🤲പടച്ചോന്റെ കാവൽ ഉള്ളത് കൊണ്ട് മോൻ രക്ഷപെട്ടത് /Day in my life/palak rice recipe/lunch box/silutalks

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 503

  • @Aaaaaasassss
    @Aaaaaasassss 2 หลายเดือนก่อน +33

    അല്ലാഹുവിന്റെ കാവൽ നിനക്കും കുടുംബത്തിനും എന്നും ഉണ്ടാവും. പാവങ്ങളെ ചേർത്ത് പിടിക്കുന്ന കരം ആണല്ലോ... നിന്റേത്. കൂടാതെ ലക്ഷങ്ങളുടെ പ്രാർത്ഥന യും ❤

  • @sarithababu2745
    @sarithababu2745 2 หลายเดือนก่อน +54

    നീ ചെയ്ത പുണ്യ പ്രവർത്തനങ്ങൾകൊണ്ടു മാത്രം രക്ഷപെട്ടു... ഒന്നും സംഭവിക്കില്ല കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്

    • @atrfardhee8496
      @atrfardhee8496 2 หลายเดือนก่อน +1

    • @Rasiyaaaa314
      @Rasiyaaaa314 2 หลายเดือนก่อน

      😊😊
      😅😅😊
      L
      L
      Llllll
      ​@@atrfardhee8496

  • @femijamshad8986
    @femijamshad8986 2 หลายเดือนก่อน +109

    ദാനധർമ്മം ആപത്തുകളെ തടയും 🤍🤍🤍❤❤❤നബി വചനം 😍😍🤲🏻

  • @pmh6689
    @pmh6689 2 หลายเดือนก่อน +17

    Silunte foodil meenum irachiyum kaanale illallo

  • @mariaantony9432
    @mariaantony9432 2 หลายเดือนก่อน +29

    കിച്ചണിൽ use ചെയ്യുന്ന പാത്രങ്ങൾ എല്ലാം സൂപ്പർ ആണ്

  • @ShinfaShinfa-eg8qg
    @ShinfaShinfa-eg8qg 2 หลายเดือนก่อน +2

    സിലുതാ എന്റെ മോന്ക് ഇത്താടെ വീഡിയോകാണാനിഷ്ട്ട കുട്ടികൾക്ക് ഫുഡ്‌ ലഞ്ച് അക്കുന്നദ് ഞാൻ എപ്പോളും കാണും

  • @Zahra-h1g
    @Zahra-h1g 2 หลายเดือนก่อน +27

    എന്റെ വീടിന്റെ അടുത്ത് ഒരു കുടുംബമുണ്ട് അവര്ക് വീടില്ല അവർ വാടക വീട്ടില അവർക്ക് നിങ്ങൾ മാസത്തിൽ ഒരു കിറ്റ് കൊടുക്കയാണെങ്കിൽ അവർക്ക് വലിയൊരുശ്വാസ മായിരിക്കും

    • @AyanNihal-p4d
      @AyanNihal-p4d 2 หลายเดือนก่อน +2

      എവിടെയാ സ്ഥലം

    • @Zahra-h1g
      @Zahra-h1g 9 วันที่ผ่านมา

      Kuttiady

  • @rasiyaali8692
    @rasiyaali8692 2 หลายเดือนก่อน +4

    Vaalikum salam 🥰 mashaallah ♥️ ithade video kandappol orupad ishettamayi ♥️oru day in my life waiting ayirunnu itha♥️ iniyum ithupole videokal idannotto itha. Allhuvinte anugraham eppozhum undagatte ♥️♥️♥️💞💞💞💞

  • @vin618
    @vin618 หลายเดือนก่อน

    Chechiude kitchen kandale arkayalum onnu cook cheyan thonnum so clear🥰

  • @MumthasHaneef
    @MumthasHaneef 2 หลายเดือนก่อน +4

    നമ്മുടെ വീട്ടിൽ വറുമരുന്നില്ല എറണാകുളം ആണ് വീട്ടിൽ

  • @hennahussain2388
    @hennahussain2388 2 หลายเดือนก่อน

    Cucumber tholi kalayille??

  • @Safoora-c8p
    @Safoora-c8p 2 หลายเดือนก่อน +1

    Masha allah nan yennum kanarund videos yenik silunte eeghanthe videos kanana ishtam 😊

  • @Ahammedanshad01
    @Ahammedanshad01 2 หลายเดือนก่อน +1

    ആ pink shall light green top ഇട്ട പെണ്ണിനെ കണ്ടപ്പം jasiya ആഷിഖിനെ പോലെ തോന്നിപ്പോയി 😢😢❤

  • @ZerahZemin
    @ZerahZemin 2 หลายเดือนก่อน

    Ithoose aa curd edukkan edutha
    Scoop evde ninnanu vaghiyad.plss rply

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 2 หลายเดือนก่อน

    മോൻ്റെ വിവരം കേൾക്കുമ്പ തന്നെ പറ്റുന്നില്ല. അപ്പോ കണ്ട ആളുടെ അവസ്ഥ പടച്ചോനെ . അൽഹംദുലില്ലാഹ് ! ഒന്നും പറ്റാതെ റബ്ബ് കാത്തല്ലോ.

  • @Rinsha-f4f
    @Rinsha-f4f 2 หลายเดือนก่อน +1

    Allahu ningalkum makkalkum deergayissum hafiyath nalgatte...

  • @rabiyaabu1165
    @rabiyaabu1165 2 หลายเดือนก่อน +1

    Moning citres fruits kazhikarud

  • @Muneera-qm7iv
    @Muneera-qm7iv 2 หลายเดือนก่อน

    Kodukunnilla.ngangal eppo vajarilan .avan yandhankilu kadum kai chaidalo yann bayann.onn sahayikumo. Plaes a

  • @shailanasar3824
    @shailanasar3824 หลายเดือนก่อน

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲

  • @rafiyaanicheri4800
    @rafiyaanicheri4800 2 หลายเดือนก่อน +1

    Ithoke koduthu vittal mattullla kutilkalk buddimut alle silutha (schoolil)

  • @hasanathvalappan2428
    @hasanathvalappan2428 2 หลายเดือนก่อน +4

    Silu use cheyyunna blue knife enganeyund

    • @ajithajayarajjayaraj2741
      @ajithajayarajjayaraj2741 2 หลายเดือนก่อน

      വീട്ടിൽ വാങ്ങിച്ചു
      നല്ലതാണ്

  • @kanyakumari181
    @kanyakumari181 2 หลายเดือนก่อน +14

    കണ്ണ് വയ്യാത്തത് നല്ലപോലെ കുറഞോ. ആകിലു० സൂഷികണേ ഡിയർ ❤

  • @sirajelayi9040
    @sirajelayi9040 2 หลายเดือนก่อน

    ഹിന്ദിയിൽ മികവ് പുലർത്താം:കുട്ടികൾക്ക് ഹിന്ദി അക്ഷരമാല ഉറക്കുവാനും,ഹിന്ദി എഴുത്തും വായനയും പഠിക്കുവാനും 1 മാസത്തെ 'easy hindi' യുടെ വാട്സ്ആപ് ക്ലാസിൽ ജോയിൻ ചെയ്യാം, ഫീ:150
    കൂടുതൽ അറിയാൻ എട്ട് പൂജ്യം എട്ട് ആറ് യേഴ് എട്ട് യേഴ് രണ്ട് ഒൻപത് നാല് എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം.

  • @babuvarghese6786
    @babuvarghese6786 2 หลายเดือนก่อน +4

    Nice video
    God bless you Silu & family
    Thank you !
    💞👍🙏

  • @nasiyathnasi2172
    @nasiyathnasi2172 2 หลายเดือนก่อน +11

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8. സാരിയുടെ പാവാട
    👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    🤝🤝🤝🤝🤝🤝🤝🤝🤝
    2 month course
    500 ഫീ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiii

    • @shaheemshazin8932
      @shaheemshazin8932 2 หลายเดือนก่อน +1

      Online course ano

    • @nasiyathnasi2172
      @nasiyathnasi2172 2 หลายเดือนก่อน

      @@shaheemshazin8932 Yes

    • @RiyasR-xc9bi
      @RiyasR-xc9bi 2 หลายเดือนก่อน

      Online aano

    • @rabeehnoushad
      @rabeehnoushad 2 หลายเดือนก่อน

    • @RiyasR-xc9bi
      @RiyasR-xc9bi 2 หลายเดือนก่อน

      Vilichittu kittunnilla reply tharavo

  • @abdulgafoorpk7148
    @abdulgafoorpk7148 2 หลายเดือนก่อน

    Nigalude vidio kanubol enikum pavagalk kidkanam egane vijarikum mone padachonn kathallo alhamdulillah ❤

  • @AnseenaSubair
    @AnseenaSubair 2 หลายเดือนก่อน +12

    ദാനം ആപത്തുകളെ തടയും ... 🤲🤲

    • @ayishafathima4041
      @ayishafathima4041 2 หลายเดือนก่อน +1

      സത്യം എനിക്ക് കുറച്ച് കടം ഉണ്ട് ഒന്ന് സഹായിക്കുമോ തമാശ അല്ല കാര്യം ആയിട്ട് ചോദിച്ചതാ

  • @Bilalbasimayisha
    @Bilalbasimayisha 2 หลายเดือนก่อน +1

    ഇതിൽ bedsheet മടക്കി വെക്കുമ്പോൾ കാണിച്ച നിലത്തിട്ട കിടക്കുന്ന പായ എവിടുന്ന് വാങ്ങിയതാണ്.?

  • @FasalulhaqM-tn7qh
    @FasalulhaqM-tn7qh 2 หลายเดือนก่อน +1

    സിലു എൻ്റെ ഉമ്മ ഒരു കേൻസർ രോഗിയാണ് ചികിൽസ മുടങ്ങി പോയി സഹായി കാമോ

  • @FAZALFAZAL-iu6jk
    @FAZALFAZAL-iu6jk 2 หลายเดือนก่อน +3

    Mudi vedalle Thathha pennkuttalk mudiyannn bhaghi

  • @ashiftpashif-pn2cj
    @ashiftpashif-pn2cj 2 หลายเดือนก่อน +2

    ഇത്ത മീഷോ ബെഡ്ഷീറ്റ് റിവ്യു ഒന്നു പറയോ?

  • @HafsanaAbsar
    @HafsanaAbsar 2 หลายเดือนก่อน

    Ma sha allah. Allahu Anugrahikate

  • @jasil218
    @jasil218 2 หลายเดือนก่อน +7

    Allahuvinde kaval eppozhum undavatte enn prarthikkunnu❤❤

  • @fathimafathima2316
    @fathimafathima2316 2 หลายเดือนก่อน +4

    Ethante vedios bayanjara ishtann ella vediodum kanarund❤❤

  • @arifauzaifarifa807
    @arifauzaifarifa807 2 หลายเดือนก่อน +6

    Silunod oru kaaryam parayaanind ..ee micchar miccharn parnjit miccharne apamaanikkarud..
    mixturen parayoo😂

    • @nafiyajizeen5539
      @nafiyajizeen5539 2 หลายเดือนก่อน

      Peratta aano😂

    • @Feminafemi-ci5qq
      @Feminafemi-ci5qq 2 หลายเดือนก่อน

      ഇത് കോപ്പി അടിച്ച ഡയലോഗ് ആണല്ലോ

  • @FaseelaAshif-m4s
    @FaseelaAshif-m4s 2 หลายเดือนก่อน +1

    Whooooo. കുക്കിങ് സൂപ്പർ സൂപ്പർ സൂപ്പർ 🎉🎉🎉❤❤❤💖💖❤️💖💙💙💖💖❤️

  • @roshiarasheed1876
    @roshiarasheed1876 2 หลายเดือนก่อน

    ❤❤ dhanam apathukale thadayum
    Alhamdulillah
    Adond aan valya apathukale thadanjad

  • @haseenaasarafhaseenaasaraf7667
    @haseenaasarafhaseenaasaraf7667 2 หลายเดือนก่อน

    Cutti bouls evdanna vangikunnath pls reply

  • @AaminaAami-y3i
    @AaminaAami-y3i 2 หลายเดือนก่อน +1

    Etha mole feeding nirthiyo
    Athinte video edo

  • @SafaparvinfSafa
    @SafaparvinfSafa 2 หลายเดือนก่อน

    Ithade ദാന ധർമം കൊണ്ട് ആണ് ഇങ്ങനെ ആയി പോയത് അള്ളാഹു kakkatte🥹😢

  • @zainabid1527
    @zainabid1527 2 หลายเดือนก่อน

    Silu ende veedinaduth oru pavapetta kudumpam und avark oralk barthav ila oral kyanser peashyandann vadaka veetilann thamasam veed edukan thudagiytt 9 varshamay eniyum kaygila avark lon kittunnila vazi illatha karannam ini muttatha vathilukal illa avar aa vadaka veetil athrayum vishamathilann kaziyunnath pavapetta avark veed panni poorthiyakan vendi silu oru veediyo cheythal orupad prarthana kittum avar vayyathaya oru ammayund avarude veedenna sewpnam poorthiyavan kaziyunnath cheyyumo silu kannumpol sankadam thonnunnu

  • @minibabu9241
    @minibabu9241 2 หลายเดือนก่อน +1

    എന്റെ മോൻ വക്കിൽ ആണ ഞാൻ െഹ കേർട്ടിൽ പോയിട്ടുണ്ട് മോൻകോട്ടയം വർക്ക😷 ചെയ്യന്നു🌹

  • @MuthuMon-zz9dx
    @MuthuMon-zz9dx 2 หลายเดือนก่อน

    അള്ളാഹ് കേട്ടിട്ട് സങ്കടം വന്നു ഇത്താ പാവങ്ങളെ സഹാ ഹിക്കുന്നില്ലേ അവരുടെ പാർത്ഥന കൊണ്ട് മാത്രം ആകും

  • @fidhufaihu3790
    @fidhufaihu3790 2 หลายเดือนก่อน +2

    Cheriyastavv evdenna

  • @believersfreedom2869
    @believersfreedom2869 2 หลายเดือนก่อน

    യഹോവ എന്റെ ഇടയൻ! എനിക്കു ഒന്നിനും മുട്ട് ഉണ്ടാകുകയില്ല!ഹല്ലേലുയ!

  • @HISHANAPT
    @HISHANAPT 2 หลายเดือนก่อน

    Adipoli vedios aan tto siluthaaa 🥰🥰ഞാൻ vedios ellaaam kaaanaaarud

  • @muneera245
    @muneera245 2 หลายเดือนก่อน +9

    ഇംഗ്ലീഷ് അക്ഷരം മുതൽ സെന്റെൻസ് വരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..4 വയസ്സ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

    • @anshiyay
      @anshiyay 2 หลายเดือนก่อน

      സ്ഥലം എവിടെയാണ്

    • @MohammedMuneer-q2b
      @MohammedMuneer-q2b 2 หลายเดือนก่อน

      Fees enganeya

    • @sirajelayi9040
      @sirajelayi9040 2 หลายเดือนก่อน

      ഹിന്ദിയിൽ മികവ് പുലർത്താം:കുട്ടികൾക്ക് ഹിന്ദി അക്ഷരമാല ഉറക്കുവാനും,ഹിന്ദി എഴുത്തും വായനയും പഠിക്കുവാനും 1 മാസത്തെ 'easy hindi' യുടെ വാട്സ്ആപ് ക്ലാസിൽ ജോയിൻ ചെയ്യാം, ഫീ:150
      കൂടുതൽ അറിയാൻ എട്ട് പൂജ്യം എട്ട് ആറ് യേഴ് എട്ട് യേഴ് രണ്ട് ഒൻപത് നാല് എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം.😊😊

  • @fbn1809
    @fbn1809 2 หลายเดือนก่อน +2

    Ekm vannath arinjilla...kaanan aagrahamundayrnnu silu😊

  • @muneera245
    @muneera245 2 หลายเดือนก่อน +7

    ഡിഗ്രി ഇനി നിങ്ങൾക്കും വീട്ടിലിരുന്ന് കൊണ്ട് live ക്ലാസ്സിലൂടെ പഠിക്കാൻ അവസരം... Ba English, b. Com, ba sociology, ba psychology... ലോകത്തിലെ ഏറ്റവും മികച്ച IGNOU university യുടെ കീഴിൽ..

    • @muneera245
      @muneera245 2 หลายเดือนก่อน

      Contact

    • @muneera245
      @muneera245 2 หลายเดือนก่อน +2

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @GamingWithJiyah
      @GamingWithJiyah 2 หลายเดือนก่อน

      Hi

    • @nimshadsahadiya1925
      @nimshadsahadiya1925 2 หลายเดือนก่อน

      Fee

  • @AbidhaKa
    @AbidhaKa 2 หลายเดือนก่อน +1

    Alhamdulillah alhamdulillah 🤲 allah anugrahikata

  • @shabeebarahmath7982
    @shabeebarahmath7982 2 หลายเดือนก่อน

    Ichilu babynte cream ethaa

  • @ShibilaSherinShibila-j7l
    @ShibilaSherinShibila-j7l 2 หลายเดือนก่อน

    Lunch box super, lunch box yevadennaa vaagiye yenn parayaamo

  • @ziyafathima1375
    @ziyafathima1375 2 หลายเดือนก่อน

    Silu parayunnavar paranjote. Silu silun ishtamulladh kuttigalk aaki koduk. Enikum ishtan inganeyoke aaki kodukan. Ravile ouru thirakkayirikum

  • @noorjimohamed6402
    @noorjimohamed6402 2 หลายเดือนก่อน +1

    Kuttikalude Food Ellam super 🥰🥰👍👍

  • @RuksanaAP-po3ul
    @RuksanaAP-po3ul 2 หลายเดือนก่อน +2

    Heloo itha ningal super ane njan valiya manasikaprashnam indakumbol ningale videos kanum appol enik kurachu samadanam kittum

  • @sifa78631
    @sifa78631 2 หลายเดือนก่อน +2

    Mini gas evidenha vangiyad

  • @nihalnajih9784
    @nihalnajih9784 2 หลายเดือนก่อน +5

    അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ട്യൂഷൻ ഖുർആൻ ക്ലാസ് എന്നിവ എടുത്തുകൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @mffpyt2651
    @mffpyt2651 2 หลายเดือนก่อน

    ആപാത്രത്തിന് എന്താ റൈറ്റ്

  • @najiyaav9410
    @najiyaav9410 2 หลายเดือนก่อน +1

    Mrng breakfast ndha undakruu

  • @enriquelover997
    @enriquelover997 2 หลายเดือนก่อน

    Walaikum salam IAM from Sri Lanka

  • @RuksanaAP-po3ul
    @RuksanaAP-po3ul 2 หลายเดือนก่อน

    Mehandi padikkan thalparyam undoo koodathe mehandi indakkanum padikkam verum 5oo rs

  • @rinsajasageer2757
    @rinsajasageer2757 2 หลายเดือนก่อน

    Ithakk padachavante kaval ennum undakum vishamikkunnavarude kannu neer oppunnna aalkkarkk alllahuvinte kaval ennnumundakum 🤲

  • @riyanabasheer2462
    @riyanabasheer2462 2 หลายเดือนก่อน +1

    Ithade tiffin box kandu njanum medichu❤

  • @Hisham-tb2jq
    @Hisham-tb2jq 2 หลายเดือนก่อน +2

    Hi silutante vidio ennum kaanarund

  • @hashdiya4452
    @hashdiya4452 2 หลายเดือนก่อน +2

    Wa Alaikum salam. Silu... ❤. Njangade okke dhua undu tto. 🤲🤲

  • @moideenharis4406
    @moideenharis4406 2 หลายเดือนก่อน

    Ittha kann vedhana kuranjo

  • @akbara5657
    @akbara5657 2 หลายเดือนก่อน

    Wa alaikkumsalam sis sulthana❤🥰❤

  • @FarisFari-jg6kg
    @FarisFari-jg6kg 2 หลายเดือนก่อน

    Mamaearth il oru sunscreen vangiyittund ittha ath supra but nammalkkonnum okkilla poothiyillangittalla but cash mukyam bigile❤😂😂

  • @farhantechfarhantech970
    @farhantechfarhantech970 2 หลายเดือนก่อน

    Aluva Rajagiri ano

  • @hairahairuzz
    @hairahairuzz 2 หลายเดือนก่อน

    Arenthu paranjaalum athonnum karyam aakanda athinu marupadiyum kodukkanda ethade veetile karyam ethaaku mathram aanu utharavadutham kuttikalku kodukkunnathil mattullavar enthu parayunnu ennu nokkanda eppo ee parayunnavar aarum nammal pattini kidannal vannu sahaayikkillallo

  • @nammuandme
    @nammuandme 2 หลายเดือนก่อน

    സിലു ചെറിയ മോൾടെ മോൾ കു റുക്ക് കൊടുക്കുന്ന വിഡിയോ ഇവിടെ ഒരു ചേച്ചി LIC yude പരസ്യം ആകി കണ്ടല്ലോ.......🤔

    • @SiluTalksSalha
      @SiluTalksSalha  2 หลายเดือนก่อน

      അതൊക്കെ എപ്പോ 😄😂

    • @nammuandme
      @nammuandme 2 หลายเดือนก่อน

      @@SiluTalksSalha ...njan 4.days munne kandu...eppozhum karuthum chodikkanam ennu...pinne marakkum...😀😍

  • @amaneem
    @amaneem 2 หลายเดือนก่อน

    സതക്ക അപകട ത്തിൽ നിന്ന് കാവൽ 👍🏻♥️

  • @Elza_george
    @Elza_george 2 หลายเดือนก่อน

    Silu ഞാൻ ഒരുപാട് മെസ്സേജ് അയച്ചു,ഞാൻ ഒരു ആസ്ത്മ രോഗി ആണു, എന്നാലും വീട്ടു ജോലി ചെയ്തു ആണ് ജീവിക്കുന്നത്,ഭർത്താവ് ഉപേക്ഷിച്ച് പോയി, രണ്ടു മക്കളെ പഠിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെടുവാണ് silu, മോളുടെ വലിയ ഡ്രസ് ഉണ്ടെങ്കിൽ എൻ്റെ മോൾക്ക് അയച്ചു തരുമോ, എനിക്ക് രണ്ടു മക്കളാണ് മോന് 6 വയസാണ്, നിവർത്തി കേട് കൊണ്ടാണ് ഇങ്ങനെ ചോതിക്കുന്നത് ഒന്നും വിചാരിക്കരുത്🙏Elza,no 62, narasimha nilaya, mookambika layout, Royal street, Abbigere, Bangalore 90

  • @Meandmyworld24
    @Meandmyworld24 2 หลายเดือนก่อน

    Sound മാറിയ പോലെ തോനുന്നു 😍

  • @HeizuSheex
    @HeizuSheex 2 หลายเดือนก่อน

    Aameen

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 หลายเดือนก่อน +5

    സിലു കണ്ണിന് സുഖം ഉണ്ടോ അള്ളാഹു മാറ്റി തരട്ടെ ആമീൻ

  • @Minzaminza-j1d
    @Minzaminza-j1d 2 หลายเดือนก่อน

    Itha allahu ennum kude und pavagale sahaykuna ithak ennu allahu kavalay nilkum

  • @SimiSunil-sf3xx
    @SimiSunil-sf3xx 2 หลายเดือนก่อน

    വരുന്ന കാര്യം പറഞ്ഞില്ലാലോ എന്റെ വീട് അടുത്ത് ആയിരുന്നു 😔

  • @MisriyaMichi-dr5px
    @MisriyaMichi-dr5px 2 หลายเดือนก่อน

    Kannu sugayo itha..😢❤❤❤

  • @pathuzzworld6225
    @pathuzzworld6225 2 หลายเดือนก่อน

    Tiffin box fans came on❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulmajeedmp7958
    @abdulmajeedmp7958 2 หลายเดือนก่อน

    ما شاء الله تبارك الله الحمد لله

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 หลายเดือนก่อน

    English kichen eppo kanunillallo.

  • @SafiyaAbdulla-q9p
    @SafiyaAbdulla-q9p 2 หลายเดือนก่อน

    Silu super🤲🏻

  • @muhsinakabeer2336
    @muhsinakabeer2336 2 หลายเดือนก่อน

    പുതിയ വണ്ടി വാങ്ങിയോ 👍🏻👍🏻

  • @ayshaaysha8o203
    @ayshaaysha8o203 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് കണ്ണ് സുഖം ആയല്ലോ 🤲

  • @finufinu-rh4jq
    @finufinu-rh4jq 2 หลายเดือนก่อน

    Dhana dharmam thala kakkum

  • @Shabna-y6o
    @Shabna-y6o 2 หลายเดือนก่อน

    Itha Nan. Bayangara budhimuttilann enne onn sahayikko pls itha

  • @shahanatalks6479
    @shahanatalks6479 2 หลายเดือนก่อน

    Assalamu allaikkum ithayide kanninu korch rest kodukka vlog avide korch nilkatte urakkam nannayi impoment kodukkuka urakkathinu important koduka

  • @AyanNihal-p4d
    @AyanNihal-p4d 2 หลายเดือนก่อน +5

    😂 പെർഫ്യും ഇസ്ലാമിൽ സ്ത്രീകൾ ഉപയോഗിക്കുന്നത് ഹറാംമല്ലേ

    • @nafiyajizeen5539
      @nafiyajizeen5539 2 หลายเดือนก่อน +1

      Veetile use cheyyalo endha ethre chirikan

    • @AyanNihal-p4d
      @AyanNihal-p4d 2 หลายเดือนก่อน +1

      @@nafiyajizeen5539 ഞാൻ വീട്ടിൽഇരിക്കുമ്പോ പെർഫ്യും അടിക്കാറില്ല പിന്നെ ഞാൻ ഇസ്ലാമിന്റെ ഒരു ചട്ടം പറഞ്ഞതേയുള്ളു നിങ്ങളെക്കൊണ്ട് ഉപദേശം പറഞ്ഞില്ല എനിക്ക് ചിരിക്കാൻ തോന്നി ഞാൻ ചിരിച്ചു ഇനിയും ചിരിക്കും

    • @AyanNihal-p4d
      @AyanNihal-p4d 2 หลายเดือนก่อน

      @@nafiyajizeen5539 എവിടെ യെങ്കിലും പോയിട്ട് തിരിച്ചുവരുന്നതുവരെ ലോങ്ങ്‌ ലാസ്റ്റയിട് നിക്കുന്നുണ്ട് എന്നവർ വീഡിയോ യിൽ പറഞ്ഞിട്ടുണ്ട് അപ്പൊ അവരിത് യൂസ് ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് പെർഫ്യും ഇസ്ലാമിൽ ഹറാംമല്ലേ? എന്നാണ് ഞാൻ ചോദിച്ചത് അല്ലാതെ നിങ്ങൾ ഉപയോഗിക്കാൻ പാടില്ല തെറ്റാണു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല ആദ്യം വീഡിയോ ശ്രദ്ധിച്ചുകാന് എന്നിട്ടു എന്റെ കമന്റ്‌ വായിക്കൂ

  • @Solihaummer
    @Solihaummer 2 หลายเดือนก่อน +1

    ❤❤❤❤

  • @Raslas_kitchen
    @Raslas_kitchen 2 หลายเดือนก่อน +1

    Walaikum musalam Wa Rahmatullahi Wa Barakatuh

  • @sajinahasheer5156
    @sajinahasheer5156 2 หลายเดือนก่อน

    Valaikum salam ❤

  • @abuthahir7142
    @abuthahir7142 2 หลายเดือนก่อน

    silu മണ്ണാർക്കാട് വന്നത് അറിഞ്ഞില്ല
    ഞാൻ മണ്ണാർക്കാട് ആണ് എനിക്ക് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @shifinsana9055
    @shifinsana9055 2 หลายเดือนก่อน +1

    വീഡിയോ കാണാറുണ്ട് ❤

  • @akbara5657
    @akbara5657 2 หลายเดือนก่อน

    Palakkad aayondano palak rice😜❤ sulthana😂😂😂

  • @iconicgoal846
    @iconicgoal846 2 หลายเดือนก่อน +1

    Silu itha hello

  • @RaseenaShaji-v3p
    @RaseenaShaji-v3p 2 หลายเดือนก่อน +1

    2days munb nigale kandirunnu accident nadanna sthalath vech

    • @SiluTalksSalha
      @SiluTalksSalha  2 หลายเดือนก่อน +1

      ആ accident നടന്നത് തന്നെ എനിക്കാണ് 🥹😄

    • @RaseenaShaji-v3p
      @RaseenaShaji-v3p 2 หลายเดือนก่อน

      @@SiluTalksSalha enthelum pattiyoo vlogil kaanunnathinekkal bangi und neritt kandappol😘

    • @sinan_t_ff9326
      @sinan_t_ff9326 2 หลายเดือนก่อน

      ​@@SiluTalksSalhahi

  • @Muneera-qm7iv
    @Muneera-qm7iv 2 หลายเดือนก่อน

    Assalamu alaikum.itha itha yallavarayum sahayikunna. Alelle.ee camment vayikade pokalle.yante aniyan kadam kond. B

  • @shijuk5017
    @shijuk5017 2 หลายเดือนก่อน

    God bless you😍

  • @shana-d1e
    @shana-d1e 2 หลายเดือนก่อน

    Enik ningale pole oke aganm enund makkalk nalla fud oke aaki koduthit 😢 but duty oke kazhn veetil ethumbozhek ksheenm angane enagne oke