ആദ്യം കാണിക്കുന്ന വയൽ ശേഖരത്തിൽ ഭരത് ഗോപി ചേട്ടൻ ഡയലോഗ് മാത്രമേയുള്ളൂ ഒരു ഇൻട്രോ സീനും കൂടി ഉൾപ്പെടുത്താമായിരുന്നു...... ഭരത് ഗോപി. ചേട്ടന്റെ വീഡിയോ സൂപ്പർ അമേസിങ് അമേസിങ് .. ആറാടുകയാണ് 🎉🎉🎉🎉
എൻ്റെ കയ്യിലുളത് 6 അടി ഡിഷ് ആണ്. ഒരു LM Bയുമാണുള്ളു. 17 ചാനലുകൾ കിട്ടുന്നുണ്ട്. വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നല്ല ക്ലിയറുമുണ്ട്. ഇതിൽ കൂടുതൽ LNB വെച്ച് ചാനലുകളുടെ എണ്ണം കൂട്ടാൻ സാധിക്കുമോ?
@@samofintellect4895 എനിക്ക് കൈരളിയുടെ 4 ചാനലും മാതൃഭൂമിയും കിട്ടിക്കൊണ്ടിരുന്നതാണ്. പഴയ ബോക്സ് കംപ്ലയിൻറ് വന്നപ്പോൾ പുതിയത് (solid) മാറ്റിവെച്ച ശേഷം ഈ 5 ചാനലുകൾ കിട്ടുന്നില്ല. ഷോപ്പി ലുള്ള ആൾ പറഞ്ഞു തന്ന രീതിയിൽ ട്യൂൺ ചെയ്തെങ്കിലും കിട്ടുന്നില്ല. ഇടക്കിടെ കംപ്ലയിൻ്റുകൾ വരാറുള്ള പഴയ ബോക്സ് വെച്ച് നോക്കിയപ്പോൾ ഈ ചാനലുകൾ കിട്ടുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഇങ്ങിനെ വരുന്നത്. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും നല്ലവണ്ണം മനസ്സിലാക്കാൻ വേണ്ടി പറയുന്നതാണ്, വെറുതെ ഒരു വീഡിയോ എടുത്ത് കാണിച്ചാല് കാണുന്നവർ പറയും ചുമ്മാ കാണിക്കുന്നതാണ്, അതുകൊണ്ട് വീഡിയോ കാണിക്കുമ്പോൾ അതിന്റെ ഫുൾ ഡീറ്റെയിൽസ് കാണിക്കണം, ഈ കാണിക്കുന്നത് ഒന്നും വെറുതെ പറയുന്നതല്ല നിലവിൽ കിട്ടുന്ന കാര്യങ്ങളാണ് കാണിക്കുന്നത്
@@Apple_Pen_Pineapple_Pen athe spaceil ninum aathakilum athyathe ippa marsil nino illankil millions of kilometer appuram ulla artificial object ine signal capture cheiyan ane
ചേട്ടനോട് ആരാ പറഞ്ഞത് സീബാന്റെ കാലം കഴിഞ്ഞു എന്ന്, ഇത് ഉപയോഗിക്കുന്നവരൊക്കെ മണ്ടന്മാരാണെന്നാണോ താങ്കൾ പറയുന്നത്, ഈ പറയുന്ന മലയാളം ചാനലൊക്കെ ഈ സമയം വരെയും സൗജന്യമായി കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ, സംശയം ഉണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ അഡ്രസ്സ് കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി
നല്ലോരു വീഡിയോ. ആശംസകൾ
Thanks chetta
ആദ്യം കാണിക്കുന്ന വയൽ ശേഖരത്തിൽ ഭരത് ഗോപി ചേട്ടൻ ഡയലോഗ് മാത്രമേയുള്ളൂ ഒരു ഇൻട്രോ സീനും കൂടി ഉൾപ്പെടുത്താമായിരുന്നു...... ഭരത് ഗോപി. ചേട്ടന്റെ വീഡിയോ സൂപ്പർ അമേസിങ് അമേസിങ് .. ആറാടുകയാണ് 🎉🎉🎉🎉
Thanks chetta 📡📡💞💞💞
👍👌❤ വളരെ നല്ല ഉപകാരപ്രദമായ വീഡിയോ👌
Thanks bro
Samuel ചേട്ടാ പൊളിച്ചു
Thanks ikka
എൻ്റെ കയ്യിലുളത് 6 അടി ഡിഷ് ആണ്. ഒരു LM Bയുമാണുള്ളു. 17 ചാനലുകൾ കിട്ടുന്നുണ്ട്. വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നല്ല ക്ലിയറുമുണ്ട്.
ഇതിൽ കൂടുതൽ LNB വെച്ച് ചാനലുകളുടെ എണ്ണം കൂട്ടാൻ സാധിക്കുമോ?
Intelsat 17, 66°യിൽ 25 മലയാളം ചാനൽ കിട്ടും, 83 ° ആവശ്യമെങ്കിൽ ചെയ്തെടുക്കാം
@@samofintellect4895 എനിക്ക് കൈരളിയുടെ 4 ചാനലും മാതൃഭൂമിയും കിട്ടിക്കൊണ്ടിരുന്നതാണ്. പഴയ ബോക്സ് കംപ്ലയിൻറ് വന്നപ്പോൾ പുതിയത് (solid) മാറ്റിവെച്ച ശേഷം ഈ 5 ചാനലുകൾ കിട്ടുന്നില്ല. ഷോപ്പി ലുള്ള ആൾ പറഞ്ഞു തന്ന രീതിയിൽ ട്യൂൺ ചെയ്തെങ്കിലും കിട്ടുന്നില്ല. ഇടക്കിടെ കംപ്ലയിൻ്റുകൾ വരാറുള്ള പഴയ ബോക്സ് വെച്ച് നോക്കിയപ്പോൾ ഈ ചാനലുകൾ കിട്ടുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഇങ്ങിനെ വരുന്നത്. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
12 അടിഅലൂമിനിയം ഡിഷിൽ എത്ര ചാനെൽ കിട്ടാൻ സാധ്യതയുണ്ട് എന്റെ കൈവശം 12 അടി ഡിഷ് ഉപയോഗിക്കാതെ കിടപ്പുണ്ട് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ഇതിൽ പറയണ ചാനെൽ എല്ലാം kittum👍
ഗൂഗിളിൽ പോയി Intelsat 17@66° Lyngsat എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ മതി അവിടെ കാണിക്കും കിട്ടുന്ന ചാനലുകളുടെ എല്ലാ ഡീറ്റെയിൽസും
📡💕💕💞💞💞💕📡📡📡
12 അടി ആയതുകൊണ്ട് കൂടുതൽ കിട്ടാൻ സാധ്യതയുണ്ടോ ?
@@ammadcm2931
Nalla signal labhikum
അടിപൊളി 👍👍
Thanks
എന്തിനാ വീഡിയോ ചുമ്മാ വലിച്ചു നീട്ടുന്നത് !?.പെട്ടെന്ന് പെട്ടെന്ന് ആകട്ടെ..
എല്ലാവർക്കും നല്ലവണ്ണം മനസ്സിലാക്കാൻ വേണ്ടി പറയുന്നതാണ്, വെറുതെ ഒരു വീഡിയോ എടുത്ത് കാണിച്ചാല് കാണുന്നവർ പറയും ചുമ്മാ കാണിക്കുന്നതാണ്, അതുകൊണ്ട് വീഡിയോ കാണിക്കുമ്പോൾ അതിന്റെ ഫുൾ ഡീറ്റെയിൽസ് കാണിക്കണം, ഈ കാണിക്കുന്നത് ഒന്നും വെറുതെ പറയുന്നതല്ല നിലവിൽ കിട്ടുന്ന കാര്യങ്ങളാണ് കാണിക്കുന്നത്
E dish eppol vagikkan kittumo
Old dish kittum,
ഇതിന് വേണ്ട recever ഏതാണ് വേണ്ടത്, എത്ര rate ആകും
Mpeg4, Hevc, 10bit
Enthina mug in lnb
വെള്ളം വീഴാതെയും, lnb യിൽ വെയിൽ കൂടുതൽ അടിക്കാതെയും വേണ്ടിയാണു
Karanatakayil kituvo?
Yes
3:09 ❤
Super👌👍
👏👍👍
Enike deep space signals kittan receiver vekkanam
വിളിച്ചാൽ മതി പറഞ്ഞുതരാം
@@samofintellect4895 tv channel inte allato. Chettane enne help cheiyan pattumenne njan vicharikunnu 🙏
Athentha sadhnm
@@Apple_Pen_Pineapple_Pen athe spaceil ninum aathakilum athyathe ippa marsil nino illankil millions of kilometer appuram ulla artificial object ine signal capture cheiyan ane
@@spacex9099 nasa ചെയുന്ന പോലെ സിഗ്നല്‍ കിട്ടുമോ
✌🏼💞
Idhu sett cheyyan ethra rupa chilav varum
വിളിക്കു പറയാം
6feet undo? Didh
Dish
പഴയ dish കിട്ടും
Super.. super
Thanks
Dish കോഴിക്കോട് കിട്ടുമോ
Kollam bro super 👌👍
Thanks bro
👏🏻👏🏻👍🏻🥰
📡💕💞💕
How much new dish cost
8304087677
പ്രധാന pay chennel ethokke കിട്ടും ഈ ടൈപ്പ് ഡിഷ് ഇൽ
Only free to air ( പുതിയ വീഡിയോയിൽ ചാനലിന്റെ പേരുകൾ കാണിക്കുന്നുണ്ട്)
👍♥️
പറഞ്ഞ കാര്യങ്ങളുടെ റിപ്പീറ്റേഷൻ ഒഴിവാക്കിയാൽത്തന്നെ വീടിലയായുടെ ലങ്ത് പകുതിയായി കുറയ്ക്കാമായിരുന്നു. കാര്യമാത്ര സക്തമായ കാര്യങ്ങൾ അവതരിപ്പിക്കുക.
അടുത്ത വീഡിയോയിൽ ശ്രമിക്കാം
Supper
Thanks
6feet dish കൊടുക്കാൻ ഉണ്ടോ?
8 feet undu
എത്രയാകും set ചെയിതു തരുമോ tvm ആണ്
8304087677
Super
Thanks
10 അടി ഡിഷ് ഉണ്ട് വിട്ടിൽ ചില ചാനൽ കിട്ടുന്നില്ല അത് ശരിയാക്കാൻ പറ്റുമോ
വിളിക്കു 8304087677
Sports chnl undo
Dd free yil undu
👌👌👌👌
👏👏
👍👍👍👍👍👍👍👍👍👍
👍👍👍👍
❤
📡💞
42chanel in mydish place vellavoor place vellavoor
8feetdish
Lmb sold5g
@@JamesKesavan
വിളിക്കു പറയാം
@@JamesKesavan
Mm
എന്തീനാണ് lnb ക്ക് മുകളിൽ കപ്പ് വച്ച് രികുന്നത്
മഴയും, വെയിലും (protection )
Hi
Hai
നമുക്കും ഇതുപോലെ ഒരു ടിഷ്യു കിട്ടാൻ വഴി പറഞ്ഞു തരിക
തീർച്ചയായിട്ടും പറഞ്ഞുതരാം വിളിക്കു
5glnb ഉണ്ടോ ?
കിട്ടുന്നുണ്ട്
Avda ninu kittum
8304087677
C band dish ൻറെ കാലം കഴിഞ്ഞില്ലേ ചേട്ടാ.അതുകൊണ്ട് ഈ കണ്ടുപിടിത്തത്തിന് എന്തു പ്റസക്തി
ചേട്ടനോട് ആരാ പറഞ്ഞത് സീബാന്റെ കാലം കഴിഞ്ഞു എന്ന്,
ഇത് ഉപയോഗിക്കുന്നവരൊക്കെ മണ്ടന്മാരാണെന്നാണോ താങ്കൾ പറയുന്നത്, ഈ പറയുന്ന മലയാളം ചാനലൊക്കെ ഈ സമയം വരെയും സൗജന്യമായി കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ, സംശയം ഉണ്ടെങ്കിൽ ഡിസ്ക്രിപ്ഷനിൽ അഡ്രസ്സ് കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി
ഞാനും 6 വർഷമായി കാണാൻ തുടങ്ങിയിട്ട് ഇപ്പോഴും കാണുന്നുണ്ട്,
Dish Rate?
8304087677
ഇതിന്റെ lnb എവിടെ കിട്ടും
Lnb ഉണ്ട്,
വിളിച്ചാൽ മതി.
ഇങ്ങനെ എൻ്റെ വീട്ടിൽ സെറ്റ് ചെയ്ത് തരാൻ പറ്റുമോ? നമ്പർ തരുമോ?
8304087677
ചെറിയ ഡിഷ് വെച്ചാൽ കിട്ടുമോ
C band ൽ കൂടുതൽ മലയാളം കിട്ടുന്നതാണ്
Ku band ( കുറച്ചു മലയാളം ചാനൽ മാത്രമേ കിട്ടുന്നുള്ളൂ)
ഡിഷ് എവിടേലും കിട്ടുമോ
കിട്ടും
എവിടെ
8304087677
5g strong signal vanal waste of money ane
ഇതുവരെ നടത്തിയ ദൈവം ഇനിയും നടത്തും, So + ve ആയി ചിന്തിക്കുക
5G filter vachal mathiyallo
26 kitto ku
മരങ്ങൾ തടസം ആയതുകൊണ്ട് കിട്ടില്ല
ഇപ്പോൾ ഇന്റർനെറ്റ് യുഗം 1000 ത്തിൽ പരം ഫ്രീയായി കാണാം ഇതൊന്നും ഇല്ലാതെ😂
ഇന്റർനെറ്റ് പണം കൊടുത്താൽ മാത്രമേ കിട്ടു, ഫ്രീ ആയിട്ടു ഇന്റർനെറ്റ് ആരും തരില്ല, ഇതു പാവപ്പെട്ടവനു വേണ്ടിയുള്ളതാണ്, ഫ്രീ ആയി കിട്ടുന്നതാണ് ബ്രോ
ഈ ഡിഷ് എവിടെ കിട്ടും
8304087677
6അടി ഡിഷിൽ മാതൃഭൂമി കൈരളി ജനം മാത്രം കിട്ടും ഏഷ്യാനെറ്റിന്റെ ഒരു ചാനൽ കിട്ടുന്നില്ല 😂
ചിലപ്പോൾ LNB problems വരും, OR Tuning problem അല്ലെങ്കിൽ ഡിഷിനു problem,
Minimum 8feet ഡിഷ് വേണം. എന്നാൽ എല്ലാം കിട്ടും
മുൻപുള്ള വീഡിയോ നോക്കുക ആറടി dishil 25 മലയാളം ചാനലുകളും സൗജന്യമായി ലഭിക്കുന്നുണ്ട്
Super 👍👍