അൻസാർ നന്മണ്ടക്ക് മാത്രം അല്ല ഈ മറുപടി | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 39

  • @kppfamily8960
    @kppfamily8960 22 ชั่วโมงที่ผ่านมา +1

    തെറ്റിത്തരിചരക്ക് മനസിലാക്കാൻ പറ്റിയ വളരെ വ്യക്തമായ ക്ലാസ്സ്‌ .....
    മാഷാഅല്ലാഹ്‌

  • @kppfamily8960
    @kppfamily8960 22 ชั่วโมงที่ผ่านมา +1

    എത്ര വ്യക്തം 👍👍👍

  • @zaibumohammed7602
    @zaibumohammed7602 27 นาทีที่ผ่านมา

    Excellent...well said..بارك الله فيك

  • @Illayas-jp3xk
    @Illayas-jp3xk 2 วันที่ผ่านมา +3

    👍🏻👍🏻👍🏻👍🏻പൊളിച്ചു

  • @saidalavisaid6499
    @saidalavisaid6499 วันที่ผ่านมา +14

    ചുരുക്കി പറഞാൽ വിവരമുള്ള പണ്ഢിതന്മാർ വിഷ്ടത്തിലാണ് എന്ന് മനസ്സിലായി

    • @basheermarva8828
      @basheermarva8828 วันที่ผ่านมา

      അവശിഷ്ടത്തിലാണ്

    • @saratk-xg4zb
      @saratk-xg4zb วันที่ผ่านมา

      സത്യം

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 วันที่ผ่านมา +4

    അന്‍സാര്‍ നന്മണ്ട യോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു. സംഘടന ഭ്രാന്ത് തലയിലേറ്റി നടക്കുമ്പോള്‍ അബദ്ധം പറ്റുക എന്നത് സ്വാഭാവികം.

  • @athankuttys433
    @athankuttys433 วันที่ผ่านมา +1

    ആവശ്യം ഇല്ലാതെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ നേടകളായ

  • @abdulrahimma537
    @abdulrahimma537 วันที่ผ่านมา +2

    അങ്ങനെയല്ലല്ലോ അമ്പാനെ ഫൈസൽ മുസ്‌ലിയാർ പറഞ്ഞത്, അങ്ങനെ ജിന്നുകളോട് ചോദിക്കുന്നത് വസ്വീലത്തു ശിർക് ആണ്. ശിർക്‌ അല്ല എന്നല്ലേ?
    അപ്പൊ വസ്വീലത്തു ശിർക്ക്‌ ആകാം എന്നല്ലേ?
    മനുഷ്യ രൂപത്തിൽ വരുന്ന ജിന്നിന്റെ കാര്യം അല്ലല്ലോ ഫൈസൽ പറഞ്ഞത്
    ഈ പ്രസംഗവും വഴികേടിലേക്ക് തന്നെ
    പ്രവാചകൻ സ : അ
    ചരട് പൊട്ടിച്ച് കളയുന്നതിനു മുൻപ് നിയ്യത്തു ചോദിച്ചില്ല.

    • @sadiquem6692
      @sadiquem6692 วันที่ผ่านมา

      വാസീലത്തു ശിർക് എന്നാൽ എന്താണ്

    • @islamicthoughtsmalayalam2k
      @islamicthoughtsmalayalam2k 4 ชั่วโมงที่ผ่านมา

      വസ്വീലത്തു ശിർക്ക് എന്നാൽ എന്ത് ? സഹോദര

    • @abdulrahimma537
      @abdulrahimma537 2 ชั่วโมงที่ผ่านมา

      അറിയില്ല, അറിയാവുന്നവർ പറയൂ

    • @islamicthoughtsmalayalam2k
      @islamicthoughtsmalayalam2k 2 ชั่วโมงที่ผ่านมา

      @@abdulrahimma537 അത് ശിർക്കിലേക്ക് എത്തിക്കുന്നതാണ്

  • @usm4838
    @usm4838 วันที่ผ่านมา

    ജിന്നിനോട് വിളിച്ച് പ്രാർത്ഥിക്കുന്നത് ശിർക്കാണ് എന്ന് wisDom കാർ പറയുന്നു പിന്നെ എന്താണ് KNM ഉം widom വും തമ്മിലുള്ള ആശയ വ്യത്യാസം നിങ്ങൾ രണ്ടു വിഭാഗവും ഒന്നിച്ച് കൂടി ആലോജിച്ചു ഒരു പരിഹാരം കണ്ടു കൂടെ അതിൽ വിജയിച്ചാൽ ഒന്നിച്ചു പ്രവർത്തിക്കാമല്ലൊ

  • @Moment-clipsA
    @Moment-clipsA วันที่ผ่านมา +1

    അള്ളാഹു പിന്നെ എന്തിനാ

  • @thoufeeqa2981
    @thoufeeqa2981 วันที่ผ่านมา +1

    സാധാരണ ജനങ്ങൾക്ക് ഹാളിർ കാദിർ വസീലത്ത് ശിർക്ക് ശിർക്ക് കബീർ ശിർക്ക് സഗീർ എന്നൊക്കെ പറഞ്ഞാൽ എന്ത് മനസ്സിലാകും

  • @sidheekalr9053
    @sidheekalr9053 2 วันที่ผ่านมา +1

    തള്ളുമ്പോൾ വിജന പ്രദേശം മറക്കരുത്,,

  • @thoufeeqa2981
    @thoufeeqa2981 วันที่ผ่านมา +3

    അൻസാർ നന്മണ്ട ജനങ്ങൾക്ക് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ പ്രബോധനം നടത്തുന്ന വ്യക്തിയാണ് പുള്ളി ആദ്യം പറഞ്ഞത് തന്നെയാണ് ശരി നിങ്ങൾ അദ്ദേഹത്തെ ഏതെങ്കിലും തരത്തിൽ . ഉപദ്രവ o ഉണ്ടാകുമെന്ന് ഭയന്നിട്ടാണ് മനസ്സില്ലാമനസ്സോടെ തിരുത്തിയത് അത് അങനെ പറയാനേ പറ്റൂ

    • @abdulkader1455
      @abdulkader1455 วันที่ผ่านมา +3

      താങ്കളും നന്മണ്ടയും ദീൻ പഠിക്കുക അള്ളാഹുവിനെ മാത്രം ഭയപ്പെടുക

    • @ZOAANVXINFINITY
      @ZOAANVXINFINITY 13 ชั่วโมงที่ผ่านมา

      Sadharana janangale manassilakkippillan arivillayma vilambukayaano cheyyuka?ariyunnathu vilambiyal pore?

  • @abdulkhayoom7906
    @abdulkhayoom7906 2 วันที่ผ่านมา

    നിങൾ അലോഗ്യ തിലെനോ ഞാൻ അറിഞ്ഞില്ല അയ്യേ

  • @manithan9485
    @manithan9485 2 วันที่ผ่านมา

    അൻസാർ പിന്നെ മാറ്റി പറഞ്ഞു , പിന്നെ വീണ്ടും ഇവനോട് ആരോ നിർബന്ധിച്ചു ആദ്യം പറഞ്ഞ വാദത്തിലേക്കെത്താൻ .
    പറഞ്ഞില്ല.😂

    • @saratk-xg4zb
      @saratk-xg4zb วันที่ผ่านมา

      അറിവ് ഇല്ലാത്തവർക്ക് അറിവ് കൊടുക്കണ്ടേ

  • @sidheekalr9053
    @sidheekalr9053 2 วันที่ผ่านมา

    നിങൾ രണ്ട് കൂട്ടരുടെയും കൈയ്യിലുള്ള പ്രമാണങ്ങൾ എവിടെ,,2ൽ275 തെളിവല്ല,,വേറെ ഉണ്ടോ

  • @zackariahpk1089
    @zackariahpk1089 วันที่ผ่านมา

    ചൂടോള്ളം പോർതെകോയ്ക്കരുത്തോട്ടൊ 😂

  • @sidheekalr9053
    @sidheekalr9053 2 วันที่ผ่านมา +1

    ചൂട്ടും ഓടക്കുറ്റിം കൊണ്ട് നടന്നിരുന്ന കാലത്തേക്ക് ജനങ്ങളെ കൊണ്ട് പോകാൻ ഒരുങ്ങി ഇറങ്ങി യിരിക്കുകയാണല്ലേ,,നിങ്ങളെ പണ്ഡിതരായി കേൾക്കാൻ ഇനി അധിക പേരെയും കിട്ടുകയില്ല,,ജിന്നും മനുഷ്യനും (രണ്ട് കൂട്ടരും ഉണ്ട്)ഇവർ തമ്മിൽ ഒരു ബന്ധവുമില്ല,, സൂചിയും നൂലും കോർക്കുന്ന പോലെ രണ്ടുപേരെയും അങ്ങോട്ടും ഇങ്ങോട്ടും കയറും എന്ന് പറഞ്ഞു കൂട്ടികെട്ടല്ലേ,,

  • @abbasbava4847
    @abbasbava4847 วันที่ผ่านมา

    പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ എഴുതി കുടിക്കാന്‍

  • @Zayanmax6
    @Zayanmax6 วันที่ผ่านมา

    KNM Markaz dawa clear islam

    • @sadiquem6692
      @sadiquem6692 วันที่ผ่านมา

      ക്ലിയർ യുക്തിവാതം

    • @ZOAANVXINFINITY
      @ZOAANVXINFINITY 13 ชั่วโมงที่ผ่านมา

      Entho?😂

    • @Yousaf-o1r
      @Yousaf-o1r 8 ชั่วโมงที่ผ่านมา

      ആദ്യം ഒന്നു !! പിന്നെ മറ്റുന്നു നാളെയോ??? അത്ര മാത്രം കഴിവ് മാത്രമേ, മനുഷ്യ ബുദ്ദിക്ക് ഉള്ളു ?? Wisdom കാർ ഖുർആൻ ഹദീസ് അത് എങ്ങനെയാണോ! ദുർബലപെടുത്താതെയും ബുദ്ദിക്കു യോജിക്കില്ല എന്നും പറഞ്ഞു ഹദീസ് തള്ളാതെ യും 1400 വർഷം മുൻപ് എങ്ങനെ യാണോ ഇസ്ലാം,അതേപടി പറയുന്നു!!
      നിങ്ങളുടെ വയളു കേട്ടു അതേപടി! നടക്കാൻ ശ്രമിച്ചാൽ, പിന്നെ അത് മാറ്റി പറയും!! (അനസും, അൻസാർ നന്മണ്ടയും, ) markasdava
      കാർ അവർ ബുദ്ദിക്ക് യോജിക്കാത്തത് തള്ളുകയും ചെയ്യുന്നു അപ്പോൾ ഖുർആൻ ഹദീസ് പറയുന്ന (1400 വർഷംമുമ്പ് ഇസ്ലാം എങ്ങനെയാണോ) അതെ പടി പറയുന്ന wisdom മിനെ പിൻപറ്റി പോകുക എന്നുള്ളത് ആവശ്യ മയിവരുന്നു??

  • @basheermarva8828
    @basheermarva8828 วันที่ผ่านมา

    എന്നാ ഇയാൾ കാര്യം പറയു

  • @rafeekp7854
    @rafeekp7854 วันที่ผ่านมา

    O