ഒരു ചെറിയ മേശ ഇട്ടിട്ട് അതിൽ ഒരു വെള്ള തുണി വിരിച്ചു നെറ്റികൾ നിവർത്തി കാണിക്കണം അപ്പോഴേ ആളുകൾക്ക് ഒരു അട്ട്രാക്ഷൻ തോന്നുകയുള്ളൂ. വീഡിയോ എടുക്കാൻ പെങ്ങളെ ഏൽപ്പിച്ചാൽ പോരെ. ഒറ്റ കൈകൊണ്ട് വീഡിയോ എടുക്കാൻ ബുദ്ധിമുട്ട് അല്ലെ. ഒരുപാട് ഓർഡർ കിട്ടട്ടെ. നിങ്ങളുടെ പെങ്ങളും കുഞ്ഞും രക്ഷപെടട്ടെ
ആഷിഖ് സൂപ്പർ ഷാൾ നൈറ്റികൾ വിലയും കുറവ് 👍👍👍 അള്ളാഹു കച്ചവടത്തിൽ barakath നൽകട്ടെ
Aameen
കച്ചവടത്തിന് എടുക്കു മ്പോൾ എത്ര വിലക്ക് തരും
എത്രയാണ് വില
Malappuram vengara delivery undo . Delivery charge yathira please reply
ഇത് എവിടെ സ്ഥലം
Delhi യിലേക്ക് Delivery undo?
Ajrakprint maxi undo.
സ്ഥലം എവിടെ
വീട്ടിൽ വന്നാൽ കിട്ടുമോ
Shipping എത്രേ
അടിപൊളി എല്ലാം ഒന്നിനൊന്നു ഭംഗി യുള്ള ത് 👍👍👍👍👍
Reyon maxi undo.. ഉണ്ടെങ്കിൽ എന്താ വില
Andaman nilek ayakkaan pattuo
Ellam supper ashi kachavadathil barkath cheyatte
Wholesale price ethraya shopilekkanu
Plane maxi undo
Cash on delivery undo
Shipping charge എത്രയാ
Churidar settundo, Topsum
Pattambi Muthuthala vazhikk ethich tharumo engil order tharan njan enik venam 56 size
ടോപ്പിന്റെ കളക്ഷൻ കണിക്കോ. പ്ലീസ്
Ella maxiyil ninnum oroonn nivarthi kanikkuka.ellam super❤❤
ഹോൾസെയിൽ റേറ്റ് എത്രയാ
Cashondelivery undo
60 സൈസ് സാൽ മാക്സികൾ സെയിൽ ചെയ്യുമോ പട്ടാമ്പി ഓങ്ങല്ലൂര് സെയിൽ ചെയ്യുമെങ്കിൽ നമ്പർ വിട്ടു തരാം
Shipping ethta
സൈഡ് ഓപ്പണില്ലാത്തത്രീ പീസ് ണ്ടോ?
എല്ലാം അടിപൊളി യാണ്.മലപ്പുറത്തേക്ക് എത്രയാ shipping charj?
പിന്നെ വീഡിയോയിൽ കോട്ടൺ ആണോ അല്ലയോന്ന് പറയണേ pls
Rate
ഹൈറുഠ ബർക്കത്ത് തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ എന്നും ഉണ്ടാവട്ടെ 🤲🤲🥰
സൂപ്പർ മാക്സി ആണല്ലോ 60 ജസ്റ്റ് വീതി പറയാമോ
54 length ulla size varumo
വലിയ businessman ആവട്ടെ 👍🏻
Kafthan. Maxi undoooo
ഫുൾ കൈ മാക്സി ഉണ്ടോ
എന്താ വില
വീട്ട എവിടെ
Onnengilum nevarthe kanikande ennalelle loos undonn ariyuu
54 Size Shawl Nighty Kondu Varaamoo
60 .siz undo
Maxi shwl
Available
Ellam nalla collections 👌👌🎉🎉🎉
ഇത് എവിടെ സ്ഥലം parayoo
60.സൈസ് മാക്സി ഉണ്ടോ
Aashiq.. Supper dressallo 😍😍😍നൈറ്റിസ് adipoli 😍😍😍wow നല്ല ക്ലോത് mashallah😍👍🏻👍🏻👍🏻👍🏻
Ma sha allah
Nannai varatte
അടിപൊളി ❤❤
വില പറയു
Murshiyevide 🥰
പുതിയ ബിസിനസ്സിൽ ബർകത് നൽകട്ടെ 🤲🏻🥰
Nalla nalla meksi kal
60 ഉണ്ടോ
ആഷിഖനേരിട്ട് വങ്ങാൻ വരുക
ഹായ് ഹാഷിക സുഖമാണോ
52 സൈസ് ഉണ്ടോ
52 size ille
, പൊന്നാനിയിലേക്ക് സെയിൽ ചെയ്യുമോ
നിങ്ങൾ എവിടുന്നാണ് മാക്സി എടുക്കാറ് എനിക്ക് ബിസ്നസ്സ് തുടങ്ങാനാണ്
വീട് എവിടെയാണ് നിങ്ങളുടെ
വീട് ചെർപ്പുളശേരി ദൂത
Perinthalmanna vazi paral
nivarthi kaniku
Ashi full open nighti undo
60 സൈസിനെക്കാളും വലുതുണ്ടോ വീതിയുള്ളതുണ്ടോ
ഇന്ന് വിഡിയോ ഇല്ലേ Ashiqee
തമിഴ് നാട്ടിലേക്കു ഡെലിവറി undo
Super
Mashaallah
Avalaible alla bro aAvailable
Haira shopil mesege ayachitt ripply illalo aashi
ആഷിക് ചുരിദാർ ഇല്ലേ
Sooper
super
Masha allh👍🏻
ചുരിദാർ ടോപ് പ്ലയിൻ കളർ മാത്രം ഒരു വീഡിയോ ഇടൂ
Namukk unitt undd
എതാ മേക്സികച്ചും തുടങ്ങി
Supar
ഗുഡ്,
Njan first 😊
🎉🎉
Super ind
Yende chanel onn suport cheyidal nallundayi
👍👍
56 xxl ആണോ
തമിഴ് നാട്ടിലേക്ക് ഇല്ല ചെന്നൈ ഉണ്ട്
54elle
നൈറ്റി കാണിക്കാനും അതിനെപ്പറ്റി വിശദീകരിക്ക്കാനും സിസ്റ്ററെ ഏല്പിച്ചു കൂടെ. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ വർക്കിനും പോകാമല്ലോ
Mashaa Allha 👍🏻❤
ടോപ്, കാണിക്കു
👍👍👍👍👍👌🌹❤️
ഒരു ചെറിയ മേശ ഇട്ടിട്ട് അതിൽ ഒരു വെള്ള തുണി വിരിച്ചു നെറ്റികൾ നിവർത്തി കാണിക്കണം അപ്പോഴേ ആളുകൾക്ക് ഒരു അട്ട്രാക്ഷൻ തോന്നുകയുള്ളൂ. വീഡിയോ എടുക്കാൻ പെങ്ങളെ ഏൽപ്പിച്ചാൽ പോരെ. ഒറ്റ കൈകൊണ്ട് വീഡിയോ എടുക്കാൻ ബുദ്ധിമുട്ട് അല്ലെ. ഒരുപാട് ഓർഡർ കിട്ടട്ടെ. നിങ്ങളുടെ പെങ്ങളും കുഞ്ഞും രക്ഷപെടട്ടെ
58 സെയിസ് വേണമായിരുന്നു
58 kondu vaa
തിര ക് നട യിൽ ജ മറ ക്കരു െത
ആഷിക് ന് ബർക്കത്ത് കൊട്ക്കണം അള്ളാ
എല്ലാം മോഡലിലും നിന്നും ഒന്ന് നിവർത്തി കാണിക്കു . പ്ലീസ്
നിവർത്തി കാണിക്കുക അല്ലാതെ എങ്ങനെ വാങ്ങും
..
ദൂരെ സ്ഥലങ്ങൾലേക്ക് ഒക്കെ sale ചെയ്യോ
Avalible😂
ഒന്ന് നിവർത്തി കാണിക്കൂ
നിങ്ങൾ ഷോപ്പ് തുടങ്ങിയോ
onnu podo
@@mubeenafaisal aa😊