എനിക്ക് ഇങ്ങനെ ആയിരുന്നു 6month ആയപ്പോ വേദന വന്നു ഡെലിവറി കഴിഞ്ഞു ആൺകുട്ടി 🥰മാസം തികയാതെ ഉണ്ടായതിനാൽ 2month nicu ൽ കിടത്തി ഓനെ ഇപ്പൊ അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ല ഉഷാറായി 4മോന്ത് ആയി ❤️
എനിക്കും first delivery ഇങ്ങനെ ഓക്കേ ആയിരുന്നു gas പ്രോബ്ലം മറ്റും ആയിട്ടു എന്നും വേദനയും മറ്റും ആയിരുന്നു. ഒരുപാട് പ്രാവശ്യം ലേബർ റൂമിൽ പോയിട്ടുണ്ടായിരുന്നു.
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
Ente favourite doctor anne njangalude familyi doctor anne njanum moulanayil bushara doctorne anne kanichirunnade ente familyil ullavarum allarum pattambi sevana hospitalil bushara doctor aavumbol allarum pattambi sevana hospitalil anne kanichirunnade nalla doctor aane . Njangalku allarkum nalla ishttamaane👍
Njan bushra dr kanikkunnath. Ippol 9 month start ayi.Enikkum thudakkam muthal und urin ഇൻഫെക്ഷൻ അത് വല്ലാത്ത ഒരു പൈനാണ്. റസ്റ്റ്‌എടുക്കു അല്ലെങ്കിൽ യൂറിൻ സ്റ്റേക്ക് avum.എന്റെ അനുഭവം അതാണ്. പിന്നെ ബ്രിക്സ് വെച്ച കിടക്കായിരുന്നു ഇന്ന് വരെ. Bushra dr അടിപൊളിയാണ്
കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ടെ ജിൻസി മോളെ എന്നും നല്ലതുമാത്രം ❤❤❤❤❤
എനിക്ക് ഇങ്ങനെ ആയിരുന്നു 6month ആയപ്പോ വേദന വന്നു ഡെലിവറി കഴിഞ്ഞു ആൺകുട്ടി 🥰മാസം തികയാതെ ഉണ്ടായതിനാൽ 2month nicu ൽ കിടത്തി ഓനെ ഇപ്പൊ അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ല ഉഷാറായി 4മോന്ത് ആയി ❤️
ബുഷ്‌റ dr സൂപ്പർ ആണ് 👍
@@NusrathNusra-t6e evide hospital aan docter
എനിക്കും first delivery ഇങ്ങനെ ഓക്കേ ആയിരുന്നു gas പ്രോബ്ലം മറ്റും ആയിട്ടു എന്നും വേദനയും മറ്റും ആയിരുന്നു. ഒരുപാട് പ്രാവശ്യം ലേബർ റൂമിൽ പോയിട്ടുണ്ടായിരുന്നു.
ആ dr മുന്നേ സേവന ഹോസ്പിറ്റലിൽ പട്ടാമ്പി ഉണ്ടായിരുന്നു... Dr സൂപ്പർ ആയിരുന്നു...
Bushra doctor.. Suuper anu🥰
Skip cheyth kandavar undo gys.,.
Yes
Yes
Yes
Njn und
Yes
നല്ല ക്ഷമ വേണം മോളേ
അത് വെള്ളം കുടിയുടെ കുറവാ വെള്ളം നല്ല വണ്ണം കുടിക്ക പ്രസവവേദന പോലെ വരും വേദന
Thumbanill ingne okke kodukkano
ഒരു ബുദ്ധിമുട്ടും ഇല്ലാതിരികെട്ടെ 🤲🤲🤲
യൂറിൻ ഇൻഫെക്ഷൻ ഉണ്ടാവും. നല്ല അസ്വസ്ഥത ഉണ്ടാവും,പേടിക്കണ്ട നല്ലത് പോലെ വെള്ളം കുടിക്കുക..😊
വെള്ളം നല്ലോണം കുടികൊണ്ട് ok. യൂറി കൾച്ചർ പറന്നാൽ മൂത്രത്തിൽ അനുപാതാ ഉണ്ടോ നോക്കുന്ന താണ്. അത് ഡെസ്റ്റ് ചെയ്താൽ അറിയാം പേടിക്കാനൊന്നും ഇല്ലാ
Bushara dr super ann
Jinsi ക്ഷീണിച്ചു പോയി 🥰ഒരു കുഴപ്പവുമില്ലാതെ കയ്യട്ടെ🤲🏻 നല്ലോണം വെള്ളം കുടിക്കൂ
റാഹത്തിലാക്കണെ അല്ലാഹുവേ 🤲🤲🤲
വേദന തോന്നുമ്പോൾ തന്നെ നല്ലോണം വെള്ളം കുടിക്, അല്ലെങ്കിൽ നല്ല വേദന യുണ്ടാകും, പ്രേഗ്നെൻസി ടൈം ഇൻഫെക്ഷൻ ഉണ്ടാകും. ശ്രദികുക
Adipole dr annu Bushra inte two baby's kanichad
ഒരു പ്രശ്നവും ഇല്ലാതിരിക്കട്ടെ🤲🏻🤲🏻
Aameen
ബുഷ്‌റ dr സൂപ്പർ ആണ്. കൂടാതെ മൗലാനാ യും സൂപ്പർ ആണ്. അവിടത്തെ സിസ്റ്റേഴ്സ് നല്ല സ്വഭാവം ആണ്. ഞാൻ മൂന്നു ഡെലിവറി യും അവിടെന്
അല്ലാഹു റാഹത്താകട്ടെ
നല്ലോണം വെള്ളം കുടിക്കണം
അല്ലെങ്കിൽ ഇനിയും വേദന ഉണ്ടാകും ഒരു കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ട
Assalam alaikum ? From Delhi ❤❤❤❤, United States of Hindustan ❤️❤️❤️❤️🇮🇳. Live long dear 🤲
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
Pavithra dr aanel aal super aa....❤
😮ബുഷ്‌റ dr ഏത് ഹോസ്പിറ്റലിൽ ആണ് മൗലനയിലാണോ ജിൻഷാദേ ഒന്ന് പറയു
അതെ
അതെ
ethra month Ayo mole
Nan egalle kandu moulanayilninappol jinsi itha karayunadh kandappol sagadam ayee 😢🥺 pin cheyyo
Jinsitha❤
ബുഷറ ഡോക്ട്ടർ സൂപ്പർ ഞാൻ അവിടെയായിരം ന്നു ഞങ്ങളെ വിട് അങ്ങാടിപ്പറം
Ente favourite doctor anne njangalude familyi doctor anne njanum moulanayil bushara doctorne anne kanichirunnade ente familyil ullavarum allarum pattambi sevana hospitalil bushara doctor aavumbol allarum pattambi sevana hospitalil anne kanichirunnade nalla doctor aane . Njangalku allarkum nalla ishttamaane👍
Yanik ummane oruppad eshttayi
Nalla dr anu bushra 🥰
Delivery vare oro asugm thanne aayirikum. Nallonam vellam kudikka. Nalloru momentin vendiyulla prasangal alle karuthi kshamikka
ജി ൻ സി ക്ക് എ ത്ര മാ സ മാ യി ❤
Ee സമയത്തു വയറു വേദന ഒക്കെ ഉണ്ടാവും എനിക്ക് ഉണ്ടായിരുന്നു.
ഉമ്മ പാവമാണ്
Enik pettann ingane pain ayi hsptlk poyappo injection vechu ath kayn vtl ethiyapozhekum abortion ayi 😢 nannayi rest edku vellam kudiku kuttikal illathe vishamilunnavark nalla makale nalki anugrahikkan dua cheyyanne
Bushra dr❤❤
😍njan Bushra Dr kanichirunath
Bushra doctor adipoli ahn❤ ente 2 deliverykkum doctor arnn😊
normal ayirunnoo
അള്ളാഹു റാഹത്തക്കട്ടെ ആമീൻ
Jinsi nannayi vellam kudikkanam ttoh ok alland ...nallonam sradhikkanam vellam nannayi kudikkanam jinsi 🙌💯
Ath observation il kidathunnatha ikka
Onnu kudae shradhikkanam jilshadkkaa negalk kariya prapdhikuravannannu tonnunnu avalae nannayet care chayyanam
Nte first delivery Avde ayirunnu moualana hospital bushara dr ayirunnu
Jinsitha 😍😍
🙌
First അങ്ങനൊക്കെ ഉണ്ടാകും
വെള്ളം നല്ലോണം കുടിക്കൂ,
വെള്ളം kudikkaanjittta...മൂത്ര പഴുപ്പ് varuollu...അപ്പോ വേതന നല്ലോണം വരും..വെള്ളം നല്ലോണം കുടിച്ചാ മതി❤
Nallonam vellam kudikk ttoh jinsi neeeee sradhikkanam
😍😍
ജിൻസിക്ക് എത്രo 10:45
ജിൻസി മോൾ sugayille
Eth ellavarkum undakunnath aanu vellam nannayi kudikkanam appo prashnam undavula
❤❤❤❤❤❤❤🤲
വേദന ഒക്കെ ഉണ്ടാവും
Idokke ellarkkum undakumnadanu njanum deliverykk munb 3 pravashyam labor roomil poyeenu
Bushra dr od chothikkatte jinsine kurich😂
നല്ല ഡോക്ടർ ആണ് എനിക്കും ആ ഡോക്ടർ ആയിരുന്നു
Njanum
Normal ayirunnoo
Njan aa dr kanikkanan ini
Full hospitl aanllllo
😢❤
നല്ലോണം വെള്ളം കുടിക്ക് ജിൻസി വേണ്ടങ്കിലും കുടിക്കണം
എനിക്കും Bushra mam ayirinu randu delivery um Dr super ann
Nallonam sradhikanam ok aayttt irikkk fd okkey kazhikku ttoh...ellam nalla reedhiyil nadakkatte..pedi onnum vendaa ttoh ❤️🙌
Prasavicho
വേഗം സുഗമാവട്ടെ ❤❤
❤
Njanum bushra dr aan kanikunnath
Adum videoyo edunna jinshad
Hedding kand pedichupoyi bro
First
Ethra masaam aayi njanum pregnent aanu enik 3 masam start cheythu kuzhapponnum ilathirikkatte endhayalum nnayi vellam kudikoo❤
Vomiting undo iyalk..enkm same 3 mnth annu
ജിൻസി ആകെ ക്ഷീണിച്ചല്ലോ
Lkg കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ ഓൺലൈൻ ക്ലാസ്സ് എടുത്തു കൊടുക്കുന്നു
Ivide cerios aayitt nilkkumbol nigale oru comady
@@RaihanAnchi 😃😃
@@shameemap8883 😂
Njan ingale avide kandu samsarikkan pattiyilla
Jinsi nallonam ksheenichalloo. Sarallya chilark ingane pain varum. Nannayi vellam kudikkuttoo. Oru 5 mnth okke akumbol ellam ok akum 😊😊
Bushra dr ende kazin aan
വെള്ളം നല്ല കുടിക്കാൻ പറയൂ അതിൻറെ പ്രശ്നമാണ്
Vellam kudikaa .food timinu kazhikaa.atyavashyam joligal okke cheyyaaa
Jinsik ethra month aayi
Jinsi Isttam
❤❤ഒത്തിരി ഇഷ്ടം മാത്രം ❤❤
Vallaatha oru pennu
ninak entha ninte pennine poyi para daaa
Ethra maasaayi
🤲🤲🤲🤲
ജിൻസിക്ക് എത്ര മാസമായി
Bushra dr entte ayalvaasiya dr 👍 aannh
Njanum bushra dr kanicheenu . mam super anuto
പാവം ഉമ്മ
Enikkim 4 മാസം ഛർദി ആ ഉണ്ടാവൽ അത് ഒക്കെ oru കാലം
🤲🤲
Apothin Prasavicho 😂😂😂
🤲🏼🤲🏼
Angane oru content aayi
നല്ല വണ വെള്ളം കുടിക്കണം
Njan bushra dr kanikkunnath. Ippol 9 month start ayi.Enikkum thudakkam muthal und urin ഇൻഫെക്ഷൻ
അത് വല്ലാത്ത ഒരു പൈനാണ്. റസ്റ്റ്‌എടുക്കു അല്ലെങ്കിൽ യൂറിൻ സ്റ്റേക്ക് avum.എന്റെ അനുഭവം അതാണ്. പിന്നെ ബ്രിക്സ് വെച്ച കിടക്കായിരുന്നു ഇന്ന് വരെ.
Bushra dr അടിപൊളിയാണ്
. ❤❤❤
Moothra payupinu nalla vedanayundavum eniku undavarund pakshe ithilum valiya vedana ini sahikande jinsi😢❤
ബുഷ്‌റ ഡോക്ടർ എന്റെ അമ്മോന്റെ മോളാണ്
Urine culture athil ethu bacteria undennu ariyan vendi test anu