമി കുറച്ചു നാളെത്തേക്കു കടം മേടിച്ചതായിരുന്നു ആ പ്രകാശത്തേ കൊടുത്തു കഴിഞ്ഞപ്പോൾ ആണ് സ്വർഗ്ത്തിനു നഷ്ടം തോന്നിയത് അത് മനസിലാക്കിയപ്പോൾ സ്വർഗ്ത്തിന്റെ രാജാവ് തിരിച്ചു മേടിച്ചു 😥😥😥🙏🏻🙏🏻

  • @philipsvarghese1762
    @philipsvarghese1762 2 ปีที่แล้ว +1

    Father excellent message very touching message

  • @estherjoseph8280
    @estherjoseph8280 2 ปีที่แล้ว +2

    Thank you fr. Vincent , you are indeed true in speaking about fr. Fernandez who really teaches how to approach life and death with same attitude, with heart of gratitude and humility. Fr. Fernandez u r much more than what we thought of. Thank you fr. Vincent for valuable information.

  • @snehajoseph4507
    @snehajoseph4507 2 ปีที่แล้ว +1

    Thank you for your good words. God bless father

  • @kochuranixavier8986
    @kochuranixavier8986 2 ปีที่แล้ว +1

    Thanks acha

  • @sanupa3399
    @sanupa3399 2 ปีที่แล้ว +1

    Good masge father🙏🙏🙏🥰

  • @nasarkottappuram7560
    @nasarkottappuram7560 2 ปีที่แล้ว +1

    മരണത്തിന് റെഡിയായിരിക്കുക അരോടും പിണങ്ങാതെ സാമ്പത്തിക ബാധ്യതയുണ്ടാക്കാതിരിക്കുക

    • @rosinactc1531
      @rosinactc1531 2 ปีที่แล้ว

      Congratulations. Father. Super. Message is clear. Inspirative. God bless you abundantly.

  • @stellasymenthy4547
    @stellasymenthy4547 2 ปีที่แล้ว

    Thank you. It is all true. Ferny was so good. 🙏

  • @mariagoretty1051
    @mariagoretty1051 2 ปีที่แล้ว +1

    Thank you Father for a wonderful talk, it's very marvelous important message for everyone it's touching my heart also very much 😙❤️👌😇😎🙏❤️🤍🙋

  • @jobinp.joseph2817
    @jobinp.joseph2817 2 ปีที่แล้ว

    Great tribute to Fr Fernadez

  • @judejoseph2857
    @judejoseph2857 2 ปีที่แล้ว

    Heart touching message dear Fr..thank you very much

  • @stephenbalummel2550
    @stephenbalummel2550 2 ปีที่แล้ว

    Thanku Father.

  • @deepthycyrus8487
    @deepthycyrus8487 2 ปีที่แล้ว

    Awesome father... 🥰🙏

  • @jollyjose9573
    @jollyjose9573 2 ปีที่แล้ว

    Thank you Father

  • @miniantony9406
    @miniantony9406 2 ปีที่แล้ว

    Thank you lord

  • @sebastians8058
    @sebastians8058 2 ปีที่แล้ว

    Thank you father for this touching testimony about Fr Fernandus.

  • @sebivictor4523
    @sebivictor4523 2 ปีที่แล้ว

    Your words were simply oozing straight away from your Heart... nothing less nothing more.....💓

  • @miniantony5011
    @miniantony5011 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @shinephilip304
    @shinephilip304 2 ปีที่แล้ว +1

    👍

  • @betsyjames4835
    @betsyjames4835 2 ปีที่แล้ว

    Dear fr Vincent, beautiful concept about how to prepare for death.Thank you fr 🙏

  • @srshainyantony1500
    @srshainyantony1500 2 ปีที่แล้ว

    🙏🙏🙏

  • @eldhoseldhos7156
    @eldhoseldhos7156 2 ปีที่แล้ว

    ❤️

  • @josephsalvin1798
    @josephsalvin1798 2 ปีที่แล้ว

    ♥️🔥

  • @tresildanicholas4411
    @tresildanicholas4411 2 ปีที่แล้ว

    🙏⚘️

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Oro. Chorindea. Vattilum.
    Maaayathea
    Marayathea
    Appandea.
    Ammayudea. Mugam
    Aaaayiram. Koddy nannny
    Orikkalum. Boomiyil. Avasanikkatha.
    Kadappad
    Kadama
    Sneaham. Veeetan.
    Aaakatha. Kadam
    Amma
    Appan
    Ho
    Eantha. Aaa banthathindea. Theeevratha
    Nissssbtham. Aaaya. Praaarthanaaaaaaa. Aaaalayam. Aanu. Seamithearrry. Eannu. Karuthallllea.
    Avar.
    Vilichu. Parayunnudu.
    Makkalea.
    Orikkalum. Thirichu. Varan pattatha. Avastha
    Thiruthanum
    Mattanum avasaram eilllla. Maranam. Suganthamaakkam.

  • @priyachakkalackal4764
    @priyachakkalackal4764 2 ปีที่แล้ว +1

    Thanks acha🙏🙏🙏

  • @helectorej2193
    @helectorej2193 2 ปีที่แล้ว +1

    🙏🙏🙏

  • @preethisby4256
    @preethisby4256 2 ปีที่แล้ว +1

    Thanks Father 🙏

  • @sheebapeyton1604
    @sheebapeyton1604 2 ปีที่แล้ว +1

    🙏🌹🌹🌹

  • @abinjoseph7385
    @abinjoseph7385 2 ปีที่แล้ว

    ❤️❤️❤️

  • @ebyjacob7798
    @ebyjacob7798 2 ปีที่แล้ว

    ❤✨✨

  • @alexyselin3045
    @alexyselin3045 2 ปีที่แล้ว

    ❤️✨

  • @divya3945
    @divya3945 ปีที่แล้ว +1

    🙏🙏🙏

  • @alphonsachacko2729
    @alphonsachacko2729 2 ปีที่แล้ว +1

    ❤️🙏❤️

  • @bencygervasisgervasis1723
    @bencygervasisgervasis1723 2 ปีที่แล้ว +1

    ❤❤❤

  • @retnasaju7307
    @retnasaju7307 2 ปีที่แล้ว +1

    😍😍😍😍