New visa and immigration changes | UK

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • UK visa updates and rules
    New UK visa plans | Labour government
    #malayalam #uk #news

ความคิดเห็น • 133

  • @aswinsnair5611
    @aswinsnair5611 18 วันที่ผ่านมา +60

    Uk povan ഇരുന്നപ്പോൾ നാട്ടിൽ എഴുതിയ psc യുടെ റിസൾട്ട്‌ വന്നു.. ഇപ്പോൾ revenue വകുപ്പിൽ ജോലി ആയി 😊

    • @ansususan2402
      @ansususan2402 18 วันที่ผ่านมา +5

      Best decision

    • @jc66225
      @jc66225 18 วันที่ผ่านมา +1

      @aswinsnair5611 congratulations 👍

    • @Rahulrnair69
      @Rahulrnair69 18 วันที่ผ่านมา +1

    • @anithjoseph8730
      @anithjoseph8730 18 วันที่ผ่านมา +2

      അപ്പോൾ രക്ഷപെട്ടു.

    • @sathyian007
      @sathyian007  18 วันที่ผ่านมา

      Congratulations 🎉

  • @swaroopkallatpalath4958
    @swaroopkallatpalath4958 19 วันที่ผ่านมา +19

    വളരെ നല്ല കാര്യം...... ആ രാജ്യം ത്തിന്റെ ഭംഗി നഷ്ട പെട്ടു പോകും 👍

  • @photography_jin
    @photography_jin 19 วันที่ผ่านมา +1

    E month work visayil keri varan irikunavark prblm ondavumo....visa appointment 2 dayk ullil ane so aganea ulavark prblm avumo

    • @sathyian007
      @sathyian007  19 วันที่ผ่านมา

      No problem

  • @jessyk5145
    @jessyk5145 19 วันที่ผ่านมา +2

    👍

  • @reshmamk4684
    @reshmamk4684 17 วันที่ผ่านมา

    HCPC registration cheythavarkk NHS job recruitmentil enthenkilum problems varunnundo

  • @Me_and_You10
    @Me_and_You10 19 วันที่ผ่านมา +2

    What about care worker's dependents who are already in uk? Did they mention anything about that

    • @sathyian007
      @sathyian007  19 วันที่ผ่านมา

      No problem people already here

    • @midhunyohannan5077
      @midhunyohannan5077 19 วันที่ผ่านมา

      Avru angane ale vane

  • @iamchilanka
    @iamchilanka 19 วันที่ผ่านมา +2

    What about current students?will it be tough to get jobs and stay here?

    • @sathyian007
      @sathyian007  19 วันที่ผ่านมา +1

      Will be tough

  • @user-gz7fs2bw8n
    @user-gz7fs2bw8n 16 วันที่ผ่านมา +1

    I SUPPORT

  • @KessiyaHenry
    @KessiyaHenry 19 วันที่ผ่านมา +2

    Hi
    Last year september nhs interview (devon) kazhinjavarkku 2024 end avunnathinu mumbu intake indavo?

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Please contact your employer for updates

    • @sruthimanikandan329
      @sruthimanikandan329 19 วันที่ผ่านมา

      Hi eth agency ah… njanum September l offer kitty irikua

    • @KessiyaHenry
      @KessiyaHenry 19 วันที่ผ่านมา

      @@sruthimanikandan329 careergrid

    • @sruthimanikandan329
      @sruthimanikandan329 19 วันที่ผ่านมา

      @@KessiyaHenry 👍🏻

    • @modernmallufriend2199
      @modernmallufriend2199 17 วันที่ผ่านมา

      @@KessiyaHenry entha ithrem late akunnath

  • @user-gz7fs2bw8n
    @user-gz7fs2bw8n 16 วันที่ผ่านมา +1

    GOOD

  • @neethujerin4676
    @neethujerin4676 19 วันที่ผ่านมา +1

    Chta, eni oet pass aayal exprnc ottum ellathe uk yilot varan pattillale?

    • @sathyian007
      @sathyian007  18 วันที่ผ่านมา

      Minimum experience preferred

  • @bijurenison6005
    @bijurenison6005 19 วันที่ผ่านมา +1

    Hi bro .. I have been following you for a while for Uk updates.. it’s very useful.. is it possible would this government allow the dependents for care worker visa in near future??

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Thank you for watching.
      Currently no information available regarding that

  • @syanukesh
    @syanukesh 19 วันที่ผ่านมา +1

    Aircrafts maintenance technician job inu scope undo

  • @merlinvarghese2086
    @merlinvarghese2086 19 วันที่ผ่านมา +1

    Any restrictions for bringing dependents of nhs nurses

  • @prasoonskumar9820
    @prasoonskumar9820 19 วันที่ผ่านมา +2

    Britainil idathu munnettam , Kerala mamakal

  • @Lankanaresh6137
    @Lankanaresh6137 19 วันที่ผ่านมา +6

    Unskilled worker boat vazhi vannu shore ettumbol gaza flag kanichaal mathi appol thanne PR adichu entry tharum 😂😂 labour ki guarantee .

    • @aby5964
      @aby5964 19 วันที่ผ่านมา

      Keir starmer wife is Jewish. And he supports Israel 🇮🇱

  • @user-gz7fs2bw8n
    @user-gz7fs2bw8n 16 วันที่ผ่านมา +1

    DEV ALREADY SAID

  • @GopikaSuresh-ze2zd
    @GopikaSuresh-ze2zd 19 วันที่ผ่านมา +2

    Care home lekkulla staff nurse intrw kazhinju offer letter kitty, COS nu wait cheyyunnu.. enthenkilum hope undo?

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Yes, recent interviews?

    • @GopikaSuresh-ze2zd
      @GopikaSuresh-ze2zd 19 วันที่ผ่านมา

      Intrw was on April and i got my offer letter on may first week.. athu kazhinj wait cheyyan agency paranju sir.

  • @glencysm8842
    @glencysm8842 19 วันที่ผ่านมา +2

    Chettaa forensic nursenu chance undo

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Yes. Available

  • @drksul8310
    @drksul8310 17 วันที่ผ่านมา

    Uk enna county karanam ethra perude life life spoil ayittud avr like adiee

  • @rintochalakkal7327
    @rintochalakkal7327 18 วันที่ผ่านมา +1

    Hai ini oet UK score kitty ini chance undo UK leku NHS job nursing aanu bsc

    • @sathyian007
      @sathyian007  18 วันที่ผ่านมา +1

      Not stopped recruiting nurses

    • @rintochalakkal7327
      @rintochalakkal7327 17 วันที่ผ่านมา

      @@sathyian007 CBT new rules starting aayo next week exam date aanu adult nursing leku engine apply cheyyan patuka ippo

    • @rintochalakkal7327
      @rintochalakkal7327 17 วันที่ผ่านมา

      Sir nte whatsapp group undo

  • @minisoman1881
    @minisoman1881 19 วันที่ผ่านมา +2

    Sr b d s doctors nu chans kittumo plees ripple tharumo

    • @sijibenny8638
      @sijibenny8638 19 วันที่ผ่านมา +8

      നല്ല BDS ഡോക്ടർ please ന്റെ spelling അറിയില്ല reply സ്പെല്ലിങ്ങും അറിയില്ല

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Opportunities available

    • @ashleyalex2073
      @ashleyalex2073 19 วันที่ผ่านมา +3

      ​@@sijibenny8638 Don't judge a book by it's cover Perhaps it could be a mother seeking advice for their child , knowing english is not a big deal and it is not a measure of knowledge it's just a language like Malayalam or Hindi

    • @AMJ805
      @AMJ805 16 วันที่ผ่านมา

      @@minisoman1881 : have to pass uk dentist exams very costly around 5 to 10 lakhs for exams alone.better to take MDS in india

  • @prisa1993
    @prisa1993 19 วันที่ผ่านมา +1

    Clinical Microbiology vacancy undo? If so how can one apply?

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Yes. Please Apply directly

    • @prisa1993
      @prisa1993 19 วันที่ผ่านมา

      @@sathyian007 is there any website or forum for that. I have zero knowledge on this. Have completed Msc Medical Microbiology and Msc Bioinformatics

  • @sreekanthss3718
    @sreekanthss3718 19 วันที่ผ่านมา +7

    NHS recruitment any hopes

    • @dfh7803
      @dfh7803 19 วันที่ผ่านมา +2

      Less chance

    • @sathyian007
      @sathyian007  19 วันที่ผ่านมา +1

      Please wait for the updates

    • @dairieswithlove3071
      @dairieswithlove3071 19 วันที่ผ่านมา +6

      Interviews നടക്കുന്നുണ്ട്. കുറച്ചു അന്വേഷിക്കണം എന്ന് മാത്രം. സകല യൂട്യൂബ് ചാനലും റിക്രൂട്ട്മെൻ്റ് ban പറഞ്ഞ സമയത്തും ഇൻ്റർവ്യൂ നടന്നു. CoS കിട്ടി ഈ 22 ്ന് joining ആണ്. നല്ല experience, നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം എന്നൊക്കെ മാത്രേ ഉള്ളൂ . TH-camrs ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും അവസരങ്ങൾ കണ്ടെത്തേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ആണ്.

    • @anuphilip4346
      @anuphilip4346 19 วันที่ผ่านมา

      Enganeya Uk nhs jobs enna site il aano anveshikkandath vacancies​.@@dairieswithlove3071

    • @dhanyachandranplkd
      @dhanyachandranplkd 19 วันที่ผ่านมา

      ​@@dairieswithlove3071evide interview und njan oru 14 Agency contact chythitund elavarum no recruitment enna parayunne

  • @sab8282
    @sab8282 19 วันที่ผ่านมา +1

    If uk agency took money and didn't give cos where to complain please reply, bcos my sister lost her money , could u please give email address,or reply please

    • @sathyian007
      @sathyian007  19 วันที่ผ่านมา

      If it’s in uk , use gov uk helpline to complain

    • @happinessoverloaded7571
      @happinessoverloaded7571 19 วันที่ผ่านมา

      England le achanyanmar nunoru fb group ind athil paraja avar പറ്റും എങ്കിൽ help cheyum

  • @wilsyjose3743
    @wilsyjose3743 19 วันที่ผ่านมา +2

    🙏

  • @chankbrothers
    @chankbrothers 19 วันที่ผ่านมา +1

    നിലവിൽ bsc നേഴ്സ് gnm നേഴ്സ് care ഹോം വർക്ക്‌ ചെയുന്നു.. അവരെ nsh ഹോസ്പിറ്റൽ use ചെയ്തു കുടയോ

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Pass English tests, yes

  • @reshma2396
    @reshma2396 19 วันที่ผ่านมา +3

    Nurses nu salary increment vallom undo ??

    • @Arun-iq6cy
      @Arun-iq6cy 19 วันที่ผ่านมา +2

      Illa

    • @sathyian007
      @sathyian007  19 วันที่ผ่านมา +1

      Many reviews expected. Please wait for the updates.

    • @vibesoflife7201
      @vibesoflife7201 17 วันที่ผ่านมา +1

      Undavum 1 pence for 1 hr

  • @AkilJose
    @AkilJose 18 วันที่ผ่านมา +2

    😂😂😂 ലേബർ പാർട്ടി അധികാരത്തിൽ വന്നു അപ്പോൾ തന്നെ 1 ലക്ഷം അഭയാർത്ഥികളെ ആണ് യുകെയിലേക്ക് കൊണ്ട് വരുന്നത്. യുകെ തീർന്നു. പുതിയ തലമുറയുടെ ജീവിതം യുകെയിൽ ദുരിതത്തിൽ ആകും.

  • @gracemmalukose8945
    @gracemmalukose8945 19 วันที่ผ่านมา +2

    Eni nhs recruitment udaville

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Please wait for the new plans

  • @user-zz7wr7vq3r
    @user-zz7wr7vq3r 19 วันที่ผ่านมา +4

    Uk yil ulla psw il nilkkunna students nu job kittan prayasam undo

    • @sathyian007
      @sathyian007  19 วันที่ผ่านมา

      No problem

    • @keerthimuthiah6556
      @keerthimuthiah6556 19 วันที่ผ่านมา +1

      Yes

    • @linotheangel
      @linotheangel 19 วันที่ผ่านมา +1

      Yes in reality

    • @lathamony5429
      @lathamony5429 19 วันที่ผ่านมา +1

      Yes. Lot of problems.

    • @keerthimuthiah6556
      @keerthimuthiah6556 19 วันที่ผ่านมา

      @@user-zz7wr7vq3r പാലക്കാട് ഒരു student വരുന്നു ഈ അടുത്ത് സെപ്റ്റംബറിന്റെ intake.. ആ കുട്ടിയുടെ അടുത്ത് ഏജന്റ് പറഞ്ഞു വെച്ചിരിക്കുന്നത് മൂന്നുമാസം കഴിഞ്ഞ് വർക്ക് പെർമിറ്റ് എടുക്കാം fastion designer ആയി ജോലി സാധ്യതകൾ കുറെ ഉണ്ടെന്നാണ് പറയുന്നത്.. വന്നു മൂന്നുമാസത്തിനുശേഷം work permit അടിച്ച ശേഷം 1year ആയ കുഞ്ഞിനെയും ഭർത്താവിനെയും എടുക്കാൻ ആണെന്ന് നോക്കുന്നത്... അത്രമാത്രം കള്ളത്തരങ്ങളാണ് ഓരോ ഏജൻസിയും പറഞ്ഞുതരിപ്പിച്ചു വച്ചിരിക്കുന്നത്..

  • @vipinav5419
    @vipinav5419 19 วันที่ผ่านมา +3

    ചേട്ടാ IHS ചാർജ് കുറക്കാൻ സാധ്യത ഉണ്ടോ

    • @sathyian007
      @sathyian007  19 วันที่ผ่านมา

      No chances

  • @TWODAY446
    @TWODAY446 19 วันที่ผ่านมา +20

    ആർക്ക് വേണം uk 😂

    • @aby5964
      @aby5964 19 วันที่ผ่านมา +1

      പ്രവാസി ജോലിയൊക്കെ എങ്ങനെ പോവുന്നു?

    • @TWODAY446
      @TWODAY446 19 วันที่ผ่านมา

      ​@@aby5964
      ഭയങ്കര കഷ്ട്ടത്തിലാണ് പോക്ക്

    • @TWODAY446
      @TWODAY446 19 วันที่ผ่านมา +1

      ഭയങ്കര കഷ്ടത്തിലാണ് പോക്ക്

    • @aby5964
      @aby5964 19 วันที่ผ่านมา +1

      @@TWODAY446 എന്നാൽ ഇവിടെ പറയത്തക്ക കഷ്ടപ്പാടിലാ ☺️

    • @user-mg3el7wi4q
      @user-mg3el7wi4q 19 วันที่ผ่านมา +2

      Kittatha munthiri pulikkum

  • @georgephilip5199
    @georgephilip5199 19 วันที่ผ่านมา +2

    physics ( pgde) teachernu സാദ്ധ്യത ഉണ്ടോ

  • @robijinu189
    @robijinu189 19 วันที่ผ่านมา +1

    Dependne
    konduveran pattumo

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Depends on the job

    • @midhunyohannan5077
      @midhunyohannan5077 19 วันที่ผ่านมา

      PhD , research, mphill program num konduvaram but varate irukunada naladu

    • @christojoseph9314
      @christojoseph9314 18 วันที่ผ่านมา

      @@midhunyohannan5077 bro wife msc kazhinju ini avide eth visakk vannal aanu dependend visa kk enik varan pattuka

  • @lissyreji
    @lissyreji 19 วันที่ผ่านมา +1

    Mental health vaccancy undakumo

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Yes

    • @truthmedia7279
      @truthmedia7279 19 วันที่ผ่านมา

      @@lissyreji എന്തിനാ

  • @jintushaji762
    @jintushaji762 19 วันที่ผ่านมา +1

    നിലവിൽ PR ആകാത്തവർക്കു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. One year ആയിട്ടേയുള്ളു

    • @sathyian007
      @sathyian007  19 วันที่ผ่านมา +1

      No problem

  • @ഭാരതീയൻ
    @ഭാരതീയൻ 19 วันที่ผ่านมา +4

    നല്ല കാര്യം പൌരത്വം ഇല്ലാത്ത എല്ലാ വിദേശികൾക്കും ഒരു നല്ല ശതമാനം ടാക്സ് കൂട്ടട്ടെ .രാജ്യത്തിനു വരുമാനവും ആകും കുറെയെണ്ണം ഇവിടുന്നു ഒഴിഞ്ഞു പോവുകയും ചെയ്യും.

    • @jacku100
      @jacku100 18 วันที่ผ่านมา

      @@ഭാരതീയൻ aada. Bole.. chappi oombi panada aayirikum ni

  • @WORLDTOURFILES
    @WORLDTOURFILES 19 วันที่ผ่านมา +1

    Improve skill and send them Australia...😂😂😅😅

  • @aruntpr6240
    @aruntpr6240 19 วันที่ผ่านมา +1

    Gud 👍

    • @sathyian007
      @sathyian007  19 วันที่ผ่านมา

      Thank you 😊

    • @aruntpr6240
      @aruntpr6240 19 วันที่ผ่านมา

      @@sathyian007 let the uk be clean

  • @PpEthiest
    @PpEthiest 19 วันที่ผ่านมา +1

    2.5 കോടി തൊഴിൽ വർഷത്തിൽ ഇന്ത്യയിൽ ഉണ്ടാകും ആരും പോകണ്ട...ജിയുടെ ഗ്യാരണ്ടി

  • @Mastery8
    @Mastery8 19 วันที่ผ่านมา +3

    എല്ലാവരും ഇന്ത്യയിൽ നിന്നും, കേരളത്തിൽ നിന്നും പോകട്ടെ ഇവിടെ ബാക്കി യുള്ളവർക്കു ജോലി കിട്ടും. പോയവരെകൾ മിടുക്കന്മാരായി സ്വന്തം രാജ്യത്തു സസന്തോഷം ജീവിക്കാം.. പോയവർ യൂറോപ്പിൻസ് ന് അടിമാപ്പണിചെയ്തു ടാക്സും മൊത്തം കൊടുത്ത് ജീവിക്കട്ടെ പുർച്ചെസിങ് പവർ പരിറ്റി ഇന്ത്യയിൽ 3 ഇരട്ടിയാണ് അതായത് അവിടുത്തെ 1 ലക്ഷം സാലറി, ഇവിടുത്തെ 30000 ന് തുല്യം!! എന്തിനാണ് ഇങ്ങനെ തള്ളി കേറി പോകുന്നതെന്ന് തോന്നും.. റേസിംസം വേറെയും! കേരളത്തിലെ വിദ്യാഭ്യാസം ഉള്ളവരെന്നു പറയുന്നവരെ സമ്മതിക്കണം.. തലയിൽ ഒന്നും ഇല്ല എന്ന് മാത്രം

    • @ImMtrbro-oy2md
      @ImMtrbro-oy2md 18 วันที่ผ่านมา +7

      ഞാനും എന്റെ വൈഫും നാട്ടിലായിരുന്നപ്പോൾ ഞങ്ങളുടെ total മാസവരുമാനം 60000 രൂപ ആയിരുന്നു (അത് നാട്ടിലെ ഒരു average ആണെന്ന് വിചാരിക്കുന്നു)..ചിലവ് ഒക്കെ കഴിഞ് ഒരു നല്ല budget phone (iphone നെ കുറിച്ചൊന്നും അന്ന് ചിന്തിച്ചിട്ട് പോലും ഇല്ല) മേടിക്കാനോ, ഒരു നല്ല branded shoe മേടിക്കാനോ മാസങ്ങൾ wait ചെയ്തിട്ടുണ്ട്..പിന്നെ ഒരു marriage function, hospital case ഒക്കെ വന്നാൽ ആ മാസത്തെ ബാക്കി കാര്യം കട്ടപ്പൊക.. വിദേശത്ത് എത്തിയിട്ട് ഇപ്പൊ ഒന്നര കൊല്ലം, wife നും എനിക്കും കിട്ടിയത് carer ജോലി, basic salary മാത്രം..വന്ന്‌ അധികം വൈകാതെ emi ആണേലും iphone എടുക്കാൻ പറ്റി, ഒരു ദിവസത്തെ salary ഉണ്ടെങ്കിൽ അത്യാവശ്യം നല്ല branded shoe വാങ്ങാം, branded items ഒക്കെ affordable ആയി തോന്നിത്തുടങ്ങി....പിന്നെ നാട്ടിൽ GST എന്നൊക്കെ പറഞ് tax ഉം ഉണ്ടല്ലോ (hidden ആയി കുറെ taxes വേറെയും), എന്നിട്ട് ആർകെങ്കിലും ഈ tax കൊണ്ട് ഉപകാരം ഉണ്ടോ, കുറെ politicians ന് അല്ലാതെ..പിന്നെ, നാട്ടിലെ ചിലവ്..കഴിഞ്ഞ വര്ഷം നാട്ടിൽ ഒന്ന് വന്നു പോയതാണ്, അവിടത്തെ ചിലവ് കണ്ട് കിളി പോയി, ചില സാധനങ്ങൾക്ക് ഒക്കെ ഏകദേശം ഇവിടത്തെ വില ഉണ്ട് നാട്ടിൽ...ഞാൻ പറഞ്ഞത് എന്റെ അനുഭവം ആണ്

    • @muhammedashik6125
      @muhammedashik6125 15 วันที่ผ่านมา

      Nigal evde aan chetta uk yil aano

  • @prakasanka6840
    @prakasanka6840 19 วันที่ผ่านมา +2

    👍