അല്ലയോ വേദക്കാരെ! വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല! 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശു ജനിക്കുന്നത് വരെ പുത്രനായ ദൈവം ഇല്ലാതെ യാണല്ലോ ലോകം നിലനിന്നത് ? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറി മരിക്കുന്ന ദൈവം മൂന്ന് ദിവസത്തിന് ശേഷം ഉയിർത്തെഴുനേൽക്കുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? മാത്രമല്ല ദൈവം മരിച്ചു കിടന്ന മൂന്ന് ദിവസം ഈ ലോകം നിയന്ത്രിച്ചത് ഏത് ദൈവമാണ് ? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! / നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''
ഈ ആളുടെ വീഡിയോ കാണുമ്പോൾ എൻ്റെ ചെറുപ്പത്തിൽ മാനസ്സിക രോഗം ബാധിച്ചു തീപെട്ടിയിൽ റബറും eerkaliyum വച്ച് പാടി നടന്ന ഒരു പാറമ്പുഴ രവീന്ദ്രനെ ആണ് ഓർമ്മ വരുന്നത്.
രവി sir...sir te ലെവൽ സത്യം പറഞാൽ ഇപ്പോഴാ മനസ്സിലായത്....sir പഠിപ്പിക്കുന്ന പിള്ളേരെ എങ്കിലും നന്നായിട്ട് പഠിപ്പിക്കണെ.... ദയവായി തെറ്റുകൾ പഠിപ്പിക്കല്ലെ....😉
എന്റെ സെബാൻ bro full support go on 100%support നിങ്ങൾ പറഞ്ഞത് 100% സത്യം, logic ഉണ്ട് , രവി അണ്ണൻ 🤣🤣ആയാൾ കൊറേ മണ്ടത്തരം പറയും പിന്നെ ഇയാളുടെ books ഒകെ ശ്രെദ്ധിച്ചാൽ അറിയാൻ പറ്റും ഇയാൾ നാലൊരു കോപ്പി അടിയൻ ആണ് എല്ലാവർക്കു അറിയാം അത് വളരെ പ്രശസ്തരായ books വായിച്ചു അതുപോലെ തന്നെ കുറച്ചേകിലും മാറ്റം വരുത്താതെ, or അവരുടെ quotes മുകളിൽ നൽകി ഇതിനെ ആസ്പതമാക്കി, എന്നൊക്കെ പറയാതെ അവ സ്വയം നിർമിച്ചെടുത്തതാണെന്നു വരുമാറാണ് ആൾടെ ബുക്സിൽ ആള് തട്ടി കേറ്റിയേകണേ,പിന്നെ സ്വന്തം ആയി ആള് ഉത്തരം പറയും public q&A സെക്ഷനിൽ, കൊറേ പൊട്ടത്തരം ഇങ്ങനെ പറയും ദൈവം റിമോട്ട് വെച്ച് ആണോ എല്ലാം സൃഷ്ടിച്ചത് ഇങ്ങനെ കുട്ടികൾ പോലും ചിന്തിക്കാത്ത വിഡ്ഢിത്തരങ്ങൾ ആണ് ആള് പറയുക പൊതുവെ രവി,
ബൈബിൾ രണ്ടു ഭാഗമുണ്ട്.ക്രിസ്തു ആരായിരുന്നു എന്തിന് ഭൂമിയിൽ ജനിച്ചു, എന്നു മനസ്സിലാക്കണമെങ്കിൽ പഴയനിയമം പഠിക്കണം.ക്രിസ്തുവിനു ശേഷം ക്രിസ്തുവിന്റെ പ്രവർത്തനം വിവരിക്കുന്നതാണു, സുവിശേഷം എന്ന പുതിയ നിയമത്തിൽ പറയുന്നത്. തുടർന്ന് നടപടി എന്ന അപ്പസ്തോലപ്രവനം, അതിനു ശേഷം യേശു ക്രിസ്തു വിൻറെ ശിഷ്യന്മാർ എഴുതിയതാണ് ലേഖനങ്ങൾ, അവസാനം യേശു ക്രിസ്തു വിൻറെ കസിനും,ശിഷ്യനും, അപ്പസ്തോലനുമായ യോഹന്നാൻ എഴുതിയതാണ് വെളിപാട് എന്ന ഗ്രന്ഥം. 73 പുസ്തകങ്ങളും 1329 അദ്ധ്യായവുമാണുള്ളത്. ഹീബ്രു, അരാമിക്, ഗ്രീക്ക് ഭാഷകളിലാണു ബൈബിൾ എഴുതിയത്. പ്രൊട്ടസ്റ്റന്റ് സഭകൾ ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടത് അംഗീകാരിക്കാത്ത തുകകൊണ്ട് അവർക്ക്. 66 പുസ്തകങ്ങൾ മാത്രമാണുള്ളത്.
Delhi യൂണിവേഴ്സിറ്റി യിൽ നിന്ന് bsc physics (hons)പാസ്സായി... P c sarkar ന്റെ പൂർവികർ ൽ നിന്ന് magic പഠിച്ചു... പിന്നെ ബുദ്ധ മതം സന്യാസികളോട് കൂടെ ചേർന്നു യോഗ ധ്യാനം ഒക്കെ പഠിച്ചു... തിരികെ ഇസ്രായേൽ പോയ യേശുസ്വാമി 👌പിതാവ് ന്റെ നാട് കശ്മീർ ആണൊ 🙄
ഇവനൊക്കെ നാവ് കൊണ്ട് നാക്കിട്ടടിച്ച് നാട്ടുകാരുടെ മുന്നിൽ എന്തൊക്കെയോ ആണ് എന്ന തോന്നൽ, പകലും രാത്രിയും സൂര്യ ചന്ദ്രാ??? സെന്റ്റിനൽ അയലന്റ്റിൽ പറഞ്ഞുവിടണം ജാതി മതം,പരിണാമം,,പഠിച്ചുവരിക
@@സത്യാന്വേഷി-s അങ്ങനെയുള്ള കാര്യങ്ങൾ യുക്തിവാദികളോടും നിരീശ്വരവാദികളോടും വിളിച്ചു പറഞ്ഞ് കരയാൻ പേര് വെക്കാൻ ഭയക്കുന്ന സത്യാന്വേഷികളെപ്പോലുള്ളവർക്ക് ആധുനിക സംവിധാനങ്ങളായ ഇന്റർനെറ്റും മൊബൈൽ ഫോണോകളും അത്യാവശ്യം. എന്താല്ലേ?🤭
@@ajayanajayan6437 Sebastian നാട്ടിൽ വന്നിട്ട് സ്റ്റേജ് ല് ബൈബിള് കഥകൾ പറയുന്ന speech കണ്ടിട്ടുണ്ടലോ. നാട്ടിൽ വരുമ്പോ essense കാരുമായി സംവാദം നടത്തട്ടെ.
@@sabumanayil1078 സാക്ഷി അപ്പോളജിസ്റിക്??!! ഇതെവിടെ ഇതിൻ്റ details പറയാമോ? അവിടെ ആരാ സംവാദ തിന് രവി ചന്ദ്രനെ വിളിച്ചത്? Full details തരൂ. ഞാൻ essence volunteer ആണ്.
യേശു ക്രിസ്തു ജീവിച്ചിരുന്നോ ennu🙏തെളിയിക്കാൻ നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. യേശു ജീവിച്ചിരുന്നു എങ്കിൽ. അവനിൽ നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ. യേശു പറഞ്ഞതുപോലെ അത്ഭുതങ്ങളും നിങ്ങൾ ചെയ്യണം. യേശു അപസ്മാരം ബാധിച്ച ഒരുവനെ സുഖപ്പെടുത്തിയശേഷം ശിഷ്യന്മാരോട് പറഞ്ഞു. എന്നിൽ വിശ്വസിക്കുന്നവൻ ഇതിലും വലിയവ ചെയ്യും എന്ന്. എന്നിട്ട് അത്ഭുതങ്ങൾ ചെയ്യുന്ന ഒറ്റയെണ്ണംപോലുമില്ല. വാചകമടി മാത്രം കഷ്ട്ടം
@@Wayfarerstranger സഹോ : എന്ത് അത്ഭുതം? നിങ്ങൾ tomy സെബാസ്റ്റ്യൻ എഴുതിയ ബൈബിൾ കെട്ട് കഥയോ ദൈവവചനമോ എന്ന പുസ്തകം വാങ്ങി വായിക്ക്. അപ്പോൾ കാര്യം മനസ്സിലാകും. അല്ലെങ്കിൽ യുട്യൂബിൽ അദ്ദേഹത്തിന്റെ ഈ പ്രസന്റേഷൻ വിഡിയോ ഉണ്ട് അത് കണ്ട് നോക്ക്. ബൈബിൾ വെറുമൊരു കെട്ട് കഥ മാത്രം 🙏
രാവിചന്ദ്രന്റെ ശിഷ്യാ ഗുരുവിനെ തേച്ചോട്ടിച്ചപ്പോൾ സങ്കടം വരുന്നല്ലേ ഏതെങ്കിലും ഭീതിയുടെ കോർണർ ഇൽ പോയി കരഞ്ഞോളൂ. താങ്കളുടെ എന്തെങ്കിലും സെബാസ്റ്റ്യൻ എടുത്തോണ്ട് പോയോ ഇത്ര വിഷമിക്കാൻ
2000 യിരം വർഷം മുൻപ് ജീവിച്ചിരുന്ന എന്റെ അപ്പൂപ്പൻ ഏഷുവിനെ കണ്ടിട്ടുണ്ട് .... ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം. കർത്താവിന്റെ വലത് കവിളത്ത് ഒരു മറുകുണ്ട് ഇനിയും വേണോ തെളിവ് .... ഇനിയും തരാം.... മലയോളം തെളിവുകൾ.
വെളിവ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വെത്യാസം. . സൂപ്പർ സെബാസ്റ്റ്യൻ
ആരാവെളിവുള്ളവൻ
രണ്ടുപേരും വെളിവുള്ളവർ ആണ്. പക്ഷെ കുത്ത് നബിയുടെ അനുയായി ആയ നിനക്ക് യാതൊരു വിവരവും ഇല്ല @@riyaisac1141
ദൈവമില്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു..❤
സെബാസ്റ്റ്യൻ സാർ 👍👍👍
രവി ചുമ അങ്ങ് പൊട്ടത്തരം പറഞ്ഞു, പറഞ്ഞു ഉള്ള വില കളഞ്ഞു.
സെബാസ്റ്റിൻ സർ super, രവിക്കു ഇത്തിരി വൃള്ളിവ് ഉണ്ടാകട്ടെ 👍
മറുപടി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... 👍👍
അഭിനന്ദനങ്ങൾ 🙏🙏🙏
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
🙏💪
അല്ലയോ വേദക്കാരെ!
വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല!
1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ
ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം "
ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ്
2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ്
എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട്
അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ്
അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ്
4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ്
മാത്രമല്ല 'യേശു ജനിക്കുന്നത് വരെ പുത്രനായ ദൈവം ഇല്ലാതെ യാണല്ലോ ലോകം നിലനിന്നത് ?
5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറി മരിക്കുന്ന ദൈവം മൂന്ന് ദിവസത്തിന് ശേഷം ഉയിർത്തെഴുനേൽക്കുന്ന ദൈവം
ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? മാത്രമല്ല ദൈവം മരിച്ചു കിടന്ന മൂന്ന് ദിവസം ഈ ലോകം നിയന്ത്രിച്ചത് ഏത് ദൈവമാണ് ?
"ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്!
ഞാനും മുസ്ലിമാണ്! /
നിങ്ങളും മുസ്ലിമാവുക!
യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''
@@shoukathalishoukathali1641 പോടെ മുറിയണ്ടി 😂
Eshu vinte ndi 😂 ezheech povua 😂😂
സെബാസ്റ്റ്യൻ സർ താങ്കൾ ഈ വിവരദോഷിയുടെ കൂടെ സംവാദത്തിന് നിൽക്കേണ്ടിയിരുന്നില്ല.😊
bless you Sebastian bro in the name of LORD, SAVIOR JESUS CHRIST you are Anointing from Almighty Lord to glorify his name A men
thank you sebastian sir god bless u
ഈ ആളുടെ വീഡിയോ കാണുമ്പോൾ എൻ്റെ ചെറുപ്പത്തിൽ മാനസ്സിക രോഗം ബാധിച്ചു തീപെട്ടിയിൽ റബറും eerkaliyum വച്ച് പാടി നടന്ന ഒരു പാറമ്പുഴ രവീന്ദ്രനെ ആണ് ഓർമ്മ വരുന്നത്.
Thank you ❤️💟
ഈ മന്നബുദ്ധി പറയുന്നത് വല്ലതും മനസിലാകുന്നുണ്ടോ സെബാസ്റ്റ്യൻ bro.
രവിചന്ദ്രൻ ഒരു അര മന്ദബുദ്ധി യാണ് .
Amen praise the lord 🙏🙏🙏
Congrats brother👍👍✋
നാട്ടിലുള്ളവരെ വഴിതെറ്റിച്ചിട്ട് ജീവിക്കുന്നതിലും അന്തസ്സ് വാർക്കപ്പണിക്ക് പോകുന്നതാണ്. Ravi 😂😂
Super brother super
RC നിങ്ങൾ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കു.
അങ്ങേരുടെ പൂർവ്വികരേ ഒരിടത്തും ഉറച്ചിരിയ്ക്കില്ല. അങ്ങ് ചാടി ഇങ്ങ് ചാടി നടക്കും . പിന്നെ ഇങ്ങേരുടെ കാര്യം പറയണോ ?
രവി sir...sir te ലെവൽ സത്യം പറഞാൽ ഇപ്പോഴാ മനസ്സിലായത്....sir പഠിപ്പിക്കുന്ന പിള്ളേരെ എങ്കിലും നന്നായിട്ട് പഠിപ്പിക്കണെ.... ദയവായി തെറ്റുകൾ പഠിപ്പിക്കല്ലെ....😉
രവി അണ്ണൻ 🤣🤣🤣ഇദ്ദേഹം ഫ്രീതിങ്കേഴ്സിന് തന്നെ അഭാമാനം 🤣🤣🤣എന്റെ രവി അണ്ണോ അറിയില്ലെ എങ്കിൽ വാ പൂട്ടി ഇരി
രവിയുടെ മൂലത്തിൽ മമ്മദ് അടിച്ചു 😂
എന്റെ സെബാൻ bro full support go on 100%support നിങ്ങൾ പറഞ്ഞത് 100% സത്യം, logic ഉണ്ട് , രവി അണ്ണൻ 🤣🤣ആയാൾ കൊറേ മണ്ടത്തരം പറയും പിന്നെ ഇയാളുടെ books ഒകെ ശ്രെദ്ധിച്ചാൽ അറിയാൻ പറ്റും ഇയാൾ നാലൊരു കോപ്പി അടിയൻ ആണ് എല്ലാവർക്കു അറിയാം അത് വളരെ പ്രശസ്തരായ books വായിച്ചു അതുപോലെ തന്നെ കുറച്ചേകിലും മാറ്റം വരുത്താതെ, or അവരുടെ quotes മുകളിൽ നൽകി ഇതിനെ ആസ്പതമാക്കി, എന്നൊക്കെ പറയാതെ അവ സ്വയം നിർമിച്ചെടുത്തതാണെന്നു വരുമാറാണ് ആൾടെ ബുക്സിൽ ആള് തട്ടി കേറ്റിയേകണേ,പിന്നെ സ്വന്തം ആയി ആള് ഉത്തരം പറയും public q&A സെക്ഷനിൽ, കൊറേ പൊട്ടത്തരം ഇങ്ങനെ പറയും ദൈവം റിമോട്ട് വെച്ച് ആണോ എല്ലാം സൃഷ്ടിച്ചത് ഇങ്ങനെ കുട്ടികൾ പോലും ചിന്തിക്കാത്ത വിഡ്ഢിത്തരങ്ങൾ ആണ് ആള് പറയുക പൊതുവെ രവി,
രവികുണ്ടൻ 😁
Good
Hi sir...I need the pdf of antiquities of Jews
ബൈബിൾ രണ്ടു ഭാഗമുണ്ട്.ക്രിസ്തു ആരായിരുന്നു എന്തിന് ഭൂമിയിൽ ജനിച്ചു, എന്നു മനസ്സിലാക്കണമെങ്കിൽ പഴയനിയമം പഠിക്കണം.ക്രിസ്തുവിനു ശേഷം ക്രിസ്തുവിന്റെ പ്രവർത്തനം വിവരിക്കുന്നതാണു, സുവിശേഷം എന്ന പുതിയ നിയമത്തിൽ പറയുന്നത്. തുടർന്ന് നടപടി എന്ന അപ്പസ്തോലപ്രവനം, അതിനു ശേഷം യേശു ക്രിസ്തു വിൻറെ ശിഷ്യന്മാർ എഴുതിയതാണ് ലേഖനങ്ങൾ, അവസാനം യേശു ക്രിസ്തു വിൻറെ കസിനും,ശിഷ്യനും, അപ്പസ്തോലനുമായ യോഹന്നാൻ എഴുതിയതാണ് വെളിപാട് എന്ന ഗ്രന്ഥം. 73 പുസ്തകങ്ങളും 1329 അദ്ധ്യായവുമാണുള്ളത്. ഹീബ്രു, അരാമിക്, ഗ്രീക്ക് ഭാഷകളിലാണു ബൈബിൾ എഴുതിയത്. പ്രൊട്ടസ്റ്റന്റ് സഭകൾ ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടത് അംഗീകാരിക്കാത്ത തുകകൊണ്ട് അവർക്ക്. 66 പുസ്തകങ്ങൾ മാത്രമാണുള്ളത്.
Ravindran encounters severe scarcity of Subjectivity to satisfy the disciples
👍
രവി അണ്ണാ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്, വാ അടക്കു
എന്തായാലും വിശ്വാസം അന്ധവിശ്വാസം. തെളിവുകൾ നയിക്കട്ടെ.
Good one! Storey telling contest 😢
രവിചന്ദ്രന്റെ പ്രശ്നം മസ്തിഷ്ക്ക സ്വയഭോഗം😴
✝️✝️✝️✝️✝️❤️❤️❤️❤️
🎉🎉
Ravichadran oru vaazhayanu elarkum ariyam
ഞങ്ങടെ രവി മാമനെ തേച്ചൊട്ടിച്ചല്ലേ , ഞങ്ങടെ ഡിങ്ക ഭഗവാൻ തന്നോട് ചോദിക്കും സെബാസ്റ്റ്യാ😬
വളിയൻ രവി 😂
Sathiyathil RC appolkanunnavane Appan ennu vilikkunnavan 🎉🚬🌛🌜🌛💣👿👹🧶💉🚬🧨
Debate nadakette satyam jeyikette🙌🏽
09:00 😂 കേട്ടുകൊണ്ടിരുന്ന ഞാൻ വിചാരിച്ചു ആരോ ഇടയിൽ കേറിയെന്ന്.
🤣🤣🤣
World Mandan ravichandran
ഓൻ വെളിവില്ലാതെ പിച്ചും പേയും.....
Karthave angekuuvendi gievikkunnaa sebastain sarineum kudambatheum anugrehikkane
Prenonceation is not good in English..perfor med
Delhi യൂണിവേഴ്സിറ്റി യിൽ നിന്ന് bsc physics (hons)പാസ്സായി... P c sarkar ന്റെ പൂർവികർ ൽ നിന്ന് magic പഠിച്ചു... പിന്നെ ബുദ്ധ മതം സന്യാസികളോട് കൂടെ ചേർന്നു യോഗ ധ്യാനം ഒക്കെ പഠിച്ചു... തിരികെ ഇസ്രായേൽ പോയ യേശുസ്വാമി 👌പിതാവ് ന്റെ നാട് കശ്മീർ ആണൊ 🙄
I think that he doesn't know the truth so he wanted to learn from bro. Sebastian
രവിചന്ദ്രൻ സി ക്കു ഏകദേശം മതിയായി
സെബാസ്റ്റ്യന്റെ answer കേട്ട് രവിയോളി വളിയും വിട്ടോണ്ട് ഓട് 🤣
😄😄😄😄
ബയോഗ്രാഫർറിനു
ചരിത്രകാരൻ ആകാൻ പറ്റില്ലേ
ബയോഗ്രാഫി യിൽ
ചരിത്രം ഇല്ലേ
ബയോഗ്രാഫിയിലും
ചരിത്രത്തിന്റെ അംശo
ഉണ്ട്.
E vira chandranu muzhu vattanu
Ravi c
എന്തായാലും മണ്ടത്രം പറഞ്ഞുകൊണ്ടിരിക്കും
സെബാസ്റ്റ്യൻ കൊടുക്കുന്ന മറുപടി
Ravi fans കേൾക്കുന്നില്ല
@@sebastianlukose9334 പാവം രവി 😂
Once he said the story christ is just bala Rema story ,now what he is saying.....khashttam
സാറേ രവീന്ദ്രൻ, ഇവനെയും വിടരുത്
ഇവനൊക്കെ നാവ് കൊണ്ട് നാക്കിട്ടടിച്ച് നാട്ടുകാരുടെ മുന്നിൽ എന്തൊക്കെയോ ആണ് എന്ന തോന്നൽ, പകലും രാത്രിയും സൂര്യ ചന്ദ്രാ??? സെന്റ്റിനൽ അയലന്റ്റിൽ പറഞ്ഞുവിടണം ജാതി മതം,പരിണാമം,,പഠിച്ചുവരിക
Again criticizing bits and pieces of sentences, if you hear full video of ravichandran , it will make sense
Nonsense Mr Ravi. St Paul , St Peter were Jews and so many other Jews believed in Jesus Christ so as Josephus
Ravi, stop this nonsense. Don’t glorify your ignorance 😢
Brother നിങ്ങൾ യുക്തി വാദികളും തമ്മിൽ ഉള്ള ഒരു churcha നടത്തിക്കൂടെ രവീന്ദ്രൻ sir, maithrayan ഇങ്ങനെ ഉള്ള ആൾക്കാർ വിളിച്ചു live ഒരു വീഡിയോ ചെയ്തുടെ...
Ravichandran onum vilichal debatein varula bro... Angerk kili poyirikayan😅ottayk irunn goaly illatha goal postil adikane angerk ariyu
നിങ്ങൾ രണ്ട് പേരും
പറയുന്നതിൽ
കാര്യം ഉണ്ട്.
ഒരു ഭാഗത്ത് കാക്കകൾ വെളുപ്പിക്കുന്നു.
വേറൊരു ഭാഗത്ത് കുരിശ് കൃഷിക്കാർ!
മേരാ ഭായോം ബെഹനോം 🐄🐄🐄
മറ്റൊരു ഭാഗത്ത് essenseക്കാരും ........., ക്കാരും !!!! 😁
ഒരു ഭാഗത്ത് യുക്തി വാദികളും, നിരീശ്വര വാദികളും..... അവരുടെ പിതാവിനോട് ചോദിക്കും... നിങ്ങൾ ജനിപ്പിച്ചതിന് എന്താണ് തെളിവെന്ന് 🤣🤣🤣
@@സത്യാന്വേഷി-s അങ്ങനെയുള്ള കാര്യങ്ങൾ യുക്തിവാദികളോടും നിരീശ്വരവാദികളോടും വിളിച്ചു പറഞ്ഞ് കരയാൻ പേര് വെക്കാൻ ഭയക്കുന്ന സത്യാന്വേഷികളെപ്പോലുള്ളവർക്ക് ആധുനിക സംവിധാനങ്ങളായ ഇന്റർനെറ്റും മൊബൈൽ ഫോണോകളും അത്യാവശ്യം.
എന്താല്ലേ?🤭
@@ApologeticsAnil ചെറുതായിട്ട് കൊണ്ടു - അല്ലേ?😂
@@nishadbabu5249 😂😂 രവിയെ ദൈവമാക്കി ആരാധിച്ചാൽ ഇതൊക്കെ പറയും.. 🙏🏻
നേരിട്ട് രവി ചന്ദ്രൻ നുമയി സംവദിക്കു സെബു ചേട്ടാ.
മത കച്ചവടം നിർത്തി വേറെ പണിക്ക് പോവും താൻ.
അദ്ദേഹ൦ അയർലണ്ടിൽ നഴ്സാണ് സഹോ ,അല്ലാതെ മതവ്യാപാര൦ അല്ല
രവിചന്ദ്രനെ സാക്ഷി അപ്പോളജിറ്റക്സ് സംവാദത്തിന് വിളിച്ചിട്ട് പുള്ളി ഓടിയ വഴിയിൽ പുല്ലു മുളച്ചിട്ടില്ല എന്നാണ് കേട്ടത്
@@ajayanajayan6437 Sebastian നാട്ടിൽ വന്നിട്ട് സ്റ്റേജ് ല് ബൈബിള് കഥകൾ പറയുന്ന speech കണ്ടിട്ടുണ്ടലോ. നാട്ടിൽ വരുമ്പോ essense കാരുമായി സംവാദം നടത്തട്ടെ.
@@sabumanayil1078 സാക്ഷി അപ്പോളജിസ്റിക്??!! ഇതെവിടെ ഇതിൻ്റ details പറയാമോ? അവിടെ ആരാ സംവാദ തിന് രവി ചന്ദ്രനെ വിളിച്ചത്? Full details തരൂ. ഞാൻ essence volunteer ആണ്.
@@walkwithlenin3798 3 വർഷങ്ങൾക്ക് മുൻപ് കണ്ടതാണ്
യേശു ക്രിസ്തു ജീവിച്ചിരുന്നോ ennu🙏തെളിയിക്കാൻ നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. യേശു ജീവിച്ചിരുന്നു എങ്കിൽ. അവനിൽ നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ. യേശു പറഞ്ഞതുപോലെ അത്ഭുതങ്ങളും നിങ്ങൾ ചെയ്യണം. യേശു അപസ്മാരം ബാധിച്ച ഒരുവനെ സുഖപ്പെടുത്തിയശേഷം ശിഷ്യന്മാരോട് പറഞ്ഞു. എന്നിൽ വിശ്വസിക്കുന്നവൻ ഇതിലും വലിയവ ചെയ്യും എന്ന്. എന്നിട്ട് അത്ഭുതങ്ങൾ ചെയ്യുന്ന ഒറ്റയെണ്ണംപോലുമില്ല. വാചകമടി മാത്രം കഷ്ട്ടം
നിന്റെ തള്ളാഹു എവിടെ? ഒളിച്ച് ഇരിക്കാതെ ഇങ്ങോട്ട് വരാൻ പറ. 😂😂😂
Adbhudhangalum adayalangalum kaanicha samayathu polum njingale poley viswasikkatha kure ennam annum undayrnu..appo pinne paranjittu vallkaaryam undo Kannan Vijayan Cutz
@@Wayfarerstranger സഹോ : എന്ത് അത്ഭുതം? നിങ്ങൾ tomy സെബാസ്റ്റ്യൻ എഴുതിയ ബൈബിൾ കെട്ട് കഥയോ ദൈവവചനമോ എന്ന പുസ്തകം വാങ്ങി വായിക്ക്. അപ്പോൾ കാര്യം മനസ്സിലാകും. അല്ലെങ്കിൽ യുട്യൂബിൽ അദ്ദേഹത്തിന്റെ ഈ പ്രസന്റേഷൻ വിഡിയോ ഉണ്ട് അത് കണ്ട് നോക്ക്. ബൈബിൾ വെറുമൊരു കെട്ട് കഥ മാത്രം 🙏
@@trollbrutto Njingal ah Bible athu poley onnu vaayichu nokku appo manassilakum ethrothalm kettukatha allennu saho
ഈ പുന്നക്കൻ ഒക്കെ suit ഇട്ടാലെ സംസാരം വരൂ. എന്തൊരു ആത്മ വിശ്വാസം. ക്രിസ്തുവിനെ commercialise ചെയ്തു നടക്കുന്നവർ, കഷ്ടം
കരയാതെ 😂
പിന്നെ തോർത്തും ഉടുത്താണോ public ഡിബേറ്റിനു ക്യാമെറകു മുന്നിൽ ഇരിക്കാൻ??
നിന്നെ ആരാടാ ഉണ്ടാക്കി കളഞ്ഞേ മരപാഴെ?? 🤣🤣
രാവിചന്ദ്രന്റെ ശിഷ്യാ ഗുരുവിനെ തേച്ചോട്ടിച്ചപ്പോൾ സങ്കടം വരുന്നല്ലേ ഏതെങ്കിലും ഭീതിയുടെ കോർണർ ഇൽ പോയി കരഞ്ഞോളൂ. താങ്കളുടെ എന്തെങ്കിലും സെബാസ്റ്റ്യൻ എടുത്തോണ്ട് പോയോ ഇത്ര വിഷമിക്കാൻ
2000 യിരം വർഷം മുൻപ് ജീവിച്ചിരുന്ന എന്റെ അപ്പൂപ്പൻ ഏഷുവിനെ കണ്ടിട്ടുണ്ട് .... ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം. കർത്താവിന്റെ വലത് കവിളത്ത് ഒരു മറുകുണ്ട് ഇനിയും വേണോ തെളിവ് .... ഇനിയും തരാം.... മലയോളം തെളിവുകൾ.
നിന്റെ തള്ളാഹു എവിടെ? ഒളിച്ച് ഇരിക്കാതെ ഇങ്ങോട്ട് വരാൻ പറ. 😂😂😂
Vann comedy. Ammayodu onnu njingalde achan ethanennu onnu choondi kaanikkan parayene avidunnu nammukku appoopanmarilekku pokaam
നിന്റെ അപ്പനും, അപ്പൂപ്പനും ആമകൾ ആയിരുന്നോ?2000 വർഷം ജീവിച്ചിരിക്കാൻ??🤣🤣🤣
ഓരോ കള്ള കഥകൾ വെളുപ്പിച്ചെടുക്കൻ പെടുന്ന പാട്
കിസ്തുവിനെ കുരിശിൽ തറയക്കുന്ന സിനിമ കണ്ട് ഞാൻ കരഞ്ഞു പോയി😪😪😪🤤 സിനിമ കണ്ട് പിടിച്ച കർത്താവിന് സ്തോത്രം:
നിന്റെ തള്ളാഹു എവിടെ? ഒളിച്ച് ഇരിക്കാതെ ഇങ്ങോട്ട് വരാൻ പറ. 😂😂😂
ഷിബു അച്ചായന് കണ്ടം വഴി ഓടിച്ചതാണ് സെന്സ്റ്റൈനെ. അവനാണ് രവിചന്ദ്രന് മറുപടി കൊടുക്കുന്നത്. സ്വയം പരിഹാസ്യനാകാനും വേണം ഒരു യോഗ്യത
സെബാസ്റ്റ്യനെ വിലകുറച്ചു കാണാനല്ലാതെ ഇദ്ദേഹം ഇതിൽ പറഞ്ഞിട്ടുള്ള ആശയങ്ങളെ എതിർക്കാൻ ആർക്കും തന്റേടമില്ല കഷ്ടം.