ബ്ലഡിൽ അല്ലെർജി കാരണം ഭയങ്കര ചൊറിച്ചിൽ. Ige ടെസ്റ്റ് 6 മാസം മുൻപ് ചെയ്തു 490. കൈയുടെ വെള്ള കാലിന്റെ പുറത്തു ഭയങ്കര ചൊറിച്ചിൽ. കുറെ അലോപ്പതി ആയുർവേദo കഴിച്ചു പ്രയോജനം ഇല്ല ഒരു പരിഹാരം പരങ്ങുതരാമോ
13വർഷമായി കാലിൽ ചൊറിച്ചിലുണ്ട്, കഴിഞ്ഞ ദിവസം ചൊറി സഹിക്കാൻ പറ്റാഞ്ഞിട്ട് ചുടുവെള്ളം ഒഴിച് കാൽ പൊള്ളി, ഇപ്പോൾ അത് ഡ്രസ്സ് ചെയ്യാൻ dr ന്റടുത് povalanu പണി 😮😮
15 വർഷമായി urticaria മൂലം ഞാൻ കഷ്ടപ്പെടുന്നു. എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോ. Citrizine കഴിച്ചു മടുത്തു. ആത്മഹത്യ ചെയ്‌തലോ എന്ന് വരെ ചിന്തിച്ചു പോവുന്നു
Very good information
Tku dr
Super Video 💐💐💐
Thank you so much 💐💐
Pancreas cancer ullavarkku chorichil athu maran marunnudo
Dr urinary infection oru video detailed tharumo
ബ്ലഡിൽ അല്ലെർജി കാരണം ഭയങ്കര ചൊറിച്ചിൽ. Ige ടെസ്റ്റ് 6 മാസം മുൻപ് ചെയ്തു 490. കൈയുടെ വെള്ള കാലിന്റെ പുറത്തു ഭയങ്കര ചൊറിച്ചിൽ. കുറെ അലോപ്പതി ആയുർവേദo കഴിച്ചു പ്രയോജനം ഇല്ല ഒരു പരിഹാരം പരങ്ങുതരാമോ
എന്റെ ശരീരത്തിൽ 3മാസമായിട്ട് നന്നായി ചൊറിയുന്നു കുറെ ക്രീം ഒക്കെ തേച്ചു മാറുന്നില്ല വീട്ടിൽ എല്ലാവർക്കും ഉണ്ട് ഒരു മറുപടി തരുമോ സർ
Sudden medicine എന്താണ് എന്ന് പറഞ്ഞില്ല
Thank you Doctor
13വർഷമായി കാലിൽ ചൊറിച്ചിലുണ്ട്, കഴിഞ്ഞ ദിവസം ചൊറി സഹിക്കാൻ പറ്റാഞ്ഞിട്ട് ചുടുവെള്ളം ഒഴിച് കാൽ പൊള്ളി, ഇപ്പോൾ അത് ഡ്രസ്സ് ചെയ്യാൻ dr ന്റടുത് povalanu പണി 😮😮
6 വർഷം ആയിട്ട് സോറിയാസിസ് നു മെഡിസിൻ കഴിക്കുന്നു ഒരു മാറ്റവും ഇല്ല ഇതിനു എന്ധകിലും സൊല്യൂഷൻ സാർ
വട്ട ചൊറിക്ക് എന്താണ് മരുന്നു
Ketto b oilment
Hi sir enik psoriasis und last 2 year
Ipo 2 month mumbu fatty liver kandu marunnu kazhikunund but psoriasis marunnilla.
15 വർഷമായി urticaria മൂലം ഞാൻ കഷ്ടപ്പെടുന്നു. എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോ. Citrizine കഴിച്ചു മടുത്തു. ആത്മഹത്യ ചെയ്‌തലോ എന്ന് വരെ ചിന്തിച്ചു പോവുന്നു
Lulicanzole cream use cheithal marum 2 month
Same 4 years ayi urticaria
4 yrs കഴിഞ്ഞു എനിക്കും. ഹോമിയോ കഴിച്ചു 2 yrs. നല്ല മാറ്റം വന്നു. നിർത്തി കുറച്ചു നാൾ കഴിഞ്ഞു വീണ്ടും തുടങ്ങി.@@sreelekshmivshenoy2739
നല്ലൊരു prodecttundhu ആയുർവേദ 100% natural
എനിക്കും 12വർഷം ആയി... എന്ത് മെഡിസിൻ കഴിക്കണം
🙏
Prebiotic എന്നു പറഞ്ഞിട്ട് കാണിക്കുന്നത് probiotic എന്നാണ്
ഞാനും ഇത് തന്നെ ചിന്തിച്ചു
Probiotic ആണ് correct