ഇച്ചൂന് body temperature കൂടുതൽ ആണ് പണ്ട് മുതലേ. തലയിൽ വെളിച്ചെണ്ണയിൽ കാച്ചിയ oil ആണ് തേക്കുന്നേ. ചൂട് കൂടുമ്പോ മാത്രേ കണ്ണിൽ പീളാ കെട്ടാറുള്ളൂ.2ദിവസം വെളിച്ചെണ്ണ തലയിൽ തേച്ചു പച്ചവെള്ളത്തിൽ അവളെ കുളിപ്പിച്ചാൽ മതീന് doctor പറഞ്ഞായിരുന്നു. ഇപ്പോ നോർമൽ ആയി അവൾ
Video super chechi 🥰
വീഡിയോ ഇഷ്‌ടപ്പെട്ടു ഇന്നാണ് ഞാൻ കണ്ടുതുടങ്ങിയത് എനിക്കും ഇതേ പ്രായത്തിലെ ഒരു മോളുണ്ട്
Thanks dear 😊
Ichu mol 🥰😘😘😘😘night vlog ചെയ്മോ chechi🥰🥰🥰🥰
Cheyato
Haiiii😍😍😍😍👍👌
👍👍👍🥰🥰
Chechi day in my life cheyitha mathi atha enik eshttam kaanan
Chechi EEAttan Vava Vlogs 👌🏻👌🏻👌🏻
Njanum kunjinu carrot oil thekkarundayirunnu ente kunjinum ithupole kannol peela kettal vannu carrot hot aadaa body temperature koottum.... Ippo velichenna thecha kulippikkunne
ഇച്ചൂന് body temperature കൂടുതൽ ആണ് പണ്ട് മുതലേ. തലയിൽ വെളിച്ചെണ്ണയിൽ കാച്ചിയ oil ആണ് തേക്കുന്നേ. ചൂട് കൂടുമ്പോ മാത്രേ കണ്ണിൽ പീളാ കെട്ടാറുള്ളൂ.2ദിവസം വെളിച്ചെണ്ണ തലയിൽ തേച്ചു പച്ചവെള്ളത്തിൽ അവളെ കുളിപ്പിച്ചാൽ മതീന് doctor പറഞ്ഞായിരുന്നു. ഇപ്പോ നോർമൽ ആയി അവൾ
മോൾക്ക് എത്ര വയസായി
ഒന്നര വയസ്സാവുന്നു 😊
Chechii ichus❤🩹❤🩹
സൂപ്പർ 👍👍