Xender വേണ്ട | ഇനിയെല്ലാം MX Player വഴി Transfer ചെയ്യാം | How to share file in MX player
ฝัง
- เผยแพร่เมื่อ 2 ก.ค. 2020
- MX share . MX player new feature . how to transfer file in MX player.
Chinese apps banned in India. so people struggled to share file from phone to another phone. here MX player introduced new feature to help people to share easily. it is MX share. - วิทยาศาสตร์และเทคโนโลยี
Adipoli good information
Good video. New information for me
Thank you bro it was a good idea
Supar chedda ഞാൻ എങ്ങനെ ഷെയർ ചെയ്യമെന്നു നോക്കിയപ്പോ മലകയെ പോലെ cheddan വരുന്നത്. Thanks
kollallo kidillan sambavam
Good information 👍👍👍
Application share cheyyan pattuvo
Good information.....
This vedio is very useful
Some people downloading xender from chrome, google
Good one!👍👌
ഫേസ്ബുക്ക് പേജിലെ വീഡിയോ പെയ്ഡ് പ്രമോഷൻ (Boost post) നടത്തുമ്പോൾ. അത് പരസ്യം കാണിക്കാനുള്ള 30K view ആയി കണക്കാക്കുമോ
30k ഉണ്ടായാൽ പോരാ. ആ 30k ആളുകളും മിനിമം മൂന്നു മിനിറ്റ് എങ്കിലും വീഡിയോ കണ്ടിരിക്കണം. ഫേസ്ബുക്ക് വഴി പോസ്റ്റ് boost ചെയ്യുമ്പോൾ പൊതുവേ just സ്ക്രോൾ ചെയ്ത് പോകാറുള്ളൂ
Thank u😊
Informative
Good information
Thank u bro❤️
സാർ എൻറെ FB പേജിൽ പതിനായിരം ഫോളോവേഴ്സ് തികഞ്ഞു. അവസാനം അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് 36,000 view ലഭിച്ചു. പക്ഷേ ക്രിയേറ്റർ സ്റ്റുഡിയോയിൽ പോയി പരസ്യത്തിന് അപ്ലൈ ചെയ്യാൻ നോക്കുമ്പോൾ വീഡിയോ view 35% മാത്രമേ ആയിട്ടുള്ളൂ എന്നാണ് പറയുന്നത്. അതെന്താണ് അങ്ങനെ. അവസാന അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് രണ്ടുമാസത്തിനുള്ളിൽ എനിക്ക് 36,000 view കിട്ടിയിട്ടുണ്ട്. ഇനി ഒരു വീഡിയോയ്ക്ക് 30K view കിട്ടിയാൽ പോരെ കൂടുതൽ വീഡിയോയ്ക്ക് മുപ്പതിനായിരം വ്യൂ കിട്ടണോ. Please help me
ആ 30k വ്യൂവിൽ എല്ലാവരും മൂന്നു മിനിറ്റ് കണ്ടിട്ടുണ്ടാവില്ല. മിനിമം മൂന്ന് മിനിറ്റ് എങ്കിലും കണ്ടത് മാത്രമേ അവർ കണക്കിലെടുക്കുകയുള്ളൂ.
Useful video
ഇതിൽ കൂടി ആപ്പ് സെന്റ് ചെയ്യാൻ പറ്റുമോ ബ്രോ
പറ്റും
Poli
Good information... 👍👍👌
Password choikunnu
Yes
What to do
ഇതു kolllallo bro
Good information