ജീവപര്യന്തം എത്ര വർഷം? cpo wcpo special topic |1st cmnt

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 13

  • @user-ui4dw8tm2d
    @user-ui4dw8tm2d ปีที่แล้ว +10

    യഥാർത്ഥത്തിൽ ഇത് അർഹിക്കുന്ന പലരും പുറത്ത് സുഖമായി വിലസുന്നുണ്ട്..

  • @muhammedshafi5842
    @muhammedshafi5842 ปีที่แล้ว +19

    ജീവപര്യന്തം എന്ന് പറഞ്ഞാല് അയാൾ ജീവിച്ച അത്രെയും കാലം ശിക്ഷ അനുഭവിക്കുക എന്നല്ലേ...

    • @kishnendhu4518
      @kishnendhu4518 ปีที่แล้ว +3

      Pocso, dowry death (304B)polulla case Kalil aanu jeevapariyandham Jeevitha avasanam vare

    • @itsmejk912
      @itsmejk912 ปีที่แล้ว +1

      304B 7വർഷം അല്ലെ തടവ്

    • @hi-iam-anil
      @hi-iam-anil ปีที่แล้ว +1

      ​@@itsmejk912 കുറഞ്ഞത് 7 വർഷം. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്

    • @smdtech1450
      @smdtech1450 ปีที่แล้ว +1

      Jeevapadyantham എന്നത് ശേഷിക്കുന്ന ജീവിതകാലം മുഴുവൻ എന്നാണ്...
      But premeture relase കിട്ടും ചില കേസ്..14 yr okke കഴിഞ് ഇളവ് ലഭിക്കും (governer, president നൽകുന്ന ഇളവ് )
      But ചില cases (eg പോക്സോ..)ഇൽ ശിക്ഷ എടുത്തു പറയുന്നുണ്ട് ശേഷിക്കുന്ന ജീവിതകാലം മുഴുവൻ എന്ന് ഇതിൽ premeture relese ലഭിക്കില്ല

    • @Sreehari-u6k
      @Sreehari-u6k หลายเดือนก่อน

      ​@@kishnendhu4518ജീവിതാവസാനം വരെ ഇട്ടാൽ മാനസിക നിലയൊക്കെ തെറ്റില്ലേ

  • @reshmavishnu8845
    @reshmavishnu8845 10 หลายเดือนก่อน

    🙂

  • @sarcasm1911
    @sarcasm1911 ปีที่แล้ว +1

    Appo eratta jeevaparyendham anubhavikkan 2 Life Ndoo 🏃‍♂
    🙄

    • @Arjun-mi8de
      @Arjun-mi8de 9 หลายเดือนก่อน

      Purathokke 150 yrs okke kodukkarund
      Cheitha crime nu anuyojyamaya
      Shiksha aanu udeshikkunnath

  • @vishnutkclt
    @vishnutkclt ปีที่แล้ว +1

    ✌️✌️✌️✌️

  • @itsmejk912
    @itsmejk912 ปีที่แล้ว

    15 വർഷം അല്ലെ